ഞങ്ങൾ കോട്ടയം പാലാ ഇല അട എന്നാണ് പറയുന്നേ, പഞ്ചസാര യോ ശർക്കര യോ ചേർത്ത് ഉണ്ടാക്കും ഇതു പോലെ ചുട്ടും ഉണ്ടാക്കും അത് പോലെ ഇഡലി പാത്രത്തിൽ പുഴുങ്ങി യും എടുക്കും ❤️ രുചി കൂടുതൽ ചുട്ടു എടുക്കുന്നത് ആണ് 👍🏻പഴയ ഓർമ്മ പുതുക്കൽ ആയി ഈ വീഡിയോ 😍താങ്ക്സ് ഒരു പാട് 🫶അമ്മ യെ മിസ് ചെയ്തു ഇല അട കണ്ടപ്പോൾ 🥰🥰
ഞങ്ങളും ഇതു ഉണ്ടാകാറുണ്ട്. കല്ലിൽ ചുട്ടടേക്കുന്നത് ഓട്ടട. ഇഡലി തട്ടിൽ ആവി കയറ്റി ഉണ്ടാക്കുന്നത് ഇലയപ്പം എന്നും പറയും. കല്ലിൽ ചുറ്റെടുക്കുന്നത് oru പ്രതേക ടേസ്റ്റ് ആണ്........ Leena
ഇലയപ്പം 😍(കൊല്ലം )ഗോതമ്പ് മാവിൽ ഉണ്ടാകും... മൈതാ മാവ് വച്ചു ആദ്യമായാണ് കാണുന്നത്.... ഫുഡ് waste ആകാത്തത് നല്ല കാര്യം 💞😍🙏🏽🙏🏽🙏🏽🙏🏽🙏🏽... ഇഡലി കൂട്ടുവത്തി ൽ ആവി കയറ്റി ആണ് ഉണ്ടാകുന്നത്
Yes da കൊല്ലത്തും ഓട്ടട എന്നു തന്നെ ആണ് പറയുക ഇല അട ആവിയിൽ വേവിച്ചു എടുക്കുന്നത്. മൈദ തന്നെ ആണ് കൂടുതൽ ടേസ്റ്റ് പക്ഷേ മിക്കവാറും ഗോതമ്പു ആണ് ഉപയോഗിക്കുക പഞ്ചസാര ചേർക്കില്ല ശർക്കര. ഓട്ടട 👍👌👌രണ്ടു മക്കളുമ്മാർക്കും ഇഷ്ടം ആയി കാണു അല്ലേ ❤️❤️
ഞാൻ മലപ്പുറം ജില്ലയിൽ ആണ്. ഞങളുടെ നാട്ടിൽ ഇത് ഇലയട ആണ്. മൈദയിൽ ഉണ്ടാകാറില്ല. ഗോതമ്പു മാവ്, അല്ലെങ്കിൽ അരിപ്പൊടി.മൈദയിൽ ഉണ്ടാകുന്നത് കണ്ടിട്ടില്ല. ആവി കയറ്റി ഉണ്ടാക്കും. ഇതുപോലെ കല്ലിൽ ചുട്ട് എടുക്കുകയും ചെയ്യും. അത് കഴിക്കുന്നവരുടെ ഇഷ്ടം പോലെ ചെയ്യും. പിന്നെ ഓ ട്ടട ഇവിടെ വേറെ തന്നെ ആണ്. പച്ചരി കുതിർത്തി തേങ്ങയും അറിയും കൂടി അരച്ചെടുത്തു മൺചട്ടിയിൽ ഒഴിച്ച് വേവിച്ചു എടുക്കും. അതാണ് എന്റെ നാട്ടിൽ ഓട്ടട.
