ആർത്തവം അശുദ്ധിയായി കാണുന്ന ഭഗവാനല്ല ശബരിമല അയ്യപ്പൻ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 366

  • @arunrajusivavamsi6265
    @arunrajusivavamsi6265 หลายเดือนก่อน +426

    ആയുധ അഭ്യാസം പഠിയ്ക്കുന്ന സമയം തൻെറ പ്രിയ ഗുരുവിൻെറ മകൾ ലളിതാംബ്ബിക ആർത്തവ സമയത്ത് കഴിയ്ക്കുന്ന ഔഷധ കൂട്ടായ ശർക്കരക്കഞ്ഞി അയ്യപ്പ സ്വാമിയ്ക്കും കൊടുക്കുകയുണ്ടായി ആ ഓർമ്മയ്ക്കായിട്ടാണ് അയ്യപ്പ സ്വാമി തൻെറ ക്ഷേത്രത്തിലും നിവേദ്യമായി ചക്കരകഞ്ഞി വേണമെന്ന് പറയുകയും ആ ചക്കരക്കഞ്ഞിയാണ് കാലക്രമേണ അരവണ ആയി മാറിയതും
    സ്ത്രീകൾ ആർത്തവ സമയത്ത് കഴിയ്ക്കുന്ന ചക്കരക്കഞ്ഞി തൻെറ ക്ഷേത്രത്തിൽ നിവേദ്യമായി വേണം എന്ന് കൽപ്പിച്ച അയ്യപ്പ സ്വാമി സ്ത്രീകളേയും സ്ത്രീത്വത്തേയും ബഹുമാനിയ്ക്കുകയും ചേർത്ത് നിർത്തുകയുമല്ലേ ചെയ്തത്..

    • @-pgirish
      @-pgirish หลายเดือนก่อน

      ഓരോരോ കഥകൾ ഒന്ന് പോടോ

    • @SheenaT-l5d
      @SheenaT-l5d หลายเดือนก่อน +16

      ഇപ്പോൾ കാര്യം മനസിലായി. വളരെ നന്ദി

    • @thejalakshmi-li8os
      @thejalakshmi-li8os หลายเดือนก่อน +2

      ❤️❤️

    • @tradeiinstock
      @tradeiinstock หลายเดือนก่อน

      മനുഷ്യനെയും ദൈവ ചെയ്‌തന്യത്തെയും പ്രതിഷ്ഠയെയും പൂജയെയും കുറിച്ച് ഒന്നും ശെരിക്കു അറിയാത്തവർ മറ്റു പലർക്കും വേണ്ടി പലതും ആചാര വിരുദ്ധ മായി പറയും. അതൊന്നും കേട്ട് വിശ്വസിക്കരുത്. ഈ പ്രപഞ്ചത്തിലെ എല്ലാകാര്യവും മനുഷ്യന് അറിയില്ല.

    • @arunrajusivavamsi6265
      @arunrajusivavamsi6265 หลายเดือนก่อน

      ​@@SheenaT-l5d
      Jaggery (ശർക്കര) contains certain minerals like magnesium and potassium that help relax the uterine muscles, easing dreaded period pains.
      ഇത് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കണ്ടതാണ് ഇതു കൊണ്ടാകാം ശർക്കര ചേർത്ത ഔഷധ കഞ്ഞി പൂർവ്വികർ കഴിച്ചത് ..ഡോക്റ്റർമാർക്ക് ഇതിനെ കുറിച്ച് വ്യക്തമായി അറിയാൻ കഴിയും

  • @Prabha4819
    @Prabha4819 หลายเดือนก่อน +96

    സ്വാമിയേ ശരണമായ്യപ്പ 🙏
    അദ്ദേഹം എന്ത് ഭംഗി ആയിട്ടാണ് എല്ലാം പറഞ്ഞു മനസിലാക്കി തരുന്നത്....
    ഉള്ളിൽ ഉണ്ടായിരുന്ന ഒരുപാടു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി..

    • @twister59
      @twister59 20 วันที่ผ่านมา

      അഞ്ചും ആറും മക്കളെ സൃഷ്ടിച്ച അമ്മൂമ്മ വന്നാൽ ഭഗവാൻ മൈൻഡ് ചെയ്യില്ല. അവരോടു റെസ്പെക്റ്റ് ഇല്ല 😀. പിന്നെ ഈ റെസ്പെക്റ്റ് അയ്യപ്പന് മാത്രമേ ഉള്ളൂ എന്നതാണ് കോമഡി 😃. മറ്റുള്ള ഭഗവാന്മാർക്കൊന്നും സൃഷ്ടി നടത്താൻ കഴിവുള്ള സ്ത്രീകളോട് റെസ്പെക്റ്റ് ഇല്ല

  • @mdsfashionworld674
    @mdsfashionworld674 หลายเดือนก่อน +130

    എന്റെ ഭഗവാനെ ഇന്നലെ ഇത് പറഞ്ഞ് കരഞ്ഞു ഞാൻ എന്തുകൊണ്ടാണ് അയ്യപ്പ സ്വാമിക്കു സ്ത്രീയെ ഇഷ്ടമല്ലേ 😭എന്ന് പറഞ്ഞ് എന്റെ ചേച്ചിയോട് പറഞ്ഞ് കരഞ്ഞു ഇന്ന് ഭഗവാൻ എനിക്ക് ഉത്തരം കിട്ടി 🙏🙏🙏🙏കളങ്കമില്ലാത്ത മനസ്സ് കൊണ്ട് ഈശ്വരനെ സ്നേഹിച്ചാൽ ഭഗവാൻ ഉത്തരം തരും

    • @SreekuttySajillal
      @SreekuttySajillal หลายเดือนก่อน +2

      അപ്പോൾ തന്റെ കൂടെ താൻ ഇഷ്ട്ടമുള്ള ഭഗവാൻ കൂടെ ഉണ്ട് 🔥🙏

    • @MINIkKMINI
      @MINIkKMINI หลายเดือนก่อน +3

      അതിനു സ്ത്രീകൾ ഇഷ്ട്ടം ഇല്ല ഇന്ന് എവിടെ ആണ് പറഞ്ഞു വച്ചിരിക്കുന്നത്

    • @tradeiinstock
      @tradeiinstock หลายเดือนก่อน

      മനുഷ്യനെയും ദൈവ ചെയ്‌തന്യത്തെയും പ്രതിഷ്ഠയെയും പൂജയെയും കുറിച്ച് ഒന്നും ശെരിക്കു അറിയാത്തവർ മറ്റു പലർക്കും വേണ്ടി പലതും ആചാര വിരുദ്ധ മായി പറയും. അതൊന്നും കേട്ട് വിശ്വസിക്കരുത്. ഈ പ്രപഞ്ചത്തിലെ എല്ലാകാര്യവും മനുഷ്യന് അറിയില്ല.

