ഈറ്റുനോവിന്റെ കാലം തല്‍സമയ ശുശ്രൂഷ | DAY 15 | BR SANTHOSH KARUMATHRA | EETUNOVINTE KAALAM

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • പരിശുദ്ധ ബൈബിളും അമ്മ മാതാവിന്റെ മുന്നറിയിപ്പുകളും സഭയുടെ പഠനങ്ങളും സാക്ഷിയാക്കി
    കുടുംബങ്ങളുടെ വിശുദ്ധീകരണവും കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ആത്മരക്ഷ ലക്ഷ്യമാക്കി
    സഭയുടെ നവീകരണത്തിനും ലോകസുവിശേഷവത്ക്കരണത്തിനുമായുള്ള തല്‍സമയ ശുശ്രൂഷ
    ഈറ്റുനോവിന്റെ കാലം ടീം ഷെക്കെയ്‌ന നയിക്കുന്നു
    APRIL 9 - MAY 18 | 9.00PM- 10.30PM | EETUNOVINTE KAALAM
    മതപീഢനം - ഇസ്ലാമിക് സ്റ്റേറ്റ് , നൈജീരിയ, ഇന്ത്യ
    പ്രകൃതിക്ഷോഭം - ഭൂകമ്പം, സുനാമി, ടൈഫൂണ്‍
    ജഡികപാപങ്ങള്‍ - സ്വവര്‍ഗ്ഗഭോഗം, ഡ്രഗ്‌സ്, വ്യഭിചാരം
    പകര്‍ച്ചവ്യാധികള്‍ - കോവിഡ്, പട്ടിണി
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    TATA PLAY DTH: 1456
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ISIS | DISASTERS | HOMO SEXUALITY | DRUGS | SAME SEX MARRIAGE
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 45

  • @regimolejose2303
    @regimolejose2303 5 หลายเดือนก่อน +10

    ഈശോയെ ഞങ്ങളെ അങ്ങയുടെ രണ്ടാം വരവിനൊരുക്കണമേ 🙏🏻🙏🏻🙏🏻

  • @Anumarymathew
    @Anumarymathew 5 หลายเดือนก่อน

    ഈശോയെ എന്റെ അചാച്ചൻ അനുതാപവും മാനസന്തരവുമുണ്ട കണേ കുടുബത്തിൽ ശാന്തിയും സമിന്നവും ഉണ്ടാകണേ

  • @marykuttysebastian2123
    @marykuttysebastian2123 5 หลายเดือนก่อน

    എൻറെ മക്കളും ഭർത്താവും കൂടുതൽ വിശ്വാസത്തിലേക്ക് വരുവാനും സന്ധ്യാപ്രാർത്ഥന മുടങ്ങാതിരിക്കാൻ ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കാനും പ്രാർത്ഥിക്കണമെന്ന് ആമേൻ

  • @vijayammaka808
    @vijayammaka808 4 หลายเดือนก่อน

    യേശുവിന്റെ രാടംവരവിന് എന്നെ ഒരുക്കടമേ അതിനുവേണ്ടി ജാൻ പ്രായന്തിക്കുന്നു. ഇതോർക്കിയ ഷേക്കിനക് എന്റെ അഭിനന്ദനങ്ങൾ ❤👍👍👍👍👍👍👍

  • @regimolejose2303
    @regimolejose2303 5 หลายเดือนก่อน +3

    പരിശുദ്ധആൽമാവേ ഞങ്ങളിൽ വസിക്കണമേ പ്രവർത്തിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @annammajoseph6747
      @annammajoseph6747 5 หลายเดือนก่อน

      p❤❤⁰⁰⁰⁰❤❤⁰⁰⁰0⁰⁰⁰⁰⁰⁰⁰⁰⁰⁰⁰

  • @marykuttysebastian2123
    @marykuttysebastian2123 5 หลายเดือนก่อน

    എൻറെ ഭർത്താവിൻറെ സംശയരോഗം മാറ്റി ഉത്തരവാദിത്വബോധം നൽകണമേ ആമേൻ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ

