ഇതിൽ ഏതാണ് ലാഭം 😳 Lux Soap Experiment

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 101

  • @vazhikatti968
    @vazhikatti968 20 วันที่ผ่านมา +115

    പറഞ്ഞു പറഞ്ഞു 5 ൻ്റെ ബൂസ്റ്റീൻ്റെയും ഹോർലിക്സിൻ്റെയും അളവ് കുറഞ്ഞു എയർ കയറ്റിയ ലെയ്സ് പോലെ ആയി

    • @okbie695
      @okbie695 20 วันที่ผ่านมา +2

      Boost look bigger but 1g koravan horliksinekal😢

    • @akhilp095
      @akhilp095 20 วันที่ผ่านมา +9

      പഴയ 5 rs packet ഇപ്പോൾ 10 രൂപയാക്കി

    • @jabirali9478
      @jabirali9478 19 วันที่ผ่านมา +1

      😂ഇത് പോലെ ആണ് kitkat പോലോത്തവയും

    • @4K60Fps_Music
      @4K60Fps_Music 19 วันที่ผ่านมา +1

      ✅️Yaa...

    • @VishnuKovukn
      @VishnuKovukn 18 วันที่ผ่านมา

      💯

  • @CubeTitles
    @CubeTitles 19 วันที่ผ่านมา +5

    Each one is for different use cases.
    Rs 10: Best for travel or occasional use.
    Rs 20: Suitable for individual daily use.
    Rs 38: Ideal for families or long-term daily use.

  • @ASLAMkurukkan
    @ASLAMkurukkan 20 วันที่ผ่านมา +28

    Boost old pack: 17g
    New pack: 9g
    ഇത് പോലെ തന്നെ Horlicks ൻ്റെയും അവസ്ഥ..😂😂😂 ഈ video campany കണ്ടാൽ ഇതിലും അളവ് കുറയാൻ കാരണം ആകുമോ😂😂😂

    • @kaderpalleth8653
      @kaderpalleth8653 19 วันที่ผ่านมา

      Cover തൂക്കം ഉണ്ടാകും പൊട്ട

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 17 วันที่ผ่านมา +6

    നിങ്ങളുടെ ഈ കണ്ടുപിടുത്തം കൊണ്ട് ഇവരെല്ലാം എല്ലാത്തിനെയും അളവ് കുറയ്ക്കും ഹോർലിക്സും ബൂസ്റ്റും കുറച്ച് അതുപോലെ

  • @nawaspp9837
    @nawaspp9837 18 วันที่ผ่านมา +8

    10 സോപ്പുകൾ കവരോടുകൂടി 1003 gm.
    കവർ ഇല്ലാതെ എത്ര ഗ്രാം ഉണ്ട്. കവർ ഇല്ലാതെ ഒരു soap 100 ഗ്രാം ഇല്ലെങ്കിൽ കേസ് കൊടുക്കണം.

  • @rashidkp172
    @rashidkp172 20 วันที่ผ่านมา +8

    ഈ ചെറുത് മേടിക്കുമ്പോയുള്ള പ്രശ്നം എന്തെന്നാൽ പെട്ടെന്ന് കയ്യിൽ പിടിക്കാൻ പറ്റാത്തത്ര ചെറുതാവും പിന്നെ അതുപയോഗിക്കാൻ ബുദ്ധിമുട്ടവും അപ്പൊ ഒഴിവാക്കും

  • @onlineport2943
    @onlineport2943 17 วันที่ผ่านมา +2

    മിസ്റ്റർ ഇങ്ങനെയല്ല ഒരു പ്രോഡക്റ്റിന്റെ ലാഭം വിലയിരുത്തൽ. ഒരു തുക ചിലവഴിച്ചാൽ ആ പ്രോഡക്റ്റ് എത്രകാലം ഉപയോഗിക്കാൻ കഴിയും എന്നതിലാണ്...
    ഓരോ സോപ്പും ഉപയോഗിച്ച് എത്ര ദിവസം വരെ പോകും എന്നുള്ള ഒരു എക്സ്പിരിമെന്റ് ചെയ്ത് അയക്ക്
    That's useful

  • @jeesonjose6983
    @jeesonjose6983 19 วันที่ผ่านมา +7

    ഈ 35 രൂപയുടെ ഷോപ്പിൽ നിന്ന് വരുന്ന സുഗന്ധവും അതിൻറെ താഴെയുള്ള രണ്ട് അളവിലുള്ള സോപ്പിൻ്റെ സുഗന്ധം വ്യത്യാസമുണ്ട് . അതിൻറെ കാരണം എന്താന്ന് എനിക്കറിയില്ല. ഞാൻ പലപ്പോഴും ആ സംഭവം ശ്രദ്ധിച്ചിട്ടുണ്ട്.