    • @arunrajusivavamsi6265
      @arunrajusivavamsi6265 หลายเดือนก่อน +1

      കരഞ്ഞു എന്ന് പറഞ്ഞത് കൊണ്ട് പറയാം...
      നോക്കും അയ്യപ്പ സ്വാമിയെന്ന താപസൻ ജീവ സമാധി കൊണ്ടതും ധർമ്മശാസ്താ വിഗ്രഹത്തിൽ വിലയം പ്രാപിച്ചതും ഭക്ത ലക്ഷങ്ങൾക്കായി കുടികൊള്ളുന്നതും ശബരി എന്ന താപസ സ്ത്രീയുടെ പേരിൽ അറിയപ്പെടുന്ന മലയിലാണ് പിന്നെയെങ്ങനെയാണ് അയ്യപ്പ സ്വാമിയ്ക്ക് സ്ത്രീകളെ ഇഷ്ടമല്ലാതെയാകുന്നത്
      മാത്രമല്ല തൻെറ പ്രിയ ഗുരുവിൻെറ മകൾ ആർത്തവ സമയത്ത് കഴിച്ചിച്ചിരുന്ന ശർക്കര കഞ്ഞി അയ്യപസ്വാമിയ്ക്ക് സ്നേഹത്തോടെ നൽകുകയും സ്നേഹത്തോടെ അയ്യപ്പ സ്വാമി അത് വാങ്ങി കഴിയ്ക്കുകയും ചെയ്തു ആ ഓർമ്മയ്ക്കായിട്ടാണ് തൻെറ ക്ഷേത്രത്തിലും സ്ത്രീകൾ ആർത്തവ സമയത്ത് കഴിച്ചിരുന്ന ആ ശർക്കര കഞ്ഞി വേണം എന്ന് കൽപ്പിച്ചതും
      നോക്കും ഇത്രയും സ്ത്രീകളെ ചേർത്ത് നിർത്തിയ ആളാണ് അയ്യപ്പസ്വാമി...
      ആ അയ്യപ സ്വാമി യുവതികളായ
      സ്ത്രീകൾ മുന്നിൽ വന്നാൽ തൻെറ പട്ടബന്ധനാസനത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് ബഹുമാനിയ്ക്കേണ്ടി വരും എന്ന തത്ത്വം മനസിലാക്കി അന്ന് കാലത്ത് സ്ത്രീകൾ തന്നെ സ്വയം പോകാത്തതാണ്...അയ്പ്പ സ്വാമി വിലക്കിയിട്ടില്ല

    • @rashankr9277
      @rashankr9277 หลายเดือนก่อน +1

      മാളിക പുറത്തമ്മക്ക് മറ്റു സ്ത്രീകൾ അയ്യപ്പനെ കാണാൻ വരുന്നത് ഇഷ്ടമില്ല..അതെ ഒള്ളു കാര്യം

  • @sumeshkrishnan997
    @sumeshkrishnan997 หลายเดือนก่อน +118

    സ്വാമിയേ ശരണമയ്യപ്പ
    അങ്ങ് പറഞ്ഞത് ഈ കാലഘട്ടത്തിലെ സംശയങ്ങളെ ഒഴിവാക്കുവാൻ കഴിയുന്ന ഉത്തരങ്ങൾ ആണ്

    • @twister59
      @twister59 20 วันที่ผ่านมา

      അഞ്ചും ആറും മക്കളെ സൃഷ്ടിച്ച അമ്മൂമ്മ വന്നാൽ ഭഗവാൻ മൈൻഡ് ചെയ്യില്ല. അവരോടു റെസ്പെക്റ്റ് ഇല്ല 😀. പിന്നെ ഈ റെസ്പെക്റ്റ് അയ്യപ്പന് മാത്രമേ ഉള്ളൂ എന്നതാണ് കോമഡി 😃. മറ്റുള്ള ഭഗവാന്മാർക്കൊന്നും സൃഷ്ടി നടത്താൻ കഴിവുള്ള സ്ത്രീകളോട് റെസ്പെക്റ്റ് ഇല്ല

  • @remadevivm140
    @remadevivm140 หลายเดือนก่อน +19

    സ്വാമിയേ ശരണമയ്യപ്പ..... കുറേ തെറ്റിദ്ധാരണകൾ മാറി. നന്ദി

  • @vidhyas6056
    @vidhyas6056 หลายเดือนก่อน +33

    വ്യക്തമായുള്ള അറിവ് പറഞ്ഞു തന്നതിൽ നന്ദി ♥️ സ്വാമിയെ ശരണം അയ്യപ്പ ആയുസ്സ് നീട്ടി കിട്ടാൻ പ്രാർത്ഥിക്കുന്നതിന്റെ ഒരേയൊരു കാരണം ഒരിക്കൽ കൂടി അദ്ദേഹത്തെ കാണാൻ ♥️🙏

    • @twister59
      @twister59 20 วันที่ผ่านมา

      അഞ്ചും ആറും മക്കളെ സൃഷ്ടിച്ച അമ്മൂമ്മ വന്നാൽ ഭഗവാൻ മൈൻഡ് ചെയ്യില്ല. അവരോടു റെസ്പെക്റ്റ് ഇല്ല 😀. പിന്നെ ഈ റെസ്പെക്റ്റ് അയ്യപ്പന് മാത്രമേ ഉള്ളൂ എന്നതാണ് കോമഡി 😃. മറ്റുള്ള ഭഗവാന്മാർക്കൊന്നും സൃഷ്ടി നടത്താൻ കഴിവുള്ള സ്ത്രീകളോട് റെസ്പെക്റ്റ് ഇല്ല