  • @ronaldgeorge6661
    @ronaldgeorge6661 5 หลายเดือนก่อน +5

    ഈ ഈറ്റുനോവിന്റെ ആരംഭം എന്നസ്വർഗീയ ശുശ്രുഷയിൽ സജീവമായി പങ്കെടുക്കുന്നതിൽ നിന്നും ദൈവമക്കളുടെ ഹൃദയങ്ങളെ സംശയത്തിന്റെയും എതിർ ചിന്തയുടെയും ആരുപിയാൽ പീഡിപ്പിക്കുന്ന പിശാചിനെ യേശുനാമത്തിൽ നമുക്ക് തള്ളിപറയാം “ഇതു സാത്താന്‍ നമ്മെ കബളിപ്പിക്കാതിരിക്കേണ്ടതിനാണ്. അവന്‍റെ തന്ത്രങ്ങളെപ്പറ്റി നമ്മള്‍ അജ്ഞരല്ലല്ലോ.”
    2 കോറിന്തോസ്‌ 2 : 11

  • @sunumolmathew6543
    @sunumolmathew6543 5 หลายเดือนก่อน

    Ente makakku ellavarodum shamikuvanulla krupa kodukkanamae eesoyae 🙏🏽🙏🏽

  • @elsyjohny1668
    @elsyjohny1668 5 หลายเดือนก่อน

    ഈശോയെ parishudalvinal nirackannama. anughrahickannama ❤

  • @marykuttysebastian2123
    @marykuttysebastian2123 5 หลายเดือนก่อน

    എൻറെ മക്കളുടെ വിവാഹം എത്രയും വേഗം നടത്തി തരണമെന്ന് രണ്ട് പെൺമക്കളുടെ മകളെ കെട്ടിച്ചു വിടാനുള്ള കാശ് ദൈവമേ തരേണമേ

  • @jamourkingdom8343
    @jamourkingdom8343 5 หลายเดือนก่อน

    Eeshoye njagalude makkale Jithin Merin Abhigail visudhiyil valaran sahayikkaname.Parisuthatmavinal nirakkaname.❤❤❤❤❤❤

  • @sunumolmathew6543
    @sunumolmathew6543 5 หลายเดือนก่อน

    Ente kudumbangalkku visudha kumbasarathinum visudhakurbanakkum venda thakka vishvasavum orukkavum nalkanamae 🙏🏽🙏🏽🙏🏽

  • @marykuttysebastian2123
    @marykuttysebastian2123 5 หลายเดือนก่อน

    എൻറെ മക്കളുടെ രോഗം മാറ്റി തരണമേ

  • @minirajesh3943
    @minirajesh3943 5 หลายเดือนก่อน

    ഞാനും ബ്രദറിൻ്റെ നിയോഗത്തിനായി ഒരു ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു മഹാരാഷ്ട്രയിൽ നിന്ന്. Shekinah Tv . വേണ്ടി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ടീമിനായിട്ടും.

  • @iam1468
    @iam1468 5 หลายเดือนก่อน

    Hallelujah daivame jangalayum angayude rantamvarvinae orrukkaname.daiva me daivavachnam prakoshikunna angayudemakkale kathukollaname.

  • @mercyjoseph1418
    @mercyjoseph1418 5 หลายเดือนก่อน

    Lord bless me and my family and community with Vachanabhishekam and the anointing of the Holy Spirit

  • @jollyabraham1426
    @jollyabraham1426 5 หลายเดือนก่อน

    Jesus Christ Son of God Saviour, kindly fill me with your Holy Spirit Appa

  • @jollyabraham1426
    @jollyabraham1426 5 หลายเดือนก่อน

    Amme Parisudha Amme kindly provide Grace for repentance in me and all my family members Amma

  • @simsyjohn2738
    @simsyjohn2738 5 หลายเดือนก่อน

    Lord Jesus sanctify us with your precious blood 🙏

  • @thomasthomaspj5431
    @thomasthomaspj5431 5 หลายเดือนก่อน

    Àmmen hallelujah ❤❤

  • @josephLuke-nz3ow
    @josephLuke-nz3ow 5 หลายเดือนก่อน

    Amen Praise the Lord Hallelujah Ave Maria ❤thank you brother God bless you and your family ❤❤🎉

  • @ansumathew2356
    @ansumathew2356 5 หลายเดือนก่อน +2

    Please pray for my family to live for Jesus and believe him until we die

  • @jollyabraham1426
    @jollyabraham1426 5 หลายเดือนก่อน

    Through the Holy blood of Jesus Christ I am redeemed out of the hand of the devil

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 5 หลายเดือนก่อน

    Yesuve njagalude kudubathilviswasam vardhipikaname

  • @philominageorge5230
    @philominageorge5230 5 หลายเดือนก่อน

    Jesus please give me eternal life.

