One of the best songs in films by Bombay Jayashree Amma.Anylanguage,any type of music classical,film, she brings the original type and melts athma and soul together who ever listens to her songs
The lyrics, music and the golden voice of Bombay Jayasree ( seriously i never cared or knew this singer till now, ) gives me the pain of being in love... or lost love.... !!! I could relate to the heartache of the artists involved in this song.... ♥️💕♥️💕👌🙏🙏Kudos guys!!!!Whenever i fall in love and not sure what to do or is missing someone this song comes to my inner self. 😔
ഈ ഫിലിം കണ്ടിട്ട് വല്ലാത്തൊരു feel ആയിരുന്നു...ഒരുമാസമെങ്കിലും എടുത്തു അതൊന്നു മാറിക്കിട്ടാൻ...sooper movie...എന്റെ ഇഷ്ടഗായിക bombay ജയശ്രീ mam....❤❤❤❤❤❤❤
I saw the movie when it was released...I am still under that feeling. Whenever I hear a note on these songs I am completely lost again 😢❤ such an intense movie!!❤❤
കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍ നിലാത്താരമാം എന്‍ ജന്മം കണ്ടില്ല നീ ആകാശം ഇരുള്‍ മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ മഴ നനഞ്ഞ ശലഭംപോലെ തിരികെ യാത്രയായ്
പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കനല്‍ വരയ്‌ക്കുന്നുവോ
(പ്രണയസന്ധ്യ)
പാട്ടില്‍, നിന്‍ പാട്ടില്‍ സ്വരപത്‌മരാഗങ്ങള്‍ തേടി
നോക്കില്‍, നിന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ ദലദീപാഞ്ജലിയായ്
ഒരു ജലരാശിയിലൊരു മഴമണിയായ്
പൊഴിയാന്‍ വരാം ഞാന്‍
(പ്രണയസന്ധ്യ)
കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍
നിലാത്താരമാം എന്‍ ജന്മം കണ്ടില്ല നീ
ആകാശം ഇരുള്‍ മൂടുമ്പോള്‍
മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭംപോലെ
തിരികെ യാത്രയായ്
(പ്രണയസന്ധ്യ)
സൂപ്പർ പാട്ട്
♥️🌷
Thanks..
Tanks
👌❤️
One of the best songs in films by Bombay Jayashree Amma.Anylanguage,any type of music classical,film, she brings the original type and melts athma and soul together who ever listens to her songs
Ip
ഒറ്റക്ക് കേൾക്കണം എത്ര തവണ വേണമെങ്കിലും കേൾക്കാം
ഹൃദയത്തെ ഒന്നന്നായി മുറിക്കുന്ന പാട്ടും സിനിമയും
Yes crct
സത്യം
The lyrics, music and the golden voice of Bombay Jayasree ( seriously i never cared or knew this singer till now, ) gives me the pain of being in love... or lost love.... !!! I could relate to the heartache of the artists involved in this song.... ♥️💕♥️💕👌🙏🙏Kudos guys!!!!Whenever i fall in love and not sure what to do or is missing someone this song comes to my inner self. 😔
¹
@@riyasureshf677 4
ഈ ഫിലിം കണ്ടിട്ട് വല്ലാത്തൊരു feel ആയിരുന്നു...ഒരുമാസമെങ്കിലും എടുത്തു അതൊന്നു മാറിക്കിട്ടാൻ...sooper movie...എന്റെ ഇഷ്ടഗായിക bombay ജയശ്രീ mam....❤❤❤❤❤❤❤
What an voice
I saw the movie when it was released...I am still under that feeling. Whenever I hear a note on these songs I am completely lost again 😢❤ such an intense movie!!❤❤
The hidden "Mohanam" raagam in "Shubhapantuvarali" raagam makes this song extra special. An intense mix of love + sorrow. Beautiful composition!
Can u translate in English please
Mohanam and subhapanthuvarali are two raagas in carnatic music. The soul of this song is subhapanthuvarali raaga, which creates the feel of pain.
