ഇങ്ങനെ ഒന്ന് മെസ്സേജ് അയച്ചുനോക്കൂ അവൾ വളഞ്ഞിരിക്കും💖Topics to Talk about with a Girl Over Text

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 373

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 2 ปีที่แล้ว +907

    ഇതിപ്പോ കണ്ടവർ മുഴുവൻ പെൺപിള്ളേർ ആയിരിക്കും ന്നതാണ് സത്യം 💥

  • @fahiiii498
    @fahiiii498 2 ปีที่แล้ว +588

    പ്രണയിക്കാൻ വേറെ youtube വേറെ നോക്കണ്ട അവസ്ഥ 😌😘

  • @NewArtCreator
    @NewArtCreator 2 ปีที่แล้ว +173

    ഇവർ നമ്മുടെ attitude ആണ് ബ്രോ നോക്കണെ നമുക്ക് നല്ല attitude ആണേൽ അവർ നമ്മളോട് വന്ന് സംസാരിക്കും 🙂 അനുഭവം ഗുരു 🙂

  • @siyo4562
    @siyo4562 2 ปีที่แล้ว +66

    Haa....
    അവർക്ക് നമ്മളോട് കുറച് എങ്കിലും ഇഷ്ട്ടം ഉണ്ടാവണം. തുടക്കം തൊട്ടേ... എങ്കിലേ ഏത് റിലേഷനും മുന്നോട്ട് പോവു...
    അല്ലെങ്കിൽ അത്‌ പാതി വഴിയിൽ നഷ്ട്ടപെടും

  • @Vishnu.v1
    @Vishnu.v1 2 ปีที่แล้ว +175

    കിട്ടി ട്രിക്ക് കിട്ടി എല്ലാരും ആഹ്ളാധിപ്പിൻ ആർമാധിപ്പിൻ 🤸🤸🕺🕺

  • @sanaldhrona53
    @sanaldhrona53 5 หลายเดือนก่อน +12

    ചേട്ടാ എനിക്ക് ഇതുകൊണ്ട് നല്ല പ്രയോജനമാണ് ഉണ്ടായത്,, 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Userajmalshaaa
    @Userajmalshaaa 2 ปีที่แล้ว +18

    അവരും മനുഷ്യർ ആണ് 😌

  • @Thrissurkkaranvlog
    @Thrissurkkaranvlog 2 ปีที่แล้ว +170

    ഇതൊക്കെ കാണുന്ന പെൺകുട്ടികൾ ആൺകുട്ടികൾ ഇത് പോലെ ചാറ്റ് ചെയ്താൽ അപ്പൊ തെന്നെ ബ്ലോക്ക് ആക്കിപ്പോകും 😂😂

    • @rasikcp5532
      @rasikcp5532 2 ปีที่แล้ว +11

      Sathiyam😂

    • @afsal9572
      @afsal9572 ปีที่แล้ว +3

      😂😂😂

    • @kmckilladi9230
      @kmckilladi9230 ปีที่แล้ว +3

      🤣njanippo vijaricheullu

    • @Najil-v3j
      @Najil-v3j 8 หลายเดือนก่อน

      ​@@kmckilladi9230njan inu vicharichu

  • @amaljith7677
    @amaljith7677 11 หลายเดือนก่อน +13

    നിന്ന് തിരിയാൻ സമയം ഇല്ല അപ്പോഴാ പെൺ പിള്ളരുടെ പിന്നാലെ😂

    • @Drexer-ev8ren
      @Drexer-ev8ren 6 หลายเดือนก่อน +5

      Itbu young boys inullatha മാമൻ എന്തിനാ ഇവിടെ വന്നേ

  • @ambushamburaj2417
    @ambushamburaj2417 2 ปีที่แล้ว +116

    ഞാൻ നോക്കുന്ന പെണ്ണ് ഇതൊന്നും കാണാതെയൊരുന്നാൽ ഭാഗ്യം 😸🤧

  • @jayanthrissur3744
    @jayanthrissur3744 2 ปีที่แล้ว +30

    ചുമ്മാ ചളിയടിച്ചാ മതി. ആർത്തു ചിരിച്ചോളും.വേറെ ഒന്നും നടക്കില്ല .നടത്തിയവർ ഭാഗ്യവാന്മാർ.

