വിലക്കയറ്റത്തിന്റെ 'അവധി' ഉടൻ തീരും, വരാനിരിക്കുന്നത് വൻ വർദ്ധന

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പെട്രോളിയം വില കുത്തനെ കൂടുന്നു, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വരാനിരിക്കുന്നത് വൻ വില വർദ്ധനവോ? അറിയാം രൂപയുടെ വിലയിടിവും അതിലെ ചൈനയുടെയും അമേരിക്കയുടെയും പങ്കും...
    #inflation #FuelPrice #PetrolPrice #indiaeconomy #IndianRupee #Rupee #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 255

  • @kuttukansvlog4886
    @kuttukansvlog4886 4 หลายเดือนก่อน +208

    ഒരു ബിസിനസ്‌ ചെയ്യുന്ന ഒരു വ്യക്തി എന്നാ നിലക് പറയുകയാണ് സാഹചര്യം വളരെ മോശമാണ്...... പക്ഷേ ഗവണ്മെന്റ് വിചാരിച്ചാൽ ഇതൊക്കെ പരിഹരിക്കാൻ പറ്റും.... നിർബഗ്യ വശാൽ ഗവണ്മെന്റ് നു ഈ പ്രശ്നത്തിൽ അത്രയും സമ്മർദ്ദം ഇല്ലാ ജനങ്ങളിൽ നിന്ന്... നമ്മൾ മതം നോക്കി ജനങ്ങളെ വേർതിരിക്കുന്ന തിരക്കിൽ ആണ്.....

    • @sudhip6196
      @sudhip6196 4 หลายเดือนก่อน

      ജനങ്ങളെ തമ്മിൽ അടിപ്പിച്ചു ഖജനാവ് കൊള്ളയടിക്കൽ ജനാതിപത്യം എന്നു അവസാനിക്കൂനാവോ അന്ന് നമ്മൾ രക്ഷപെടും.. അതുവരെ സ്വന്തം നാട് ഉപേക്ഷിച്ചു പോകാതെ എത്ര കാലം!!!!!!🥲

    • @pcrahmbhr
      @pcrahmbhr 4 หลายเดือนก่อน +12

      ഗൗർമെന്റ് മാറിയാൽ എല്ലാ പ്രശ്നങ്ങളും തീരും mody വന്നാൽ വീണ്ടും എണ്ണ പയിസ കൂടും

    • @pcrahmbhr
      @pcrahmbhr 4 หลายเดือนก่อน

      തലയ്ക്കുള്ളിൽ വിവരം ഉള്ള ഒരുത്തനെ പ്രധാനമ ന്ധ്രിയാക്കൂ . ചായക്കടക്കാരാനും നെഹ്‌റു യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ച ടീചറും കൂടി ഈ രാഷ്ട്രത്തെ കൊല്ലാ കൊല ചെയ്യും

    • @Govinda-Mamukoya
      @Govinda-Mamukoya 4 หลายเดือนก่อน

      ആരു വന്നാലും എണ്ണ വില കൂടും​@@pcrahmbhr

    • @COMBUSTION9592
      @COMBUSTION9592 4 หลายเดือนก่อน +2

      സത്യം

  • @user-kj7kj4ix4k
    @user-kj7kj4ix4k 4 หลายเดือนก่อน +43

    മോഡിജിയുടെ തള്ളൽ വെറുതായിരുന്നുവല്ലേ?

  • @user-ko9vq8oo1i
    @user-ko9vq8oo1i 4 หลายเดือนก่อน +93

    ദേശീയ paid ചാനലുകൾ ഇതൊന്നും കൊടുക്കില്ല. മോഡി സ്തുതി കൊണ്ട് നടക്കുന്നു ഇപ്പോഴും.

  • @shareefpadanna2724
    @shareefpadanna2724 4 หลายเดือนก่อน +59

    Modi ka guarantee 😂😂

  • @dasanb.k2010
    @dasanb.k2010 4 หลายเดือนก่อน +51

    തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആകെ വിലക്കയറ്റം വരും, പ്രതീക്ഷിച്ചു

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 4 หลายเดือนก่อน +28

    ആകാശം ഇടിഞ്ഞു വീണാലും ശരി ഇലക്ഷൻ കഴിയുന്നതുവരെ എണ്ണയ്ക്ക് ഒരു രൂപ പോലും കൂട്ടില്ല ഇലക്ഷൻ അവസാനത്തെ ഇത് കഴിഞ്ഞാൽ ചിലപ്പോൾ വോട്ടെണ്ണൽ പോലും തുടങ്ങുന്നതിന് മുമ്പ് അത് കൂട്ടും

    • @natureindian88
      @natureindian88 4 หลายเดือนก่อน

      10 to 20 barell petrol vangi veetu valappil kuzhichittu oru pumb koodi fit cheyithu petrol edukuka .. election kazhiyumbol Vila 130 mugalil avum

    • @indiaone6957
      @indiaone6957 4 หลายเดือนก่อน +3

      @@natureindian88 ഇത് മോദിയുടെ കണ്ടി

  • @generalxx559
    @generalxx559 4 หลายเดือนก่อน +64

    ഇത് മോദിയുടെ കണ്ടി 😂😂🤣🔥

  • @sreejithks637
    @sreejithks637 4 หลายเดือนก่อน +19

    വി മുരളീധരൻ്റെ ഭാഷയിൽ പറഞ്ഞാൽ കൂടുമ്പോൾ അല്ലെ കുറയുന്നത് 😂കുറയുമ്പോൾ അല്ലെ കൂടുന്നത് അതായത് രമണാ 😂😂😂😂😂😂😂😂😂😂😂😂

