ഞെട്ടി ലോകരാജ്യങ്ങൾ I world news update I NEWS INDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഒരുകോടി കുടിയേറ്റക്കാരെ ഇന്ത്യക്ക് പുറത്താക്കാം..
    ഞെട്ടി ലോകരാജ്യങ്ങൾ..
    Join this channel to get access to perks:
    / @newsindiamalayalam
    Website - www.newsindiamalayalam.com
    newsindiamalaya...
    TH-cam - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    TH-cam - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALYALAM POINT
    TH-cam - NEWS INDIA MALYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALYALAM POINT
    / news-india-malayalam-p...
    NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
    #NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
    #worldnews #donaldtrump #america #india #breakingnews #newsupdate #newsindiamalayalam #refugees
    #bjp #congress #bjpkerala #modi #amitshah #cpm #rss #app #bsp #sp #yogi #modi #narendramodi #nitishkumar #mamatabanerjee #bangalore #karnataka #bangladesh #bangal #marunadantv #marunadanmalayalee #asianet #news18kerala #nationalnews #24news #janamtv #delhi #kashmeri #indianarmy #pakistan #india #international #police #nia #edraid #nationalpolitics #muslim #hindu #hinduism #vhp #malayalamnews #nationalnews malayalam #malayalamlatestnews #malayalivarthainside #cbi #raid #arrest #janmabhoomi #keralabjp #rsskerala #ayyappa #tamilnadu #annamalai #nirmalasitharaman #rajnathsingh #indiannavy #india #kejariwal #nationalism #nationalistedit #election #electionresultlivenews#rally #election2024 #mayavati_news #rahulgandhi #soniyagandhi #temple #mosque #masjid #mathrubhuminews #ayodhya #varanasi #kasi #kashmir #bsf #indiaairlines #international #america #uae #soudiarabia #quator #chaina #modi #bangladesh #up #assam #rajasthan #madhyapradeshnews #kerala #tamilnadu #dmk #rajanikanth #vijay #republic #abpnews #ndtv #organizer #opindia #himachal #economictimes #mediaonelive #reporter #supremecourt #parliament

ความคิดเห็น • 198

  • @prasadgnair6683
    @prasadgnair6683 5 วันที่ผ่านมา +95

    ഈ അവസരം ഇന്ത്യ ഉപയോഗിക്കണം 💪

  • @kgmohananmohanan679
    @kgmohananmohanan679 5 วันที่ผ่านมา +51

    എല്ലാ രാജ്യങ്ങളും ഇതാവർത്തിക്കാനാണ്‌സാദ്ധ്യത. കാരണം ഇത്തരക്കാർ രാജ്യത്തെ തകർക്കാൻ ശ്രമിക്കും. നിയമപരമായി വരുന്നവർ ഉത്തരവാദ ബോധമുള്ളവരായിരിക്കും.

  • @nandhanam7
    @nandhanam7 5 วันที่ผ่านมา +28

    അടിപൊളി.... 👍

  • @Kumar-v7j
    @Kumar-v7j 5 วันที่ผ่านมา +36

    സൂപ്പർ തീരുമാനം

  • @StanlyTo
    @StanlyTo 4 วันที่ผ่านมา +45

    ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിലേക്ക് മറ്റുള്ള രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് താമസിക്കാൻ അനുവദിച്ച രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ആണ് നാടുകടത്തേണ്ടത്🙏

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 4 วันที่ผ่านมา +1

      സൂപ്പർ കമന്റ്‌..... 👌🏻👍🏻

  • @geethacm2398
    @geethacm2398 5 วันที่ผ่านมา +26

    നല്ല തീരുമാനം

  • @krishnakumarkoottanad8052
    @krishnakumarkoottanad8052 5 วันที่ผ่านมา +21

    Very Good

  • @Leelamma-wd1fb
    @Leelamma-wd1fb 4 วันที่ผ่านมา +14

    ഏറ്റവും നല്ല വാർത്ത 🙏🏻👍🏼👍🏼👍🏼👍🏼👍🏼

  • @mdnallengaramanakkadu5586
    @mdnallengaramanakkadu5586 5 วันที่ผ่านมา +38

    രോഹിൻഗ്യൻ മ്യാന്മാർ പൗരന്മാരാണ് അവർ തിരിച്ചെടുക്കാൻ സമ്മതിച്ചു!

