മുസ്ലിം പള്ളികൾക്കായി പ്രതിരോധം തീർത്ത് സുപ്രീം കോടതി | മതസൗഹാർദം വേണം

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 485

  • @мнѕм-я8о
    @мнѕм-я8о 2 วันที่ผ่านมา +122

    ❤ താങ്കളുടെ ഇപ്പോഴത്തെ സമീപനങ്ങൾ വളരെ അഭിനന്ദനം അർഹിക്കുന്നു താങ്കളുടെ മതേതര കാഴ്ചപാടിനെ നന്ദി പൂർവ്വം smarikkunnuv🎉

  • @hrishimenon6580
    @hrishimenon6580 2 วันที่ผ่านมา +89

    എത്ര നല്ല വലിയ വാ൪ത്ത 🎉 ഇത് രാഹുൽ ഈശ്വരിൽ നിന്നാണ് ഞാൻ ആദ്യം കേട്ടത് എന്നത് ഇരട്ടി മധുരം❤🎉🇮🇳ജയ്ഹിന്ദ് 🙏

    • @ahammedkabeer4479
      @ahammedkabeer4479 2 วันที่ผ่านมา

      Ok🎉🎉🎉🎉🎉🎉🎉🎉😢😢😢❤

    • @suhailcolors9092
      @suhailcolors9092 วันที่ผ่านมา

      Brother don’t believe him .He is a new brand ambassador of Hindutwa new propaganda.Now also he is following hindutwa ideology and supporting Modi,yogi,Golwaker and RSS. Madly don’t support . Think 🤔 and support.

  • @nisabeevi1884
    @nisabeevi1884 2 วันที่ผ่านมา +77

    ധീരരായ, സത്യത്തിനും നീതിക്കും വേണ്ടി നിലപാട് എടുക്കുന്ന നീതിയുടെ കാവൽക്കാർ സുപ്രീം കോടതിയിൽ ഇനിയും ഉണ്ട്. 🙏🇮🇳🇮🇳🇮🇳news സ്വാഗതാർഹം.

  • @kkcutz_5624
    @kkcutz_5624 2 วันที่ผ่านมา +77

    നാട്ടില്‍ സമാധാനം വരട്ടെ ❤

  • @sadiqpopzone5213
    @sadiqpopzone5213 2 วันที่ผ่านมา +63

    ❤❤❤❤ രാഹുൽ ഈശ്വർ താങ്കൾ നല്ല മനസ്സുള്ള ഒരു വ്യക്തിത്വമാണ്

    • @shahudeenshahudeen7652
      @shahudeenshahudeen7652 2 วันที่ผ่านมา

      👍🌹🌹

    • @manharmurungoli5597
      @manharmurungoli5597 2 วันที่ผ่านมา

      നമ്മളെ സുഗിപ്പിക്കുന്നു ഈ pallikal keralathilelallennu orkunnath nann

    • @AnwarAli-qz7wi
      @AnwarAli-qz7wi 2 วันที่ผ่านมา

      ​@@manharmurungoli5597 ആയിക്കോട്ടെ.

    • @suhailcolors9092
      @suhailcolors9092 วันที่ผ่านมา +1

      Brother don’t believe him .He is a new brand ambassador of Hindutwa new propaganda.Now also he is following hindutwa ideology and supporting Modi,yogi,Golwaker and RSS. Madly don’t support . Think 🤔 and support.

  • @ummarkulambil3528
    @ummarkulambil3528 2 วันที่ผ่านมา +28

    ഈ വാ൪ത്ത അറിയിച്ചതിന് രാഹുൽ ഈശ്വറിന് .നന്ദി.നന്ദി.നന്ദി.ഇവിടുത്തെ മാമാ ചാനലുകൾ ഇതൊന്നു൦ അറിയികില്ല

  • @NajeebKn-cd9lo
    @NajeebKn-cd9lo วันที่ผ่านมา +11

    താങ്കൾ.. ഒരു പാട് മാറി.. കാര്യങൾ.. റിയലായി പറയുന്നു..സുപ്പർ❤👍:🙏

  • @AbduSamad-nr3xw
    @AbduSamad-nr3xw 2 วันที่ผ่านมา +51

    വളരെ നല്ല വാർത്ത രാഹുൽ ഈശ്വർ 🎉❤

  • @KasimalialiKasimali
    @KasimalialiKasimali 2 วันที่ผ่านมา +8

    ശ്രീ രാഹുൽ ഈശ്വർ മനസ്സിന് ഉടമയാണ് അദ്ദേഹത്തിൻറെ ജാതിയുമില്ല മതവുമില്ല എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായി അദ്ദേഹം ജനങ്ങളിൽ എത്തിക്കുക സർവ്വേശ്വരനായ ദൈവം താങ്കൾക്ക് ദീർഘായുസ്സ് ആരോഗ്യ തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,❤❤❤❤🙏🙏🙏🌹🌹🌹🤝💕🌹🌹🌹🤲

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 2 วันที่ผ่านมา +37

    രാജ്യനന്മക്ക് വേണ്ടിയുള്ള ശബ്ദം രാഹുലിന് ബിഗ് സല്യൂട്ടു

  • @BasheerKP-br5kc
    @BasheerKP-br5kc วันที่ผ่านมา +6

    ഇന്നിന്റെ കെട്ട കാലത്ത് താങ്കളുടെ നിലപാടുകൾ മനസിന്‌ സമാധാനം നൽകുന്നു.. അഭിനന്ദനങ്ങൾ..