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 3 หลายเดือนก่อน

      😭😂😂. പോ ചിരിപ്പിക്കാതെ🤣🤣

  • @Rolex6162
    @Rolex6162 4 หลายเดือนก่อน +35

    ലോകത്ത് ഏറ്റവും കൂടുതൽ ഇവിടെ ആണ് വിലകയറ്റം

    • @RKV8527
      @RKV8527 4 หลายเดือนก่อน +7

      നമ്മുക്ക് ബു ദ്ധിയുള്ളതൂ കാരണം, നമ്മൾ വോട്ട് കൊടുത്ത് രണ്ടാമതും സിപിഎം വന്നു. എന്താണ് കേരളത്തിൽ ,നമ്മുടെ അയൽ സംസ്ഥാനക്കാൾ വിലകൂൂടുത്ൽ? എന്തു കൊണ്ട് കേരളത്തിൽ കൃഷി, ഫ്ലാക്ടറി, +2 കഴിഞ്ഞാൽ പഠിക്കാൻ നല്ല പുതിയ കോളജുകൾ, govt ആശുപത്രികൾ, പുതിയ റോഡുകൾ , റോഡ് വീതി കൂട്ടുക , കുഴി നികത്തുക പോലും അഴിമതിയിൽ മുങ്ങുന്നത്? നമ്മുടെ, വോട്ട് വാങ്ങി ,75 വർഷം ഭരിച്ചവർ ഒന്നും കൊണ്ട് വരാത്തത്?.
      +2 കഴിഞ്ഞാൽ എല്ലാവരും മറ്റു സംസ്ഥാനങ്ങൽ/ രാജ്യങ്ങളിൽ പോകുന്നത്? ജോലി, വ്യവസായം ചെയ്യാൻ കേരളത്തിൽ സാധിക്കാത്തത് ? കേരളo ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടം ഉള്ള സംസ്ഥാനം ആയത്?

    • @Govinda-Mamukoya
      @Govinda-Mamukoya 4 หลายเดือนก่อน +3

      ലോകത്ത് ഏറ്റവും വിലക്കുറവ് ഇന്ത്യയിൽ

    • @vvvvv880
      @vvvvv880 4 หลายเดือนก่อน +1

      ലോക വിവരം കൂടിയതിടെ പ്രശനം

    • @indiaone6957
      @indiaone6957 4 หลายเดือนก่อน +1

      @@Govinda-Mamukoya ഇത് മോദിയുടെ കണ്ടി

    • @santhoshbr6454
      @santhoshbr6454 4 หลายเดือนก่อน

      ​@@RKV8527 മധ്യപ്രദേശ് മഹാരാഷ്ട്ര ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വില

  • @shamnadspeed4439
    @shamnadspeed4439 4 หลายเดือนก่อน +29

    "ഗോരണ്ടി"...😂

  • @saleempalangattu4585
    @saleempalangattu4585 4 หลายเดือนก่อน +32

    പേടിക്കണ്ട
    ഗ്യാരണ്ടി ഉണ്ട്

  • @mathewyohannan91
    @mathewyohannan91 4 หลายเดือนก่อน +70

    മോഡിയുടെ വില ഇടിയുന്നു.

    • @RKV8527
      @RKV8527 4 หลายเดือนก่อน

      നമ്മളുടെ വോട്ട് മതത്തിന്. സാമ്പത്തിക ശാസ്ത്രത്തിന് അല്ല. മോദിക്ക് വോട്ട് ചെയ്യാതെ കുറ്റം പറയാൻ അവകാശം ഉണ്ടോ ? അതുകൊണ്ട് കരയണ്ട.
      നമ്മുക്ക് ബു ദ്ധിയുള്ളതൂ കാരണം, നമ്മൾ വോട്ട് കൊടുത്ത് രണ്ടാമതും സിപിഎം വന്നു. Chicken Rs 75/-. ( 2019)?????
      എന്താണ് കേരളത്തിൽ ,നമ്മുടെ അയൽ സംസ്ഥാനക്കാൾ വിലകൂൂടുത്ൽ? എന്തു കൊണ്ട് കേരളത്തിൽ കൃഷി, ഫ്ലാക്ടറി, govt ആശുപത്രികൾ, പുതിയ റോഡുകൾ , റോഡ് വീതി കൂട്ടുക , കുഴി നികത്തുക പോലും അഴിമതിയിൽ മുങ്ങുന്നത്? നമ്മുടെ, വോട്ട് വാങ്ങി ,75 വർഷം ഭരിച്ചവർ ഒന്നും കൊണ്ട് വരാത്തത്?.
      +2 കഴിഞ്ഞാൽ എല്ലാവരും മറ്റു സംസ്ഥാനങ്ങൽ/ രാജ്യങ്ങളിൽ പോകുന്നത്? ജോലി, വ്യവസായം ചെയ്യാൻ കേരളത്തിൽ സാധിക്കാത്തത് ? കേരളo ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടം ഉള്ള സംസ്ഥാനം ആയത്?

    • @AkAsh-vc1pl
      @AkAsh-vc1pl 4 หลายเดือนก่อน

      Modi karanam nammude vilaya idinjathu

  • @philipeapen722
    @philipeapen722 4 หลายเดือนก่อน +25

    Bondaji guarantee 😂😂😂😂

  • @user-he3gv8yx6s
    @user-he3gv8yx6s 4 หลายเดือนก่อน +14

    ഇവിടെ ഉള്ളോന്മാർക്ക് വർഗീയത പറയാനല്ലെ അറിയു നമ്മുടെ വിതി

    • @rajeshmathew8246
      @rajeshmathew8246 4 หลายเดือนก่อน +1

      ഓ പറയു കേക്കാൻ രസമുണ്ട് 😄😄

  • @mathewthomas5168
    @mathewthomas5168 4 หลายเดือนก่อน +16

    അണ്ണൻ്റെ വികസനവും ഗാരണ്ടിയും കേട്ട് വോട്ടു ചെയ്തവർ ഇപ്പോ ആരായി ?
    യാഥാർത്ഥ്യം എന്താണെന്ന് ജനങ്ങൾ തിരിച്ചറിയുന്നില്ല . പത്തു വർഷത്തെ ഭരണം കൊണ്ട് രാജ്യത്തിൻ്റെ കടം
    174% വികസിപ്പിച്ചു എന്ന് അഭിമാനിക്കാം . വർഗീയത പുഴുങ്ങി തിന്ന് ജനങ്ങൾക്ക് വിശപ്പടക്കാം ....😂😂😂

    • @youtubememeber3318
      @youtubememeber3318 4 หลายเดือนก่อน

      കോൺഗ്രസ് വന്നാൽ ഇന്ത്യ നാളെ തന്നെ സിംഗപ്പൂർ ആവും.

