#UppumMulakum #BijuSopanam #NishaSarang Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair For more entertainment updates Visit : flowersorigina...
8:598:59 പാറുൻ്റെ സംസാരം കേൾക്കാൻ നല്ല രസം.. ഞാൻ ഗൾഫിലാണ് എനിക്കും ഉണ്ട് ഒരു കൊച്ചു പാറുവിൻ്റെ സമ പ്രായമുള്ള പാറുവിനെ കാണുമ്പോൾ എനിക്ക് കൊച്ചിനെ ഓർമാവരും..😢😢😢
ശങ്കരൻ കുറച്ച് അധികം പ്രായം ഉള്ള ബാലുൻ്റെ ചേട്ടൻ ആണ്, അപ്പോ ബാലു അണ്ണൻ ന്നു വിളിക്കും , പ്രായം കൊണ്ട് ബാക്കിയുള്ളവർ അപ്പൂപ്പാന്നും വിളിക്കും... ഭവാനിയും ശങ്കരനും എകദേശം ഒരേ പ്രായവും..
ഇന്നത്തെ എപ്പിസോഡിൽ അല്ലേ😄😄😄😄😄😄😄super ആയിട്ടുണ്ട് ഇതിൽ കൂടുതൽ നന്നായി ബാലുവിന് ഒരിക്കലും അഭിനയിക്കാൻ കഴിയില്ല ഇന്നത്തെ എപ്പിസോഡിൽ ബാലു ആല്ലേ😄😄😄😄😄😄😄😄😄...
Today 's episode is really a thrilling & interesting & horrible episode after a long time.But sincerely speaking really we miss balu & neelu & shiva a lot 🥰🥰🥰🥰❤❤❤😥😥 No one can replace balu & neelu & shiva . And Paru kutty acting is really excellent🥰🥰🥰❤️❤️❤️👏👏👏👌👌👌 and paru kutty is really talented.Eagerly waiting with patience for tomorrow 's episode.
ഉപ്പും മുളകും ചുമ്മാ വലിച്ചു നീറ്റുന്നുണ്ട് എന്നിട്ട് ലാസ്റ്റ് എപ്പിസോഡ് ആകുമ്പോൾ ആകാംഷ ആക്കി വെക്കും പിന്നെ അത് കഴിഞ്ഞുള്ള എപ്പിസോഡ് വരുമ്പോൾ ഇതിനു മുമ്പുള്ള എപ്പിസോഡിന്റെ ബാക്കിയല്ല വരുന്നത് 🤔
*Uppum Mulakum "dinner" കഴിച്ച് കൊണ്ട് കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ🔥💯👍*
Ella chaya kudichond kannunn😌
@Amazing videos 👍
@@deva7734 👍😂
Nooooii
Yaaa😂😊
ഹൈമാവതി ആന്റി ഇത്തിരി ഓവറാണ് 💥 ബാലു അച്ഛനെയും❤️ നീലു അമ്മയും ഒരുപാട് മിസ്സ് ചെയ്യുന്നു🥰❤️
Hymavathi + Oonth = the best combo forever 😂
350 subscribes avan help cheyyoo pls🥺💗🙏..
1000 subscribers aakan sahayikumo🎉🎉❤
combo of the year 🤣
th-cam.com/users/shorts0dKiXMGnA_w?feature=share
Oonthin new name.....Hymaavathi 😅😂
പടച്ചോനെ ഒറ്റക് ഒരു റൂമിൽ കിടന്നു എഡ്സെറ്റ് വെച്ചു കാണുന്ന ഞാൻ പകുതിക്ക് വെച്ച് ഉപ്പും മുളകും of ആക്കി 🚶🏿♀️
Off*
*Uppum mulakum* *എന്നെപോലെ* *കിടന്ന്* *കൊണ്ട്* *മൊബൈലിൽ* *കാണുന്നവരുണ്ടോ* 😅
Mm😄😄
Of couse
ഇന്നത്തെ എപ്പിസോഡ് പഴയതു പോലുള്ള thrilling എപ്പിസോഡ് ആയതിൽ സന്തോഷം ഉള്ളവർ ഉണ്ടോ 💯❤️🙏
Yes..
Und
1000 subscribers reach aavan sahayikumo 🎉
Yes
ഇല്ലാ..
കുറച്ചു നാളുകൾ ശേഷം പഴയ എപ്പിസോഡ് തിരിച്ചു വന്നിരികയാണ് ❤️❤️❤️❤️
Hi
@Amazingvideo428ok all days undakuo
Pls help me 300 ആവാൻ സഹായിക്കുമോ pls🙏🏼❤
1000 subscribers reach aavan sahayikumo ❤❤❤
Yes..
