'അൻവറിനെക്കാൾ വലിയ പ്രതിസന്ധിയാവുന്നത് അദ്ദേഹത്തെ പിന്തുണച്ചവർക്കാണ്...'

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 219

  • @liyakathali8744
    @liyakathali8744 ชั่วโมงที่ผ่านมา +32

    ഏകാധിപതിയായി മാറിയ പിണറായി പാർട്ടിയുടെ അന്തകനായി മാറും.....

  • @rashirashirashi2277
    @rashirashirashi2277 ชั่วโมงที่ผ่านมา +33

    ഇടത് സർക്കാറിനെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട് അൻവറിൻ്റെ കൂടെയാജനങ്ങൾ

    • @lalarts-gf8pp
      @lalarts-gf8pp 24 นาทีที่ผ่านมา

      😂😂😂

  • @razeenriya6905
    @razeenriya6905 2 ชั่วโมงที่ผ่านมา +73

    മുഖ്യനെ പാർട്ടിയുടെ വരുതിയിൽനിർത്തിയില്ലങ്കിൽ പാർട്ടിയുടെ അവസാനമുക്യൻ ആവും പിണറായി

  • @Abdullatheef.E-i5p
    @Abdullatheef.E-i5p ชั่วโมงที่ผ่านมา +41

    ലാവലിൽ കേസ് ഇനിയും മാറ്റിവയ്ക്കും എന്ന് ഇതോടെ ഉറപ്പായി

  • @hashimsuper8048
    @hashimsuper8048 ชั่วโมงที่ผ่านมา +23

    കുടുംബത്തിന്ന് വേണ്ടി കേരളത്തെ ഒറ്റുകൊടുത്ത യുധാസ് മുഖ്യൻ

  • @MusthafaMusthafapt
    @MusthafaMusthafapt ชั่วโมงที่ผ่านมา +53

    തീർച്ചയായും പാർട്ടി പ്രവർത്തകർ അൻവർ ന്റെ കൂടെ

    • @selvamselvam7021
      @selvamselvam7021 ชั่วโมงที่ผ่านมา +1

      ആരു.. സുഡൂഡ് ടീമോ 😂😂
      അതിനു അൻവർ പാർട്ടി കാരൻ അണ്ണോ? 😄

    • @naushadbabu9964
      @naushadbabu9964 ชั่วโมงที่ผ่านมา +3

      ​@@selvamselvam7021സങ്കികൾ ഒക്കെ വിജ്യേട്ടന്റെ കൂടെ

    • @sebastianjohnanchupankil8101
      @sebastianjohnanchupankil8101 30 นาทีที่ผ่านมา

      സുഡുകൾ അൻവറിന്റെ കൂടെ ബാക്കിയുള്ളവർ പിണറായിയുടെ കൂടെ ​@@naushadbabu9964

  • @basheermohammed9197
    @basheermohammed9197 2 ชั่วโมงที่ผ่านมา +63

    ചുവപ്പ്, കാവിയാകാൻ അധികം സമയം വേണ്ടതില്ലായെന്ന് പിണറായി വിജയൻ തെളിയിച്ചു കഴിഞ്ഞു. തല നരച്ച ഓരോ നേതാവും പറയുന്നതും പ്രവർത്തിയ്ക്കുന്നതും അതു തന്നെ. ഭരണത്തിലിരിയ്ക്കുന്ന പാർട്ടി MLA യുടെ സ്ഥിതി ഇതാണെങ്കിൽ, മറ്റു സഖാക്കളുടെ ഗതി എന്താവും. അധികാരമില്ലാത്ത ഒരു കാലവും നാളെ വരുമല്ലോ. ഒന്നുകിൽ ആപ്പീസുകൾ പൂട്ടി, പാർട്ടിപ്പണി നിർത്തി വല്ല തൊഴിലുറപ്പിനും പോവുക, അതല്ലെങ്കിൽ മുഴുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഒരു ശുദ്ധീകരണത്തിനായുള്ള വിമോചനസമരം ആസന്നമായിരിയ്ക്കുന്നു.

    • @mds7455
      @mds7455 2 ชั่วโมงที่ผ่านมา

      ഇനി സഖകൾ ആർഎസ്എസ് ലെക് . പിണറായി ആൻഡ് ആർഎസ്എസ് ഗുഡ് ഫ്രണ്ട്സ് .സിപിഎം കർക്കും ആർഎസ്എസ് നോടു എതിർപ്പില്ല.sudapi കളെ പിണറായി പൂട്ടും

    • @vs-hb1os
      @vs-hb1os ชั่วโมงที่ผ่านมา

      ഇൻഡ്യൻ പന്നികൾ യഥാർത്ഥ ത്തിൽ പാക് പന്നികൾ തന്നയാണ്.1947 ൽ അങ്ങോട്ട് പോവാൻ പറ്റാത്തത് കൊണ്ട് ഇൻഡ്യൻ പൗരൻമാർ ആണെന്നേയുള്ളു.