  • @krishnakumari5988
    @krishnakumari5988 หลายเดือนก่อน +51

    ഇത്രയും അറിവുകൾ പറഞ്ഞു തന്ന അങ്ങ് ഇനിയും കൂടുതൽ കാര്യങ്ങൾ പറഞ്ഞു ഭക്തരെ ബോധവാന്മാർ ആകണമെന്ന് അഭ്യർത്ഥിക്കുന്നു

  • @jalajamoneythankamma5478
    @jalajamoneythankamma5478 หลายเดือนก่อน +7

    നല്ലൊരു അറിവ് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു...രാഹുൽ ഈശ്വരനും പോലും ഇതുപോലെ ഈ അറിവുകൾ പറയാൻ പറ്റില്ല..സ്വാമിയേ ശരണമയ്യപ്പാ....🙏🙏

  • @minimol3137
    @minimol3137 หลายเดือนก่อน +22

    ഇപ്പോളാണ് മനസ്സിലായത്, tnq, sir

  • @MINIkKMINI
    @MINIkKMINI หลายเดือนก่อน +20

    ഇന്നത്തെ തല മുറയുടെ വലിയ ഭാഗ്യം ആണ് ഈ പുരുഷൻ നല്ല അറിവുകൾ 🙏🏻🙏🏻🙏🏻🙏🏻

  • @SanijKP-eq3bk
    @SanijKP-eq3bk หลายเดือนก่อน +13

    ഒരു പ്രാവശ്യം എങ്കിലും കാണണം എന്ന് ഒരു ആഗ്രഹം ഏകദേശം എലാ വീഡിയോ ഞാൻ കാണാറുണ്ട് നല്ല അറിവുകൾ ഭക്തരിൽ ഇനിയും എത്തിക്കണം

  • @sarathpangunni4158
    @sarathpangunni4158 หลายเดือนก่อน +12

    Valare nalla vivaranam.....
    Ippozhanu enikkum ithellam manasilavunnath,
    Swamiyeeeeeeeeeeeeeeeeeeeeyyy saranamayyappaaa.....,

  • @vipinrampmjay
    @vipinrampmjay 19 วันที่ผ่านมา +2

    ഇത്ര. മനോഹരമായ വിവരണം മുൻപ് കണ്ടിട്ടില്ല ❤

  • @godsethewarrier
    @godsethewarrier หลายเดือนก่อน +55

    പോസിറ്റീവ് ടോക്ക് 🙏💛

  • @uthuzzchannel6750
    @uthuzzchannel6750 10 วันที่ผ่านมา

    നല്ല രാസായിട്ടാണ് കുട്ടി എല്ലാം explain ചെയ്യുന്നത് ഞാനും ഭയങ്കര.നിരാശയിലാണ് ഒരു spiritual class Nammude കുട്ടികൾക്ക് കൊടുക്കാൻ pattathathil

  • @Thathwamasi18
    @Thathwamasi18 24 วันที่ผ่านมา +1

    മകരവിളക്ക് തെളിയും സമയം അത് ശബരിമലയിൽ നിന്നു അനുഭവിച്ചു അറിയണം ,ഭക്ത ലക്ഷങ്ങളുടെ ഗണ്ഡങ്ങളിൽ നിന്നു ഒരേ സമയത്തുള്ള സ്വാമിയേ ശരണമയ്യപ്പ എന്നുള്ള ശരണംവിളി .സ്വർഗ്ഗവാതിൽ തുറന്നു അപ്പുറമെത്തും ആ ശരണംവിളി . പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണത് .സ്വാമിയേ ശരണമയ്യപ്പാ ❤❤❤

  • @aswathimanningal8678
    @aswathimanningal8678 หลายเดือนก่อน +48

    ശബരിമലയിലെ തന്ത്രിമാർ പോലും താങ്കളുടെ അത്ര പഠിച്ചിട്ടില്ല അയ്യപ്പനെപ്പറ്റി ❤

    • @mahavtar
      @mahavtar หลายเดือนก่อน

      Correct, തന്ത്രി മാർക്ക് പൂജാവിധി കളും ആചാരവും ജാതി യും അറിയാം പക്ഷേ ഇദ്ദേഹം പറയുന്നത് സാക്ഷാൽ ഈശ്വരനെ പറ്റി 🙏🏻

    • @twister59
      @twister59 20 วันที่ผ่านมา

      അഞ്ചും ആറും മക്കളെ സൃഷ്ടിച്ച അമ്മൂമ്മ വന്നാൽ ഭഗവാൻ മൈൻഡ് ചെയ്യില്ല. അവരോടു റെസ്പെക്റ്റ് ഇല്ല 😀. പിന്നെ ഈ റെസ്പെക്റ്റ് അയ്യപ്പന് മാത്രമേ ഉള്ളൂ എന്നതാണ് കോമഡി 😃. മറ്റുള്ള ഭഗവാന്മാർക്കൊന്നും സൃഷ്ടി നടത്താൻ കഴിവുള്ള സ്ത്രീകളോട് റെസ്പെക്റ്റ് ഇല്ല

  • @joshinimanikandan
    @joshinimanikandan หลายเดือนก่อน +13

    വളരെ വളരെ പോസിറ്റീവ് ആയ talk 👏👏👏👍👍👍 ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ ഇതിലും അതുപോലെ തന്നെ positive vibe ഉണ്ടാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടേ ഉള്ളു 🙏🙏🙏

  • @athira-anu
    @athira-anu หลายเดือนก่อน +19

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏

  • @sivadasankvputhucodu4708
    @sivadasankvputhucodu4708 หลายเดือนก่อน +45

    കറക്ട്...
    സ്വാമി അയ്യപ്പന് ഏറ്റവും കൂടുതൽ ഭക്തി കൊടുക്കുന്നത് സ്ത്രീകൾ ആണ്..
    യഥാർത്ഥ ഭക്തർ കൂടുതലും സ്ത്രീകൾ ആണ്

  • @manikandana3763
    @manikandana3763 10 วันที่ผ่านมา

    😍😍🙏🏻🙏🏻സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻😍😍

  • @mayavipin8784
    @mayavipin8784 หลายเดือนก่อน +3

    ഇതുവരെ അറിയാതിരുന്ന ഒരു വലിയ അറിവാണ് വ്യാസൻ ഇത്ര നന്നായി പറഞ്ഞു തന്നത് ഒരുപാട് നന്ദി അനിയാ...🙏😊

  • @seemarejeev3863
    @seemarejeev3863 หลายเดือนก่อน +59

    യഥാർത്ഥത്തിൽ ആർത്തവമുള്ള സമയതു സ്ത്രീകൾക്ക് വെണ്ടതു rest ആണ് . അല്ലാതെ മലകയറ്റമല്ല . ജോലിയിലായാലും , അടുക്കളായി ലായാ ലും rest ആണ് കൊടുക്കെണ്ടത് ..അതിനെ കുറിചു എന്തു കൊണ്ട് ആരും സംസരിക്കുന്നില്ല ..!!

