മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ഡിസംബർ 11 ബുധൻ / Mariyan Evening Prayer / Let's Pray
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Kreupasanam Udambadi online registration
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial
അമ്മ മാതാവേ കാത്തോളണേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ 🙏🏽ഞങ്ങളെ പൊന്നുപോലെ കാത്തോളണേ തമ്പുരാനെ 🙏🏽യേശുനാഥാ എല്ലാ പാവങ്ങളെയും കാത്തോളണേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ അമ്മേ 🙏🏽
അമ്മ ഞങ്ങളെ ഉപേക്ഷിക്കല്ലെ. ഭർത്താവിന്റെ ഇൻഫക്ഷൻ മാറ്റി സംഖ്യം നൽകി ഭർത്താവിനെ രക്ഷിച്ച് അനുഗ്രഹിക്കണമെ 🙏🏼🙏🏼
നാളത്തെ മോളുടെ പരീക്ഷ എളുപ്പമുണ്ടാവണേ മാതാവേ 🙏🏽🙏🏽🙏🏽
എന്റെ മാതാവേ എത്ര പ്രാർത്ഥിച്ചിട്ടും എന്താ മാതാവേ എന്റെനിയോഗം നടക്കത്തത് എന്റെ മാതാവേ മദ്യപാനികളായ രണ്ട് മരുമക്കളുടെ അമ്മയാണ് ഞാൻ ന്റെ മരുമക്കളുടെ മദ്യപാനം മാറി നല്ല മക്കളാക്കി തരേണമാക്കാവേ
അമ്മേ മാതാവേ എന്റെ എല്ലാം അസുഖങ്ങളെല്ലാം മാറ്റി കർത്താവേ സഖ്യം നൽകി അനുഗ്രഹകണമേ ആമേൻ
എന്റെ മോളുടെ വയറുവേദന മാറ്റിതരണമേ നാളെ ട്രറൈനിങ്ങിന് പോവാനുള്ളതാ സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ പലിശ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ അവിടുത്തെ പ്രാർത്ഥന ഞങ്ങളോടൊപ്പം undayirikkename
അമ്മേ മാതാവേ ഉപേക്ഷിക്കല്ലേ അനുഗ്രഹിക്കണമേ🙏🙏
Exam eni ezhuthanirikkunna nte anujathi sahitham ulla Ella makkaleyum Amme Anugrahikkane Amme 🙏
അമ്മേ മാതാവേ.... കാത്തു കൊള്ളണമേ... 🙏🙏🙏
Exam resultinayi kathirikkunna njn ulppadeyulla Ella kunjungaleyum Anugrahikkane Amme 🙏
മാതാവേ എന്റെ മക്കളുടെ അസ്വസ്തതകൾ മാറ്റി കോടുക്കണേ അമ്മേ
മാതാവെ എന്റെദുഃഖങ്ങൾ മാറ്റിത്തരണമേ ആമ്മേൻ
അമ്മേ എന്റെ മോൾ അമ്മുന്റെ തളർച്ച മറ്റൊതരേണമേ അവളെ നല്ലതു പോലെ ആകട്റ്റീവ് ആകേണമേ 🙏❤️🌹❤️❤️❤️❤️❤️❤️🙏
അമ്മേ എന്റെ രണ്ടു മോനിന്റെയും❤❤ പരിഷനല്ലാ മാർകോടെ❤❤ പസവാൻ അമ്മ അനു ഗ്യഹം തരണമെ❤❤ അമ്മേ
അമ്മേഉടമ്പടിയിൽ സമർപ്പിച്ച എല്ലാ കാര്യങ്ങളും ദൈവകൃപയിൽ സാധിച്ചു തത്തമേ
ഈശോയെ എൻ്റെ മകൻ വിഷമിപ്പിക്കുന്ന വാർത്തകൾ കേൾപ്പിക്കല്ലേ എൻ്റെ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ കൂടെ ചേർത്ത് നിറുത്തി സുവിശേഷ വേല ചെയ്തു ജീവിക്കാൻ ഇടയാക്കി തരണേ
മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏿🙏🏿🙏🏿🙏🏿
അമ്മേ എന്റെ കിഡ്നിസ്റ്റോൺ എടുത്തു മാറ്റാണ്ണമേ 🙏🙏🙏🙏
അമ്മേ മാതാവേ എന്നേയും നിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ ഒരു സാക്ഷിയാക്കി മാറ്റണമേ
എന്റെ മോന്റെ ഡ്യൂട്ടിസമയത്തും യാത്രയിലും മാതാവേ അനുഗ്രഹിക്കേണമേ അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻
Amme.ante.makkaludaye.yatharayilume.padanathilume.jolliyilume.parishagaliume.vejayipechu.amma.koudayuddaganame.vevahamekazyipechu.kroupanalgi.anugrahekkaname.amen.kadaggal.therthu.anugrahekkaname.amen.