    • @examwork-c7h
      @examwork-c7h ชั่วโมงที่ผ่านมา +1

      ❤❤

    • @RazickRashi
      @RazickRashi 34 นาทีที่ผ่านมา +1

      ❤❤❤

  • @Kannurvala
    @Kannurvala 53 นาทีที่ผ่านมา +6

    2018 മുതൽ പിണറായിയെ മനസ്സിലാക്കിയവരാണ് ബുദ്ധിയുള്ളവർ 🔥

  • @Getlost347
    @Getlost347 ชั่วโมงที่ผ่านมา +14

    അണികൾ ഇറങ്ങണം രംഗത്ത്.. ഇല്ലെങ്കിൽ അധികം വൈകാതെ ബംഗാൾ പോലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പെട്ടിയിൽ ആവും... പിന്നെ ഒരു കാലത്തും പുറത്ത് വരാത്ത രീതിയിൽ കേന്ദ്രം അതിന്റെ മുകളിൽ ആണി അടിക്കും...
    ആ ഒരു അവസരം കാത്ത് ഇരിക്കുവാ bjp... അതാ ചാനൽ ചർച്ചകളിൽ അവർ ഈ കാര്യത്തിൽ ഇതുവരെ വരാത്തത്

  • @ShaanukpKinat
    @ShaanukpKinat ชั่วโมงที่ผ่านมา +6

    പരമ സത്യമെന്ന് സുനിശ്ചയമുള്ള അൻവർ കൊടുത്ത തെളിവുകൾ മുൻനിർത്തി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് എങ്ങിനെ ആണെന്ന് വരട്ടെ... അതിന് ശേഷം കാണാം അണികളും അനുഭാവികളും പാർട്ടിക്കാരും സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും തല്ലുമോ തലോടുമോ എന്നുള്ളത്. "സ്വാതന്ത്ര്യ പോലിസ് നയം" എന്ന പേര് നൽകി സേനയുടെ മനോവീര്യം എവറസ്റ്റ് കൊടുമുടിയോളം ഉയർത്തിയപ്പോൾ അതിന് ബലിയാടായത് സാധാരണക്കാരും പാർട്ടിക്കാരും.8 കൊല്ലത്തോളം പ്രതികരണ ശേഷി ഇല്ലാത്ത പാർട്ടി നേതൃത്വത്തിന് കണ്ണ് കാണാൻ ടോർച് അടിച്ചു കൊടുത്ത PV അൻവറിന് നന്ദി.

  • @abdurahiman115
    @abdurahiman115 ชั่วโมงที่ผ่านมา +8

    മുഖ്യമന്ത്രി RSS ന്റെ കൂടെ കൂടിയോ ഈ പാർട്ടി പിണറായി വിജയന് ശേഷം ഇനി വേണ്ടേ ഇതോടുകൂടി അവസാനിക്കട്ടെ എന്നാണോ

  • @laicknadukkandy5483
    @laicknadukkandy5483 ชั่วโมงที่ผ่านมา +8

    KM പറഞ്ഞതാണ് ശരി,,, ഇലക്ഷന് ശേഷം കറവന്നൂരും,, മുഖ്യന്റെ മകൾ ക്ക് നേരെ യുള്ള അനേഷണം എല്ലാം സ്റ്റോപ്പ്‌,,, കാര്യം അരി ആഹാരം കഴിക്കുന്നവർ ക്ക് അറിയാം

  • @shamsudeenm5193
    @shamsudeenm5193 ชั่วโมงที่ผ่านมา +5

    ചുരുക്കിപ്പറഞ്ഞാൽ പൂരം കലക്കലിന് ശേഷം "നിലമ്പുർ പാട്ടുത്സവം ""കലക്കി. എന്നുവേണം കരുതാൻ.... ഇനിയാണ് അൻവരെ നിങ്ങൾ ശ്രദ്ധിക്കണം...

  • @pattathilkomukutty8605
    @pattathilkomukutty8605 ชั่วโมงที่ผ่านมา +29

    ശരിക്കൊപ്പമല്ല പാർട്ടിക്കാർ അൻവറിനൊപ്പം

    • @subairk4022
      @subairk4022 ชั่วโมงที่ผ่านมา

      Shari aara

    • @Rajesh.Ranjan
      @Rajesh.Ranjan 25 นาทีที่ผ่านมา

      No.We are not with him.

