കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ് |Afsal&Shammas

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • 6.5 ലക്ഷം പ്രേക്ഷകര്‍ കണ്ട ഇഷ്ടം മദീന VOL-1 മാഷപ്പ് ഗാനം
    ഇപ്പോൾ കോളർ ട്യൂണീലും തരംഗം..
    ഇപ്പോൾ തന്നെ Active ചെയ്യൂ..
    👇🏼👇🏼👇🏼👇🏼👇🏼👇🏼
    കരളിന്‍റെമോഹം......
    Vodafone Call👉🏼53711505031
    BSNL Message 👉🏼 BT space 11505031 to 56700
    Aircel Message 👉🏼 DT Space 7300074 to 53000
    Airtel Call 👉🏼 5432117155372
    പുന്നാരം പൂവിട്ട......
    Vodafone Call👉🏼53711505038
    BSNL Message 👉🏼 BT space 11505038 to 56700
    Aircel Message 👉🏼 DT Space 7300075 to 53000
    Airtel Call 👉🏼 5432117155425
    കല്ലേറ് കൊണ്ടന്റെ......
    Vodafone Call👉🏼53711505004
    BSNL Message 👉🏼 BT space 11505004 to 56700
    Aircel Message 👉🏼 DT Space 7300076 to 53000
    Airtel Call 👉🏼 5432117155339
    Credited By Media Cafe TH-cam Channel
    / mediacafeonline
    Lyrics: Ibarahim Karakkad
    Singer:
    #Abu_Farhan_Media
    ➤Album: Ishtam Madeena
    ➤Singers: Afsal Kannur
    : Shammas Kanthapuram
    ➤Direction: Jaseem Farhan Olavattoor
    ➤Co-Ordinetor: Sayyid Mujthaba Saqafi
    ➤Producer: Abu Farhan Media
    ➤Special Thanks:
    Dr.Koya Kappad
    Abdusamad Amani Pattuvm
    Latheef Saqafi Kanthapuram
    Rahoof El Azhri Ackode
    Shahin Babu Tanur
    Shihabudheen Baqavi Kavumbadi
    Abu Farhan Media Promoters
    ____________________________________________
    Feedback
    9947330923
    ____________________________________________
    Media Admin info:
    📞00966536323128
    (Illyas Mundamparamba)
    ____________________________________________
    ►My Associated Channel Link
    -- / mehfilmedia

ความคิดเห็น • 1.1K

  • @Shamnu-kz6xy
    @Shamnu-kz6xy 2 ปีที่แล้ว +16

    എന്ന് ആണ് റബ്ബേ ഞങ്ങളെ എല്ലാവരുടെയും ആഗ്രഹം സാധിക്കുന്നത്. റസൂലിന്റെ ചാരത്തു ഒന്ന് ഇരിക്കാൻ. പാവങ്ങൾ ആണ് അള്ളാ നിറവേറ്റി തരണേ 😭😭😭😭

  • @muhammedswalihch2419
    @muhammedswalihch2419 2 ปีที่แล้ว +43

    മരിക്കുന്നതിന് മുമ്പ് മദീനയുടെ ചാരത്തേക്ക് എത്തിക്കുലെ അല്ലാഹ്

  • @irshadmuthu2655
    @irshadmuthu2655 ปีที่แล้ว +7

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്, മദീനയിൽ ചെന്ന്(റൗളാ ശരീഫ് കണ്ട് )അവിടെ വെച്ച് ഈമാനോട് കൂടെ മരണമടങ്ങാൻ.എല്ലാരും dua ചെയ്യണേ.

  • @rosnairshu4412
    @rosnairshu4412 ปีที่แล้ว +20

    കരഞ്ഞു പോയി... 😔എല്ലാർക്കും ഹബീബിന്റെ ചാരതെത്താൻ നാഥൻ വിധി ഏകട്ടെ 🤲🏼🤲🏼🤲🏼😣😣😣🕋🕋🕋🕋💒

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു..ഹബീബിനെ കാണാൻ ഭാഗ്യം ഉള്ളവരുടെ കൂട്ടത്തിൽ peduthane..🤲🤲

  • @ShammasKanthapuram
    @ShammasKanthapuram 5 ปีที่แล้ว +338

    മദ്ഹ് ഇഷ്ടപ്പെടാൻ തുടങ്ങിയ കാലം തൊട്ട് അഫ്സൽ കണ്ണൂർ എന്ന പേര് വലിയ ഇഷ്ടമായിരുന്നു
    അദ്ദേഹത്തിന്റെ ഗാനങ്ങളോടും വലിയ അടുപ്പമായിരുന്നു
    അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ അപാരമായ തൗഫീഖ് കൊണ്ട് അഫ്സൽക്കയുടെ കൂടെ തന്നെ ആ പഴയ ഗാനങ്ങൾ പാടാൻ ഭാഗ്യം ലഭിച്ചു.
    ഇതിനു അവസരം ഒരുക്കിത്തന്ന അബൂഫർഹാൻ മീഡിയ,ഉസ്താദുമാർ,സുഹൃത്തുക്കൾ,
    മാതാപിതാക്കൾ,സഹോദരന്മാർ എല്ലാവർക്കും അള്ളാഹു ഇത് കാരണമായി മുത്ത് നബി(സ്വ)യിലായി ജീവിക്കാൻ ഭാഗ്യം നൽകട്ടെ ആമീൻ
    Shammas Kanthapuram