When hearing this song their i feel big silence of a pain
Heavy feeling
Me too... !! The pain of being in love!!!... thats what this lyrics, music and the golden voice of the female gives me..... !!!😪
കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍
നിലാത്താരമാം എന്‍ ജന്മം കണ്ടില്ല നീ
ആകാശം ഇരുള്‍ മൂടുമ്പോള്‍
മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭംപോലെ
തിരികെ യാത്രയായ്
My favourite lines
Ente ponn chetta enthoru feel aanu ee lines. One hr enkilum ingane aa flow ang kelkam nnu thonnum. ❤❤
എന്തൊരു പാട്ട്, എന്തൊരു സിനിമ ♥️
❤️❤️❤️
അതെ. Its heart touching. 😔😍
💯💯
🛺
അനുരാഗിലമായ തപസ്സില്‍ ദലദീപാഞ്ജലിയായ്
ഒരു ജലരാശിയിലൊരു മഴമണിയായ്
പൊഴിയാന്‍ വരാം ഞാന്‍
Simply and purely amazing piece. Genius composition
അനശ്വരനായ 🌹🙏🌹
ഗിരീഷ് പുത്തഞ്ചേരിയെ നമിക്കുന്നു 🙏
പ്രണമിക്കുന്നു 🙏
അനശ്വര ഗാനം 🙏
Bombay Jayashree maam this is awesome . Still like this song
What a touching song....really touches may heart
ബോംബെ ജയശ്രീ മാമിനെ ഇഷ്ടപ്പെടാൻ എനിക്ക് ഈ ഒരു പാട്ട് മതി.
17/11/2022 09:53 am
Eattavum priyappetta...paattuu❤️❤️❤️❤️❤️
Ouseppachan sir 😍😍
ഒടുക്കത്തെ.. ഫീൽ.. 😍❣️
Entheru pattanith. Ooooo amazzzzinggg.
Beautiful composition
what a voice ❤
ഇനിയും ഇനിയും കേൾക്കും, ചങ്കു പൊട്ടിക്കും 😌
👍
Jnanum
Jayasree mam😘
ഔസേപ്പച്ചൻ സർ ❤️
Nenjilek arichirangunna sughamulla nirvrithi...
Movie & Songs 👌👌👏👏😍😍
Mammookka voice ❤️❤️
nice.... song
പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ
വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരി-
യുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍
ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം
കനല്‍ വരയ്‌ക്കുന്നുവോ
...
പാട്ടില്‍, നിന്‍ പാട്ടില്‍ സ്വരപത്‌മരാഗങ്ങള്‍ തേടി
നോക്കില്‍, നിന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ ദലദീപാഞ്ജലിയായ്
ഒരു ജലരാശിയിലൊരു മഴമണിയായ്
പൊഴിയാന്‍ വരാം ഞാന്‍
...
കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍
നിലാത്താരമാം എന്‍ ജന്മം കണ്ടില്ല നീ
ആകാശം ഇരുള്‍ മൂടുമ്പോള്‍
മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭംപോലെ
തിരികെ യാത്രയായ്...
Heart touching movie.
Intense....
Heart touching song
Sublime ❤❤❤❤❤
ബോംബെ ജയശ്രീ ❤
ഏകാന്തത.. ദു:ഖം....
it explains the sweatness of pain in love
Super movie song ellam poli
No words for feeling
സൂപ്പർ
Ohh... What a feel
Super mesmerising song
കൈരളിയിൽ സിതാരയുടെ പാട്ട് കേട്ട് വന്നവർ
15/03/2023 10:19 am
Yes🙂
23-03-2023 ,12:28PM
is it sung by bombay jayashree
Yes
yeah... superb delivery of feelings..
ശുഭപന്തുവരാളി ♥️
When hearing this song we feel the pain of love
❤love this song
Love you mammootty
One f my fv
Pranayam palapozhum hrdhayathe keezhpeduthunath kondayirikaam hrdhayathin mathram cancer badhikathath.....
Can anyone translate the song please 🙏
Anybody after seeing sithara singing?
Yes🙂
2022 still ❤️
After anu sithara😊
I'm really sorry film 😍
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കനല്‍ വരയ്‌ക്കുന്നുവോ
Pain
0:75 il kettal kooduthal feel thonum.
feel oh
Please translate in English
❤️
🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️
Sssss.....i like it very much....heart touching movie
ഇതിൽ ഭർത്താവിനെ വഞ്ചിക്കുന്ന ഒരു സ്ത്രീ.. പാവം aa ഭർത്താവും കുട്ടികളും ഒന്നും അറിയുന്നില്ല.. ഓരോ കുടുംബ ജീവിതം തകരുന്ന ഓരോ വഴികൾ.
ഇവിടെ യധാർത്ഥ വില്ലൻ മമ്മുട്ടിയുടെ കഥാപാത്രമാണ്
Ee ragathine aaranavo subhapanthuvarali nn vilichath???? Kettu kazhinjal katta shokam aanu !!
Nothing to say
I'm really sorry film 😍
❤❤❤❤