  • @hashimmuhammed1989
    @hashimmuhammed1989 2 ชั่วโมงที่ผ่านมา +12

    അതു ശരി. അൻവർ ശരിയെന്ന് പിണറായി സമ്മതിച്ചാൽ ആരാ തെറ്റുകാരൻ.. അത് പിണറായി അല്ലേ...😂😂

    • @AsA-fq6oe
      @AsA-fq6oe ชั่วโมงที่ผ่านมา +1

      😂

  • @examwork-c7h
    @examwork-c7h ชั่วโมงที่ผ่านมา +10

    ചങ്കരൻ വക്കീൽ വരെ പിണുവിന്റെ ഭക്തനായി..😅

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 2 ชั่วโมงที่ผ่านมา +97

    കേരളത്തിലെ സിപിഐഎം അവസാനത്തെ മുഖ്യൻ ആയി ചരിത്രം എഴുതം

    • @alavikalattingal4208
      @alavikalattingal4208 2 ชั่วโมงที่ผ่านมา

      സുടാപ്പിയും rss ഉം കഴിഞ്ഞപ്രാവശ്യം വോട്ട് ചയ് തില്ലേ അത് ഇനിയും നടക്കും

    • @mds7455
      @mds7455 2 ชั่วโมงที่ผ่านมา +3

      Pinne rss എല്ലാം തീരുമാനിക്കും

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 2 ชั่วโมงที่ผ่านมา

      @@mds7455 പി ശശി ഉണ്ടല്ലോ ആർഎസ്എസ് ആവശ്യം ഇല്ല

    • @anishkl5150
      @anishkl5150 ชั่วโมงที่ผ่านมา

      ഒരിക്കലുമില്ല... അടുത്ത തവണയും സിപിഎം തന്നെ കേരളം ഭരിക്കും ബിജെപിയുടെ സപ്പോർട്ടോടുകൂടി

    • @Hari-vj8oi
      @Hari-vj8oi ชั่วโมงที่ผ่านมา +1

      ​@@mds7455അങ്ങനെ നടക്കട്ടെ. അതാണ് നല്ലത്.

  • @liyakathali8744
    @liyakathali8744 ชั่วโมงที่ผ่านมา +14

    മീഡിയ വൺ.....
    നമ്പർ വൺ.....
    👍👍👍

    • @Rajesh.Ranjan
      @Rajesh.Ranjan 25 นาทีที่ผ่านมา

      😂😂😂

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 ชั่วโมงที่ผ่านมา +4

    സ്വന്തം കുടുംബത്തിന് വേണ്ടി വോട്ട് വാങ്ങിയ ജനങ്ങളെ ചതിച്ച മുഖ്യൻ

  • @RamsheedVp-k3h
    @RamsheedVp-k3h ชั่วโมงที่ผ่านมา +5

    അൻവർ ഒറ്റക്കല്ല ... ഞങ്ങളുണ്ട്

  • @donvtor24
    @donvtor24 37 นาทีที่ผ่านมา +2

    മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ആർഎസ്എസ് കെട്ടിയ പാലമാണ് കൈയിൽ കാവിച്ചരട് അണിഞ്ഞ അജിത്. ഒരു പാലമാവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കടക്കാം കടത്താം. കേന്ദ്ര സംസ്ഥാന "പരസ്പര സഹായ സഹകരണ പദ്ധതികൾ" പലതും നടപ്പാക്കാം. അത് വലിച്ചാൽ മുകളിലുള്ള പലരും വീഴും. പലതും തകരും. കടത്തും നിലക്കും. അതു കൊണ്ടു ആ പാലം വലിക്കാൻ ഉദ്ദേശ്യമില്ല എന്ന്. അതുകൊണ്ട് കൈയോടെ പിടികൂടിയ സഖാവ് അൻവർ❤ മിക്കവാറും പുറത്തു പോവും എന്ന് തീർച്ചയായി.😢😢😢

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 57 นาทีที่ผ่านมา +2

    Rss പിണറായി. ഭായ് ഭായി. അൻവർ വേറെ പാർട്ടി രൂപീകരിക്കണം. ജനങ്ങൾ കൂടെയുണ്ട്.

  • @shajahankldb6037
    @shajahankldb6037 ชั่วโมงที่ผ่านมา +3

    അടുത്ത മുഖ്യമന്ത്രി അൻവർ👍👍👍👍

  • @shefffi
    @shefffi ชั่วโมงที่ผ่านมา +9

    ചാനലിൽ തന്നെയുള്ളവരെ ഉപയോഗപ്പെടുത്തി ഇത്തരം ചർച്ചകൾ ഉണ്ടാകുമ്പോൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ എളുപ്പമാണ്.❤
    രാഷ്ട്രീയ ചർച്ചകൾ പലപ്പോഴും അരോചകമായി തോന്നാറുണ്ട്.

    • @Mathew-f4
      @Mathew-f4 ชั่วโมงที่ผ่านมา

      ചാനലിൽ ഉള്ളവർ തന്നെ ചർച്ചചെയ്തൽ ചാനലിന്റെ അജണ്ടമാത്രമായിരിക്കും അല്ലതെ എന്ത്

  • @sethumadhavank5831
    @sethumadhavank5831 53 นาทีที่ผ่านมา +3

    അൻവർ CPM അല്ല. സ്വതന്ത്ര MLA ആണ്. LDF ൽ തുടരണമെന്നില്ല.