    • @broadband4016
      @broadband4016 7 ชั่วโมงที่ผ่านมา

      ബർമ അവരെ അടിച്ചോടിച്ചതാണ്.ഇവർ ഇൻഡൃയിൽ നുഴഞ്ഞു കേറി

  • @OctaBrainComputer
    @OctaBrainComputer 5 วันที่ผ่านมา +17

    അടിപൊളി 👍

  • @raghunaththekkarakath8111
    @raghunaththekkarakath8111 4 วันที่ผ่านมา +12

    വേഗം തുടങ്ങാം ,മനുഷ്യാവകാശം .തേങ്ങാക്കൊല

  • @bosepathikkal1471
    @bosepathikkal1471 5 วันที่ผ่านมา +13

    Good dicision

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 4 วันที่ผ่านมา +16

    ഭാരതത്തിനു ഒരു ശുദ്ധികലശം അനിവാര്യം. അത് എത്ര വേഗം ചെയ്യുന്നോ അത്രയും നന്ന്. 🙏🏿🇮🇳

    • @krishnababubalannair8237
      @krishnababubalannair8237 3 วันที่ผ่านมา

      Yes, it was already very late. Our own people are encouraging anti immigrants for their benefit. Government must act

    • @srlittilemarysabs2138
      @srlittilemarysabs2138 2 วันที่ผ่านมา

      ഇന്ത്യൻ ജനതയുടെ ജീവിക്കാൻ മാന്യത ഇവിടെ സജ്ജംമാക്കുക....... 👌

  • @vasukalarikkal1683
    @vasukalarikkal1683 4 วันที่ผ่านมา +9

    എല്ലാറ്റിനെയും പുറത്തേക് വേഗം ആക്കുന്നതാ നല്ലത്

  • @krishnakumarkrishnakumar6068
    @krishnakumarkrishnakumar6068 5 วันที่ผ่านมา +15

    ഇവരെ വന്ധീകരിച്ചാൽ കുറച്ച് കാലം സഹിച്ചാൽ മതി ഇല്ലെങ്കിൽ ഇൻഡ്യ താമസിയാതെ ബംഗ്ലാദേശ് ആകും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 วันที่ผ่านมา +10

    ഈ സാഹചര്യം ഇന്ത്യ ഉപയോഗിക്കണം😂😂😂😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 วันที่ผ่านมา +12

    ഇന്ത്യയിലുള്ള മൊത്തം പേരേയും നാട് കടത്തണം തന്നെ🥰😄😄

  • @NireeshManjery
    @NireeshManjery 4 วันที่ผ่านมา +6

    ട്രമ്പ് പൊളിച്ചു ട്രമ്പിന് നന്ദി

  • @girijathampi4901
    @girijathampi4901 3 วันที่ผ่านมา +2

    നല്ല കാര്യം

  • @chandransecactivities4475
    @chandransecactivities4475 5 วันที่ผ่านมา +6

    👍👍👍

  • @SureshKumar-r1q2b
    @SureshKumar-r1q2b 4 วันที่ผ่านมา +16

    ഈ ഉളകളേ നാടുകടത്തുകതന്നെ വേണം എങ്കിലേ നമ്മുടെ യുവതലമുറകൾ ശരീരം അനങ്ങി ജോലിചെയ്യ്ത് ജീവിക്കുകയുള്ളു 👍🇮🇳❤️🙏

  • @RaghavanKurup
    @RaghavanKurup 4 วันที่ผ่านมา +3

    സൂപ്പർ സർ

  • @binoysamuel1754
    @binoysamuel1754 วันที่ผ่านมา

    Good

  • @viswanathanpillais2944
    @viswanathanpillais2944 4 วันที่ผ่านมา +4

    നടപടികൾ വേഗം പൂർത്തിയാക്കാനുള്ള മാർഗങ്ങൾ ആലോചിച്ചു എല്ലാ ത്തിനെയും പുറത്താക്കണം. ഇവർ ഇന്ത്യക്ക് ആപത്ത് ആകും.

