വിവാഹം ആണ് ജീവിതം എന്ന് കരുതി ആരും ജീവിക്കരുത്.. നന്നായി പഠിക്കുക,സ്വന്തമായി ഒരു ജോലി നേടുക, after നിങ്ങൾക്ക് ഒരു കൂട്ട് വേണമെന്ന് തോന്നുകയാണെങ്കിൽ മാത്രം ഒരു വിവാഹത്തെ പറ്റി ചിന്തിക്കുക.. 😌 ആരുടേയും നിർബന്ധത്തിനു വഴങ്ങി ഒരിക്കലും വിവാഹം കഴിക്കരുത്.😊
@@dhanya8707 dhanya you are sending a wrong message to the entire community. Its an innate behavior of humans to get married and take responsibility of the country by moulding up new generation
ഇതാണ് ഇവിടുത്തെ നിയമം മാക്സിമം 3മാസത്തിനുള്ളിൽ കോടതി തീരുമാനം കൊടുക്കണം അല്ലേൽ കേസ് തീരുമ്പോളേക്ക് പെണ്ണിന്റെ ജീവിതം തീരും അതോണ്ട് കോടതി രണ്ടിലൊന്ന് തീരുമാനമാക്കി കൊടുക്കണം ഇങ്ങനെ നരകിപ്പിക്കരുത് എന്റെ പെങ്ങള്മാരെ 😠എന്തൊരു കോപ്പിലെ നിയമം ഇവർക്ക് വിധി കിട്ടുമ്പോളേക്ക് ഇവരുടെ നല്ലകാലം തീരും അപ്പോയെക്കും ആണ് ജീവിതം തുടങ്ങീട്ടുണ്ടാവും അതോണ്ട് കോടതി നിയമങ്ങൾ മാറേണ്ടതുണ്ട് പെണ്ണ് ആരുടെയും അടിമയല്ല അവർക്ക് പെട്ടന്ന് നീതി കൊടുക്കുക അവരും ജീവിക്കട്ടെ 👉 (പണം സ്ത്രീധനം ആണ് പ്രശ്നം എങ്കിൽ അത് നീട്ടിയാലും പ്രശ്നം ഇല്ലാ എന്നാലും മാക്സിമം ഒരു വർഷം കാരണം ഡിവോസ് ആവുമ്പോൾ ചില പെണ്ണുങ്ങൾ കള്ളകെസ്സും കൊടുക്കാറുണ്ട്) 👉 പക്ഷെ ഡിവോസ് ആവശ്യം ഉള്ള സ്ത്രീകൾക്ക് പെട്ടന്ന് തീരുമാനമാക്കി കൊടുക്കേണം 😠
ഈ കാലത്ത് എന്താ കൂടുതൽ വേണ്ടേ എന്നതിനെ പറ്റി ഒരു ഐഡിയ കിട്ടുന്നില്ല.വിസ്മയക്ക് നല്ല education ഇല്ലേ? എന്നിട്ടും ആ കുട്ടി😒 ഒരു വാക്ക് അവളെ വീട്ടുകാരോട് പറഞിട്ടുണ്ടങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ?
@@1a1a3a7 അയാളെ മുന്നിൽ വേറെയും പ്രശ്നം ഇല്ലേ ഈയൊരു കേസ് മാത്രം വേർതിരിച്ചു കാണുന്നത് വേറെ ഉദ്ദേശം മാത്രം ആണെന്ന് മനുഷ്യന് അറിയാം അതോണ്ട് അ പെങ്ങൾ അങ്ങിനെ അന്തസ്സായി മറുവടി കൊടുത്തു എല്ലാത്തിലും എല്ലാടത്തും ഉണ്ടെടോ ഇതൊക്കെ
ചില മതക്കാർക്ക് ബഹുഭാര്യത്വം പാടില്ല അതുകൊണ്ട് അവർ പരസ്ത്രീ ബന്ധത്തിന് പോകുന്നു അതുകൊണ്ട് അവരുടെ കുടുംബത്തിൽ സ്റ്റൗ പൊട്ടിത്തെറിച്ചു കയറെടുത്ത് തൂങ്ങി എല്ലാം കുറെ ജീവിതങ്ങൾ അവസാനിക്കുന്നു...