    • @srijinmp5405
      @srijinmp5405 7 วันที่ผ่านมา

      സോപ്പ് കോപ്രസ് ചെയ്തത് (രൂപം)ഉണ്ടാക്കുന്നത് ആണ്
      First big size ചെയ്തത് ബാക്കി ആണ് അതിൻ്റെ ചെറുത് ഉണ്ടാക്കുന്നത്
      അങ്ങനെ ലാസ്റ് ഉണ്ടാക്കുന്ന സോപ്പ് അതിൻ്റെ വേസ്റ്റ് ആണ്.

  • @Mr-X_xj5
    @Mr-X_xj5 20 วันที่ผ่านมา +6

    Nee karanam boost horlicks. Shamboo ithinte alav kuranju. Ninte pazhaya vedeo 😅. Ninte upakarathin peruth nanni

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 19 วันที่ผ่านมา +2

    Why you are doing all this. Check the per gram rate on the product.

  • @Mzilviews
    @Mzilviews 16 วันที่ผ่านมา

    Bro. കുഞ്ഞു കടകളും സ്മാർട്ടായി തുടങ്ങി.! മാളുകളും കൂളറാകുന്നുണ്ട്, കാഴ്ചകൾ കണ്ട് നമ്മളും കൂടെയുണ്ടേ.!✨️🙋‍♂️🙋

  • @skyblue10152
    @skyblue10152 21 วันที่ผ่านมา +5

    ടൂത് പേസ്റ്റും ഇങ്ങനെതന്നെയാണ്.

  • @ranjithranju2110
    @ranjithranju2110 19 วันที่ผ่านมา +1

    Please check tfm variations...😅

  • @rafeekkakkodi6751
    @rafeekkakkodi6751 20 วันที่ผ่านมา +3

    ഒരുപാട് ബിസ്ക്കറ്റ് ഇതുപോലെ ഉണ്ട്.. ഉദാ : hide n seek 30 രൂപക്ക് 120 gm ആണ്. 60 രൂപയുടെ hide n seek വെറും 200 gm മാത്രം 🤣
    .. ഫിഫ്റ്റി ഫിഫ്റ്റി 10 രൂപയുടെ 3 എണ്ണം 200 gm ഉണ്ട് but 30 രൂപയുടെ ഫിഫ്റ്റി ഫിഫ്റ്റി 150gm മാത്രം

  • @manojs1390
    @manojs1390 20 วันที่ผ่านมา +7

    ഒരു സോപ്പും മുഴുവൻ തേക്കാൻ സാധിക്കില്ലല്ലോ. കുറച്ചു നാം കളയും. അങ്ങനെ നോക്കിയാൽ ലാഭം വലുത് തന്നെ. കുറച്ചല്ലേ കളയേണ്ടിവരു. ബ്ലേഡ് പോലെ ആയാൽ തേക്കാൻ പറ്റില്ല.

    • @uvaisshajahan3084
      @uvaisshajahan3084 19 วันที่ผ่านมา +5

      Baaki varunnath njan puthiya soapinta koode ottichu vekkaran pathiv😄😄, onnum waste aakila

    • @nisarvaliyapurayil4611
      @nisarvaliyapurayil4611 18 วันที่ผ่านมา

      ​@@uvaisshajahan3084awesome bro😂

    • @praveenkv9960
      @praveenkv9960 17 วันที่ผ่านมา

      ഭയങ്കരാ

  • @shamsushamsu1011
    @shamsushamsu1011 17 วันที่ผ่านมา

    ' കിടിലൻ കണ്ട് പിടിച്ചതിന്ന് ഒരായിരം നന്ദി നന്ദി വീണ്ടും പുതിയത്. വൈകാതെ കാണാം എന്ന് പ്രദീക്ഷികട്ടെ

  • @Ameenmmk
    @Ameenmmk 19 วันที่ผ่านมา +3

    Tfm, ഗ്രേഡ് വ്യത്യാസം ഉണ്ടാകും

  • @rafipayyanurwindowscompute1391
    @rafipayyanurwindowscompute1391 16 วันที่ผ่านมา

