ഞാൻ സിഗ്മ എടുത്തിട്ട് 4 ഡോർ ക്രോം, ഡിക്കി ക്രോം, back break light crome, side mirror cover painted grey and indicator, പാർസൽ ട്രേ , 9 "inch frend back recording camera android system, frend back skrting, seat covers ,3d mate ,diky mat, wheel drome black paint, frend grill crome, fog lamb, wheel cup, floor vinile ithrayum cheith cost avarege 70000,ayi ine steering wheel top model ,hand rest top model, horns, black reflector led, fender indicators black out , pillers black out ഇത്രയും ചെയ്യണം total I Lack തീർക്കും ❤
@@amarnathkv7741 fog lamp,seat covers , mirror cover with indicator front gril, door grnish,back dikki crom ,back light crome 4dooril varunna crome bar 3d mat dikky mat iharayum shorumil ninnu maruthakkara trisur nexa cheithe 39000ayi 4000 discount kitty
ഞാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടിയാണ് ഗ്രൗണ്ട് clearence കുറവുണ്ട് വണ്ടി എടുക്കുന്നവർ ഒരിക്കലും nexa blue colour എടുക്കരുത് paint quality മഹാമോശമാണ് മൈലേജ് സിറ്റിയിൽ 18or 19 കിട്ടുന്നുണ്ട്
@@Iamamithrajithഎല്ലാ പെയിന്റും കണക്കാണ്. വെള്ള ആണെങ്കിൽ കുറെ കഴിഞ്ഞാൽ മഞ്ഞ ആകും. ഗ്രെയും ബ്ലൂയും ഒരേ ക്വാളിറ്റി തന്നെ. പിന്നെന്തിന് റോഡ് പ്രസൻസ് ഇല്ലാത്ത ഗ്രെ എടുക്കണം.
Kazhinja month aanu Baleno base model eduthathu additional 25000 cherthi Android system with 4 speakers,back camera ,wheel cap, front crome
Showroom ill ninn aano chythe?
Evide sthlam
Njan base modrl book cheyidittund.
Additional ayi cheyidha karinngalude rate onnu barayumo
Njan lastb yearil eduthu base model,aditional company yil ninnu 10000 nte fitingsum purathunnu 30000 number cheythu
@@fasnaabid4940 same 42 ayi motham
Ac auto koduthillelum mirror oru knob enkilum kodukamayirunnu, bakki features okke as a base varient ok anu..
Avrage milage meteril kaanikkumo
Base modelnu
Central locking and remote lock varunnundo
yes
കിടിലം വണ്ടി ആണ് including accessories extended warranty 7.50 lakh onroad ഇറക്കി....❤
Brooo vandi engana
Base accessories enthokkaya kittiyath.
@@manzizenu6348 3d floor mat, dicky mat, wheel cup, steering cover, side handle chrome.
@@manzizenu6348 ee vilak atyvashyam features und. Mileage 17 und local ottam. Only disadvantage ac cooling is poor.
Safety ?
വണ്ടി ബലെനോ ആണോ ബേസ് വേരിയന്റ് തൊട്ട് സൂപ്പർ ആണ്.
ഞാൻ സിഗ്മ എടുത്തിട്ട് 4 ഡോർ ക്രോം, ഡിക്കി ക്രോം, back break light crome, side mirror cover painted grey and indicator, പാർസൽ ട്രേ , 9 "inch frend back recording camera android system, frend back skrting, seat covers ,3d mate ,diky mat, wheel drome black paint, frend grill crome, fog lamb, wheel cup, floor vinile ithrayum cheith cost avarege 70000,ayi ine steering wheel top model ,hand rest top model, horns, black reflector led, fender indicators black out , pillers black out ഇത്രയും ചെയ്യണം total I Lack തീർക്കും ❤
Showroom ill ninn aano chythe?
@@amarnathkv7741 fog lamp,seat covers , mirror cover with indicator front gril, door grnish,back dikki crom ,back light crome 4dooril varunna crome bar 3d mat dikky mat iharayum shorumil ninnu maruthakkara trisur nexa cheithe 39000ayi 4000 discount kitty
Mirror indicator showroomel ninnano cheytheyy warranty pokumennh parayunna kettu
@@amarnathkv7741 athe
@@siyadsiyan4897 ella
ഞാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടിയാണ് ഗ്രൗണ്ട് clearence കുറവുണ്ട് വണ്ടി എടുക്കുന്നവർ ഒരിക്കലും nexa blue colour എടുക്കരുത് paint quality മഹാമോശമാണ് മൈലേജ് സിറ്റിയിൽ 18or 19 കിട്ടുന്നുണ്ട്
Nexa blue mosham ano?
