ഗർഭിണികൾ ഇത് അറിഞ്ഞില്ലെങ്കിൽ അപകടം 😳😳

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 656

  • @shameenapullikkal7335
    @shameenapullikkal7335 ปีที่แล้ว +56

    ഉസ്താദേ എട്ടു മാസം ഗർഭിണിയാണ് ഞാൻ ഉസ്താദിന്റെ എല്ലാ പരിപാടിയും ഞാൻ കേൾക്കാറുണ്ട് സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണേ🤲🤲

  • @sakeenakareemsakeenathadat3775
    @sakeenakareemsakeenathadat3775 ปีที่แล้ว +38

    മക്കൾ സ്വാലിഹായ ഇരുലോകത്തും ഉപകാരപെടുന്ന മക്കൾ ആവട്ടെ 🤲👍

  • @fahmidhashafeeq9499
    @fahmidhashafeeq9499 ปีที่แล้ว +11

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഖ പ്രസവത്തിന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ

  • @fathimarasheed-r7u
    @fathimarasheed-r7u ปีที่แล้ว +5

    എന്റെ ഒരു കൂട്ടുകാരി 18വർഷത്തിന് ശേഷം ഗർഭിണിയാണ്. കഴിഞ്ഞ പ്രാവശ്യം bleeding ആയി കുട്ടി മരിച്ചു പോയി. ഈ സന്തനതെ യാതൊരു കുറവും ഇല്ലാതെ അവൾക്ക് ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @jasmiafsal7566
    @jasmiafsal7566 ปีที่แล้ว +44

    മക്കൾ 5നേരം നിസ്കാരം നില നിർത്തുന്ന അനുസരണ യുള്ള മക്കൾ ആവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @arifanizam723
    @arifanizam723 ปีที่แล้ว +17

    9 മാസത്തിലാണ് ഉസ്താദെ, സുഖപ്രസവത്തിലൂടെ സോലിഹത്തായ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദെ

  • @mymoonakunhimohammed
    @mymoonakunhimohammed ปีที่แล้ว +9

    ഉസ്താദ് എൻറെ രണ്ടു മരുമക്കൾ ഗർഭിണികൾ ആണ് നല്ല കുട്ടികൾ ആകാൻ പ്രാർത്ഥിക്കണം സുഖപ്രസവത്തിന് വേണ്ടിയും പ്രാർത്ഥിക്കണം

  • @samiharisvlogs6861
    @samiharisvlogs6861 ปีที่แล้ว +1

    7മാസം ഗർഭിണി ആണ് ഉസ്താദേ ബുദ്ധിമുട്ട് onnum കൂടാതെ സുഗായി പ്രസവിച്ചു തടി salamathavaan ഉസ്താദ് dua ചെയ്യണം.. ഉസ്താദിന്റെ എല്ലാ വീഡിയോ യും കാണുന്ന സഹോദരി ആണ്

  • @kadeejak9716
    @kadeejak9716 ปีที่แล้ว +10

    മോൾ ഗർഭിണി യാണ് ഉസ്താദേ സുഖ പ്രെസവത്തിനും കുഴപ്പമൊന്നും ഇല്ലാതിരിക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @mehwishkaithakkal3760
    @mehwishkaithakkal3760 ปีที่แล้ว +10

    ഉസ്താദ് എനിക്ക് 3 പെണ്‍കുട്ടി anu.4 mathe pregnant anu.ഈ കുട്ടി anu anukutti avan dua cheyyanam

  • @BalkeesIbrahim-mw7mv
    @BalkeesIbrahim-mw7mv ปีที่แล้ว +6

    എന്റെ മോൾ ഗർഭിണിയാണ് ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്ന് പോകുന്നു ഇതിന് മുമ്പ് ഒരു പ്രാവശ്യം ഗർഭിണിയായി കുഞ്ഞിന് ഒരുപാട് പ്രയാസം കാരണം കുഞ്ഞിനെ കിട്ടിയില്ല ഇനി അങ്ങനെ ഒന്നുമില്ലാതെ ആരോഗ്യമുള്ള സ്വലിഹായ കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @khairukarathodi
    @khairukarathodi ปีที่แล้ว +2