  • @arv1407
    @arv1407 2 วันที่ผ่านมา +21

    Great news to hear... വേദനജനകമായ വാർത്തകൾക്കിടയിൽ 🌹

  • @usmanmkurukathani1230
    @usmanmkurukathani1230 2 วันที่ผ่านมา +6

    പ്രിയ രാഹുൽജി അങ്ങയുടെ ഇപ്പോഴത്തെ ഇടപെടലുകൾ സ്നേഹവും സൗഹാർദ്ദവും ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു

  • @AseezSubaida-no9jt
    @AseezSubaida-no9jt 2 วันที่ผ่านมา +25

    ജഡ്ജി അംഗങ്ങൾ ആത്മാർത്ഥമായി പറഞ്ഞെങ്കിൽ അഭിനന്ദനങ്ങൾ പടച്ചവൻ അതിനുള്ള പ്രതിഫലം കൊടുക്കും കറക്റ്റ് അഭിപ്രായം സാർ 🙏🙏🙏

    • @MansoorAli-cj9fi
      @MansoorAli-cj9fi 2 วันที่ผ่านมา +1

      🙏

    • @AseezSubaida-no9jt
      @AseezSubaida-no9jt 2 วันที่ผ่านมา +1

      Thank you sir ❤️❤️❤️🙏

    • @suhailcolors9092
      @suhailcolors9092 วันที่ผ่านมา

      don’t believe him .He is a new brand ambassador of Hindutwa new propaganda.Now also he is following hindutwa ideology and supporting Modi,yogi,Golwaker and RSS. Madly don’t support . Think 🤔 and support.

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 วันที่ผ่านมา +5

    ആദരണീയ രാഹുൽ ഈശ്വർ എന്റെ സഹോദരനാണ് ഞാൻ അത്രയും സ്നേഹിക്കുന്ന ഒരാളാണ് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
    അഭിനന്ദിച്ചുകൊണ്ടും
    ഒരു സൂപ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു🤲🙏❤👍👍👍👍👍💪💪💪❤️❤️🙏

  • @SIDDIQUE459
    @SIDDIQUE459 2 วันที่ผ่านมา +16

    സുപ്രിൻകോർട്ട് വിധി സ്വാഗതം 1991വിധി സുപ്രിം കോർട്ട് കണ്ടിട്ടില്ലേ ആ നിയമംവെച്ച് ഹരജിതടഞ്ഞാൽപോരെ അങ്ങിനെതടഞ്ഞിരുന്നെങ്ലിൽ വേറെ ആരാധനയാലെങ്കൾക്ക് അവകാശവുമായി ചെന്നാൽ ഒരു കോടതിയും ഹരജി സ്വീകരിക്കുകയില്ല ഓക്കേ താങ്ക്യൂ രാഹുൽ ഇനിയും നല്ല നല്ല വാർത്തകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @LahelVakkachan-d9l
    @LahelVakkachan-d9l 2 วันที่ผ่านมา +9

    രാഹുൽജി... താങ്കളുടെ ഈയിടെയുള്ള എല്ലാ വീഡിയോകളും ഏറെ ഇഷ്ടമാണ്.. ഇന്നത്തെ ഈ കലുഷിതമായ അന്തരീക്ഷത്തിൽ താങ്കളെ പോലുള്ള വ്യക്തികളുടെ വാക്കുകൾക്ക് ഏറെ വിലയും നിലയും, പ്രതീക്ഷയും ഉണ്ട്.. അങ്ങേക്ക് എല്ലാം ആശംസകളും ഭാവുകങ്ങളും നേരുന്നു. ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @Manishyathvam
    @Manishyathvam 2 วันที่ผ่านมา +21

    ഒരു വഴിപാട് സ്ഥലങ്ങളേയും തകർക്കാൻ ആരെയും അനുവദിയ്ക്കാൻ പാടില്ല.

  • @AliAli-oy7bz
    @AliAli-oy7bz วันที่ผ่านมา +3

    ജനങ്ങൾ തമ്മിലടിച്ചു മരിക്കുന്നതിനേക്കാൾസമാധാനമാണ് ഇന്ത്യയുടെ മുഖമുദ്രഒരു പിടി ചാരത്തിൽ നിന്നുംഒരു ഒരു പ്രാവുകളുംളും പറന്നുയരുകയില്ല.രാഹുൽ ഈശ്വർ അഭിനന്ദനങ്ങൾനീതിയുടെ തുലാസിൽ ഭാരംതുടരട്ടെ നന്ദി നന്ദി നന്ദി നന്ദി✍️