  • @ktleena7564
    @ktleena7564 5 วันที่ผ่านมา +8

    ധനുഷ് മുമ്പ് ഉണ്ടായ ചാനലിൽ വാർത്ത വായിക്കുമ്പോൾ നല്ല fluency ഉണ്ടായിരുന്നു. ഒരു തനതായ ശൈലി എന്നാൽ ഈ ചാനലിൽ സ്പീഡ് ആണ് മുക്യം എന്ന് തോന്നുന്നു

  • @baskaranc4223
    @baskaranc4223 4 วันที่ผ่านมา +3

    തീർച്ചയായും കടന്നുവന്നവരെ പുറത്തിക്കുക ഇത് നല്ല അവസരം നമുക്ക് നമ്മൾ മതി എല്ലാം നമ്മളിൽ കൂടെ💪🙏😄🤔

  • @santhoshp233
    @santhoshp233 2 วันที่ผ่านมา +3

    ഇന്ത്യയുടെ നിയമം ഇല്ലാതെ അനധികൃതമായി വന്നു താമസിക്കുന്നവരെ പുറത്താക്കണം

  • @krishnanpotti5704
    @krishnanpotti5704 4 วันที่ผ่านมา +1

    വളരെ നല്ല കാര്യം 👍🏾👍🏾👍🏾

  • @phalgunanmk9191
    @phalgunanmk9191 4 วันที่ผ่านมา +6

    🎉❤😊 കൊള്ളാം വളരെ നന്നായിരിക്കുന്നു. ഇവിടെ ഭരിക്കുന്ന ത് സാധാരണ ക്കാരൻ അല്ല പൊന്ന് മക്കളെ 🎉❤😂

    • @socialbabu3624
      @socialbabu3624 4 วันที่ผ่านมา

      എന്നിട്ട് ആയിരംകണക്കിന്‌ ഹിന്ദുക്കളെ ബംഗ്ളാദേശിൽ കൊന്നുതള്ളിട്ടു മോഡി എന്തു ചെയ്തു?.

  • @kalliasserygoodluck6325
    @kalliasserygoodluck6325 4 วันที่ผ่านมา +4

    ഇവിടെ ഒരു കോടിയൊന്നും അല്ല.....

  • @SarigaBabu-j3t
    @SarigaBabu-j3t 5 วันที่ผ่านมา +8

    ചഹിഷ്ണുത കണ്ടാലും കൊണ്ടാലും പഠിക്കില്ല Raj

  • @premachandrannavaneetham6450
    @premachandrannavaneetham6450 2 วันที่ผ่านมา

    നല്ല കാര്യം.

  • @SreekumaranThampi-e9z
    @SreekumaranThampi-e9z 5 วันที่ผ่านมา +18

    മേത്തനെ മേത്തനും വേണ്ട

    • @socialbabu3624
      @socialbabu3624 4 วันที่ผ่านมา +1

      👍👍👍

    • @mhdbava3409
      @mhdbava3409 2 วันที่ผ่านมา

      നിന്നെ പോലെയുള്ള ചെററകളെവേണ്ട അത്രയേയുള്ളു

  • @shoneykk3632
    @shoneykk3632 5 วันที่ผ่านมา +5

    നേരത്തി നിർത്തി മിഷൻ ഗൺ ഓൺ ചെയ്യടെ

  • @GeeVarghese-y8w
    @GeeVarghese-y8w 3 วันที่ผ่านมา +1

    Nalla karayam

  • @manoj-mn9oc
    @manoj-mn9oc 3 วันที่ผ่านมา +2

    ബംഗ്ലാദേശ്
    രോഹിങ്ങിയൻസ്
    ഒറ്റ ഒന്നിനെയും ഇവിടെ നിർത്തരുത്

  • @SafanaSiraj-h1f
    @SafanaSiraj-h1f 2 วันที่ผ่านมา +1

    നല്ല തീരുമാനം👌🏻👌🏻👌🏻

  • @unnikrishnannair1051
    @unnikrishnannair1051 2 วันที่ผ่านมา +1

    അനധികൃദമായി ഇന്ത്യയിലുള്ള ആൾക്കാരെ തിരികെ അവർ വന്ന നാട്ടിലേക്കു തന്നെ തിരിച്ചയക്കണം. അനധികൃത ആയിട്ട് ഒരു രാജ്യവും ഒരാളെയും താമസിക്കാനനുവദിക്കരുതു.

