മുസ്ലീം ചെറുപ്പക്കാർക്ക് ഇസ്‌ലാം മതം മടുത്തന്നോ! | കൊടിത്തോട്ടത്തിന്റെ കിടിലൻ മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 659

  • @JWAL-jwal
    @JWAL-jwal ปีที่แล้ว +132

    *ഇന്റർനെറ്റ്‌ കണ്ടുപിടിച്ചവന് നമസ്കാരം*
    *യൂട്യൂബ് കണ്ടുപിടിച്ചവന് അതിലേറെ നമസ്കാരം*
    *സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ജിയോ ഇറക്കിയ അംബാനിക്ക് അതിലേറെ നമസ്കാരം*

    • @supra-bf6rr
      @supra-bf6rr 9 หลายเดือนก่อน +7

      ഇത് മമ്മതിനും മദ്റസ അണികൾക്കുo വെല്ലുവിളി

    • @RavindranV-ve9gg
      @RavindranV-ve9gg 7 หลายเดือนก่อน +7

      സത്യം. അല്ലെങ്കിൽ ഇതൊക്കെ ആരും കേൾക്കില്ല, അറിയത്തുമില്ല.

  • @davisedappilly3715
    @davisedappilly3715 ปีที่แล้ว +61

    Anil br. അങ്ങയുടെ ഈ സേവനം വളരെ മഹത്തരം. അഭിവാദ്യങ്ങൾ. 🙏🌷👏

  • @mdinesh58
    @mdinesh58 ปีที่แล้ว +41

    മമ്മദ് ഒരു കൊള്ളക്കാരനും, സ്ത്രീ ലമ്പടനും മാത്രമല്ല മറ്റൊരാൾ കല്യാണം കഴിച്ചു ഒഴിവാക്കിയ സ്ത്രീകളെയാണ് മൂപ്പരുടെ ഇഷ്ടവും.

    • @Adisakke8249
      @Adisakke8249 23 วันที่ผ่านมา +3

      സെക്കൻഡ് ഹാൻഡ് ഹോൾഡർ.. 😂😂😂

    • @vrmohandas8389
      @vrmohandas8389 10 วันที่ผ่านมา

      ചിലർക്ക് ഓടി പഴകിയ വണ്ടിയാണ് ഇഷ്ട്ടം.😂😂​@@Adisakke8249

    • @basheerpayyanur2462
      @basheerpayyanur2462 4 วันที่ผ่านมา

      എ.ഡി അഞ്ചാം നൂറ്റാണ്ടിന് ശേഷം ലോകം ദർശിച്ച ; ചരിത്രകാരന്മാർ
      ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച അതിക്രൂരവും പെെശാചികവുമായ കാലഘട്ടങ്ങൾ കണ്ണിന് കണ്ണ് പല്ലിന് പല്ല് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കി മതങ്ങളുടെ ഒത്താശയോടെ ജനങ്ങളിൽ ഭൂരിഭാഗത്തേയും
      'അടിമ'കളാക്കി ഭരിച്ച ഗോത്രങ്ങളും രാജക്കന്മാരും നാടുവാഴികളും
      സാമ്രാജൃ ശക്തികളും ഭൂപ്രഭുക്കളും അത്പോലെ കയ്യൂക്കുള്ളവൻ കാര്യകാരനായി അഴിഞ്ഞാടിയ ;
      കോരന് എന്നും ചിരട്ടയില്‍ കഞ്ഞി കൊടുക്കാന്‍ ആഗ്രഹിച്ച സമൂഹം
      ആ കാലഘട്ടം ഏതൊക്കെ
      മതങ്ങളുടെ ആശിർവ്വാദം / മൗനസമ്മതത്തോടെ യായിരുന്നു ... ??
      ഇതിനെതിരേ ചെറുവിരലനക്കാൻ പോലും അന്നത്തെ കെട്ടിഘോഷിക്കുന്നവർക്ക് കഴിഞ്ഞോ .. പല സഭകളായി പിളർന്ന് എണ്ണവും വണ്ണവും കൂട്ടുന്ന തിരക്കിലായി പോയവർ .. !
      ഇതിനൊക്കെ വിപ്ലകരമായ മാറ്റം കുറിക്കാൻ മുഹമ്മദ് പ്രബോധനം ചെയ്ത ഇസ്ലാമിനാണ് സാധിച്ചത് ..
      അടിമത്തം പേറി നടന്നിരുന്ന ലോകത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പരിരക്ഷയും സ്വാതന്ത്ര്യവും ലഭിക്കുന്നതിന് നിമിത്തമാകാൻ മറ്റാർക്കും ലഭിക്കാത്ത വിധം ലോകത്തിന്റെ അനുഗ്രഹം എന്ന് ദെെവം വിശേഷിപ്പിച്ച മുഹമ്മദിന് സാധിച്ചു
      അദ്ദേഹം അതിൽ വിജയിച്ചു എന്നതാണ്
      പരാജയ/നഷ്ടബോധങ്ങൾ വേട്ടയാടികൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഇസ്ലാംവിമർശനത്തിനാധാരം ...!

    • @Dhuriyodhanan
      @Dhuriyodhanan 14 ชั่วโมงที่ผ่านมา

      @basheerpayyannur odada madhrasayolee..😂😂

  • @ibrahimkunhi7238
    @ibrahimkunhi7238 ปีที่แล้ว +203

    ഖുറാന്‍ കൂടുതല്‍ പഠിച്ചാല്‍ ഒന്നുകിൽ തീവ്രവാദo അല്ലെങ്കില്‍ നിരീശ്വരവാദി ആകും നിശ്ചയം 😭😭😭

    • @sulaikhaap7856
      @sulaikhaap7856 ปีที่แล้ว +10

      തീർച്ചയായും 👍👍👍

    • @mohammedshaji9785
      @mohammedshaji9785 ปีที่แล้ว

      Oho....