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
അമ്മേ മാതാവേ എന്റെ മകന്റെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ
Elsystany❤❤ammaekakane❤❤amen❤amen❤amen❤❤
Padikkunnathokke orthitikkan sadhikkane Amme 🙏 aarkkum orapathum pattathe rakshikkaname Amme 🙏 Pallipadulla vasthu ethrym pettennu vilkkuvan vittu marane Amme Parishudha Mathave Anugrahikkane 🙏 Bichuvinu nalloru sthira joli koduth Anugrahikkane Amme 🙏 avn Februaryil veendum pokuvanayi nikkayanu Amme athil eniyum oru thadassavum undavaruthe Amme 🙏 eniyum pareekshikkaruthe Amme 🙏
Amme. Enikku Ethrakum. Pettannu. Veedunalkaname
അമ്മേ എന്നെ ഇന്ന് തൊട്ടു സുഖപ്പെടുത്തണേ alia
മാതാവേ ഈശോയെ എന്റെ മോനെ ഉടനേ ഈ ആഴ്ച തന്നെ ഇറക്കി തരണേ അമ്മേ ആമേൻ
Nte Amme Parishudha Mathave Kai vidalle Mathave 🙏 Ammayude Anugraham eppozhum undakane Mathave 🙏 enne Ammayude sakshiyakki mattename Amme Matheee🙏
മാതാവേ മക്കൾക്ക് കൂട്ടായി ഇരിക്കേണമേ ആബത്തുകളിൽ രക്ഷിക്കണം 😭😭🙏🏿🙏🏿
അമ്മേ മാതാവേ അമ്മയുടെ ശേഖരണത്തിന് പ്രത്യക്ഷ കാരണത്തിന സാക്ഷിയാക്കണ, എത്രയും പെട്ടെന്ന് അനീഷേട്ടൻ വിസ അയച്ചു തരാൻ തോന്നിയ ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണ മാതാവേ🙏🙏🙏
അമ്മേ.... ദൈവ മാതാവേ..... കൈ വിടല്ലേ നാഥേ...... പ്രേത്യക്ഷീകരത്തിന്റെ സാക്ഷികാൻ എന്നെയും അനുഗ്രഹിക്കണേ.....