  • @mithunjoseph5781
    @mithunjoseph5781 2 ปีที่แล้ว +49

    ദുബായിലുള്ള എന്റെ ഭാര്യയോട് ഇങ്ങന്നെ ചെയ്‌തു നോക്കാം. ആഴ്ചചെയിൽ ഒരു ദിവസംമെ എനിക്ക് സംസാരിക്കാൻ അനുവാദം ഉള്ളു 😅

  • @minupk7975
    @minupk7975 2 ปีที่แล้ว +67

    ഒരു പെൺകുട്ടിപോലും തിരിഞ്ഞുപോലും നോക്കാറില്ല 😒😓

    • @nasilarahman6642
      @nasilarahman6642 ปีที่แล้ว

      അതെന്താ

    • @vishnuk.s459
      @vishnuk.s459 ปีที่แล้ว

      @@nasilarahman6642 atho അറിയില്ല എന്തുചെയ്യും

    • @abhijithappu7529
      @abhijithappu7529 10 หลายเดือนก่อน +4

      Bro avalde back il nadakkathe mumbil nadakku..😂

    • @Humanisam
      @Humanisam 4 หลายเดือนก่อน

      പടക്കം വാങ്ങി എറിഞ്ഞാൽ മതി. അവളുടെ അച്ഛൻ വരെ തിരിഞ്ഞ് നോക്കും

  • @AshrafAsharu-v7u
    @AshrafAsharu-v7u ปีที่แล้ว +6

    chettan poliya adipoli video thanks👌😊👍

  • @haizalhaizalh976
    @haizalhaizalh976 3 หลายเดือนก่อน +1

    Ikka powli set aayi najn ithil parayunna pole thanne conversation cheyythu oll veenu 🤗💞tnk uuuuu

  • @bustarpubg7705
    @bustarpubg7705 2 ปีที่แล้ว +7

    Video quality 🔥 poli

  • @Sherlock00768
    @Sherlock00768 2 ปีที่แล้ว +107

    Goals എന്തൊക്കെയാണെന്ന് ചോയ്ച്ചപ്പോൾ football കളിക്കാറില്ലെന്ന അവൾ പറഞ്ഞേ 😪

  • @malayaligaming2.0
    @malayaligaming2.0 4 วันที่ผ่านมา +1

    ഇതിൽ പറഞ്ഞത് ചോദിച്ചിട്ട് അവൾക്ക് കാര്യം മനസിലായി
    ഞാൻ ഒരു കോഴി ആണെന്ന്😅

  • @Kimshin045
    @Kimshin045 2 ปีที่แล้ว +105

    Sathiyathil premavum veenda oru koppum veenda aa samayam friends ayitt enjoy cheyunnathanu nallath 🤩🤪💞💓

    • @pablogamingyt7152
      @pablogamingyt7152 2 ปีที่แล้ว +11

      Settan pine enthina ee vedio kanune...........😹😅

    • @Kimshin045
      @Kimshin045 2 ปีที่แล้ว +3

      @@pablogamingyt7152 summa oru manasugam😸

    • @soorajsuresh1718
      @soorajsuresh1718 2 ปีที่แล้ว +1

      @@pablogamingyt7152 thug😄😄

    • @wulfyGaming
      @wulfyGaming 2 ปีที่แล้ว +1

      Premikanam bro athoke oru experience annu ...ellam veenam lifeil ...

