നമ്മുക്ക് വേണോ തുപ്പൽ ബിരിയാണി | JANAM EDITOR'S CHOICE | PART 2 | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 2.1K

  • @sheebasunil7996
    @sheebasunil7996 3 ปีที่แล้ว +123

    R b ബാബു സാർ നമസ്കാരം

  • @alexabramjacob8621
    @alexabramjacob8621 3 ปีที่แล้ว +971

    ഒരേ ഒരു ചാനൽ ഇത് ചർച്ച ചെയ്യാൻ ധൈര്യം കാണിച്ചു.. അഭിനന്ദനങ്ങൾ 👏👏👏

    • @ajjmalabdulla1312
      @ajjmalabdulla1312 3 ปีที่แล้ว +9

      അലക്സ്‌... Nengde യേശു ഒരുപാട് തുപ്പിന്ഹ ബൈബി ൽ പടിക്ക്

    • @nithinpaulose1367
      @nithinpaulose1367 3 ปีที่แล้ว +35

      @@ajjmalabdulla1312 ini veluppikkan nikkalle

    • @vkameeer
      @vkameeer 3 ปีที่แล้ว

      @@nithinpaulose1367 th-cam.com/video/bY8ADV-xHDk/w-d-xo.html

    • @nithinpaulose1367
      @nithinpaulose1367 3 ปีที่แล้ว +11

      @@vkameeer appazhum nee thuppal ne veluppikkunnu.onju poyeda vaaname

    • @NARAYANA711983
      @NARAYANA711983 3 ปีที่แล้ว +18

      @@ajjmalabdulla1312 എന്ന് വെച്ച് അച്ചായന്മാർ തുപ്പാൻ നിൽക്കുനില്ലല്ലോ മരവാണമേ ?

  • @parakatelza2586
    @parakatelza2586 3 ปีที่แล้ว +199

    Jamitha, Smart and intelligent Lady..

  • @thomasantony1681
    @thomasantony1681 2 ปีที่แล้ว +63

    കേരളത്തിലെ ഒരു ചാനലും ഇത്തരം ചർച്ചകൾ നടത്താൻ തയ്യാറാകില്ല. ഒന്നാമത് ഭയം പിന്നെ പരമാവധി പ്രീണിപ്പിക്കുക . ജനം ടിവിക്ക് അഭിനന്ദനങ്ങൾ.

  • @VijayJayan-bj3fy
    @VijayJayan-bj3fy ปีที่แล้ว +43

    ടീച്ചറെ നിങ്ങൾ ഒറ്റയ്ക്ക് സംസാരിക്കുന്നത് സമൂഹത്തിനു വേണ്ടിയാണ് അനാചാരങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ ജാമി ടീച്ചർക്ക് ശക്തി തരട്ടെ

  • @Sethu317
    @Sethu317 3 ปีที่แล้ว +164

    പോപ്പുലർഫ്രണ്ടുകാരന് അണ്ണാക്കില്ല അവന്റെ..ംംംംംം ജാമിതടീച്ചർ കൊടുത്തു.... well done teacher proud of you all of Indians

  • @renjithx8255
    @renjithx8255 3 ปีที่แล้ว +78

    ഞാൻ ഇത്രയും കാലം മതം നോക്കാതെയാണ് ഹോട്ടലുകളിൽ കേറി ഭക്ഷണം കഴിച്ചിരുന്നത് ഇനി തുപ്പി ഭക്ഷണത്തിതരുന്നവരുടെ കടയിൽ കേറി ഭക്ഷണം കഴിക്കില്ലാ

  • @sheebasunil7996
    @sheebasunil7996 3 ปีที่แล้ว +175

    അനിൽ സർ നമസ്കാരം

  • @ammusvlogg1247
    @ammusvlogg1247 2 ปีที่แล้ว +32

    ഇത്തരം സാമൂഹ്യ പ്രശ്നങ്ങൾ, അതും വെല്ലുവിളി നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ധൈര്യവും ആർജവവും കാണിക്കാൻ തെയ്യാറായ ചാനെൽ നും ജാമിത teacher നും mr. അനിൽ കൊടിത്തോട്ടം എല്ലാവർക്കും അഭിനന്ദനങ്ങൾ 👍❤️🙏👏🌹

    • @muhammedkunnimuhammed7648
      @muhammedkunnimuhammed7648 5 หลายเดือนก่อน

      സം ഗി സംഗിയോട് ചോദിച്ചാൽ ഉത്തരം ഇങ്ങനെ തന്നെ .മദ്രസയിൽ ഞാൻ 7വരെ പഠിച്ചിരുന്നു. അനേകം പ്രാമാണിക ഗ്രന്ഥങ്ങൾ വായിച്ചിരു'ന്നു അവിടെയൊന്നും തുപ്പൽ കണ്ടിട്ടില്ല. ഉസ്താദ് മാർ കാശിനി പതും ചെയ്യുന്നതാണ്.

    • @Check-r5r
      @Check-r5r 4 หลายเดือนก่อน

      .മുസ്ലീം സഹോദരങ്ങളേ സഹോദരങ്ങളേ എന്നാണ് ഞാൻ സംബോധന ചെയ്യുന്നത്.ഏതുമതവിഭാഗങ്ങളിലേലയും അനാചിരങ്ങൾ അന്ധവിശ്വാസങ്ങൾ ജീർണ്ണതകൾ അഭിനവ പരിഷ്കതസമൂഹം പഠിച്ച് അതാതുമതവിഭാങ്ങളിലെ അഴുക്കുകളെനീക്കംചെയ്യേണ്ടത് അനിവാര്യമല്ലേ?ഗണപതി മിത്താണ് എന്ന് ഒരു അരിഷ്കൃതൻ പറഞ്ഞിട്ടു പോലും സഹിച്ച ഹിന്ദു സമൂഹം സഹനത്തിന്റപാതയിലാണ്.എന്നുകരുതി പുതുതലമുറ എല്ലാം സഹിച്ചെന്നുവരില്ല.ഒരുകരണത്തടിച്ചപ്പോൾ മറുകരണം കാട്ടി ക്കൊടുത്ത മഹാത്മജിയുടെ കാലമല്ലിത്.അവരവരെ അവരവർ തന്നെ തിരിച്ചറിഞ്ഞുതിരുത്തുകയാണുവേണ്ടത്.

  • @f_n_c
    @f_n_c 3 ปีที่แล้ว +451

    അനിൽ കൊടിതോട്ടം എല്ലാം വ്യക്തമാക്കി തന്നിട്ടുണ്ട് 😂

  • @beenaks3414
    @beenaks3414 3 ปีที่แล้ว +148

    വളരെ നല്ല ചർച്ച ആയിരുന്നു ,👍👍👍

  • @peterpeter7350
    @peterpeter7350 3 ปีที่แล้ว +52

    വളരെ ഉപകാര പ്രദമായ ഡിബേറ്റ്. God bless you all. 🙏

    • @mypointofview2056
      @mypointofview2056 2 ปีที่แล้ว +1

      Good ഇല്ല എന്ന് പറയുന്ന ആളോട് ഗോഡ് ബ്ലെസ്സും ന്ന് 😊തമാശ

  • @balanbalan5813
    @balanbalan5813 2 หลายเดือนก่อน +2

    ഈ സംഭാഷണത്തിൽ No - 1 ജാമിത ടീച്ചർ❤❤❤❤❤❤❤❤

  • @sialaksr
    @sialaksr 3 ปีที่แล้ว +35

    Teacher മാത്രമാണ് ഖുറാൻ മനസിലാക്കി വായിച്ചു പഠിച്ചത് മറ്റെല്ലാരേയും ഉസ്താദ് പറഞ്ഞു പഠിപ്പിച്ചതും

  • @Midhun98
    @Midhun98 3 ปีที่แล้ว +265

    സർ. അനിൽ കൊടിത്തോട്ടം..🔥💙💚💜
    ജാമിത ടീച്ചർ..🔥💙💚💜

  • @sreekumarg7376
    @sreekumarg7376 3 ปีที่แล้ว +278

    ഈ വിഷയം മറ്റു ചാനലുകൾ ഒന്നും അറിഞ്ഞിട്ടേ ഇല്ല. പാവം ചാനലുകൾ 🤭

    • @vkameeer
      @vkameeer 3 ปีที่แล้ว

      th-cam.com/video/bY8ADV-xHDk/w-d-xo.html

  • @kkbabu4053
    @kkbabu4053 3 ปีที่แล้ว +61

    Pastor Anil Kodithottom and Jamitha Teacher, നിങ്ങൾ രണ്ടുപേരും ഈ വിഷയർത്തിലും സത്യം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനു നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. സത്യത്തിനുവേണ്ടി നിൽക്കുവാൻ ഇടയാകട്ടെ.