    • @MINIkKMINI
      @MINIkKMINI หลายเดือนก่อน +8

      അത് ആരും മനസിലാകുന്നില്ല. ആ സമയത്തു നമ്മൾക്ക് ഒരിക്കലും മനസു തുറന്നു പ്രാർത്ഥന നടക്കുവാൻ കഴിയില്ല. ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ ആ സമയത്തു അമ്പലത്തിൽ പോയെ പറ്റു എന്ന് ഒരു വാശി ആണ്

    • @dracula2948
      @dracula2948 หลายเดือนก่อน +9

      Athine daily periods ndoo🤔

    • @seemarejeev3863
      @seemarejeev3863 หลายเดือนก่อน

      @@dracula2948 ഇല്ല .. അതുകൊണ്ടാണ് മറ്റു ക്ഷേത്രങലിൽ സ്ത്രികള്‍ക്കു പൊകാന്‍ കഴിയുന്നതു . ശബരിമലയുടെ വ്രതങളും മറ്ററ്റും കഴിഞു വരുബൊഴെക്കും period ആവും .

  • @K3S0614
    @K3S0614 หลายเดือนก่อน +10

    എത്ര നന്നായാണ് താങ്കൾ ഇത് പറഞ്ഞു തന്നത് 🥰

  • @scorpiongirl777
    @scorpiongirl777 หลายเดือนก่อน +6

    beautiful narration ❤

  • @LeenaKrishnan-kh7yb
    @LeenaKrishnan-kh7yb หลายเดือนก่อน +1

    ഇത്രയും അർത്ഥതലം കൊടുത്തു സംസാരിച്ചത് പുതിയ അറിവാണ് 🙏🙏🙏👍

  • @Padhaniswanam
    @Padhaniswanam หลายเดือนก่อน

    അറിയാത്ത അറിവുകൾ ഒരുപാട് കിട്ടി ഇങ്ങനെ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി🙏🙏🙏🙏🙏

  • @pregnancytoparenting9639
    @pregnancytoparenting9639 หลายเดือนก่อน +11

    5:43 feel proud as a women & mother

  • @maheshkumar.mkumar2280
    @maheshkumar.mkumar2280 หลายเดือนก่อน +5

    Perfect wow thank you so much

  • @ManjuP-p6j
    @ManjuP-p6j หลายเดือนก่อน +10

    Very inspiring talk ❤

  • @devisree-o2v
    @devisree-o2v หลายเดือนก่อน +46

    ആ സമയത്തെ സ്ത്രീയിലെ ഡിവൈൻ ശക്തി, സ്ത്രീ ശക്തി വളരെ അധികമാണ്, അത് എങ്ങനെയോ അവിടെയും സ്വാമിമാരെയും തിരിച്ചും ബാധിക്കാതെയിരിക്കാനാണ് ഈ സംഭവം.
    മറ്റുള്ള ക്ഷേത്രങ്ങളിൽ അപ്പോൾ പോവില്ലല്ലോ. വേറെയും ഉണ്ട് , ശബരിമല സംബന്ധിച്ച് കഠിനയാത്ര, കരിമല കയറ്റം എല്ലാം സ്ത്രീകളുടെ ആ ക്രമത്തെ ബാധിക്കും.
    അത് അശുദ്ധിയല്ല, പ്രത്യേകമായ പ്രകൃതിയുടെ സ്ത്രീ ഊർജ്ജമാണ്. നോർത്തിലെ ശക്തി പീഠത്തിൽ അതുമായി ബന്ധപ്പെട്ട പൂജയും ക്ഷേത്രവും ഉണ്ട്.

    • @Amhero123
      @Amhero123 หลายเดือนก่อน +1

      ആസ്സാം ലെ കാമഖ്യ ടെമ്പിൾ ആണോ

  • @jagys4012
    @jagys4012 หลายเดือนก่อน +4

    Very nice talk. Thank you🙏🏻

  • @Praseetha_prasee
    @Praseetha_prasee หลายเดือนก่อน +12

    നല്ലൊരു അറിവാണ് സ്വാമിയേ ശരണം അയ്യപ്പ 🙏🏼🙏🏼

  • @Thushara-xx2eh
    @Thushara-xx2eh หลายเดือนก่อน

    വളരെയധികം അറിവുകൾ പറഞ്ഞുതന്നതിന് നന്ദി....❤❤❤🙏🙏
    സ്വാമിയേ...❤🙏❤ശരണമയ്യപ്പാ...❤🙏❤