ഒരുമാതിരി നിയമം അല്ലെ എത്ര വിവാഹം ചെയാം മുസിലിം. പെണ്ണ് നീതി കിട്ടും വെറുതെ പറയാൻ കേസ് പിന്നാലെ നടന്നു ജീവിതം അങ്ങനെ പോവും. പാവപ്പെട്ടവന്റെ അവസ്ഥ വല്ലാത്തത് തന്നെ
കുടുംബ കോടതിയിലെ സ്ത്രിധന കേസുകളിൽ 80% വും വക്കീലന്മാർ സ്ത്രീകളെ പഠിപ്പിക്കുന്നതും നുണ പറഞ്ഞ് വാദിക്കുന്നതുമായ കേസുകളുമാണ്, നുണപരിശോധനയ്ക്ക് വിധേയമാക്കിയാൽ സത്യം മനസ്സിലാക്കാൻ കഴിയും,
ഭർത്താവിന് കൂട് നിൽക്കുന്ന പെണ്ണും അവന്റെ അമ്മയും പെണ്ണാണ് അപ്പൊ പെണ്ണ് തെന്നെയാണ് പെണ്ണിന് പാരാ അല്ലങ്കിൽ ആ പെണ്ണഇന് ചിന്തിച്ചൂടെ ഇയാൾ മറ്റൊരു പെണ്ണിന്റെ ഭർത്താവ് ആണ് അയാളെ jhan തട്ടിയെടുക്കാൻ പറ്റില്ലാന്ന് അപ്പൊ ഇവിടെ പ്രശ്നം പെണ്ണ് തെന്നെയാണ് ഇനി anughalude നെഞ്ചത്ത് കയറേണ്ട
വീട്ടിൽ നിന്ന് ഇറക്കി വിട്ട തോ അ തോ ഇറങ്ങി പോയതോ. ഇറക്കിവിടാൻ കാരണം. ഇരു ഭാഗവും കേട്ടാൽ മാത്രമേ അഭിപ്രായം പറയാൻ ആവൂ. പലപ്പോഴും സ്tre കൾ പറയുന്നത് കളവ് ആയിരിക്കും 80% വും.
ഇതാണ് ഈ ജാതിടെ പ്രശ്നം. സഹിക്കുക. ഇവിടെ ആണ് മോദി നിങ്ങൾക്കായ് നിയമം കൊണ്ടുവരുന്നത് ആ മോഡിയെ ആണ് നിന്റെ കുലം വേറിട്ട് കാണുന്നത്. ഇതൊക്കെ മനസിലാക്കണം കുഞ്ഞുമോളെ.