  • @jalal7507
    @jalal7507 ปีที่แล้ว +2

    മുത്ത് നബിയെ കാണാൻ ഈ ലോകത്തും പരലോകത്തും ഞങ്ങൾക്ക് ഭാഗ്യം നൽകണേ

  • @ubaidmp8652
    @ubaidmp8652 ปีที่แล้ว +2

    മുത്ത് നബിയെ എൻ്റെ പ്രണയം അങ്ങോടാണ്. അങ്ങല്ലാതെ വേറെ ആരുണ്ട് എനിക്ക് പ്രണയിക്കാൻ Love you മുത്ത് നബിയെ 🌹

  • @0467_
    @0467_ 3 ปีที่แล้ว +4

    നീ ഞങ്ങൾക്കും വിധിയേക് നാഥാ ഹബീബ് (സ) യുടെ ചാരെ ചെല്ലാൻ 😭😭😭🤲🏻

  • @rashidvelliparamba8654
    @rashidvelliparamba8654 5 ปีที่แล้ว +92

    ഇഷ്ട്ടണ്ട് നബിയെ...
    വിളിക്കൂലേ... ന്നെ മദീനത്തേക്ക്...

  • @shafimannarkkad4391
    @shafimannarkkad4391 5 ปีที่แล้ว +241

    എത്ര മനോഹരം... അഫ്‌സൽ പാടിയ ഈ പാട്ട് മുൻപ് കേട്ടവർ like

  • @hibathullahibu
    @hibathullahibu 4 ปีที่แล้ว +31

    പാപിയാണ് ....ദോഷിയാണ് ....ചോദിക്കാൻ അർഹതയില്ല ....എങ്കിലും റബ്ബേ ന്നെയും വിളിക്കൂലേ ന്റെ ഹബീബിന്റടുത്തേക് ......അഫ്സൽ ക്കന്റെ പാട്ട് ഇഷ്ട്ടം 😍😍😍

  • @bushravk7598
    @bushravk7598 4 ปีที่แล้ว +452

    കരഞ്ഞുപോയി കേട്ടപ്പോൾ ഒരുപാട് ആഗ്രഹമുണ്ട് മദീനത്ത് പോവാൻ ഹബീബിനെ കാണാൻ ഒരു വഴിയുമില്ല മരിക്കുന്നതിനു മുമ്പ് ആഗ്രഹം സഫലമാവാൻ എല്ലാവരും ദുആ ചെയ്യണം😭😭😭😭😭🤲🤲🤲

    • @blablabla2635
      @blablabla2635 4 ปีที่แล้ว +11

      Insha allah nammalkum vendi Dua cheyyane...Allahu madeenayil kondethikkattee😍😍😍Aameen Ya rabbal aalameen....madeena kaanan adangatha aagraham.aahn enkum😢

    • @sameerkalliyan2760
      @sameerkalliyan2760 3 ปีที่แล้ว +6

      Insha alla h

    • @safeedashahinsha
      @safeedashahinsha 3 ปีที่แล้ว +1

      Ameeeeen

    • @howlahowla7069
      @howlahowla7069 3 ปีที่แล้ว +1

    • @sameersameer-dq2md
      @sameersameer-dq2md 3 ปีที่แล้ว +1

      Aameen Yaa Raball Allameen

  • @shamonpp7820
    @shamonpp7820 ปีที่แล้ว +6

    തീരു നൂറേ കാണാത്ത കണ്ണെന്തിനാ 😢😢😢😪

  • @irshadn4769
    @irshadn4769 ปีที่แล้ว +3

    എത്രകേട്ടാലും മതിവരാത്ത പാട്ട് നമ്മൾ അറിയാതെ തന്നെ കരഞ്ഞ് പോവും

  • @mohammedrihan3254
    @mohammedrihan3254 2 ปีที่แล้ว +27

    മാഷാ അല്ലാഹ് 👍👍👍....റസൂലിനെ ഇഷ്ടപ്പെടുന്ന ആർക്കും...ഇതിൽ ലയിക്കാതിരിക്കാൻ ആവില്ല....അത്രയേറെ നന്നായിട്ടുണ്ട്.....മനോഹരമായിട്ടുണ്ട്....