  • @mercyjoseph1418
    @mercyjoseph1418 5 หลายเดือนก่อน

    Lord bless all those who are participating in this prayer

  • @ranijoy8129
    @ranijoy8129 5 หลายเดือนก่อน

    Ente mon Jojuvínte manasantharathinuvendi pràthíkàñé

  • @elsyjohny1668
    @elsyjohny1668 5 หลายเดือนก่อน

    Esoye mona rakshickannama❤

  • @mercyjoseph1418
    @mercyjoseph1418 5 หลายเดือนก่อน

    Lord bless Santosh brother and team

  • @minijohn436
    @minijohn436 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @thomasthomaspj5431
    @thomasthomaspj5431 5 หลายเดือนก่อน

    Prese the lord 🙏

  • @thariyanpf6984
    @thariyanpf6984 5 หลายเดือนก่อน

    Pls pray for our family. So that we won't be away from our Lord

  • @minijohn436
    @minijohn436 5 หลายเดือนก่อน

    ESOYE, AMME PARISUTHA AMME 🙏🙏🙏🙏🙏🙏🙏🙏🙏💘🙏

  • @thomasthomaspj5431
    @thomasthomaspj5431 5 หลายเดือนก่อน

    Prey for my family

  • @akshayjohnmundaden
    @akshayjohnmundaden 5 หลายเดือนก่อน

    Please pray for us

  • @elsyantony1743
    @elsyantony1743 5 หลายเดือนก่อน

    🔥🔥

  • @ginivarghese3448
    @ginivarghese3448 5 หลายเดือนก่อน

    Please pray for b2 exam 14 members on 22 .05.2024

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 5 หลายเดือนก่อน

    Eppozhu alukalkeswartha prarthanathanneyane karthave vararayi athine oruganulla samayamane enne eppozhanavo manasilavuka

  • @minirajesh3943
    @minirajesh3943 5 หลายเดือนก่อน +1

    സഹോദരങ്ങളെ എൻ്റെ മകൾ 2025 ൽ upsc Exam ന് prepare ചെയ്യുകയാണ് .അവൾ ആദ്യത്തെ attemptil IAട rank - ടെ പാസ്സാകാൻ പ്രാർത്ഥിക്കണമെ. അവൾ ഈശോയ്ക്ക് വേണ്ടിയുള്ള കുഞ്ഞാണ്.

    • @sibigeorge3329
      @sibigeorge3329 5 หลายเดือนก่อน

      സഹോദരീ, സന്തോഷ്‌ brother ന്റെ ഈ സന്ദേശം കേട്ടീട്ട് മകൾക്ക് IAS കിട്ടുവാൻ ആയി പ്രാർത്ഥിക്കാൻ ആണോ തോന്നുന്നത്? അതോ ആത്മാവിന്റെ രക്ഷയോ? 🙏

  • @bincyantony6922
    @bincyantony6922 5 หลายเดือนก่อน

    എന്റ ഹസ്ബെന്റന്റ manasatharam

  • @anilalbert902
    @anilalbert902 5 หลายเดือนก่อน

    സന്തോഷ് ബ്രദറിനെ നമ്പർ കിട്ടുമോ

  • @sibigeorge3329
    @sibigeorge3329 5 หลายเดือนก่อน +2

    IAS റാങ്കോടെ പാസാകാൻ വേണ്ടിയൊക്കെ പ്രാർത്ഥിക്കാനുള്ള സമയമാണോ ഇത്? അതിനുള്ള ചാനലാണോ ഇത്? അങ്ങനെയുള്ള പ്രാർത്ഥനകളെ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും ഈറ്റുനോവിന്റെ കാലം എന്ന ശുശ്രൂഷയിൽ പറയുന്നുണ്ടോ?
    കമന്റ് ബോക്സിൽ വരുന്ന പ്രാർത്ഥനാ സഹായത്തിനുള്ള ചില അപേക്ഷകൾ വായിച്ച വിഷമം കൊണ്ടാണ് ഇതെഴുതുന്നത്.