Hypotension | Hypotension | Symptoms | ബ്ലഡ് പ്രഷർ കൂടിയാൽ, കുറഞ്ഞാൽ | ലക്ഷണങ്ങൾ | Dr Jaquline

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 177

  • @jayakrishnanb6131
    @jayakrishnanb6131 2 ปีที่แล้ว +5

    ഡോക്ടറെ വളരെയധികം പ്രയോജനപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു💞💞💞👍💞💞

  • @OnlyoneWorldKing
    @OnlyoneWorldKing 2 ปีที่แล้ว +7

    വളരെ ഉയരുകാരപ്രദമായ ഇൻഫർമേഷൻ ... thankyou Mam 🙏🙏🙏🥰

  • @henrygeorge1786
    @henrygeorge1786 2 ปีที่แล้ว +2

    എനിക്ക് ബൈപാസ് ചെയ്തത്ആണ്. vp ചിലപ്പോൾ കുറയാറുണ്ട്. ഈ വീഡിയോയിൽ കൂടി വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി.

  • @abdulsalamcbk
    @abdulsalamcbk ปีที่แล้ว

    Thanks

  • @rajanmenon9658
    @rajanmenon9658 2 ปีที่แล้ว +3

    Body check up is very important frequently to solve like this problems. Thankyou madam.

  • @arunkumarus9871
    @arunkumarus9871 5 หลายเดือนก่อน +2

    എനിക് ബിപി 189 ആയി, ഇപ്പോൾ പപ്പടം, ഉണക്ക മീൻ, അച്ചാർ എല്ലാം കുറച്ചു 127 ആയി 😍

    • @ajithaju9330
      @ajithaju9330 หลายเดือนก่อน +1

      Bro marunnu kazikkunnundo

    • @arunkumarus9871
      @arunkumarus9871 หลายเดือนก่อน

      @ajithaju9330 no മുരിങ്ങ ഇടക്ക് വെള്ളം തിളപ്പിച്ച്‌ കുടിക്കുക, മാറും, ദിവസവും കുടിക്കരുത് ട്ടോ, ലോ ആകും

    • @ajithaju9330
      @ajithaju9330 หลายเดือนก่อน +1

      @@arunkumarus9871 muringa ഇല ആണോ

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Thank you Dr. Information is so valuable and Informative. 👍😍😍

  • @ashokchandran1719
    @ashokchandran1719 2 ปีที่แล้ว +1

    Very useful information . Thank you Doctor

  • @myworld8768
    @myworld8768 6 หลายเดือนก่อน

    വളരെ ഉപകരം ആയി എന്താ ഇങ്ങനെ തല ചുറ്റുന്നത് നോകാം വന്നതാ ബിപി ക്ക് മരുന്ന് കഴിക്കുണ്ട് 😍

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    വളരെ ഉപകാരം dr 🙏🙏👍👍👌😍😍❤️❤️❤️❤️

  • @sheenakumari6927
    @sheenakumari6927 ปีที่แล้ว +4

    ഡോക്ടർ എന്റെ 19വയസ് ഉള്ള മോൾക്ക് ബിപി 62 ഉള്ളു ഇത് നോർമൽ ആണോ അതോ കുറവാണോ മൂന്നു ദിവസം ഹോസ്പിറ്റലിൽ പോയി ഡ്രിപ് ഇട്ടു എന്നിട്ടും ബി പി 65 ൽ ആണ് നിൽക്കുന്നത്

  • @rajithamani2075
    @rajithamani2075 ปีที่แล้ว +17

    Dr....എനിക്ക്. 140/100. ആണ്..കുടുതൽആണോ....വയസ്സ്...35..80kg..എനിക്കുംതലവേദനയും ഉണ്ട്

    • @Userbbf54
      @Userbbf54 7 หลายเดือนก่อน

      Alppam kooduthal ane.

    • @arjuntb5193
      @arjuntb5193 6 หลายเดือนก่อน +1

      കൂടുതൽ ആണ്. മെഡിസിൻ കഴിച്ചാൽ മതി. കുടെ excersize

    • @rajeevpandalam4131
      @rajeevpandalam4131 6 หลายเดือนก่อน +3

      ബ്രോ 140.100 പ്രശ്നം ഇല്ല ടെൻഷൻ വന്നാൽ ബിപി കൂടും അതൊന്നും പ്രശ്നം ഇല്ല 150.100 പ്രശ്നം ഒള്ളു ശ്രദ്ദിക്കാൻ

  • @madhupillai5920
    @madhupillai5920 5 หลายเดือนก่อน

    Congratulations 👏

  • @subairandonatsy777
    @subairandonatsy777 ปีที่แล้ว +1

    Nalla ubakaaramulla video

  • @iqbalsebin3049
    @iqbalsebin3049 5 หลายเดือนก่อน

    VERY INFORMATIVE ...