    • @AliAli-oy7bz
      @AliAli-oy7bz วันที่ผ่านมา

      ഒരു പിടിച്ചാരത്തിൽ നിന്നും ഒരുവെള്ളപ്രാവുകളുംപറന്നുയരുകയില്ല

  • @Shajikumaran-b5m
    @Shajikumaran-b5m 2 วันที่ผ่านมา +21

    സർ ഗുഡ് വീഡിയോ..
    സർ വിഷം വിറ്റ് കാശു ഉണ്ടാക്കുന്നു ഇല്ല.
    മാനവിമത ഉള്ളവർക്ക് നന്മ മാത്രമേ ഉണ്ടാവുക ഉള്ളൂ..
    സർ നേ പ്പോലെ ഉള്ള സുപ്രിം കോടതി ജഡ്ജിമാരും..
    മറുവട ചാനൽ കേട്ടു വിഷം കയറിയ ഞാൻ സർ വീഡിയോ കണ്ട് ഞാനും മനുഷ്യൻ ആയി. നന്ദി ഉണ്ട് സർ ❤️🙏

  • @jasla1666
    @jasla1666 2 วันที่ผ่านมา +13

    ഈ കലികാലത്തും നന്മകൾ നിറഞ്ഞ വാക്കുകൾ എന്നെ ആത്മാർത്ഥ മായി കരയിക്കുന്നു 😭🙏❤️താങ്കൾക്ക് ദൈവം എല്ലാവിധ ആരോഗ്യമുള്ള ആയുസ് നൽകട്ടെ 😭

  • @siddiquepa5190
    @siddiquepa5190 2 วันที่ผ่านมา +6

    സത്യത്തിൻ്റെ ശബ്ദം ഉയരെ ഉയരട്ടെ കോടതികൾ സവർണ്ണ ൻ്റേതല്ല അടിച്ചമർത്തപ്പെടുന്നവൻ്റെയും കൂടിയാണ് അവൻ്റെ കൂടി നികുതി തുകയാണ് ഈ രാജ്യത്തിൻ്റെ സമ്പത്ത് വ്യവസ്ഥയിൽ ഉള്ളതും കോടതികൾ നീതിക്കായി നിലകൊള്ളണം മുഹമ്മദ് നബിതങ്ങൾ അരുളി എൻ്റെ മഖൾ ഫാത്തിമ കളവ് നടത്തിയാലും അവളുടെ കൈ ഞാൻ വെട്ടും ഇതാണ് നീതിയുടെ ശബ്ദം

  • @Manui7ts
    @Manui7ts 6 ชั่วโมงที่ผ่านมา +1

    എന്ത് വിധി ആണിത്
    കൂടുതൽ തർക്കം ഉണ്ടാവാതിരിക്കാൻ അല്ലേ കോടതി നോക്കേണ്ടത്.

  • @nasirudeenhameed3598
    @nasirudeenhameed3598 2 วันที่ผ่านมา +3

    രാഹുൽ ഈശ്വർ ഇങ്ങനെയും, ഇത്ര ഹൃദയ ശുദ്തിയോടെ സംസാരിക്കുമോ! Very good എന്നും ഇങ്ങനെ തന്നെ ആയിരിക്കണം നമ്മളെല്ലാം മനുഷരാണ് ജാതി ഭേദം, മതദേയേഷം ഏതു മില്ലാതെ സർവ്വരും..... സ്വെദരത് ത്വാനെ വാഴുന്ന മാതൃകാ സ്ഥാന മാണിത്.....
    ദാസേട്ടൻ എത്ര മനോഹരമായി പാടി. ഈ വരികളാണ് ദാസേട്ടന്റെ ആദ്യത്തെ ഗാനം പിന്നീട് ഈ ലോകം അറിയപ്പെടുന്ന ഗായകനായി.

  • @ibrahimhussain1956
    @ibrahimhussain1956 2 วันที่ผ่านมา +3

    നമ്മുടെ നാട്ടിൽ ദൈവങ്ങളും ജനങ്ങളും തമ്മിൽതല്ലാതെ സമാധാനത്തോടെ കഴിയട്ടെ,,,, ദൈവമേ,,,,,എന്ന ഒരു പ്രാർത്ഥനയുണ്ട് കോടാന കോടിജനങ്ങൾക്ക് .അത് ദൈവം കേട്ടു എന്ന് തോന്നുന്നു❤

  • @FakeeshIncjcu
    @FakeeshIncjcu 19 ชั่วโมงที่ผ่านมา +1

    താങ്കൾ നന്മയുടെ വക്താവായ തീൽ അതീയായ സന്തോഷം

  • @bilalpk9485
    @bilalpk9485 2 วันที่ผ่านมา +8

    1947 ലെ സ്റ്റാറ്റസ്കോ എന്ന ആരാധനാലയ നിയമം ഉള്ള രാജ്യമാണ് ഇത് . എന്നിട്ടും പിന്നെയും പള്ളികൾക്ക്‌ മേൽ അവകാശവാദം ഉന്നയിക്കുന്നത് നിയമവിരുദ്ധമെന്ന് കോടതികൾ ഒന്നായി പ്രഖ്യാപിക്കേണ്ട ഘട്ടം ?!. 👍