    • @aysha6358
      @aysha6358 4 หลายเดือนก่อน +1

      Eni vishakunnavar rama kshethrathil poyi praarthikuka

  • @saydruaasayd
    @saydruaasayd 4 หลายเดือนก่อน +7

    ഒരു രാജ്യത്തെ കൊണ്ടെത്തിച്ചത് നൊക്കൂ.

  • @user-vj1dx8gi6m
    @user-vj1dx8gi6m 4 หลายเดือนก่อน +30

    ചായ ഉണ്ടാക്കാൻ മാത്രം അറിയുന്നവർ രാജ്യം ഭരിച്ചാൽ ഇതൊക്ക വരും.

    • @Utd19
      @Utd19 3 หลายเดือนก่อน

      Aalk maryadakk chaaya undakkan ariyathath konda politicsil iranghiye. Prathyekich onnum ariyandallo

  • @abcdjunctionl7439
    @abcdjunctionl7439 4 หลายเดือนก่อน +7

    രൂപയുടെ ഇടിവും ഇന്ധന വില കുത്തനെ വർദ്ധിക്കുന്നതും മോഡിയുടെ ഗ്യാരന്റി ... 😂😅

  • @afsaltuvvur633
    @afsaltuvvur633 4 หลายเดือนก่อน +103

    അവര്‍ ഹിന്ദു വിനേയും മുസ്ലീമിനേയും ക്രിസ്ത്യനേയും എണ്ണി തരം തിരിക്കുന്ന തിരക്കിലാണ്... അവരെ ശല്യപെടുത്തരുത്.....

    • @real-man-true-nature
      @real-man-true-nature 4 หลายเดือนก่อน +8

      നമ്മൾ ഓരോരുത്തരും എന്നു പറഞ്ഞാൽ പോരെ, മതേതരം എന്നു പറയുന്നവർ സകലതിലും മതം തിരയുന്നവരാണ്

    • @renji9143
      @renji9143 3 หลายเดือนก่อน

      മതേതരം പറയുന്ന നീയും ഒരു വർഗീയവതി അല്ലെ?

    • @freez300
      @freez300 3 หลายเดือนก่อน

      Jihaadiyude vedana 😂😂

  • @vinodedakkandiyil2555
    @vinodedakkandiyil2555 4 หลายเดือนก่อน +15

    ? അല്ല നമ്മുടെ അപ്പൂപ്പൻ അല്ലേ പറയുന്നത് ഇന്ത്യ കുതിക്കുന്നു😂

  • @shamilcp617
    @shamilcp617 4 หลายเดือนก่อน +26

    50 രൂപക് കിട്ടുമ്പോൾ 😃😃😃😃

  • @pauljoseph2811
    @pauljoseph2811 4 หลายเดือนก่อน +5

    മോദി പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടി ആക്കിയാൽ തീരാവുന്ന പ്രശ്നം. മോദി പത്ത് വർഷമായി പത്തിരട്ടി എക്സൈസ് ഡ്യൂട്ടി കൂട്ടിയല്ലേ ഇന്ധനം കൂടിയ വിലക്ക് വിറ്റ് ജനങ്ങളെ പിഴിഞ്ഞത്.

  • @nishadtheyyampattil5777
    @nishadtheyyampattil5777 4 หลายเดือนก่อน +6

    ചുരുക്കി പറഞാൽ കമ്മ്യൂണിസ്റ്റ് ചൈന ഇല്ലാതെ നില നിൽപ്പില്ല ആർക്കും

    • @Govinda-Mamukoya
      @Govinda-Mamukoya 4 หลายเดือนก่อน +1

      കമ്മ്യൂണിസ്റ്റ അല്ലാ ഏകാതിപത്യം

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 3 หลายเดือนก่อน +1

    A FEW YEARS BACK 140/ BARREL .AT THAT TIME PETROL PRICE WAS ₹ 55/ LIT.

  • @International_Foodie_by_rasla
    @International_Foodie_by_rasla 4 หลายเดือนก่อน +22

    ഭരണകൂടങ്ങൾക്ക് രാജ്യത്തിൻറെ താൽപര്യങ്ങൾ നോക്കാൻ സമയമില്ലല്ലോ അവർക്ക് ഏറെക്കുറെ താൽപര്യം വർഗീയത കളിക്കാനാണ് വർഗീയത പൂണ്ട സർക്കാരിലെ നമ്മുടെ കേന്ദ്രം ഭരിക്കുന്നത് പിന്നെ എവിടെയാ രാജ്യത്തിന് ദാരിദ്ര്യം വരാതിരിക്കുക

  • @Thealoneman-zi7vu
    @Thealoneman-zi7vu 3 หลายเดือนก่อน +1

    എനിക്കും കുറച്ചുനാളായി ഒരു സംശയമുണ്ടായിരുന്നു
    എന്തോ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രതിസന്ധി
    ഉണ്ടാവും എന്ന്.
    കാരണം അത്തരം ഘട്ടങ്ങളിലാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും കൂട്ടരും ഒരു പ്രകോപനവുമില്ലാതെ ഹിന്ദു-മുസ്ലിം കാർഡ് പുറത്തെടുക്കുക.
    ചാനലുകാർ കാര്യമായി അത് ചർച്ചചെയ്ത് സർക്കാരിനെ സഹായിക്കുകയും ചെയ്യും.