  • @unnikrishnant9045
    @unnikrishnant9045 4 วันที่ผ่านมา +2

    Very good decision

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 2 วันที่ผ่านมา +1

    കുടിയേറ്റം പൂർണമായും നിർത്തുന്നതാണ് ഇതിലും ഭേദം.

  • @CLASHFFX240
    @CLASHFFX240 วันที่ผ่านมา

    ഇനി എന്തിനാ അമാന്തം ഇന്ത്യക്കാരല്ലാത്തവരെല്ലാവരെയും വേഗം ഒഴിവാക്ക്. രേഖകളില്ലാത്തവരാരും വേണ്ട ഇന്ത്യയിൽ.

  • @RPillaiRamachandran
    @RPillaiRamachandran 5 วันที่ผ่านมา +4

    Modi india

  • @FUN_MEDIA5
    @FUN_MEDIA5 2 วันที่ผ่านมา

    Congratulation🎉

  • @anilseena6769
    @anilseena6769 4 วันที่ผ่านมา +1

    നമ്മുടെ സർക്കാരുദ്യോഗസ്ഥരെ എന്ന് നാടു കടത്തും
    അവരെയാണ് നാട് കടത്തിണ്ടിയത്
    പിന്നെ നമ്മുടെ ചില രാഷ്ട്രീയക്കാരെയും നാടുകടത്തണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 วันที่ผ่านมา

    വളരെ നല്ലത് തന്നെ പുറത്താക്കണം ജനം കാത്തിരിക്കുന്നു🥰😂😂

  • @ajikumarv2859
    @ajikumarv2859 4 วันที่ผ่านมา +3

    ചിപ്പ് ഘടിപ്പിച്ച് ബി എസ് എഫ്ന്നെ ഏൽപ്പിക്കുക അവർ രാത്രിയിൽ മറുകണ്ടം ചാടിക്കും.

  • @jacobsam3123
    @jacobsam3123 5 วันที่ผ่านมา +1

    Excellent decision by america.

  • @Cruiseworldkochi
    @Cruiseworldkochi วันที่ผ่านมา

    അഥിതി തൊഴിലാളികൾ pcc എടുക്കണം എന്ന നിയമം വരണം.. ഇത് വഴി അവരുടെ ക്രിമിനൽ സ്വഭാവവും ശരിയായ സ്ഥലവും അറിയാൻ സാധിക്കും

