ചരിത്രത്തിലെവിടെയോ ഏല്ലാ കാലത്തേക്കുമായി കുടുങ്ങി പോയ ഇടത് ചിന്തകൻമാരുടെ നരേറ്റീവുകളാൽ വഞ്ചിതരായ മലയാളികൾക്ക് ഒരിക്കലും തിരിച്ചറിയാൻ / അംഗീകരിക്കാൻ കഴിയാൻ സാധിക്കാതെ പോയ മഹാനായ ഒരു ലിബറൽ ചിന്തകൻ ... അദ്ദേഹത്തെ വെറുമൊരു ദളിത് ചിന്തകൻ എന്ന ഒരു കള്ളി സൃഷ്ടിച്ച് ഒതുക്കിയ മലയാളി ബൗദ്ധിക സമൂഹത്തെ നമസ്കരികാതെ വയ്യ ...
നോക്കൂ. എന്ത് ലളിതമായി ആണ് കുഞ്ഞാമൻ സർ ഗഹനമായ വിഷയങ്ങൾ വരെ പറഞ്ഞു തരുന്നത്... നമ്മുടെ വലിയ നഷ്ടം..
ചരിത്രത്തിലെവിടെയോ ഏല്ലാ കാലത്തേക്കുമായി കുടുങ്ങി പോയ ഇടത് ചിന്തകൻമാരുടെ നരേറ്റീവുകളാൽ വഞ്ചിതരായ മലയാളികൾക്ക് ഒരിക്കലും തിരിച്ചറിയാൻ / അംഗീകരിക്കാൻ കഴിയാൻ സാധിക്കാതെ പോയ മഹാനായ ഒരു ലിബറൽ ചിന്തകൻ ... അദ്ദേഹത്തെ വെറുമൊരു ദളിത് ചിന്തകൻ എന്ന ഒരു കള്ളി സൃഷ്ടിച്ച് ഒതുക്കിയ മലയാളി ബൗദ്ധിക സമൂഹത്തെ നമസ്കരികാതെ വയ്യ ...
Nalla arivu sir
Thought provoking
👍👍🤍🌹
ഒഴുക്കിന് "എതിര് "