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 ชั่วโมงที่ผ่านมา +51

    ഈ മുഖ്യനെ ആണോ അൻവർ സത്യ സന്തൻ എന്ന് പറയുന്നത് കഷ്ടം 🙏🙏🙏🙏

    • @mahmoudvpvaliya6506
      @mahmoudvpvaliya6506 2 ชั่วโมงที่ผ่านมา +2

      സത്യസന്ധനായ കള്ളൻ.

    • @adhithyanv5741
      @adhithyanv5741 ชั่วโมงที่ผ่านมา

      Reerrerree😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢😢😢😢😢

    • @Rajesh.Ranjan
      @Rajesh.Ranjan 24 นาทีที่ผ่านมา

      Anwar is a no 1 fraud.

  • @Kannurvala
    @Kannurvala 48 นาทีที่ผ่านมา +3

    ലാവ്‌ലിൻ സ്വർണ്ണ കടത്ത് ഇതിൽ നിന്ന് രക്ഷപ്പെടാൻ മിഥ്യത്തിന് ഒപ്പം നിൽക്കണം

  • @azeessp4535
    @azeessp4535 ชั่วโมงที่ผ่านมา +6

    വിജയൻ c. P. M. ന്ടെ അവസാന മുഖ്യനാവാൻ സാധ്യത ഏറെയാണ്

  • @Malayali2052
    @Malayali2052 2 ชั่วโมงที่ผ่านมา +3

    മലബാർ ഉള്ള സ്വർണ്ണ കള്ളക്കടത്ത് ആണ് എല്ലാം പ്രശ്നം

  • @ummerummerakd7319
    @ummerummerakd7319 18 นาทีที่ผ่านมา +1

    അൻവർ ചെയ്യേണ്ട പണി അൻവർ ചെയ്തു കഴിഞ്ഞു,, ജയിക്കുമോ തോൽക്കുമോ എന്നല്ല,, അൻവർ സത്യം വെളുപ്പെടുത്തി,, അത്ര മാത്രം,,
    ഈ ധൈര്യം ഏത് പാർട്ടിയിൽ ഉള്ളവർക്കും ഇല്ല,,

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir 2 ชั่วโมงที่ผ่านมา +8

    ഷാജൻ സ്കറിയ യും adgp യും ഒന്നും ഭയക്കണ്ട. P ശശി യും പിണറായിയും കൂടെയുണ്ട്.

  • @Kunjaappu786
    @Kunjaappu786 2 ชั่วโมงที่ผ่านมา +24

    മീഡിയ one ന്റെ മുഖംനോക്കാതെ ഉള്ള റിപ്പോർട്ട് അഭിനന്ദനം അർഹിക്കുന്നു

  • @HaridasKg-b3f
    @HaridasKg-b3f ชั่วโมงที่ผ่านมา +1

    സിപിഎമ്മിലെ മാപ്പിള കലാപം മുഖ്യൻ അടിച്ചൊതുക്കി. ഇക്കാര്യത്തിൽ മുഖ്യനൊപ്പം

  • @nasarparappil
    @nasarparappil ชั่วโมงที่ผ่านมา +2

    ശശി എല്ലാ തീർച്ചയായും അൻവർ പറഞ്ഞത് പരിശോധിക്കുക അന്വേഷിക്കുക തന്നെ വേണം

  • @KadrrrKader
    @KadrrrKader 2 ชั่วโมงที่ผ่านมา +2

    സിപിഎം വലിയ വിലനൽകേണ്ടി വരുംപ്രതേകിച് പിണു

  • @mohammedpothuvath1839
    @mohammedpothuvath1839 2 ชั่วโมงที่ผ่านมา +12

    മുഖ്യന്‍റെ പണി പാളും അന്‍വറിനെ തളളിയാല്‍

  • @sajeeva3088
    @sajeeva3088 ชั่วโมงที่ผ่านมา +1

    കേരളത്തിൻ്റെ ബുദ്ധദേവ് ഭട്ടാചാര്യ😔

  • @SakkeerHusain-nd6zi
    @SakkeerHusain-nd6zi 2 ชั่วโมงที่ผ่านมา +3

    അൻവർ👍👍👍

  • @Sakurasakura-g7g
    @Sakurasakura-g7g 2 ชั่วโมงที่ผ่านมา +3

    പിണറായി വിജയന് അവന്റെ മകൾ 😅😂😂

  • @askerali5230
    @askerali5230 37 นาทีที่ผ่านมา +1

    അൻവറിനും പാർട്ടീ സഖാക്കൾക്കും ഒരു പ്രതിസന്ധിയും ഇല്ലാ.പ്രതിസന്ധി നേരിടാൻ പോകുന്നത് പിണറായി വിജയനും പാർട്ടിയും ആയിരിക്കും.?