  • @sreejith_sree3515
    @sreejith_sree3515 หลายเดือนก่อน +4

    തത്വമസി സ്വാമിയേ.....ശരണമയ്യപ്പ.....✨

  • @JasnaSumesh-o1d
    @JasnaSumesh-o1d หลายเดือนก่อน +3

    Swamiye ശരണമയ്യപ്പ 🙏🏻🙏🏻🙏🏻

  • @chandranpillai7885
    @chandranpillai7885 หลายเดือนก่อน +14

    പല ദേവാലയങ്ങളിലും പല തരം ആചാരങ്ങളാണ്

  • @anoopnarayanan2216
    @anoopnarayanan2216 หลายเดือนก่อน +3

    Great 👍🏾

  • @enigmaknack9333
    @enigmaknack9333 หลายเดือนก่อน +2

    Ithrayum arivu pakarnnu thannathinu nanni🙏🙏🙏

  • @sureshkumar-w7g3u
    @sureshkumar-w7g3u หลายเดือนก่อน +27

    ഇത്രയു൦ നല്ല ഡെഫനിഷൻ വേറേ, ഇല്ല . സൂപ്പർ. 🙏🙏🙏

  • @sijosajeevan2819
    @sijosajeevan2819 หลายเดือนก่อน +2

    Swami Saranam❤

  • @radhavijayan4221
    @radhavijayan4221 หลายเดือนก่อน +2

    സ്വാമിയേ ശരണമയ്യപ്പ 🙏🏻❤️

  • @ramyarajt9874
    @ramyarajt9874 หลายเดือนก่อน +1

    Tnkuu🙏🏻🙏🏻🙏🏻കുറെ കാര്യങ്ങൾ അറിയാൻ പറ്റി 😊

  • @nidhishirinjalakuda144
    @nidhishirinjalakuda144 หลายเดือนก่อน +6

    10.27
    വർഷത്തിൽ കുറച്ചു ദിവസം നല്ല മനുഷ്യൻ ആയി ജീവിക്കുന്നവരിൽ ഒരാൾ.✋🏻

  • @krishnakumarpillai22
    @krishnakumarpillai22 หลายเดือนก่อน

    🙏❤️സ്വാമിയേ ശരണം അയ്യപ്പാ ❤️🙏

  • @sandeepjayaraj5220
    @sandeepjayaraj5220 หลายเดือนก่อน +1

    നമ്മൾ ഇതിനെ കുറിച്ച് അറിയാൻ ശ്രമിക്കണം, പഠിക്കാൻ ശ്രമിക്കണം.. ദോർഭാഗ്യവാസൽ ഈ ധർമത്തിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞു കൊടുക്കുന്ന ഒരു spritual eaducation center.. കുറവാണ് എന്നുള്ളതാണ് ഇന്നത്തെ society ഇതിനെ ഒകെ ഇങ്ങനെ നോക്കി കാണുന്നതിൽ വലിയൊരു ആശങ്ക....സ്വാമിയേ. അയ്യപ്പാ....

  • @limimohan6675
    @limimohan6675 หลายเดือนก่อน +19

    Sir നെ ഒരു തവണയെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്നു

    • @karthikaponnukannan4502
      @karthikaponnukannan4502 หลายเดือนก่อน +1

      Nadakkum urappaayum Njan kandittundu samsarichittundu njanum ithu pole agrahichittundu enik bagavan athu sadichu thannittundu nerittu kandappo bagavane kanda feel anu thonniye

  • @armylovers6954
    @armylovers6954 หลายเดือนก่อน +2

    Swami sarnam

  • @sudarsharoman7643
    @sudarsharoman7643 20 วันที่ผ่านมา

    you are great 💗

  • @diyuzworld7240
    @diyuzworld7240 หลายเดือนก่อน

    Super❤❤ayyappan

  • @arunrajusivavamsi6265
    @arunrajusivavamsi6265 หลายเดือนก่อน +25

    ശബരിമലയിലെ പ്രതിക്ഷഠ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിക്ഷഠ ആയത് കൊണ്ടല്ല
    കാരണം മകര വിളക്ക് കഴിഞ്ഞു അഞ്ച് ദിവസം തിരുവാഭരണം ചാർത്തി പൂർണ്ണ പുഷ്കല സമേധനായ ഗൃഹസ്താശ്രമി ആയിട്ടാണ് ദീപാരാധന നടത്തുന്നത്
    യുവതികൾ യജസ്വലർ ആകുന്നവർ,അധവാ ജൻമ്മം നൽകാൻ അമ്മയാൻ തയ്യാറാകുന്നവർ വരുബ്ബോൾ മണിമണ്ഡപത്തിൽ ജീവ സമാധിയായി ശാസ്താവിലേയ്ക്ക് ലയിച്ച യോഗാവസ്തയിലുള്ള ആര്യൻ കേരുളൾ അയ്യപ്പ സ്വാമി ബഹുമാനാർത്ഥം എഴുന്നേൽക്കണം
    ഉള്ളാടത്തി നീലിയുടേയും തലപ്പാറമല കോട്ടയിലെ കൊച്ച് വാലൻേറയും മകനായാണ് ആര്യൻ കേരുളൻ അയ്യപ്പ സ്വാമിയുടെ ജനനം തനിയ്ക്ക് സ്തനപാനം നൽകിയ അമ്മയുടെ ബഹുമാനമാണ് അയ്യപ്പ സ്വാമി യജസ്വലരായി അമ്മയാകാൻ തയ്യാറാണ് എന്നുള്ള സ്ത്രീകൾക്കും നൽകുന്നത് ... ആ ബഹുമാനം യുവതികൾ അയ്യപ്പ സ്വാമിയ്ക്ക് തിരിച്ചും നൽകുന്നു ...കാരണം യുവതികളായ സ്ത്രീകൾ വരരുത് എന്ന് അയ്യപ്പ് സ്വാമി പറഞ്ഞിട്ടില്ല പക്ഷേ യോഗീ ഭാവത്തിൽ ഇരിയ്ക്കുന്ന ഭഗവാനെ എണീപ്പിയ്ക്കുന്നത് ശെരിയല്ല എന്ന സ്ത്രീകളും കരുതി അങ്ങോട്ട് പോകുന്നീല

    • @nikhil6741
      @nikhil6741 หลายเดือนก่อน +9

      ശബരിമല ഐതിഹ്യങ്ങൾക്കൊന്നും ഒരു ലോജിക്കും ഇല്ല പന്തളം കൊട്ടാരവും ശ്രീ അയ്യപ്പനും തമ്മിൽ ഒരു ബന്ധവുമില്ല
      രാജ കുടുംബത്തിൽ ഉള്ള ആർക്കെങ്കിലും അയ്യപ്പൻ എന്ന് പേരിടുമോ
      ശബരിമല പ്രതിഷ്ഠ മലയരയർ ആരാധിച്ചിരുന്ന മൂർത്തിയായ ശ്രീ അയ്യപ്പൻ ആണ്
      സവർണ്ണർ ശബരിമല കൈയ്യടക്കി പൂർണ്ണ പുഷ്കല സമേതനായ ധർമ്മ ശാസ്താവിനെ പ്രതിഷ്ഠിച്ചു എന്നിട്ട് അയ്യപ്പൻ എന്ന് നാമകരണവും നൽകി
      ശബരിമലയിൽ യുവതികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് തീർത്തും അരോചകമാണ്
      ശബരിമലയിൽ തിരുവാഭരണം ചാർത്തുമ്പോൾ പോയാൽ കാണാം വിഗ്രഹത്തിന് ഇരു വശവും യുവതികളായ പൂർണ്ണ പുഷ്കല ദേവീരൂപങ്ങൾ