  • @rafiahsani5868
    @rafiahsani5868 5 ปีที่แล้ว +206

    يا اخي ... سعي مشكور
    اللهم اجعلنا من محبي حبيبك صلى الله عليه و سلم

  • @suhailmylatty2245
    @suhailmylatty2245 5 ปีที่แล้ว +229

    തിരു നബിയിൽ ൽ ലയിച്ചു ചേർന്നവർക്ക് കരയാതിരിക്കാനാവില്ല..
    ഹൃദ്യം പ്രിയരേ....
    കുളിരണിയിച്ചു...

    • @errorcode1992
      @errorcode1992 5 ปีที่แล้ว +2

      Love you bro ...we are lucky to have our beloved prophet Mohamed( slw)

    • @abstalks7094
      @abstalks7094 5 ปีที่แล้ว +1

      Aah.. mailoooooo

    • @khaderabdula3277
      @khaderabdula3277 2 ปีที่แล้ว

      Z😡oçk

  • @fathimathulfathimathul5861
    @fathimathulfathimathul5861 ปีที่แล้ว +2

    കാണാൻ കൊതിയുണ്ട് ഞങ്ങളെ എല്ലാവരെയും അവിടെ എത്തിക്കണേ allah🤲🤲

  • @abdulbasithmkarunagappally3897
    @abdulbasithmkarunagappally3897 5 ปีที่แล้ว +102

    ഹൃദയം മദീനയിലേക്ക് മടക്കുന്ന ഗാനം റബ്ബേ ഒരു തവണയെങ്കിലും ആ മുത്ത് നബി(സ) യുടെ റൗള ഒന്ന് കാണിക്കണേ നാദാ ആമീൻ|

  • @muhammedshafimuhammedshafi2601
    @muhammedshafimuhammedshafi2601 3 ปีที่แล้ว +5

    ഈ മദ്ഹ് ഗാനം ജിദ്ദയിൽ ഒറ്റക്ക് താമസിക്കുന്ന ഞാൻ ഒരുപാട് കേട്ടു

  • @muhammadmuhsin3056
    @muhammadmuhsin3056 4 ปีที่แล้ว +7

    എനിക്ക് ഇത്രക്ക് ഇഷ്ടപ്പെട്ട ഒരു പാട്ട് വേറെ ഇല്ല

  • @jumailajumi9092
    @jumailajumi9092 ปีที่แล้ว +2

    ഒരുപാട് ആഗ്രഹം ഉണ്ട് മദീനയിൽ പോകാൻ മരിക്കുന്നതിന് മുൻപ് മദീനയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകണേ 🤲🤲😭

  • @skcreationz7951
    @skcreationz7951 4 ปีที่แล้ว +3

    e song keattadh mudhal swalath chollumbol roulaya kannel Muth habeeba manasel e sahodharanghalk ennum allahuvenod dhua cheyyum😓😓😓

    • @skcreationz7951
      @skcreationz7951 4 ปีที่แล้ว +2

      Shammas Kanthapuram theerchayayum inshallah koodeyulladh

  • @salamsubhanihrdhayamkulyra4159
    @salamsubhanihrdhayamkulyra4159 5 ปีที่แล้ว +7

    അഫ്സൽ ശമ്മാസ് ആപേരിൽ തന്നെ ഒരു തരം സംഗീതം അന്തർലീനമാണ്

  • @thajmedia5039
    @thajmedia5039 2 ปีที่แล้ว +5

    കാണാൻ കൊതി
    മാത്രം അല്ല
    ആ മധുരം പാടാനും വേണം ഒരുപാട് ഭാഗ്യം. എനിക്ക് അദും ഇല്ലല്ലോ.

  • @Kitchenandgarden495
    @Kitchenandgarden495 ปีที่แล้ว +3

    എന്റെ ഹബീബെ അങ്ങയെ കാണാത്ത കണ്ണ് എന്തിനാ 😭അങ്ങയുടെ ചാരത്തു എത്തിക്കുനെബിയെ 🤲🤲😭😭

  • @shafeequevpm4231
    @shafeequevpm4231 4 ปีที่แล้ว +87

    ഒരുപാട് കാലത്തിന് ശേഷം കേൾക്കാൻ ആഗ്രഹിച്ച ഈണമുള്ള വരികൾ നാഥൻ സ്വീകരിക്കട്ടെ ,ആമീൻ