  • @DileepVG
    @DileepVG 5 วันที่ผ่านมา +10

    പുറത്താക്ക്... സോദേശ വത്കരണം... ഇവിടെ പറയാം 👺

  • @Moon-Gods-Yahweh-And-Allah
    @Moon-Gods-Yahweh-And-Allah 3 วันที่ผ่านมา

  • @Sajeev.B.C
    @Sajeev.B.C 4 วันที่ผ่านมา +1

    കാര്യങ്ങൾ അതീവ ഗുരുതരം😢

  • @paule.l5878
    @paule.l5878 3 วันที่ผ่านมา +2

    അവരവരുടെ രാജ്യത്തു ഓരോരുത്തര് കഴിയസാവുന്ന വിധത്തിൽ സ്വന്തം രാജ്യങ്ങളിൽ കഴിയാവുന്ന വിധത്തിൽ തൊഴിൽ ചെയ്തു ജീവിക്കട്ടെ . മറ്റു രാജ്യങ്ങളിൽ തൊഴിലിന് പോയിട്ട് അവരെ ബരിക്കാ ണ് ചെല്ലുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കണ്ടെ .നമ്മുടെ വീട്ടിൽ പണിക്കു വന്നിട്ട് നമ്മെ ഭരിക്കാൻ തുടങ്ങിയാൽ നമ്മൾ സമ്മതിക്കുമോ . മറ്റു രാജ്യങ്ങളിൽ ചെന്ന് അവിടെ വിധ്വസക പ്രവർത്തനം കൊണ്ട് അവർ പൊരുതി മുട്ടിയിട്ടാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്ക് മുഖ്യ കാരണം .മാത്രമല്ല അവരുടെ രാജ്യത്തിന്റെ വിഭവ സമ്പത് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു . സ്വന്ത രാജ്യത്തെ ജനങ്ങൾക്ക് തൊഴിലും നഷ്ടപ്പെടുന്നു .പക്ഷെ കഠിന ജോലികൾക്ക് വിദേശികളെ ആവശ്യ പ്രകാരം ഇവർ തൊഴിൽ ചെയ്യിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് വിരോധാഭാസാം .

  • @MohananKk-kp7pd
    @MohananKk-kp7pd 2 วันที่ผ่านมา

    പറഞ്ഞാൽ പോരാ ചൗവ്ട്ടി പുറത്താക്കണം വേഗം ❤

  • @GsPillai-vj6mj
    @GsPillai-vj6mj 5 วันที่ผ่านมา +1

    Purathakanam

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 2 วันที่ผ่านมา

    എവിടെ താമസിച്ചാലും അവിടെ കുളം തോണ്ടുന്നവർക്ക് എന്ത് മനുഷ്യാവകാശം... ഭാരതത്തിന് ഇതിനൊക്കെ ഒഴിവാക്കിയാൽ നന്ന്... ഈ നാട് ഗതി പിടിക്കും

  • @VRajagopalanNayanar-mz4pq
    @VRajagopalanNayanar-mz4pq วันที่ผ่านมา

    വൈക്കേണ്ടത്തല്ലാ

  • @sobhaprabhakar5388
    @sobhaprabhakar5388 4 วันที่ผ่านมา

    Dhanushji👏👏👏❤️🙏🏻

  • @haridasmg5555
    @haridasmg5555 4 วันที่ผ่านมา +1

    അധികൃതമായി തൊഴിൽവിസ നല്കി വരുന്നവർ വരട്ടെ. മറ്റുള്ളവരെ ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്ത് lease എടുത്ത് കടത്തണം. സഹായവും ചെയ്തു കൊടുക്കണം. അവർ അവിടെ തൊഴിൽ കണ്ടെത്തി കൊള്ളും.

  • @papputrainer9651
    @papputrainer9651 2 วันที่ผ่านมา +1

    മനുഷാവകാശം നമുക്ക് അമേരിക്കയെ കണ്ട് പഠിച്ചാൽ മതി. ഇടതന്മാർ ഡയലോഗ് അടിച്ചേക്കാം, അടിക്കട്ടെ.

  • @Sudhakaran009
    @Sudhakaran009 3 วันที่ผ่านมา

    They must be sent outside.

  • @AS-sp8iu
    @AS-sp8iu 3 วันที่ผ่านมา +1

    അയ്യോ പറ്റിച്ചേ അമേരിക്ക ഞമ്മൻ്റെ പുന്നാര രാജ്യമായിരുന്നു അവർക്കും ചാണകം ഇഷ്ടമില്ലാതായല്ലോ

  • @chackochikc7951
    @chackochikc7951 วันที่ผ่านมา

    അമേരിക്കയുടെ ശരി ഇന്ത്യയുടെ തെറ്റ്😅

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 4 วันที่ผ่านมา +1

    കേരളത്തിൽ"" സേവ് ""പറയും

  • @thomaschacko964
    @thomaschacko964 2 วันที่ผ่านมา

    ലോകം മുഴുവൻ ജനസംഖ്യയുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക .ഇല്ലെങ്കിൽ ഇനി മുൻപോട്ട് കാര്യങ്ങൾ കൈവിട്ടു പോകും .