മുടിയനും സിദ്ധുവും കൂടി വന്നാൽ അടിപൊളി ആകും
പഴയ ഉപ്പും മുകളിലെ full ഫാമിലി വരണം ❤
1000 subscribers aakan sahayikumo🎉❤
30 subscribers avan sahayikumooo
500 sub aki tharumo pls
Fy yup ⁶3 ep ok
8:59 8:59 പാറുൻ്റെ സംസാരം കേൾക്കാൻ നല്ല രസം.. ഞാൻ ഗൾഫിലാണ് എനിക്കും ഉണ്ട് ഒരു കൊച്ചു പാറുവിൻ്റെ സമ പ്രായമുള്ള പാറുവിനെ കാണുമ്പോൾ എനിക്ക് കൊച്ചിനെ ഓർമാവരും..😢😢😢
മനസ്സ് നിറഞ്ഞു ചിരിച്ചു കാണുന്ന ഒരു സീരിയൽ ആയിരുന്നു ഇപ്പോൾ അലർച്ചെയും കുകലും ഭിതി പെടുത്തുന്ന രംഗങ്ങളും ആകെ താറുമാറാക്കി കളഞ്ഞു
അങ്ങനെ കുറേ കാലങ്ങൾക്ക് ശേഷം ഒരു അടിപൊളി thrilling എപ്പിസോഡ് വന്നു!!❤️
Aysheri 😂
19 minutes illa video 1 minutes konda nee shooparada😂
1 min kond engane manassilayii
@@Abhi-gv8rt ini avan parayum tv yil kandenn. 😂
@@Amal-0_7_0_7 agne thannee😂😁😁
എല്ലാരും ഉള്ള എപ്പിസോഡ് വേണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 💯❤️❤️
Orikkalumilla
Yes
Aa
Ileee.
ഇല്ലാതെ പിന്നെ, പക്ഷെ അതൊക്കെ നടക്കുവോ ഇനി വിഷ്ണു വരുമോ?
ഇന്നു hyma വതിയെ കാണാൻ നല്ല ചന്തം ഉണ്ട്❤
സ്വാഭാവം ശരിയാ ലല്ലോ
Ellarum suppar acting ❤😘
*no one can replace balu's acting🔥💯*
*balu fans ondo😻*
ശിവക്ക് എന്തുപറ്റി 😢 i love you shiva, keshu,leach chechi, diya chechi, parukutty,💝💕💕💞
I really miss her too🥺🥲🚶🏻♂️
1000 subscribers aakan sahayikumo🎉❤❤
30 subscribers avan sahayikumooo
@@ajaykanil6775 30 subscribers avan sahayikumooo
Shiva 235 promo und da
പഴയ മുളകും ഒരുപാട് മിസ്സ് ചെയ്യുന്നു ആ കോമഡി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Yes, but ഇപ്പോഴത്തെ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടമാണ്,താങ്കൾക്കോ?
1000 subscribers aakan sahayikumo🎉❤❤
ഇപ്പോൾ വളരെ മോശം.. ഇതെന്താ in gost house സിനിമ കോപ്പി അടിച്ചതോ
@@nijomonsajisaji8417 hi
@@soorajthengamam1676 hi
പഴേ *ഭവാനി* ആയിരുന്നേൽ ഹൈമയെ എടുത്ത് നിലത്ത് അടികേണ്ട സമയം എപ്പോഴേ കഴിഞ്ഞു😂❤
ഞാനുംവിചാരിച്ചു
നല്ല രസകരമായ ഒരു സീരിയല് പേടിപ്പിക്കുന്ന ഒരു സിനിമയായി മാറി 😢😢😢 ഇപ്പോ ഒറ്റയ്ക്കിരുന്ന് കാണുവാൻ പേടിയാ
എന്തൊക്കെ പറഞ്ഞാലും പണ്ടത്തെ എപ്പിസോഡ് തന്നെ പവർ🔥💓💥💯
അല്ലെന്ന് പറഞ്ഞില്ലല്ലോ, എന്ന് പറഞ്ഞ് ഇന്നത്തെ എപ്പിസോഡ് മോശം ആണെന്ന് പറയാൻ പറ്റുമോ?
1000 subscribers reach aavan sahayikumo 🎉❤
Ena ath poyi kanu
@@nijomonsajisaji8417 hi
@@jbhubvengara3650 hi
Climax oru horror mood undakki kidu ❤
1000 subscribers aakan sahayikumo🎉❤
@@jbhubvengara3650 nokkatte.....
30 subscribers avan sahayikumooo
*what an acting & performance by shankaran appupan🔥💯😂*
*shankaran fans ondo😻*
Und😌
Und❤
Ninte achan fans und mathiyo??
Ningalu alu kollalo. Surabhiyam suhasiniynte avude muthuvinte perilu comment ivude sankarante perilum😂
@@jamsheenajamsheena hi
ജിത്തു ജോസഫിന്റെ സിനിമ പോലെയുണ്ട്.....
