എം കുഞ്ഞാമന്റെ ആത്മഹത്യക്ക് സിപിഎം ഉത്തരവാദി: കെ എം ഷാജഹാന്‍ l KM Shajahan l M Kunhaman

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 34

  • @joshybenadict6961
    @joshybenadict6961 ปีที่แล้ว +13

    കമ്മികളുടെ നെറികേടിന്റെ രാഷ്ട്രീയം അവഗണനയുടെ രാഷ്ട്രീയം കണ്ട വ്യക്തിയാണ് ഷാജഹാൻ സാർ . കുഞാമ്മൻ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.🌹🌹🌹

  • @sandrosandro6430
    @sandrosandro6430 ปีที่แล้ว +14

    ഇന്ന് ദളിതായതോണ്ടായില്ല. നിരന്തരം ഹിന്ദുത്വ വിദ്വഷം വമിപ്പിക്കണം. ബ്രാഹ്മണിക്കൽ ഹെജിമണി എന്ന് ഓരിയിടണം. ഹിന്ദുമതഅവഹേളനം നിരന്തരം തുടരണം. സർവോപരി ഭാരതവിരുദ്ധത പറയുകയും പാശ്ചാത്യം കെങ്കേമം എന്നും പറയണം. എന്നാൽ കമ്മി ബുദ്ധിജീവികൾ കൊണ്ടാടും

  • @shajic.abraham3840
    @shajic.abraham3840 ปีที่แล้ว +8

    അദ്ദേഹത്തെപോലൊരാൾ ധനവിനിയോഗത്തിൻ്റേയും പ്ലാനിംഗിൻ്റേയൂം നിർണ്ണായകസ്ഥാനത്തുവന്നാൽ പൊതുഖജനാവ് ഇതുപോലെ ധൂർത്തടിയ്ക്കാൻ പറ്റൂമോ. അതിന് പൃഷ്ടം താങ്ങികൾ തന്നെ വേണം.

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +3

    ഏതായാലും ഇനി ഇടതിനു വോട്ടില്ല സർക്കാർ ഉദ്യോഗസ്ഥരെ ആര് നിനക്ക് നിർത്തുന്നു പണിയെടുത്തില്ലെങ്കിൽ എന്നന്നേക്കുമായി പണി നഷ്ടപ്പെടും എന്നുള്ള ബില്ല് ആര് കൊണ്ടുവരുന്നു അവർക്കാണ് എന്റെയും ഒപ്പമുള്ള 14 വോട്ടുകളും.എന്തൊരു കഷ്ടമാണ് ഇത് ദ്രാഷ്ടം കൊള്ളാം

  • @jessyjose7240
    @jessyjose7240 ปีที่แล้ว +4

    ഇങ്ങനെ അവഗണന നേരിടുന്ന ഒരുപാടുപേർ ഇപ്പോഴും ഉണ്ട്.. മരിച്ചു കഴിഞ്ഞു പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. ലജ്ജaകരം

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 ปีที่แล้ว +8

    തോമസ് ഐസ്ക്ക് ഉലക്ക ഏന്ത് വിദഗ്തൻ ?

  • @Paul-sp2io
    @Paul-sp2io ปีที่แล้ว +8

    ഐസക് കയർ പിരിയൻ കേരളത്തെ കയർ പിരിക്കുന്നതുപോലെ ജനത്തെ പിരിച്ചു ഇവനാണോ മഹാൻ

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 ปีที่แล้ว +2

    He would have been a good finance minister!

  • @sunilpkoshypathanapuram
    @sunilpkoshypathanapuram ปีที่แล้ว

    തോമസ് ഐസക് 😂

  • @padmakumar6677
    @padmakumar6677 ปีที่แล้ว +2

    തോമ എന്ത് സാമ്പത്തികം അവന്റെ സാമ്പത്തികം സ്വപ്ന പറഞ്ഞു അതിലാണ് വിദഗ്ദ്ധൻ😅😅😅

  • @ajithprasad5663
    @ajithprasad5663 ปีที่แล้ว +1

    Family prbms ഉണ്ടാവും.

  • @cbsuresh5631
    @cbsuresh5631 ปีที่แล้ว

    പേർസണൽ life നെ പറ്റി ഒന്നും പറഞ്ഞില്ല

  • @manoharancp7135
    @manoharancp7135 ปีที่แล้ว

    There are many economist in Kerala..

  • @cbsuresh5631
    @cbsuresh5631 ปีที่แล้ว

    ഡ്യൂപ്ലിക്കേറ്റ്, സിപിഎം , PHD കാർ.. വിലസുന്നു.. പ്രൊഫസർ, Dept head...ചിന്ത, vindu.. Etcആയി കറങ്ങുന്നു
    Original, PHD.. കാർ depression...ഇൽ പോകും.. രക്ഷ പെടുക..!!

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 ปีที่แล้ว +1

    cpm ന്റെ വിമർശകൻ ആയിരുന്നെങ്കിൽ പിന്നെ എങ്ങിനെയാണ് അവർ സഹകരിപ്പിക്കുക.

  • @prakashk.p9065
    @prakashk.p9065 ปีที่แล้ว

    ഗീത ഗോപിനാഥ് ഇപ്പോള്‍ ലോകത്തെ മുന്‍ നിരയില്‍ നില്‍ക്കുന്ന സാമ്പത്തിക വിദഗ്ധ.