    • @KKK-sd2km
      @KKK-sd2km ปีที่แล้ว

      @@mohammedshaji9785 6 vayasu kunjinai peedipikkan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. വളർത്തുമകന്റെ ഭാര്യയെ sexcheyyan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. അടിമസ്ത്രീകളെ ഭോഗിക്കാമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. നബിയുടെ ഭാര്യമാരെ സൈറ്റടിക്കരുതെന്ന് inആയത്തിറങ്ങുന്നു. നബിയുടെ ഭാര്യമാരെ തന്റെ മരണശേഷം ആരും കെട്ടരുതെന്ന്ആയത്തിറങ്ങുന്നു. കൊള്ളമുതലിന്റെ രണ്ട് പങ്ക് വേണമെന്ന് ആയത്തിറങ്ങുന്നു (ഒരു പങ്ക് നബിക്കും ഒരു പങ്ക് ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച ദൈവത്തിനും!), ഞാൻ അവരുടെ (എതിരാളികളുടെ) മനസ്സിൽ ഭയം ഇറക്കിത്തരാം ആ സമയം നോക്കി കഴുത്തിന് വെട്ടിക്കോളൂ എന്ന് ആയത്തിറങ്ങുന്നു. ആയിഷ വ്യഭിചരിച്ചത് നാട്ടിൽ പാട്ടാവുകയും അടുക്കളത്തർക്കം കാരണം മറ്റ്ഭാര്യമാരുടെ മൂന്ന് ബന്ധുക്കൾ സാക്ഷി പറയാൻ തയാറാവുകയും ചെയ്തപ്പോൾ വ്യഭിചാരത്തിന് നാല് സാക്ഷികൾ വേണമെന്ന് ആയത്തിറങ്ങുന്നു, നബിയെ സന്ദർശിക്കാൻ consultation fee വേണമെന്ന് ആയത്തിറങ്ങുന്നു (പരാജയമാണെന്ന് കണ്ട് നസ്ക് ചെയ്യുന്നു).... ഇങ്ങിനെ നബിയെ ചുറ്റിപ്പറ്റിത്തന്നെ അള്ളാഹു ഇരുപത്തിമൂന്ന് കൊല്ലം മറ്റൊരു പണിയും ചെയ്യാതെ ജീവിച്ചു. അവസാനം, ജൂതസ്ത്രീ കൊടുത്ത വിഷം കുടിച്ച് മരിച്ച് മൂന്ന് ദിവസം പുഴുവരിച്ചു ചീഞ്ഞളിഞ്ഞു കിടന്നപ്പോൾഅള്ളാഹുവിന്റേയും മലക്കുകളുടേയും പൊടി പോലുമില്ല കണ്ടു പിടിക്കാൻ ഇതിൽനിന്നൊക്കെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്; സ്ത്രീലമ്പടനായ കൊള്ളക്കാരനായ അപരിഷ്കൃത ഗോത്രത്തലവൻ മുഹമ്മദ് നബിയും അള്ളാഹുവും ഒരാളാണെന്ന് .
      അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതായിരി ക്കുമെന്ന് ( ഖുറാൻ സൂറ 61:12] അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന് സ്വർഗ്ഗം ലഭിക്കുന്നതായിരിക്കുമെന്ന് ( ഖുറാൻ സൂറ 61 :12] ☪ ഇസ്ലാം സ്വീകരിക്കുവാൻ കൂട്ടാക്കാത്ത സത്യനിഷേധികളോടും കപട വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി പെരുമാറേണ്ടതാകുന്നുവെന്ന് [ഖുറാൻ സൂറ669 ) . മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവിനെയും അവന്റെ ദൂതനായ തന്നെയും എതിർക്കുന്നവരുടെ കൈകളും കാലുകളും എതിർ വശങ്ങളിൽ നിന്നായി മുറിച്ചു കളയേണ്ടതാണ് ( ഖുറാൻ സൂറ 5: 33 ) ☪ മുഹമ്മദ് പഠിപ്പിച്ചു : - ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ ജിഹാദ് നടത്തേണ്ടതാകുന്നുവെന്ന് ( ഖുറാൻ സൂറ
      9:14] ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ നടത്തുന്ന ജിഹാദ് അല്ലാഹുവിന്റെ ശിക്ഷയായി അവർ ( അവിശ്വാസികൾ / സത്യ നിഷേധികൾ പ്രാപിക്കേണ്ടുന്ന അപമാനമാകുന്നുവെന്ന് ( ഖുറാൻ സൂറ 9:14 ) ☪ മുഹമ്മദ് പഠിപ്പിച്ചു : ഇസ്ലാം മതവിശ്വാസികളായ ആളുകളുടെ ഹൃദയങ്ങൾക്ക് സത്യനിഷേധികളോടുള്ള ബന്ധത്തിൽ അല്ലാഹു ശമനം നൽകുന്നത് അവർ നടത്തുന്ന ജിഹാദിലൂടെയാകുന്നു [ഖുറാൻ സൂറ 9:14 ] ☪ മുഹമ്മദ് പഠിപ്പിച്ചു : ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാൻ ശ്രമിക്കുന്നവരെ കൊന്നുകളയേണ്ടതാണ്( ഖുറാൻ സൂറ 5: 33] ☪ മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവോടും അവന്റെ ദൂതനായ തന്നോടും പോരാടുന്നവർ കൊല്ലപ്പെടേ
      ണ്ടവരാകുന്നു[ ഖുറാൻ സൂറ 5:
      33) C മുഹമ്മദ് പറഞ്ഞു: ഇസ്ലാം സ്വീകരിക്കുവാൻ കൂട്ടാക്കാത്ത സത്യനിഷേധികളോടും കപട വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി പെരുമാറേണ്ടതാകുന്നു ( ഖുറാൻ സൂറ 9 :73 ] ☪ മുഹമ്മദ് പഠിപ്പിച്ചു ഇസ്ലാം
      സ്വീകരിക്കുവാൻ കൂട്ടാക്കാത്ത ( ഖുറാൻ സൂറ 9 73] ☪ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ വിരലുകൾ എല്ലാം മതസ്ഥർ ജിഹാദിൽ വെട്ടി കളയണമെന്ന് ഖുറാൻ സൂറ 8:12 ] 6 ഇസ്ലാം മതസ്ഥരായവർ ജിഹാദിൽ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ കഴുത്തുകൾക്ക് മീതെ വെട്ടണമെന്ന് [ ഖുറാൻ സൂറ8:12]
      സത്യനിഷേധികളോടും കപട വിശ്വാസികളോടും ജിഹാദ് നടത്തേണ്ടതാാകത്തെ ഏറ്റവും വലിയ pimp അല്ലാഹു ആണ് 72 ഹൂറിയെയും, 300 കുണ്ടന്മാരെയും, മ പുഴയും കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് കുറെ പൊട്ട വിഡ്ഢികളായ മത വിശ്വാസികളെ ഉണ്ടാക്കുന്നദൈവത്തിന്റെ ഗതികേട്.
      Please visit;
      www.thereligionofpeace.com

    • @KKK-sd2km
      @KKK-sd2km ปีที่แล้ว

      @@mohammedshaji9785 MD's Life
      Hyper sexuality in men is called satyriasis, which is a mental disorder. Analyzing mohammad's deeds and mentality from Quran and Hadiths, undoubtedly he was such a person of hyper sexuality disorder due to following.
      1) Seeing a nursing infant girl child Um Habiba daughter of Abbas on cradle, Mohammad said will Nikah (marry for sex) you when you become time for marriage. 2) He advised women to submit him for sex, that is an act which pleases Allah 3) He got erection when he saw a women on the road and run to his wife to have sex 4) When he sees his adopted son's wife when she was changing dress, Mohammad gets his Allah's permission to marry her and his adopted son divorces her.
      5) He raided neighbouring tribes at night, kills men and takes their wives and daughters and allows his warriors to share those women for sex.
      6) He falsely promises a heaven for his warriors and believers, with 72 women(70 are prostitutes from hell) with special beauty, special boobs, continuous sex for one year, rivers of liquor and so on.. Allah will give men proper male organ(penis) to fit the women as required
      7) He does sex with a slave women Maria in one of his wives house, when his wives knew it and questioned him, his Allah threatens his wives that he can divorce them all...
      8) At the age of 54 he marries an infant 5 yrs and 8 months old.
      9) He claimed that he had sex with his 9 to 13 wives continuously one after another and claimed he has sexual power of 30 men.
      10) Mohd and his supporters raided nearby tribal community (notorious Khyber loot), captures women after killing all males. This includes beautiful Safiya, daughter of tribal leader and wife of young man Kinan. She was taken after killing her father, husband and brothers. Same day Mohammad had sex (rape) with her with one of his supporter guarding with a sword. Such hundreds of stories are there in Hadiths..
      Muslims, be wise. It is shameful to follow this dirty fellow Mohammad as your prophet.