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว

      @@wulfyGaming nthnu nengle pole 3g aano

  • @rahuldasraghu4470
    @rahuldasraghu4470 4 หลายเดือนก่อน +4

    എന്താ ചെയ്യാ ഒരാളെ വളക്കാൻ വരെ യൂട്യൂബ് തപ്പി വരേണ്ടി വന്നു.. ആരൊക്കെ എന്റെ പോലെ ഉള്ളവർ ഉണ്ട്... ഉള്ളവർ ലൈക്‌ അടിക്കു.. 😍

  • @shanidmkd1252
    @shanidmkd1252 2 ปีที่แล้ว +122

    2nd പറഞ്ഞത് ഞാൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് നീ എന്തിനാ ഇതൊക്കെ അറിയുന്നത് എന്നാണ് 😂

  • @alonewalker4162
    @alonewalker4162 ปีที่แล้ว +9

    Ente crush ithonnum kanunnilallo eeshwara😹

  • @sabithjameelas4269
    @sabithjameelas4269 2 ปีที่แล้ว +14

    ഈ സമയവും കടന്ന് പോവും 😊😊

    • @satharvv3502
      @satharvv3502 ปีที่แล้ว +1

      Yes eppozhum.parayan pattiyath

  • @h4x1hi
    @h4x1hi ปีที่แล้ว +3

    Set ayaa mathi ayirunnu..

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +12

    അടിപൊളി

  • @amedits2721
    @amedits2721 2 ปีที่แล้ว +11

    Ethokke kettittu girl frnd ellatha le njan

  • @deepaksnair2058
    @deepaksnair2058 2 ปีที่แล้ว +53

    ചാറ്റ് ചെയ്യാൻ ആരും ഇല്ലേൽ.. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും നടക്കില്ലലോ brother... അങ്ങനെ ആരും ഇല്ല അപ്പോൾ എന്ത് ചെയ്യും...🤔

    • @ramtheexplorer5249
      @ramtheexplorer5249 2 ปีที่แล้ว +4

      Ishtapetta pennundo illel ala kandupidikka.. Insta acount kandupidikka.. Chata

    • @Belligoal11
      @Belligoal11 2 ปีที่แล้ว

      @@ramtheexplorer5249 private anel accept chythilel cheetum

    • @Xavier-df6sm
      @Xavier-df6sm 2 ปีที่แล้ว +2

      Appo Google assistant aduth cheyytholu

    • @Robinthms66
      @Robinthms66 2 ปีที่แล้ว

      @@Xavier-df6sm അതെന്താ സംഭവം?

    • @user-fe8bd1us3q
      @user-fe8bd1us3q 2 ปีที่แล้ว

      @@ramtheexplorer5249 🤷🤷

  • @mrrxrider5678
    @mrrxrider5678 5 หลายเดือนก่อน +3

    അവൾ അയക്കുന്നതിനു അപ്പൊ തന്നെ എടുത്തു msg റീപ്ലേ കൊടുക്കരുത് വില ഉണ്ടാകില്ല ഒരു 1min കഴിഞ്ഞു കൊടുക്കുക പിന്നെ സാഹചര്യം മനസിലാക്കി റിപ്ലേ കൊടുക്കുക

  • @shabeeb.zio.3213
    @shabeeb.zio.3213 2 ปีที่แล้ว +4

    Ith kandirikunna alaarum single aayirikum

  • @muhammadhaneefa7308
    @muhammadhaneefa7308 ปีที่แล้ว +1

    അടിപൊളി വീഡിയോ 👍❤❤

  • @X3off
    @X3off 10 หลายเดือนก่อน +1

    Machane polli 😘

  • @jishnulalmc6151
    @jishnulalmc6151 2 ปีที่แล้ว +5

    Bor poli video 😍

  • @innale.marichavan
    @innale.marichavan 2 ปีที่แล้ว +62

    ഇതൊക്കെ പക്കാ waste..... Funny ആയി chat ചെയ്യാൻ ശ്രമിച്ചാൽ മതി.... അല്ലാണ്ട് കൂടുതൽ standerd കാണിച്ചാൽ മൂഞ്ചും 🤣