വിവാഹം ആണ് ജീവിതം എന്ന് കരുതി ആരും ജീവിക്കരുത്.. നന്നായി പഠിക്കുക,സ്വന്തമായി ഒരു ജോലി നേടുക, after നിങ്ങൾക്ക് ഒരു കൂട്ട് വേണമെന്ന് തോന്നുകയാണെങ്കിൽ മാത്രം ഒരു വിവാഹത്തെ പറ്റി ചിന്തിക്കുക.. 😌 ആരുടേയും നിർബന്ധത്തിനു വഴങ്ങി ഒരിക്കലും വിവാഹം കഴിക്കരുത്.😊
😄😄😄
@@alexjoseph7351 🙄
കല്യാണം കഴിഞ്ഞാൽ മിണ്ടാതെ വീട്ടിൽ ഇരുന്നോണം അധികം വിളച്ചിൽ ഒന്നും വേണ്ട
Correct
@@dhanya8707 dhanya you are sending a wrong message to the entire community. Its an innate behavior of humans to get married and take responsibility of the country by moulding up new generation
ഈ ശാപമൊക്ക എവിടെ കൊണ്ട് തീർക്കും ദ്രോഹി
ഇതാണ് ഇവിടുത്തെ നിയമം മാക്സിമം 3മാസത്തിനുള്ളിൽ കോടതി തീരുമാനം കൊടുക്കണം അല്ലേൽ കേസ് തീരുമ്പോളേക്ക് പെണ്ണിന്റെ ജീവിതം തീരും അതോണ്ട് കോടതി രണ്ടിലൊന്ന് തീരുമാനമാക്കി കൊടുക്കണം ഇങ്ങനെ നരകിപ്പിക്കരുത് എന്റെ പെങ്ങള്മാരെ 😠എന്തൊരു കോപ്പിലെ നിയമം ഇവർക്ക് വിധി കിട്ടുമ്പോളേക്ക് ഇവരുടെ നല്ലകാലം തീരും അപ്പോയെക്കും ആണ് ജീവിതം തുടങ്ങീട്ടുണ്ടാവും അതോണ്ട് കോടതി നിയമങ്ങൾ മാറേണ്ടതുണ്ട് പെണ്ണ് ആരുടെയും അടിമയല്ല അവർക്ക് പെട്ടന്ന് നീതി കൊടുക്കുക അവരും ജീവിക്കട്ടെ
👉 (പണം സ്ത്രീധനം ആണ് പ്രശ്നം എങ്കിൽ അത് നീട്ടിയാലും പ്രശ്നം ഇല്ലാ എന്നാലും മാക്സിമം ഒരു വർഷം കാരണം ഡിവോസ് ആവുമ്പോൾ ചില പെണ്ണുങ്ങൾ കള്ളകെസ്സും കൊടുക്കാറുണ്ട്)
👉 പക്ഷെ ഡിവോസ് ആവശ്യം ഉള്ള സ്ത്രീകൾക്ക് പെട്ടന്ന് തീരുമാനമാക്കി കൊടുക്കേണം 😠
കോടതിയുടെ ഭാഗത്ത് നിന്ന് നീതി കിട്ടട്ടെ എത്രയും പെട്ടെന്ന് തന്നെ
Padachone insha allah ellam shariyavum
അല്ലാഹുവേ ഇങ്ങനേ ഉള്ള പരീക്ഷണങ്ങളെ നൽകി ശിക്ഷിക്കല്ലെ നിരപരാധികളെ കാത്തു രക്ഷിക്കണേ ആമീൻ ആമീൻ ആമീൻ
സ്ത്രീധനം കൊടുക്കാത്ത വിവാഹം പ്രോത്സാഹിപ്പിച്ചാലെ ഇതിനു പരിഹാരം ഉണ്ടാകൂ. കൂടാതെ ഇങ്ങനെയുള്ളവർക്ക് വധശിക്ഷ കൊടുക്കുകയും വേണം.
God bless you 🤲
എങ്ങനെ തോനുന്നു ഇവനൊക്കെ ഇങ്ങനെ എല്ലാവരും ഇവർക്ക് സാഹയ്യും നൽകണെ
God bless 🙏
Pavam
😥😥😥.... പടച്ചോന്റെ കാവൽ ഉണ്ടാവും നിങ്ങൾക് 😥🤲🏻🤲🏻🤲🏻
പടച്ചോൻ അല്ലേ പറയുന്നത് 4 നികാഹ് ഹലാൽ ആണ് . എന്ന് ...തോലാക് ചൊല്ലി ഒഴിവ് ആക്കിയാൽ ..ചെലവിന് .കൊടുക്കുകയും വേണ്ടാ ... നല്ല പടച്ചോൻ
നമ്മുടെ നിയമങ്ങൾ എന്താ ഇങ്ങനെ.....
ആർക്കും നീതിയില്ലേ....
എന്തെകിലും സംഭവിക്കുന്നതിന് മുമ്പ്.. നീതി പീഡമേ നീതി നടപ്പാക്കു....