  • @amalkp4934
    @amalkp4934 หลายเดือนก่อน +2

    ഹൈ ടെൻഷൻ അടിക്കുമ്പോൾ തലയിൽ വേദന ഓർമ്മ കുറവ് വരുമോ

  • @abbaskv099abbas6
    @abbaskv099abbas6 11 หลายเดือนก่อน

    Good. Doctor. 🙏👍

  • @nishasarasan4015
    @nishasarasan4015 2 ปีที่แล้ว +1

    Hi doctor ,thanks for the good information,my BP fluctuate very often,specially if I don't sleep well,can I take sarpaganda tablets,if so how much a day,now I am taking Telmikind tablet 40mg

  • @akbara5657
    @akbara5657 2 ปีที่แล้ว

    Video valare nannayirunnu sis jaqy doctore❤🌹❤🌹❤🥰🥰🥰😊👌👍👍

  • @aishaatadattil5918
    @aishaatadattil5918 2 ปีที่แล้ว +2

    Dr. AMH കുറവുള്ളവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ?

  • @karthikkarthi9438
    @karthikkarthi9438 2 ปีที่แล้ว

    Thank you madam 🙏🙏

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 ปีที่แล้ว +1

    Very good topic beauty queen doctor

  • @amalkp4934
    @amalkp4934 หลายเดือนก่อน +1

    സാർ എനിക്ക് പ്രെഷർ ഇല്ല പക്ഷേ എപ്പോളും മനസ് ടെൻഷൻ അടിക്കുവാ ഓർമ്മ കുറവ് വരുന്നു എന്താണ് പരിഹാരം

  • @lathaudhayan6189
    @lathaudhayan6189 2 ปีที่แล้ว

    Good information thanku

  • @AnasAnas-ko9mc
    @AnasAnas-ko9mc 8 หลายเดือนก่อน +1

    Docter.. ഇതേ അടയാളങ്ങൾ തന്നെ അല്ലെ ഇയർ ബാലൻസ് പ്രശ്നം ഉള്ളവർക്കും ഉണ്ടാകുന്നത്.. രണ്ടും വേർതിരിച്ചു എങ്ങനെ മനസിലാക്കി ചികിൽസിക്കും

  • @Najnaz062
    @Najnaz062 3 หลายเดือนก่อน

    BP കൂടിയത് കൊണ്ടാണോ Anxaity ഉണ്ടാവുന്നത്? അതോ Anxaity ഉണ്ടാവുന്നത് കൊണ്ടാണോ BP കൂടുന്നത്?

  • @AnasAnas-ko9mc
    @AnasAnas-ko9mc 10 หลายเดือนก่อน

    മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട്‌... ഡോക്ടറെ കാണിച്ചപ്പോൾ ഇയർ ബാലൻസ് പ്രശ്നം ആണെന്ന് പറഞ്ഞു.. ഒരുപാട് ഗുളിക കഴിച്ചു..ഇയർ ബാലൻസ് ആണോ BP ആണോ എന്ന് എങ്ങനെ ഞാൻ മനസ്സിലാക്കും

  • @ArunKumar-jw6pi
    @ArunKumar-jw6pi 2 ปีที่แล้ว +2

    Thanks doctor, 🌷.BP kurayam enta chaiyanda

  • @justborn1983
    @justborn1983 2 ปีที่แล้ว +1

    Tnx Dr

  • @shebadaniel8265
    @shebadaniel8265 2 ปีที่แล้ว +2

    Doctor, enik food time akumpozhekum kaial virakunnu nalla sheenamundkum,oru dayil check cheythapol70/100. normal ayi nilkan enthuchyyanam?

  • @kichuash4345
    @kichuash4345 2 ปีที่แล้ว +1

    Mam..triphala tablet kazhikkan choodu vellam thanne venam ennunndo..njn hostelil aan nilkkunnath warm water kittilla saadha vellathinodoppam kazhicha mathiyo??