    ആമീൻ.. അൽഹംദുലില്ലാഹ് ഞാൻ ഗർഭിണിയാണ് സ്വാലിഹായകുഞ്ഞിനും സുഖപ്രസവത്തിനും ഉസ്താദ് ദുആ ചെയ്യണേ

  • @ramiramiz2842
    @ramiramiz2842 ปีที่แล้ว +7

    Njan 6 വർഷത്തിനു ശേഷം Alhamdulillah njan ippol 5 masam ഗർഭിണിയാണ്. സലിഹത്തയ കുട്ടി ആവനും സുഖപ്രസവം നടകനും dua ചെയ്യണം . 🤲 പ്രയാസങ്ങൾ ഇല്ലാതെ എല്ലാം റാഹത്തവന് ഉസ്താത് dua ചെയ്യണം🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 ปีที่แล้ว +1

    എന്റെ താത്തയുടെ മകൾ 4മാസം ഗർഭിണിയാണ്.ഒരു പ്രാവശ്യം അബോഷനായതാണ്.സുഖപ്രസവത്തിന് വേണ്ടിയും സ്വാലിഹായ കുഞ്ഞാവനും ഉസ്താദ് ദുആ ചെയ്യണേ

  • @fanuc-x5v
    @fanuc-x5v ปีที่แล้ว +13

    അസ്സലാമു അലൈകും ഉസ്താദേ എനിക്ക് മക്കളില്ല ഉമ്മയും ഉപ്പയും ഇല്ല ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എന്നിരുന്നാലും ഞാൻ എന്നും ക്ലാസ് കേൾക്കാറുണ്ട് അത് കൊണ്ട് ഞാൻ എന്റെ വിഷമങ്ങളിലും ഒററ പെടലിലും ഞാൻ അല്ലാഹുവോട് കൂടുതൽ അടുക്കും ഇനിയും കൂടുതൽ അടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ

    • @saflakavanoor
      @saflakavanoor ปีที่แล้ว +1

      Arumillenkilum namukk rabbund,vishamikanda ottapedalil namukk nammude rabbilek koodudal adukkan pattum,nadan nammod koodeyund

    • @Shaniba100
      @Shaniba100 ปีที่แล้ว +1

      Vishamikanda, Allah koodeundaakum

    • @fasnarashid3652
      @fasnarashid3652 ปีที่แล้ว +1

      ❤ Insha allaah അല്ലാഹ് വേഗം നല്ല മക്കള്‍ നല്‍കി അനുഗ്രഹിക്കട്ടെ ❤❤❤

    • @kunjoos5138
      @kunjoos5138 2 หลายเดือนก่อน

      Ameen

  • @ماشاءاللهاستعفرالله
    @ماشاءاللهاستعفرالله ปีที่แล้ว +12

    എത്രയും വേഗം എനിക്ക് ഒരു പെൺകുട്ടി ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @arafabiarafaarafa
    @arafabiarafaarafa 9 หลายเดือนก่อน +1

    ഉസ്താദേ ഞാൻ 4മാസം ഗർഭിണി ആണ് എനിക്ക് നല്ല ആരോഗ്യവും ആഫിയത്തും ഉള്ള അംഗവൈകല്യങ്ങൾ ഒന്നും ഇല്ലാത്ത നല്ല സൊലീഹയാ കുഞ്ഞു ജനിക്കാൻ ദുആ ചെയണേ....

  • @jinubishru699
    @jinubishru699 ปีที่แล้ว +1

    കല്ല്യാണം കഴിഞ്ഞു 3 വർഷത്തിനുശേഷം എന്റെ അനിയത്തി pregnent ആണ്.5 മാസമായിട്ടുണ്ട്.ബുദ്ധിമുട്ടും പ്രശ്നങ്ങളും ഇല്ലാതിരിക്കാൻ ഉസ്താദ് dua ചെയ്യണേ.