  • @RashidRashid-bd1bi
    @RashidRashid-bd1bi ชั่วโมงที่ผ่านมา +1

    മാപ്പിള സഖാക്കൾ കുറെ ഉണ്ട് പാർട്ടിയിൽ.... പാർട്ടി rss ന്റെ കാൽചുവട്ടിൽ മുഖ്യമന്ത്രി വെച്ചു കൊടുത്തു എന്ന് ഏകദേശം മനസ്സിലായി ap സുന്നികളും ഇത് മനസ്സിലാകുമെന്ന് കരുതുന്നു

  • @sukumaranc6167
    @sukumaranc6167 34 นาทีที่ผ่านมา +1

    നിലമ്പൂർ പൂരം പിണിയാണ്ടി കലക്കി 🤩🥸😱👽☠️👿👹

  • @shejeerekkandy2842
    @shejeerekkandy2842 8 นาทีที่ผ่านมา +1

    മീഡിയ വൺ ഇതൊരു നല്ല രീതിയാണ് ഒരു വിഷയം മുഴുവൻ സമയം ഫോളോപ്പ് ചെയ്ത പത്രപ്രവർത്തകരെ കൊണ്ട് തന്നെ ഈ വിഷയം പൊതു മധ്യത്തിൽ കൊണ്ട് വന്നത് നന്നായി

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk ชั่วโมงที่ผ่านมา +1

    ഒരു വ്യക്തി ഇത്ര നീണ്ടു സംസാരിച്ചാൽ
    ശ്രോദ്ധാക്കൾക്ക് ബോറടിക്കുകയല്ലേ ഉണ്ടാകുക

  • @alavikalattingal4208
    @alavikalattingal4208 2 ชั่วโมงที่ผ่านมา +10

    വേഷം കണ്ടാൽ അറിയില്ലേ അൻവർ മലപ്പുറത്ത്‌ കാരനാണ് എന്ന്

    • @Man-bx1pf
      @Man-bx1pf ชั่วโมงที่ผ่านมา

      പിന്നെ കാവി നിക്കർ ഇട്ട് ഓടണോ 😂😂

  • @YamahaRX100-ll9up
    @YamahaRX100-ll9up 2 ชั่วโมงที่ผ่านมา +20

    എനിക്ക് ശേഷം പ്രളയം എന്ന് പിണറായി

  • @ebrahimmuhammad1457
    @ebrahimmuhammad1457 ชั่วโมงที่ผ่านมา +2

    പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നു..

  • @JamalP-uw2rr
    @JamalP-uw2rr 16 นาทีที่ผ่านมา

    കൊള്ളക്കും കൊലപാതകത്തിനും അഴിമതിക്കും ഗുണ്ടായിസം അതിനും ഫാസിസത്തിനും വർഗീയതക്കും മുഖ്യ മൂർഖൻ സംവരണം നൽകുന്നു.ഇത് ഭീകരത തന്നെ.

  • @sidiqsidique7157
    @sidiqsidique7157 ชั่วโมงที่ผ่านมา +1

    മാധ്യമങ്ങൾക്ക് എതിരായി പറഞ്ഞതൊന്നും റിപ്പോർട്ട് ചെയ്യണ്ട ബാക്കിയെല്ലാം റിപ്പോർട്ട് ചെയതൽ മതി.

  • @shoukathkaruvarakundu5292
    @shoukathkaruvarakundu5292 2 ชั่วโมงที่ผ่านมา +3

    പിണറായിയെ പുറത്താക്കുക. എങ്കിൽ കേരളം രക്ഷപ്പെടും., പാർട്ടിയും

  • @Jinaan123-s2f
    @Jinaan123-s2f 2 ชั่วโมงที่ผ่านมา +2

    പുതിയ അടിമകൾക്ക്... അതിൽ സുടാപ്പികളും ഉണ്ട്...

  • @vinayakappu3675
    @vinayakappu3675 2 ชั่วโมงที่ผ่านมา +5

    ഇന്ന് രണ്ട് അടുപ്പിനുള്ള ആൾക്കാർ ഉണ്ടല്ലോ?😂😂😂
    വേഗം തീ കത്തിക്ക് 😂😂

  • @shajihassan1449
    @shajihassan1449 54 นาทีที่ผ่านมา +4

    പാർട്ടി ഇതോടെ തീർന്നു

    • @abdulmanaf2487
      @abdulmanaf2487 38 นาทีที่ผ่านมา

      തീർക്കുന്ന മട്ടാണ് തോന്നുന്നത്...