  • @AbdulVahab-c6f
    @AbdulVahab-c6f 2 วันที่ผ่านมา +10

    Raahulsar👍🌹🌹 നിങ്ങൾ പുലിയാണ്

  • @mayankuttyok2671
    @mayankuttyok2671 2 วันที่ผ่านมา +6

    അപിപ്രായം വളരെ നന്നായി ജനങ്ങൾ ബോധവന്മാറാകട്ടെ

  • @nazarudeena6824
    @nazarudeena6824 2 วันที่ผ่านมา +9

    അഭിനന്ദനങ്ങൾ

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 วันที่ผ่านมา

    നാട്ടിൽ എല്ലാ മനുഷ്യരും സാഹോദര്യത്തോടുകൂടി ജീവിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @achiprathangalvtc6680
    @achiprathangalvtc6680 วันที่ผ่านมา

    ഇന്ത്യൻ്റെ ഭരണ ഘടനക്കും മതസൗഹാർദ്ദത്തി മനുഷ്യത്തിന്നും നിലനിൽക്കുന്ന സുപ്രീം കോടതി വിധിക്കും വിധികർത്താവിന്നും അഭിനന്ദനങ്ങൾ

  • @ahmmdasf854
    @ahmmdasf854 8 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വർ യഥാർത്ഥ ഹിന്ദു നല്ല മനുഷ്യൻ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @SomankkSoman-xu2if
    @SomankkSoman-xu2if 2 วันที่ผ่านมา +13

    ഒരാളെങ്കിലും ഇങ്ങനെയൊ ക്കെ പറയുവാൻ ഉണ്ടല്ലോ.
    നന്ദിയുണ്ട്. എന്നാൽ ഒരു കാര്യം ശ്രദ്ധിച്ചുകൊള്ളുക
    മതങ്ങളെല്ലാം ഇന്ന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. പലത രം പേപ്പട്ടികളുടെ മദ്ധ്യത്തി ലാണ് നിങ്ങൾ നില്ക്കുന്നത് എന്ന് അറിയുക. സത്യത്തി ൻ്റേയും ധർമ്മത്തിൻ്റേയും കാലമല്ല ഇത് എന്നറിഞ്ഞ് വേണം ഇതിലേക്കിറങ്ങാൻ.
    എന്തായാലും നിങ്ങൾക്ക് നല്ലത് വരട്ടെ .

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 วันที่ผ่านมา

    അള്ളാഹുതആല. സുപ്രീംകോടതി. ജഡ്ജിമാർക്ക്. ദീർഘായുസ്സും. ആരോഗ്യവും ആഫിയത്തും. നൽകട്ടെ. ആമീൻ.അതോടൊപ്പം. രാഹുൽഈശ്വറിനെയും. അള്ളാഹു. അനുഗ്രഹിക്കട്ട.. ആമീൻ.മുസ്ലിമീങ്ങൾക്ക്. സന്തോഷിക്കാനുള്ള. അവസരം. ഒരുക്കിത്തന്ന. സുപ്രീം കോടതി. ജഡ്ജിമാർക്കും. ആശബ്ദം. ജനങ്ങളിലെത്തിച്ച. രാഹുൽ ഈശ്വറിന്നും. എന്റെ. ആയിരമായിരം. അഭിനന്ദനങ്ങൾ.

  • @MuhammedC-gx4wy
    @MuhammedC-gx4wy วันที่ผ่านมา

    രാഹുൽ ഈശ്വർ യഥാർ ത്തം പറഞ്ഞതിന് നന്ദി. സമാധാനമായി നമുക്കെല്ലാവർകും ഒരു മാലയിൽ കോർത്ത കല്ലു മണി പോലെ ഐക്യത്തിൽ ജീവിക്കണം അതിന് ദൈവം സഹജര്യം ഉണ്ടാക്കി തരട്ടേ എന്ന് പ്രാർഥി കുന്നു

  • @musthafanallalam6224
    @musthafanallalam6224 วันที่ผ่านมา

    Dear rahul.താങ്കൾ ഇന്നു ഈ രാജ്യത്തിനു. മത സൗഹാ ർത്തതിന്. അത്യന്താപേഷിത മാണ്. നമുക്കല്ല നമ്മെൾകൾ നമ്മുടെ മക്കൾക്കാണ് ഇതിന്റ നേട്ടം.
    അവരുടെ സന്തോഷ ജീവിതത്തിന്. അവരുടെ ചിന്നി ചിതറിയ ശരീരം കാണാതിരിക്കുന്നതിന്. സമാദാനവും സൗഹാർതവും ഉണ്ടായേ പറ്റു. അഭിനന്ദനം. താങ്കളുടെ പിന്നിൽ ഇന്ത്യ ഉണ്ടാവും.. ആരോഗ്യത്തോടെ ഉള്ള ദര്ഗായുസ്സ് ഉണ്ടാവട്ടെ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    ഇന്ത്യയിൽ മതേതര ജനാധി പത്യ വ്യവസ്ഥ എന്നു മെന്നും
    നില നിക്കു മാറാകട്ടെ
    ❤❤❤❤❤❤❤❤❤❤❤

  • @subaidanoushad5418
    @subaidanoushad5418 2 วันที่ผ่านมา +3

    രാഹുൽ ഈശ്വരൻ നിങ്ങളെ അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    രാഹുൽ ഈശ്വർ ❤❤❤ സത്യം സത്യ മായ്❤❤❤❤ ജനസമക്ഷം സുതാര്യ മായി
    സുന്ദര മായി❤❤❤❤❤❤❤❤ബിഗ് സല്യൂട്ട് സർ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @SalimChittayath
    @SalimChittayath วันที่ผ่านมา

