കാലം കാത്തുവെച്ച സംരംഭകൻ താനൂരിൻ്റെ പ്രിയ ബിസിനസുകാരൻ ശിഹാബുദ്ദീൻ അമലേരി പ്രമുഖ ബിസിനസ് കോച്ചും ട്രൈനറും അനവധി ബിസിനസ് സംരംഭകരെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്ത ഷെമീം റെഫീഖ് സാറിൻ്റെ സ്പാർക്കിൽ നല്ല സ്പാർക്കുള്ള ഇൻറർവ്യു നൽകുന്നു. മലയാളികൾക്ക് ഒരു നവ്യാനുഭവം തന്നെയാണ് ഈ സംരംഭകൻ്റെ കഥ ശിഹാബ് സാറിനും ഷെമീം സാറിനും ഒരായിരം നന്ദി......
ശിഹാബ് നമ്മുടെ ചാർജ് പ്രോഗ്രാം മെമ്പർ ആണ്.. വളരെ സന്തോഷം ഇത് കണ്ടപ്പോൾ. . ഉറപ്പായിരുന്നു എവിടെങ്കിലും ഒക്കെ എത്തുമെന്നു, കാരണം അത്രക്കും ശക്തമായ വിജയിക്കണം എന്നുള്ള തീ അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നു..
എന്റെ പ്രിയ സുഹൃത്തും താനൂരിന്റെ യുവ സംരംഭവനുമായ ഷിഹാബിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ. തുടക്കം മുതലെ ഇദ്ദേഹം എന്നോട് ഈ കമ്പനിയുടെ കാര്യങ്ങൾ പറഞ്ഞിരുന്നു. നല്ല ആശമായിരുന്നു. ആ ആശയം ഇപ്പോൾ സാക്ഷാൽക്കരിക്കപ്പെടുന്നു ഓരോ ബ്രാഞ്ചുകളായി, താമസിയാതെ 100 ബ്രാഞ്ചുകൾ എന്ന സ്വപ്നം പൂവണിയും ഈ യുവ സംരംഭകൻ, ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു, ഒരുപാട് ആളുകൾ കളിയാക്കിയിരുന്നു അതിനെല്ലാം തന്നെ ഇച്ഛാശക്തി കൊണ്ട് തട്ടിമാറ്റി മുന്നോട്ടു പോവുന്നു. ആദ്യം ആ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എന്റെ എല്ലാവിധ പിന്തുണയും ഉണ്ട് പ്രിയ സുഹൃത്തിനു
ഇദ്ദേഹത്തിൽ ഒരു അറ്റാക്കിങ് ആറ്റിട്യൂട് കാണുന്നുണ്ട് ... ഏത് പ്രതിസന്തിയെയും കൈയിൽ ഉള്ളത് വെച്ച് അറ്റാക്ക് ചെയ്യുക... ജീവിതത്തിൽ ആയാലും ബിസിനസ് ൽ ആയാലും... Take the Risk...Success ആവും... With God blessings 🔥
ശിഹാബ് ഒരു വഴികാട്ടി യാണ്. അത്യാവശ്യം സൗകര്യങ്ങൾ ഉണ്ടായിട്ടും നമ്മളിൽ ചിലർ എന്താണ് രക്ഷപെടാത്തത്? ഉത്തരം ലളിതം കടുത്ത ഇച്ഛാശക്തിയോ വേണ്ടത്ര ലക്ഷ്യ ബോധമോ ഇല്ല.. എന്റെ ലക്ഷ്യം എന്റെ ഒരു വസ്തു വിൽപന ആണ്😂15 കൊല്ലമായി നടക്കാത്ത ആ കാര്യം 6 മാസത്തിനുള്ളിൽ നടത്തണം. അത് വെച്ചു മുന്നോട്ട് പോകണം.
കാലം കാത്തുവെച്ച സംരംഭകൻ
താനൂരിൻ്റെ പ്രിയ ബിസിനസുകാരൻ ശിഹാബുദ്ദീൻ അമലേരി
പ്രമുഖ ബിസിനസ് കോച്ചും ട്രൈനറും അനവധി ബിസിനസ് സംരംഭകരെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്ത ഷെമീം റെഫീഖ് സാറിൻ്റെ സ്പാർക്കിൽ നല്ല സ്പാർക്കുള്ള ഇൻറർവ്യു നൽകുന്നു.