  • @soorajkumar373
    @soorajkumar373 2 วันที่ผ่านมา

    Adipoli...😂atrayum vegam nadappilakanam..

  • @AhamadAhamad-s8o
    @AhamadAhamad-s8o 4 วันที่ผ่านมา

    NallaVaartta🏃‍♂️‍➡️

  • @sunilkumarkunnaruvath
    @sunilkumarkunnaruvath 3 วันที่ผ่านมา

    ഞെട്ടി തരിച്ചു, വിറച്ചു എന്ന് ആകാം ആയിരുന്നു

  • @Srinivas-pp6ms
    @Srinivas-pp6ms 2 วันที่ผ่านมา

    പൊട്ടിക്കും പൊട്ടിക്കും എന്നു പറയാതെ പൊട്ടിക്കു നട്ടെല്ലുള്ളവനെങ്കിൽ

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 2 วันที่ผ่านมา

    ഇൻഡ്യയിൽ എണ്ണമറ്റവർ ഉണ്ട് ശുദ്ധികലശം വേണം

  • @sefeerkannur1749
    @sefeerkannur1749 2 วันที่ผ่านมา

    ട്രംപ് നിങ്ങളുടെ കാർന്നോർ അല്ലെ 😃😃എന്നിട്ടും ശിവ ശിവ 😃😃

  • @samarth4054
    @samarth4054 4 วันที่ผ่านมา +1

    ഇത്രയും ഫ്ലാറ്റുകൾ പണിയുന്നത് ഇവർക്ക് തൊഴിൽ കൊടുക്കുന്നതിനാണ്

  • @Aviloram
    @Aviloram 2 วันที่ผ่านมา

    വല്ല അഭിമാനവും ഉണ്ടോ? ഫ്രണ്ടിൻ്റെ മുന്നിൽ കുനിഞ്ഞിരുന്ന് മതിയായില്ലേ?

  • @Deyalrajendran
    @Deyalrajendran 3 วันที่ผ่านมา

    ഇന്തൃയിലെ ആൾക്കാരെ മറ്റ് രാജൃങ്ങൾ ഇങ്ങോട്ട് നാട് കടത്തുന്നു എങ്കിൽ ഇന്തൃയിൽ നിന്നും അനധികൃതമായുള്ള ആൾക്കാരെ ഏത് കോണോത്തിലുള്ളവനായാലും അങ്ങോട്ട് നാട് നടത്തണം.അതിൽ ഒരുത്തൻറയും രാഷ്ട്രീയം നോക്കണ്ട കാരൃമില്ല.അല്ലങ്കിൽ നമ്മുടെ ആൾക്കാർ നാടുകടത്തലിലൂടെ വരുമ്പോൾ ജോലി ഇല്ലാതെ പട്ടിണിയിൽ ആകും.

  • @GsPillai-vj6mj
    @GsPillai-vj6mj 5 วันที่ผ่านมา

    Keralathilninu...
    Allout

  • @കരയുംജലവുംയാത്രകളും
    @കരയുംജലവുംയാത്രകളും วันที่ผ่านมา

    ഞൊട്ടി ലോകരാജ്യങ്ങൾ ഇന്ത്യക്ക് നേരെ.

  • @sivasankaranav6104
    @sivasankaranav6104 5 วันที่ผ่านมา +1

    Nammal pathichhu kotukkanam !!!

  • @baaji9475
    @baaji9475 วันที่ผ่านมา

    ഏതേലും ശുടാപ്പി ഇതിനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് നോക്കിയേ 😄