    • @KKK-sd2km
      @KKK-sd2km ปีที่แล้ว

      @@mohammedshaji9785 KUTHU Nabi & Allah WHO Golden inventions
      1. ഭൂമി പരന്നതാണ്
      2. ദൈവം കളിമണ്ണ് കുഴച്ച് ഊതിയപ്പോൾ മനുഷ്യൻ ഉണ്ടായി
      3. സ്ത്രീകൾ ആർത്തവ കാലത്ത് അശുദ്ധകൾ ആണ്
      4, അന്യ മതസ്തരുടെ കൂടെ ഇടപഴകിയാൽ സ്ത്രീകൾ നരകത്തിൽ പോകും
      5.തട്ടമിട്ടില്ലെങ്കിൽ ഉമ്മച്ചിക്കുട്ടികൾ നരകത്തിൽ വിറക് കൊള്ളികൾ ആകും
      6.സ്ത്രീകൾ പെർഫ്യൂ അടിച്ച് പുറത്ത് ഇറങ്ങിയാൽ അവർ വേശ്യകൾക്ക് തുല്യമാണ്
      7. സൂര്യൻ അസ്തമിക്കുകയല്ല ചെളിക്കുണ്ടിൽ താഴുകയാണ് 'ചെയ്യുന്നത്
      8, അന്യമതസ്ഥർ എല്ലാവരും നരകത്തിൽ പോകും
      10. അന്യ മതസ്ഥരെ കൊല്ലുന്നവർക്ക് സ്വർഗത്തിൽ പെണ്ണും കള്ളും കിട്ടും
      11, ജിഹാദ് ചെയ്യുന്ന താത്തകൾക്ക് എപ്പോഴും ഉദ്ധരിച്ച് നിൽക്കുന്ന ലിംഗം സ്വര്ഗ്ഗത്തിൽ കിട്ടും
      12. വളർത്ത് മകളെ വിവാഹം കഴിക്കാനുള്ള അവകാശം വളർത്തച്ഛന് ഉണ്ട്
      13. അന്യ മതസ്ഥർ ആയ സ്ത്രീകളെ ലൈംഗിക അടിമകൾ ആക്കണം
      14. അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ വേശ്യാലയങ്ങൾ ആണ്
      15. അന്യ മതസ്ഥരുടെ ആഘോഷങ്ങൾ വിലക്കപെടേണ്ടതാണ്.
      ഇതിൽ ഏതെങ്കിലും ഒന്നിന് യുക്തിയുണ്ടാ മാഷന്മാരെ????
      ആ മതം തന്നെ ഒരു ട്രോൾ ആണ്.....
      www.reddit.com/r/exmuslim/comments/826ae7/exmuslim_hadiths_of_the_day/?

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +133

    കാലഘട്ടത്തിൻ്റെ ആവശ്യം. പാസ്റ്റർ താങ്കൾക്ക് അഭിമാനിക്കാം.

  • @lucosjoseph3508
    @lucosjoseph3508 ปีที่แล้ว +100

    ❣️❣️❣️🙌 🙌 🙌 അങ്ങയെ ആയിര ആരോഗ്യം നൽകി ദീഘനാൾ കാത്തു പാലിക്കട്ടെ ❣️🙏.

  • @georgevargheez4462
    @georgevargheez4462 ปีที่แล้ว +95

    പ്രീയ അനിൽ സാറിനു ദൈവ നാമത്തിൽ നന്ദി ഇസ്ലാം വളർന്നു ഇപ്പോൾ പടവലങ്ങ പോലെ താഴേക്കു വളർന്നു കൊണ്ടിരിക്കുകയാണ് ഒരു മുസ്ലീം രാഷ്ട്രം തകെർന്നു അവിടെ ഇസ്‌ലാമിൽ നിന്ന് പോകുന്നവർ ഭൂരി ഭാഗവും ക്രിസ്തു മതത്തിലേക്കു ആണ് അങ്ങനെ ക്രിസ്തു മതം വളർന്നു വരുന്ന കാഴ്ചയാണ് ദിനം പ്രതി ഇറാനിൽ കാണുന്നത് ദൈവത്തിനു നന്ദി

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      ഉഗാണ്ട എന്ന രാജ്യം ഒരുകാലത്ത് നരഭോജിയായ മുസ്ലിം ഭരിച്ച, മുസ്ലിം ഭൂരിപക്ഷ സമുദായം ഉള്ള നാടായിരുന്നു ഇപ്പോൽ ക്രിസ്ത്യാനിക്കൊരു സ്നേഹനാടാണു.

    • @ramkumarr5303
      @ramkumarr5303 ปีที่แล้ว

      Grorge Vargheez. ഇസ്ലാം മതം യൂറോപ്പ് ഓസ്ട്രേലിയ കാനഡ ജർമനി ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങളിൽ ഇസ്ലാം മതം സ്വീകരിച്ചു കൊണ്ട് ഇരിക്കുക അന്ന് അവിടത്തെ ജനങ്ങൾ

    • @jamesthekkekuttu6208
      @jamesthekkekuttu6208 ปีที่แล้ว

      ​@@ramkumarr5303 on😅

    • @ramkumarr5303
      @ramkumarr5303 ปีที่แล้ว

      @@jamesthekkekuttu6208 ഞാൻ പറഞ്ഞതു സത്യം അല്ലേ

    • @jesickvincent
      @jesickvincent 7 หลายเดือนก่อน +5

      ​@@ramkumarr5303എവിടെ അവിടെ പേറ്റ് പേരുക്കുന്നു എന്ന് പറയുന്നത് അതാല്ലത്തെ ഇസ്ലാം മതത്തിൽ Christian പോവുന്നില്ല 🤣🤪

  • @paulosev6758
    @paulosev6758 ปีที่แล้ว +44

    അക്ബറെ, ദൈവം സ്നേഹം ആകുന്നു, God blessing blessing.

  • @boostonharry9497
    @boostonharry9497 ปีที่แล้ว +99

    അഴുക്ക് ആസ്വദിച്ചു രുചിക്കാൻ ഇഷ്ടമായവർ മാത്രമാണ് ഇനി ഇതിൽ തുടരൂ !