    • @aryaa6995
      @aryaa6995 หลายเดือนก่อน +8

      എല്ലാത്തിനെയും എതിർക്കാനുള്ള മനസ്സിനെക്കാളും വിശ്വാസങ്ങളെ മാനിക്കാനുള്ള മനസ്സ് കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. ശബരിമല യെ വ്യത്യസ്ത മാക്കുന്നതിൽ ഒരു കാരണം അവുടുത്തെ ആചാരങ്ങൾ അനുഷ്ടാനം തന്നെയാണ് അതിനൊരു പവിത്രത ഉണ്ട് അതാണ് അതിന്റെ ഒരു ഭംഗി

    • @nejimeiy341
      @nejimeiy341 หลายเดือนก่อน

      ​@@nikhil6741pandiya rajakkan marudae tamizhans aanu ,athukondu aa Peru vannirikkam,avarkal Brahmin alla kshethriyarkal aanu,pandithanmar mathramanu brahmins,pandiyar rajakkan marudae Kaval daivam aanu ayyanar appan aa name aanu ettakkunnae , doubt erunnal Google search chaithu nokkuka

    • @arunrajusivavamsi6265
      @arunrajusivavamsi6265 หลายเดือนก่อน

      ​@@nikhil6741പന്തളം കൊട്ടാരം ഇന്നും പറയുന്നത് അവരുടേ വളർത്ത് മകൻ എന്ന് തന്നെയാണ്
      ധർമ്മശാസ്താവ് അധവാ ചാത്തനും അയ്യപ്പനും രണ്ടും രണ്ടാണ്

    • @arunrajusivavamsi6265
      @arunrajusivavamsi6265 หลายเดือนก่อน

      ​ഒരു ബന്ധവും ഇല്ലങ്കിൽ കൊടും കാട്ടിൽ ഉള്ള ക്ഷേത്രം പന്തളം കൊട്ടാരത്തിന് പിടിച്ചെടുത്ത് വച്ചിട്ട് എന്ത് കാര്യം നാട്ടിലെ ക്ഷേത്രങ്ങൾ പിടിച്ചെടുത്താൽ പോരേ@@nikhil6741

  • @VinaAppu
    @VinaAppu หลายเดือนก่อน

    Thank u so much for detailing it.

  • @anojerumely
    @anojerumely หลายเดือนก่อน

    പേട്ടകെട്ട് സമയത്തു എരുമേലിയിൽ കൃഷ്ണ പരുന്ത് വരും 🙏🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ

  • @vijayrajeendran6330
    @vijayrajeendran6330 หลายเดือนก่อน +4

    ee channelil nalloru interview kandu

  • @geethubaby8707
    @geethubaby8707 หลายเดือนก่อน +1

    Thankyou for the information

  • @RemaDevi-s2z
    @RemaDevi-s2z หลายเดือนก่อน

    Swamiye saranam ayyappa 🙏🙏🙏

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo หลายเดือนก่อน

    Swamisaranamayyappa

  • @vineethsoman5102
    @vineethsoman5102 หลายเดือนก่อน +1

    Chetta u r great.....enikku karachil vannu...... menstruation karyam ..idinte yadharthyam paranj thanna angeykk kodi kodi pranamam... Ayyappan iniyum anugrahikkatte

  • @Risefromtheashes689
    @Risefromtheashes689 หลายเดือนก่อน +2

    SWAMIYE SHARANAMAYYAPPA🌸

  • @deepabiju3698
    @deepabiju3698 หลายเดือนก่อน

    Manassinu yippazhanu samadhanam kittiyathu Ella vakkilum super ningalude sasaram

  • @keerthih1189
    @keerthih1189 หลายเดือนก่อน

    Thank you🙏🙏🙏❤

  • @Jayalakshmy555
    @Jayalakshmy555 หลายเดือนก่อน +3

    കുറേ ആളുകൾ സ്ത്രീകളെ ഭയങ്കര അശുദ്ധി ആയി കാണുന്നു ഈ ഒരു periods timeil.ഇതൊക്കെ ഒന്ന് കേട്ടിരുന്നെകിൽ 🙏🏼പ്രായം ആയ സ്ത്രീകൾ ഉൾപ്പടെ

    • @VS-yo3qf
      @VS-yo3qf หลายเดือนก่อน

      Sathyam

  • @adershkattachira4120
    @adershkattachira4120 หลายเดือนก่อน +3

    സ്വാമി ശരണം ❤

  • @Sunishabinu
    @Sunishabinu หลายเดือนก่อน

    Ayyappaaaaa❤

  • @shivanyavineeth1998
    @shivanyavineeth1998 หลายเดือนก่อน +13

    ❤❤❤❤❤🥰🙏, നമുക്കു നല്ല ഒരു ജോബ് കിട്ടണമെങ്കിൽ പഠിക്കണം, എക്സാം എഴുതണം അല്ലെ അത് പോലെ തന്നെ ആണ് ഭക്തിയും 🙏🥰

    • @shyjuasshyjuas5479
      @shyjuasshyjuas5479 หลายเดือนก่อน

      😮😂😢😅degree eduthittu nala joli nokkanam. ..nala joli kittiyilel kalyanam kazhichu kulipani eduthittu anelpolum happy ai jeevikuka😂😢😮😅😊

  • @agritricks1615
    @agritricks1615 หลายเดือนก่อน +14

    എന്തൊക്കെ ആയാലും മല അരയരുടെ കാലത്ത് യുവതികൾ ശബരി മല ദർശനം നടത്തിയിട്ടുണ്ട്... താഴ്മൺ കുടുംബം തന്ത്രം തട്ടിയെടുത്തതിന് ശേഷമാണ് ഈ പ്രശ്നം ഉദ്ദേലെടുത്തത്.. പിന്നെ സുപ്രീം കോടതിയിൽ ഭഗവാന്റെ മൂലമന്ത്രം നൽകേണ്ടിവന്നപ്പോൾ നൽകിയത് ഗൃഹസ്തശ്രമിയായിട്ടുള്ള ശാസ്താവിന്റെ മൂലമന്ത്രമാണ്

    • @ap8378
      @ap8378 หลายเดือนก่อน +1

      വളരെ ശരിയാണ്

    • @maya-u3c4d
      @maya-u3c4d หลายเดือนก่อน

      മനസ്സിലായില്ല ഒന്ന് explain ചെയ്തു തരുമോ.arayarude കാലം എന്ന് പറഞ്ഞാല്‍....