  • @NaseerA-c2g
    @NaseerA-c2g 3 วันที่ผ่านมา

    പിണറായി എട്ത്തു ഓട്ടു ലിസ്റ്റ്കൊടുത്ത് സംരക്ഷിക്കും

  • @thomasjohn8893
    @thomasjohn8893 4 วันที่ผ่านมา

    ലോകം മുഴുവനും ഇന്ത്യക്കാർ കുടിയറിയിട്ടുണ്ട് അവരെല്ലാം പുറത്തക്കിയാൽ അവരുടെ പുനരധിവാസം വളരെ ബുദ്ധിമുട്ടും കാരണം ഇവർ തൊഴിൽ തേടി പോയവർ ഇപ്പോൾ തൊഴിൽ ഇല്ലായ്മ എത്ര ശതമാനം ആണ് വല്ല പിടിയും ഉണ്ടോ? ഇവർക്ക് തൊഴിൽ ആരു കൊടുക്കും ഇ ത്തക്കാരെ പല രാജ്യങ്ങളും പുറത്തക്കാൻ തുടങ്ങി ഇതും 2.0ആയി തിരുമോ ദിർക്ഷണത്തോട് മാത്രം ചിന്തിക്കുക അപകടം മുന്നിൽ

    • @Aami365
      @Aami365 4 วันที่ผ่านมา +2

      ഇന്ത്യക്കാർ ഭൂരിഭാഗവും നിയമപരമായി പോയവർ ആണ് ഈ ബംഗ്ലാദേശികൾ അങ്ങനെ ആണോ 😂

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 4 วันที่ผ่านมา

      ​@@Aami365100% correct.... Super comment....... 👍🏻

    • @thomasjohn8893
      @thomasjohn8893 2 วันที่ผ่านมา

      @@Aami365 എങ്ങനെ ആണ് ഇന്നലെ പഞ്ചാബിൽ ആളുകളെ കൊണ്ട് ഇറക്കിയത് ബംഗ്ലാദേശികൾക് എങ്ങനെ ഇന്ത്യൻ ആധാർ കിട്ടി? നമ്മുടെ ആഭ്യന്തര പരാജയം അല്ലെ അത്? ഇതിനു കൂട്ടു നിന്നവരെ എന്തു കൊണ്ട് കയ്യമം വെക്കുന്നില്ല? നമ്മൾ പരാജയപ്പെട്ടു അതാണ് സത്യം

  • @GsPillai-vj6mj
    @GsPillai-vj6mj 5 วันที่ผ่านมา

    India...eligal..allout

  • @kumarbiju2044
    @kumarbiju2044 2 วันที่ผ่านมา

    ഇന്ത്യ എല്ലാവരെയും കെട്ടിപിടിച്ചേ ജനപ്പെരുപ്പ ത്തിൽ ഒന്നാമതെ ആയി ദാരിദ്ര രാജ്യമായി തുടരുന്നു

  • @MuhammedFarook-n9j
    @MuhammedFarook-n9j 2 วันที่ผ่านมา

    മറ്റുള്ള രാജ്യത്ത് ഉള്ള ഇന്ത്യയിൽ ജനിച്ചവർ. വരേ അവരുംപുറത്ത് ആക്കും' 20 വർഷം കുടുതൽ കാലം നിന്നവർ. നമ്മുക്ക് പണി കിട്ടുo. G S Ti വന്നപ്പോൾ ഗൾഫ് രാജ്യങ്ങൾ ചെയ്തപ്പോലേ

  • @mkpmkp718
    @mkpmkp718 4 วันที่ผ่านมา +1

    ആദ്യം നാടുകടത്തേണ്ട ത് രാഷ്ട്രീയ ക്കാർ പ്രേത്യേകിച്ചു ഖാൻ ഗ്രസ്സ് കാരെ 😂 പെണ്ണുമായി നാട് കടത്തിയാൽ പെറ്റു പെരുകും അത് കൊണ്ട് ആണിനെ പെണ്ണിനെ പ്രേത്യേക മായി ഓടിക്കണം 😮

  • @sasidharank1499
    @sasidharank1499 4 วันที่ผ่านมา

    ellathineyum thooki arabikadalileriyanam

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 5 วันที่ผ่านมา +1

    Not one crore but about three crores

  • @abdullaabdu2600
    @abdullaabdu2600 4 วันที่ผ่านมา

    ഇന്ത്യക്കാർ യുഎസിൽ മാത്രം അല്ല. ഇവിടെ നാടുകടത്തുമ്പോ കോടികണക്കിന് അവിടെ ഉള്ള ഇന്ത്യാക്കാരും ഇങ്ങോട്ട് പോരും. അതാണ് ഏറ്റവും വലുത് 😅