  • @shajichacko3661
    @shajichacko3661 ปีที่แล้ว +65

    സത്യദൈവത്തിലേക്ക് കടന്നുവരുക, അപകർഷതയൊക്കെ മാറിക്കൊള്ളും. 👍

    • @cityride3683
      @cityride3683 14 วันที่ผ่านมา

      ഇങ്ങനെ കാൻവാസ് ചെയ്യല്ലേ ബ്രോ

  • @midhun.d1
    @midhun.d1 ปีที่แล้ว +21

    Well done Father.. ❤ Christian & Hindu girls must need to watch and understand this. God bless

  • @kurianvarughese8409
    @kurianvarughese8409 ปีที่แล้ว +31

    God bless u brother Anil kodithottam

  • @sreedharanolayinmal9657
    @sreedharanolayinmal9657 ปีที่แล้ว +115

    കൃസ്ത്യാനിയും ഹിന്ദുവും ഖുറാൻ നന്നായി പഠിച്ചു കഴിഞ്ഞു എന്നതിന് ഉള്ള തെളിവാണ് ഇദ്ദേഹത്തിന്റെ വിമർശനം

    • @sheejinbalan3439
      @sheejinbalan3439 ปีที่แล้ว +2

      Ade see pustakathinu impolite nakamura dinand

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 2 หลายเดือนก่อน +2

      ഇവരുടെ സ്വെർഗം നേരെഗമാണ്... അതാണ് ഖുറിയും. പെണ്ണും. മദ്യപോഴയും മീൻ ചങ്കു.. ഏതെല്ലോം ഉള്ളത്.. യഥാർത്ഥ. SwergTyl🥰.. Kallom pennumella😍അതാണ് യുടൻറേം.. ക്രെസ്ത്യൻയുടേം.. സ്വെർഗം. അവിടെ.. ഈവന്മ്മാർക്ക്.. പ്രവേശനം.. Eella.. ഔട്ട്‌.. ഔട്ട്‌ ഗെറ്റ്.. Out❤️.. മനസിലയോ.. ഇസ്ലാമേ.. നിങ്ങൽ നാറീകാട്ടിൽ.. ബോംബോ.. തീബ്രവാദമോ.. Entho പണ്ടാരം. Venalom.. ചൈതോ.. അല്ലാഹു.. അകബർ... Velicho❤️... ഓം.. നമഃ... Sivaya🥰...

    • @Rabekkarabe
      @Rabekkarabe หลายเดือนก่อน

      അപ്പോ ഞങ്ങൾ മുസ്ലിങ്ങൾ ബൈബിളും സനാധന ധർമത്തെയും കുറിച്ച് മുസ്ലിങ്ങളും പഠിച്ചു അതുകൊണ്ടാണ് നിങ്ങളെ ഞങ്ങൾ പൊട്ടന്മ്മാരായി കാണുന്നത് ചിന്താ ശേഷി ഇല്ലാത്ത പൊട്ടന്മ്മാരായി... നിങ്ങളുടെ മതത്തിൽ വർഗീയത പഠിപ്പിക്കുനുണ്ട്

    • @Rabekkarabe
      @Rabekkarabe หลายเดือนก่อน

      ​@@JoseKunnel-lz7gqഈ പെണ്ണ് എന്ന് പറഞ്ഞല്ലോ അപ്പോൾ അത് മോശം ആണേൽ നിന്റെ മകളെ അതുമല്ലേൽ നിന്റെ ഭാര്യയെ നിന്റെ അമ്മയച്ഛൻ, നീ കൂട്ടികൊടുത്തതായി ആണോ കാണുന്നത്? ഇണകൾ അത്രക്ക് വൃത്തികേട് ആണേൽ നീ ഉണ്ടായതു കൂട്ടികൊടുത്തു ആണെന്ന് പറയേണ്ടി വരും

    • @michaelcssr4209
      @michaelcssr4209 หลายเดือนก่อน

      ​@@sheejinbalan3439ui😅 39:42

  • @philipjoseph818
    @philipjoseph818 ปีที่แล้ว +32

    A big salute to all Christian apologetics Anil paster, Chacko paster, Ajish brother, Sebastian brother,Lee Sister, Anil Ayyappan brother, Johnson Achen Jerry brother and all of you

  • @dinkan-w2x
    @dinkan-w2x ปีที่แล้ว +101

    നർമ്മത്തിൽ പൊതിഞ്ഞ വിമർശനങ്ങൾ.... എന്റെ കൊടിത്തോട്ടം പാസ്റ്ററേ ... എത്ര കേ ട്ടാലും മടുക്കില്ല... God bless you...all .
    😁

  • @varughesemg7547
    @varughesemg7547 ปีที่แล้ว +38

    പണ്ടേ പറഞ്ഞില്ലെ സ്കൂളിൽ വിടണ്ടാ വിടണ്ടാന്ന് ?

  • @jimmeyjester7758
    @jimmeyjester7758 ปีที่แล้ว +27

    Anil sir is unquestionable christain leader in Kerala

    • @Dhuriyodhanan
      @Dhuriyodhanan 14 ชั่วโมงที่ผ่านมา

      He is legend

  • @joshyvarghese696
    @joshyvarghese696 ปีที่แล้ว +17

    ഗ്രേറ്റ്‌. ലളിതവും, വ്യക്തവും, ആശയബോധത്തോടെയുമുള്ള പ്രതികരണം. താങ്ക്സ്

  • @antonyalpha6539
    @antonyalpha6539 ปีที่แล้ว +64

    സാത്താനെ കുറിച്ച് വിശുദ്ധ വേദ ഗ്രന്ഥം ഓർമിപ്പിക്കുന്നത് മറക്കരുത്
    സാത്താൻ നുണയനും നുണയുടെ പിതാവുമാണെന്നുള്ള സത്യം
    അതുകൊണ്ട് നന്മയെ തിന്മയായും തിന്മയെ നന്മയായും പ്രാഘോഷിക്കാതിരിക്കുക
    ഇങ്ങനെ ചെയ്യുന്നവന് ദുരിതം
    ആ ദുരിതത്തിലാണ് ഇന്ന് അക്ബർ

    • @somanvv7886
      @somanvv7886 ปีที่แล้ว +5

      അതാണു.സതൃ൦

    • @johnsonjohnson6998
      @johnsonjohnson6998 15 วันที่ผ่านมา

      ആട്ടിൻതോലിട്ട ചെന്നായ

  • @thomasvarghese4290
    @thomasvarghese4290 ปีที่แล้ว +16

    ഈ ജുബ്ബ നന്നായി ചേരുന്നുണ്ട് അനിൽസാർ❤

  • @abdulazeez7529
    @abdulazeez7529 26 วันที่ผ่านมา +5

    ഇവിടെ ഒരു മതവും വേണ്ട. മനുഷ്യനായി ജീവിക്കുക. എത്ര ശ്രേഷ്ടമായ ജീവിതമായിരിക്കും അത്. ജീവിതത്തിൽ ശാന്തിയും സമാധാനവും സന്തോഷവുമാണ്. അവനവൻ്റെ ഉള്ളിൽത്തന്നെയാണ് ദൈവം എന്നു തിരിച്ചറിവ് ആണ്വേണ്ടത്. "കർമ്മരൂപേ ഈശ്വരൻ വിരാജിത് " കർമ്മത്തിലാണ് ഈശ്വരൻ പ്രവർത്തി മനുഷ്യത്വത്തിലധിഷ്ടിതമായിരിക്കുക. ഈശ്വരൻ ഉണർന്നു പ്രവർത്തിച്ചുകൊള്ളും.