ഗോതമ്പിൽ ഉണ്ടാക്കാവുന്നതാണ് കൂടാതെ ശർക്കരയും തേങ്ങയും ചേർത്ത് ഉണ്ടാക്കാവുന്നതാണ്. എന്തായാലും അത് കഴിച്ച ഫീൽ തോന്നി പിന്നെ ഇത് ബോൾ പോലെ ആക്കി അത് ആവി കേറ്റിയും വീട്ടിൽ ഉണ്ടാക്കി കഴിച്ചത് ഓർമ്മയുണ്ട്
എനിക്ക് ശ്രീ മെലിഞ്ഞ് ഇരിക്കുന്നതാ ഇഷ്ടം ഇപ്പോൾ മുടി വെട്ടുന്നതിന് മുന്നേ ഉള്ള ഹെയർ സ്റ്റൈലിൽ ചുവന്ന ലിപ്സ്റ്റിക് ഒക്കെ ഇടുമ്പോൾ കൂടുതൽ സുന്ദരിയായിരുന്നു
ഇത് ഇല ആട ആണ് ഞങ്ങളുടെ നാട്ടിൽ. കുറച്ചു ഏലക്ക ജീരകം കൂടേ ഇട്ടാൽ ടേസ്റ്റ് കൂടും. പിന്നെ ചേച്ചി അടിപൊളി ആണ്. നല്ല അമ്മ വൈബ്. സുന്ദരി ആണെന്ന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ. അടുത്ത വീട്ടിലെ കുട്ടി ക്യൂട്ട് ആണ്. ചേച്ചിടെ കുട്ടിയെ കാണാറുണ്ട് വീഡിയോ യിൽ. ചേച്ചി എന്ത് വരെ പഠിച്ചു?

ശ്രീകുട്ടിയെ കാണുമ്പോൾ ഓർമ്മ വരുന്നത് ഓട്ടോഗ്രാഫ് സീരിയൽ ആണ്!! എത്ര വർഷങ്ങൾ കഴിഞ്ഞ് പോയാലും നല്ലൊരു സീരിയൽ ആയിരുന്നു അത് 😍🥰
ഞങ്ങളും ഇതു ഉണ്ടാകാറുണ്ട്. കല്ലിൽ ചുട്ടടേക്കുന്നത് ഓട്ടട. ഇഡലി തട്ടിൽ ആവി കയറ്റി ഉണ്ടാക്കുന്നത് ഇലയപ്പം എന്നും പറയും. കല്ലിൽ ചുറ്റെടുക്കുന്നത് oru പ്രതേക ടേസ്റ്റ് ആണ്........ Leena
എന്റെ പേര് ശ്രീലേഖ എനിക്ക് ശ്രീ കുട്ടിയുടെ video എല്ലാം ഭയങ്കര ഇഷ്ടമാണ്.
ഇലയപ്പം 😍(കൊല്ലം )ഗോതമ്പ് മാവിൽ ഉണ്ടാകും... മൈതാ മാവ് വച്ചു ആദ്യമായാണ് കാണുന്നത്.... ഫുഡ് waste ആകാത്തത് നല്ല കാര്യം 💞😍🙏🏽🙏🏽🙏🏽🙏🏽🙏🏽... ഇഡലി കൂട്ടുവത്തി ൽ ആവി കയറ്റി ആണ് ഉണ്ടാകുന്നത്
Yes da കൊല്ലത്തും ഓട്ടട എന്നു തന്നെ ആണ് പറയുക ഇല അട ആവിയിൽ വേവിച്ചു എടുക്കുന്നത്. മൈദ തന്നെ ആണ് കൂടുതൽ ടേസ്റ്റ് പക്ഷേ മിക്കവാറും ഗോതമ്പു ആണ് ഉപയോഗിക്കുക പഞ്ചസാര ചേർക്കില്ല ശർക്കര. ഓട്ടട 👍👌👌രണ്ടു മക്കളുമ്മാർക്കും ഇഷ്ടം ആയി കാണു അല്ലേ ❤️❤️
ഓർമ്മതൻ താളിലെ അക്ഷരപ്പൂവുകൾ🥰
ഞാൻ മലപ്പുറം ജില്ലയിൽ ആണ്. ഞങളുടെ നാട്ടിൽ ഇത് ഇലയട ആണ്. മൈദയിൽ ഉണ്ടാകാറില്ല. ഗോതമ്പു മാവ്, അല്ലെങ്കിൽ അരിപ്പൊടി.മൈദയിൽ ഉണ്ടാകുന്നത് കണ്ടിട്ടില്ല. ആവി കയറ്റി ഉണ്ടാക്കും. ഇതുപോലെ കല്ലിൽ ചുട്ട് എടുക്കുകയും ചെയ്യും. അത് കഴിക്കുന്നവരുടെ ഇഷ്ടം പോലെ ചെയ്യും. പിന്നെ ഓ ട്ടട ഇവിടെ വേറെ തന്നെ ആണ്. പച്ചരി കുതിർത്തി തേങ്ങയും അറിയും കൂടി അരച്ചെടുത്തു മൺചട്ടിയിൽ ഒഴിച്ച് വേവിച്ചു എടുക്കും. അതാണ് എന്റെ നാട്ടിൽ ഓട്ടട.