  • @fayizfayiz8796
    @fayizfayiz8796 4 ปีที่แล้ว +8

    മദീനയിൽ എത്താൻ ആഗ്രഹിച്ച നിമിഷം😢😢

  • @jafaririkkurofficial2678
    @jafaririkkurofficial2678 5 ปีที่แล้ว +164

    മാഷാ അള്ളാഹ്😢👍കാണുന്നതെന്നാണ് നൂറെ😢

    • @hannahannu9685
      @hannahannu9685 5 ปีที่แล้ว +2

      Vidhiyundeel kaanaam bro dua cheythooo

    • @misrimisri1554
      @misrimisri1554 4 ปีที่แล้ว +1

      Jafar Irikkur Official adh thanne .ustha eppozhan aa noorine kaanunnadh

    • @online1601
      @online1601 3 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ് ദുഅ കൊണ്ട് വസിയ്യത്തു ചെയ്യുന്നു ആമീൻ

  • @FAISALPNA
    @FAISALPNA 4 ปีที่แล้ว +15

    തിരുനൂറെ കാണാത്ത കണ്ണെന്തിനാ..
    ആ സ്വരം കേൾക്കാത്ത കാതെന്തിനാ...😥😢

  • @thanunabeel8470
    @thanunabeel8470 3 ปีที่แล้ว +3

    Masha Allah enth sakadam undelum ith kelkumpol vallatha santhosham 😍😍😍😍

  • @abifaslu9029
    @abifaslu9029 4 ปีที่แล้ว +28

    മാഷാ അല്ലാഹ് ഈ song കേട്ടപ്പോൾ മദീനയിൽ അണയാൻ വല്ലാത്ത മോഹം.... വിധി നൽകണേ അല്ലാഹ്... ആമീൻ.. 🤲😥😥😥😥🤲

  • @alielayi1032
    @alielayi1032 4 ปีที่แล้ว +4

    ഹബീബിന്റെ മദ്ഹ് കേൾക്കാൻ പെരുത്തിഷ്ടം മനസ്സിൽ കുളിർമയയാ 2ആളും പടി വിസ്മയിപ്പിച്ചു

  • @rajeenaokrajeenaok7612
    @rajeenaokrajeenaok7612 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരില്ല

  • @shakeerkp6069
    @shakeerkp6069 ปีที่แล้ว +4

    മാഷാ അള്ളാ എന്റെ മോൻ ഈ പ്രാവശ്യം ഈ ഗാനം നബിതിന ഗാനമായി സെലക്ട് ചെയ്തു ദുഹാ ചെയ്യണേ 🤲എല്ലാവരും നബിതങ്ങളെ നോട്ടവും പൊരുത്തവും നമ്മൾക്കും എല്ലാവർക്കും ഉണ്ടാവട്ടെ 😥🤲🤲

  • @munnasafa2840
    @munnasafa2840 2 ปีที่แล้ว +62

    Insha allah ഒരു നാൾ നമ്മളും ആ പുണ്യ ഭൂമിയിൽ എത്തും 🥰🤲🏻❤

  • @favazmohd
    @favazmohd 5 ปีที่แล้ว +26

    *എന്ത് പറഞ്ഞിട്ടാണ് ഇതിനെ വർണിക്കുക എന്ന് അറിയില്ല...* *ഒരു രക്ഷയുമില്ല...അഫ്സലിക്കാ കുറെ ആയി കണ്ടിട്ട്...ഇനി എന്നും മദ്ഹ് ഗാന വേദികളിൽ നിറഞ്ഞു നിൽക്കണം...ഇത്ര കാലം നഷ്ടമായത് ഞങ്ങൾക്കാണ്....ശമ്മാസ്ക്ക പിന്നെ പറയേണ്ടതില്ലല്ലോ...ഇനിയും ഇത് പോലത്തെ നല്ല വർക്കുകൾ ചെയ്യുക...😍😍😍👏👏👏*
    *കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല...അല്ലാഹ് എത്രയും പെട്ടന്ന് മുത്ത് നബിയുടെ ചാരത്ത് എത്തിക്കണേ...*

  • @sahamrassahmru7006
    @sahamrassahmru7006 3 ปีที่แล้ว +2

    Masha allah ...etre ketalm veendum veendum kelkkàn mans aggrahikkunh.... (s.a )....

  • @irfutube4574
    @irfutube4574 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് അള്ളാഹു ബറകത്ത് നൽകട്ടെ

  • @rasheedvelimukku1960
    @rasheedvelimukku1960 5 ปีที่แล้ว +207

    Ma sha Allah......👌🏻🌹
    ആ പഴയ കാല പാട്ടിന്റെ
    മാധുര്യം ഒന്ന് വേറെ തന്നെ....😘
    അത് പാടിയത് ശമ്മാസ്ക്കയും അഫ്സൽക്കയും കൂടിയായപ്പോ, പാട്ടിന്റെ മൊഞ്ചൊന്ന് കൂടി.♥
    നാഥൻ മുത്ത് ഹബീബിനെ സ്വപ്നത്തിലെങ്കിലും ഒന്ന് കൺ കുളിർക്കെ കാണാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @muhdshamilk2185
    @muhdshamilk2185 3 ปีที่แล้ว +4

    മനസ്സിനൊരു കുളിർമ...