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +75

    ജീസസ് എന്തെങ്കിലും തെറ്റ് പഠിപ്പിച്ചിട്ടില്ല എന്നാണ് എൻ്റെ പൂർണ്ണ വിശ്വാസം.New testament മുഴുവൻ വായിച്ചിട്ടുണ്ട്.

  • @seenavn6957
    @seenavn6957 7 หลายเดือนก่อน +4

    ദൈവം സ്നേഹം ആകുന്നു ദൈവം ഒരുപാട് ഒരുപാട് ആശിർവാദം നൽകി അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️

  • @rexmathew1658
    @rexmathew1658 ปีที่แล้ว +16

    Pastor Anil kodithottam is our hero... 💐😍

  • @thomasjoseph9551
    @thomasjoseph9551 ปีที่แล้ว +37

    Praise the Lord Jesus.

  • @gangadharantavanurmana7195
    @gangadharantavanurmana7195 ปีที่แล้ว +9

    നിഷ്കളങ്കരായവരെ ഇസ്ലാം ഇതു വരെ പറ്റിക്കുകയായിരുന്നു..

  • @philiposeputhenparampil69
    @philiposeputhenparampil69 ปีที่แล้ว +23

    Those who believe in Lord Jesus Christ will get everlasting life(St. John 3:15-19). Thank you.

  • @balachandrannairs7964
    @balachandrannairs7964 ปีที่แล้ว +10

    ഏതു മതവു൦ നിയമം കൂടുമ്പോൾ തകർന്ന് പോകു൦ അതാണ് ലോക ചരിത്രം

  • @abrahamgeorge5534
    @abrahamgeorge5534 ปีที่แล้ว +32

    ഭയങ്കരം !അല്ലാതെ എന്തു പറയാൻ!

  • @mathewsjohn301
    @mathewsjohn301 ปีที่แล้ว +30

    Good information

  • @Ayodhya120
    @Ayodhya120 ปีที่แล้ว +16

    ഈ (കറുത്ത) തുണിയിൽ ശരീരം മുഴുവൻ പൊതിഞ്ഞ് വെച്ചിരിക്കുന്ന സ്ത്രീകൾ പറയാതെ പറയുന്ന ഒന്നുണ്ട് : ഞങ്ങളുടെ പുരുഷൻമാർ മഹാ മോശമാണ്. ഞങ്ങളുടെ (കൂടുതലായി) മറച്ചു പിടിച്ചിരിക്കുന്ന ശരീരം എവിടെ കണ്ടാലും അവർക്ക് സ്വയം നിയന്ത്രിക്കാനാവില്ല. കഷ്ടം! ... ഗോത്രകാല സംസ്കാരം.
    നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
    Al Qur'an Surah 33 (Al-ahzab) verse 59
    2000 വർഷങ്ങൾക്ക് മുമ്പ് ഒരു മനുഷ്യൻ എന്താണ് പഠിപ്പിച്ചതെന്ന് നോക്കൂ: കാമത്തോടെ നോക്കരുത് എന്നത് പുരുഷന്റെ ഉത്തരവാദിത്തമാണ്. മുഴുവനായി "മൂടിവെക്കുക" എന്നത് സ്ത്രീയുടെ ഉത്തരവാദിത്തമല്ല.
    "എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ഒരു സ്ത്രീയെ കാമപൂർവ്വം നോക്കുന്നവൻ അവളുടെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"
    (മത്തായി 5:28).
    ഗുരു എന്താണ് ഉദ്ദേശിച്ചത്:
    "ഒരു മനുഷ്യൻ കാമത്തോടെ നോക്കുമ്പോൾ, ആ മനുഷ്യൻ സ്വന്തം ചിന്തകൾക്കും പെരുമാറ്റങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുക്കുകയും സ്വഭാവത്തിൽ മാറ്റം വരുത്തി സ്നേഹത്തിൽ വളരുകയും വേണം."
    അതിനും അനേക നൂറ്റാണ്ടുകൾ മുമ്പ് രേഖപ്പെടുത്തപ്പെട്ട
    പത്തു കൽപ്പനകളിൽ ഇപ്രകാരം വായിക്കുന്നു:
    നിന്റെ അയൽക്കാരന്റെ ഭാര്യയെയോ അവന്റെ ദാസിയെയോ പുരുഷനെയോ സ്ത്രീയെയോ അവന്റെ കാളയെയോ കഴുതയെയോ നിന്റെ അയൽക്കാരന്റെ യാതൊന്നിനെയോ മോഹിക്കരുതു. പുറപ്പാടു 20:17.

    • @juliusbattens2563
      @juliusbattens2563 ปีที่แล้ว +1

      നബി: ചെരുപ്പിൻ്റെ വലിപ്പം അനുസരിച്ച് കാൽ നമ്മുക്ക് മുറിക്കാം .അതൻ്റ് അല്ലാഹു നമ്മോടു പറയുന്നത്. ആമീൻ.

  • @tojichenjoseph6775
    @tojichenjoseph6775 ปีที่แล้ว +11

    May God bless you abundantly Pastor 🙏

  • @bejoypaul1774
    @bejoypaul1774 ปีที่แล้ว +164

    എന്റമ്മോ !!!!!!! ഇതുപോലൊരു ഉഗ്രൻ മറുപടി ലോകത്തു ആർക്കും പറ്റില്ല. അക്ബർ സാഹിബ് താമസിയാതെ ക്രിസ്ടിയാനിയാകും .ഒരുസംശയവും വേണ്ട. God bless you Pastor. .Entommo!!!!!!! No one in the world can give such a fierce answer. Akbar Sahib will soon become a Christian. There is no doubt.

    • @subramanianchulli3475
      @subramanianchulli3475 ปีที่แล้ว

      ': i:

    • @abdullatheefmc5299
      @abdullatheefmc5299 ปีที่แล้ว

      കൊടിത്തോട്ടമേ, കളവ് പറഞ്ഞു കൊണ്ടും ഇസ്ലാമിനെ കൊച്ചക്കമെന്നു, നോക്കേണ്ട,,, എത്ര കണ്ടു വിമർശിക്കുന്നുവോ അത്ര കണ്ടു ജനങ്ങൾ ഇസ്ലാം പഠിച്ചു കൊണ്ടിരിക്കുന്നു 🤭🤭നമ്മളൊക്കെ പരമ്പര്യ, മുസ്ലിമാണ്,, എന്നാൽ നിങ്ങളുടെ വിമർശനം കൊണ്ട് ഇസ്ലാം, നേരെ പഠിച്ചു ജനങ്ങൾ, ഇസ്ലാം, ആത്മർതയോടെ സ്വിഗരിക്കുകയാണ് ചെയ്യുന്നത്,, 😂😂👍👍അത് കൊണ്ട്, വിമർശനം തുടരുക 🙏🙏

    • @gangadharanek101
      @gangadharanek101 ปีที่แล้ว +4

      Poda sahibe

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 ปีที่แล้ว +5

      😄😄😄😄😄😄😄😄😄😄

    • @goodrecipies
      @goodrecipies ปีที่แล้ว +5

      😂😂😂

  • @devassypl6913
    @devassypl6913 ปีที่แล้ว +19

    എന്ത് നല്ല മറുപടി ഇത്രയധികം ജ്ഞാനം ഖുറാനിൽ മുസ്ലിമിന് പോലും ഉണ്ടാകില്ല 😂

    • @josevjoseph1
      @josevjoseph1 ปีที่แล้ว

      എന്താ ബ്രോ... ഖുറാനിൽ ജ്ഞാനം അന്വേഷിക്കുകയോ......???