  • @ammudigital875
    @ammudigital875 ปีที่แล้ว +28

    സത്യത്തിനായി വാദിക്കുന്നു ജാമിത ടീച്ചർ. സത്യസന്ധമായ ജാമിത ടീച്ചറുടെ തുറന്നുപറച്ചുകൾക്ക് അഭിനന്ദനങ്ങൾ.
    ജാമിത ടീച്ചർക്ക് പൂർണ്ണ സപ്പോർട്ട്😍

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 9 หลายเดือนก่อน +1

      സത്യമായി😂😂😂

  • @santhoshjoseph4529
    @santhoshjoseph4529 3 ปีที่แล้ว +98

    വിശന്ന് ചത്താലും മുസ്ലിംങ്ങളുടെ ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കരുത്.
    മാത്രമല്ല
    യാതോരു പരിപാടികൾക്കും മുസ്ലിം പാചകക്കാരെ വിളിക്കരുത്.
    മുസ്ലിം സുഹൃത്തുക്കളുടെ വീട്ടിൽ ചെല്ലാനിടയായാൽ കഴിവതും അവിടെ നിന്ന് വെള്ളം പോലും കുടിക്കരുത്.
    ഇതൊക്കെ ശ്രദ്ധിച്ചാൽ
    പല്ലു തേക്കുകയും കുളിക്കുകയും ചെയ്യാത്ത വൃത്തികെട്ടവൻമാരുടെ തുപ്പലും മൂത്രവും കഴിക്കാതെ രക്ഷപെടാം

    • @trollicmaster7681
      @trollicmaster7681 2 ปีที่แล้ว

      എടാ നീയെ ഈ ഒരു വീഡിയോ മാത്രം കണ്ട് ഒരു മതത്തെ കുറ്റം പറയാൻ മാത്രമേ നിന്നെപ്പോലുള്ള💩 അറിയാം യൂട്യൂബ് ഒന്നെടുത്തു നോക്കൂ പാനി പൂരി ഉണ്ടാക്കുമ്പോൾ മൂത്രമൊഴിക്കുന്ന oru hindu റസ്ക് ഉണ്ടാക്കുമ്പോൾ നക്കി പാക്കറ്റിൽ ആക്കുന്ന സംഘി വേറെയും കുറെ ഉണ്ട്

    • @abdulrahiman7435
      @abdulrahiman7435 5 หลายเดือนก่อน

      ഗൾഫിൽ നിന്ന്
      മാത്രം മതി

    • @Sketcher86
      @Sketcher86 3 หลายเดือนก่อน +1

      @@abdulrahiman7435 ഹലാൽ = ഉച്ചിഷ്ട്ടം 😂

    • @sankarkripakaran3239
      @sankarkripakaran3239 3 หลายเดือนก่อน

      ​​@@abdulrahiman7435ഗൾഫ്... Kerala കോയ തമ്മിൽ വ്യത്യം ഉണ്ട്... നിങ്ങൾക്കു അറിയെല്ല... ഈ കേരത്തിൽ ഇന്ത്യൻ മാത്ര ഉള്ളു..... ഈൗ അലവലാതികൾ

  • @Χριστιανόζ
    @Χριστιανόζ 3 ปีที่แล้ว +23

    ജാമിത ടീച്ചർ 👍 അതാണ് മറുപടി

  • @jaisyvarghese6634
    @jaisyvarghese6634 3 ปีที่แล้ว +45

    ജാമിത ടീച്ചർ. അനിൽ കൊടിത്തോട്ടം 💪💪💪💪💪

  • @sheebasunil7996
    @sheebasunil7996 3 ปีที่แล้ว +508

    ജനം ടിവി ക്ക് ഒരു നന്ദി,,, ഇതിൽ പങ്കെടുത്ത എല്ലാവർക്കും, മതം മനുഷ്യൻ ഉണ്ടാക്കിയതാണ്,, മതങ്ങൾ എത്രയും ആയിക്കോട്ടെ,, മനുഷ്യത്വം ഉണ്ടായാൽ മതി

    • @rajeevpalakkal6933
      @rajeevpalakkal6933 3 ปีที่แล้ว +9

      U r correct bro

    • @shamsudeensainudeen199
      @shamsudeensainudeen199 3 ปีที่แล้ว +1

      Why you all are fighting for nothing.
      Bring the truth vuth evidence to the debating floor . Anybody can talk on their benefit but while talking bring the concerned who do this in publicvission unless otherwise do not talk about. Hamida you need something to shut your mouth. You are a fool .

    • @hareek3745
      @hareek3745 3 ปีที่แล้ว +23

      @@shamsudeensainudeen199 എവിഡൻസ് മതിയായില്ല? ബ്രോ ഏത് നാട്ടിലാണ്?
      😂😂😂😂😂😂😂😂😂😂

    • @shijujohn5673
      @shijujohn5673 3 ปีที่แล้ว +15

      @@shamsudeensainudeen199 With out lies Islam dies 🤣🤣🤣

    • @sanojabr82
      @sanojabr82 3 ปีที่แล้ว +13

      @@hareek3745 എയറിൽ ആണ്... ☺️

  • @annampp1818
    @annampp1818 3 ปีที่แล้ว +255

    മുസ്ലിം കല്യാണത്തിന് ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട് 15വർഷം മുൻപ്. ഇപ്പോൾ അതു ഓർക്കുമ്പോൾ ഛർദിക്കാൻ വരുന്നു.

    • @sallumon6845
      @sallumon6845 3 ปีที่แล้ว +8

      എന്നിട്ട് ഭക്ഷണം കഴിച്ച് നീ ചത്തോ

    • @anitha5293
      @anitha5293 3 ปีที่แล้ว +4

      😂😂😂😂😂

    • @sunithsunith5314
      @sunithsunith5314 3 ปีที่แล้ว +2

      കഷ്ട്ടം...

    • @hakunamatata8477
      @hakunamatata8477 3 ปีที่แล้ว +11

      @@sallumon6845 Da thallayolee 😛

    • @vkameeer
      @vkameeer 3 ปีที่แล้ว

      @love lock അപ്പൊ പോർക്ക് കഴിക്കുന്ന കല്യാണത്തിന് പോയാലോ ?

  • @sureshkp1045
    @sureshkp1045 3 ปีที่แล้ว +18

    ഇതുപോലുള്ള ചർച്ചകൾ ഇനിയും കൂടുതൽ വേണം

  • @vineeshkumar1712
    @vineeshkumar1712 3 ปีที่แล้ว +43

    ജാമിതിയ ടീച്ചർ എത്ര നല്ല പുരോഗമന ചിന്താഗതിയാണ് പറയുന്നത് എല്ലാവരും ഇങ്ങനെയായാൽ ഇന്ത്യ എന്ന രാജ്യം എത്രയോ ഉയത്തിലെത്തും ലോകരാജ്യങ്ങളിൽ

  • @sathyant.a9161
    @sathyant.a9161 3 ปีที่แล้ว +89

    ബാക്കി ചാനലുകൾ ഒന്നും ഇതു അറിയാതെ പോയത് കഷ്ടമായിപോയി😢അല്ലെങ്കിൽ ഇതു telecast ചെയ്യാതിരിക്കാൻ കോടികൾ കൈ പറ്റി കാണും.

    • @bkrishna8891
      @bkrishna8891 ปีที่แล้ว

      They won't telecast

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +1

      കഷ്ടം

    • @JesnaJoseph143
      @JesnaJoseph143 5 หลายเดือนก่อน

      ബാക്കി ഉള്ള ത് മേ ത്തൻ ന്റെ ചാനൽ ആണ്.

  • @titusmanuel9575
    @titusmanuel9575 3 ปีที่แล้ว +256

    ചീട്ട് കീറിയ തങ്ങൾമാർ ഇന്ന് ഉസ്താദ് തുപ്പിയ വീഡിയോ എടുത്തവനെ പഞ്ഞിക്കിടാൻ പോയിട്ടുണ്ടാവും

    • @RAVAN-sv3yk
      @RAVAN-sv3yk 3 ปีที่แล้ว +12

      ഇല്ലാ ബ്രോ😭😭😭 ഇവന്മാർ ലിസ്റ്റ് എടുക്കുവാണ് 👍👍
      1 മൂർടത്തു
      1 മുനാഫിക്ക്
      3 കാഫിർ
      4 സംഘി
      5 കൃസംഘി
      ഇവർ എത്ര, എവിടെ യെന്തുചെയ്യുന്നു
      എങ്ങനെ പൂട്ടിക്കാം 👍👍👍👍👍👍

    • @ajjmalabdulla1312
      @ajjmalabdulla1312 3 ปีที่แล้ว +1

      Titus നിങ്ങടെ യേശു തുപ്പിന്ഹ baibel പഠിക്കാൻ പോ

    • @vmvm819
      @vmvm819 3 ปีที่แล้ว

      @@RAVAN-sv3yk ഈ ലിസ്റ്റിൽ ഹലാൽ തുപ്പൽ കൊത്തികൾ ഉൾപ്പെടുമോ😂😂😂😂😂😂😂😂

  • @georgejosy9975
    @georgejosy9975 3 ปีที่แล้ว +64

    Adipoli....മമ്മദിസം ...

  • @sinduc2220
    @sinduc2220 3 ปีที่แล้ว +257

    ചുരുക്കി പറഞ്ഞാൽ കാക്കാമാരുടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് ചുരുക്കം

    • @johnbaby9849
      @johnbaby9849 3 ปีที่แล้ว +1

      Hey ellavarem agane parayan patto

    • @ammudigital875
      @ammudigital875 ปีที่แล้ว +1

      ലോകം മുഴുവൻ നാശം വിതച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദം കേരളത്തിലും വളരെ ശക്തമായിട്ടുണ്ട് ഭയക്കേണ്ടിയിരിക്കുന്നു നമ്മൾ വളരെയധികം ഭയപ്പാടോടെ മാത്രം കഴിയേണ്ടിയിരിക്കുന്നു.

    • @bushrabushra1104
      @bushrabushra1104 ปีที่แล้ว

      കാക്ക മാരുടെ ഭക്ഷണം കഴിക്കേണ്ട കൂടെ നടക്കേണ്ട അവരുടെ നാട്ടിൽ പോയി പണിയെടുത്ത് നക്കാനും നിൽക്കേണ്ട മോദിയും പാലാ വിശപ്പും വർഗീയത ആവശ്യത്തിനു വിളമ്പി തരും അതും നക്കി ഇന്ത്യാ രാജ്യത്ത് ഉടനീളം ചാണകം തിനിയായി തുടരം

    • @abdulkareemt9666
      @abdulkareemt9666 11 หลายเดือนก่อน

      മനസ്സിനുള്ളിൽ ഉള്ളത് തുറന്നു പറഞ്ഞതിന് നന്ദി

    • @arjunjoy3007
      @arjunjoy3007 10 หลายเดือนก่อน +1

      Erekure

  • @njgaming2869
    @njgaming2869 ปีที่แล้ว +17

    ശാസ്ത്ര ബോധമുള്ള മനുഷ്യരായി നാം ജീവിക്കുമ്പോൾ ഇത്തരം അന്ധവിശ്വാസങ്ങൾ മനുഷ്യർ സ്വയം വലിച്ചെറിഞ്ഞു കൊണ്ടിരിക്കും...