    • @Aami365
      @Aami365 4 วันที่ผ่านมา

      ഇന്ത്യക്കാർ ലോകം മുഴുവൻ ഉണ്ട്.... പറയുന്ന വിദ്യാഭ്യാസ യോഗ്യതയും ഭാഷാ പരിക്ഞാനവും നിയമപരമായ രേഖകളും ആയി പോയവർ 😂ഇവിടെ കുപ്പിയും പാട്ടയും പെറുക്കുന്ന ഗെയ്‌ലാദേശികളും പോർക്കിസ്ഥാനികളും അങ്ങനെയാണോ 😂സൗദിയിൽ സ്വദേശിവത്കരണം വന്നല്ലോ 😂എത്ര ഇന്ത്യക്കാരെ പറഞ്ഞു വിട്ടു..... ചാടിച്ചു വിട്ടത് മൊത്തം പോർക്കി ഗെയ്‌ലാ പന്നികളെ ആണ് 🙌

  • @sobhaprabhakar5388
    @sobhaprabhakar5388 4 วันที่ผ่านมา

    Poruihimutty😂 🙏🏻🙏🏻

  • @venukonat9173
    @venukonat9173 4 วันที่ผ่านมา

    Badayi

  • @lakshminair536
    @lakshminair536 4 วันที่ผ่านมา

    Avtta updravkkm

  • @GeeVarghese-y8w
    @GeeVarghese-y8w 3 วันที่ผ่านมา

    Evedea party mathey.

  • @patriot5857
    @patriot5857 5 วันที่ผ่านมา +1

    250 അല്ല 205 ആണ് കേട്ടോ.

  • @manafshamsuddin4359
    @manafshamsuddin4359 2 วันที่ผ่านมา

    Saudi Arabia kurich vivarakkedu parayaruth

  • @ramakrishnank9075
    @ramakrishnank9075 4 วันที่ผ่านมา

    BD sne udan tirichayakuka

  • @aneeshaneeshjoseph8021
    @aneeshaneeshjoseph8021 2 วันที่ผ่านมา

    Ennal athu 1st cheyythu kanikku

  • @Sirajudheenpm
    @Sirajudheenpm วันที่ผ่านมา

    പിന്നെ ഞെട്ടി അമേരിക്ക ജപ്പാൻ ചെെന റഷ്യ ഇവിടെ യൂളളവർ ഇന്ത്യയിൽ ജോലി ചെയ്യുന്ന
    നത് അത്രേ യൂണ്ട് തൊഴിൽ ഇവിടെ

  • @madhukarpai9034
    @madhukarpai9034 4 วันที่ผ่านมา

    Baakiulla aalkaaro?

  • @JoseephJoseephpoulose
    @JoseephJoseephpoulose 3 วันที่ผ่านมา

    Atilu trabu varumo

  • @Sajeev.B.C
    @Sajeev.B.C 4 วันที่ผ่านมา

    നമ്മൾ കൊയ്യും വയലെല്ലാം നമ്മളുടേതാണന്ന് ബെഗ്ലാദേശികൾ പറഞ്ഞാൽ
    തീർന്നു😂 അവർ പണിതതെല്ലാം അവർക്ക് കൊടുക്കേണ്ടിവരും 😂
    കമ്മൂണിസം.

  • @johnai3434
    @johnai3434 4 วันที่ผ่านมา

    avar puram kadalilekku pokatte

  • @jjj9507
    @jjj9507 2 วันที่ผ่านมา

    നീയല്ലേ രണ്ടു ദിവസം മുമ്പ് പറഞ്ഞത് സൗദിയിൽ നാട്ടിലേക്ക് പോകാൻ കഫീലിൻ്റെ അനുമതി ആവശ്യമില്ല എക്സിറ്റ് റീ എൻട്രി സമ്പ്രദായം എടുത്തു . ഒഴിവാക്കുകയാണ് എന്നൊക്കെ അതെന്തായി😅