എന്നാ വ്യൂ ആന്നെ നല്ല മലകൾ വ്യൂ പോയിന്റ് 😮👍💯
നല്ല കടി 🥰, 😋ടേസ്റ്റി & yummy❤️🔥👌👌👌
ഗോതമ്പിൽ ഉണ്ടാക്കാവുന്നതാണ് കൂടാതെ ശർക്കരയും തേങ്ങയും ചേർത്ത് ഉണ്ടാക്കാവുന്നതാണ്. എന്തായാലും അത് കഴിച്ച ഫീൽ തോന്നി പിന്നെ ഇത് ബോൾ പോലെ ആക്കി അത് ആവി കേറ്റിയും വീട്ടിൽ ഉണ്ടാക്കി കഴിച്ചത് ഓർമ്മയുണ്ട്
ഞാനും തിരുവനന്തപുരം കാരിയാണ്. എന്റെ വീട്ടിലും ഇതിനെ ഓട്ടട ന്നു തന്നെ ആണ് പറയുന്നേ.
👍👍oru vaza elayayi vettardh..adinte koode cheriya oru kastam eleyanelu cut cheyydh edknam..pandullavar parayanadhaa..
Five fingers .. ni sherikkum വീട്ടമ്മ ആയി.. കാണുമ്പോ സന്തോഷം ഉണ്ട്.. missing und.. aa seriulum aa ദിവസങ്ങളും ഒക്കെ.... നന്നായി ഇരിക്കൂ❤❤❤❤
Arimavilum undakam ,alakka podychathu koodi tengayil cherthal tastem oru flavour okke kitum ,sharkkara cherkam.
കൂടുതൽ ശർക്കര ചേർത്ത് ഉണ്ടാകുന്നത് എനിക്ക് ഇഷ്ടം 😍
Elayappam
എനിക്ക് ശ്രീ മെലിഞ്ഞ് ഇരിക്കുന്നതാ ഇഷ്ടം ഇപ്പോൾ മുടി വെട്ടുന്നതിന് മുന്നേ ഉള്ള ഹെയർ സ്റ്റൈലിൽ ചുവന്ന ലിപ്സ്റ്റിക് ഒക്കെ ഇടുമ്പോൾ കൂടുതൽ സുന്ദരിയായിരുന്നു
Chechi njn undaki super aanooto
ഇല അട എന്നാ paraya (മലപ്പുറം ). Ottada വേറെ ആണ്
Hus evide onn kanikumo nan adyayita kanunnat
Aripodiyaleee use chaiyandee
Sreekutti chiche enikku orupadu ishttamanu
ഇല അട, ത്രിശൂർ 👍 പക്ഷെ ഞങ്ങൾ ഇഡ്ഡലി ചെമ്പിൽ വച്ചു ആവി കയറ്റി ആണ് വേവിക്കുന്നത്
Njagal ktm kaar igane allada undakkunnathu sugeril geeragam sharkkars ealaikka iva mix cheithu ada ennu parayum
Chechi. Etra wite und
Yes , njangalum inganaa ottada undakkinne
Tvm ottada my favrt snack ivida wheat or rice flour l undakum
Autograph serial orma vannu...ipozhum angne tanne..💝
Ivide wayanattil elayada enne parayum thengayude koode panchasarayum sharkkarayum cherthe chuttedukkum allel puzhugiedukkum nalla taste aane kazhikkan😍 athe orennam kazhichal makkalkke mathiyako nalla nice alle
Njangalde ivide pareyunnathu elayappam enna ❤