  • @Elizabeth-pi7vu
    @Elizabeth-pi7vu ปีที่แล้ว

    Veeñdum chikilsa labyamakkanamennu parayanayrunnankilo

  • @tomyshoc1951
    @tomyshoc1951 ปีที่แล้ว

    Kunjaman Sir inu ente adaranjalikal. Vilayulla manushyare manassilakkan saadhikkatha, Thantha illatha CPM partuyum, pimpukalum narakathil pokatte ennu aasamsikkunnu.

  • @binusankar4299
    @binusankar4299 ปีที่แล้ว

    നമ്പൂരിയും പിള്ളയും നമ്പ്യാരും നായനാരുമെല്ലാം അടക്കിവാണ കമ്മ്യൂണിസ്റ്റ് എക്കോ സിസ്റ്റത്തിൽ കുഞ്ഞാമൻ സാറിന് സ്ഥാനമില്ലാതെ പോയത് എന്ത് കൊണ്ടായിരുന്നു എന്ന് പ്രബുദ്ധകേരളം ചിന്തിക്കണം... ഏതൊരു ഉന്നതപദവിയിലും തിളങ്ങുമായിരുന്ന, കേരളം കണ്ട ഏറ്റവും വലിയ ഇന്റലെക്ചുകളിൽ ഒരാളായ ഈ മനുഷ്യന്റെ പോരായ്മ ദളിതൻ എന്നത് പോലെ ബൗദ്ധിക സത്യസന്ധത എന്നത് കൂടിയായിരുന്നു....

    • @charleyobri7772
      @charleyobri7772 ปีที่แล้ว

      പിണറായിയും മരുമകനും ജയരാജനും ഒന്നും ഈ പറഞ്ഞ ജാതിയല്ല. അവർ വിചാരിച്ചാൽ ബ്രഹ്മനും തടുക്കില്ല. എന്നിട്ടും കുറ്റം മേൽ പറഞ്ഞ കൂട്ടർക്ക് . നല്ല ജാതി വെറി കൊണ്ട് നടക്കുന്നുണ്ടല്ലേ .. കണ്ടാൽ തോന്നില്ല

  • @tsbabythundathilettu8277
    @tsbabythundathilettu8277 ปีที่แล้ว

    കുഞ്ഞാമൻ ഒരു ഭീരുവായിരുന്നില്ല. എട്ടാമത്തെ വയസ്സിൽ ക്ലാസ്ടീച്ചർ പറഞ്ഞ ഒരു ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഉച്ചക്കഞ്ഞി ഉപേക്ഷിച്ചി പട്ടിണികിടന്ന കുഞ്ഞാമൻ.
    ഇഎംഎസിനെ മുഖത്തു നോക്കി വിമർശിക്കാൻ ധൈര്യം കാണിച്ച ആൾ.
    പെൻഷൻ പറ്റി 16 വർഷം കഴിഞ്ഞ് 74-മത്തെ വയസ്സിൽ, ഇനിയൊരു ജോലിക്കോ, മറേറതെങ്കിലും ഓണററി സ്ഥാനങ്ങൾക്കോ ഉള്ള പ്രായമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് എന്തവഗണനയുടെ പേരിലാണ് ആത്മഹത്യ ചെയ്യേണ്ടത് ?

  • @maheendrakumar4898
    @maheendrakumar4898 ปีที่แล้ว

    Ningal adl pvt secy to CM ayirunnallo, appol idehathe uplift cheyyan enthu cheithu.

  • @harikrishnant5934
    @harikrishnant5934 ปีที่แล้ว

    Kazhivulla Dalithare Cpm akatti nirthum... Ennittu parayum njgal Dalitharku Oppamennu

  • @philipthomas9777
    @philipthomas9777 ปีที่แล้ว

    എന്ത് കുഞ്ഞമ്മൻ? ഏത് കുഞ്ഞാമൻ? ഇത്രയും സാമ്പത്തികവിധക്താർ പാർട്ടിയിലുണ്ടായിട്ടാണോ ഇപ്പോൾ ഖജനാവിൽ പൂച്ച മാത്രമല്ല പട്ടിയും പെറ്റുകിടക്കുന്നത് 😂

  • @Elizabeth-pi7vu
    @Elizabeth-pi7vu ปีที่แล้ว

    Ekkanakkinu hindu thwa bharatham akkiyal angìneyirikkum ennu anubhavikkanirikkunnatheyullu bhooripaķsham undennallathe adivasikalozhike ellavarum thendivannathalle

  • @valsanpalakkal6488
    @valsanpalakkal6488 ปีที่แล้ว

    Daridrakare koodutal daridrakar anghine akam annane CPM alochikunnate.annale pavaghalude vote kittoo

  • @adarshchandran2594
    @adarshchandran2594 ปีที่แล้ว

    Cpm nte dalid snehamokke verum kapatyam

  • @pbharshan7690
    @pbharshan7690 ปีที่แล้ว

    നിങ്ങൾ എത്ര പ്രതിഭാശാലി ആയാലും, തട്ടിപ്പിനും വെട്ടിപ്പിനും കൂട്ട് നിൽക്കാൻ തയ്യാറാവുകയും, ഏതെങ്കിലും സമുദായ രാഷ്ട്രീയ അധികാര കേന്ദ്രം നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്താൽ മാത്രമേ അർഹിക്കുന്ന അംഗീകാരം ഇവിടെ കിട്ടൂ.

  • @sidharthanrk457
    @sidharthanrk457 ปีที่แล้ว

    രാഷ്ട്രീയക്കാരന്റെ പ്രിഷ്ട്ടം താങ്ങാൻ കുഞ്ഞാമൻ സാർ പോയില്ല അതാണ് വാസ്തവം