ഇസ്ലാമിന് 4 നികാഹ് ഹലാൽ ആണ് ..പടച്ചോൻ പറഞ്ഞത് അല്ലേ .പിന്നെ എന്ത് കോടതി ...മുസ്ലിമിന്
ബഹുഭാര്യ നയത്തിനെതിരെ നിയമം കൊടുവന്നപ്പോൾ എതിർത്തവരെവിടെ? നിരോധിക്കപ്പെടേണ്ടത്
ഏത് മതത്തിലാണ് ബഹുഭാര്യത്വം ഇല്ലാത്തത് ?
Vismaya adakkamulla maranangal , karanamenth?
Okke sheriyavum insha Allah🤲🤲
മരിച്ചവർക്ക് ഇല്ലാത്ത നീതി ജീവിച്ചി രി ക്കുന്നവർക്ക് കിട്ടുമോ
Aryella
Good question?varshangalolam manasikamai vishamam anubhavichu jeevitham makkalku vendi jeevikunnavarku govt ,society enthu step edukum?..ingane jeevichu kashtapedunnavare aarkum ariyila..🙄😔
@@aparna3878 correct
Correct ഇതൊക്കെ തന്നെയാ പെൺകുട്ടികൾ മരണം തിരഞ്ഞെടുക്കുന്നത് arengilum ഇടപെട്ടു സഹോദരിക്ക് neethivangikodukkanam
Ingane varshangal neettaruthu...
Ethrayum pettennu nadapadiyedukkuka.Avan kodukkaanullathu koduthilla enkkil pidichu jeyilil iduka athinonnum niyamamille. Enthinaanu ingane jeevitham naragippikkunnathu....Pls ....Niyama peedangalodaanu Apesha .inganeyulla Paavangalude jeevanodukkaan idavaruthathe pettennu nadapadiyedukkuka...Mattullavarude jeevanum jeevathavum rakshikkunna ningal niyama paalakare Ee paavangalude Daivam ningal thanneyayirikkum Avarkku kittunna Neethiyude punchiri Ningalude Hridayathinte kulirmmayaavatte Pls ....ethrayum pettennu 6 Maassathinappuram pokathe theerppukal nadappilaakku Jeevanukal rakshikku.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Aa monu oru kuzhappavumillathirillatte.bhaviyil ee ummaye nokkan kazhiyatte
നീതിക്ക് ഒരു ദിവസം വരും.....കാത്തിരിക്കൂ...സഹോദരീ...❤️
😔😔😔
നാട്ടുകാർ idapedu പ്ലീസ് അവളെ രക്ഷിക്കൂ
Penkuttakalku education kodukuka after marriage
ഈ കാലത്ത് എന്താ കൂടുതൽ വേണ്ടേ എന്നതിനെ പറ്റി ഒരു ഐഡിയ കിട്ടുന്നില്ല.വിസ്മയക്ക് നല്ല education ഇല്ലേ? എന്നിട്ടും ആ കുട്ടി😒 ഒരു വാക്ക് അവളെ വീട്ടുകാരോട് പറഞിട്ടുണ്ടങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ?
After marriage no ..before marriage
@@jaisygeorgr9845 yes before marriage
@@jaisygeorgr9845 penkuttikalku education kodukuka shesham marriage
😭🤲
Double marriage oke support cheyunnavar only understand it after they get affected from it ..not everyone can easily find glory through vlogs
Oru anveshanamillathe angu kettichu vidum penmakkal duritham anubhavikkanam rakshaa karthaakkale jaagrathai
ഈ കുട്ടിയെ ബന്ധപ്പെടാനുള്ള നമ്പർ അയച്ചു തരുമോ
എന്തിനാ
ബഹുഭാര്യത്വം അംഗീകരിക്കുന്ന സമൂഹം മറുപടി പറയട്ടെ !!!