  • @Indpndnc2010
    @Indpndnc2010 3 ปีที่แล้ว +54

    Jamithaa....You said everything straight

  • @noblejohn4853
    @noblejohn4853 3 ปีที่แล้ว +51

    Anil brother 💥💥💥💥

  • @arunpallippuram1153
    @arunpallippuram1153 3 ปีที่แล้ว +84

    പാസ്റ്റർ അനിൽ കൊടിത്തോട്ടം വളരെ നന്നായി പറഞ്ഞിട്ടുണ്ട് 👍

  • @josejoykutty1834
    @josejoykutty1834 3 ปีที่แล้ว +20

    ലുലു എന്തുകൊണ്ട് കോഴിക്കോട് മലപ്പുറം ഔട്ട്ലെറ്റ് തുടങ്ങാത്തതു , കോട്ടയത്ത് കല്ല് ഇട്ടു . ആരുടെ
    ബിസിനസ് തകർക്കാൻ ആണ്

  • @gapps2611
    @gapps2611 3 ปีที่แล้ว +194

    എന്തു പറഞ്ഞാലും ജൂതന് ആണ് സംഘി ആണ് എന്നാണ് കോയയുടെ സ്ഥിരം പരുപാടി

  • @abrahambabybaby1518
    @abrahambabybaby1518 3 ปีที่แล้ว +375

    ജാമി ത യുടെ മുൻപിൽ സംവാദത്തിന് കേര ളിൽ . ഒരു . തങ്ങളും . വളർന്നിട്ടില്ല. പെങ്ങളും വർന്നിട്ടില്ല.

    • @vkameeer
      @vkameeer 3 ปีที่แล้ว

      th-cam.com/video/bY8ADV-xHDk/w-d-xo.html

    • @ushakumarib5003
      @ushakumarib5003 2 ปีที่แล้ว +3

      💯👌👌👌👌👌

    • @AbdulKareem-ff3zx
      @AbdulKareem-ff3zx 10 หลายเดือนก่อน

      😅😅😅😅k

    • @pjthomas75
      @pjthomas75 10 หลายเดือนก่อน

      Qè​@@ushakumarib5003

  • @radhakrishnancm6261
    @radhakrishnancm6261 3 ปีที่แล้ว +39

    ഹമീദ് ചേന്ദമംഗലൂർ വെറും ന്യായീകരണ കോയയുടെ നിലവാരത്തിൽ എത്തിയതാണ് ഇവിടെ കാണുന്നത്.

  • @sureshvk296
    @sureshvk296 2 หลายเดือนก่อน

    ശ്രീമതി ടീച്ചർക്ക് അഭിനന്ദനങ്ങൾ.. 👍👍🌹

  • @mylordshiva3394
    @mylordshiva3394 ปีที่แล้ว +40

    എല്ലാവരേം ജാതി മത ഭേദമന്യേ തുപ്പല് തീറ്റിക്കുന്ന ഒരേയൊരു മതം 👍🙏

    • @hamzaam4208
      @hamzaam4208 ปีที่แล้ว

      നമ്മൾ ആരാണ് താൻ ഒന്നുകിൽ ഹിന്ദു മതം സ്വീകരിക്കണം അല്ലാതെ തന്നെ പ്പോളത്തെ കുറെ സാധനം ഇവിടെ ആവശ്യം ആണ് അത്കൊണ്ട് നിന്നെയൊക്കെ വളർത്താൽ സങ്കികൾക്ക് ആവശ്യം,

  • @baijubaiju9351
    @baijubaiju9351 3 ปีที่แล้ว +40

    നല്ല ചർച്ചാ 🙏👍🏻🌹

  • @shajiandrayose6697
    @shajiandrayose6697 3 ปีที่แล้ว +205

    അനിൽ കൊടിത്തോട്ടവും ജാമിത ടീച്ചറും യഹിയ തങ്ങളെ തേച്ചൊട്ടിച്ചു....

    • @abulamiya404
      @abulamiya404 3 ปีที่แล้ว +6

      അതെ, അയാളെ മറുപടി mute ആക്കികൊണ്ട് തേച്ചോട്ടിച്ചു..
      ഒന്ന് പോടെ

    • @entaacha4735
      @entaacha4735 3 ปีที่แล้ว +1

      Enthu marupadi, ayal pranthanakunathu kanikkathe erunathu athrayum better. Malatheeni kurupottiyo.

    • @jaguarxf9333
      @jaguarxf9333 3 ปีที่แล้ว +4

      @@abulamiya404 എന്ത് mute ആക്കുന്നത്
      അയാൾ പറയുന്നത് എന്തെങ്കിലും ഈ വിഷയത്തെ പറ്റി ആണോ
      തേച്ചോട്ടിക്കുമ്പോൾ അത് സമ്മതിക്കാൻ ആ പന്നിക്ക് വയ്യ അത്കൊണ്ട് എന്തൊക്കെയോ കൊണക്കുന്നു.
      തനിക്കും വായിക്കാലോ ആ പറഞ്ഞതൊക്കെ
      ആദ്യം വായിക്ക് എന്നിട്ട് വാ

    • @vkameeer
      @vkameeer 3 ปีที่แล้ว +1

      @@jaguarxf9333 th-cam.com/video/bY8ADV-xHDk/w-d-xo.html

    • @abulamiya404
      @abulamiya404 3 ปีที่แล้ว +1

      @@jaguarxf9333 ജാമിത അനിൽ എന്നിവർ പറയുന്ന കാര്യങ്ങൾ അറിയാൻ മദ്രസയിൽ പഠിക്കുന്ന കൊച്ചുപിള്ളേരോട് ചോദിച്ചാൽ മതി. ആ കാര്യങ്ങളിൽ മദ്രസയിൽ എന്താണ് പഠിപ്പിച്ചതെന്ന്?
      അവളൊക്കെ പുലമ്പുന്ന നുണകൾ കേട്ട് നടക്കാൻ സംഘിക്കളെയും ക്രിസംഘികളെയും കിട്ടും... 🤷‍♂️

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +406

    അനിൽ കൊടിത്തോട്ടം നന്നായി വിഷയത്തെ അവതരിപ്പിച്ചു.

    • @shasikumar9828
      @shasikumar9828 3 ปีที่แล้ว

      0

    • @vkameeer
      @vkameeer 3 ปีที่แล้ว

      @@shasikumar9828 th-cam.com/video/bY8ADV-xHDk/w-d-xo.html

    • @BensonSuresh
      @BensonSuresh 10 หลายเดือนก่อน

      ❤❤

  • @abhilashsp6824
    @abhilashsp6824 2 ปีที่แล้ว +24

    മതവും ജാതിയും വിശ്വാസവും... അതിനും മേലെ യാണ്... ഒരു നല്ല മനുഷ്യനാകണം... മനസാക്ഷിയുള്ള...

  • @balakrishnanuk767
    @balakrishnanuk767 3 ปีที่แล้ว +82

    ജനം ടിവി യെ ഞാൻ അഭിനന്ദിക്കുന്നു . ഈ പ്രോഗ്രാം ഒരു നവോത്ഥാനത്തിന് തുടക്കം കുറിക്കും.

  • @manukkdmanu7296
    @manukkdmanu7296 3 ปีที่แล้ว +145

    തെളിവുകൾ നിരത്തി സത്യങ്ങൾ ഉറക്കെ വിളിച്ച് പറയുമ്പോൾ എയറിൽ പോകുന്ന സുഡു വേ കാലം മാറിയത് നീ അറിഞ്ഞില്ല അല്ലേ,,

  • @shibukumary2579
    @shibukumary2579 3 ปีที่แล้ว +69

    ശ്രീ അനിൽ കൊടിത്തോട്ടം 👌🙏

  • @hassankoya1696
    @hassankoya1696 3 ปีที่แล้ว +141

    ഇത്രയും നല്ല ഒരു ചർച്ച ജനം ടി വി യിൽ വന്നതിൽ ഏറെ സന്തോഷം
    ടീച്ചർ കോൺ ഗ്രീറ്റ് എവിഡൻസിൽ
    തങ്ങളെ പൊളിച്ചടക്കി തങ്ങളുടെ
    കള്സം കീറിപ്പോയി തങ്ങൾ വെളുപ്പി
    ച്ചപ്പോൾ ഇസ്ലാം കറുത്തതായി

    • @MrNayeemcity
      @MrNayeemcity 2 ปีที่แล้ว

      ഏതാണീ fake ID 😂😂😂

    • @India-b9m
      @India-b9m 2 ปีที่แล้ว +6

      @@MrNayeemcity 99.9% പേരും അപരിഷകൃതർ ആണെങ്കിലും.. ബാക്കി വരുന്ന 1% വെളിച്ചം വന്നവർ ആണ്

    • @gangadharanpv2999
      @gangadharanpv2999 2 ปีที่แล้ว

      @@India-b9m p

  • @jomat6625
    @jomat6625 3 ปีที่แล้ว +14

    ഇപ്പോൾ ഹോട്ടലിൽ കയറേണ്ടി വന്നാൽ വളരെ സൂക്ഷിച്ച് നോക്കിക്കയറുക. പഞ്ഞം കിടന്നാലും തുപ്പൽ ഭക്ഷണം വേണ്ട