  • @hafeefapalassery2093
    @hafeefapalassery2093 ปีที่แล้ว +3

    Usthade njan ഗർഭിണിയാണ്.4 month കഴിഞ്ഞു. അടുത്ത മാസം സ്കാനിംഗ് ഉണ്ട്. ഒരു കുഴപ്പമില്ലതിരിക്കാനും സുഖപ്രസവത്തിലൂടെ സ്വാലിഹായ ആരോഗ്യമുള്ള കുഞ്ഞവാനും ഉസ്താതെ പ്രത്യേഗം ദുആ cheyyane

  • @Fathimarerara
    @Fathimarerara ปีที่แล้ว +2

    ഞാൻ 4 മാസം ഗർഭിണി ആണ്. സ്വാലിഹായ കുഞ്ഞിനെ ലഭിക്കാൻ നിങ്ങളെ ദുഹയിൽ എന്നെ ulpedthane🤲

  • @fathimaminha5101
    @fathimaminha5101 ปีที่แล้ว +2

    എനിക്ക് 3 മാസമായി
    രണ്ട് പെണ് കുട്ടികളാണ്
    സ്വാലിഹായ ഇരുലോക ത്ത് വിജയമു ള്ള ' ആണ് കുട്ടിയെ തരാൻ ദുആ ചെയ്യണം

  • @sidhiva2464
    @sidhiva2464 ปีที่แล้ว +3

    മകൾ 8 മാസം ഗർഭിണി ആണ്. സുഖപ്രസവം ആവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ThasleenaThasli-dx9ju
    @ThasleenaThasli-dx9ju ปีที่แล้ว +6

    Assalamualaikum എനിക് ഒരു മോൻ ഉണ്ട് അവൻക് 8വയസ്സ് ആയി ഇനി ഒരു കുട്ടി വേണ്ട എന്ന് ഹസ്ബെൻ്റ് പറയുന്നു ഗൾഫിൽ നിന്നു വന്നതായിരുന്നു തിരിച്ച് പോകാൻ ആയി അതിൻ്റെ മുൻപ് മനസ്സ് മാറി ഒരു കുട്ടി വേണം എന്ന് തോന്നാൻ എല്ലാവരും 🤲 ചെയ്യണം

  • @ayshashenza4875
    @ayshashenza4875 10 หลายเดือนก่อน

    ഉസ്താദേ എനിക്ക് സ്വാലിഹായ രണ്ടു പെൺമക്കളെ അല്ലാഹു തന്നു അൽഹംദുലില്ലാ എനിക്ക് സ്വാലിഹായ ഒരു ആൺകുട്ടിയെ വേണമെന്ന് ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @faheemafaheema4588
    @faheemafaheema4588 ปีที่แล้ว

    ഗർഭണിയാണ് ഉസ്താദേ...2 month കഴിഞ്ഞു... സ്വാലിഹായ കുഞ്ഞിനെ ലഭിക്കാനും... സുഖ പ്രസവം നൽകി അനുഗ്രഹിക്കാനും പ്രേത്യേകം ദുആ ചെയ്യണം. 🤲🤲

  • @JasmilaakJasmila
    @JasmilaakJasmila 3 หลายเดือนก่อน +1

    ഉസ്താദേ എനിക്ക് 8മാസം ആയി ഒരു സാലിഹത്തായ ഒരു കുഞ്ഞിനെ നൽക്കാൻ ദുഃആ ചെയ്യണം 🤲

  • @zulaikhamc2817
    @zulaikhamc2817 ปีที่แล้ว +1

    മോൾ ഗർഭിണിയാണ് ഉസ്താദേ സുഖപ്രസവമാവാൻ ദുഹാചെയ്യണേ

  • @shabnashabna4251
    @shabnashabna4251 3 หลายเดือนก่อน +2

    ഉസ്താദേ ഞാൻ ഗർഭിണിയാണ് ആറുമാസം തുടങ്ങി ഉസ്താദ് എനിക്ക് പ്രത്യേകം ദുആ ചെയ്യണം എന്റെ മൂന്നാമത്തെ പ്രസവമാണ് ആദ്യത്തേതും രണ്ടാമത്തെതും മാസം തികയാതെയാണ് പ്രസവിച്ചത്😢 രണ്ടാമത്തെ മോൻ മരണപ്പെട്ടു ഇതു നല്ല നിലയിൽ മാസം തികഞ്ഞ പ്രസവിക്കണം ഉസ്താദ് ചെയ്യണം 😢