Innu keralathil nadakkunna ella sthrredana peedanavum, maranavum bahu bharyathwam moolamano? Vivarakkedu parayathe maashee
@@sheejasheeja628 💪
@@sheejasheeja628 ayalu e case nte karyamalle sister chodhichathu? allathe keralathile motham peedanavum maranathine patiyumallao.
@@1a1a3a7 അയാളെ മുന്നിൽ വേറെയും പ്രശ്നം ഇല്ലേ ഈയൊരു കേസ് മാത്രം വേർതിരിച്ചു കാണുന്നത് വേറെ ഉദ്ദേശം മാത്രം ആണെന്ന് മനുഷ്യന് അറിയാം അതോണ്ട് അ പെങ്ങൾ അങ്ങിനെ അന്തസ്സായി മറുവടി കൊടുത്തു എല്ലാത്തിലും എല്ലാടത്തും ഉണ്ടെടോ ഇതൊക്കെ
ചില മതക്കാർക്ക് ബഹുഭാര്യത്വം പാടില്ല അതുകൊണ്ട് അവർ പരസ്ത്രീ ബന്ധത്തിന് പോകുന്നു അതുകൊണ്ട് അവരുടെ കുടുംബത്തിൽ സ്റ്റൗ പൊട്ടിത്തെറിച്ചു കയറെടുത്ത് തൂങ്ങി എല്ലാം കുറെ ജീവിതങ്ങൾ അവസാനിക്കുന്നു...
ഒരുമാതിരി നിയമം അല്ലെ എത്ര വിവാഹം ചെയാം മുസിലിം. പെണ്ണ് നീതി കിട്ടും വെറുതെ പറയാൻ കേസ് പിന്നാലെ നടന്നു ജീവിതം അങ്ങനെ പോവും. പാവപ്പെട്ടവന്റെ അവസ്ഥ വല്ലാത്തത് തന്നെ
ഇങ്ങിനെ വേണം' എല്ലാരും പടിച്ചോ. സ്വയം മരിക്കണ്ട
Paavam kutty
6varsham ....enthu KOTTATHENGA kodathiyaado ????
Number tharumo inshallah help cheyan sramika
nthoru kashttamanu padachavanaethallatha varaonnum kalkanillalo
My Indian neyamam no 1
Ellathineyum thooki akathidanam
Sad news, helping hand to victim. Humanity will play leading role.
Pavam endhina evanokke jeevikunne
ഇവിടെ ആരും പെരുവഴിയിൽ ആകില്ല.
🙄🙄🙄
ഇവരെ എനിക്ക് സാ ഹയിക്കണം ഇവരെ നമ്പർ കിട്ടിയക്കിൽ എനിക്ക് കൊറുച്ച് പൈസ അയാക്കാം മായിരുന്നേ
Sahoodari. Avane. Ozivakuka. Sanda. Mayi. Endukilum. Jooli. Chuyyoo. Allahu. Ningaludy. Koody. Undakum.
Give back the assets
Shame shame shame on judiciary!