  • @vysakh_vishnu_
    @vysakh_vishnu_ 2 ปีที่แล้ว +11

    Eswara😆

  • @thorff9391
    @thorff9391 2 ปีที่แล้ว +34

    Ith ippo kandath girls ayirikkum🤣🤣

  • @suryaganeshan8741
    @suryaganeshan8741 4 หลายเดือนก่อน +1

    Polii machaa

  • @foodieshan
    @foodieshan 2 ปีที่แล้ว +8

    എന്നും ഇപ്പോ ഇതന്നെ ചോദിക്കാൻ പറ്റുമോ 😂😂

  • @tomtituswinter
    @tomtituswinter 2 ปีที่แล้ว +9

    Thalpariyam ellatha kariyam enthuva enn chodikkumbo spot il parayum love estam alla enn 🤣oomfi

  • @AnurajAnu-zh1ys
    @AnurajAnu-zh1ys 10 หลายเดือนก่อน +80

    കറുത്തവനെ ആരും ഇഷ്ടം തോന്നില്ല

    • @vishnu2658
      @vishnu2658 9 หลายเดือนก่อน +11

      Athe broo nammalokke arum illalo nokan🥺

    • @aneeshms3040
      @aneeshms3040 9 หลายเดือนก่อน +4

      Mm athe bro😔😔😔

    • @Shihab958
      @Shihab958 9 หลายเดือนก่อน +4

      Oru nalla oru relationship orikkalum nammude color Nokeet alla indakendath bro manasınte soundharyam aanu 😌 athanu sherikkum ulla relationship

    • @nijoyjoseph
      @nijoyjoseph 9 หลายเดือนก่อน +6

      ലുക്കിൽ അല്ല സ്റ്റൈലിൽ ആണ് കാര്യം

    • @nijoyjoseph
      @nijoyjoseph 9 หลายเดือนก่อน +6

      ലുക്കിൽ അല്ല സ്റ്റൈലിൽ ആണ് കാര്യം

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 หลายเดือนก่อน

    Thankyou 🎉🎉❤

  • @magician1083
    @magician1083 2 ปีที่แล้ว +4

    tanx for the tips 🥰

    • @Beetube
      @Beetube  2 ปีที่แล้ว +2

      You’re welcome 😊

    • @call_me_don
      @call_me_don 2 ปีที่แล้ว +1

      ഇതും കേട്ട് പോവല്ലേ ബ്രോ അടപടലം മൂഞ്ചും ഫണ്ണി ചാറ്റ് ആണ് ഏറെക്കുറെ girls ന് ഇഷ്ടം

  • @PraveenKumar-di1lz
    @PraveenKumar-di1lz ปีที่แล้ว +1

    Bro...
    അവളോട് ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു എന്ന് chodhikkumbo അവള് പറയും പൊളിച്ചു... പിന്നെ അവളുടെ hobbies എല്ലാം എന്താ എന്ന ചോദിച്ചാൽ അവള് പറയും ചുമ്മ ഇരിക്കാൻ തന്ന എന്ത് ചെയ്യാൻ പോൺ നീ എന്ന എന്നോട് ഇങ്ങോട്ട് ചോദിക്കും അപ്പോ അത് കൊണ്ട് കുറച്ച് example vach പറഞ്ഞുത്തരനെ...
    ആരെങ്കിലും ഇങ്ങനെ ഒരു reply pennkuttodninn കിട്ടിയാൽ എനിക്ക് ഒരു like തരണം പിന്നെ comment ഇടണം 'yes'
    എന്ന് പിന്നെ bro... Enikk vendi ഈ ഒരു വീഡിയോ കൂടി ചെയ്യുമോ ഒരു stranger girl aane njaan social media വഴി മാത്രമേ പരിചയം ഒള്ളൂ അങ്ങനെ ഉള്ള അവസ്ഥയിൽ അവള് പെണ്ണാണോ എന്ന് എങ്ങനെ അറിയും എന്നിട്ട് അവള് എന്നോട് കുറെ നേരം സംസാരിക്കാൻ എന്ത് പറയണം bro ഇതിൽ പറയുന്ന ചോധിയങ്ങൾ ഞാൻ പോയി സംസാരിക്കും but avar കാണും then no reply ഇതിന് ഒരു solution bro...?

