രണ്ടാമതു ഉണ്ടാക്കി എടുത്തത് ആണ് കറക്റ്റ് പരുവം ആയത് ആദ്യത്തെ കുറച്ചു മൊരിഞ്ഞു പോയി. ഉണ്ണിയപ്പം ഭയങ്കര ഇഷ്ടം ആണ് 😋😋 റെസിപ്പി പറഞ്ഞു തരാൻ അറിയില്ല ഏകദേശം ഞാനും ഇങ്ങനെ ഒക്കെ തന്നെ ആണ് ഉണ്ടാക്കാറുള്ളത് എനിക്ക് തോന്നുന്നു എന്നേക്കാൾ നന്നായി ശ്രീ ഉണ്ടാക്കിട്ട് ഉണ്ട് 😂😂 വേദകുട്ടിക്ക് ചൂട് ഒക്കെ നിസാരം ❤️❤️
അന്ന് വാവിന്റെ വീഡിയോ. ഇട്ടില്ലോ അത് യൂട്യൂബിലിടാനാണ് എന്ന് അറിഞ്ഞിരുന്നങ്കിൽ അവർ അതിനെ കുറിച്ച് വിശദമായി പറഞ്ഞു തന്ന നെയായിരുന്നു. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്റ്റാഫ് അവിടത്തെ ഒരു അംഗമായിരുന്നു
ഞാൻ ഇതുവരെ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കിയിട്ടേയില്ല.. ഈ recipe തീർച്ചയായും ചെയ്ത് നോക്കും 👍🏻👍🏻🥰🥰
Ivide thrissur k palayamkodn pazham use chyrnd🥰 super❤️
പാളയം കുടം പഴം ആണ് ഇവിടെ ഉണ്ണിയപ്പത്തിന് ചേർക്കുന്നത്.. ചുക്ക് പൊടി, ജിരക പൊടി, നെയ്യ്ൽ വറ്ത്ത തേങ്ങ കൊത്ത്
രണ്ടാമതു ഉണ്ടാക്കി എടുത്തത് ആണ് കറക്റ്റ് പരുവം ആയത് ആദ്യത്തെ കുറച്ചു മൊരിഞ്ഞു പോയി. ഉണ്ണിയപ്പം ഭയങ്കര ഇഷ്ടം ആണ് 😋😋 റെസിപ്പി പറഞ്ഞു തരാൻ അറിയില്ല ഏകദേശം ഞാനും ഇങ്ങനെ ഒക്കെ തന്നെ ആണ് ഉണ്ടാക്കാറുള്ളത് എനിക്ക് തോന്നുന്നു എന്നേക്കാൾ നന്നായി ശ്രീ ഉണ്ടാക്കിട്ട് ഉണ്ട് 😂😂 വേദകുട്ടിക്ക് ചൂട് ഒക്കെ നിസാരം ❤️❤️
Happy journey dears❤
sindooram thodunna karyam paranjille eshttokond paranja kto sree ok ❤
Superrrrr unniyappam
Special one 😍
തേങ്ങാ അരിഞ്ഞതും എള്ളും കൂടി ചേർത്താൽ നന്നായിരിക്കും
Palayamkodan payam anu nallathu
Ennu kallikkadu vachu vedha kutty ude appuppane kandu
Super aayitund sree
Sree enkum venam
❤❤❤❤❤❤❤❤❤
Ayyo polichu unniappam ❤❤
Vedio ellam adipoli anu
Appo malaysia enna poye
Chettan aanu camera ennu paryndaaa🙊 kanumbo thanne manasilakum.. Pala side l nnu aanlo shoot🥰👍
Innu malaysiayl vannittundallo ravile njan work cheyyunna restorantil vannirunnu
Why ur not opening kitchen windows during cooking.
സൂപ്പർ
Nammal Kathalipazham ennanu parayar kasaragod nileshwaram
സൂപ്പർ 👍🏻👍🏻
Sreekutty pott vechal kollilla ketto
Unniappam 😋🥰
Njangal രക്തകദളി എന്നാണ് പറയുന്നത്. Kottayam
Super
കണ്ണൂരിൽ ഈ പഴത്തിനു കദളിപ്പഴം എന്ന് പറയും
Kappapazham means Chenkadhali pazham
Chuvanna pazham🤭☺️
Malasiayil karangi nadakuvanalle🤣🤣🤣 enjyyy dear
Batter loose anu.. mixer grinder il ithrak grind chyart...engil kurachu koodi perfection varumairinu...
Kathaliazham enna paraya
Kurachu vellam koodi poyo, enthayalum nalla bhangi, super taste arekum alle ❤️
My favourite unniyappam❤😋👩🍳
Odukkatha diet cheyunnna
Njan kanadi varunna avastha😢
Pcod ullathukondu diet thettikanum pattilla.
Control thrana uniyappa eshwaraaa
Super👌
Tasty ഉണ്ണിയപ്പം😋😋😋😋
Unniyappam 😋
❤❤❤❤❤❤❤
Kadalipazam
Super chechi❤
❤❤❤
മലേഷ്യയിൽ പോകുന്ന കാര്യം സർപ്രൈസ് ആയിട്ട് വച്ചത് ano
11:22 sree മലപ്പുറം ഇതിന് കഥളി പഴം എന്ന് പറയും
nerathe സിന്ദൂരം edumarunnalo eppo enthu patty kutty sindooram ettal spra .oru prethyka bhangiada rply tharane
Nice dearrrrr
ഞങ്ങളുടെ നാട്ടിൽ ചുമന്ന പഴം എന്നാണ് പറയുന്നത്
Chakka unniyappm😋
❤
അന്ന് വാവിന്റെ വീഡിയോ. ഇട്ടില്ലോ അത് യൂട്യൂബിലിടാനാണ് എന്ന് അറിഞ്ഞിരുന്നങ്കിൽ അവർ അതിനെ കുറിച്ച് വിശദമായി പറഞ്ഞു തന്ന നെയായിരുന്നു. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്റ്റാഫ് അവിടത്തെ ഒരു അംഗമായിരുന്നു
Chechi kanan supr
ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കും പക്ഷേ കപ്പപ്പഴഠ അല്ല പൂവൻ പഴം ആണ് ഇടുന്നത് ഇനി ഓണത്തിന് കപ്പപ്പഴഠ ഇടാം
Kadhali pazham aanennu thonnunnu
കാപ്പാപ്പഴം എന്താ
കപ്പപഴം 'ചെങ്കദളി എന്നും പറയും
❤
Super
♥️♥️♥️
❤❤
❤️❤️
❤❤❤
❤❤❤
❤❤
❤❤❤
❤❤❤
❤❤❤❤