  • @johneypunnackalantony2747
    @johneypunnackalantony2747 2 ปีที่แล้ว

    Very nice 🌹👌

  • @SbhSbh-dp2jr
    @SbhSbh-dp2jr 3 หลายเดือนก่อน

    Dr ഞാൻ ബിപി ക്ക് മെഡിസിൻ എടുക്കുന്ന ആൾ ആണ്. അതുകൊണ്ട് പ്രെഗ്നന്റ് ആയാൽ എന്തേലും ഇഷ്യൂ ഉണ്ടാവുമോ? പ്രെഗ്നന്റ് ആയി കഴിഞ്ഞാൽ ബിപി മെഡിസിൻ എടുക്കാമോ

  • @rameshcherupillil2192
    @rameshcherupillil2192 5 หลายเดือนก่อน

    എനിക്ക് 70 വയസ്സായി ... ഞാൻ തൈറോയിഡ് ന് ഗുളിക കഴിക്കുന്നുണ്ട് ... 75 mg ..... ഞാൻ BP ചെക്ക് ചെയ്തപ്പോൾ 155/70 ആണ് ...ഇത് കൂടുതലാണോ കുറവാണോ ..... ചികിത്സ എടുക്കേണ്ടി വരുമോ.... മറ്പടി പ്രതീക്ഷിക്കുന്നു

  • @sujaphilip3632
    @sujaphilip3632 ปีที่แล้ว +2

    Hi Dr.
    I am 59.
    Throat infection വന്നതിനെ പേരിൽ ഒരു ഡോക്ടറെ കാണാൻ പോയി ഇന്നലെ.High BP കാണിച്ചു.180/92.
    പക്ഷേ എനിക്ക് ഈ പറഞ്ഞ symptoms ഒന്നും തന്നെ ഇല്ല.
    (എന്തായിരിക്കും അതിൻറെ കാരണം?)
    ഒരു routine എന്നപോലെ ബിപി നോക്കിയതാണ്.
    ഇതുവരെയും not much health issues.
    Still working as a teacher .

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Engil one week koodumbol one month thudarchayayi Bp nokkiyittu oru new comment idane

    • @sujaphilip3632
      @sujaphilip3632 ปีที่แล้ว

      @@drjaqulinemathews I was checking frequently.
      It is almost normal level now .Thank u for the reply.

  • @bindujose2954
    @bindujose2954 2 ปีที่แล้ว +2

    enikku C V T surgery kazhinjthanu .pakshe INR ethu vareyum sheriayittilla .ente diet onnu paranju thrumo pls

  • @vijayfansc4171
    @vijayfansc4171 2 ปีที่แล้ว

    Super✌🏻

  • @beenasreedharan9958
    @beenasreedharan9958 7 หลายเดือนก่อน

    എനിക്ക് BP യുണ്ട്. രാവിലെയാണ് ഗുളിക കഴിക്കുക. കഴിച്ചാലും BP 170/70 ഒക്കെയാണ് വയസ് 58

  • @ninnuponnu1890
    @ninnuponnu1890 ปีที่แล้ว +1

    ബിപി കൂടിയാൽ ഇസിജി കുഴപ്പം ഉണ്ടാവുമോ

  • @uraistanur9977
    @uraistanur9977 ปีที่แล้ว +1

    Doctor njan uchak food kazhich kondirikkumbol pettenu thalakarangi veenu njan appo thanne bp chekk cheythu 112/80 ithu enthu kondanu onnu parayamo nallonam viyarthirunnu kayy thanuthirunnu

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Sugar onnu nokkanam
      Thyroid also