    • @Shihab958
      @Shihab958 9 หลายเดือนก่อน +1

      1)kooduthalum voice chat cheyyan shramikkuka
      2)kayiyunnathum petten meet cheyyan shramikkuka

  • @DARK-cz6ef
    @DARK-cz6ef 2 ปีที่แล้ว +3

    4.54 Aval paryne... enne... ആലോചിക്കുമ്പോയെ ടെൻഷൻ അടിക്കൂ ന്ന് 😂

  • @48sharonsunil71
    @48sharonsunil71 2 ปีที่แล้ว +2

    Ith kelkunna girls aarelm ondo🤭

  • @jamsheedjajamsheef2233
    @jamsheedjajamsheef2233 ปีที่แล้ว +2

    Ithinokke nallath nammak nammade vazhi avarkk avrude vazhi ennu paranju nadakka nallath

  • @rivalxorion3621
    @rivalxorion3621 2 ปีที่แล้ว +8

    Premikan thalparyam illan paranja umfi😂😂

  • @ആരാടാതെണ്ടി
    @ആരാടാതെണ്ടി 2 ปีที่แล้ว +5

    Love guru 😂😂

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 2 ปีที่แล้ว +17

    ഒന്നിലേറെ പെണ്ണുങ്ങളോട് ഒരേ സമയം എങ്ങനെ ചാറ്റ് ചെയ്യാം എന്നുള്ള ടോപ്പിക്ക് പറയാമോ ബ്രോ .അതാകുമ്പോൾ കുറെ പേർക്കത് ഉപകാരപ്പെടും 😜😜

  • @devikaar8171
    @devikaar8171 2 ปีที่แล้ว +8

    machane avalu valanju bro❤️❤️❤️❤️😍😍😍

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 2 ปีที่แล้ว +6

    Not interested love so matter close😉

  • @sakesh1099
    @sakesh1099 2 ปีที่แล้ว +8

    Ente ponnu chetta thalkalam onnum parayunilla..

  • @unnia1874
    @unnia1874 7 หลายเดือนก่อน +4

    ഒരു പെണ്ണും ഇത് ഒന്നും ഇങ്ങോട്ട് ചോദിക്കാറില്ല ഇങ്ങോട്ട് msg അയക്കാറില്ല പിന്നെ എന്തിനാണ് ആണുങ്ങൾ msg അങ്ങോട്ട് അയക്കുന്നെ അവളുമാരുടെ ജാഡ കാണാൻ വേറെ പണി ഇല്ലേ

  • @vp-kb6tc
    @vp-kb6tc 2 ปีที่แล้ว +51

    വല്ലതും നടക്കുമോ 😂😂😂

  • @mohammedshamil355
    @mohammedshamil355 2 ปีที่แล้ว +6

    Thanks 😘 bro nalla result und yanik set ayee😜

    • @VINIxJr7
      @VINIxJr7 2 ปีที่แล้ว +2

      Myr ann 😂

    • @call_me_don
      @call_me_don 2 ปีที่แล้ว

      കോപ്പാണ് ഒരുമയത്തിൽ തള്ള് ഭായി ഇതൊക്കെ ഓടിച്ചെന്നു ചോദിച്ചാൽ പക്കാ ബോർ ആണ്. ഒരു സിറ്റിവേഷൻ വരുമ്പോൾ ഓരോന്ന് ചോദിച്ചു മനസ്സിലാക്കുക. അതുവരെ കട്ട ചളി അടിച്ചു ഫണ്ണി ആയി സംസാരിക്കുക.

  • @shahirsalahudeen9635
    @shahirsalahudeen9635 9 หลายเดือนก่อน +1

    Absolutely wright

  • @HseMuhamedFaizalorf1987
    @HseMuhamedFaizalorf1987 8 หลายเดือนก่อน +1

    Nee kollalo da. Kurachu lateayi thonunu

  • @indianarmysquadff4242
    @indianarmysquadff4242 2 ปีที่แล้ว +3

    King😌😂💞

  • @jmd0769
    @jmd0769 22 วันที่ผ่านมา

    അവരുടെ ഇഷ്ടങ്ങൾ അറിഞ്ഞാൽ മതി.