ഈശോയെ എൻ്റെ മകൻ എത്രയും വേഗം അപ്പച്ചൻ്റെ അടുത്ത് എത്തിക്കാൻ ഇടയാക്കി തരണേ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ കൂടെ ചേർത്ത് നിറുത്തി സുവിശേഷ വേല ചെയ്തു ജീവിക്കാൻ ഇടയാക്കി തരണേ
അമ്മേ മാതാവേ എന്നെ വഴി നയിക്കണമേ അമ്മേ
എന്റെ അമ്മയുടെ രോഗം സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ അങ്ങയുടെ പ്രിയപുത്രൻ വഴി എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ എന്റെ ഫ്രണ്ട് ആതിരയുടെ ഹസ്ബന്റിനെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എന്റെ മോളുടെ എക്സാം റിസൾട്ട് എത്രയും പെട്ടെന്ന് തടസ്സ
ങ്ങൾ എല്ലാം നീക്കി അറിയാൻ സാധിച്ച് തരണമേ അമ്മ ❤
🙏🙏🙏🙏🙏
മാന്യത ഉള്ള ജീവിതം തരണേ ഈശോയെ 🌹🌹🌹🌹
😢ENTA vahanathinu nalla Oottamkittanum kadagalum thadassagalum maranum makkele Anugrahikkanum vendy prathikkanam
അമ്മേ അമ്മയ്ക്ക് ഒരുപാട് നന്ദി നിരവധി വിഷമങ്ങളിലൂടെ കടന്നുപോയ എന്നെ കൃത്യ സമയത്തു നാട്ടിൽ എത്തിച്ചതിനു ഒരുപാട് നന്ദി അർപ്പിക്കുന്നു ❤🙏🏻
മാതാവേ എൻേറ രണ്ട് കുഞിനു൦ നല്ല പോലെ ഉറക്കം കൊടുകേണമെ എൻേറ വയറു വേദന മാററി തരേണമെ നാളെ എനിയ്ക് ഇൻഷുറൻസ് പൈസ ശരി
യാകി തരേണമെ നാളെ
തേത ടികററിൽ പൈസ തരേണമെ
ബൈക്കിൽ യാത്ര ചെയ്യുന്ന എല്ലാവരെയും അമ്മ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ 12/12 /24മകൾ പുതിയ ജോലി യിൽ പ്രേവേശിക്കുന്നു അമ്മ മാതാവ് കൂടെ ഉണ്ടാവേണമേ അനുഗ്രഹിക്കേണമേ 🙏
amme kripasana mathave avidunu ente makalke oru joli nalkename mathave 🙏🙏🙏
അമ്മേ മാതാവേ എന്റെ മോനെ ഡ്യൂട്ടിയിലും യാത്രയിലും കൂടെ ഇരിക്കേണമേ അനുഗ്രഹിക്കേണമേ
അമ്മേ ഈ കടത്തിൽ നിന്നും രക്ഷിക്കണേ 🙏അമ്മേ അനിയന്റെ വിവാഹം വേഗം അമ്മ നടത്തിതരണേ 🙏🕯️🙏🕯️🙏🕯️
മാതാവേ നാളെ നടക്കുന്ന ഇന്റർവ്യൂ മോൾ പാസ്സായി ജോലി നൽകണേ 🙏🙏🙏🙏🙏ആമേൻ
അമ്മേ മാതാവേ ഈ വർഷം തന്നെ തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ എൻ്റെ മകന് കൃപ നൽകേണമേ
അമ്മേ മാതാവേ എൻ്റെ മകന് ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ മരുമകള് പരീക്ഷ നാളെയാണ് നാലാമത്തെ പ്രാവശ്യമാണ് എഴുതുന്നത് പാസ് ആകണമേ
Madave operation illade eniki soukyam tharaname 🙏🙏 yeshuve operation illade eniki soukyam tharaname 🙏🙏
Amme mathave njangale kathukollene🙏🙏🙏
അമ്മ മാതാവേ എന്റെ സ്റ്റം ഈശ | അഗിരിക്കണമേ
അമ്മേ ഞങ്ങളുടെ കഷ്ടപ്പാട് മാറ്റിതരണേ 🙏🙏🙏
Parisudha Amma madhave ente kudumbathe parisudhalmavil Abishegaum nalkname
എന്റെ അമ്മ മാതാവേ ഞങ്ങളുടെ വീട്ടിൽ കയറിയ ജീവിയെ ഇനിയും ഒരിക്കലും കാണാൻ ഇടയാക്കല്ലേ അമ്മേ അങ്ങേക്ക് അസാത്യമായി ഒന്നും ഇല്ല എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ ആവേ മരിയ
Eshoye makkale anugrahikkename nallasalaryod joli anuyojyamaya jeevithapankalikale nalki anugrahikkename Eshoye
മാതാവേ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ. മാതാവേ അവന്റെ തലയിൽ ഉള്ള മുറിവ് പഴുത്തു ഇരിക്കുന്നു. മാതാവേ മുറിവ് കരിഞ്ഞു പോകണേ. മാതാവേ ഹെപോറെറ്റ്റിസ് v negative ആക്കണേ. മാതാവേ അവനെ തൊട്ട് സ്പർശിക്കണേ 🙏🙏
ഈശോയെ എന്റെ മോനെ രക്ഷിക്കണമേ ആമേൻ
അമ്മ mathave എന്റെ niyogangal എത്രയും പെട്ടെന്ന് sadhichu tharaename.