  • @lifestylefarming7501
    @lifestylefarming7501 4 หลายเดือนก่อน +4

    Electric cars and solar only options 🎉🎉🎉

    • @alanjoji5254
      @alanjoji5254 4 หลายเดือนก่อน

      കൽക്കരി കത്തിച്ചാണ് ഇന്ത്യയിൽ 80% electricity genaration നടക്കുന്നത് പിന്നെ എങ്ങനെ ആണ് അത് ലാഭം ആകുന്നതു 😂

  • @abdullabappu4686
    @abdullabappu4686 4 หลายเดือนก่อน +2

    ചൈനയിൽ നിന്നുള്ള ഇറക്കുമതി പറഞ്ഞ കണക്കിനേക്കാൾ കൂടുതലാണ്.
    കാരണം ഇറക്കുമതിക്കാർ ടാക്സ് വെട്ടിക്കാൻ പല ഉത്പന്നങ്ങളുടെയും വില കുറച്ചു കാണിക്കുന്നു.
    300രൂപ കൊടുത്തു വാങ്ങിയ പാദരക്ഷക്ക് 100 രൂപയാണ് വില കാണിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.

  • @AhammedkabeerAhammedkabe-rg3um
    @AhammedkabeerAhammedkabe-rg3um 4 หลายเดือนก่อน +1

    പത്ത് വർഷം മുൻപ് 1000 റിയാലിന് 11000 രൂപയേകിട്ടുമായിരുന്നുളളു ഇപ്പോൾ 23000 രൂപ ഇനി ഒരു മാസം കൊണ്ട് 100000 രൂപ ഞാൻ ഒരു ലക്ഷ പ്രഭൂ ആകും അല്ലേ അണ്ണാ...

  • @deepakbalu7491
    @deepakbalu7491 4 หลายเดือนก่อน +2

    Lowest inflation rate in India if any one compare it with other countries.

    • @Utd19
      @Utd19 3 หลายเดือนก่อน

      Atha parayunne.. election kazhiyumbol fuel rate kootum pinne Vila kayattam undakum

  • @davismk5701
    @davismk5701 4 หลายเดือนก่อน +2

    nigalda valachu odikal kollaam ...
    geo politics update chayyunnavarku ariyam what happening ...

  • @user-jj4mw7zp2z
    @user-jj4mw7zp2z 3 หลายเดือนก่อน

    ജ്യൂട്ട് ജ്യൂട്ട് ജോ ബോലോ ജ്യൂട്ട് ബോലോ 2015 പെട്രോൾ 110 ഡീസൽ 100

  • @shanidmk1239
    @shanidmk1239 4 หลายเดือนก่อน +4

    മോദി തന്നെ വീണ്ടും വരണം... ഇപ്പോള് കോണ്ഗ്രസ് വന്നാൽ പഴി മുഴുവൻ കോണ്ഗ്രസ് തലയിൽ ഉണ്ടാവും.... മതം നോക്കി വോട്ട് ചെയ്ത ജനവും,ഇത് എല്ലാം കണ്ടിട്ടും മിണ്ടാതെ ഇരിക്കുന്ന നിഷ്കുകൾ എല്ലവരും ഒരുമിച്ച് അനുഭവിക്ക് 😂

  • @jacksonkj2260
    @jacksonkj2260 3 หลายเดือนก่อน

    ജനങ്ങൾക്ക് വർഗീയത മതി

  • @regeemathew2336
    @regeemathew2336 4 หลายเดือนก่อน +9

    മോദിയെ പുറത്താക്കൂ ഇൻഡ്യയെ രക്ഷിക്കൂ

  • @naseemkoippallil5539
    @naseemkoippallil5539 4 หลายเดือนก่อน +5

    എണ്ണ കമ്പനികൾ നഷ്ടത്തിലല്ല എണ്ണയുടെ തിരുവ കൂട്ടി സർക്കാർ ഖജനാവിലേക്കാണ് പോവുന്നത്

    • @pranavrayan9405
      @pranavrayan9405 4 หลายเดือนก่อน

      എണ്ണവില കൂടാൻ കാരണം UPA 2013ൽ എണ്ണ കമ്പനികൾക്ക് കൊടുത്ത petrol bond ആണ്. അതായത് ഇപ്പോൾ വില കുറച്ച് തരൂ. പിന്നീട് വരുന്ന സർക്കാറിൽ നിന്ന് redeem ചെയ്യാം. അതിൽ മിക്ക bonds നും redeem ചെയ്യേണ്ട date 2019ന് ശേഷം ആണ്. കാരണം UPA വിചാരിച്ചു, 2014-19 അവർ തന്നെ വീണ്ടും വരുമെന്ന്.