    നമ്മളെയെല്ലാം സൃഷ്‌ടിച്ച ദൈവം താങ്കൾക്കും എല്ലാവർക്കും നല്ലതുവരാത്തട്ടെ

  • @shemisvlogalapy9624
    @shemisvlogalapy9624 2 วันที่ผ่านมา +2

    5 പേർ മരിച്ചു ഒരു ചർച്ചയോ തുടർന്നുള്ള സമാദാനപരമായ ഒന്നില്ലാതെ പ്രതിഷേധിച്ച 5 പേരെ വെടി വെച്ച് കൊന്നുകളഞ്ഞ up പോലീസ് തികച്ചും ദയനീയമായ നിലപാടാണ് എടുത്തത് കോടതികൾ നിയമത്തെ നിയമത്തിന്റെ വഴിയിൽ കാണണം

  • @ShanavasMKandy
    @ShanavasMKandy 2 วันที่ผ่านมา +4

    മുസ്‌ലിം പള്ളികൾക്ക്‌ മാത്രമായി പ്രത്യേക പ്രതിരോധവും സംരക്ഷണവും ആവശ്യമില്ല. രാജ്യത്ത്‌ സത്യത്തിനും ധർമ്മത്തിനും ഭരണഘടനക്കും നീതിക്കും ന്യായത്തിനും ഒക്കെയാണ് സംരക്ഷണം ആവശ്യം. തകരാൻ അല്ലാഹു നിശ്ചയിച്ചതൊക്കെ തകരുക തന്നെ ചെയ്യും. No worries.
    2:155
    "കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക"

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    എത്ര മധുര മ
    നോഹര മായ സുതാര്യ
    വാക്കുകൾ❤❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    രാഹുൽ ഈശ്വർ എന്നു മെന്നും
    നീതിയോടൊപ്പം❤❤❤❤❤❤❤❤❤❤❤

  • @sulaimanmk3733
    @sulaimanmk3733 วันที่ผ่านมา

    നാട്ടിൽ സാഹോദര്യം നിലനിൽക്കാൻ ഇത് പോലെയുള്ള ആളുകളാണ് ആവശ്യം രാജ്യത്ത് സമാധാനവും സന്തേഷവും പൂത്തുലയട്ടെ നമ്മുടെ ഇന്ത്യ പഴയ പ്രതാപത്തിലേക്ക് വീണ്ടും തിരിച്ച് വരട്ടെ ജയ് ഹിന്ദ്

  • @jaleelcherumadthil457
    @jaleelcherumadthil457 2 วันที่ผ่านมา +2

    സുപ്രീം കോടതി നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തി നീതി നടപ്പാക്കിയാൽ തന്നെ ഇത്തരം അവകാശവാദങ്ങൾ മുളയിൽ തന്നെ നുള്ളികളഞ്ഞ് സംഘർഷം ഒഴിവാക്കാൻ കഴിയും.

  • @Kunjuhammed
    @Kunjuhammed 2 วันที่ผ่านมา

    ഇത്തരം ആളുകൾ സത്യവും നീതിയും പറയുന്നവർ ഉള്ള പ്പോൾ ഇന്ത്യയിൽ പേടിക്കേണ്ട കാര്യം ഇല്ല രാഹുൽ ഈശ്വറിന് എല്ലാവക അനുഗ്രഹങ്ങളും നേരുന്നു. നന്ദി. നമസ്കാരം 🙏🙏🙏🌹🌹🌹👍👍👍

  • @abduttymk3701
    @abduttymk3701 วันที่ผ่านมา

    മതേതര ഇന്ത്യ എന്നെന്നും കലാപങ്ങൽ ഇല്ലാത്ത ഇന്ത്യ ആയി തനെ എന്നെന്നും നില കൊള്ളുമാ റാകട്ടെ

  • @mohammedhussain2049
    @mohammedhussain2049 7 ชั่วโมงที่ผ่านมา

    താങ്കളെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല..god bless here and after

  • @husainkuttikkadavu16
    @husainkuttikkadavu16 วันที่ผ่านมา

    സുപ്രീം കോടതിക്ക് അഭിനന്ദനങ്ങൾ

  • @Nazerkalakandathil
    @Nazerkalakandathil วันที่ผ่านมา

    മനസിന്‌ സമാധാനം ലഭിക്കുന്ന വാർത്ത!!! രാജ്യത്ത് സമാധാനം നില നിൽക്കട്ടെ.

  • @EkNizar
    @EkNizar วันที่ผ่านมา

    വളരെ നല്ലത്. നീതിമാനെ ദൈവം ഇഷ്ടപെടുന്നു. നല്ല മനുഷ്യർ എല്ലാo ഇഷ്ടപെടുന്നു..