Satyam vallatham undo
ഏകീകൃത സിവിൽക്കോട്
കുടുംബ കോടതിയിലെ സ്ത്രിധന കേസുകളിൽ 80% വും വക്കീലന്മാർ സ്ത്രീകളെ പഠിപ്പിക്കുന്നതും നുണ പറഞ്ഞ് വാദിക്കുന്നതുമായ കേസുകളുമാണ്, നുണപരിശോധനയ്ക്ക് വിധേയമാക്കിയാൽ സത്യം മനസ്സിലാക്കാൻ കഴിയും,
Caract
avare kuttam parayan patilla...thelivugalude adisthanathil alle neethi labiku mathramalla strong ayitulla thelivugalum venam..pinne genuine aayitulla cases engane neethi kitana? apol chilar nunaparayunnathavum niverthikedukondu...kalla cases ne njan anukoolikunillato
@@1a1a3a7 വക്കീലന്മാർ ഹാജരാക്കുന്ന തെളിവുകൾ 80%വും വ്യാജ മായിരിക്കും,
യെസ്
1000000000%satthyam
ഭർത്താവിന് കൂട് നിൽക്കുന്ന പെണ്ണും അവന്റെ അമ്മയും പെണ്ണാണ് അപ്പൊ പെണ്ണ് തെന്നെയാണ് പെണ്ണിന് പാരാ അല്ലങ്കിൽ ആ പെണ്ണഇന് ചിന്തിച്ചൂടെ ഇയാൾ മറ്റൊരു പെണ്ണിന്റെ ഭർത്താവ് ആണ് അയാളെ jhan തട്ടിയെടുക്കാൻ പറ്റില്ലാന്ന് അപ്പൊ ഇവിടെ പ്രശ്നം പെണ്ണ് തെന്നെയാണ് ഇനി anughalude നെഞ്ചത്ത് കയറേണ്ട
എന്തു കൊണ്ട് നീ അനേഷിച്ചു കെട്ടിയില്ല
അവരാണോ അന്വേഷിക്കത്..വീട്ടുകാരല്ലേ
എന്ത് അന്വേഷിക്കേണ്ടത്. കുട്ടികൾ ആയതിനു ശേഷമാണ് അവൻ ഈ പണി ചെയ്തത്. അതിപ്പോ കല്യാണത്തിനു മുൻപ് ഏങ്ങനെ അന്വേഷിക്കും
Avante saamaan cut cheyidhu kalayanum.
murikkumpol theerthu patta vettanam...
Avan ipol evideyund shamna.poratam nirtharuth.avanu thaka siksha kittum vare.sahayavumayi aarankilum varum vishamikkaruth
...
സാധാരണക്കാരനെ കണ്ണനീർ നെ വിലയില്ല
Police
ഹായ്, എ ന്തു പ്രsanm, ഉണ്ടോ, തളരാതെ 🙏nariduka
OO971547413550👍UAE
What a pity,it is shame to muslim community, support her
IT IS SARIYATH LAW. * ANUBHAVICHO
ഇവടെ നാട്ടുകാരും മെഹൽ കമ്മറ്റി യും
അവന്റെ അത് വെട്ടി കളയുക
Oru bhaarya irikke vere oru kalayaanam kazhikkunnath criminal case aakanam,Prathekich islam mathathil...
aval avanu vendathu kodukkathe erunnal enthu cheyyanam..
Avante veettukkar koottu nilkunnu
Vidaruth avane
Enth janthu aanu avanokke
വീട്ടിൽ നിന്ന് ഇറക്കി വിട്ട തോ അ തോ ഇറങ്ങി പോയതോ.
ഇറക്കിവിടാൻ കാരണം.
ഇരു ഭാഗവും കേട്ടാൽ മാത്രമേ
അഭിപ്രായം പറയാൻ ആവൂ.
പലപ്പോഴും സ്tre കൾ പറയുന്നത് കളവ് ആയിരിക്കും 80% വും.
Kazhikaalo 10nnam
Athil 10 makkalum
Pennughal chumannolum ellaa barum.......
Eghine orubaaad drohigalund
Kochughale koduth mothalu ooti thinnu adutha eraye pidichu oru tenshanulla avark
Subikshamayi thinnu velasi nadannal mathi
Aaru chothikananu
Oru vazhiyumillaande maranum kaath jeevikunna orubaad paavaghalund
Eghinulla pennughale ketti rasikunna drohigale erakan kalla thelivumayi vakkeelanmarundallo avare samrakshikan
Marichalum avark neethiyilla😥😓
ഇതാണ് ഈ ജാതിടെ പ്രശ്നം. സഹിക്കുക. ഇവിടെ ആണ് മോദി നിങ്ങൾക്കായ് നിയമം കൊണ്ടുവരുന്നത് ആ മോഡിയെ ആണ് നിന്റെ കുലം വേറിട്ട് കാണുന്നത്. ഇതൊക്കെ മനസിലാക്കണം കുഞ്ഞുമോളെ.
😢😢
😢😢😢