ശ്രീക്കുട്ടി ഞാനും ഉണ്ടാക്ക്കും ഗോതമ്പു പൊടി, ശർക്കര, തേങ്ങ ഒക്കെ വാഴയിലയിൽ ഇതുപോലെ ഓട്ടട എന്ന് ആണ് പറയുന്നേ ❤❤❤
Nice video...chechi fridge tour epo kanikm?? Waiting
കൊല്ലത്തും ഓട്ടട എന്നാ പറയുന്ന. ഞങ്ങൾ ഗോ തമ്പു പൊടി ഇൽ ആ ഉണ്ടാക്കുന്ന. മോളു മൈദ ഇൽ ഉണ്ടാക്കിയ 👌🏻🥰🥰
Ur voice👌👌nice❤️powerfull🔥🥰
നന്നായിട്ടുണ്ട് ശ്രീക്കുട്ടി
Ippo etra kg und chechi ..diet routine idavo
Njn ഗോതമ്പ് vechitta undakkaru. But njn vazhayila vaatti athil thanne orupad undakkum. Maavinte consistency kurachude കട്ടിയാണ്
ഇലയുടെ തണ്ട് കളഞ്ഞിട്ട് എടുത്താൽ ഈസി ആയിട്ട് മടക്കാൻ പറ്റും.
Ente ammayum sree yude ammaye pole aa .food orupad undakkum.ada super aanu.wheat ilum rice ilum ada undakkum.
Sree enikk ithu undaakkan ariyilla
First time aanu njan ithupolathe kaanunnath
Sree verum sree alla super sree aanu
Edu kazhichal vayar niryumo?
Vazha Ila vettimbol onnayi edukkatuthu.oru kashnam koodi eduthu veettil kayattanam.otta illa savam kidathuvan mathrame murikku.ini cheyaruthu.doshamanu
Ithu thanneyanu oottada.aripodiyil aanu undakkuka.pinne manchattiyil vellam thalichu undakkum .appol kariyilla.aaviyil vevikkunnathine Ada ennu parayum.nammal onathinu thevare poojikkille.athu thanne aanu ellavarudeyum Ila Ada.kannadakkarude Ada parippum mulakum ittu undakkunna dosa athanu.
എന്റെ മകൻ ശ്രീ കുട്ടന് എറ്റവും ഇഷ്‌ടം ഇല യട ആണ് ഞങ്ങളുടെ നാട്ടിൽ ഇതിന് ഇലയട എന്നാണ് പറയുന്നത്. ഇതിൽ ഇത്തിരി ചെറിയ ജീരകം ഇടും ഞങ്ങൾ
Da orotti undakuna video cheyavo
Chechiii Payasam receipe edumo pls
Beautiful big house, l like❤
Ithaara....?
Sree kutty nagal evide ethine ottada enne thannaya parayunna.. ❤❤
തനി നാടൻ ഓട്ടട 😘😘😘😘😘😘😘😘😘😘😘😘😘😘
Cheruthilee eth kazichitunddd
Chattilyil aanu njankal okke unddakunnee
ഇത് ആരാണ് 🧐🧐🧐🧐🧐🧐🧐🧐🧐🧐🤔🤔
FIRST TIME WATCHING YOUR VLOG, SOUNDS INTERESTING. WILL FOLLOW & POST U MY REVIEWS.