  • @sabumathew4434
    @sabumathew4434 15 นาทีที่ผ่านมา +1

    Cpimverygoodparty

  • @akshayasok8925
    @akshayasok8925 20 นาทีที่ผ่านมา

    അൻവർ പാർട്ടിയിൽ ആരുമല്ല അൻവറിന് ഒരു പുല്ലുവില പോലും കൽപ്പിക്കും പ്രസ്ഥാനമാണ് വലുത് ഇങ്ങേരെ ലീഗിൽ പോകും ഒരു പുല്ലും അൻവർ സിപിഎമ്മിനെ ചെയ്യത്തില്ല മാറ്റാൻ പറയാൻ

  • @user-zr3xg6zm5g
    @user-zr3xg6zm5g 2 ชั่วโมงที่ผ่านมา +3

    Pinaroy sanghi മഹാ കള്ളൻ

  • @tajvivaluxes4328
    @tajvivaluxes4328 2 ชั่วโมงที่ผ่านมา +5

    പൂരം കലക്കി വിജയൻ

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir 2 ชั่วโมงที่ผ่านมา

      മകൾ ക്ക് രക്ഷപ്പെടാൻ വേറെന്ത് മാർഗം ⁉️⁉️⁉️⁉️⁉️🤩😜🥰😍😂

  • @shajihassan1449
    @shajihassan1449 52 นาทีที่ผ่านมา +1

    മുഖ്യൻ കള്ളത്തരം ചെയ്യുന്നുണ്ട്

  • @siyadmoosa2119
    @siyadmoosa2119 7 นาทีที่ผ่านมา

    Ldf നു വോട്ടു ചെയ്തതിൽ ഞാൻ ഗേദിക്കുന്നു

  • @WorkLife-n1q
    @WorkLife-n1q 6 นาทีที่ผ่านมา

    പൂരം കലക്കി വിജയൻ 😅😅😅

  • @homemambra5833
    @homemambra5833 ชั่วโมงที่ผ่านมา +1

    പാർട്ടി സ്വാഹ

  • @sameerhanil3430
    @sameerhanil3430 ชั่วโมงที่ผ่านมา +1

    നമ്മൾ അൻവറിന്റെ കൂടെ

    • @Rajesh.Ranjan
      @Rajesh.Ranjan 23 นาทีที่ผ่านมา

      Only you.We are with party.

  • @shahabudeenmd3164
    @shahabudeenmd3164 2 ชั่วโมงที่ผ่านมา

    Anwar ഇനിയും വരും അങ്ങനെ ഒന്നും പിന്നോട്ട് പോകുന്ന ആളല്ല Anwar മുഖ്യമന്ത്രി paranjath കേരളത്തിലെ മൊത്തം ജനങ്ങള് വിശ്വസിച്ചിരിക്കുന്നൂ

  • @abdulrahimvengara4754
    @abdulrahimvengara4754 ชั่วโมงที่ผ่านมา

    ത്രിപുരയാഗാദിരിക്കട്ടെ . ബങ്കാളായാലുംവേണ്ടിയില്ല

  • @AdhilAdhil-qp4dc
    @AdhilAdhil-qp4dc ชั่วโมงที่ผ่านมา +1

    തൊപ്പിക്കാരെമാറ്റിയില്ലങ്കിൽപിണറായിചീഞ്ഞ്നാറും

  • @sreejith3051
    @sreejith3051 2 ชั่วโมงที่ผ่านมา +2

    I support Mr.pinnarayi because anvar is lokha fraud

    • @backerchooriyode3404
      @backerchooriyode3404 ชั่วโมงที่ผ่านมา

      You are a fraud

    • @WorkLife-n1q
      @WorkLife-n1q 7 นาทีที่ผ่านมา

      ഇനി നീയൊക്കെ ഉള്ളൂ 🤣🤣

  • @abdulrahiman5935
    @abdulrahiman5935 ชั่วโมงที่ผ่านมา

    അൻവർ 👍

  • @AdhilAdhil-qp4dc
    @AdhilAdhil-qp4dc ชั่วโมงที่ผ่านมา

    ഇനി സിപിയംമിൻറഭാവിതുലാസ്തൂക്കുന്നത്ജനങ്ങളാണ്പിണറായിയുംതൊപ്പിക്കരനുമല്ല

  • @insighter67
    @insighter67 ชั่วโมงที่ผ่านมา +1

    മാധ്യമ പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി ചർച്ചകൾ വേണം. രാഷ്ട്രീയ നിരീക്ഷകർ വേണ്ട . നിരീക്ഷകൾ രാഷ്ട്രീയ പക്ഷക്കാർ തന്നെ