  • @wellwisher71
    @wellwisher71 3 ปีที่แล้ว +16

    Pr. Anil Kodithottam, your analysis is based on strong knowledge. We need more people like you in India. ✌✌✌✌Jamitha teacher too explained very well and straight 👏 👌

  • @johnsantony2358
    @johnsantony2358 3 ปีที่แล้ว +250

    *ഹലാൽ ചർച്ച ഇസ്ലാമിന്റെ കൊലക്കയർ ആയി മാറി*

    • @vkameeer
      @vkameeer 3 ปีที่แล้ว +1

      th-cam.com/video/bY8ADV-xHDk/w-d-xo.html

    • @vmvm819
      @vmvm819 3 ปีที่แล้ว +1

      @@vkameeer മുൻകാലങ്ങളിൽ ലിംഗ് മറുപടിയുമായി വന്നവരെയൊന്നും ഇപ്പോൾ കാണാനില്ല താങ്കളും സത്യം തിരിച്ചറിയും എന്ന് പ്രതീക്ഷിക്കുന്നു

    • @yasararafath7096
      @yasararafath7096 3 ปีที่แล้ว +1

      Ante.... Manslyaooo

    • @moosam9008
      @moosam9008 4 หลายเดือนก่อน

      മ ണിപ്യൂരിൽ സങ്കി ന്ന് കിട്ടി യത് പോരേ

  • @drewbinskey4607
    @drewbinskey4607 3 ปีที่แล้ว +192

    അനിൽ കൊടിത്തോട്ടം, ആ സുടാപ്പിയുടെ കരണം പുകച്ചു

  • @sheebasunil7996
    @sheebasunil7996 3 ปีที่แล้ว +267

    ജാമിത ടീച്ചർ നമസ്കാരം

    • @sanketrawale8447
      @sanketrawale8447 3 ปีที่แล้ว

      👌👌👌🙏🏼

    • @halal7608
      @halal7608 3 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

  • @haneefa14
    @haneefa14 3 ปีที่แล้ว +22

    ഇപ്പോൾ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഭയമായി. പുറത്തു നിന്നുള്ള ഭക്ഷണം എനി കഴിക്കില്ല എന്ന് നമ്മൾ ഓരോരുത്തരും ഇന്നു തന്നെ പ്രതിജ്ഞ എടുക്കുക

  • @generationtechs6741
    @generationtechs6741 3 ปีที่แล้ว +17

    പൊളി സoവാദം🔥🔥🔥👌👌👌👌👌👌👌😂😂❤️❤️❤️❤️❤️

  • @lenessa495
    @lenessa495 3 ปีที่แล้ว +855

    പോപ്പുലർ ഫ്രണ്ട് കാരന്റെ അണ്ണാക്കിൽ തന്നെ ജാമിതടീച്ചർ തുപ്പിക്കൊടുത്തു

    • @dharma2025
      @dharma2025 3 ปีที่แล้ว +19

      😂

    • @celineluckose3418
      @celineluckose3418 3 ปีที่แล้ว +15

      😂😂😂

    • @SasiKumar-mm4it
      @SasiKumar-mm4it 3 ปีที่แล้ว +11

      😁😁😁😁

    • @anasvatta2
      @anasvatta2 3 ปีที่แล้ว +13

      Tuniyillatha swamimaarude andi tottu muthunna samskaram aarkkaaa?

    • @sunilkumar-ey9es
      @sunilkumar-ey9es 3 ปีที่แล้ว +27

      @@anasvatta2 adyam madrasa usthathumnarude aa paripadi onnu nurthikku bro. Kalla sannyasi marude thalli parayan hindukalku oru madiyulla.

  • @Alby-m8x
    @Alby-m8x 3 ปีที่แล้ว +96

    എന്തായാലും ഇസ്ലാം മതം ഫുൾ എയർലാ 🤔

  • @sumo890
    @sumo890 3 ปีที่แล้ว +40

    SDPI ക്കാരൻ പോയി 10L തുപ്പിയ വെള്ളം കുടിച്ചു കാണും ചർച്ചക്ക് ശേഷം.

  • @ayshaliya7286
    @ayshaliya7286 3 ปีที่แล้ว +15

    ബ്രദർ അനിൽ.. നിങ്ങൾ നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി കൊടുത്തു...

  • @vinodkumarnp3192
    @vinodkumarnp3192 2 หลายเดือนก่อน

    ❤ജാമിതടിച്ചർ ❤Rig salute❤

  • @lalcheriyan3973
    @lalcheriyan3973 3 ปีที่แล้ว +124

    എന്തെങ്കിലും വിവരമില്ലാമ്മ ചൂണ്ടി കാണിയ്ക്കുമ്പോൾ എട്ടുകാലി മാമ്മൂഞ്ഞിൻ്റെ സ്വഭാവമാണിവർക്ക് അതു് ഞമ്മളല്ലപ്പ എന്നു പറഞ്ഞു ഒഴിയും നമ്മടെ ഗർഭം ഇങ്ങനല്ല ഇതു ഇവന്മാരുടെ സ്ഥിരം പതിവാണ് തങ്ങളെന്നു പറഞ്ഞു വന്ന ആൾക്ക് ഖുറാനെന്താണന്നു തന്നെ അറിയില്ല അതിലും നന്നായിട്ടു അനിൽ പാസ്റ്റൂർക്കം ജാമി ത ടീർച്ചർക്കും അറിയാം

  • @redheeshmt2739
    @redheeshmt2739 3 ปีที่แล้ว +51

    ദൈവത്തെ ഓർത്ത് ആരും ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കരുത് .. 🙏
    എവിടെ ചെന്ന് ഭക്ഷണം കഴിച്ചാലും വർഗീയത കാണിച്ച
    അവർക്ക് വിഷ വിളമ്പി കൊടുക്കും
    നമുക്ക് സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ പറ്റും എങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്... 🙏🙏🙏🙏🙏🙏🙏🙏🙏

    • @ushakumarib5003
      @ushakumarib5003 2 ปีที่แล้ว +2

      Correct

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +1

      Hotel ഭക്ഷണം. ഒഴുവെക്കാറുണ്ട്. പരമാവധി

  • @sajiyessaya150
    @sajiyessaya150 3 ปีที่แล้ว +50

    വൃത്തികെട്ട ഒരു ആചാരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കാൻ ധൈര്യം കാണിച്ച പാസ്റ്റർ: അനിൽ കൊടിത്തോട്ടത്തിന് ഒരു പാസ്റ്ററായ എൻ്റെ അഭിനന്ദനങ്ങൾ.

    • @hamsavk9610
      @hamsavk9610 3 ปีที่แล้ว +2

      ജീസസ് അപ്പിയിട്ട് അപ്പമുണ്ടാക്കി എന്ന് പറയുന്നത് ലൂക്കൊസ് ആണ്

    • @wellwisher71
      @wellwisher71 3 ปีที่แล้ว +1

      @@hamsavk9610 Bible വായിച്ചിട്ട് എവിടെ ഉണ്ട് അത്?

    • @vysaghfeb216
      @vysaghfeb216 ปีที่แล้ว

      ​@@hamsavk9610തെളിവ്

    • @vysaghfeb216
      @vysaghfeb216 ปีที่แล้ว

      ​@@hamsavk9610തെളിവ് താ

    • @Joel-zl9no
      @Joel-zl9no 7 หลายเดือนก่อน

      Karayalle mone😂​@@hamsavk9610

  • @radhakrishnankg4865
    @radhakrishnankg4865 2 หลายเดือนก่อน

    ജനം Tvയ്ക്ക് അഭിനന്ദനങ്ങൾ

  • @chandrunirmal8362
    @chandrunirmal8362 2 หลายเดือนก่อน

    ഞാനും എന്റെ കുടുംബക്കാരും എല്ലാവരും ഏതാണ്ട് ഒരു ആരുന്നൂറോളം ആൾകാർ ഉണ്ട്‌ അടുത്തവരും അകന്ന വിധത്തിലും ഉള്ള ബന്ധുക്കൾ ആണ് ഈയിടെ ഒരു ചടങ്ങിൽ വച്ച് എല്ലാവരെയും കാണാൻ കഴിഞ്ഞപോ കുടുംബചർച്ചകൾക്കിടയിൽ ഹോട്ടലിൽ തുപ്പുന്ന ഫുഡിനെ കുറിച്ച് പരാമർശം ഉണ്ടായി ഞങ്ങൾ അതിനെ കുറിച്ച് ചർച്ചകൾ ചെയ്തു അങ്ങനെ ഞങ്ങൾ ഒരു തീരുമാനം എടുത്തു മുസ്ലിംമിന്റെയോ,, ബംഗാളികളെ പാചകം ചെയ്ക്കുന്ന ഹോട്ടലുകളിൽ നിന്നോ ഭക്ഷണം കഴിക്കില്ല എന്ന് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ,, ബംഗാളികൾ ഇല്ലാത്ത ഹോട്ടലുകൾ തിരിഞ്ഞടുത്തു മാത്രം ആഹാരം കഴിക്കാവൂ എന്നും.

  • @elizabethjacob4473
    @elizabethjacob4473 3 ปีที่แล้ว +157

    മുസ്ളിംങ്ങൾ ഒട്ടക മൂത്രം കുപ്പിയിലാക്കി വിൽക്കുന്നു .. ഒട്ടക മൂത്ര കാഫെകൾ ഗൾഫിൽ ഉണ്ട്...