    ഞാൻ 10 ന്റെ ആണ് vangalu
    🤣🙏

  • @semaamina4685
    @semaamina4685 15 วันที่ผ่านมา

    പൊതുവേ ഞാനും ചെക്ക് ചെയ്തിട്ടാണ് എടുക്കാറുള്ളത് പിന്നെ കുറച്ച് ഗ്രാം കുറഞ്ഞാലുംപോയി സോപ്പ് പോലത്തെഉപയോഗ വസ്തുക്കൾ വാങ്ങുമ്പോൾചെറുതാണ് നല്ലത്കാരണം കൂടുതൽ ദിവസം ഉപയോഗിക്കാൻ പറ്റും

  • @abhilashpeniel
    @abhilashpeniel 19 วันที่ผ่านมา +1

    Athinte cover azhichu matiyittu waight nok..
    Ennam koodumpol cover waight um koodum....

  • @jithinrs7974
    @jithinrs7974 19 วันที่ผ่านมา +1

    Content shamam😂

  • @ismailrawther133
    @ismailrawther133 19 วันที่ผ่านมา

    Tfm എത്രയെന്ന് പറയാമോ?

  • @imsdk
    @imsdk 21 วันที่ผ่านมา +2

    വലിയ സോപ്പ് ഉണ്ടാക്കുമ്പോൾ വേണ്ട കവർ, പപ്പർ അളവുകൾ കൂടുതൽ വേണം. അത് കൊണ്ടാണ് വില കൂടുതൽ. മാത്രം അല്ല. പെട്ടന്ന് തീരുന്നത് ചെറിയ സോപ്പുകൾ ആണ്. അപ്പോള് കൂടുതൽ തവണ വാങ്ങിക്കേണ്ടി വരും. ഒരു സോപ്പ് ഉപയോഗിച്ച് തീരുമ്പോൾ ചെറുത് രണ്ടെണ്ണം വാങ്ങിക്കും. ഇപ്പൊൾ മനസ്സിലായിക്കാണുമല്ലോ. ആര് ആരെ മണ്ടരാക്കി! 😅😅

  • @Ninshidajasni541
    @Ninshidajasni541 9 วันที่ผ่านมา

    എല്ലാ പാക്കറ്റിന്റെയും TFM കൂടി ഇവിടെ പ്രദർശിപ്പിക്കൂ

  • @noufnouf9682
    @noufnouf9682 13 วันที่ผ่านมา

    കമ്പനി ക്യാഷ് ഇല്ലാത്തവർക്ക് മുൻഗണന നൽകുന്നു 🥰

  • @Ch6z
    @Ch6z 17 วันที่ผ่านมา

    Boost, Horlicks ഒന്നൂടെ വീഡിയോ ചെയ്യുമോ

  • @Abdul_Rashid....
    @Abdul_Rashid.... 21 วันที่ผ่านมา +13

    ഞാന്‍ ദുബായില്‍ എത്തിയിട്ട് അഞ്ചു മാസമായി...
    എനിക്ക് ഒരു ലൈക്ക് തന്നൂടേ..

    • @Pc-vy7kr
      @Pc-vy7kr 18 วันที่ผ่านมา +1

      അതൊന്നും പറ്റൂല

    • @Angeleņģelis-b8r
      @Angeleņģelis-b8r 17 วันที่ผ่านมา +1

      10am masam tharam like

    • @praveenkv9960
      @praveenkv9960 17 วันที่ผ่านมา

      ലൈക് മേടിക്കാൻ ആണോ ദുഫായിൽ പോയത്

    • @salammm7832
      @salammm7832 15 วันที่ผ่านมา

      നീ ദുബായിൽ ലെക്സിന്റെ കമ്പനി യിൽ ആണോ ലൈക് തെരാൻ

  • @kottappuramyoungsters
    @kottappuramyoungsters 7 วันที่ผ่านมา

    ക്വാളിറ്റി വ്യത്യാസമുണ്ട്..