    • @ZeenathAshraf-e5w
      @ZeenathAshraf-e5w 7 หลายเดือนก่อน

      എന്താ ണ് ചെക് ചെയ്തോ

  • @johneypunnackalantony2747
    @johneypunnackalantony2747 2 ปีที่แล้ว +1

    Thank U Dr 🌹♥️👍

  • @sureshsuresht9257
    @sureshsuresht9257 2 ปีที่แล้ว +1

    👍👍🌹

  • @ancyBiju-hy9mr
    @ancyBiju-hy9mr 4 หลายเดือนก่อน +1

    നമുക്ക് bp കൂടുന്നതിനും കുറയുന്നതിനും dhanwanthara ഗുളിക നല്ലത് ആണോ

    • @ancyBiju-hy9mr
      @ancyBiju-hy9mr 4 หลายเดือนก่อน

      എനിക്ക് age 35ഉണ്ട്

    • @ancyBiju-hy9mr
      @ancyBiju-hy9mr 4 หลายเดือนก่อน

      Low bp ആണ്

  • @ArunKumar-jw6pi
    @ArunKumar-jw6pi 2 ปีที่แล้ว

    Namastha doctor, sariram virakunnata entukondanu

  • @Kasaragod3271
    @Kasaragod3271 2 หลายเดือนก่อน

    dr എനിക്ക് 36 വയസ്സ് 110/166 ടെൽമ 20 കഴിക്കുന്നു കുറയുന്നില്ല ദുബായില

  • @shyamshyam597
    @shyamshyam597 9 หลายเดือนก่อน

    💯👌👌👌

  • @JayakumarMS-fu5ss
    @JayakumarMS-fu5ss 3 หลายเดือนก่อน

    BP യുടെ ചില ഗുളികകൾ കൊളസ്ട്രോൾ കൂടാനുള്ള സാധ്യത ഉണ്ടോ?

  • @vineethkumar8094
    @vineethkumar8094 2 ปีที่แล้ว

    For High BP or low Bp..should we start taking allopathy medicine ? or Ayurvedic medicine is better? I have heard once we start allopathy medicine we will have to continue life long..is it true doctor? Pls answer all my questions

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว +3

      Yes true
      Ayurveda medicines are there and can be stop after after attaining normal range of bp

  • @vijayalakshmisalim4583
    @vijayalakshmisalim4583 ปีที่แล้ว

    🙏

  • @sureshsuresht9257
    @sureshsuresht9257 2 ปีที่แล้ว

    🙏🙏🌹

  • @sistersvlog703
    @sistersvlog703 5 หลายเดือนก่อน

    Hypothyroidism bp problems undavumo

  • @aswinbk2201
    @aswinbk2201 5 หลายเดือนก่อน

  • @Aswathylakshmipriya
    @Aswathylakshmipriya 6 หลายเดือนก่อน

    Mam eniki virayal urakam illa pressur kuduthal baby pal kodukunud

  • @alphynaiju4310
    @alphynaiju4310 2 ปีที่แล้ว +4

    Dr enik 160/100 annu bp age 32 Kai k swelling und bp koodubol shoulder pain varum Amlodlpine 5 mg annu tablet kazhikunathu

  • @prajushaprajuzz1613
    @prajushaprajuzz1613 7 หลายเดือนก่อน

    Hypertension ulla aalkk engneya low BP symptom aayi varaa ....please reply mam

  • @അറിവിൻനിലാവ്കുടുംബം
    @അറിവിൻനിലാവ്കുടുംബം 6 หลายเดือนก่อน +1

    Dr എനിക്ക് വയസ്സ് 31
    Ente BP check cheithappo 90/60 കിട്ടിയത് .. ഇത് കുഴപ്പം ഉണ്ടൊ dr

    • @jus-in-bts
      @jus-in-bts 3 หลายเดือนก่อน

      അത് ഉഉസ്താദ് ഊതി തിയ വെള്ളം കുടിച്ചാൽ നില്കും എന്നാണല്ലോ ഉസ്താതിന്റെ ഫാൻസ്‌ കാർ പറയുന്നത്. ലോകത്തെ എല്ലാ മാറാവ്യാധികൾക്കും ആ മരുന്ന് ഷിഫയാണല്ലോ. പിന്നെതിനാ ഡോക്ടറുടെ അഭിപ്രായം 😮😮😮

  • @rajeshsoman5952
    @rajeshsoman5952 2 ปีที่แล้ว

    👍

  • @santhanpillai7155
    @santhanpillai7155 2 ปีที่แล้ว

    Dr ഗുൽഖണ്ഡ് നെ പറ്റി വീഡിയോ ചെയ്തിരുന്നു, റോസാ പൂവ് വാസന ഉള്ളതും, വാസന ഇല്ലാത്തതും ഉണ്ട്, രണ്ടും ഉപയോഗിക്കമോ.

  • @michaelth2963
    @michaelth2963 2 ปีที่แล้ว

    😍😍😍👍👍🙏

  • @lathikaraju4103
    @lathikaraju4103 6 หลายเดือนก่อน

    വലതു വശം പുറം, കയ്യ് ഒക്കെ കട്ടുകഴപ്പുണ്ടാവുന്നത് എന്തുകൊണ്ടാണ്...