    • @naseemkoippallil5539
      @naseemkoippallil5539 4 หลายเดือนก่อน

      @@pranavrayan9405 മണ്ടൻ അത് 2ലക്ഷം കോടിക്കായിരുന്നു ബോണ്ട്‌ ഇറക്കിയത് പക്ഷെ അധിക നികുതി ചുമത്തി 30 ലക്ഷം കോടി ഇതുവരെ പിടിച്ചുകൊണ്ടു പോയി തള്ള് മാമൻ 😄

    • @user-pi2il6iz9y
      @user-pi2il6iz9y 4 หลายเดือนก่อน

      ഒ ബല്ലാത്ത ജാതി ​@@pranavrayan9405

  • @user-tq2ch8fj7f
    @user-tq2ch8fj7f 4 หลายเดือนก่อน +3

    മറ്റു രാജ്യങ്ങൾ ഒന്നിച്ചു രണ്ട് വളിയിട്ടാൽ തകർന്നതാണ് നമ്മുടെ മോഡി ഗ്യാരന്റി 😂😂😂😂

  • @But__whyE
    @But__whyE 4 หลายเดือนก่อน +10

    2014 ൽ മോഡിയുടെ അച്ഛാദിൻ ആയിരുന്നു ഇപ്രാവശ്യം 2024 മോദിയുടെ ഗ്യാരണ്ടി എത്തി പെട്രോളിന് ലിറ്ററിന് 500 രൂപ ആയാലും ഗ്യാസിന് ഒരു സിലിണ്ടറിന് 5000 രൂപയാകും മോഡിക്ക് മാത്രമേ വോട്ടു ചെയ്യൂ എന്ന് പറയുന്ന ഭക്തിയുള്ള മതഭ്രാന്ത് ഉള്ള അനുയായികൾ😂😂 ഞങ്ങൾക്ക് ഒന്നും കിട്ടിയില്ലെങ്കിൽ കുഴപ്പമില്ല ഞങ്ങൾ ഏക സിവിൽ കോഡ് നടപ്പാക്കും എൻആർസി നടപ്പാക്കും ഇതിനാണ് ഇവിടുത്തെ ഭൂരിപക്ഷ സമൂഹം വോട്ട് ചെയ്യേണ്ടത് ആണത്രേ അതായത് പട്ടിണികിടന്നു ചത്താലും അപ്പുറത്തുള്ള വരെ ചവിട്ടി ഇല്ലാതാക്കണം അങ്ങനെ ഒരു സമൂഹത്തിന് വളർത്തിയെടുത്തിരുന്നു😂 നിങ്ങൾ അറിയേണ്ടത് ഇതിൽനിന്ന് ഒരു തിരിച്ചുപോക്ക് ഇല്ല ഇത് കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ് ഇത് ഒരു പ്രത്യേക പോയിൻറ് ചേർന്ന് ഇതൊരു പ്രത്യേക പോയിൻറ് ചെന്ന് സ്വയം ബ്രേക്ക് അത് എങ്ങനെയാണെന്ന് പറയാൻ പറ്റില്ല പക്ഷേ അത് ഈ രാജ്യത്തിന് മൊത്തത്തിൽ ബാധിക്കുന്നത് ആയിരിക്കും അതിൽ രാജ്യത്ത് ജീവിക്കുന്ന നൂറു കോടിയിലേറെ വരുന്ന ആളുകളെ നേരിട്ടും അല്ലാതെയും അവരെ ബാധിക്കുകയും ചെയ്യും അതല്ലാതെ ഇതിനൊരു പരിഹാരവും ഉണ്ടാവുകയില്ല

  • @rajeshantony74
    @rajeshantony74 4 หลายเดือนก่อน +1

    Brics currency, trade in local currency, dollar collapse…. ഇത്‌ എത്ര തവണ എന്നൊക്ക കേട്ടു . അതാണ് അമേരിക്കൻ പവർ

  • @user-si1fy5mm4k
    @user-si1fy5mm4k 4 หลายเดือนก่อน +1

    ക്ഷാമം ⚠️

  • @yesudasanmanjalil3963
    @yesudasanmanjalil3963 4 หลายเดือนก่อน +8

    ഇന്നലെ ഒരു വാർത്ത വന്നത് മാപ്ര അറിഞ്ഞില്ലെന്ന് തോന്നുന്നു.. Russia ഇന്ത്യൻ stocks, Indian rupees ഉപയോഗിച്ച് വാങ്ങുന്നു എന്ന്.. ഇന്ത്യ electric vehicle promotion കൂട്ടുന്നതിൻ്റെ ഭാഗമായി ഈ വർഷം ജൂൺ മുതൽ scrap policy വരാൻ പോകുവാണ്..

    • @jomedathinakam5964
      @jomedathinakam5964 4 หลายเดือนก่อน

      സ്ക്രാപ്പ് പോളിസി പോലും..😂😂😂
      മര്യാദക്ക് റോഡിൽ ഓടുന്ന വണ്ടി പൊളിച്ചു തള്ളാൻ ഉള്ള അടവ്.. എന്നിട്ട് പ്രകൃതി ഊമ്പാൻ ആണെന്നു ഒരു നുണയും കാച്ചും.. അംബാനി കുമ്പാനി ഇലക്ട്രിക് വണ്ടി ഉണ്ടാക്കാൻ തുടങ്ങുന്നു.. നാട്ടുകാരുടെ കാശ് അവൻ്റെ പോക്കറ്റിൽ എത്തിക്കാൻ ഉള്ള തരവഴി..

    • @jomedathinakam5964
      @jomedathinakam5964 4 หลายเดือนก่อน

      സ്ക്രാപ്പ് പോളിസി പോലും..😂😂😂
      മര്യാദക്ക് റോഡിൽ ഓടുന്ന വണ്ടി പൊളിച്ചു തള്ളാൻ ഉള്ള അടവ്.. എന്നിട്ട് പ്രകൃതി ഊമ്പാൻ ആണെന്നു ഒരു നുണയും കാച്ചും.. അംബാനി കുമ്പാനി ഇലക്ട്രിക് വണ്ടി ഉണ്ടാക്കാൻ തുടങ്ങുന്നു.. നാട്ടുകാരുടെ കാശ് അവൻ്റെ പോക്കറ്റിൽ എത്തിക്കാൻ ഉള്ള തരവഴി..