  • @Fhyffgky
    @Fhyffgky วันที่ผ่านมา

    സുപ്രിം കോടതിക്ക് ഒരായിരം നന്മകൾ നേരുന്നു ഒരായിരം അഭിവാദ്യങ്ങൾ 🎉🎉🎉🎉❤❤❤❤

  • @sajithamoorkhan8815
    @sajithamoorkhan8815 2 วันที่ผ่านมา +5

    എല്ലാം കാണുമ്പോൾ പേടിതോന്നും

  • @abdurahmanmk2828
    @abdurahmanmk2828 2 วันที่ผ่านมา

    രാഹുൽ ഈശ്വർജി താങ്കൾ ഇന്ത്യൻ ബഹുസ്വരതയുടെ ഒരു മനോഹാരിതയാണ്
    താങ്കളുടെ മനസ്സിൽ നിന്നും വർഗ്ഗീയയതയ്ക്കും വിഭാഗീയതയ്ക്കും എതിരെ ഒരു മന്ദമാരുതനായി വീശുന്ന സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റേതുമായ ഓരോ ആപ്ത വാക്യങ്ങളും നമ്മുടെ രാജ്യത്തിനും സമൂഹത്തിനും ഒരു മനോഹരമായ മതേതര ഭാരതത്തെ Creat ചെയ്യുന്നതിനുമുള്ള ശക്തമായ ഒരു പ്രചോദനമായിക്കുന്നു
    താങ്കളുടെ ഇത്തരത്തിലുള്ള സ്നേഹവാക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു
    ദൈവം താങ്കൾക്ക് ആയുരാരോഗ്യവും ഐശ്വര്യവും നൽകട്ടെ❤

  • @DollyDollykutti
    @DollyDollykutti วันที่ผ่านมา +1

    You're great.such a wonderful personality.go ahead like this.we are with you

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    ഹിന്ദു മുസ്ലിം സിക്ക് ക്രിസ്ത്യൻ
    ഐക്യം കൂടുതൽ ശക്തി പ്പെടുത്തുക
    ❤❤❤❤❤❤❤❤❤❤❤❤❤

  • @muhamedhusain7517
    @muhamedhusain7517 วันที่ผ่านมา

    താങ്കളുടെ പല സ്പീച്ചുകളും നല്ല ശുഭാപ്തി വിശ്വാസം നൽകാറുണ്ട്!

  • @majeedpa8509
    @majeedpa8509 วันที่ผ่านมา

    രാഹുൽ ഈശ്വർ എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്👍👍👍👍👍👍👍👍

  • @Aboobacker-uy4ux
    @Aboobacker-uy4ux 2 วันที่ผ่านมา +2

    രാഹുൽ ഇനിയും ഉയരങ്ങളിൽ എത്തണം

  • @jamalmaya2645
    @jamalmaya2645 2 วันที่ผ่านมา

    രാജ്യത്ത് സമാധാനം നിലനിൽക്കട്ടെ രാഹുലിന് ഒരു ബിഗ് സല്യൂട്ട്

  • @abdulbasheer4532
    @abdulbasheer4532 วันที่ผ่านมา

    രാഹുൽ ജി 🙋‍♂️അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @nazeerfaizy2045
    @nazeerfaizy2045 2 วันที่ผ่านมา +5

    ഇതിനെല്ലാം പ്രത്യക്ഷമായും പരോക്ഷമായും അനുവാദം നൽകുന്ന മോദിയും അമിത്ഷായും യോഗിയും ഇപ്പോഴും ബഹുമാന്യരാണോ രാഹുൽ ഈശ്വർ

  • @UmmerUmmer-m4s
    @UmmerUmmer-m4s 2 วันที่ผ่านมา +1

    വർഗീയതതുലയട്ടെ 🇮🇳🇮🇳🇮🇳

  • @absharnaeemrmnaeem5244
    @absharnaeemrmnaeem5244 5 ชั่วโมงที่ผ่านมา +1

    സ്വന്തം രാജ്യത്തിൽ 10 വർഷത്തിന് മുകളിലായി ഇതെ പ്രശ്നങ്ങൾ അയൽ രാജ്യത്തെക്കാളും എത്രയോ ക്രൂരമയി ദിവസവും നടന്നു കോണ്ടിരിക്കുന്നു അടിച്ചമർത്തുന്ന ജനതയെ സപോർട്ട് ചെയേണ്ടന്നല്ല മറിച്ച് സ്വന്തം വിട് നന്നാക്കിട്ട് വേണ്ടേ അയൽ വാസിയുടെ കോള്ളരുതായ്മ പറയാൻ... ഇന്ത്യ ഇന് ഭരിച്ച് കോണ്ടിരിക്കുന്നത് തിവ്ര വർഗിയ ശക്തികളാണ് അവര് ചെയ്ന്ന വർഗിയ കോളരുതായ്മക്ക് താങ്കൾ എന്ത് കോണ്ടാണ് മൃതു സമിപനം കാണിക്കുന്നെ.. താങ്കളുടെ കണ്ടന്റിനോട് ഇഷ്ടവുമാണ് എല്ലാ തമ്മാടികളെയും പുണ്യവാളൻ മാരാക്കുന്ന നയത്തോട് തീർത്തും ഇഷ്ടകേടുമാണ്

  • @salamtharakkal3430
    @salamtharakkal3430 วันที่ผ่านมา

    നിങ്ങളുടെ ചില വീഡിയോകൾ അല്പമാണെങ്കിലും മനസ്സിന് സമാധാനം തരുന്നു.. സമീപകാലത്ത് താങ്കളുടെ വീഡിയോ സുകൾ വ്യത്യസ്തമാണ്.. കാണാനും കേൾക്കാനും ഇഷ്ടവും...