  • @Adhilasherin...______
    @Adhilasherin...______ 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ വാക്കുകളില്ല പറയാൻ

  • @fathijumi90
    @fathijumi90 3 ปีที่แล้ว +6

    അഫ്സൽ കണ്ണൂർ ....മ ഷാ അല്ലാഹ് ..ഓർമ വെച്ച കാലം തൊട്ട് കേൾക്കുന്ന സ്വരം... ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ അമാനി ഉസ്താദിന്റെ കൂടെ ഉള്ള ആ കുഞ്ഞു അഫ്സലിനെയാണ് ഓർമ വരുന്നത്... എവിടെയായിരുന്നു ഇത്രെയും കാലം... ജീവിതത്തിൽ എല്ലാ വിധ സന്തോഷങ്ങളും ബറകത്തും ഉണ്ടാവട്ടേ...
    آمين يا رب العالمين...🌹💐

  • @manshadmanshu2840
    @manshadmanshu2840 5 ปีที่แล้ว +4

    അഫ്സലിനെ ആദ്യമായി കാണുന്നത് അബുദാബിയിൽ വച്ചാണ് അന്നുമുതൽ വലിയ ഒരു ആരാധകനാണ് ഞാൻ മാഷാ അള്ളാ അള്ളാഹു അനുഗ്രഹിച്ചു നൽകിയ കഴിവുള്ള വ്യക്തി ❤😘

    • @Afsalkannur...
      @Afsalkannur... 5 ปีที่แล้ว

      Tx manshad

    • @ShammasKanthapuram
      @ShammasKanthapuram 5 ปีที่แล้ว +2

      ❤️

    • @thangalzvlogz786
      @thangalzvlogz786 ปีที่แล้ว

      ആരാധകനാണ് എന്ന് പറയരുത് ആരാധനയല്ല ഇഷ്ടമാണെന്ന് അറിയാം പക്ഷേ ഇങ്ങനത്തെ ടെക്സ്റ്റ് മെസ്സേജുകൾ സലഫികൾക്ക് വിമർശിക്കാനുള്ള ഒരു വേദിയാകും ഇനി ടെക്സ്റ്റ് മെസ്സേജ് അയക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ ഇൻഷാ അള്ളാ

  • @noushadvemmully
    @noushadvemmully 5 ปีที่แล้ว +28

    ഞങ്ങളെ മദീനയിലെത്തിക്കാതെ മരിപ്പിക്കല്ലെ നാഥാ امىن

  • @aslama.paslam2467
    @aslama.paslam2467 5 ปีที่แล้ว +17

    Masha allah😍👍🎶
    മദീനയിൽ എത്തിയfeeling😘💞
    മുത്തേﷺ...😘 വിളിച്ചിടണേ....😍💞

  • @basikkbasikk6477
    @basikkbasikk6477 5 ปีที่แล้ว +4

    Super song
    Afsal kka

  • @mohammedameen4771
    @mohammedameen4771 4 ปีที่แล้ว +5

    ഇങ്ങൾ രണ്ട് പേരും ഞമ്മളെ മുത്താണ് ഇഷ്ടം മദീന

  • @ansadasharafali3295
    @ansadasharafali3295 5 ปีที่แล้ว +28

    കാണുന്നതെന്നാണ് നൂറെ.... കേട്ടപ്പോൾ ഉള്ളം കുളിരണിഞ്ഞു...ആഷിക്കീങ്ങൾ നെഞ്ചേറ്റിയ പഴയകാല മദ്ഹ് ഓർമ്മകൾ...

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath6564 3 ปีที่แล้ว +20

    ََاللَّهُمَّ صَلِّ عَلىَ سَيِّدِنَا مُحَمَّدِ ۞ الفَاتِحِ لِمَااُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِالحَقِّ بِالحَقَّ ۞ وَالهَادِى إلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى اَلِهِ حَقَّ قَـدْرِهِ وَمِقْدَارِهِ العَظِيمِ ۞

  • @habeebmp4482
    @habeebmp4482 5 ปีที่แล้ว +18

    കാണുന്നത് എന്നാണ് നൂറേ കണ്ടു കൊതി തീരുന്നത് എന്നാ റസൂലേ

  • @abdullarahman5966
    @abdullarahman5966 4 ปีที่แล้ว +6

    തിരു ്നൂർ കാണാത്ത കണ്ണെന്തിനാ
    വല്ലാത്ത കട്ട ഫീലിംഗ്
    കണ്ണ് നിറഞ്ഞു

  • @ummurafih2730
    @ummurafih2730 5 ปีที่แล้ว +23

    മദ്ഹ് മധുരമുള്ള അനുഭൂതിയാണ് അത് പാടുന്നവർക്കും കേള്കുഅന്നവർക്കും
    മാഷാഅല്ലാഹ്‌