  • @ShybanN-p5w
    @ShybanN-p5w 2 หลายเดือนก่อน

    എനിക്ക് ചെവിക്കുള്ളിൽ നിന്നും മൂള ൽ ഉണ്ട്.ബിപിയും ഉണ്ട്

  • @bavakundil1739
    @bavakundil1739 ปีที่แล้ว

    dr വേരികോസ്‌വെയ്‌ൻ നെ kurichu ഒരുവീഡിയോ ചെയ്യണം

  • @shyjushyju5724
    @shyjushyju5724 2 ปีที่แล้ว +1

    🥰ente ammayku BP koodumbol mukham kodi .navu kuzhanju pokum...

    • @l-s5g
      @l-s5g 2 ปีที่แล้ว

      സത്യം. എന്റെ അമ്മക്കും same അവസ്ഥ

    • @shyjushyju5724
      @shyjushyju5724 2 ปีที่แล้ว

      @@l-s5g 😥

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว

      Ok medicines undo

    • @shyjushyju5724
      @shyjushyju5724 2 ปีที่แล้ว

      @@drjaqulinemathews oo

  • @usharam7286
    @usharam7286 5 หลายเดือนก่อน

    എനിക്ക് 60വയസ് ഉണ്ട്.
    150 ഉണ്ട് അത് കൂടുതൽ ആണോ.

  • @anuck7680
    @anuck7680 6 หลายเดือนก่อน

    Medam
    ഒരിക്കൽ മരുന്ന് കഴിച്ചാൽ പിന്നീട് അത് തുടർന്ന് കൊണ്ടിരിക്കാനോ

  • @sureshsuresht9257
    @sureshsuresht9257 2 ปีที่แล้ว

    Enik kadannal kuthiyappol bp kuranchu poyirunnu😇🙏

  • @RayanAyanZayan
    @RayanAyanZayan ปีที่แล้ว

    Enik ingane ullla symptoms undayirunnnu vomiting varunna pole thonnnua athu thudangiyitt 3 4 dayayi... Innale bp nokkiyapol 90/85 kuravanennn paranju

    • @ZeenathAshraf-e5w
      @ZeenathAshraf-e5w 7 หลายเดือนก่อน

      എങ്ങനെ ഉണ്ട് dr കണ്ടോ

  • @muralidharanpillai4349
    @muralidharanpillai4349 ปีที่แล้ว

    Very nice explain for BP different but myself also BP high but till medicine lower reading 100/70 below reading used i.e. Telmasa 40

  • @Shibila_ali
    @Shibila_ali 7 หลายเดือนก่อน

    Mam enikk 60/100 aanu ith kuzhappamundo

  • @ThusharJoy
    @ThusharJoy 7 หลายเดือนก่อน

    Dr eniku bp 170.120 undu age 42 ayi

  • @athirakrishnapriya9485
    @athirakrishnapriya9485 ปีที่แล้ว +2

    Doctor im athira age37, weight 68,height151cm. Bp-150/90.any problem. Diet sradichu exercise chaithal pore. Medicine edukano.

  • @dilshashamsu643
    @dilshashamsu643 2 ปีที่แล้ว

    dr എന്ൻ mother പ്രഷറിന് 2 type മെഡിസിൻ kayyikkunde. സരസ്വതാരിഷ്ടം കഴിക്കാൻ pattumo

  • @aadhis7434
    @aadhis7434 2 ปีที่แล้ว

    eniku und amlopodine tab kazhikunnund

  • @jamsheerjamsheer4349
    @jamsheerjamsheer4349 4 หลายเดือนก่อน

    എനിക്ക് 39 വയസ്സായി160ആണ് എപ്പോയും

  • @DeepthiDeepthi-eg8qf
    @DeepthiDeepthi-eg8qf 5 หลายเดือนก่อน

    എന്റെ അമ്മക്ക് 179 90 കുഴപ്പം ഉണ്ടോ

  • @bushramk211
    @bushramk211 2 ปีที่แล้ว

    Sirte video kadit kure nale ayi

  • @mp3426
    @mp3426 2 ปีที่แล้ว +1

    👌👌

  • @sarammathomas2237
    @sarammathomas2237 2 ปีที่แล้ว

    Okay good 🌹

  • @udayanabhi9757
    @udayanabhi9757 2 ปีที่แล้ว

    ഡോക്ടർ
    എനിക്ക് 90 /140 to160നുള്ളിലാണ്
    Amlopine 5 ഇതാണ് കഴിക്കുന്നത്.
    ആയുർവേദമാണൊ,ഇംഗ്ലീഷ്മരുന്നാണൊ കൂടുതൽ ഫലപ്രദം
    ഇതിന് ഫലപ്രദമായ വല്ല ഹോംറമഡി പറഞ്ഞുതരാമൊ.