  • @bunnyff5823
    @bunnyff5823 6 หลายเดือนก่อน +1

    Choykan content ilanjitt video kanuna le njn😂

  • @__s____1690
    @__s____1690 2 ปีที่แล้ว +3

    Tnx bro....

  • @jibin.p.v4919
    @jibin.p.v4919 2 ปีที่แล้ว +6

    ഇൻസ്റ്റഗ്രാമിലെ കൂടിയാണ് ഞാൻ അവളെ കണ്ടത് നിങ്ങൾ പറഞ്ഞതുപോലെ ഇതെല്ലാം ചോദിച്ചിട്ടും ഇൻസ്റ്റഗ്രാമിൽ നിന്നും അവളെ എന്നെ ബ്ലോക്ക് ചെയ്തു ഇനി എന്ത് ചെയ്യും എന്ന് എനിക്കറിയില്ല മറുപടി തരുക എനിക്ക്

    • @Buzz_wrap__
      @Buzz_wrap__ 2 ปีที่แล้ว

      Same bro🥺😌

  • @vinuvinu-on3xm
    @vinuvinu-on3xm 3 หลายเดือนก่อน +2

    Ee.. ചോദ്യങ്ങൾ ഒക്കെ ചോദിച്ചു കഴിഞ്ഞപിന്നെ എന്താ ചോദിക്ക😊

  • @sharobkumar235
    @sharobkumar235 2 ปีที่แล้ว +6

    മസേജ് ചെയ്യുന്നതിൽ മാറ്റം വരുത്തിയാൽ ഒരു പെൺകുട്ടി ഇഷ്ടപ്പെടുമോ എന്നേ " സംസാര ശൈലി മാറ്റിയാൽ ഒരു പെൺകുട്ടി എന്നേ ഇഷ്ടപ്പെടുമോ " അതിന് എന്താണ് എളുപ്പവഴി അത് പറഞ്ഞു മോ"

    • @rameesh531
      @rameesh531 5 หลายเดือนก่อน

      പെണ്ണിനും പണത്തിനും പിറകെ ഓടരുത്. പകരം നിങ്ങളുടെ ലക്ഷ്യത്തിനു പിറകെ ഓടുക. പെണ്ണും പണവും പിറകെ വരും

  • @Vaishnav-zq3sn
    @Vaishnav-zq3sn หลายเดือนก่อน +1

    Ingane okke chenn chat cheythappo aval choyikkan ninakk ith enna patti enn😪

  • @AbhishekM-xd6md
    @AbhishekM-xd6md 11 หลายเดือนก่อน +3

    തമിഴ് നാട്ടിലെ പെണ്ണിനെ വളക്കാൻ കുറച്ചു tips പറഞ്ഞു തരുമോ ആരെങ്കിലും 🙂❤️

    • @greekgod1126
      @greekgod1126 9 หลายเดือนก่อน +4

      വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി

    • @AbhishekM-xd6md
      @AbhishekM-xd6md 9 หลายเดือนก่อน +1

      @@greekgod1126 Athano tip explain cheyu bro 😂

    • @greekgod1126
      @greekgod1126 9 หลายเดือนก่อน +1

      @@AbhishekM-xd6md തമിഴിൽ എനിക്കറിയാവുന്ന ഒരേയൊരു ടിപ്പ്
      തട്ടി വിട്ടോ 👌👍 all the best

    • @AbhishekM-xd6md
      @AbhishekM-xd6md 9 หลายเดือนก่อน

      @@greekgod1126 ith mathram paranja pennu valayumo🤔

  • @ani-cx9bt
    @ani-cx9bt หลายเดือนก่อน

    ഇനി ഇതുപോലെ അയച്ചാൽ ആ പെൺകുട്ടി ചോദിക്കും നീ ഈ വീഡിയോ കണ്ടല്ലേ എന്ന്.... അതുകൊണ്ട് ഇങ്ങനെ പൊട്ടത്തരം പറയാതെ bro 😀😀😀😀