    • @Dhuriyodhanan
      @Dhuriyodhanan 14 ชั่วโมงที่ผ่านมา

      കൊടുത്തോട്ടം പാസ്റ്ററിന്റെ ഒരുഗ്രൻ വളി നക്കാനൊള്ള ശേഷിപോലും അക്ബറിനില്ല 🤣🤣🤣

  • @satheeshanm4074
    @satheeshanm4074 ปีที่แล้ว +16

    അറ്റം മുറിച്ചാൽ മാത്രമല്ലേ മുസ്ലിം ആകു, ഒരു കുഞ്ഞു ജനിച്ചു സുന്നത്ത് ചെയ്യുന്നത് വരെ ആ കുഞ്ഞു കാഫിർ അല്ലേ? മറുപടി തരുമോ

  • @peethambaranmk3316
    @peethambaranmk3316 หลายเดือนก่อน +4

    ലളിതം..... ഏവർക്കും പഠിയ്ക്കാൻ എളുപ്പം പാസ്റ്റർക്ക് നന്ദി

  • @ajimedayil6216
    @ajimedayil6216 ปีที่แล้ว +30

    അനില്‍ പാസ്റ്റര്‍ 👍 👍

  • @joshy43kdr
    @joshy43kdr ปีที่แล้ว +9

    May God bless you in abundance for your strong words.

  • @sankerbabunamboothirisanke7983
    @sankerbabunamboothirisanke7983 7 หลายเดือนก่อน +6

    ഇത് ആദ്യം ശരിക്കും കേൾക്കേണ്ടത് തൃശ്ശൂർ MP പ്രതാപനാണ്

  • @christianyouth1470
    @christianyouth1470 ปีที่แล้ว +52

    പാവം അക്കു അണ്ണൻ എന്തായിരുന്നു... ഒലക്കേടെ മൂട്... പവനായി ശവമായി.. അത്ര തന്നെ.

  • @marykalambukattu5872
    @marykalambukattu5872 ปีที่แล้ว +8

    Praise the Lord. God Blessu brother

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 ปีที่แล้ว +12

    ഇസ്‌ലാമിന്റെ ആസനത്തിലേറ്റ ചുട്ട അടി... 👌🏻 ഭേഷ് 🤝

  • @alexyphilip1723
    @alexyphilip1723 ปีที่แล้ว +19

    100% Very sharp point s

  • @rktkayalode6708
    @rktkayalode6708 ปีที่แล้ว +19

    ദൈവത്തി ന് എല്ലാ ജീവജലങ്ങളു ഒരു പോലെ ആണ്..... നല്ല വഴിക്ക് ജീവിച്ചാൽ നല്ലത്

  • @user-ju6wo2fi1e
    @user-ju6wo2fi1e 9 หลายเดือนก่อน +8

    മുസ്ലിം ജനവിഭാഗം ഇപ്പോൾ മനസിലാക്കിതുടങ്ങി യെന്താണ് ഇസ്‌ലാംമെന്നു

  • @kayg.vegan.singapore
    @kayg.vegan.singapore 7 หลายเดือนก่อน +1

    വളരെ നന്ദി വളരെ നന്ദി വളരെ നന്ദി
    Respect to Archaeologist KK Mohammed 👏👏
    Namaste, Singapore Loves India🇸🇬🇮🇳❤️❤️

  • @serasunil7365
    @serasunil7365 ปีที่แล้ว +40

    🤣🤣🤣എന്റെ പൊന്നുസാറേ ഈ മനുഷ്യന്‍ യദാര്‍ഥത്തില്‍ ഇസ്ലാമിന്റെ കാലനായിരുന്നു 🤣😁😁 അനില്‍ സാറേ 🙏🙏🙏💞

    • @whiteandwhite545
      @whiteandwhite545 ปีที่แล้ว

      അതു കാലഘട്ടത്തിന്റെ ആവശ്യമാണ്.

    • @PrasadG-fc8iv
      @PrasadG-fc8iv ปีที่แล้ว

      nalla.prabhashanam.thankyou

  • @sureshomachappuzha2036
    @sureshomachappuzha2036 ปีที่แล้ว +13

    വിവരം വെച്ചാൽ ഒരാളെയും കിട്ടില്ല അന്ധ വിശ്വാസത്തിന്റെ ഇരയാവാൻ മനുഷ്യൻ ന്നന്നാവാൻ ശാസ്ത്ര ബോധവും. ധാർമിക ബോധവുമാണ് വേണ്ടത്

  • @chackopm5355
    @chackopm5355 29 วันที่ผ่านมา +4

    മദ്യപാനത്തിനടിമകളായ നിരവധി ഇസ്ലാം മതവിശ്വാസികളെ എനിക്കറിയാം ഇക്കാര്യത്തിൽ ഒരു മതത്തിനും പ്രത്യേകമായി ഒന്നും ചെയ്യാൻ കഴിയില്ല

  • @MOHANDASV-v1s
    @MOHANDASV-v1s 7 หลายเดือนก่อน +8

    പാസ്റ്ററുടെ പോസ്റ്റുമോർട്ടം കേൾക്കാൻ നല്ല രസമുണ്ട്.❤

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +5

    കൂടിയാൽ 20--25 വർഷം കഴിയുമ്പോഴേക്കും മുസ്ലിം യുവതകളിൽ 50 % പേരും മതം വിട്ടു പോകും, കാരണം പുതിയ തലമുറ ഖുർആനിലെ ക്രൂരതകൾ അംഗീകരിയ്ക്കില്ല.