  • @poovipoovi4461
    @poovipoovi4461 4 ปีที่แล้ว +4

    ماشا الله
    അകലെയാ മദീനയിൽ അണ യേണം ഹബീബെ ...
    തിരുറൗള സവിധമൊന്നടങ്ങേണം ത്വബീബേ ...
    തൗഫീഖ് നൽകണേ നാഥാ... آمين

  • @Munavirkuniya
    @Munavirkuniya 5 ปีที่แล้ว +36

    "കാണാൻ കൊതിയേറെ ആശയേറുന്നുണ്ടെറേ...."
    "തിരു നൂറേ കാണാത്ത കണ്ണെന്തിനാ.... ആ സ്വരം കേൾക്കാത്ത കാതെന്തിനാ...."
    നഷ്ടമായ ആ പഴയ മദഹ് ആസ്വദന ഓർമകൾ തിരിച്ചു കിട്ടിയ പ്രതീതി...
    മദഹ് ഇഷ്ടപ്പെടുന്ന അനേകായിരം മലയാളി മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഇത്തരം ഹൃദയ സ്പർശിയായ ഗാനങ്ങൾ ഇനിയും പുനർജനിക്കട്ടെ....
    അഫ്സൽക & ശമ്മാസ്ക... അണിയറയിൽ പ്രവർത്തിച്ചവർ...എല്ലാവരിലും ഭാവുകങ്ങൾ....!!
    💐💐💐💐💐💐💐💐💐

  • @noufaltctc4594
    @noufaltctc4594 4 ปีที่แล้ว +29

    കഴിയരുതെന്ന് ആശിച്ചു കേട്ട സോങ് ♥
    യാ റസൂലല്ലാഹ്

  • @aseeskca9419
    @aseeskca9419 4 ปีที่แล้ว +10

    വല്ലാത്തൊരു ഫീൽ ഒന്നും പറയാനില്ല. കലക്കി 🌹🌹🌹

  • @abuzayd1736
    @abuzayd1736 5 ปีที่แล้ว +6

    ഇപ്പോഴും പാടി കൊണ്ടിരിക്കുന്ന ആ പഴയ വരികൾ

  • @user-wc9om5ee4n
    @user-wc9om5ee4n 4 ปีที่แล้ว +6

    ماشاءاللہ....
    😰😰😥
    صلی الله علی محمد صلی الله علیه وسلم

  • @anshadkairady5250
    @anshadkairady5250 5 ปีที่แล้ว +58

    അഫ്സൽ കണ്ണൂരിന്റെ നല്ലൊരു തിരിച്ചുവരവ് അള്ളാഹു ഖബൂലാക്കട്ടെ...
    ആമീൻ

  • @muhammedshanrv1263
    @muhammedshanrv1263 2 ปีที่แล้ว +3

    നബിദിനത്തിന് മദ്രസയിൽ പാടിയ പാട്ട്... ഒരുപാട് ഓർമ്മകൾ ഓടിവന്നു

  • @sameerahaneef6236
    @sameerahaneef6236 3 ปีที่แล้ว +8

    صلی الله علـــى سیدنا محمد ﷺ
    صلی الله علـــى سیدنا محمد ﷺ
    صلی الله علـــى سیدنا محمد ﷺ

  • @rashidmampad2936
    @rashidmampad2936 5 ปีที่แล้ว +23

    മദീന മനസ്സിലേക്ക് ഓടി എത്തുന്ന പണ്ട് മുതലേ കേൾക്കുന്ന വരികൾ .അഫ്സലിക്കയും ശമ്മാസും പാടിയപ്പോൾ അത് വളരെ ഇഷ്ടപ്പെട്ടു

  • @muhammeddhanish4982
    @muhammeddhanish4982 4 ปีที่แล้ว +9

    അടിപൊള്ളി പെരുത്തു ഇഷ്ടം 😍😍😍😍

  • @ayishaayishuayishu8273
    @ayishaayishuayishu8273 2 ปีที่แล้ว +2

    Adi poli Manasine madeenayil yethicha masapp💞💞💞💞🥰🥰🥰🥰🥰🥳🥳tnx bro'zz

  • @Ishalvlog-ichu
    @Ishalvlog-ichu ปีที่แล้ว +2

    Epolum ketkondirukunna song muth rasool (s) thangalod ulla pranayam..😢😢

  • @user-tz2zq5bh9i
    @user-tz2zq5bh9i 5 ปีที่แล้ว +49

    പാടിയതത്രയും മധുരമായി
    എങ്കിലും പ്രതീക്ഷിച്ച പല പാട്ടുകളും ഇല്ലാതെ പോയി
    ഭാഗം രണ്ടിനായി കാത്തിരിക്കാം