    • @agritricks1615
      @agritricks1615 หลายเดือนก่อน

      @@maya-u3c4d ശബരിമല മലയിൽ അരയർ എന്നാ ആദിവാസി വിഭാഗം ഭരണം കയ്യാളിയിരുന്ന കാലത്തേ കുറിച്ച് പറഞ്ഞതാണ്

    • @maya-u3c4d
      @maya-u3c4d หลายเดือนก่อน

      @@agritricks1615 okay

  • @AdhiAdhi-ls2fx
    @AdhiAdhi-ls2fx หลายเดือนก่อน

    👏👏👏

  • @maheshsknair
    @maheshsknair 28 วันที่ผ่านมา +1

    😢... ദുർവാസാവ്

  • @ajanthakumari6678
    @ajanthakumari6678 หลายเดือนก่อน +18

    ഈ ലോകത്തിലെ ഒരേഒരു കോടീശ്വരൻ സാമി ശരണം 🙏🏻 ആചാരങ്ങൾ ഓക്കേ പാലിയ്ക്കാൻ ഉള്ളത് ആണ് 🙏🏻അനുസരിക്കുന്നവർ പോയാൽ മതി 🙏🏻

    • @കുമ്പിടി_0
      @കുമ്പിടി_0 หลายเดือนก่อน +2

      പണ്ട് ഉണ്ടായിരുന്ന സതി ആചാരം ഇന്ന് പാലിക്കാൻ നിങ്ങൾ തയ്യാറാണോ..?

    • @tradeiinstock
      @tradeiinstock หลายเดือนก่อน

      മനുഷ്യനെയും ദൈവ ചെയ്‌തന്യത്തെയും പ്രതിഷ്ഠയെയും പൂജയെയും കുറിച്ച് ഒന്നും ശെരിക്കു അറിയാത്തവർ മറ്റു പലർക്കും വേണ്ടി പലതും ആചാര വിരുദ്ധ മായി പറയും. അതൊന്നും കേട്ട് വിശ്വസിക്കരുത്. ഈ പ്രപഞ്ചത്തിലെ എല്ലാകാര്യവും മനുഷ്യന് അറിയില്ല.

    • @tradeiinstock
      @tradeiinstock หลายเดือนก่อน

      ​@@കുമ്പിടി_0സതി ആചാരം നിലവിൽ വന്നത് വൈദേശിക മുസ്ലിം ഭരണ (അധിനിവേശം ) കാലത്താണ്

    • @Prims_the_noob
      @Prims_the_noob หลายเดือนก่อน +1

      അതെ അങ്ങനെ ചോദിക്ക്

    • @കുമ്പിടി_0
      @കുമ്പിടി_0 หลายเดือนก่อน

      @@ajanthakumari6678 പണ്ട് ഉള്ള ആചാരങ്ങൾ അല്ല ഇന്ന് മലയിൽ ഉള്ളത്. ആദ്യം അത് മനസ്സിലാക്കുക.. ദേവസ്വം ബോർഡും തന്ത്രിമാരും പന്തള പ്രമാണിമാരും ഓരോ കാലത്തും വിവിധതരം ആചാരങ്ങൾ കൊണ്ട് വരുന്നുണ്ട്.. അതൊക്കെ നിങ്ങൾ പാലിച്ചാൽ മതി.

  • @mdsfashionworld674
    @mdsfashionworld674 หลายเดือนก่อน +4

    ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം 🙏

  • @salinisuresh2572
    @salinisuresh2572 หลายเดือนก่อน

    സ്വാമി ശരണം 🙏🙏🙏

  • @VkH-fs9ku
    @VkH-fs9ku 28 วันที่ผ่านมา +1

    എവനാരുവാ...

  • @nagarajuhsnagarajuhs125
    @nagarajuhsnagarajuhs125 หลายเดือนก่อน +1

    Ayam fram Karnataka tenkyu sare swmi sharanam

  • @Lakdives
    @Lakdives 14 วันที่ผ่านมา

    speaker aara?

  • @theyoungman6522
    @theyoungman6522 หลายเดือนก่อน +13

    തത്വമസി അയ്യപ്പൻ കുടികൊള്ളുന്ന ക്ഷേത്ര മേൽക്കൂരയിൽ ലേബനം ചെയ്‌തിരിക്കുന്ന അത്‌ നീ ആകുന്നു.ഭക്തനും ഈശ്വരനും ഒന്ന്‌ തന്നെ എന്ന് അർത്ഥം വരുന്നു .അങ്ങനെയെങ്കിൽ ആ ഭക്തനെ കാണുമ്പോളും അയ്യപ്പന് ബഹുമാനികണ്ടേ. ഭക്തൻ മാലയിട്ട് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പനെ കാണുമ്പോൾ ആ ഭക്തനും അയ്യപ്പൻ ആകുന്നത്. എന്നാൽ ആ മാലയൂരി ഇരുമുടിയും ഇല്ലാതെ വ്രതം മുറിക്കുമ്പോൾ ആ ഭക്തൻ എന്ന അയ്യപ്പൻ അവിടെ വെറുമൊരു മനുഷ്യനാകുന്നു. എന്നാൽ ഒരു ജന്മം കൊടുക്കാൻ സാധിക്കുന്ന സ്ത്രീ അവർ മാല ഇട്ടില്ലെങ്കിലും ഇരുമുടിയേന്തിങ്കിലും ആ സ്ത്രീ ഈശ്വരന് തുല്യം തന്നെ.ആർത്തവ വിരാമം സംഭവിച്ച സ്ത്രീക്ക് ജന്മം കൊടുക്കാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ചിലർക്ക് 55 വയസ് കഴിഞ്ഞാലും ആർത്തവ വിരാമം സംഭവിക്കില്ല.