അമ്മേ മാതാവേ എന്റെ അണ്ണന്റെ trc card എത്രയും പെട്ടന്ന് ശെരിആക്കി നൽകണേ തടസങ്ങൾ എല്ലാം മാറ്റണേ
Eshoye makkale samarpikkunnu anugrahikkename Eshoye parishudhalmavine nalki anugrahikkename
കൃപാസന മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി കാത്തുകൊള്ളണമേ എന്റെ ശരീരത്തിൽ കാൻസർ ഏറെ ഒരു അനു പോലും ഉണ്ടാവരുത്
അമേമ മാതാവേ ഞാൻ ഉടബടി സമർപ്പിച്ച നിയേഗങൾ സാധിച്ചു തരണമേ എനിക്ക് പുതിയൊരു വർഷം തി ൽ പുതിയ ഏജൻസി ജോലി കിട്ടുവാൻ 28ദിവസം തികഞ്ഞു സാലറി വാങ്ങി പറ്റണം മാതാവ് സഹയികണം എനിക്ക് കീടുവാൻ
അമ്മേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ
എന്റെ മോന്റെ വിഷമം മാറ്റി ഈശോയുടെ തിരുഹിതം പോലെ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ മാതാവേ
Amme mathave ente priyapettavarude asukhangal Matti tharane. Amen.
അമ്മേ മാതാവേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ
അമ്മേ എന്നെ മനസ്സിലാക്കുന്നതായി അങ്ങ് മാത്രമേ ഉള്ളു. അമ്മേ എനിക്കൊത്തിരി കുറവുകളുണ്ട്. ഞാൻ വേദനിപ്പിച്ചവരെ സുഖപ്പെടുത്താണമേ അമ്മേ. പൂർണമായിക്ഷമിക്കാനുള്ള ശക്തി തരണേ അമ്മേ. അമ്മേ എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു. അമ്മേ ഈശോയൈടെ ആത്മാവaൽ ഞങ്ങളെ നിരക്കണമേ. അശു ദ്ധത്മക്കളെ ഞങ്ങളിൽ നിന്ന് mattaname
Ammemathave nangale ammayude prathyasheekaranathinta sakshyakkaname.abhishekam cheyyane.aradhana.haleluyah.amen nandhi.
അമ്മ mathave enneyum എന്റെ kudumbatheyum prathyaksheekaranathinte sakshikalakki mattename
എന്റെ മാതാവേ ചേട്ടായിയെ കാത്തോളണമേ
അമ്മേ മാതാവേ കൂടെ ഉണ്ടാകേണമേ അമ്മേ
മഹത്വം മഹത്വം ഈശോയെ 🌹
അമ്മേ അഞ്ചു തവണ അമ്മയുടെ മണ്ണിൽ ചവിട്ടാൻ ഭാഗ്യം തന്നല്ലോ. നന്ദി നന്ദി ഈശോയെ 🌹
നാളത്തെ ഞങ്ങളുടെ മകൻ്റ LLM , Sem l
International Trade
Law Paper
സമർപ്പിച്ച്
പ്രാർത്ഥിക്കുന്നു.