    • @jomedathinakam5964
      @jomedathinakam5964 4 หลายเดือนก่อน

      സ്ക്രാപ്പ് പോളിസി പോലും..😂😂😂
      മര്യാദക്ക് റോഡിൽ ഓടുന്ന വണ്ടി പൊളിച്ചു തള്ളാൻ ഉള്ള അടവ്.. എന്നിട്ട് പ്രകൃതി ഊമ്പാൻ ആണെന്നു ഒരു നുണയും കാച്ചും.. അംബാനി കുമ്പാനി ഇലക്ട്രിക് വണ്ടി ഉണ്ടാക്കാൻ തുടങ്ങുന്നു.. നാട്ടുകാരുടെ കാശ് അവൻ്റെ പോക്കറ്റിൽ എത്തിക്കാൻ ഉള്ള തരവഴി..

    • @appuappu8044
      @appuappu8044 4 หลายเดือนก่อน +1

      Chummaathiriyede ithonnum nadakkananu ponilla bondu ji ippo ambalathinte yum palliyuteyum purakeyaan

    • @safwansafu880
      @safwansafu880 4 หลายเดือนก่อน +5

      That will be another disaster like old currency ban

  • @aviimd
    @aviimd 3 หลายเดือนก่อน

    Inflation and high interest rate is happening across the world.

  • @jebbyjan1376
    @jebbyjan1376 4 หลายเดือนก่อน +4

    Modi keeeeee . 😂😂😂😂😂

  • @MohammedAli-pl2bn
    @MohammedAli-pl2bn 3 หลายเดือนก่อน

    June മാസം കഴിഞ്ഞാൽ പിന്നെ തഥൈവ

  • @knalatheef7528
    @knalatheef7528 3 หลายเดือนก่อน

    എന്നാൽ എന്താ മതവിദ്വേഷം വർഗീയതയും വേണ്ടുവോളം പ്രധാനമന്ത്രി തന്നെ ജനങ്ങളെ പഠിപ്പിക്കുന്നുണ്ടല്ലോ

  • @rajanpulikkal5253
    @rajanpulikkal5253 4 หลายเดือนก่อน +1

    കോപ്പാണ്. 2 വർഷമായി KSR 1 ടR 22 രൂപ😂😂😂

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 4 หลายเดือนก่อน

    ആരെ വിടെ നമ്മുടെ ജീ ഇറങ്ങിയാൽ എല്ലാം പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ

  • @ashrafyousaf2404
    @ashrafyousaf2404 4 หลายเดือนก่อน +1

    ചുമ്മാ കൊതിപ്പിക്കാതെ

  • @mathewnampudakam3113
    @mathewnampudakam3113 3 หลายเดือนก่อน

    Very relevant

  • @RR-tc1se
    @RR-tc1se 4 หลายเดือนก่อน +22

    എല്ലാം നാടിന്റെ വികസനത്തിന്‌ വേണ്ടിയാണെന്ന് ഓർക്കുമ്പോൾ ഓരോ നിമിഷവും ജയ് മോദി ജീ എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല 🤌

  • @riyaspk682
    @riyaspk682 4 หลายเดือนก่อน +1

    ഹ ഹ ഹ മോഡി magic

  • @Aji9861
    @Aji9861 4 หลายเดือนก่อน

    Today's crude oil price only 74$ govt is getting much lesser price from Russia

  • @wear.-ce9fg
    @wear.-ce9fg 3 หลายเดือนก่อน

    നേപ്പാളിൽ നിന്ന് പെട്രോൾ വാങ്ങി ഇന്ത്യയിൽ വിൽക്കുന്നു

  • @luckykollamparambill3986
    @luckykollamparambill3986 4 หลายเดือนก่อน +1

    Make in india man increased china business

  • @aneeshrevi6382
    @aneeshrevi6382 4 หลายเดือนก่อน +3

    കർണാടകയിൽ നിന്ന് വാങ്ങി കേരളത്തിൽ വിറ്റാൽ മതി

  • @aslamthaiparambil7223
    @aslamthaiparambil7223 4 หลายเดือนก่อน

    ന്യായീകരിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്

  • @rajangeorge8548
    @rajangeorge8548 3 หลายเดือนก่อน

    ഇന്ത്യ കുദിക്കുന്ന.. രൂപാ കിതക്കുന്നു... ഇനിയും വിൽക്കാനുണ്ടോ...

  • @Milano1384
    @Milano1384 4 หลายเดือนก่อน

    Saffron flag raised over Asianet..in each word can read that...that support

  • @riyaschennat6047
    @riyaschennat6047 4 หลายเดือนก่อน

    അയ്നെന്താ ജീയുടെ കാരണ്ട്യ ഉണ്ടല്ലോ 😂😂

  • @mrbinuram9889
    @mrbinuram9889 3 หลายเดือนก่อน

    ഇന്ത്യയിലെ അതിഭീമമായ പോപ്പുലേഷൻ നമ്മുടെ ഇറക്കുമതി വർധിപ്പിച്ചു...അതുകൊണ്ട് ഇനിയെങ്കിലും പോപ്പുലേഷൻ നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ സമ്പദ് വ്യവസ്ഥ ഇനിയും തകരും 😢😢

  • @AkbarAli-vi4jw
    @AkbarAli-vi4jw 3 หลายเดือนก่อน

    അല്ലങ്കിൽ ഇപ്പോൾ വല്ല കുറവ് ഉണ്ടോ

  • @aroonv2000
    @aroonv2000 4 หลายเดือนก่อน +2

    ചിദചംബരം പറഞ്ഞത് തന്നെയാണ് നല്ലത്... നോട്ട് അടിക്കുക... അതും പാകിസ്താന് കോൺട്രാക്ട് കൊടുക്കുക

    • @hamzaabthikkaden6012
      @hamzaabthikkaden6012 4 หลายเดือนก่อน +1

      Athu cheruppu nakkikal keralathil adikkunnundallo

  • @108-m9v
    @108-m9v 3 หลายเดือนก่อน

    തെറ്റിദ്ധാരണാജനകം.രാജ്യത്തിനെതിരെ അകത്തുള്ളവർ പ്രത്യേകിച്ച് മാപ്രകൾ കിണഞ്ഞു ശ്രമിക്കുന്നു.ഫണ്ടിംഗ് ഉണ്ടല്ലോ അവർക്ക് ഇതിനെല്ലാം.സൂക്ഷിച്ചോ നല്ലത് പോലെ.