@@Iamamithrajithഎല്ലാ പെയിന്റും കണക്കാണ്. വെള്ള ആണെങ്കിൽ കുറെ കഴിഞ്ഞാൽ മഞ്ഞ ആകും. ഗ്രെയും ബ്ലൂയും ഒരേ ക്വാളിറ്റി തന്നെ. പിന്നെന്തിന് റോഡ് പ്രസൻസ് ഇല്ലാത്ത ഗ്രെ എടുക്കണം.
Nexa blue pettannu fade aakumo
Hello boss Best demand color ethanu
Bro center Lock verunnundo?
Yes bro
Alphayil ulla UV cut glass additional ayi cheyan kaziyuo
Pattum total 8000 aakum pakshe glassinte serial maarum.
@@ArjunMahaadevangane serial mariyal kuzappamano..do we have to update anywhere??
Resale cheyumpo market price affect cheyum
Baleno 2024 sigma wheel size ethra
15 inch
Nalla avatharam ishtapettu
Aceceries kidu anu❤
Booked
ഡെൽറ്റ M എഡിഷൻ എടുത്താൽ മതി. ആക്സസറീസ് ഒക്കെ അതിൽ പെട്ടോളും
@@otis334 എന്തൊക്കെ കിട്ടും
Fender Indicator മാറ്റാൻ പറ്റും. indicator ഉള്ള orvm വെച്ച്, fender indicator അവിടെ നിന്നു മാറ്റി, പകരം അവിടെ crome ന്റെ എന്തെങ്കിലും വെക്കുക.
Super vandi anu 2 years ayi milage super.
Mileage yethra kittunund. Sigmak
@@shihabshiabfadi4948 ente zeta. Normal 20. NH. 24 to 27
Petrol milege ethraya
Colour? Blue colour fade agumo
Milage19 city, highway24
Ee കാണിച്ച വണ്ടി ഗ്രേയ് ആണോ ബ്ലാക്ക് ആണോ
Grey aanu
Mileage ethra kittum elarm onu pryamo ?
City19,highway24
ബ്ലു കളർ എടുത്താൽ പണിയാകുമോ ഇന്ന് ബുക്ക് ചെയ്തു
Kaanan look aanu but maintain cheyyan paadanu , ishttam aayal eduthu just oru ceramic coating cheythal mathi
Blue colour feedback parayumo...
ഞാനും ബ്ലു ബുക്ക് ചെയ്തു
Baleno delta Automatic eduthu❤❤❤
ഏങനെ ഉണ്ട് മൈലെജ് എത്ര ഉണ്ട് എത്ര ആയി price onroad
@shihabudheenvk3611 10.30 Lakh, Mileage - 16 kittunund second service
@@shinojmknr8041 ok
@@shinojmknr804110:30okea ഉണ്ടോ റിവ്യൂ പറയുന്നവർ 9:17ആണെന്ന് പറയുന്നു 😢😢😢
@@shinojmknr8041Delta Ags 9.5 L varunnullu
ABS have
Bro vandi pora honest opinion aanu.
എന്തിനാ കഷ്ടപ്പെടുന്നത് ഹെക്സ്റ്റർ എടുത്താൽ പോരേ
🤣 Grand i10 നിയോസ് പുതിയ ലുക്കിൽ.മൈലേജ് പിന്നെ നോക്കേണ്ട കാര്യവുമില്ല
😂
മൈലേജ് ഇത്തിരി കുറക്കാൻപറ്റോ😢ഇല്ലല്ലേ😅
പഴയ BALENO യുടെ എഴ് അയത്ത് എത്തില്ല New gen BAL❤❤❤
Pappadam alle ellam
എല്ലാം പറഞ്ഞു എന്നാൽ ഒരു കാര്യം പറഞ്ഞില്ല
സെൻട്രൽ ലോക്ക്
Pappdam ok but caresh Aya dim 😂😂😂😂
ഇത് ആണോ ignis ആണോ നല്ലത്
Baleno base model pricinu ignis 2nd option edukkam , system 2 speker , mirror control , steering control, size kuravnu ignisinu
@@jyothishpc1291 അതാ എല്ലാവരും പറയുന്നത്
Ignis peppy
Baleno spacious