  • @Dreamwayforsuccess123
    @Dreamwayforsuccess123 4 ปีที่แล้ว +5

    Rasoolilntey madh kelkaanulla bhagyam Allah enik thannallo... alhamdulillah

  • @sadathahamed1158
    @sadathahamed1158 5 ปีที่แล้ว +35

    പ്രവാചക സ്നേഹികൾ നെഞ്ചിലേറ്റിയ ഒരുപിടി ഇഷ്ട ഗാനങ്ങൾ കോർത്തിണക്കി ഭംഗിയാക്കിയിരിക്കുന്നു പ്രിയപ്പെട്ട കൂട്ടുകാർ ഷമ്മാസ് കാന്തപുരം അഫ്സൽ കണ്ണൂർ😘 മ്യൂസിക്കിന്റെ അതിപ്രസരം ഇല്ല, ആക്ഷൻ എന്ന പേരിലുള്ള അഭിനയ കാട്ടിക്കൂട്ടലുകൾ ഇല്ല. പിന്നണി പ്രവർത്തകർക്ക് സന്തോഷിക്കാം അഭിമാനിക്കാം. 👍🌹

    • @ShammasKanthapuram
      @ShammasKanthapuram 5 ปีที่แล้ว +2

      Sadath Ahamed
      Sadathka ennum nchangalude ettavum valiya vazhikaaatty
      Allaahu Aaafiyath nalkatte aaaameen

    • @muhammedsuhail8337
      @muhammedsuhail8337 5 ปีที่แล้ว

      ഇത് മ്യൂസിക്കല്ലേ

  • @nazzujannah4252
    @nazzujannah4252 5 ปีที่แล้ว +10

    🌹🌹🌹🌹🌹🌹🌹
    മുത്ത് നബിയുടെ
    صل الله عليه وسلم
    മദ്ഹ് പാടിയും പറഞ്ഞും
    ദുനിയാവും ആഖിറവും
    വിജയിക്കുന്നവരുടെ
    കൂട്ടത്തിൽ ഞങ്ങളേയും
    ഉൾപ്പെടുത്തി അനുഗ്രഹിക്കണം
    അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
    🌹🌹🌹🌹🌹🌹🌹🌹

  • @ashrafebraheem3444
    @ashrafebraheem3444 5 ปีที่แล้ว +16

    Masha Allah Super. മുത്ത് റസൂലിന്റെ മദ്ഹ് എത്ര കേട്ടാലും മതിയാവില്ല😍😍😍

  • @junaidchorukkala3544
    @junaidchorukkala3544 5 ปีที่แล้ว +21

    കല്ലേറ് കൊണ്ടെന്റെ കരളായ ഹബീബ്

  • @navasmp1990
    @navasmp1990 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️ എന്തോരു അജബ് ആണ് മുത്ത് നബിയുടെ മദിഹ് ❤️❤️❤️❤️❤️

  • @anasbabuanasbabu3980
    @anasbabuanasbabu3980 3 ปีที่แล้ว +2

    റബ്ബെ മുത്തിന്റ ചാരത്തിൽ അണയാന് തൗഫീഖ് ഏകളളാആ

  • @darulfalah1514
    @darulfalah1514 3 ปีที่แล้ว +4

    മാഷാ അല്ലാഹ്

  • @ameennarikode3319
    @ameennarikode3319 5 ปีที่แล้ว +60

    മാഷാഅല്ലാഹ്‌
    അഫ്‌സൽക്ക ഷമ്മു 💓💓😍👌

  • @amaanpropertiescochin1503
    @amaanpropertiescochin1503 ปีที่แล้ว +2

    ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഓരോ ദിവസവും ചിന്തിച്ചു കൊണ്ടിരിക്കുന്നതും ആണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്
    അള്ളാഹു കബൂൽ ചെയ്യട്ടെ 🤲

  • @moidheenmoidheen6365
    @moidheenmoidheen6365 3 ปีที่แล้ว +3

    Manassil thattiya song 🌹🌹🌹

  • @HUBBURASOOLONLINE
    @HUBBURASOOLONLINE 5 ปีที่แล้ว +20

    Old is gold
    അടിപൊളി - എന്ന് പോര അതിലപ്പുറം
    💖💖💖💖🌷🌷🌷🌷👍👍👍

  • @MtkMtk-gc8hq
    @MtkMtk-gc8hq 5 ปีที่แล้ว +53

    മാഷാ അല്ലാഹ്.. അടിപൊളിയായി...അഫ്സൽ ഇക്കയും ശമ്മാസ് ഇക്കയും കൂടി പാടുമ്പോൾ ഈ പാട്ട് വേറെ ലെവൽ തന്നെയാണ്.. ഇഷ്ട്ടായിട്ടോ..💐💐💐💐😍😍😍😍😘😘😘😘