  • @abuhamna4699
    @abuhamna4699 2 วันที่ผ่านมา

    എൻ്റെ പ്രിയ രാഹുൽ നിങ്ങളെപ്പോലോത്തവർ രാജ്യത്തിൻ്റെ നെറുകയിലേക്ക് വരാൻ ആഗ്രഹിക്കുന്നു

  • @shajahanb6304
    @shajahanb6304 15 ชั่วโมงที่ผ่านมา

    നമ്മളെല്ലാം മനുഷ്യരാണ് ഇതിൽ ജാതി മതം വർഗ്ഗം, വിവേചനങ്ങൾ പാടില്ല ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    ഞങ്ങളുടെ പ്രിയങ്കരാനായ രാഹുൽ ഈശ്വർ❤❤❤❤❤❤❤❤❤❤❤

  • @abdulsalame2151
    @abdulsalame2151 วันที่ผ่านมา

    താങ്കൾ നമ്മുടെ രാജ്യത്തിന്റെ സ്വത്തു തന്നെ നല്ല കാഴ്ച്ച പാട് ഉള്ള നേർമ യുടെ സ്വത്തു

  • @mystorybyfarshanakareem4891
    @mystorybyfarshanakareem4891 2 วันที่ผ่านมา

    രാഹുൽ ഈശ്വർ... നിങ്ങളെ പോലെ ഉള്ളവർ ആണ്‌ നാടിന്റെ ഐക്യത്തിന് വേണ്ടത്. ..👏👍👍

  • @nassimrazak9963
    @nassimrazak9963 2 วันที่ผ่านมา

    യഥാർത്ഥ മത വിശ്വാസികൾക്കു വർഗീയത ഉണ്ടാവുകയില്ല. സമാധാനവും സ്നേഹവും സൗഹാർദവും ഉള്ള ഇന്ത്യക്കു വേണ്ടി പ്രാർത്ഥിക്കാം.

  • @Abdulkareem-pe8gn
    @Abdulkareem-pe8gn 12 ชั่วโมงที่ผ่านมา

    എത്ര അമ്പലം വേണമെങ്കിലും കേറ്റാലോ എന്തിനാ മറ്റുള്ളവരുടെ പള്ളികൾ കയ്യേറുന്നത് എവിടെ എല്ലാവരും സമാധാനത്തോടെ ജീവിച്ചുടെ 🌹🌹🌹

  • @NadhirshahVellangal
    @NadhirshahVellangal วันที่ผ่านมา

    Big salute...., സൂപ്പർ... നാട്ടിന് സമാധാനം ഉണ്ടാകട്ടെ

  • @mustafamustafa9497
    @mustafamustafa9497 วันที่ผ่านมา

    അഭിനന്ദനങ്ങൾ ❤️സന്തോഷം 🤝

  • @MohammadMustafa-e5y
    @MohammadMustafa-e5y 13 ชั่วโมงที่ผ่านมา

    എന്ത് തന്നെ ചെയതാലും ഓരാളും ഈ ലോകത്ത് സ്ഥിരം താമസകാർ അല്ല ഇന്നല്ലങ്കിൽ നാളെ എല്ലാവരും ഈ ഭുമിയിൽ നിന്ന് വിട പറയും അതസത്യം സത്യം സത്യം

  • @mujeeburrahman1517
    @mujeeburrahman1517 2 วันที่ผ่านมา +3

    സുപ്രീം കോടതി സുപ്രീം കോമഡി ആകാത്തെ 1991 ലെ Worship Act നടപ്പിലാക്കാൻ ആവശ്യപ്പെടേണ്ടതായിരുന്നു,

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    രാഹുൽ ഈശ്വർ❤❤❤❤❤❤❤ ഒരായിരം ആശംസകൾ❤❤❤❤❤ പിസി അബ്ദുൽ ഹമീദ് മാസ്റ്റർ❤❤❤❤❤

  • @AbdulAzeez-g6i
    @AbdulAzeez-g6i วันที่ผ่านมา

    താങ്കളുടെ ഒരു വാക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല ഒരു ഹൃദയത്തിൻ്റെ ഉടമായാണ് താങ്കൾ ന്ന വാക്ക് ഞാൻ താഴെ ചേർക്കട്ടെ. ചില മത ഭ്രാന്തന്മാരെ കൊണ്ട് ഒന്നും അറിയാത്ത കൊച്ചുകുട്ടികൾ അനാഥരായി തീരുന്നു. ആ പിഞ്ചുമക്കൾ എന്തു പിഴച്ചു ചിന്തിക്കുന്നവർക്ക് ആ വാക് മതി ധാരാളം. മതം പറഞ്ഞു തമ്മിൽ തല്ലികൊല്ലല്ലെ കാലകാലവും ആർക്കും സ്വൈര്യം ഉണ്ടാവില്ല ഭൂരിപക്ഷത്തിന്നായാലും ന്യൂനപക്ഷത്തിന്നായാലും