  • @bijumk4871
    @bijumk4871 2 ชั่วโมงที่ผ่านมา +4

    അൻവർ കളളൻ മാർക്ക് കഞ്ഞി വെച്ചവൻ എന്ന് സി എം 😂😂😂

    • @ms-abbas
      @ms-abbas 52 นาทีที่ผ่านมา

      Clever 😂 👍

  • @user-dn9ig4oj7n
    @user-dn9ig4oj7n 40 นาทีที่ผ่านมา +1

    Party sasiyavathirikatte

  • @baker2b100
    @baker2b100 ชั่วโมงที่ผ่านมา

    സിപിഎം ഇതോടെ തീർന്ന്... ഗബ്ബർ സിങ് തീർത്ത്

  • @sakeerhusain7543
    @sakeerhusain7543 2 ชั่วโมงที่ผ่านมา +3

    Cpm പിരിച്ച് വിട്ട് BJPയിൽ ചേരുന്നതാണ് നല്ലത്

  • @sajeedsaju4035
    @sajeedsaju4035 ชั่วโมงที่ผ่านมา

    Bangal അവസ്ഥ കേരളത്തിലും എത്തും

  • @salimkh2237
    @salimkh2237 ชั่วโมงที่ผ่านมา

    അൻവറിനെ പിണം ശശി😂യാക്കി

  • @ShaanukpKinat
    @ShaanukpKinat ชั่วโมงที่ผ่านมา +1

    അൻവർ ആണ് ശെരി.... പിണറായി ആഭ്യന്തരം കൈകാര്യം ചെയ്യാൻ കഴിയാത്തവൻ..

  • @mas9008
    @mas9008 ชั่วโมงที่ผ่านมา

    മാടമ്പിള്ളി തറവാട്ടിലെ ഒറിജിനൽ മനോരോഗി ആരാ.ആരാ..ആരാ??? ഒരു ഇന്നോവ മാഷാ അല്ലാഹ് സ്റ്റിക്കർ നിലമ്പൂർ വഴി...ആർക്കറിയാം

  • @sajeedsaju4035
    @sajeedsaju4035 ชั่วโมงที่ผ่านมา

    അതൃപ്തി ഉണ്ട്

  • @usmanmm2587
    @usmanmm2587 ชั่วโมงที่ผ่านมา

    ഞങ്ങൾക്ക് അറിയാം എന്താണ് ചെയ്യേണ്ടത് എന്ന്. അതിൽ നിങ്ങൾ ആകുലതപ്പെടെണ്ട.

  • @YaseenYusufYahya
    @YaseenYusufYahya ชั่วโมงที่ผ่านมา

    Anwar... Beware of Innova..

  • @user-abbaschalingad.
    @user-abbaschalingad. 45 นาทีที่ผ่านมา

    ...ഇപ്പോൾ.... അൻവർ ശശി ആയി..... 🙄🙄🙄
    ..... ശശി ആരായി 🤔🤔🤔🤔

  • @YesIamOutspoken
    @YesIamOutspoken 2 ชั่วโมงที่ผ่านมา +2

    MediaOne നും അൻവറിനും ജലീലിനും കാരാട്ട് റസാക്കിനും കനത്ത തിരിച്ചടി

  • @FunnyBoomBox-hp3lw
    @FunnyBoomBox-hp3lw 2 ชั่วโมงที่ผ่านมา +2

    അൻവറിന്റെ പിന്നിൽ ആരൊക്കെ ഉണ്ട് പക്ഷെ വെക്തമല്ല. വെക്തമായിട്ട് അറിയില്ലെങ്കിൽ പിന്നെ എന്തിനാ ടാ കിടന്ന് കുരക്കുന്നത് ..മ....

  • @ksms7423
    @ksms7423 ชั่วโมงที่ผ่านมา +1

    sulaiman setuvineyum .mahdaniyeyum ,pokki avasanam thazhekitta madhyamam,innum irakalkayi thedi nadakkunnu

  • @socialjustice8977
    @socialjustice8977 ชั่วโมงที่ผ่านมา

    Finally Stalin has returned. But unfortunately the blind one

  • @SiduMon-bo6xu
    @SiduMon-bo6xu 2 ชั่วโมงที่ผ่านมา +6

    റിപ്പോർട്ടർ ചാനൽ... മീഡിയ വൺ... പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ പാർട്ടിയിലേക്ക് വന്ന സുഡുക്കൾ... സ്വർണ്ണക്കടത്ത് ടീംസ് തത്കാലം ഈ നാല് ടീംസാണ് അൻവറിന്റെ പിന്നിലുള്ളത്... ഇത് മനസ്സിലാകാത്തവർ കേരളത്തിൽ ആരുമില്ല... നിങ്ങൾ വെറുതേവേറെ കഥകൾ മെനയേണ്ടതില്ല...

    • @ashrafcp8605
      @ashrafcp8605 ชั่วโมงที่ผ่านมา

      ഒന്നു പോ ടെ സിപിഐഎം കാല് പിടിച്ചു കൊടുന്നതാണ് അൻവർ.ജലീൽ കോൺഗ്രസ്സ്.ലീഗ് തകർക്കാൻ ബിജയൻ അവസാന മുഖ്യമന്ത്രി യായ് പാർട്ടി കോളം തോണ്ടി സിപിഐഎം അവസാനിപ്പിക്കും😅😅😅

  • @Dazz29
    @Dazz29 2 ชั่วโมงที่ผ่านมา +1

    Anbarikkaa theernnu😂

  • @riyas6201
    @riyas6201 ชั่วโมงที่ผ่านมา

    ജിഹാദികളോട് കൂടിയാൽ അവർ പാൽ കൊടുത്ത കൈക്ക് തന്നെ കടിക്കുമെന്ന് താമസിച്ചാണെങ്കിലും വിജയന് മനസ്സിലായി.