  • @krishnakumarv9737
    @krishnakumarv9737 ปีที่แล้ว +12

    അക്ബറിന്റെ പൊട്ടാസിന്റെ അടുത്ത് താങ്കൾ ഉപയോഗിക്കുന്നത് പാറ്റൺ ടാങ്ക് ആണ്!!!.
    പ്രതിരോധിക്കുക അസാധ്യം👍👍

  • @yonashaji7632
    @yonashaji7632 ปีที่แล้ว +9

    Praise the lord verygood information

  • @alicepurackel7293
    @alicepurackel7293 ปีที่แล้ว +9

    സൂപ്പർ. ഈ മ്ലേച്ഛന്മാരെ തിന്മ എന്താണെന്ന് ഒന്ന് പഠിപ്പിച്ചാൽ നന്നായിരുന്നു. ഈ വർഗ്ഗങ്ങൾക്കു സാത്താന്റെ വേദങ്ങൾ മാത്രം ആണ് അറിയാവുന്നതു. അതുകൊണ്ടു അവറ്റകൾ കാലും കൈയും വെട്ടിയും കഴുത്തറത്തും സഹജീവികളെ കൊന്നൊടുക്കിയും സാത്താനെ പ്രീതിപ്പെടുത്തികൊണ്ടിരിക്കും അതാണ് ഭയാനകം. വിവരം ഉള്ള മുസ്ലീങ്ങൾ ഇത് തിരിച്ചറിയാൻ ഇനിയും വൈകിക്കരുത് ............

  • @manobi3376
    @manobi3376 ปีที่แล้ว +27

    ഇതു കാണുന്ന ആരെങ്കിലും MM അക്ബറിനെ,, ചർച്ചക്കായിട്ട് കൊടിത്തോട്ടം പാസ്റ്റർ,, അനിൽ അയ്യപ്പൻ,, ക്ലബ്‌ houseile അജീഷ്,, nazaren,, വാര്യർ,, tisson ഈ സഹോദരങ്ങളുടെ ആരുടെ എങ്കിലും അടുത്ത് കൊണ്ടുവരുന്നവർക്കും,, അകബറിനും നല്ലൊരു തുക സമ്മാനം തരുന്നതാണ്. ഒരുലക്ഷം വരെ ഓഫർ ചെയ്തിട്ടുണ്ട്. 🤭

  • @vijikottackal1775
    @vijikottackal1775 ปีที่แล้ว +4

    How well you speak.. thanks to Jesus for this person

  • @james-bu2ky
    @james-bu2ky ปีที่แล้ว +20

    Praise the Lord 🙏🙏🙏❤❤❤

  • @devasiapa4989
    @devasiapa4989 ปีที่แล้ว +22

    ആഴക്കടലിലെ അക്ബർ

  • @abrahamchacko6412
    @abrahamchacko6412 7 หลายเดือนก่อน +1

    ❤❤താങ്കളെ നമിച്ചു. വിവരദോഷികൾക് സൽബോധം പകരുന്ന താങ്കൾക്ക് എന്റെ ബിഗ് സ്യൂട്ട്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +6

    മൊത്തത്തിൽ യുവാക്കൾക്കു മതത്തോടുള്ള അടുപ്പം കുറയുന്നു

  • @franciscaraphael6284
    @franciscaraphael6284 10 หลายเดือนก่อน +9

    😂😂😂😂😂😂😂😂😂😂 എങ്ങനെ ചിരിക്കാതിരിക്കും .... അനിൽ പാസ്റ്റർ സൂപ്പർ

  • @anilmadhu8904
    @anilmadhu8904 ปีที่แล้ว +4

    Incredible presentation Namaste paster Gi

  • @ZAMEEL4CHRIST
    @ZAMEEL4CHRIST 2 หลายเดือนก่อน +2

    ഉള്ളിൽ കൊലവെറിയും പേറി ലൈംഗിക ദാഹവും കൊണ്ട് നടക്കുന്നവർ വളരെ ഇഷ്ടപ്പെടും .... സൂറ പാലം സൂറ കന്നുകാലി സൂറ പശ്ചാത്താപം etc.

  • @lissythomas99
    @lissythomas99 ปีที่แล้ว +5

    I salute brother Anil Jerry Ayyapen Johnson Achan Sebastian brother.

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 ปีที่แล้ว +8

    പൊളിച്ചു കൊടിത്തോട്ടം ഇപ്പോം മനസിലായില്ലേ ഞങ്ങളുടെ കയ്യുടെ ചൂട് എനിക്കെറിച്ചു ആ ഡയലോഗ്

  • @mariammajoseph975
    @mariammajoseph975 ปีที่แล้ว +6

    May god bless you and protect you bro

  • @thomasec9045
    @thomasec9045 ปีที่แล้ว +4

    Great work. May God bless you Anil bro.

  • @kprajendran-oz9bc
    @kprajendran-oz9bc 8 หลายเดือนก่อน +3

    മറ്റുള്ളവരുടേമേൽ ആധിപത്യം സ്ഥാപിക്കുക , അടിമയാക്കുക . അതല്ലാതെ നിങ്ങള്ക്ക് ദൈവവും ആയി ഒരു ബന്ധവും ഇല്ല . നിങ്ങളുടെ ആറ്റിട്യൂട് മടുപ്പുണ്ടാക്കുന്നു .

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +4

    മതത്തെ കൂടുതൽ അറിഞ്ഞാൽ കഥയിൽ വിശ്വസിക്കാൻ യുവാക്കളെ കിട്ടില്ല

  • @Kalki123-c5f
    @Kalki123-c5f ปีที่แล้ว +4

    വെറുതെ ഒരു നേരം പൊക്കിന്‌ എഴുതിയ കിതാബ് ഒരു ഗംഭീര പരാജയം തന്നെ,,

  • @Liberal1965
    @Liberal1965 14 วันที่ผ่านมา

    വഴിതെറ്റിക്കപ്പെട്ട മനുഷ്യർക്ക് സത്യമായ ഉത്ബോധനം നൽകാൻ ദൈവം കാലാകാലങ്ങളിൽ ഓരോരുത്തരെ ഉയർത്തിക്കൊണ്ടുവരും. അവരിൽ ഉൾപ്പെട്ടവരാണ് കൊടിത്തോട്ടം പാസ്റ്ററും സെബാസ്റ്റ്യൻ പുന്നക്കലുമൊക്കെ... ഇവരിലൂടെ ഇതരമതസ്ഥർ മാത്രമല്ല അനേകം മുസ്‌ളീങ്ങളും സത്യം മനസ്സിലാക്കിയിരിക്കുന്നു...
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...❤🙏

  • @ebinjoebin3188
    @ebinjoebin3188 หลายเดือนก่อน +2

    കിത്താബ് പഠിച്ചപ്പോൾ കോയകൾക്ക് നിലനിൽപ്പില്ലാതായി... ഇത്ര വലിയ പാര ആകുമെന്ന് കരുതിയില്ല.. മറ്റു മതസ്ഥർ കിത്താബു പഠിച്ചപ്പോൾ പൊളിഞ്ഞു... തുടങ്ങി വച്ച ദാവ പ്രവർത്തകർ ഇത്ര പ്രതീക്ഷിച്ചില്ല 🤣🤭

  • @jojichacko10
    @jojichacko10 ปีที่แล้ว +9

    Darkness can never overcome the light.

  • @jestinthattil159
    @jestinthattil159 หลายเดือนก่อน +2

    Follow JESUS CHRIST ✝️✝️✝️✝️✝️✝️

  • @rajuvvvv9936
    @rajuvvvv9936 ปีที่แล้ว +6

    എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി ടൈം ബോംബ് ഒലക്കേടെമൂട് അവസാനം പവനായി (അക്ബർ) ശവമായി.