  • @crystal3336
    @crystal3336 2 ปีที่แล้ว +1

    Dr njn uae lanu thamasikunath naatil ninum oru family varunund apo kottakal medicine vangipikan aayrunu
    Enik face sagging akunu wrinkles veezhunnu
    Anti aging nu pattiya arishtam, tablets, rasaayanam and chyavanaprasham suggest cheyaamo pls Dr... Plsss

  • @sureshsuresht9257
    @sureshsuresht9257 2 ปีที่แล้ว

    Okkanam koyikodan basha🙏😊

  • @elsyjose9604
    @elsyjose9604 2 ปีที่แล้ว

    Bp kurjal coffee kudikkamo,normal akumennu kettittund

  • @Thought_maker
    @Thought_maker ปีที่แล้ว

    ഡോക്ടർ എന്റെ അച്ഛൻ ബിപി കുറഞ്ഞു പക്ഷെ സംസാരിക്കാൻ പറ്റുന്നില്ല ct scan , blood test, ചെയിതു ഒരു കുഴപ്പവും ഇല്ല പക്ഷെ സംസാരിക്കാൻ പറ്റുന്നില്ല,, എന്താണ് .....

  • @ahadarshana5757
    @ahadarshana5757 ปีที่แล้ว

    100/66

  • @smurthypaintings
    @smurthypaintings 2 ปีที่แล้ว +2

    ലക്ഷണം മാത്രമല്ല പരിഹാരവും പറയു mam

  • @sajithk2499
    @sajithk2499 4 หลายเดือนก่อน

    മാഡം പറഞ്ഞത് കറക്റ്റാ

  • @nishasarasan4015
    @nishasarasan4015 2 ปีที่แล้ว +1

    My diastolic is always above 100

  • @Babu.955
    @Babu.955 2 ปีที่แล้ว

    BP കുറഞാൽ ഉപ്പിട്ട ചെറുനാരങ്ങവെള്ളം മതിയല്ലോ കൂടിയാൽ എന്ത് ചെയ്യും മാഡം

    • @skp8881
      @skp8881 2 ปีที่แล้ว

      കൂടിയാലും അങ്ങിനെ ചെയ്യാം ബോഡി recognise ചെയ്ത കുറച്ച് കൊണ്ട് വരും .

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว

      Muringa Ela vellam

  • @suneermsponnad4864
    @suneermsponnad4864 2 ปีที่แล้ว +1

    180 5 വർഷം ആയി ഒരു കുഴപ്പവും ഇല്ല പടച്ചവന് സ്തുതി

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว

      Ok

    • @ThusharJoy
      @ThusharJoy 7 หลายเดือนก่อน

      Eniku 170 120 undu bro tablets kazhichittum athupole tahne

  • @Dàivame
    @Dàivame 2 หลายเดือนก่อน

    ശരീരം കാണിക്കുന്നതു ഒരു സ്ക്രീനിൽ കാണികയാണെങ്കിൽ നന്നായിരുന്നു

  • @sijimonks2948
    @sijimonks2948 2 ปีที่แล้ว +1

    Useful information . Thank you Doctor

  • @pauloset7951
    @pauloset7951 2 ปีที่แล้ว +1

    Good information thankyou

  • @mohammadakode0000
    @mohammadakode0000 ปีที่แล้ว

    ThanksDR

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 11 หลายเดือนก่อน

    👌🙏

  • @aadhis7434
    @aadhis7434 2 ปีที่แล้ว

    eniku und amlopodine tab kazhikunnund

  • @Vineetha-q7r
    @Vineetha-q7r 28 วันที่ผ่านมา

    Good information. Thank you Doctor

  • @husainkolamban8462
    @husainkolamban8462 2 ปีที่แล้ว +1

    Very good Thanks 👍

  • @pravithakk9868
    @pravithakk9868 5 หลายเดือนก่อน

    Thanks doctor

  • @shareefathpm1881
    @shareefathpm1881 8 หลายเดือนก่อน

    Thankyou

  • @PonnadAshraf
    @PonnadAshraf 6 หลายเดือนก่อน

    Good information