    • @Mf-il1pg
      @Mf-il1pg 3 ปีที่แล้ว +3

      ഗൾഫിൽ എവിടെയാണ്

    • @anasvatta2
      @anasvatta2 3 ปีที่แล้ว +4

      Evan nadoodikattile gulfilaaa poyath

    • @MohammedMohammed-np8ei
      @MohammedMohammed-np8ei 3 ปีที่แล้ว +6

      22 വർഷം മായി ഞാൻ സൗദ്യയിൽ ജോലിച്ചെയ്യുന്നു ഹെവിടെയാണ് ഒട്ടക മുത്രം വിൽക്കുത്

    • @Hitman-055
      @Hitman-055 3 ปีที่แล้ว +6

      @@MohammedMohammed-np8ei ഒട്ടക മൂത്രമാണോ വലിയ കാര്യം തുപ്പു ബിരിയാണിയല്ലേ

    • @anitha5293
      @anitha5293 3 ปีที่แล้ว +5

      @@MohammedMohammed-np8ei നിൻറെ വാട്സ്ആപ്പ് നമ്പർ തരിക ഞാൻ തരാം

  • @lenessa495
    @lenessa495 3 ปีที่แล้ว +83

    പോപ്പുലർ ഫ്രണ്ട് കാരനെ എന്ത് വിശ്വസിച്ചാണ് ജനംടിവി സ്റ്റുഡിയോയിൽ കയറ്റിയിരുത്തിയത്....ഈ അടുത്തകാലത്ത് ഇന്ത്യയിൽനടന്ന എല്ലാ കലാപങ്ങൾക്കും പിന്നിൽ ഇവരാണെന്ന് കണ്ടെത്തിയതല്ലേ

    • @MrSudhiiiii
      @MrSudhiiiii 3 ปีที่แล้ว +16

      അവനിട്ടു പണി കൊടുക്കാൻ തന്നെ

    • @rajeevpalakkal6933
      @rajeevpalakkal6933 3 ปีที่แล้ว +9

      Madyama charchayil ellavarum ondakanam bro

    • @harichadransathyavan8885
      @harichadransathyavan8885 3 ปีที่แล้ว +1

      😃

    • @prathapana3975
      @prathapana3975 3 ปีที่แล้ว +4

      അവന്റെ ആപ്പീസ് പൂട്ടാൻ നേരിട്ടു വിളിച്ചതാണ്.അയാളുടെ ബ ബ്ബ ബ്ബ കേട്ടല്ലോ. വെട്ടാനും കുത്താനും അല്ലാതെ വിവരം ഇല്ല.

    • @Abdu_azeez
      @Abdu_azeez 3 ปีที่แล้ว

      Sangigal indiail cheyyunnad nalla karayangal andallo ..uluppillatha wargam..

  • @jojijoseph1571
    @jojijoseph1571 3 ปีที่แล้ว +174

    കൊടി തോട്ടവും ജാവിത റ്റീച്ചറും തങ്ങളെ വാരി അലക്കി

    • @shafitc6697
      @shafitc6697 ปีที่แล้ว

      വലിയ കാര്യമായി പോയി വിവരമില്ലാതെ ഓരോന്ന്

  • @Manikandan-go8nc
    @Manikandan-go8nc 2 หลายเดือนก่อน +2

    ഭക്ഷണത്തിൽ ഉപ്പാൻ പാടില്ല അതു നന്മയല്ല. തീ തിയ്ക്ക് നിരക്കാത്തതാണ്......

  • @virattv3947
    @virattv3947 2 ปีที่แล้ว +10

    യഹിയാതങ്ങളുടെ ഒരു ഗതികേട്

  • @premanm2569
    @premanm2569 3 ปีที่แล้ว +340

    ഹോട്ടലുകളിൽ തപ്പുന്നത് നോകാൻ ' ആരു ക്കും കഴിയില്ല അതിനാൽ ഹലാൽ ഭക്ഷണം കഴിക്കാതിരിക്കാൻ കഴിയും

    • @entaacha4735
      @entaacha4735 3 ปีที่แล้ว +5

      But the staff at non halal restaurant are Bengali kakka.

    • @prathapana3975
      @prathapana3975 3 ปีที่แล้ว +24

      മുസ്ലിം ഹോട്ടലുകളിൽ പോകരുത്. ഹിന്ദു ക്രിസ്ത്യൻ ഹോട്ടലുകളിൽ മാത്രം കയറുക. ഹലാൽ തുപ്പലും ബിസിനെസ്സ് ജിഹാദും തൂത്തെറിയുക.

    • @finu2587
      @finu2587 3 ปีที่แล้ว +1

      @@prathapana3975 ഒരാൾ ചെയ്ത തെറ്റിന് ബാക്കിയുള്ളവരെ മൊത്തം കുറ്റപ്പെടുത്തുന്നത് എന്തിന് നമ്മൾ കണ്ണ് കൊണ്ട് കണ്ടത് മാത്രം വിശ്വസിക്കുക

    • @finu2587
      @finu2587 3 ปีที่แล้ว +1

      തുപ്പിയ ഭക്ഷണം ഹലാൽ ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല

    • @prathapana3975
      @prathapana3975 3 ปีที่แล้ว +6

      @@finu2587 ഹലാൽ ആയാലും അല്ലെങ്കിലും അമുസ്ലിങ്ങൾക്കു മുഹമ്മദ് കാണിച്ച വൃത്തികേട് സഹിക്കേണ്ട കാര്യമില്ല.. നിങ്ങൾക്ക് ആരുടെ തുപ്പലും തിന്നാം.
      കറിയിലും മാവിലും മുഹമ്മദ് തുപ്പിക്കൊടുത്തു.അതു സുന്നത്താണ് മുസ്ലിങ്ങൾക്ക്. പക്ഷെ വിവരമുള്ളവർക്കു അതെല്ലാം മ്ലേച്ഛമായ ഒന്നു മാത്രം

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 3 ปีที่แล้ว +38

    ഞങ്ങ തുപ്പിയതും , തൂറിയതും തിന്നുകയും , മറ്റുള്ളവർക്ക് വിളമ്പുകയുംചെയ്യും അതാണ് ഞ്ഞമ്മന്റെ കിതാപിൽപറഞ്ഞിട്ടുള്ളത്

  • @lillythomas9701
    @lillythomas9701 3 ปีที่แล้ว +69

    അയ്യേ ഇപ്പോൾ എനിക്ക് ഹോട്ടൽ ബിരിയാണി എന്ന് പറഞ്ഞാൽ അറപ്പാണ് പേടിയാണ്

  • @prasadcg
    @prasadcg 10 หลายเดือนก่อน +2

    ആധുനിക റിസർച്ചിൻ്റെ അത്യുന്നതിയിൽ നിൽക്കുന്ന യൂറോപ്പ്യൻന്മാർ കേരളത്തിൽ ആയുർവേദ ചികിത്സയ്ക്കുവന്നു പോകുമ്പോൾ,ലിറ്റർ കണക്കിന് നാടൻ പശുവിൻ്റെ ഗോമൂത്രം ശുദ്ധിചെയ്തു വിൽക്കുന്നത്, അത് ഗോമൂത്രംആണെന്നു അറിഞ്ഞു കൊണ്ടുതന്നെവാങ്ങിക്കൊണ്ടുപോകുന്നത് യഥാർത്യമാണ്.

  • @krishnakumari6041
    @krishnakumari6041 3 ปีที่แล้ว +8

    റിയാസ്, ഷംസീർ, ഷിജുഖാൻ, റഹിം ഇവരുടെയൊക്കെ അഭിപ്രായം നാളെ പറയും, വിഷയം പഠിക്കുകയാണ്!

  • @മനു-ണ7ഡ
    @മനു-ണ7ഡ 3 ปีที่แล้ว +58

    പാസ്റ്റർമാരുടെഇടയിൽ എന്നാണോ അനിൽ സാറിനോട് ഫയങ്കര ഇഷ്ടം 😘😘😘😘😘😘😘😘😘😘

    • @rajeevck388
      @rajeevck388 2 ปีที่แล้ว +2

      മറ്റു മതങ്ങളിലെ ചില സ്വാമിമാരും
      അച്ചൻമ്മാരും സ്വന്തം ഇഷ്ടത്തിൽ ഓരോന്ന് ചെയ്യുന്നതിൽ മതത്തിന് ഉത്തരവാദിത്വം ഇല്ല കാരണം ഈ രണ്ട് മതങ്ങളും പ്രവാജക നേയോ മത ഗ്രന്ഥങ്ങളേ യൊ അനുകരിച്ച് ജീവിക്കാൻ പറയുന്നില്ല
      ഇസ്ല്ലാം മാത്രം പിൻതുടരേണ്ട. മാതൃക ആയി പ്രവാജകൻ്റെ 5 വയസായ കുട്ടിയെ വിവാഹം ചെയ്യലും 50 ഓളം ലൈങ്കിക പങ്കാളികളും ഒക്കെ ആകുന്നതാണ് പ്രശ്നം
      കുറാൻ അനുസരിച്ച് ഹിജാബ് വരെ യൂണിഫോമിൽ ഇടണം എന്ന് വാശി പിടിക്കുമ്പോഴാണ്
      കുറാനിലെ വിവരങ്ങൾ. ജനാതിപത്യ ഇന്ത്യയിൽ നിരോധിക്കേണ്ടി വരുന്നത്
      മറ്റു മതസ്തരെ കാഫിറായും പതുങ്ങി ഇരുന്ന് കൊല്ലാനും പറയുന്നിടത്താണ്
      കുറാൻ്റെ പ്രശ്നവും
      അതനുസരിച്ച് തുപ്പലവും മൂത്രവും മലവും ചേർത്ത് ഹലാൽ ആക്കി മറ്റു മസ്തരെ കഴിപ്പിക്കുമ്പോഴാണ്
      വിഷയം

  • @sajanphilipputhoor6492
    @sajanphilipputhoor6492 3 ปีที่แล้ว +202

    ഇനി യാത്ര പോകുമ്പോൾ അല്പം ചായയും ബിസ്ക്കറ്റ്, പഴം എന്നിവ കരുതും. ഹോട്ടൽ ഭക്ഷണം ഉപേക്ഷിച്ചു.