  • @mehabuzmazz8541
    @mehabuzmazz8541 ปีที่แล้ว +4

    മക്കൾ സ്വാലിഹിങ്ങൾ ആവാൻ ദുആ ചെയ്യണെ ഉസ്‌താദ് 🤰🤲🤲🤲

  • @shamilashuhaib604
    @shamilashuhaib604 ปีที่แล้ว

    ഉസ്താദെ ഞാൻ 9 മാസം ഗർഭിണി ആണ്. ഈ മാസം 21ന് അഡ്മിറ്റ്‌ ആവാൻ പോവാണ്. ഇന്ഷാഅല്ലാഹ്. സിസേറിയൻ ആണ്. 8 വർഷത്തിന് ശേഷം രണ്ടാമത് ഗർഭിണി ആയതാണ്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. എനിക്ക് ഭയങ്കര ടെൻഷൻ കൂടുതൽ ആണ് ഉസ്താദെ 🤲🏻

    • @namiizaan5299
      @namiizaan5299 ปีที่แล้ว

      Njanumathee 22 nd nu admit avanam.2 nd baby thanne...c sectiin thanne.ellareyum rabb kakkatte🤲

    • @shamilashuhaib604
      @shamilashuhaib604 ปีที่แล้ว

      @@namiizaan5299 ആമീൻ 🤲🏻

  • @Aadhiii45
    @Aadhiii45 ปีที่แล้ว +1

    ഞാനും ഗർഭിണിയാണ് ആണായാലും പെണ്ണായാലും സ്വാലിഹായ കുട്ടിയാവൻ ദുആ ചെയ്യണേ

  • @khairunneesakhairu8046
    @khairunneesakhairu8046 ปีที่แล้ว +1

    സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ......

  • @ShifuAjmal
    @ShifuAjmal ปีที่แล้ว +1

    9മാസം ഗർഭണിയാണ്, സ്വാലിഹായ കുഞ്ഞിനെ നൽകാനും സുഖപ്രസവത്തിനും വേണ്ടി ദുആ ചെയ്യാണെ 🤲

  • @SumayyaTmsRiyasTms
    @SumayyaTmsRiyasTms ปีที่แล้ว +5

    ഞാൻ ആറ് മാസം ഗർഭിണിയാണ് ഉസ്താദേ എനിക്ക് മൂന്ന് ആൺ കുട്ടികൾ ആണ് പെൺകുഞ്ഞകാൻ ദുആ ചെയ്യണേ 🤲🤲

    • @Itsmemuthu28
      @Itsmemuthu28 ปีที่แล้ว +1

      എനിക്കും 3ആണ് കുട്ടിയാണ് ഇപ്പോ 6 മാസം ഗർഭിണിയാണ് ഒരു മോൾ ആവാൻ ദുആ ചെയ്യണേ

    • @FazlanFizan
      @FazlanFizan 3 หลายเดือนก่อน

      Enikkum 3 aankkuttykalan ipoo 7 month pregnent aan ith mol aakan usthad dua cheyyanee aameen

  • @raseenakhan747
    @raseenakhan747 ปีที่แล้ว +3

    ഉസ്താതെ 8മാസം ഗർഭിണി യാണ് ഞാൻ ഒരു പ്രയാസവും ഇല്ലാതെ പ്രസവിക്കാനും സ്വാലിഹായ ഒരു കുട്ടിയെ കിട്ടാനും ദുഹാ ചെയ്യണേ ☺️🤲

  • @aloneboy8889
    @aloneboy8889 ปีที่แล้ว +3

    ഹലാലായ മുറാദുകൾ ഹാ സിലാകാൻ ദുആ ചെയ്യണേ ഉസ്താദെ

  • @Hanna-y8b
    @Hanna-y8b ปีที่แล้ว

    ഉസ്താദേ ഞാൻ 9മാസം ഗർഭിണിയാണ്. ഷുഗർ ഉണ്ട് 3 നേരം ഇൻസുലിൻ വെക്കുന്നുണ്ട്. ആരോഗ്യമുള്ള സ്വാലിഹായ കുഞ് ജനിക്കുവാൻ ദുആ ചെയ്യണേ 🤲🤲🤲