  • @chatukam222
    @chatukam222 17 วันที่ผ่านมา

    Cover weight kuraykende

  • @yasinpanat9907
    @yasinpanat9907 21 วันที่ผ่านมา +2

    Quality difference undaakum

  • @minicraftfort
    @minicraftfort 18 วันที่ผ่านมา

    കൊട്ടൻ ചുക്കാതി... അതിൽ ഏതാ... ലാഭം... 😜

  • @abhiramak
    @abhiramak 17 วันที่ผ่านมา

    Brode veedu kollam aano😂

  • @yourtime5726
    @yourtime5726 6 วันที่ผ่านมา

    പക്ഷെ ഈ ചെറിയ സോപ്പിൻ്റെ കാര്യത്തിൽ ഇവിടെ ഒരു പ്രശ്നം ഉണ്ട്...... ഒരു സോപ്പും നമുക്ക് പൂർണ്ണമായി ഉപയോഗിച്ച് തീർക്കാൻ നമുക്ക് സാധിക്കില്ല..... അല്ത്തലത്ത് അതിന് മുമ്പേ അത് പൊട്ടിപ്പോകും..... ഏകദേശം അതൊരു മുന്നോ നാലോ ഗ്രാം ഉണ്ടാകും ...... അപ്പോൾ വലിയ സോപ്പ് തന്നെയാണ് ലാഭം

  • @mubashirakp5290
    @mubashirakp5290 17 วันที่ผ่านมา

    ലാഭം ആയാലും നഷ്ടം ആയാലും 10രൂപ യുടെ ത് മാത്രം വാങ്ങും ഞാൻ

  • @RejoyJose-f2k
    @RejoyJose-f2k 7 วันที่ผ่านมา

    😍😍😍

  • @nwtrailers4128
    @nwtrailers4128 18 วันที่ผ่านมา +1

    Rs 5 Munch
    &
    Rs 60 Munch family
    ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ??

  • @sanilabraham9209
    @sanilabraham9209 18 วันที่ผ่านมา

    ഇത്തരത്തിലുള്ള video പ്രചരിച്ചാൽ നഷ്ട്ടം 10Rs യുടെ സോപ് വാങ്ങുന്ന പാവപെട്ടവർക്കാണ്...വലിയ സോപ് ന്റെ demand കുറഞ്ഞാൽ company ചെയ്യുവാൻ പോകുന്നത് ആ സോപ്പിന്റെ വില കുറക്കുകയല്ല.... പകരം ചെറിയ സോപ്പിന്റെ quantity കുറയ്ക്കും...
    So this is going to be affected the people who are coming under low financial background...

  • @uvaisshajahan3084
    @uvaisshajahan3084 19 วันที่ผ่านมา

    Laysum ithe pole aan, 10 rupayude laysum, 50 ripayude laysum eduthal 10 rupayude 5 cover medikkunathan labham

  • @mohammeddilshad.t5407
    @mohammeddilshad.t5407 18 วันที่ผ่านมา

    ഇതിന്റെ കുറച്ചുകൂടി വലിയ 80ന്റെ ഒരു കൂടിയുണ്ട് അതുകൂടി ഉണ്ടെങ്കിൽ നല്ല കോമഡി ആയിരുന്നു വെറും 150 ഗ്രാമിന് 80 രൂപ പക്ഷേ അതും ഈ പത്തിന്റെയും ഉപയോഗിക്കുമ്പോൾ ഉള്ള മാറ്റം ശരിക്ക് അങ്ങ് മനസ്സിലാകും

  • @rashidkappan1069
    @rashidkappan1069 18 วันที่ผ่านมา

    ക്വാളിറ്റിയിൽ ചെറിയ വ്യത്യാസങ്ങൾ വരാറുണ്ട്

  • @rinshadshibinpv
    @rinshadshibinpv 20 วันที่ผ่านมา

    Pwoli❤😊

  • @jeys6379
    @jeys6379 19 วันที่ผ่านมา

    Quality Difference und ,atha

  • @RapidWorld
    @RapidWorld 20 วันที่ผ่านมา +2

    പിശുക്കന്മാർക്ക് ഉപകാരപ്പെടും

  • @Cube-malayalam_tricks
    @Cube-malayalam_tricks 20 วันที่ผ่านมา

    ക്വാൾട്ടി കുറയുന്ന ഫീൽ എനിക്ക് തോന്നി, കൂടെ small soap fake nu chance undennu thonni

  • @sameerpannakada7423
    @sameerpannakada7423 18 วันที่ผ่านมา

    സോപ്പിൽ ക്വാളിറ്റിയിൽ വ്യത്യാസങ്ങളുണ്ട്

  • @sachinsam5380
    @sachinsam5380 15 วันที่ผ่านมา

    Njangal kollam kar allelum 10rs nte soap eee vangarolluuu..............