മലയാളികൾക്ക് ഒരു നവ്യാനുഭവം തന്നെയാണ് ഈ സംരംഭകൻ്റെ കഥ
ശിഹാബ് സാറിനും ഷെമീം സാറിനും ഒരായിരം നന്ദി......
ശിഹാബ് നമ്മുടെ ചാർജ് പ്രോഗ്രാം മെമ്പർ ആണ്.. വളരെ സന്തോഷം ഇത് കണ്ടപ്പോൾ. . ഉറപ്പായിരുന്നു എവിടെങ്കിലും ഒക്കെ എത്തുമെന്നു, കാരണം അത്രക്കും ശക്തമായ വിജയിക്കണം എന്നുള്ള തീ അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നു..
thankyou sir🙏
Yes
@@traveldecorwithshihab7271sir 🙏എന്റെ മോനു ഒരു ജോലി കൊടുക്കുമോ ഹെവി ഡ്രൈവർ ആണ് അവൻ 🙏പ്ലീസ്
എന്റെ പ്രിയ സുഹൃത്തും താനൂരിന്റെ യുവ സംരംഭവനുമായ ഷിഹാബിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ.
തുടക്കം മുതലെ ഇദ്ദേഹം എന്നോട് ഈ കമ്പനിയുടെ കാര്യങ്ങൾ പറഞ്ഞിരുന്നു. നല്ല ആശമായിരുന്നു. ആ ആശയം ഇപ്പോൾ സാക്ഷാൽക്കരിക്കപ്പെടുന്നു ഓരോ ബ്രാഞ്ചുകളായി, താമസിയാതെ 100 ബ്രാഞ്ചുകൾ എന്ന സ്വപ്നം പൂവണിയും ഈ യുവ സംരംഭകൻ, ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു, ഒരുപാട് ആളുകൾ കളിയാക്കിയിരുന്നു അതിനെല്ലാം തന്നെ ഇച്ഛാശക്തി കൊണ്ട് തട്ടിമാറ്റി മുന്നോട്ടു പോവുന്നു. ആദ്യം ആ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എന്റെ എല്ലാവിധ പിന്തുണയും ഉണ്ട് പ്രിയ സുഹൃത്തിനു
Thankyou bro🙏
@@traveldecorwithshihab7271sir എന്റെ മോനു ഒരു ജോലി കൊടുക്കുമോ അത്യാവശ്യം എല്ലാ വണ്ടികളും ഓടിക്കും 🙏പ്ലീസ്
ഇദ്ദേഹത്തിന്റെ ബിസിനസ് വിജയം അല്ല ഹൈലൈറ്റ്.ഇദ്ദേഹതിൻ്റെ തീപാറുന്ന ആറ്റിറ്റ്യൂഡ് ആണ് 🔥
ബല്ലാത്ത ജാതി മൊതല്. മാഷാ അല്ലാഹ്. ശിഹാബിന്റെ അവസാന വാക്കുകൾ കേട്ടാൽ പണം ഇല്ലാതെ മടിച്ചു നിൽക്കുന്ന ഏതൊരാളും ബിസിനസ്സിന് ഇറങ്ങും
The enrgy packed..attitude... അതാണ് അദ്ദേഹത്തിന്റെ വിജയം..കണ്ടതിൽ നല്ല എപ്പിസോഡ്.. Thank u ♥️♥️♥️
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എല്ലാ വിധ ആശംസകളും നേരുന്നു...
ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം.. One of the best episode
This is exactly what I wanted to hear, feeling so fired up to your goal 🙌🥰 keep it up shihabka 💯
Paid promotion? ആണെങ്കിലും അല്ലെങ്കിലും ബിസിനസ്സ് ചെയ്യുന്നവർക്കും ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും നല്ല മോട്ടിവേഷൻ ❤
Businessil issue vann thakarnnirikunna momentsilaan e vedio kandath..nalla motivation kitti..thanks ikka
Great efforts..shihabudheen sir❤❤..Ningalde katta motivation nerit kelkan bagyam ulla oral anu njn... thankyou...Rehna
Thankyou
Great Shihab, it’s a really eye opener discussion. Enjoyed the session 🎉
ഉയരട്ടെ ഉയരട്ടെ God bless you
Great Interview... Motivated. Thank you Spark Team and special thanks to Shameem Sir.
njan sparkinte subscriber aanu ..ella videos kanarund inshallah orikal njanum aa hot seatil irikum🥰
❤ Dear brother... Shihab.. ur real business model ❤
Proud of you my friend Mr. Shihab❤👍
ആള് ഒരു ആൽക്കമെസ്റ്റ് ആണ് ❤
Shihab keep it up win it 100% Mammootty Mannarkkad ❤
Super 💐💐💐💐👍👍👍👍👍
WoW കിടു 👌👌👌Shihab 😍
Awesome confidence👍👍
That confidence level🫡🥰
Very inspiring 👍👍👍👍
Great Man 👍👍👍👍🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
GREAT.