  • @suhararaheem9501
    @suhararaheem9501 ปีที่แล้ว +2

    നിങ്ങളുടെ ദുആകളിലെല്ലാം ഉൾപെടുത്തണേ ഉസ്താദേ

  • @sinansinan1680
    @sinansinan1680 7 หลายเดือนก่อน +1

    16വർഷം ആയി രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ കാത്തിരിക്കുന്നു ഉണ്ടാവാൻ ഉസ്താദ് ദുഹാചെയ്യണം 😭😭😭😭😭🤲🤲🤲

  • @jasmiafsal7566
    @jasmiafsal7566 ปีที่แล้ว +9

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ cheyyane

  • @حبّالرسول-ث6ع
    @حبّالرسول-ث6ع 23 วันที่ผ่านมา

    സുഖ പ്രസവത്തിനു ദുആ ചെയ്യണേ usthade

  • @ashikarazik549
    @ashikarazik549 2 หลายเดือนก่อน +1

    Nghan ippa 2 month pregnant aan dua cheyyane usthad 🤲🤲🤲🤲🤲🥹🥹🥹

  • @Hajara-w6t
    @Hajara-w6t ปีที่แล้ว +2

    ഉസ്‌ഥ ഞങ്ങളുടെ കുടുംബത്തിൽ നാലുപേര് ഗർഭികളാണ് ഉസ്താദ് ദുഹാ ച്ച്യ്യണം

  • @asherafworld9037
    @asherafworld9037 ปีที่แล้ว +1

    ഉസ്താദേ ഞാൻ 8 മാസം ഗർഭിണി ആണ്.. പ്രേത്യേകം ദുആ യിൽ ഉൾപെടുത്തണേ...

  • @shajithamusthafa4372
    @shajithamusthafa4372 ปีที่แล้ว +1

    എന്റെ മോൾക്ക് 17 ആണ് സുഖപ്രസവത്തിന് വേണ്ടി 🤲🤲🤲 ചെയ്യണേ

  • @sumayyabeevi.
    @sumayyabeevi. ปีที่แล้ว +5

    ഉസ്താദേ 3 മക്കളാണ്, മക്കളെ സ്വലീഹീങ്ങളിൽ ഉൾപെടുത്താൻ ദുആ cheyyane🤲🏻😭

  • @Zayan1179
    @Zayan1179 ปีที่แล้ว +1

    ഞാൻ 5 മാസം pregnant ആണ്.സുഖ പ്രസവത്തിന് dua ചെയ്യണേ

  • @fasluck8066
    @fasluck8066 ปีที่แล้ว

    ഉസ്താദേ എനിക്ക് 7 മാസം ആണ് ഗർഭം സോലിഹായ ഒരു കുട്ടി ഉണ്ടാവാനും സുഖ പ്രസവം ആവാനും ദുആ ചെയ്യണേ 🤲🏻🤲🏻

  • @AbdulJaleelParayil916
    @AbdulJaleelParayil916 ปีที่แล้ว +2

    മക്കളായില്ല ദുആയില്‍ ഉള്‍പ്പെടുത്തണം ഉസ്താദേ 😢

    • @fasnarashid3652
      @fasnarashid3652 ปีที่แล้ว

      Insha allaah pray sincerely and do ur things.... ALLAH is most generous

  • @hashifmonu398
    @hashifmonu398 ปีที่แล้ว +2

    മകൾ ഗർഭിണിയാണ് ദുആ ചെയ്യണം ഉസ്താദേ

  • @binsiyaafsal537
    @binsiyaafsal537 ปีที่แล้ว +2

    8 month ആണ്, സുഖപ്രസവത്തിന് dua ചെയ്യണേ 🤲🤲

  • @shafeeda-pp1wv
    @shafeeda-pp1wv 2 หลายเดือนก่อน

    ഉസ്താതെ സ്വാലിഹത്തായ ഒരു മോള് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @NasiNoushad-st6or
    @NasiNoushad-st6or ปีที่แล้ว

    ഉസ്താദേ 8 മാസം ഗർഭിണിയാണ്.മൂന്നാമത്തെ പ്രസവം ആണ്.13വർഷം കഴിഞ്ഞാണ് ഉണ്ടായിരിക്കുന്നത്.സുഖപ്രസവത്തിനും സ്വാലിഹായ കുഞ്ഞായിരിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲

  • @AshfaqNus
    @AshfaqNus ปีที่แล้ว +2

    Usthathe രണ്ടു മാസം ഗർഭിണിയാണ് സ്വലിഹ കുട്ടി ഉണ്ടാകാൻ 🤲🏻🤲🏻തുനിയാവിലും അഹത്തിലും മകളകാൻനും സുഖപ്രവമകനും 🤲🏻ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @MariyamKp-g8u
    @MariyamKp-g8u 4 หลายเดือนก่อน

    Usthadhe ഞാൻ എട്ടു മാസം ഗർഭിണി ആണ് നല്ല ഒരു സ്വാലിഹത്തായ പെൺ കുഞ്ഞിന് വേണ്ടി ദുആ ചെയ്യണേ 🤲🏻

  • @RayusRayusvlogs
    @RayusRayusvlogs ปีที่แล้ว

    ഉസ്താദ്ദേ എനിക്ക് ഇപ്പൊ 8 മാസം ആണ് എനിക്ക് placenta പ്രശ്നം ആണ് 5 മാസത്തിൽ ആണ് വന്നത് ഇദ് വരെ ശെരിയായില്ല ഉസ്താദ് ദുആ ചെയ്യണം 😢അത് മാറിയില്ലെകിൽ ബുദ്ധി മുട്ട് ആണെന്ന് പറഞു വളരെ വിഷമത്തിൽ aan😢

  • @SaidJaza
    @SaidJaza ปีที่แล้ว

    ഗർഭിണികൾക്കു ഉപകാരപ്പെടുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഉസ്താദേ 👍

  • @soccercutz777
    @soccercutz777 2 หลายเดือนก่อน

    Njan 3മാസം ഗർഭിണി യാണ് ഉസ്താതെ ആരോഗ്യമുള്ള solihaaya ഒരു പെൺകുട്ടി ഉണ്ടാകാനും പ്രസവം എളുപ്പമാക്കാനും ദുഅഃ ചെയ്യണം...

  • @fathimasuhara1370
    @fathimasuhara1370 2 หลายเดือนก่อน

    ഉസ്താതെ സ്വാലിഹായ ഒരു പെൺകുട്ടിയുണ്ടാവാൻ ദുഹാചെയ്യണേ

  • @suhararaheem9501
    @suhararaheem9501 ปีที่แล้ว +1

    ഗർഭിണിയാണ്. എല്ലാം റാഹത്താകാൻ ദുആ ചെയ്യണേ

  • @RinshaHaneef
    @RinshaHaneef ปีที่แล้ว +1

    സ്വാലിഹായ മക്കൾ ഉണ്ടാകാൻ dua cheyyane usthade

  • @SalmaBavi
    @SalmaBavi 7 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തുമോ ഉസ്താതെ ഞാൻ ഗർഭിണിയാണ് 🤲സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടാൻ

  • @binthbasheer7657
    @binthbasheer7657 ปีที่แล้ว

    9 month pregnant aanu. Rahathulla suga prasavathinum swalihaya kunjavanum dua cheyyane usthathe

  • @hasnathesnik635
    @hasnathesnik635 9 หลายเดือนก่อน

    Usthade ഞാൻ 6 മാസം ഗർഭിണിയാണ്.സ്വാലിഹായ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ dua ചെയ്യണേ

  • @sarabasheer177
    @sarabasheer177 ปีที่แล้ว

    ഉസ്താദേ അടുത്ത മാസമാണ് date പറഞ്ഞത് സുഖ പ്രസവത്തിന് വേണ്ടി ദുആ ചെയ്യണം

  • @safreena3022
    @safreena3022 ปีที่แล้ว +2

    ഉസ്താതെ ഞാൻ ഗർഭിണിയാണ് എനിക്ക് നല്ല ഹൈർ ആയ സ്വലിയ ഒരു പെൺ കുട്ടി ജനിക്കാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว +1

      കാരുണ്യവാനായ റബ്ബ് കൈവിടില്ല സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ

  • @haifahayya
    @haifahayya 3 หลายเดือนก่อน

    2പെൺകുട്ടികളാൻ ഇത്‌ സ്വാലിഹായ ഒരു ആൺകുട്ടി ആവാൻ ദുആ ചെയ്യണേ

  • @FathimaSafna-rh9td
    @FathimaSafna-rh9td 4 หลายเดือนก่อน

    7മാസം ഗർഭിണി ആണ് ഉസ്താദേ... ദുആ ചെയ്യണം

  • @shajahansaji3124
    @shajahansaji3124 ปีที่แล้ว +1

    15 വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല ഉസ്താദ് ദുഹാ ചെയ്യണം

  • @Kizhisseri777
    @Kizhisseri777 ปีที่แล้ว

    മോൾ ഗർഭിണിയാണ് സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണേ

  • @Niboos-q9b
    @Niboos-q9b 5 หลายเดือนก่อน

    ശാരീരിക ബുദ്ധിമുട്ട് മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @ajwapalakkal2962
    @ajwapalakkal2962 ปีที่แล้ว

    Alhamdhulilla. ഞാൻ ഉസ്താദിന്റെ സ്ഥിരം ആളാണ്. ഞാൻ ഇപ്പോൾ
    🤰. രണ്ടാമത്തെ കുഞ്ഞാണ്.എനിക് ഈ വീഡിയോ ഒരു പാട് ഉപകാരപ്പെട്ടു🥰.സ്വാലിഹായ ഒരു ആൺ കുട്ടി ആവാൻ ദുഹാ ചെയ്യണേ..എനിക് ഒരു മോൾ ഉണ്ട്. C section delivery ആയിരുന്നു...

  • @fathima4185
    @fathima4185 ปีที่แล้ว

    Enikk innale bleeding ayi poyi 😢 ellavarum adutha masamenkilum njan gharbhiniyakan dua cheyyanam

  • @SalmaF
    @SalmaF หลายเดือนก่อน

    9 th month aanu suga presvathin dua cheyyane dua il ull pedthanam

  • @afeefayasi
    @afeefayasi 2 หลายเดือนก่อน

    Usthade. Njn 7mnth pregnent anu. Swalihaya santhanam undavan dua cheyyanee. Suga prasavathin vendi dua cheyyanee 🤲🏻🤲🏻🤲🏻

  • @sirajpulvetta1052
    @sirajpulvetta1052 ปีที่แล้ว

    അൽഹംദുലില്ലാഹ്. ഞാൻ ഗർഭിണിയാണ്.ദുഹാ ചെയ്യണേ ഉസ്താ ദെ

  • @midlajmidlaj2595
    @midlajmidlaj2595 ปีที่แล้ว

    9 മാസം ഗർഭിണിയാണ് ഉസ്താദേ ദുആ ചെയ്യണേ

  • @fathimaramshida458
    @fathimaramshida458 11 หลายเดือนก่อน

    Ma sha allah 👍 ee ustadinte quran parayanam enthu manoharaman🥰

  • @Ashminasafeer
    @Ashminasafeer 8 หลายเดือนก่อน

    നാറാഴ്ച അഡ്മിറ്റ് ആവണം ഉസ്താദ് ദുആ ചെയ്യണേ.......

  • @RashiRashida-m6d
    @RashiRashida-m6d ปีที่แล้ว

    9 മാസം ഗർഭിണി യാണ് ദുഹാ ചെയ്യണേ ഉസ്താദേ

  • @haseenagafoor8375
    @haseenagafoor8375 ปีที่แล้ว +3

    Anikk mrg aayi 8yr aavarai makkailla. Duniyavilum aakhirathum upagarikunna swalihaya aarogyamulla makkalundavan usthaum yellavarum prathyega dua cheyyanam🤲😭

  • @fousiyafaisal780
    @fousiyafaisal780 4 หลายเดือนก่อน

    Enikkum monikkum ikkakkum mathapithakkalkkum sahotharangalkkum deerkkayussum afiyathum arogyavum nalkanum dua cheyane usthade

  • @noorjahannizar675
    @noorjahannizar675 ปีที่แล้ว +1

    Njan ende ummak naffesath mala othi kdukkarudayirunni innu ete ummayilla kabarilanu 😢 ente ummak vendi dua cheyane usthade 🤲🤲🤲