    • @atozadventures4718
      @atozadventures4718 ชั่วโมงที่ผ่านมา

      Sanghees spotted 😂😂

  • @sudhakarans466
    @sudhakarans466 ชั่วโมงที่ผ่านมา +1

    അൻവർ ഇനി അടിമയായില്ലെങ്കിൽ ജയിൽ സ്വന്തം

  • @Rahim-dk8nr
    @Rahim-dk8nr 2 ชั่วโมงที่ผ่านมา +1

    Ssssssssss

  • @faisalmullankandy2859
    @faisalmullankandy2859 2 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ വിരോധം പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കാണാം

  • @VoiceofTruth-z2l
    @VoiceofTruth-z2l ชั่วโมงที่ผ่านมา +1

    തീട്ട പാട്ടയുടെ നാറ്റം തിരിച്ചറിഞ്ഞ ബഹു. മുഖ്യന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @anshadsalahudeen4075
    @anshadsalahudeen4075 2 ชั่วโมงที่ผ่านมา

    Avasaana cpm bharanam

  • @VaadhilebanVaadhileban
    @VaadhilebanVaadhileban ชั่วโมงที่ผ่านมา

    Pinnaraayi partyude avasaana mukkiyan enn rss/bjp..kazhinja barannathil thanne prakkiyaapichittund
    Adhinulla kallikall bjp kallikkunnadh

  • @MuhammadAli-ho7vy
    @MuhammadAli-ho7vy ชั่วโมงที่ผ่านมา

    സംസ്കരണ പ്രവർത്തനം എളുപ്പത്തിൽ നടക്കും എന്ന അതിരുകഡെന്ന ശുഭാപ്തി വിശ്വാസം മാറ്റാൻ അൻവറിന് സമയമായി.

  • @Izlinnawal
    @Izlinnawal ชั่วโมงที่ผ่านมา

    അൻവറിന്റെ ട്രൗസർ കീറി പിണറായിയോട് കളിക്കുമ്പോൾ ഇത്തിരി കൂടി മൂക്കണം

  • @abdullah4x5y6z
    @abdullah4x5y6z 3 นาทีที่ผ่านมา

    Idak idak vannu Muslims care cheyyunna vishayangalil favorable statements irakkunnathallathe actions edukkan Pinarayi Vijayan lead cheyyunna govtsinu aakunnilla..
    Very disappointing shit show for Muslims for sometime now.

  • @pawelucheruvathur
    @pawelucheruvathur 2 ชั่วโมงที่ผ่านมา +3

    സഖാക്കളെ,
    ഇന്നത്തെ വാർത്താസമ്മേളനം എനിക്ക് അരോചകമായി തോന്നി. 70 വയസ്സ് കഴിഞ്ഞ നേതാവിന് ക്യാൻസർ മരുന്നുകളുടെ ക്ഷീണവും, ഓർമ്മകുറവും ,മറ്റു ബലഹീനതകളും ഉള്ളപ്പോൾ ആ സ്ഥാനത്ത് നിന്ന് പാർട്ടി തന്നെ മാറ്റി നിർത്തുന്നത് അല്ലേ നല്ലത്....
    അല്ലാതെ സ്വന്തം അണികളെ പോലും പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത പത്രസമ്മേളനം നടത്തി ഈ പാർട്ടിയെ ജനങ്ങൾക്ക് മുൻപിൽ അപഹാസ്യമാക്കി തീർക്കുവാൻ പാർട്ടി നേതൃത്വം മൗനാനുവാദം നൽകണോ....? അതോ എൻ്റെ കാലത്തിനു ശേഷം ഈ പ്രസ്ഥാനം നിലനിൽക്കരുത് എന്ന തോന്നലോ??????

    • @azeessp4535
      @azeessp4535 ชั่วโมงที่ผ่านมา

      തനിക്ക് ശേഷം പ്രളയം

  • @Malayali6791
    @Malayali6791 2 ชั่วโมงที่ผ่านมา

    ഇങ്ങനെ പോയാൽ ജനങ്ങൾ തന്നെ മൊത്തത്തിൽ വെട്ടും

  • @abdullaabdulla8716
    @abdullaabdulla8716 38 นาทีที่ผ่านมา +1

    മുഖ്യമന്ത്രി തന്നെ കുറ്റക്കാരെ സംരക്ഷിക്കുന്നു..