  • @vineeshnairv4770
    @vineeshnairv4770 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💯

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 หลายเดือนก่อน +1

    🙏🙏🙏🙏 correct 🙏🙏🙏

  • @mrharivlogs3022
    @mrharivlogs3022 หลายเดือนก่อน +1

    സ്വാമിശരണം

  • @rajeeshe.k9375
    @rajeeshe.k9375 หลายเดือนก่อน +1

    5 തവണ കരിമലവഴി മകരവിളക്കിന് പോയിട്ടുണ്ട് ഏകദേശം 5 ലക്ഷമോ അതിന് മുകളിലോ സ്വാമിമാർ അന്ന് ശബരിമലയിൽ ഉണ്ടാകും അവരെല്ലാം കൂടി മകരവിളക്ക് തെളിയുമ്പോൾ ഒരുമിച്ച് ശരണം വിളിക്കും അനുഭവിച്ചറിയേണ്ട കാര്യമാണ് വിവരിക്കാൻ കഴിയില്ല 🙏🏼

  • @Amshitha-x5l
    @Amshitha-x5l หลายเดือนก่อน +2

    Inspiring talk❤

  • @വെട്ടം-ഗ6ഹ
    @വെട്ടം-ഗ6ഹ หลายเดือนก่อน

    ❤❤🎉🎉🎉🎉🎉

  • @reshmar8608
    @reshmar8608 หลายเดือนก่อน

    അടിപൊളി

  • @robinalex5537
    @robinalex5537 28 วันที่ผ่านมา

    Enkl ethu temple aanu periods ulla timel temple pokan patunathu?

  • @dhruvaprasad4356
    @dhruvaprasad4356 หลายเดือนก่อน

    💯

  • @soumyavarijakshan5559
    @soumyavarijakshan5559 หลายเดือนก่อน +1

    Super

  • @sukanyaivaana8263
    @sukanyaivaana8263 หลายเดือนก่อน +2

    ❤❤❤ cheruppam muthale ulla doubt ayirunnu . endhukondanu ayyapaswamy sthreekalodu ithra akalcha kanikuney ..athukonduthanne innu vare a devanodu oru eshtavum thonniyilla .but nigalude vaakukal ithrayum kalathulla ente doubt muyuvan maatimarichu ..ini ente moalkum ngyan ithu parajikodukum ❤❤❤

  • @Ponnukrish
    @Ponnukrish หลายเดือนก่อน

    🤝🤝🤝

  • @jayapnair2582
    @jayapnair2582 หลายเดือนก่อน +8

    വിശ്വാസം ഉണ്ടെങ്കിൽ ആചാരങ്ങൾ മാനിക്കുക

  • @bindukr4952
    @bindukr4952 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vineethsoman5102
    @vineethsoman5102 หลายเดือนก่อน

    God bless u anger

  • @reshmiks5906
    @reshmiks5906 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PrakashK-nb4lr
    @PrakashK-nb4lr หลายเดือนก่อน

    AARUM,PARENCHU

  • @sarithapraveen7111
    @sarithapraveen7111 หลายเดือนก่อน

    🙏🏻🙏🏻🙏🏻❤️❤️

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 26 วันที่ผ่านมา

    എൻ്റെ പൊന്നു ചേട്ടോ നിങ്ങൾ ഒന്നൂടെ ഢിറ്റേലായി പറയു എല്ലാവരും മനസു തുറന്ന് കേൾക്കട്ടെ

  • @girishkumar.v4537
    @girishkumar.v4537 หลายเดือนก่อน

    🙏🏻

  • @ambilyambily8726
    @ambilyambily8726 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @Aryasree-no1le
    @Aryasree-no1le หลายเดือนก่อน +1

    🙏🏻🥰

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 หลายเดือนก่อน +5

    വിശ്വാസത്തിന്റെ ഒരു ഭാഗമാണ് ഭക്തി. അത് വിഭക്തി ആക്കരുത്. ഏകദേശം 60 വർഷം മുൻപ് ശബരിമലയിൽ പോകും പോകുമ്പോലെയാണോ ഇപ്പോൾ 41 ദിവസം കരിന പ്രതം. ചെരിപ്പിടില്ല. തറയിൽ പാവിരിച്ച് കിടക്കും. വയസ്സായ സ്ത്രീകൾ ഭക്ഷണം വച്ചു വിളമ്പും. മലക്ക് പോകുമ്പോൾ നിർബന്ധമായും അന്നദാനം ചെയ്യും. പോകുമ്പോൾ ഉമ്മറത്ത ഒരു കപ വെയ്ക്കും. അതിൽ തേങ്ങ ഉടച്ച് അതിനെ മുളയുടെ വട്ടിയോ മറ്റോ കൊണ്ട് കമഴ്ത്തും രാവിലെയും വൈകിട്ടും തിരിവച്ച് വീട്ടിലുള്ളവരെല്ലാം ഭക്തിപൂർവം കാത്തിരിക്കും. ഇപ്പോൾ എല്ലാം ന്യൂജ പോക്ക്. തലേന്ന് മാലയിടും. പിറ്റേന്നു പോകും. അയ്യപ്പത് സ്തീകളെ പോകണ്ട എന്നു പറഞ്ഞിട്ടില്ല. ആചാരങ്ങൾ പണ്ട് മാനിക്കപ്പെട്ടിരിരുന്നു.

  • @prajithasudheep3514
    @prajithasudheep3514 หลายเดือนก่อน +5

    Kore vivarm illathavar ardavum ashudi ayi kadu arathavam avunatha oru sthreeyude ghunam karanam avarkk ammayavan pattum arthavam illatha oru penkuttiye aregilum mrg cheyumo monthly arathavam avuna sthree aroghyathode erikkunu

  • @brucewayne888-sree
    @brucewayne888-sree 23 วันที่ผ่านมา

    So baki olla ambalangalil olla daivangalk ee issue ille?