    • @binoy790
      @binoy790 19 วันที่ผ่านมา

      സത്യം

  • @josevjoseph1
    @josevjoseph1 ปีที่แล้ว +13

    ഇരുമ്പാണിയിൽ തൊഴിക്കുന്നത്‌ നല്ലതല്ലെന്നു അക്കു സാഹിബിനോട് അന്നേ പറഞ്ഞിരുന്നു....

  • @unnikrishnanpalat2144
    @unnikrishnanpalat2144 ปีที่แล้ว +5

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തുരസമാണ് വിജയ..

  • @theknighttemplar8177
    @theknighttemplar8177 ปีที่แล้ว +28

    തലച്ചോർ പണയം ഉള്ളവർ തുടരട്ടെ 😆

  • @manojkumars9785
    @manojkumars9785 ปีที่แล้ว +17

    great work pastor

  • @transpro1286
    @transpro1286 ปีที่แล้ว +4

    CONTINOUS DEBATES ARE INEVITABLE TO REVEAL MYTHS AND MISUNDERSTANDINGS. 👍💯❤️🙏

  • @സേവിയർ
    @സേവിയർ ปีที่แล้ว +25

    prise the Lord🌹🌹🌹🙏

  • @sreekantannair5819
    @sreekantannair5819 ปีที่แล้ว +8

    സൂപ്പർ, ഫാദറെ... 🙏

  • @ajhjgs8186
    @ajhjgs8186 ปีที่แล้ว +10

    എൻറെ മുസ്ലീം സഹോദരങ്ങളേ....... , ഇഹത്തിലും , പരത്തിലും
    (ഭൂമിയിലും ,സ്വർഗ്ഗത്തിലും ) ലൈംഗീകത മാത്രം ലക്ഷ്യം വച്ച് ജീവിക്കുന്ന ഒരു ജനസമൂഹം ഭൂമിയിൽ നിങ്ങൾ മാത്രമെ കാണുകയുള്ളൂ......!!!!! ഇതു പൈശാചികമാണ്... ഇതിൽ ദൈവീകത ഒട്ടുമേയില്ല......!!! യഥാർത്ഥ ജീവിത ലക്ഷ്യം ലൈംഗീകതയല്ല....!!! ധൈര്യമുള്ളവർ ഈ മതം വിട്ടുപുറത്തു വരുക....യേശുക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു....!

    • @radhikaraghavan4030
      @radhikaraghavan4030 ปีที่แล้ว

      ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻ഇവരൊക്കെ എന്തൊക്കെയാ പറയുന്നത്
      ഭഗവാനെ🙏🏻(തൊലിയും എലുമ്പും മലംഇതു മാത്രമേ ഇവർക്ക്‌ പറയാനുള്ളു )ഇവരുടെയൊക്കെ അന്ധതയെ മാറ്റി നേരാം വഴി കാട്ടിയില്ലേ അവിടുന്ന് എന്തു പറയാൻ ഗുരുദേവ, ഭഗവാനെ ഗുരുദേവ ചരിത്രം പഠിച്ച് ഗുരുവിനെക്കുറിച്ച് പ്രഭാഷണം നടത്തുന്ന മുസ്ലിം പണ്ഡിതൻരെ ഗുരുവാണ് ലോകത്തിന്റെ പരമമായ ദൈവം എന്ന്‌ നിങ്ങൾക്ക് നിങ്ങളുടെ മനസാക്ഷിക്ക് അറിയാമല്ലോ ലോകം മുഴുവൻ പ്രചരിപ്പിക്കൂ ലോകസമാധാനം ഉണ്ടാകട്ടെ 🙏🏻

  • @bb-hv5hr
    @bb-hv5hr ปีที่แล้ว +5

    ഇങ്ങയൊരു മതം തന്നെ ലോകത്തിനു നാണക്കേടും നാശവുമാണ്.

  • @seenagg7840
    @seenagg7840 ปีที่แล้ว +11

    Thank you pastor.. 👍

  • @Sasi-545i
    @Sasi-545i ปีที่แล้ว +4

    Good treatment, kodithottam sir. 👌👌👌🙏🙏🙏

  • @angelmaryaugustine6465
    @angelmaryaugustine6465 ปีที่แล้ว +11

    Jesus Christ

  • @elsamma3885
    @elsamma3885 7 หลายเดือนก่อน +1

    അനിൽ കൊടിത്തോട്ടത്തിനു ഒരു ബിഗ് സല്യൂട്ട്.

  • @satheeshkk9569
    @satheeshkk9569 ปีที่แล้ว +3

    ദാവീദിന്റെ മ്ലേച്ചത ദാവീദിനെ രാജാവാക്കിയ ദൈവം അംഗീകരിച്ചില്ലെന്നു മാത്രമല്ല നാഥാൻ പ്രവാചകനെ അയച്ച് ദാവീദ് കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തു അത് അക്ബറിനെപ്പോലുള്ളവർ ശ്രദ്ധിക്കാത്തത് എന്ത് ?

  • @behananmariyil898
    @behananmariyil898 ปีที่แล้ว +4

    Please write some comprehensive books. That will be helpful for generations

  • @vjchacko5449
    @vjchacko5449 ปีที่แล้ว +5

    Very good paster

  • @rajeshachary9366
    @rajeshachary9366 ปีที่แล้ว +2

    മാനവരിൽ മഹാ ക്രൂരൻ

  • @vrmohandas8389
    @vrmohandas8389 10 วันที่ผ่านมา

    പഠിച്ചിട്ട് ബിമർസിച്ചപ്പോൾ എല്ലാവരും കൊച്ചുപുസ്തകത്തിന്റെ മഹിമ എല്ലാവരും അറിഞ്ഞു. മമ്മുവിനെയും അറിഞ്ഞു ജനങ്ങൾ

  • @BIJURAJENDRAN-uv8fx
    @BIJURAJENDRAN-uv8fx ปีที่แล้ว +3

    കാമ ദേവൻ കാബയിൽ ഉള്ളപ്പോൾ എങ്ങനാ??

  • @georgesamuel5129
    @georgesamuel5129 23 วันที่ผ่านมา

    Pastor Anil, Very good presentation. Hallelujah.

  • @artapart9708
    @artapart9708 ปีที่แล้ว +3

    ഉഗ്രൻ മറുപടി

  • @augusthypp7004
    @augusthypp7004 ปีที่แล้ว +1

    A Happy Moment Thanks God

  • @unnimadhavannair5776
    @unnimadhavannair5776 ปีที่แล้ว +2

    Each Muslim should read the book "Why I am not a muslim",especially the Indian Muslims.

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 ปีที่แล้ว +5

    മാണിക്യം എവിടെ കിടന്നാലും അത് പ്രകാശിച്ചു കൊണ്ടിരിക്കും അതാണ് കൊടിത്തോട്ടം

  • @ketanshah9407
    @ketanshah9407 ปีที่แล้ว +7

    🙏🙏🙏🙏🙏🙏🙏🙏🙏🙏
    Big big big big big salute sir sir sir 💐💐💐