  • @latheefkp53
    @latheefkp53 18 วันที่ผ่านมา

    Boost ഉം ഹോർലിക്സും ഇതെ പോലെ Youtubaise വിഡിയോ ചെയ്ത് 20gram ഉണ്ടായിരുന്നത് ഇപ്പോൾ 9gram ആയി കുറഞ്ഞു അങ്ങനെ തെ അവസ്ഥ വരുതരുരുത് കഴിയുന്നതും ഇങ്ങനത്തെ വിഡിയോ കഴിയുന്നതും ചെയ്യാതിരിക്കുക.

  • @RajeshMm-z4o
    @RajeshMm-z4o 20 วันที่ผ่านมา

    38 രൂപയ്ക്ക് ഒരു സോപ്പ് വാങ്ങുന്നതും 10 രൂപ വച്ച് നാല് സോപ്പ് വാങ്ങുന്നത് ഏതാണ് ലാഭം 😅.

  • @Jaz-h5u
    @Jaz-h5u 19 วันที่ผ่านมา +1

    Grade diffrent man

  • @zahalismail583
    @zahalismail583 21 วันที่ผ่านมา +1

    I think ingredients kuravayirikum.

  • @Rasheeda-nv5rc
    @Rasheeda-nv5rc 19 วันที่ผ่านมา

    Adhile anakk aa soap vendangil enikkuthannala. Kaaranam kuravaano enonnum nokan samayam kitoola. Kaaranam kidannidathu kidannu appiyum moothravum ozhikunna kuttiyund. 6years.ninte oro kandupidutham.

  • @വാസ്തവൻ
    @വാസ്തവൻ 18 วันที่ผ่านมา

    സോപ്പ് തേച്ചു തേച്ചു അവസാനം നേരിയ കനത്തിലാകും. ഇത് ഉപയോഗിക്കുന്നവർ തുലോം കുറവ്. 10 ൻ്റെ സോപ്പുകൾ തേച്ചു തേച്ചു കനം കുറയുമ്പോൾ ഒഴിവാക്കപ്പെടുന്നു. പത്ത് രൂപയുടെ സോപ്പിൽ ഇങ്ങനെ ഒഴിവാക്കപ്പെടപന്നത് എത്ര ഗ്രാം ആയിരിക്കും

  • @RaviShankar-oh4is
    @RaviShankar-oh4is 18 วันที่ผ่านมา

    തീരെ പാവപ്പെട്ടവരായിരിക്കുമല്ലോ ഏറ്റവും ചെറിയ പാക്കറ്റുകൾ വാങ്ങുന്നത് അതിൽ കുറച്ച് കൂടുതൽ ഉള്ളത് അവർക്ക് നല്ലതല്ലേ എല്ലാ കമ്പനികളും ഇത് പോലെ ചെയ്യട്ടെ

  • @bazzi_basith2614
    @bazzi_basith2614 17 วันที่ผ่านมา

    Ipo vilia kudiyin 39 rubayiyin

  • @rahmathpv4565
    @rahmathpv4565 16 วันที่ผ่านมา

    Nhangal appoyum 20 nteya vangalullu

  • @Ajlan-vb1bm
    @Ajlan-vb1bm 20 วันที่ผ่านมา

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @Akhil_Mukundan
    @Akhil_Mukundan 20 วันที่ผ่านมา

    പക്ഷെ ഉപയോഗിക്കുന്ന ദിവസം സോപ്പ്ന്റ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കുറയും...

  • @shabeenshah8672
    @shabeenshah8672 20 วันที่ผ่านมา

    Ith pole thanne aan pampers um

  • @HarisRahman-z7b
    @HarisRahman-z7b 20 วันที่ผ่านมา

    കമ്പനിക്കാര് കാണണ്ടാ അവര് എല്ലാം മാറ്റിമറിക്കും

  • @AjithJoseph-r4w
    @AjithJoseph-r4w 18 วันที่ผ่านมา

    കവറിന്റ വെയിറ്റ് വരില്ലേ

  • @sskkvatakara5828
    @sskkvatakara5828 21 วันที่ผ่านมา

    Piers is next examble

  • @norm-e8u
    @norm-e8u 21 วันที่ผ่านมา

    Ingredients different ndo

  • @yujinmichael4492
    @yujinmichael4492 14 วันที่ผ่านมา

    ഞാൻ 2വർഷത്തിന് മുകളിലായി 10 രൂപയുടെ സോപ്പ് ഉപയോഗികൻ തുടങ്ങിയിട്ട് എനിക്ക് 10 രൂപയുടെ സോപ്പ് ആണ് ലാഭമായി തോന്നിയത്