❤ALL THE BLESSINGS WITH PRAYERS
very loyal and real personality .
ഇദ്ദേഹത്തിൽ ഒരു അറ്റാക്കിങ് ആറ്റിട്യൂട് കാണുന്നുണ്ട് ... ഏത് പ്രതിസന്തിയെയും കൈയിൽ ഉള്ളത് വെച്ച് അറ്റാക്ക് ചെയ്യുക... ജീവിതത്തിൽ ആയാലും ബിസിനസ് ൽ ആയാലും...
Take the Risk...Success ആവും...
With God blessings 🔥
ഇതാണ് ഒറിജിനൽ spark 🙏
മിടുക്കൻ മിടുമിടുക്കൻ 👍👍👍👍ഹോ എന്തൊരു മനുഷ്യൻ.... ഫുൾ ++++++/ve man 👍👍👍👍👍👍👍
God Bless You.
God bless you❤
ബിസിനസ്സിൽ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ സൗദി അറേബ്യയിലേക്ക് ഒരു ഗ്രോസ സ്റ്റോറിലേക്ക് ഇൻവെസ്റ്റ്മെന്റ് ക്ഷണിക്കുന്നു
Oru divasam njanum a seetil irikkum
one day this youth will make his marke in the world
Confidence 😊😊
🎉 congratulations 🎉
ശിഹാബ് ഒരു വഴികാട്ടി യാണ്. അത്യാവശ്യം സൗകര്യങ്ങൾ ഉണ്ടായിട്ടും നമ്മളിൽ ചിലർ എന്താണ് രക്ഷപെടാത്തത്? ഉത്തരം ലളിതം കടുത്ത ഇച്ഛാശക്തിയോ വേണ്ടത്ര ലക്ഷ്യ ബോധമോ ഇല്ല.. എന്റെ ലക്ഷ്യം എന്റെ ഒരു വസ്തു വിൽപന ആണ്😂15 കൊല്ലമായി നടക്കാത്ത ആ കാര്യം 6 മാസത്തിനുള്ളിൽ നടത്തണം. അത് വെച്ചു മുന്നോട്ട് പോകണം.
അജയൻറെ കയ്യിൽ എന്താണ് വിൽക്കാൻ
ഉള്ളത്...?
Best of luck
എൻ്റെ താനൂർ കാരൻ
ബെസ്റ്റ് വൺ 🎉
👍👍👍🤲🤲❤❤
❤ great story and inspired one
🎉❤😊
ആള് പുലി ആണ് ട്ടോ
Shihab sir ❤
ഞാൻ ആണോ ആദ്യം 😜
Chihabuddin amaled an amburia too.Shivan amali's number and andhravenu
ശിഹാബ്ക്ക 🥰
👏🏻👏🏻👏🏻👏🏻
Naatukaran❤
Al hamdulillah
Allah khair
👌
❤🎉🎉
❤️🔥🔥
❤
തള്ളൽ കുറച്ച് കാര്യങ്ങള് ചുരുക്കി പറയൂ ആരായാലും 😢
🔥🔥
ആ എളിമക്കു മുന്നിൽ തല കുനിച്ചു പോയ്
Congrts
Good luck
ബിസിനസ് ചെയ്യാൻ പൈസ മാത്രം പോരാ നല്ല ചങ്കൂറ്റം വേണമെന്ന് മനസ്സിലായി. ആ വാക്കുകൾ പറയും ഉശിരൻ ആണ്...
Shihab keep it up win it 100% Mammootty Mannarkkad ❤
👏👏❤️
❤god bless you
❤
Shihab keep it up win it 100% Mammootty Mannarkkad ❤
❤
Shihab keep it up win it 100% Mammootty Mannarkkad ❤
❤❤❤
❤❤❤
❤
❤
❤❤
❤