    • @jaisonmg3479
      @jaisonmg3479 3 ปีที่แล้ว +1

      Biscut എങ്ങനെയാ ഉണ്ടാക്കുന്നെ?

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +19

      @@jaisonmg3479 ബ്രിട്ടാനിയ ക്രിസ്ത്യാനികളുടെ ആണ്‌ അതിൽ തുപ്പൽ പരിപാടി ഇല്ല 😛

    • @jihadislayer1762
      @jihadislayer1762 3 ปีที่แล้ว +3

      njanum.............

    • @finu2587
      @finu2587 3 ปีที่แล้ว

      ഹോട്ടലുകളിലെ അടുക്കള കണ്ടാൽ പണ്ടേ ആരും തിന്നൂല

    • @finu2587
      @finu2587 3 ปีที่แล้ว

      ബിസ്ക്കറ്റ് കൂടെ ഒഴിവാക്കണമായിരുന്നു അത് എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് പറയാൻ പറ്റൂലല്ലോ

  • @jessyj8135
    @jessyj8135 3 ปีที่แล้ว +79

    This subject should be notify and discuss to all countries and all peoples.

  • @boneyjoseph1441
    @boneyjoseph1441 3 ปีที่แล้ว +17

    ജനം ടീവി മാത്രം ആണ് ഈ വിശേഷം ചർച്ച ചെയ്തത്.. അതിനു ആദ്യം അഭിവാദ്യങ്ങൾ 💪💪💪

  • @vinodjoseph1689
    @vinodjoseph1689 3 ปีที่แล้ว +22

    ഹോട്ടലുകളുടെ അടുക്കള സിസിടിവി വെച്ച് കഴിക്കുന്നവരെ കാണിയ്ക്കാൻ നിയമം വേണം

    • @ty.yesudasyesudas9494
      @ty.yesudasyesudas9494 หลายเดือนก่อน

      ഒരു തരത്തിലും ഇത് നിയന്ത്രിക്കാൻ പറ്റില്ല ഒരു ഹോട്ടലിൽ ഞാൻ നേരിട്ട് കണ്ടതാണ് ചായയ്ക്ക് വെള്ളം വയ്ക്കുന്ന പാത്രം കഴുകിയ ശേഷം അതിലേക്ക് തുപ്പുന്നത് ഞാൻ കണ്ടിട്ടുണ്ട് ആ പാത്രത്തിൽ കുറച്ചു വെള്ളം എടുത്തിട്ടു ബാക്കി സ്റ്റൗവിൻ്റെ മുകളിൽ വച്ചിട്ട് ഒഴിക്കുകയാണ് ചെയ്യുന്നത്..തുപ്പുന്നത് ഏത് സാഹചര്യത്തിലും ആകാം അതിനെ ക്യാമറ വച്ച് പ്രതിരോധിക്കാൻ കഴിയില്ല.

  • @jojovlogs2.0
    @jojovlogs2.0 3 ปีที่แล้ว +45

    Jamitha teacher poli

  • @unnikrishnan7696
    @unnikrishnan7696 3 ปีที่แล้ว +16

    ഹോട്ടലുകൾക്ക് മുൻപിൽ ആരാണ് ഉടമ എന്നും ആരാണ് അത് നടത്തുന്നത് എന്നും ആരൊക്കെയാണ് അവിടത്തെ തൊഴിലാളികൾ എന്നും വ്യക്തമാക്കുന്ന ബോർഡ്‌ വെക്കണം..
    ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തെ no അഡ്മിഷൻ ബോർഡ്‌ എടുത്തു മാറ്റണം... അടുക്കളക്കും പബ്ലിക് place നും ഇടയിൽ എല്ലാവർക്കും കാണാൻ കഴിയുന്ന രീതിയിൽ ഗ്ലാസ്‌ മതിൽ മാത്രമേ പാടുളൂ എന്ന് നിയമം കൊണ്ടു വരണം....
    എല്ലാവർക്കും എല്ലാ മത വിഭാഗത്തിന്റെ ഹോട്ടലുകളിലും കയറേണ്ടി വരും... സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്.... അതിനവർ തയ്യാറാവണം... പത്തു വോട്ട് പോകും എന്ന് കരുതി സർക്കാർ കടമ നിർവഹികാത്തിരിക്കരുത്.. 🙏🙏🙏

  • @achusachu1896
    @achusachu1896 3 ปีที่แล้ว +210

    ജാമിതാ ടീച്ചർ തന്നെ ആണ് ഖുർആൻ ടീച്ചർ ആണ്

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว +2

      സംഘി അങ്ങിനെ തന്നെ പറയണം

    • @achusachu1896
      @achusachu1896 3 ปีที่แล้ว +7

      @@muhammadkunhi.a8669
      കുരു പൊട്ടിയോ ശിഖണ്ഡിക്ക്

    • @mrmafiya4387
      @mrmafiya4387 2 ปีที่แล้ว +2

      Thenga padichu al parayunnath thettan

    • @safarmadeena1843
      @safarmadeena1843 2 ปีที่แล้ว

      Olaka

    • @mypointofview2056
      @mypointofview2056 2 ปีที่แล้ว

      ലോകത്ത് എത്ര ശ്രമിച്ചാലും നടക്കാത്ത കാര്യമാണ് ആ ചെയ്താന് വാദിക്കുന്നത്,,,
      തുല്യത പെണ്ണ് ആണ്,
      പെണ്ണായതിന് പടച്ചോനോട് ദേഷ്യം കാരണം എത്ര നോക്കീട്ടും തുല്യത കിട്ടുന്നില്ല,
      തുല്യത കിട്ടാൻ മുജാഹിദായി
      കിട്ടീല ജമാഅത്തായി കിട്ടീല
      കാദിയാനി ആയി തുല്യത കിട്ടീല, ഖുർആനും ഹദീസും കലക്കി കുടിച്ചു ന്നട്ടും കിട്ടീല,
      വേറെ മതങ്ങൾ നോക്കി അവിടെയും തുല്യത ഇല്ല ആണ് ആണും പെണ്ണ് പെണ്ണും തന്നെ,,
      ന്നാൽ ആ പഠിച്ച ഖുർആൻ വെച്ച്, അല്ലാഹു ഇല്ലാന്ന് കണ്ടെത്തി, മതം തന്നെ ഇല്ലാ എന്ന് കണ്ടെത്തി,
      എന്നിട്ട് ആ കണ്ടെത്തിയ ഗ്രന്ഥം തള്ളി പറഞ്ഞു, തള്ളി പറയാൻ ഉണ്ടായ പ്രേരണ തെളിവ് ഖുർആൻ,
      വിരോദാപാസം അവസാനം നിരീശ്വര വാദിയായി എന്നിട്ട്
      തുല്യത കിട്ടിയോ? ഇല്ല
      എന്നാ,
      ഇതൊക്കെ പോട്ടെ ഒരു മതവും ഇല്ലാ എന്ന് വാദിക്കുന്ന ഈ ചെയ്താണ്
      വിമർശിക്കുന്നത് ഒറ്റ മതം മാത്രം അത്‌ ഇസ്ലാം, വേറെ ഒരു മതത്തെയും വിമർശിക്കാൻ ധൈര്യം ഇല്ല
      കാരണം മറ്റു മതങ്ങൾ എതിർക്കാൻ പോയാൽ എട്ടിന്റെ പണി കിട്ടും അത്‌ നല്ലോണം അറിയാം,
      ഒരു സാദനം വെറുത്ത് കഴിഞ്ഞാൽ അതിനെ എതിർക്കാൻ ഏത് അറ്റം വരെയും പോകും എതിർക്കുക സ്വാഭാവികം
      പക്ഷെ വെറുക്കണമെങ്കിൽ
      ആദ്യം അതിനെ അതിയായി ഇഷ്ടപ്പെടണം. ആദ്യം മുസ്ലിമായി ജനിച്ച കാരണത്താൽ ഇസ്ലാം ഇഷ്ടപ്പെട്ടു, ഇഷ്ടം മൂത്ത് എന്തോ ഒരു കാര്യം പുള്ളിക്കാർത്തിക്ക് പിടിച്ചില്ല
      ആ പിടിക്കാത്ത സാധനമാണ്
      തുല്യത, അത് ഈ ജന്മം ഒരു മതത്തിലും കിട്ടില്ല എന്ന് കണ്ടപ്പോ തുടങ്ങിയ പോരാട്ടമാണ്, എന്നാ ഇനി അത്‌ എവിടെന്നെങ്കിലും കിട്ടോ ആ 🤗

  • @abhilashap8505
    @abhilashap8505 3 ปีที่แล้ว +34

    ആഹാരം ബ്രഹ്മം (ഈശ്വരൻ )ആണ് അതിൽ തുപ്പരുത്

    • @RkmTvk
      @RkmTvk 4 หลายเดือนก่อน

      സത്യാണ്

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว +10

    ജാമിത ടിച്ചർ അഭിനന്ദനങ്ങൾ 💐

  • @ജയ്ഹിന്ദ്-മ5ഖ
    @ജയ്ഹിന്ദ്-മ5ഖ 3 ปีที่แล้ว +171

    Rടട, ഹിന്ദു സംഘടനകൾ എത്രയും പെട്ടെന്ന് കേരളം മൊത്തം ഹോട്ടൽ തുടങ്ങണം. ശബരിമല പോലുള്ള എല്ലാ ക്ഷേത്രങ്ങളിലേയും ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ തുടങ്ങിയ എല്ലാം മുസ്ലീംങ്ങൾക്ക് നടത്താൻ കൊടുക്കരുത്...