  • @stalkgaming143
    @stalkgaming143 4 หลายเดือนก่อน +3

    bro njn angot kure chodikum but ingot onnum chodikkunnilla🙂

    • @Dony_RDX
      @Dony_RDX 4 หลายเดือนก่อน +1

      ഈ മരപ്പൊട്ടന്റെ വീഡിയോ കണ്ടു വിശ്വസിച്ച് ഒന്നിലും ചെന്ന് ചാടരുത് ബ്രോ

  • @livemediakerala3253
    @livemediakerala3253 3 หลายเดือนก่อน

    അവർക്ക് ലൈനും ഒന്നും ഇല്ലങ്കിൽ ചെലപ്പോ msg അയ്ക്കും പിന്നെ അവർക്ക് അടുത്ത് അറിയാവുന്നതും ഒന്നിച്ചു പഠിക്കുന്നവർക്കും അയച്ചിട്ട് നമ്മക് msg അയ്ക്കു നമ്മക് ഒരു ലൈൻ ഉണ്ടേൽ ego അടിച്ചു വന്നു സംസാരിക്കും etc......ഒരു ലൈൻ എങ്കിലും ഉണ്ടേൽ അതുവെച്ചു കുറെ പേരയിട്ടു ചാറ്റാം 😂

  • @asmusicstation6471
    @asmusicstation6471 8 หลายเดือนก่อน +1

    Ishttamallatha karyam nthokkeyann choichappo.. Ninneya ishttallathenn😕

  • @SanuVs-w5r
    @SanuVs-w5r 11 หลายเดือนก่อน

    Ahh kitty thodangi brooo❤😂

  • @vijithpv2097
    @vijithpv2097 2 ปีที่แล้ว +5

    Good information bro

    • @Beetube
      @Beetube  2 ปีที่แล้ว +1

      🤝

  • @rinuzehen
    @rinuzehen 11 หลายเดือนก่อน

    Honesty aan bro avar noka👋inatayile karym alla choithikunnnath

  • @satheeshkappoor7009
    @satheeshkappoor7009 2 ปีที่แล้ว +2

    വല്ലതും കിട്ടോ 😌എവടെന്ന്

  • @BalakrishnaBalakrishna-b2b
    @BalakrishnaBalakrishna-b2b 4 หลายเดือนก่อน

    ആരാധകരെ ശാന്തരാകുവിൻ... 😂

  • @justchill6795
    @justchill6795 2 ปีที่แล้ว +3

    Ethoke oru pravasyam alle chodikan pattolu😕

  • @dxsamuraiyt8377
    @dxsamuraiyt8377 2 ปีที่แล้ว +10

    Adipoli bro but idhokke uce cheydhadha 😂oru girlsum valayunnilla😭

  • @swalihsali5610
    @swalihsali5610 2 ปีที่แล้ว +2

    ingane okke pranj tharunna chettan oraale settaki koode

  • @superclaster5357
    @superclaster5357 2 ปีที่แล้ว +5

    Oru pennu aval vittittu ponilla pakshe innu povum naale povum paranju nikkunnu 🤔avakku vattano no idia njan pettu ennepokaanum sammadhikilla avalu inno naale pokum parayunnu avale onnu nallonam snehichaal annu avaladiyaaa inthenthu tharam snehamaanu onnu paranju tharaamo 🙏