  • @mr.monstar5502
    @mr.monstar5502 ปีที่แล้ว

    എനിക്ക് 8 മാസം ആയി 3 ആന്മകളാണ് ഇത് പെൺകുട്ടിവാൻ ദുആ ചെയ്യണേ

  • @shahanashakeer3346
    @shahanashakeer3346 ปีที่แล้ว

    Usthade enikk 7 monthaan. Rahathulla yathoru vaikalyavumillatha poorna aafiyathodeyulla deergayussodeyulla kunjine dua cheyyane🤲🏻

  • @Razanath
    @Razanath ปีที่แล้ว +1

    4മാസം ഗർഭിണിആണ് ഉസ്താദ് ദുആ ചെയ്യണം

  • @avgkpl7521
    @avgkpl7521 ปีที่แล้ว +6

    മകൻ ലഹരി അടിമയാണ് ജോലി കിട്ടാൻ മക്കൾ സാലിഹാക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲

  • @MPFathimathu
    @MPFathimathu 26 วันที่ผ่านมา

    Enikku 8 wks aanu... 3 masam thikayunnathuvare oru tension aanu... Adutha scan jan9 nu aanu... Ellam nalla nilakkavan dua cheyyane.. 🤲

  • @fousiyafaisal780
    @fousiyafaisal780 2 หลายเดือนก่อน

    Oru kuzhappamillathirikkan um dua cheyane usthade

  • @noushadmk1927
    @noushadmk1927 8 หลายเดือนก่อน

    Usthad Alhamdulillah njan 5madhum garbiniyanu.nalla tension und.first delivery 5varshthey kathirippinnu sheshamanu.usthadhe swaliheengalaya dheeninupakarikkunna makkalakan dua cheyyene

  • @RubeenaRubi-gs6qr
    @RubeenaRubi-gs6qr 3 หลายเดือนก่อน

    5month pregnant aan. Oru penkutti undakan dua cheyyane usthade 🤲🤲

  • @fousiyafaisal780
    @fousiyafaisal780 4 หลายเดือนก่อน

    Swalihaya arogyavumulla penkuttiye kittan dua cheyane usthade

  • @sunithakoduvath4283
    @sunithakoduvath4283 ปีที่แล้ว +27

    ഇബ്ലീസിന്റെ ശറിനെ തൊട്ട് നമ്മളെയും നമ്മളെ മക്കളേയും ഒക്കെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲♥️

  • @rashidadhi6350
    @rashidadhi6350 ปีที่แล้ว

    Njanum pregnant aanu next week aanu NT scanning oru kozhappalyandirikan dua cheyyane usthade

  • @abduljafar4905
    @abduljafar4905 ปีที่แล้ว

    Enik 2 aan kuttikal anu 3 the pregnent anu 5th mnth ayi swalihathaya arogyamulla oru kunjine kittan dua cheyyane usthadhe

  • @Status6588
    @Status6588 10 หลายเดือนก่อน

    Usthdhey enk 9 month satrt aayi adutha month 19 ahn date paranjkkne oru kuzhappavum illatha aaroghyavum budhium ulla swaalihaaya kutti aavaanum sughapressavathinum prethekam duaa cheyyane 😭😭 🤲🏻🤲🏻🤲🏻

  • @zainulabid2403
    @zainulabid2403 ปีที่แล้ว

    ഉസ്താദേ 5മാസം ഗർഭിണി യാണ് ദുആ ചെയ്യണേ

  • @fousiyafaisal780
    @fousiyafaisal780 4 หลายเดือนก่อน

    Sugaprasavam kittan dua cheyane usthade

  • @samiharisvlogs6861
    @samiharisvlogs6861 ปีที่แล้ว +10

    7മാസം ഗർഭിണി ആണ് ഉസ്താദേ ബുദ്ധിമുട്ട് onnum കൂടാതെ സുഗായി പ്രസവിച്ചു തടി salamathavaan ഉസ്താദ് dua ചെയ്യണം.. ഉസ്താദിന്റെ എല്ലാ വീഡിയോ യും കാണുന്ന സഹോദരി ആണ്

  • @user-cl6di9fb1o
    @user-cl6di9fb1o ปีที่แล้ว +1

    ഡെയ്റ്റ് ഏതാണ്ട് അടുത്ത് വരുന്നു എല്ലാം റാഹത്തിൽ ആവാൻ ദുആയിൽ ചേർക്കണേ