    • @sunnykuriakose2542
      @sunnykuriakose2542 3 ปีที่แล้ว +12

      താങ്കൾ പറഞ്ഞത് 100 % ശരിയാണ്. കേരളത്തിലെ അമുസ്ലിം ങൾ സ്വന്തം സമുദായത്തിലെ അംഗങ്ങളെ വെറും സർക്കാര് ഉദ്യോഗസ്ഥന്മാർ മാത്രം ആക്കാതെ അവരെ മികച്ച കർഷകർ, ഹോട്ട്ടൽ നടത്തിപ്പുകാർ, മികച്ച ബേക്കരിക്കാർ, മികച്ച ഐസ് ക്രീം പാർലർ നടത്തിപ്പുകാർ, മാംസം, മത്സ്യം, മലക്കറി, മൊബൈൽ നടത്തിപ്പുകാർ ആക്കി മാറ്റുക.

    • @maheshsanthimaheshkumar.9106
      @maheshsanthimaheshkumar.9106 3 ปีที่แล้ว +11

      🙏👍👍👍👍👍❤️🙏❤️👍 കറക്ട്

    • @b.comlearn140
      @b.comlearn140 3 ปีที่แล้ว +1

      Angne onnumillaa..aru hotel nadathiyalum vrithiyode food koduthal mathi

    • @mammumuhammed
      @mammumuhammed 3 ปีที่แล้ว +7

      ഒന്നോ രണ്ടോ വീഡിയോ കണ്ടാണോ ഒരു സമുദായത്തെ മൊത്തം കുറ്റം പറയുക
      ഇത് പോലെ ഉള്ള വീഡിയോ കുറെ ഉണ്ട് പാനിപൂരി വിൽകുന്നവൻ മൂത്രം പോലും ഒഴിച്ചു കൊടുക്കുന്നത് ഞാൻ കണ്ടതാണ് , വിർത്തയില്ലാത്തഫുഡ് പ്രീപെയ്ഡ് ചെയ്യുന്ന അതുപോലെ കുറെ
      ഹലാൽ എന്നാൽ വൃത്തിയുള്ള ഫുഡ് എല്ലാത്തിലും ഹലാൽ ഉണ്ട് പൈസയിൽ ഉണ്ട് ,ജോലി ചെയ്യുന്നതിൽ ഹലാൽ ഉണ്ട് മുസ്ലിം സമുദായം ചെയുന്നതിൽക്കെ ഹലാൽ നോക്കണം എന്നാണ് ഒരു വിശ്വാസം അതു കൊണ്ട് ഓരോ വീഡിയോ കണ്ട് തുപ്പുന്നുവർ എല്ലാം മുസ്‌ലിം ആണ് അതൊക്കെ ഹലാൽ വേണ്ടിയാണ് എന്നൊക്കെ പറയുമ്പോ വളെരെ മോശം അല്ലെ സുഹൃതത്തെ.
      ഹലാൽ എന്നൊക്കെ പറഞ്ഞാൽ പണ്ടു മുതലേ ഉള്ളതാണ് ഇപ്പം പൊട്ടിമുളച്ചു വന്നതോന്നുമല്ലഇസ്ലാമിൽ
      ഫിറോസ്. മയിൽനെ കറി വെക്കും എന്നു പറഞ്ഞപ്പോ ഫിറോസ്‌എന്ന പേര് മുസ്ലിം ഉള്ളത് കൊണ്ട്. രാജ്യദ്രാഹി
      ഒരു പാട് വീഡിയോ ഉണ്ട് യൂട്യൂബിൽ മയിലിനെ കറി വെക്കുന്നത് മലയാളി തന്നെ മറ്റു രാജ്യങ്ങളിൽ പോയി അതിനൊക്കെ ഒരു പരാതിയും ഇല്ല മുസ്ലീം നാമദരിയല്ല എന്നത് കൊണ്ട്
      തന്നെ ,
      പാലാ ബിഷപ്‌ന്റെ പ്രസ്താവന കഞ്ചാവ് കള്ള് എല്ലാം വിഭാഗം പേരും ചെയുന്നതാണ് അതിനും ഒരു സമുദായം തന്നെ കുറ്റക്കാർ
      അഫ്ഗാനായി താലിബാൻ ,പാകിസ്ഥാൻ മുസ്ലിം എന്നൊക്കെ പറഞ്ഞു കേരള മുസ്ലിംങ്ങളെ തരതമ്മ്മ്യം ചെയ്യുന്നത്

    • @finu2587
      @finu2587 3 ปีที่แล้ว +1

      ബേക്കറികളിൽ ഉള്ള സാധനങ്ങൾ എല്ലാം മുസ്ലിങ്ങൾ ഉണ്ടാക്കുന്നതാണോ അവർ അതിലൊക്കെ തുപ്പുന്നത് നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ

  • @sureshkc119
    @sureshkc119 3 ปีที่แล้ว +56

    എന്റെ ഉസ്താദ് ഒരു കാര്യം സമ്മതിച്ചു പിണറായിയെ കാളും തൊലിക്കട്ടി യാ

  • @ananthu4444
    @ananthu4444 3 ปีที่แล้ว +52

    എന്തുകൊണ്ട് ഹലാൽ ഭക്ഷണം നിങ്ങൾക്കു കഴിക്കാം
    1 തുപ്പാതെ ഭക്ഷണം വിളമ്പുന്ന ഹലാൽ ഹോട്ടലുകൾ ഉണ്ടാകാം
    2 തുപ്പുന്ന ഹോട്ടലുകളിൽ പോലും തുപ്പാൻ മറന്നു പോകുന്ന ദിവസങ്ങൾ ഉണ്ടാകാം
    3 തുപ്പിയ ഒരു ചേമ്പ് ഭക്ഷണത്തിൽ പോലും കഫം കട്ട പിടിച്ചു കിടക്കുക വഴി എല്ലാവരുടെ പ്ലേറ്റിലും അത് വീഴാതിരിക്കാനുള്ള സാധ്യത ഉണ്ടാകാം
    4 തുപ്പൽ വീണ ഭക്ഷണം നിങ്ങൾക്ക് കിട്ടിയാൽ പോലും തുപ്പിയ ആൾക്ക് ജലദോഷമോ കഫക്കെട്ടോ ഇല്ലാത്ത അവസ്ഥ ആകാനാണ് സാധ്യത കൂടുതൽ
    5 ഇനി കട്ട കഫം വീണ ഭക്ഷണം ആണെങ്കിൽ പോലും തുപ്പിയ ആൾക്ക് സാംക്രമിക രോഗങ്ങൾ ഇല്ലാത്ത അവസ്ഥ ആകാനാണ് സാധ്യത കൂടുതൽ
    6 ഇനി സാംക്രമിക രോഗങ്ങൾ പടർത്തുന്ന അണുക്കൾ ഉള്ള കഫം ആണ് വീണതെങ്കിൽ പോലും ചെമ്പിലെ ഉയർന്ന ഊഷ്മാവ് അവയെ നശിപ്പിക്കാനാണ് സാധ്യത കൂടുതൽ
    7 ഇനി അണുക്കൾ നശിക്കാതെ ക്ഷയം പോലുള്ള രോഗങ്ങൾ പിടിച്ചാൽ പോലും ഇന്നത്തെ ആരോഗ്യ രംഗത്തിന്റെ വികസനം കൊണ്ട് നിഷ്പ്രയാസം അവ ബേധമാക്കാവുന്നതാണ്
    8 ഇനി എങ്ങാനും അസുഖം ബേധമാകാതെ നിങ്ങൾ മരിച്ചാൽ പോലും ഒരു മതേതരൻ ആയി നിങ്ങൾ അറിയപ്പെടാനാണ് സാധ്യത കൂടുതൽ

    • @uk2727
      @uk2727 3 ปีที่แล้ว +6

      ലോട്ടറിയിൽ ഒന്നാം സമ്മാനം അടിക്കാനുള്ളത്ര സാദ്ധ്യതയാണ് രോഗം വരാതിരിക്കാൻ കാണുന്നത്.

    • @benc7945
      @benc7945 3 ปีที่แล้ว +1

      🤮🤮🤮🤮🤮🤮🤮🤮

    • @ananthu4444
      @ananthu4444 3 ปีที่แล้ว +2

      uk27 😆😆😆😆

    • @jonvigeorge
      @jonvigeorge 3 ปีที่แล้ว +2

      Yes,..... _"you have died because of your problem not because of eating food from our hotel"_ - like yahiya said!!! We are creating in a very hygenic condition and cleaning every food by spiting on it!!

    • @jonvigeorge
      @jonvigeorge 3 ปีที่แล้ว +3

      @Techiesഎല്ലാവരുടെയും ശ്രദ്ധക്ക്; തക്കിയാ അടിക്കാൻ കാക്കാൻ എത്തിയിട്ടുണ്ട്...

  • @RajrajRaj8944
    @RajrajRaj8944 4 หลายเดือนก่อน

    ജനം tv big 💪💪💪

  • @georgevadakumcheril5967
    @georgevadakumcheril5967 3 ปีที่แล้ว +183

    ഖുർആന്റെ കടയ്ക്കൽ കത്തി വച്ചു കഴിഞ്ഞു :

    • @fperingadiperingadi2360
      @fperingadiperingadi2360 3 ปีที่แล้ว +7

      ശരിയാണ്... യൂറോപ്പിൽ ചർച്ചൊക്കെ ബാറായി മാറി.. 😀😀

    • @sathyavrathannair8898
      @sathyavrathannair8898 3 ปีที่แล้ว +23

      @@fperingadiperingadi2360 അതുകൊണ്ടായിരിക്കും ഫ്രാൻ‌സിൽ മദ്രസ്സകൾ പൂട്ടുന്നത്.

    • @sallumon6845
      @sallumon6845 3 ปีที่แล้ว +7

      ഇസ്ലാം ലോകത്ത് വളർന്നു വരുന്നുണ്ട്.. അതിന്റെ കെറുവ് കാണിക്കുന്നു.. ഇസ്ലാം വിജയ മതം

    • @sathyavrathannair8898
      @sathyavrathannair8898 3 ปีที่แล้ว +13

      @@sallumon6845 ഒവ്വ!പടവലങ്ങ പോലെ!