Hi sreekutty എന്റെ നാട്ടിൽ ഇല അട എന്നാ പറയാ തൃശൂർ
Adipoloi ayittund
Ningale videos njan kanarund
Njangal oratty ennuparayum
ഗോതമ്പ് പൊടി ആയിരുന്നു സൂപ്പർ
Sreekutty
സൂപ്പർ👍👍👍
Hai sreekutty orupad ishtam
കല്ലിടലി ❤
ഞാൻ കൊല്ലം .. എന്റെ അമ്മ ഇത് കൂടെ കൂടെ ഉണ്ടാകും ഗോതമ്പു,ശർക്കര ഒക്കെ ഇട്ടു... ഓട്ടട എന്ന് തന്നെ പറയും ഇവിടേം
Atheottadayallathineparayaadachuttatheottadachattiyilmaveozhicheundakkunnathann Akshaeratettkshamikkanm 4amklasansori
😮
Saree collection vedio chaiyuvo 👍
Ee veedum thuranu vechu engotta
Enikum food waste cheyyunathu eshtam alla.. food kurachu undakkunathinu entae Ammayum ennae chetha parayum😊.
ഞാൻ കോഴിക്കോട് ആണ്. ഞങ്ങളും ഓട്ടടാഎന്നാണ് പറയുന്നത്
Njanum undakarunde. Ente nade kuttanade avide ottada enna ne parayunne
ഇടുക്കിയിലും ഇലയട എന്നാണ് പറയുന്നത് 🥰
Srekutty beuty❤️
Daa ninaku night dress ettapol vannam ottum thonnunilla. Nalla banghiyundu. Njanghal ada ennum ottada ennum pareyum. Pandoke maidail undakum. Eppol maida kollathondu aripodiyil undakum. Nattil varumbol kanan pattumo. Njanghal mumbail anu. Nalu makkal anu❤️❤️
Adipoli!! Ivide kozhikode side...idhinte vere version aanu thonnunu elanji.. but I'm not so sure..
Ottada superb!!
Adipoli ❤
Sreekutty super 👌
ഇത് ഇല ആട ആണ് ഞങ്ങളുടെ നാട്ടിൽ. കുറച്ചു ഏലക്ക ജീരകം കൂടേ ഇട്ടാൽ ടേസ്റ്റ് കൂടും. പിന്നെ ചേച്ചി അടിപൊളി ആണ്. നല്ല അമ്മ വൈബ്. സുന്ദരി ആണെന്ന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ. അടുത്ത വീട്ടിലെ കുട്ടി ക്യൂട്ട് ആണ്. ചേച്ചിടെ കുട്ടിയെ കാണാറുണ്ട് വീഡിയോ യിൽ. ചേച്ചി എന്ത് വരെ പഠിച്ചു?
മങ്കാട്ടുകടവ് ഏറ വിള ആണോ
Veda kutty ela ada super
നിങ്ങളെ കുറെ വീഡിയോസ് കാണാനുണ്ട്. time കിട്ടുന്നില്ല.❤❤ നോട്ടിഫിക്കേഷൻ കാണാറുണ്ട്. But time കിട്ടാറില്ല
നമ്മളെ evidey ആവിക്ക് വച്ചിട്ട ഓട്ടട undakuva😍
കണ്ണൂർ
Will try soon❤️
New serial onnum cheyunille? Miss you lot
Enna sontham Jani serial
Hai sreekutty... വീഡിയോ എല്ലാം നന്നായിട്ടുണ്ട്
ആലപ്പുഴ ഓട്ടട 😊
Eth poli😋
1 kg koranjal bodyil ariyo😮
Super house
Sooper
Supper
മുക്കുന്നി അല്ല മൂക്കുന്നിമല എന്നാട്ടോ ഞങ്ങടെ അവിടുന്നു മലയിൽ കേറാൻ എളുപ്പ
ilayappam kollammm
Kozhikode ഓട്ടട പറയും
ഈ ശ്രീക്കുട്ടി ഫൈവ് ഫിംഗർസ് എന്നാ സീരിയൽഉണ്ടായിരുന്ന കുട്ടി ആണോ
Veda mol ഭയങ്കര സുന്നരിയും മിടുക്കിയും ആയിരിക്കുന്നു
Hai sreekutty
Mookkunnimala yil aanu nte veedu🥰
Eppo serial cheyyarille
കൊല്ലം ഓട്ടട എന്നാ പറയുന്നത്
ഓട്ടട പത്തനംതിട്ട
ഒട്ട് അട