  • @majesh1
    @majesh1 4 หลายเดือนก่อน

    Totally wrong now crude oil @ 83

  • @sivaprasad5502
    @sivaprasad5502 4 หลายเดือนก่อน +2

    ആഗോള സാമ്പത്തിക പ്രശ്നം.
    എണ്ണ കമ്പനിക്കു ചിലവു കൂടുന്നു.( ശമ്പളം, ട്രാൻസ്പോർട്ട്, അങ്ങനെ )പിന്നെ എണ്ണയുടെ
    ,പേരിലെ 40 ശതമാനത്തിലേറെ
    ടാക്സ് സ്റ്റേറ്റ് ഗവൺമെൻ്റ് പിടുങ്ങുന്നതു എന്തിനെന്ന് താൻ
    ചോദിക്കുക.

  • @user-gv8kc3dj7x
    @user-gv8kc3dj7x 4 หลายเดือนก่อน

    If you are a Bharahiyan then you don't worry about price rise.

  • @user-tv7bl7sg8s
    @user-tv7bl7sg8s 3 หลายเดือนก่อน

    അതിനു ഡോളറിൽ അല്ലല്ലോ റഷ്യയുമായുള്ള വിനിമയം, ഇന്ത്യൻ രൂപയിൽ തന്നെയാണ്, അതുകൊണ്ട് വിലവർധനയ്ക്ക് ഒരു സാഹചര്യവും ഇല്ല,

  • @user-hq4ib5fq6d
    @user-hq4ib5fq6d 3 หลายเดือนก่อน

    Eletion കഴിഞ്ഞാൽ മൈ പ്രണ്ട് വില കൂട്ടി ക്കോളും

  • @kshabeer6530
    @kshabeer6530 4 หลายเดือนก่อน

    സൗദിയിലുള്ള ബ്ലഡ് മണി ആദ്യം ഇരുപത്തിനാല് കോടിയായിരുന്നു എന്നു കേട്ടിരുന്നു കേസിൻ്റെ കാലദൈർഘ്യം രൂപയുടെ വിലയിടിവും ആണ് മുപ്പത്തിനാല് കോടി ആക്കിയത് എന്ന് കേട്ടു ഇത് ശരിയാണോ

  • @shuhaib6956
    @shuhaib6956 3 หลายเดือนก่อน

    ചൈന ബംഗ്ലാദേശ് നമ്മുടെ അതിർത്തികൾ കയ്യേറുന്നത് മോഡി നോക്കി നിൽക്കുന്നു കേരളത്തിന്റെ അത്ര യും വലുപ്പത്തിൽ കയ്യേരിയിട്ടുണ്ട്

  • @luckykollamparambill3986
    @luckykollamparambill3986 4 หลายเดือนก่อน +1

    Proud to be Indian, but our PM works Doesn't match for all. Just modani company

  • @ShihabShereef
    @ShihabShereef 3 หลายเดือนก่อน

    ഇത് കാരണ്ടീടെ ഒറപ്പ് 😂😂

  • @123rosejijkjijkhy
    @123rosejijkjijkhy 4 หลายเดือนก่อน

    എല്ലാം മോദിജിയുടെ അനുഗ്രഹം 🎉

  • @sahadk4082
    @sahadk4082 4 หลายเดือนก่อน +3

    കോൺഗ്രസ്സിന്റെ വിലക്കയറ്റം ജിഹാദ്😅

  • @user-sl1sp1uf5c
    @user-sl1sp1uf5c 4 หลายเดือนก่อน

    മെച്ചം തന്നെ യാണ് 60. 80. ആയല്ലോ

  • @ramachandranpanicker3176
    @ramachandranpanicker3176 3 หลายเดือนก่อน

    വെറുതെ മോഹിക്കാമല്ലോ. രൂപയിൽ എണ്ണ വാങ്ങാൻ തുടങ്ങിയത് അറിഞ്ഞില്ലെ?

  • @subhashchandrabose2986
    @subhashchandrabose2986 4 หลายเดือนก่อน +22

    പഴയ ദേശാഭിമാനി CITU മലരൻ മാപ്ര വീണ്ടും എത്തീ 😂😂😂😂

    • @axxoaxx288
      @axxoaxx288 4 หลายเดือนก่อน +11

      Chanakavum

    • @subhashchandrabose2986
      @subhashchandrabose2986 4 หลายเดือนก่อน +3

      ​@@axxoaxx288നിന്റെ ഉമ്മച്ചി 😂😂😂

    • @jomedathinakam5964
      @jomedathinakam5964 4 หลายเดือนก่อน

      മാപ്ര ആണോ മൈരെ കാശിൻ്റെ വില നിർണയിക്കുന്നത്...??

    • @Pvtil1
      @Pvtil1 4 หลายเดือนก่อน +5

      @@subhashchandrabose2986 NINAKK THANTHAYILLATHATHINTE VISHAMAM AVNTE MEL THEERKALLE - SANKA PUTHRAA 😂😂😂😂😂

    • @mahimahi1701
      @mahimahi1701 4 หลายเดือนก่อน

      Ivide sagakkal mathre nthelum karyam parayunnollu, allathavn oke chanakavum vizhungi ninne pole irikkum

  • @user-ig2hk7mv6s
    @user-ig2hk7mv6s 3 หลายเดือนก่อน

    Varageeya visham maaagaaaa g😂

  • @AbdulSalamMattil
    @AbdulSalamMattil 4 หลายเดือนก่อน

    Njangal tiktalk nirodhikkum😂😂😂😂

  • @dewdrops660
    @dewdrops660 4 หลายเดือนก่อน

    ഇവിടുത്തെ 60 ശതമാനം നികുതി യെ കുറിച്ചു ഒരു അക്ഷരം മിണ്ടിയില്ല ??