    • @arunkumar.m6089
      @arunkumar.m6089 2 ปีที่แล้ว +1

      😀😀😀 ഇപ്പോൾ തന്നെ നിർത്തിയില്ല എങ്കിൽ പിന്നെ ജീവിതകാലം മുഴുവൻ അടി കൂടാം 😀😀😀

    • @superclaster5357
      @superclaster5357 2 ปีที่แล้ว

      😳 shariyaaa...ente kashtakaalathinaa avale...kandathu ozhivakkan kzhiyunilla

  • @nijeshpv3616
    @nijeshpv3616 2 หลายเดือนก่อน

    Eathaane aa chodhyam....aarkkelum ariyuo

  • @shefinshajan1934
    @shefinshajan1934 2 ปีที่แล้ว +7

    ചേട്ടാ ഇത്രേം നാൾ എവിടെർന്ന് 😊😊😊🤣

    • @Beetube
      @Beetube  2 ปีที่แล้ว

      🙂

  • @jinsonsimon6532
    @jinsonsimon6532 6 หลายเดือนก่อน

    എനിക്ക് കുറെ ഉപകാര പെട്ടു njan ബോയ് ആണ്

  • @sidharthkk4721
    @sidharthkk4721 2 ปีที่แล้ว +1

    Athikalum luk aanu nokkunne😌😌

  • @sideeqsidee-h1d
    @sideeqsidee-h1d ปีที่แล้ว +1

    ഇങ്ങനത്തെ വീഡിയോ ഏറെ കാര്യങ്ങളെല്ലാം പറഞ്ഞുതരൂ

  • @Cskbnnnm
    @Cskbnnnm ปีที่แล้ว +2

    Sigma male aku....vila kalayathe jeeviku.... ladies kooduthalum depressed anu

  • @joyalmsjoyal5799
    @joyalmsjoyal5799 5 หลายเดือนก่อน

    Ethokke cheyithu vallanjune vicharichu poyi propose cheyumbo reject cheyanam apo full happy avum 😢😂😂

  • @munj2725
    @munj2725 ปีที่แล้ว

    102k aalkkar e video kandu enn kandonda njn keriye😂

  • @Deepudeepu-vs2ne
    @Deepudeepu-vs2ne 2 ปีที่แล้ว +2

    Frist thanne kutti single ano enne chodichal valla kuzhappavum indavumo?

  • @manshadmohammed34
    @manshadmohammed34 ปีที่แล้ว

    New paranja pole okke nadannal kollam 😂

  • @ആരാടാതെണ്ടി
    @ആരാടാതെണ്ടി 2 ปีที่แล้ว +3

    Annan etra line und ?!

  • @athuljith.c2486
    @athuljith.c2486 2 ปีที่แล้ว +2

    Ok njan poyi nokkatte chattiyitt

  • @shahulameen8683
    @shahulameen8683 2 ปีที่แล้ว +3

    Edhoky sopnathil nadakkum😌

  • @thoufeeqahamad1459
    @thoufeeqahamad1459 5 หลายเดือนก่อน

    ഞാൻ ഒരു Exam നടത്താം ചോദ്യം ചോദിച്ച്😅😅😅😅

  • @thanseennoushad4202
    @thanseennoushad4202 2 ปีที่แล้ว +2

    Bro oru introvert ayitt ulla girl um ayitt engana samasrikande?

  • @subinsubi1424
    @subinsubi1424 2 ปีที่แล้ว +2

    Enikku oru nepali Penn sett ayi inst but Hindi language enikkm ariyam but nepali ariyilla ...but avalkku Hindi manassilayi bagyam

  • @SubinBaby-e6e
    @SubinBaby-e6e 4 หลายเดือนก่อน

    Ok da ❤

  • @rishindevasanusanu7036
    @rishindevasanusanu7036 2 ปีที่แล้ว +2

    Bro one problem i like here he istamilathe kariyam love thanne

  • @kabeerka634
    @kabeerka634 2 ปีที่แล้ว +2

    ആണുങ്ങൾക്ക് ഹോബിയുണ്ട്

  • @aswinajith6925
    @aswinajith6925 10 หลายเดือนก่อน +1

    Evan paranja pole njan 3 years munpe nta classil padikyana oru penkuttike msg cheythu last avale oroo reply polum tharathayeee ipooo 😢😅

  • @mr_dry.inster
    @mr_dry.inster ปีที่แล้ว +1

    Ayin penn vende 🥺

  • @AbhijithMpilla
    @AbhijithMpilla ปีที่แล้ว

    Chetta ayal oripadu neram samsarichilekil.