    • @kuttank2623
      @kuttank2623 3 ปีที่แล้ว +9

      @@sallumon6845 Patti Perum pole pettu koottunnathu kondu koya chellu

  • @CID-Moosa-1
    @CID-Moosa-1 3 ปีที่แล้ว +114

    എന്തായാലും വീട്ടിലെ ഭക്ഷണം കഴിക്കുക അത്യാവശ്യം വന്നാൽ നല്ല ബ്രാഹ്മിൻസ് ഹോട്ടലിൽ കയറി വെജിറ്ററിയൻ ഭക്ഷണം കഴിക്കാം.

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว +3

      ബ്രമണ്ണൻ തുപ്പുന്ന അനവധി വീഡിയോ ഉത്തരേന്ത്യൻ തെരുവിൽ കാണാൻ

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว +1

      @@CID-Moosa-1 നായറേ ഭക്ഷണത്തിൽ തന്നെ കൂടാതെ പൈമൂത്തറം അതിൽ ചേർക്കും അതിന്നായി പൈമൂത്തറം പ്രത്യേക ഓട്ടുപാത്രത്തിൽ സൂക്ഷിച്ചു വെക്കുക പതിവാണ്

    • @subairpanamood2496
      @subairpanamood2496 3 ปีที่แล้ว

      തൂറിയാൽ കഴുകാത്ത പട്ടരുടെ ഊണ് പഥ്യം. കളളം പറയുന്ന പരനാറികൾ ഇസ്ലാമിനെ ഇകഴ്ത്തുന്നു. ഇസ്ലാമിന്റെ വിശ്വാസം ഒരു പരട്ടയും ചെയ്യാൻ ആരും നിർബ്ബന്ധിക്കുന്നില്ല. മനുഷ്യക്കോലങ്ങൾ മാത്രമല്ല : എത്രയോ കന്നുകാലിക ളും നായ്ക്കളും തന്നിഷ്ടത്തിന് ജീവിക്കുന്നു. ഇസ്ലാമിന് ഒരു ചേതവുമില്ല. മന്ത്രിച്ചൂതുന്നതിന് തൂറിയെന്നു പറയുന്ന പരട്ടകൾ.

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว +3

      @@muhammadkunhi.a8669 keralathinte karyam parayunnu
      Brahmins 💯 viswasam

    • @bkrishna8891
      @bkrishna8891 ปีที่แล้ว +3

      ​@@muhammadkunhi.a8669 first accept your people mistake then got others

  • @merinmaryvarghese344
    @merinmaryvarghese344 3 ปีที่แล้ว +127

    Janam TV ദയവു ചെയ്ത് ഇതിന്റെ short videos ഉണ്ടാക്കു!!

  • @RajrajRaj8944
    @RajrajRaj8944 4 หลายเดือนก่อน

    ക്രിസ്ത്യൻ..❤... ഹിന്ദു... ഹോട്ടൽ മാത്രം തിരഞ്ഞു എടുക്കുക 👍

  • @sabukn8333
    @sabukn8333 2 หลายเดือนก่อน

    ജാമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ 👍🏿👌🏿👍🏿🌹🌹🌹

  • @thomsonkottiath4727
    @thomsonkottiath4727 4 หลายเดือนก่อน

    റോഡരുകിൽ വിൽക്കുന്ന വിരിയാണിയിൽ മനുഷ്യമലത്തിൽ മാത്രം കാണുന്ന ബാക്ടീരിയയുടെ ആധിക്യമുള്ളതായി പത്രവാർത്ത കണ്ടു. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ ഈ വാർത്ത പൂർണ്ണമായും അവസാനിപ്പിച്ചു. തുപ്പിയും തുറിയും ഹലാലക്കുന്ന വിഭാഗം ......😮😮

  • @babukgeorge7091
    @babukgeorge7091 3 ปีที่แล้ว +274

    രണ്ടായാലും ജനങ്ങൾ കാര്യങ്ങൾ ഒക്കെ മനസ്സിൽ ആക്കി.... ഇവിടെ എല്ലാം നടക്കും
    വഞ്ചന യാണ് ഞമ്മന്റെ പരുപാടി.....

    • @rajeevck388
      @rajeevck388 2 ปีที่แล้ว +4

      മറ്റു മതങ്ങളിലെ ചില സ്വാമിമാരും
      അച്ചൻമ്മാരും സ്വന്തം ഇഷ്ടത്തിൽ ഓരോന്ന് ചെയ്യുന്നതിൽ മതത്തിന് ഉത്തരവാദിത്വം ഇല്ല കാരണം ഈ രണ്ട് മതങ്ങളും പ്രവാജക നേയോ മത ഗ്രന്ഥങ്ങളേ യൊ അനുകരിച്ച് ജീവിക്കാൻ പറയുന്നില്ല
      ഇസ്ല്ലാം മാത്രം പിൻതുടരേണ്ട. മാതൃക ആയി പ്രവാജകൻ്റെ 5 വയസായ കുട്ടിയെ വിവാഹം ചെയ്യലും 50 ഓളം ലൈങ്കിക പങ്കാളികളും ഒക്കെ ആകുന്നതാണ് പ്രശ്നം
      കുറാൻ അനുസരിച്ച് ഹിജാബ് വരെ യൂണിഫോമിൽ ഇടണം എന്ന് വാശി പിടിക്കുമ്പോഴാണ്
      കുറാനിലെ വിവരങ്ങൾ. ജനാതിപത്യ ഇന്ത്യയിൽ നിരോധിക്കേണ്ടി വരുന്നത്
      മറ്റു മതസ്തരെ കാഫിറായും പതുങ്ങി ഇരുന്ന് കൊല്ലാനും പറയുന്നിടത്താണ്
      കുറാൻ്റെ പ്രശ്നവും
      അതനുസരിച്ച് തുപ്പലവും മൂത്രവും മലവും ചേർത്ത് ഹലാൽ ആക്കി മറ്റു മസ്തരെ കഴിപ്പിക്കുമ്പോഴാണ്
      വിഷയം

    • @thomasjoseph8092
      @thomasjoseph8092 ปีที่แล้ว

  • @sks8198
    @sks8198 3 ปีที่แล้ว +90

    ഇപ്പോൾ ഹലാൽ എന്നു കേട്ടാൽ മനം പുരട്ടും. ഒരുപാടു നിക്കാഹിന് കൂടി സദ്യ കഴിച്ചിട്ടുണ്ട്. ഇനി സുഹൃത്തുക്കൾ നിക്കാഹിന് വിളിച്ചാൽ ഊണു കഴിക്കാതെ മുങ്ങേണ്ടി വരും.

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว +4

      പച്ച കള്ളം ഇനിയും നീ നക്കും

    • @balum.a4725
      @balum.a4725 3 ปีที่แล้ว +5

      ഞാൻ കഴിക്കാറേ ഇല്ല, ഇപ്പോൾ അല്ല പണ്ടും

    • @basheerpayyanur2462
      @basheerpayyanur2462 2 ปีที่แล้ว

      ഏറ്റവും മികച്ച വെജിറ്റേറിയൻ ഫുഡ് കിട്ടുന്നത് ബ്രഹ്മ്മിൻസ്-ഹിന്ദു ഹോട്ടലിൽ ആണ് ....
      ഏറ്റവും മികച്ച നോൺ- വെജ് ഫുഡ് കിട്ടുന്നത് മുസ്ലിംസ് ഹോട്ടലിൽ ആണ് ..
      ഇതോരു ലോകകാഴ്ചപ്പാടാണ് .. ഇത് തകർക്കാൻ എലിസബത്ത് രാഞ്ജി വിചാരിച്ചാൽ നടക്കില്ല പിന്നെ അല്ലെ casa കുട്ടൻമാർ ...
      പന്നി ഉലത്തിയത് , വെടിയിറച്ചി , ഷാപ്പ് കറി , കപ്പയും മീനും കിട്ടാൻ അച്ചായന്മാർ നടത്തുന്ന ഷാപ്പിലും ബാറിലും പോകണം ... !

    • @jishn495
      @jishn495 ปีที่แล้ว +1

      ​@@basheerpayyanur2462 പക്ഷെ തുപ്പിയതാണോ എന്ന് എങ്ങനെ അറിയും 😢😢. ബീഫ് ബിരിയാണി ഇഷ്ടമായിരുന്നു ബട്ട്‌ ഇപ്പൊ.. 😢

  • @lephginp475
    @lephginp475 3 ปีที่แล้ว +28

    Jamitha & anil 👍👍👍👍

  • @paulyak3055
    @paulyak3055 3 ปีที่แล้ว +5

    നല്ല നല്ല ആചാരം ഇനിയും ഉണ്ടാവുമോ അടുത്തത് എന്താണാവോ കാത്തിരുന്നു കാണാം

  • @minisundaran2479
    @minisundaran2479 3 ปีที่แล้ว +34

    വൃത്തികെട്ട ജാതികൾ ഇവറ്റകൾ തുപ്പിയതാണല്ലോ ഇത്രയും കാലം തിന്നത് എന്നോർക്കുമ്പോൾ ഓ കാനം വരുന്നു ജാമിതാടീച്ചർ ഒരു big സല്യൂട്ട് 👌

  • @ManojKumar-ct1wh
    @ManojKumar-ct1wh 3 ปีที่แล้ว +51

    ജാമിത ടീച്ചറെ പേടിയുണ്ട് അവർക്ക് നന്നായിട്ടു.... ടീച്ചർ ആണു ശരിക്കും ചങ്കുറപ്പുള്ള വ്യക്തിത്വം