  • @subhashpk8169
    @subhashpk8169 3 หลายเดือนก่อน

    Very poor vedeo has not studied the financial result rupees is the most wanted currency in the world

  • @mohamedajmal708
    @mohamedajmal708 4 หลายเดือนก่อน

    Eyy athonnum alla
    .. Roopa oru dollar ori roopa aakum
    Pinne pterol ath 50 il thaazhe pandaaram adanghum

  • @user-le5zb1yw3s
    @user-le5zb1yw3s 3 หลายเดือนก่อน

    Gandhijiyude photo Matti modiyude photo vekkanam😅😅😅😅😅

  • @raheemk8449
    @raheemk8449 3 หลายเดือนก่อน

    അടുത്തകാലത്തൊന്നും ഇന്ത്യയിൽ യുവാക്കൾക്ക് ജോലി കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. ലോകത്തിലെ മറ്റു രാജ്യങ്ങളിലെല്ലാം അവർ കുടിയേറി ഇന്ത്യ മഹാരാജ്യത്തെ വലുതാകട്ടെ.

  • @bijumanuel7694
    @bijumanuel7694 3 หลายเดือนก่อน

    റഷ്യൻ എണ്ണ എവിടെ

  • @adarshhm30
    @adarshhm30 4 หลายเดือนก่อน +1

    Election ethand kazhinj ayin anu 😂

  • @AnilKumar-lp3ty
    @AnilKumar-lp3ty 3 หลายเดือนก่อน

    എല്ലാം ഏഷ്യാ നറ്റിൻ്റെ ആഗ്രഹം പരാജയ ഭീതയാണ് അല്ലേ

  • @ashikpm2583
    @ashikpm2583 3 หลายเดือนก่อน

    ✌️

  • @user-kq2ei7ln6d
    @user-kq2ei7ln6d 4 หลายเดือนก่อน

    ചൈന ഇറക്കു മതി ഇത്രയ്ക്കു ഉണ്ടോ

  • @carlover402
    @carlover402 4 หลายเดือนก่อน +1

    😂😂😂 adutha 100 varshathil india vikasikkum anne aane matte nethavinte makan paranjhathe ( sorry swanthamayi angerke address illa) 😂😂

  • @aneesklmnpanees1419
    @aneesklmnpanees1419 4 หลายเดือนก่อน

    Yenthokke paranjalaum cahina powli aan kuranja varsham kond aan avr 16 triilion econamy ayath indian econamy only 3 trillion chain is far far better than india

  • @Yxhap-id8bj
    @Yxhap-id8bj 4 หลายเดือนก่อน

    Nashtam sahich ano oil company sale😂😂.50 petrol 110 nn koduthitto

  • @shijumonpappachan2865
    @shijumonpappachan2865 4 หลายเดือนก่อน +1

    മോദിക്ക് സിന്ദാബാദ് വിളിക്കുന്ന ഒന്നു മനസ്സിലാക്കണം ഇപ്പോഴും നമ്മൾ പതിനെട്ടാം നൂറ്റാണ്ടിലാണ്

    • @youtubememeber3318
      @youtubememeber3318 4 หลายเดือนก่อน

      രാഹുൽ ഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്നവർ ഏഴാം നൂറ്റാണ്ടിൽ ആണ്.

    • @ramesan.p
      @ramesan.p 4 หลายเดือนก่อน

      അത് കൊണ്ടായിരിക്കാം ഒരിക്കലും നടക്കില്ല എന്ന് തള്ളിയ പ്രമുഖ ചാമ്പത്തിക ചാത്രഞ്ജൻ ഭരിച്ച ഭാരതത്തിൽ വെറും 2 വർഷം കൊണ്ട് മുറുക്കാൻ കടക്കാരൻ വാര google Pay യിലേക്ക് മാറിയത്. വിവരക്കേട് ആകാം പക്ഷെ എല്ലാവരും അങ്ങിനെ അല്ല

  • @user-ns7ks6jo2m
    @user-ns7ks6jo2m 3 หลายเดือนก่อน

    Jai bholo bharath matha

  • @praveenpiravom9382
    @praveenpiravom9382 3 หลายเดือนก่อน

    Ev എടുക്കും കുഞ്ഞേ 😅😅😅

  • @user-uc3fj8ye3p
    @user-uc3fj8ye3p 4 หลายเดือนก่อน

    ആര് പറഞ്ഞു നഷ്ടം സഹിച്ചാണ് എണ്ണ കമ്പനികൾ ഉള്ളത് എന്ന് വിഡ്ഡി കൾപറയാം

  • @josephputhran4871
    @josephputhran4871 3 หลายเดือนก่อน

    Jai Modi Ji😂❤❤❤🎉

  • @anjuantony4398
    @anjuantony4398 4 หลายเดือนก่อน

    എന്നിട്ടും മോദി വീണ്ടും വരണമത്രേ.. 🙁

  • @carlover402
    @carlover402 4 หลายเดือนก่อน +1

    Complete china ye asrayikunnun, enitte ividathe chaanagale sukhipikkan china aayi yudham nadathunnu 😂😂😂 enth gathikede aane ,

  • @imanoutspoken
    @imanoutspoken 4 หลายเดือนก่อน

    ഇതൊക്കെ എവിടുന്നു കിട്ടുന്നു😂