  • @nizamudeen6660
    @nizamudeen6660 19 วันที่ผ่านมา

    ചെറിയ സോപ്പ് പെട്ടെന്ന് തീരും

  • @AkPK369
    @AkPK369 20 วันที่ผ่านมา

    ഹോം മെയ്ഡ് ഓർഗാനിക് സോപ്പ് മാത്രമേ ഉപയോഗിക്കാവൂ നിർഭാഗ്യവശാൽ എനിക്ക് ഓർഗാനിക് ഉപയോഗിക്കാൻ കഴിയില്ല ഞാൻ ജീവിക്കുന്നതിൽ നഗര നരകം

  • @JKC547
    @JKC547 19 วันที่ผ่านมา

    നമ്മൾ അല്ല നീയ്

  • @rameesmonk8986
    @rameesmonk8986 21 วันที่ผ่านมา

    Soapinte lavar oyivaki thookanam

  • @HaneefMuguroad
    @HaneefMuguroad 21 วันที่ผ่านมา

    Eppol video ellallo

  • @noushadputhalath2174
    @noushadputhalath2174 19 วันที่ผ่านมา

    വാങ്ങുമ്പോൾ എല്ലാവരും അവിടെ ലാഭം അല്ല നോക്കുന്നത് ചെറുത്. 10രൂപയുടെ വാങ്ങിയാൽ എല്ലാവരും എന്ത് വിചാരിക്കുംഎന്നാണ്. 10രൂപയുടെ വാങ്ങിയാൽ കടക്കാരനും അവിടെ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ അവരും വിചാരിക്കും ഇയാൾ ഇത്രയും പിശുക്കൻ ആണോ എന്ന്. വീട്ടിൽ കൊണ്ട് പോയാൽ വീട്ടുകാർ വിചാരിക്കും പിശുക്കൻ എന്ന്

  • @sulaimansulaiman2788
    @sulaimansulaiman2788 21 วันที่ผ่านมา

    സുപർകുജുടി

  • @Allrounder-br6mz
    @Allrounder-br6mz 19 วันที่ผ่านมา +2

    Lux Grade 2 ആണ് എപ്പോഴും Grade 1 ആയ സോപ്പ് വാങ്ങുക. Cinthol, No 1, തുടങ്ങിയവ Grade I ആണ്

    • @Jaz-h5u
      @Jaz-h5u 19 วันที่ผ่านมา

      Correct Evan entha parayne

  • @vismayalokam4543
    @vismayalokam4543 17 วันที่ผ่านมา

    ഇമ്മാതിരി വീഡിയോ ഇടരുത് pls
    നിങ്ങൾ പറഞ്ഞ കാര്യം എല്ലാവർക്കും അറിയാം
    ഇപ്പൊൽ ബൂസ്റ്റ് അവസ്ഥ എന്താ

  • @onepieceisrealrahhh
    @onepieceisrealrahhh 19 วันที่ผ่านมา

    Parle udayippu aanu

  • @riyadhm9103
    @riyadhm9103 14 วันที่ผ่านมา

    Pottan annale 😂😂

  • @RealYou-p2m
    @RealYou-p2m 19 วันที่ผ่านมา

    Endhinanu namal ennu parayunnathu.... swayam parayaranam... Allenkil video kannuvar ellavarum mandanmar avile

  • @drnavaspakkada9453
    @drnavaspakkada9453 18 วันที่ผ่านมา

    എടാ ചങ്ങായി....boost ഉം horlics ും കൊളമായി. ഇനി ഇതും കോളമാക്ക്

  • @faisalc3322
    @faisalc3322 19 วันที่ผ่านมา

    നിർത്തിപ്പോടെ, നിന്റെ ഒരു കോൺടെന്റ്, 5രൂപയ്ക്കു കിട്ടിക്കൊണ്ടിരുന്ന ഹോർലിക്സ് ബൂസ്റ്റ്‌ എന്നിവ ഇപ്പൊ 10 രൂപയ്ക്കാണ് കിട്ടുന്നത്,..