  • @sonusana6425
    @sonusana6425 3 ปีที่แล้ว +2

    Ya ഹബീബി സൂപ്പർ ഒന്നും പറയാൻ ഇല്ല കണ്ണ് അടച്ചു പിടിച്ചു ഹെഡ്‌സെറ് വെച്ച് മദീന യെ ഓർത്തു പച്ച ഖുബ്ബ മനസ്സിൽ തെളിഞ്ഞു കണ്ണ് നിറഞ്ഞ ഒഴുകുന്നു സൂപ്പർ bro രണ്ടാളും നന്നായി പടി ❤❤

  • @rinshadoswayanad6223
    @rinshadoswayanad6223 ปีที่แล้ว +2

    എത്ര തവണ കോട്ടുഎന്നറിയില്ല 👍👍സൂപ്പർ

  • @mujeebrahman2312
    @mujeebrahman2312 4 ปีที่แล้ว +4

    വല്ലാത്തൊരു മാസ്മരികത ആ തിരു charathethikkane അല്ലാഹ്

  • @sakkeenavpm8615
    @sakkeenavpm8615 5 ปีที่แล้ว +18

    2 പേരും സൂപ്പർ നുറിനെ കാണാൻ കാണുകൾ കൊതിക്കുന്നു അല്ലാഹ് 😍😍😍😍 തിരുനർ ne കാണാതെ കണ്ണ് എന്തിനാ

  • @nafilaarimbrathodi9812
    @nafilaarimbrathodi9812 2 ปีที่แล้ว +2

    എപ്പോഴും കേൾക്കുന്ന പാട്ടിലൊരു പാട്ട്

  • @alsalamedappalam1116
    @alsalamedappalam1116 2 ปีที่แล้ว +3

    ഒരുപാട് തവണ reppeat ചെയ്തു കേട്ടു...🌹🌹🌹💝💝💝💝

    • @abdulkahdar1031
      @abdulkahdar1031 10 หลายเดือนก่อน

      نالا ماناس

  • @abusalman4288
    @abusalman4288 5 ปีที่แล้ว +9

    കരളിന്റെ മോഹം തീരുന്നതെന്നാ.....Old is gold... mashaa allah

  • @mubashirclr4725
    @mubashirclr4725 5 ปีที่แล้ว +11

    അഫ്സൽക്കയും ശമ്മാസ്ക്കയും ആ പഴയ പാട്ട് വീണ്ടും പാടി നമ്മെ മദീനയിലെത്തിച്ചു...

  • @mdasharf1292
    @mdasharf1292 3 ปีที่แล้ว +3

    Qalbil ishq nirakkunna manohara varikal....ya habeebee😍😍😍😍😍❤❤❤💖💕💗💙

  • @sainudheen241
    @sainudheen241 ปีที่แล้ว +3

    Aaqibath nannavan dua cheyyanam

  • @muhammednazeem6507
    @muhammednazeem6507 5 ปีที่แล้ว +38

    Masha allah
    പെട്ടെന്ന് തീർന്നു പോയി 😢
    അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു 🌹

  • @aneesmanalody9502
    @aneesmanalody9502 5 ปีที่แล้ว +21

    അഫ്സൽകാന്റെ പാട്ടുകൾ ഏറെ ഇഷ്ടമാണ് ....കുറെ കാലങ്ങൾക്കു ശേഷം....കൂടെ ശമ്മാസ്കയും

  • @sharafudheen3311
    @sharafudheen3311 ปีที่แล้ว +2

    പ്രവാചക മദ്ഹിലലിയാൻ എന്തൊരു അനുഭൂതി ❤

  • @hafnashirin5249
    @hafnashirin5249 3 ปีที่แล้ว +2

    Roulha shareef kanathe maripikkale naaadha ameeen 🥺🥺

  • @rsdmedia1712
    @rsdmedia1712 5 ปีที่แล้ว +9

    നൊസ്റ്റാൾജിയ.....
    മനസ്സ് മദീനയിലേക്ക് ഒഴുകുന്നു.

  • @razeeen8161
    @razeeen8161 3 ปีที่แล้ว +5

    ഞാൻ എപ്പോഴും കേൾക്കുന്ന pattan Mashallah

  • @msalih8746
    @msalih8746 3 ปีที่แล้ว +1

    എന്താണെന്ന് അറിയില്ല പാട്ടുകാരെ വലിയ ഇഷ്ടമാ 🥰🥰🥰😍😍😍

  • @mohammediqbalkc6114
    @mohammediqbalkc6114 4 ปีที่แล้ว +3

    വല്ലാത്ത ഇമ്പമുള്ള പാട്ട്, thanks