26Jan25 അന്നദാനം 1770-ാംദിവസം"വിശക്കുന്നവന്റ മുൻപിൽ അന്നമാണ്ദൈവം" WWW.SHIVASHRAMAM🙏ജയ് സായ് റാം🙏

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 1770-ാം ദിവസം
    ------------------------------
    ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോള മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം കഴിച്ചശേഷമുലഭിക്കുമ്പോഴുണ്ടാകുന്ന
    ആശ്വാസവും അതുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃiദ്ധിയും ഐശ്വര്യവുമുണ്ടാകും.
    അന്നദാനം മഹാദാനം"
    ഭക്ഷണം ഒരിക്കലും പാഴാക്കരുത്...അതിന്
    അര്‍ഹതപ്പെട്ടവര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്.
    ലോകത്തിലെ ഏറ്റവും പുണ്യവും ശ്രേയസ്‌കരവുമായ കര്‍മ്മമാണല്ലോ അന്നദാനം. വിശക്കുന്നവന് ആഹാരം കൊടുക്കുന്നത് ദൈവത്തിന് കൊടുക്കുന്നതിന് തുല്യമാണ്.
    "വിശക്കുന്നവന്റെ മുൻപിൽ ഭക്ഷണമാണ് ദൈവം"
    ഓം ജയ് സായ്റാം.
    ആശ്രമത്തിൽ ദിവസവും 150-ൽ അധികം പേർക്ക് നടക്കുന്ന അന്നദാനം - നിങ്ങളുടെ ജന്മദിനം,വിവാഹ വാർഷികം, നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ ഓർമ്മ ദിനങ്ങൾ തുടങ്ങി വിശേഷാൽ ദിവസങ്ങളിലും അല്ലാതേയും വഴിപാടായും സ്പോൺസർ ചെയ്യാവുന്നതാണ്. താൽപര്യമുള്ളവർ ബന്ധപ്പെടുക.
    ശിവാശ്രമം.
    നാഗസായീ കാളീക്ഷേത്ര ദേവസ്ഥാനം, ശങ്കരയ്യാ റോഡ്, പി.ഒ.പൂത്തോൾ .തൃശ്ശൂർ.68 0004
    Mob.989590517I
    Ac. No:Account Name: Shivashramam Shirdhi Sai Mission Charitable Trust
    Account Number: 45632010016990
    IFSC Code: CNRB0014563
    Branch : CANARA BANK, WESTFORT ,THRISSUR
    (Google pay.. 9895905171)
    Om Jai Sai Ram
    This is a messato all
    Sai Devotees across the world. We have been doing Annadanam (providing food to the needy) for the past 1770
    it'llDays. With God’s blessings we have been able to provide food for over 150 odd people every day, ever since the pandemic struck us. We have also been sharing a video of the daily proceedings with all our benefactors. We are indeed thankful to all our benefactors who have remembered us on their4: important/special days and made us and the needy part of their lives by making donations to feed them. It is a matter of great marvel to know that the number of people contributing to such a cause and the number of recipients of their kindness has been increasing steadfastly. We are glad to become the channel through which it is made possible. However, we are now amid a logistical problem. It is indeed God’s doing that has allowed us to function continuously and seamlessly for these many days without any blockage. The current kitchen can facilitate just the current need of around 150 odd people. For us to take forward your charitable endeavors and make it reach the number of people who depend on us today, it is imperative that we expand our kitchen and build a dining hall (Annadana mandapam) for the people to sit and eat. With God’s blessing and your help, we are certain we can achieve this. We have estimated a cost of Rs. 35Lakhs for this purpose.
    It is our humble request to you to kindly spread the word about our charitable endeavors with your friends and family. That in itself is a great service. For the ones who would like to help us solve our current problem, please find below our Bank account details. We are certain that God will help us in finding a way to feed the people who depend on him through us.
    We would like to wihappinesssh you, your family, and the world - all the , health, and comfort. We pray for God’s blessings to be showered on you! Let there be prosperity!
    #FEEDING POOR is equal to #SERVING
    Your offering have reached to me and I am very happy receiving that..I will never forget it: #SaiBaba
    #CoronaEffect_LockDown
    #FoodCrisisToThePoorAnd #NeedyOnTheRoads
    #StayHomeStaySafe #ButBeGoodDoGood
    #DonateUsAtThisCrucialTime #ToFeedTheseHungry
    #YouSupportUs ....
    g.co/kgs/WXZjVU
    Those who are interested please contact Shivashramam.
    Nagasai Kalishethra Devasthanam, Shankarayya Road,
    P.O. Poothole, Thrissur : 680004
    Account Name: Shivashramam Shirdhi Sai Mission Charitable Trust
    Account Number: 45632010016990
    IFSC Code: CNRB0014563
    Branch : CANARA BANK, WESTFORT ,THRISSUR
    (Google pay.. 9895905171)
    Shirdi Sai Mandir SHIVASHRAMAM
    Near Ceramic Centre, Sankarayya Rd, Poothole, Thrissur, Kerala 680004
    098959 05171
    • "വിശക്കുന്നവന്റെ മുൻപി...
    • "വിശക്കുന്നവന്റെ മുൻപി...
    • "വിശക്കുന്നവന്റെ മുൻപി...
    g.co/kgs/ikrVj2
    • തൃശ്ശൂരിലെ അന്നദാനം
    / vishnu.pm.391
    • 732-ാംദിവസം അന്നദാനം "... r
    • "വിശക്കുന്നവന്റെ മുൻപി... .
    • 1000-ാംദിവസം അന്നദാനം ...
    • ശിവാശ്രമത്തിലെ തിരുവാത...
    / shivashramam.shirdhisa...
    Om Jai Sai Ram
    Shivashramam
    • 737-ാംദിവസം അന്നദാനം "...

ความคิดเห็น • 3

  • @sarasiva2240
    @sarasiva2240 10 วันที่ผ่านมา

    Om sai nathaya namaha 🙏

  • @raveendranathtk9967
    @raveendranathtk9967 11 วันที่ผ่านมา

    Omsree sai nathaya namah Om sai ram om sai ram om sai ram

  • @raveendranathtk9967
    @raveendranathtk9967 11 วันที่ผ่านมา

    Omsree sai nathaya namah Om sai ram om sai ram om sai ram