  • @AbduVc
    @AbduVc วันที่ผ่านมา

    ഇങ്ങനെയaയിരിക്കണം. മാധ്യമ പ്രവർത്തനം. എല്ലാ മതങ്ങളെയും.ബഹുമാനിക്കണം❤❤❤

  • @RaheemK-k2w
    @RaheemK-k2w 2 วันที่ผ่านมา +2

    ഒരു മാസം മാത്രം പിന്നെ യു വരും ഇത് ഓക്കേഅവിടെ മരിച്ചവർ 🙏🙏

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    നമ്മുടെ രാജ്യം മനോഹരമായ
    ❤❤❤❤❤❤ ഇന്ത്യാ രാജ്യം❤❤❤❤❤❤

  • @KasimKA-l9m
    @KasimKA-l9m วันที่ผ่านมา

    രാഹുൽ ഈശ്വറിനെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ ആശംസകളും നിരപരാധി കൾ മരിച്ചു വീഴുമ്പോൾ താങ്ങായി തണലായി ഒരു ആശ്വാസ മഴ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    രാഹുൽ ഈശ്വർ താങ്കൾ❤❤❤❤❤മുസ്ലിം കളുടെ❤❤❤❤❤പ്രിയ മിത്രം🎉🎉🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz วันที่ผ่านมา

    പിസി അബ്ദുൽ ഹമീദ്മാസ്റ്റർ❤❤❤❤❤❤❤❤❤❤❤❤
    വള വന്നൂർ ❤❤❤❤
    ബിഗ് സാലൂട്ട് സർ
    ❤❤❤❤❤❤❤❤

  • @SulthanFaisy
    @SulthanFaisy วันที่ผ่านมา

    താങ്കളുടെ അഭിപ്രായം ഉൾക്കൊള്ളുന്നു

  • @badushabadu4694
    @badushabadu4694 วันที่ผ่านมา

    വളരെ നല്ല തീരുമാനം അൽഹംദുലില്ലാഹ്

  • @m.pmohammed9366
    @m.pmohammed9366 2 วันที่ผ่านมา

    താങ്കളുടെ മതേതര മനസ്സിന് ഒരായിരം നന്ദി അർപ്പിക്കുന്നു.

  • @muhammedhusain5758
    @muhammedhusain5758 วันที่ผ่านมา

    Yes Rahul ji യുടെ കാഴ്ചപ്പാട് ബഹു സുപ്രിം ശരി വെച്ചു

  • @mansoorkodinhipacha526
    @mansoorkodinhipacha526 2 วันที่ผ่านมา +1

    🇮🇳🇮🇳🇮🇳❤❤ രാഹുൽജി മതേതരത്വം നിലനിൽക്കട്ടെ

  • @abduljaleel6736
    @abduljaleel6736 2 วันที่ผ่านมา +1

    രാഹുൽജി നിങ്ങളാണ് യതാർത്ഥ മതേതരവാദി❤

  • @mumthumumthas6850
    @mumthumumthas6850 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 👍🏽👍🏽👍🏽രാഹുൽ ബ്രോ 🌹❤️🌹

  • @afsalkvmkvm6355
    @afsalkvmkvm6355 2 วันที่ผ่านมา

    പ്രിയ രാഹുൽ ജി
    കലുഷിതമായി കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയിൽ അങ്ങേ അറ്റം വേദനിക്കുമ്പോളും .....
    അങ്ങെയേ പോലുള്ള ചില നല്ല ഹൃദയത്തിനുടമകൾ ഉള്ളതിൽ മനസിന്‌ ഒരുപാടു സമാധാനം .....
    അങ്ങേക്കു ദീര്ഗായുസ് ഉണ്ടാവട്ടെ ...🙏🏻

  • @ibraheempm.ebrahim2386
    @ibraheempm.ebrahim2386 14 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @spiderspider143
    @spiderspider143 วันที่ผ่านมา +1

    Rahul...... God bless you❤️👍🤲🤲🤲

  • @shamsudeenam8671
    @shamsudeenam8671 วันที่ผ่านมา

    I am really overwhelmed with your presentation.

  • @RajuRaju-t7v5n
    @RajuRaju-t7v5n 2 วันที่ผ่านมา +5

    Verygoodmassage

  • @shamnasherin2875
    @shamnasherin2875 วันที่ผ่านมา

    രഹുല്.എലാമതകാരേയും.ഒരുപോല.സ്നേഹികുണുന.ദൈവംഅനുഗൃഹികടേ.

  • @moosamoosa3702
    @moosamoosa3702 2 วันที่ผ่านมา

    മഹത്തായ രാജ്യത്തിന്റെ മഹത്തായ വാക്കാണ് രാഹുൽ ഈശ്വാർ ബഹുമാനപെട്ട സുപ്രീo കോടതിയുടെതും അതിനെ അവേശപൂർവ്വം ഏറ്റ് പറയുന്ന നിങ്ങളുടെതും ഇതാണ് മഹത്തായ രാജ്യത്തിന്റെ അഭിമാനം