കൂടെയുള്ള മറ്റ്
13 കുട്ടികളെയും
സമർപ്പിക്കുന്നു
അമ്മേ ദൈവമാതാവേ ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷി യാക്കി എന്നെയും എന്റെ കുടുo ബത്തിനെയും ഉയർത്തണമേ ആമേൻ
അമ്മേ നന്ദി 🙏🙏🙏🙏
അമ്മേ കാണാതെ പോയ ഫോൺ കാട്ടിത്തരണമേ 🙏
Amme parisshudha mathave ente makante paddanathil sahayikename,anugrehikename,eesshoye....
Amma mathava enta mon Sam saji kku gulfil pokan oru vazhi thurannu tharanama avanta dusheelamaya pukavaliyil ninnu viduvikkanama karthava aammeen 🙏🙏🙏🙏🙏❤❤❤❤
Ave. Maria. Praise. The. Lord. No. Money. No. Job. Give. Me. Pension
എന്റെ സുഹൃത്തിന്റെ ഇക്കാമ പുതുക്കി കിട്ടാനും തടസ്സങ്ങൾ മാറ്റി അത് പുതുക്കി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
Amma mathavee njangale sambathikamayi anugràhikkanamee
എന്റെ മാതാവേ നാളെ എനിക്ക് ജോലിക്കുള്ള ഇന്റർവ്യൂ ആണ് ജോലി റെഡി ആക്കിത്തരാണമേ എന്റെ കുടെ വരാമെന്ന് പറഞ്ഞ ആളിനെ ഒരു തടസവും കൂടാതെ എന്റെ കുടെ വരാൻ അനുഗ്രഹിക്കണം 🙏🙏🙏🙏🙏
Ann Maria v r nalla sallary Joly labikkan prathikkunnu kadabathitha Maran prathikkunnu
അമ്മേ ചെറിയ രീതിയിൽ എങ്കിലും എന്നെ ഇന്ന് സഹായിച്ചതിന് ഒരായിരം നന്ദി
Amma mathave ente veettilekku dharshini varane Amma avale kootti kond varane ❤❤❤❤❤
Amen🙏🙏🙏
ആമേൻ 🙏🙏🙏🙏
Amma mathave rashikenama Enta intentions samarpikunnu sthothram hallelujah
Ammey kreupasanamathave entey kannuneer onnukanenamey makkaley pattiyulla entey vishamamattitha.ammey
അമ്മയുടെ കരുതൽ എപ്പോഴും undakaname
Esoyea entea kudumbhathintea ellea thadasanghalum neeckitharenemea ammea mathavea entea bdhanathil niiumviduthal nalkanemea
My Jesus my saviour have mercy on us 🙏Amme mathave have mercy on Simran 🙏
Ame'n yesuva sosthrm yesuva nanni yesuva aradhana yesuva makothom yesuva hallauya ame'n ame'n yesuve neeente prarthanakelkkuma ame'n ame'n parusda Parma devya karunyathinuenneram aradhanaym sthithum pukaazhchayum undayirikkette ame'n ame'n sacred heart of mother Mary Jesus' have mercy on us ame'n amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n prabu yesunada karthvant anugrahiamanue deydasan samannam ame'n prabu yesunada karthvant namathal ellavarm anughikaneeea ame'n thampuarana ennodu karuana thonane ame'n I feel obliged to ame'n Esho mishiha stuthiayrikatte ame'n
Amme njan aake thalarnnu pokunnu .ammayude karangalil pidichu enne uyarthaname Amen
amme kripasana mathave avidunu ente makante madyapanavum kuttuketum mate tharename mathave 🙏🙏🙏
Amen amen
അമ്മേ തമ്പുരാനെ .... ഈ തിരു പിറവി മാസത്തിൽ എന്റെ മോന് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ അവന്റെ എല്ലാ പോരായ്മകളും മാറ്റി തരണേ അവനെ സുക്തീകരിക്കണേ.... ഹാലേലൂയ........ ആമേൻ കർത്താവെ....
അമ്മേ എന്റെ കുടുംബത്തിനു വേണ്ടി അപേക്ഷക്കണമേ