ഉപ്പും മുളകും ഇഷ്ടം.... 💞💞💞💞
എല്ലാ പ്രാവശ്യവും വെള്ളമെടുക്കുന്ന കേശുനൊരു like കൊട്..!😎❤️🔥
പണ്ടത്തെപ്പോലെ ബാലുവിന്റെ ഐഡിയ ആണെങ്കിലും ഇത് അടിപൊളി ആവും ❤😂
1000 subscribers aakan sahayikumo❤❤❤
30 subscribers avan sahayikumooo
500 sub aki tharumo pls
It's so thrilling i am really waiting for the next episode ♥️❤️🔥
Njn sahayikkaam bro channel name para
Yes
@@Mechaboy320 100avan sahayikumo😑😑😑 please
1000 subscribers aakan sahayikumo🎉❤
keshu😂
ഈ എപ്പിസോഡിന് വേണ്ടി wait ചെയ്തവർ undo... ❤️🥰
1000 subscribers aakan sahayikumo❤
Sure🥰
No
അടുത്ത apisod വരെ katti നിക്ക് നവർ
500 sub aki tharumo pls
This is wonderful and trilling episode ❤ iam also waiting next episode 😊❤
Ithumayittu oru bandhavum illathathayirikkum adutha episode😆
*uppum mulakam is back to that old vibe after a long time😻🔥💯*
Hi
Correct 😊😊😊
മുടിയൻ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ...? ❤️🥺
No
Yess🥺
എല്ലാ എപ്പിസോഡിലും ഇങ്ങനെ പറയാൻ നാണം ഉണ്ടോ 🤭
ഓരോ episode കഴിയുമ്പോളും നല്ലതായി കൊണ്ടിരിക്കുകയാണ്.....❤❤❤❤
Correct ♥️
😂😂😂
നല്ല കണ്ടുപിടിത്തം ഓരോ എപ്പിസോഡ് കഴിയാറാകുമ്പോഴും വട്ട് കാണിക്കുന്നത് തുടരുന്നു
ഉപ്പും മുളകിൽ മുടിയൻ കൂടി വന്നിരുന്നേൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ❤️..ശങ്കരാപൂപ്പൻ and ഭവാനി അമ്മ കോമ്പോ ഇഷ്ടമുള്ളവർ ഉണ്ടോ 😂...!!
1000 subscribers reach aavan sahayikumo 🎉
Yes
@@ITSMEACHU-i5k hi
Uppum mulakum breakfast കഴിച്ചുകൊണ്ട് കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😊❤❤
350 subscribes avan help cheyyoo pls🥺💗🙏
ഇന്നത്തെ episode ശെരിക്കും interesting ആയിരുന്നു we are expecting more thrilling from this #uppummulakum team🔥
1000 subscribers aakan sahayikumo🎉❤❤
Uppum mulakum ..... addicted ❤❤❤
1000 subscribers aakan sahayikumo❤❤❤
30 subscribers avan sahayikumooo
500 akan sahikumo
Waiting for this episode 💝
Uppum mulakum ❤
1000 subscribers reach aavan sahayikumo ❤❤
Yes..
350 subscribes avan help cheyyoo pls🥺💗🙏
@@nijomonsajisaji8417 350 subscribes avan help cheyyoo pls🥺💗🙏
@Amazingvideo428 350 subscribes avan help cheyyoo pls🥺💗🙏
ഉപ്പും മുളക്കിലും മുടിയനെ വളരെ അധികം മിസ്സ് ചെയ്യുന്നുണ്ട് മുടിയൻ കുടി വന്നാലേ ഒന്നുകൂടി രസം ഉണ്ടാകും 🍂
ENIKKOKKE
*who all are waiting for balu's & neelu's comeback🔥😻💯*
😂
They have gone to do other work
THIS IS THE RETURN OF OLD UPPUM MULAKUM 😚
350 subscribes avan help cheyyoo pls🥺💗🙏
Njan ippo old uppum mulakum kanarund etra per und
@@hibaishthar9968 njn undd
Hymavathiyum baluvinte kudumpavum onnichu sandhoshathoode ulla episode kaaanan thanne manassin oru sugamaaan😊
Ini mudiyanum sidhuvum vannaal perfect!🤍💎
ഉപ്പും മുളകും ലാസ്റ്റ് ഭാഗം കണ്ടോണ്ടിരിക്കുമ്പോൾ കറന്റ് പോയി. പേടിച്ചു ചങ്കിടിപ്പ് കൂടി അതും ഒറ്റക്ക് വീട്ടിൽ 😳
Njn roomil ayirinn eraggi oodi veliyil😂😂😂 pedichitt
അടുത്ത episod root മാറ്റാതെ ഇതിന്റെ ബാക്കി തന്നെ വന്ന മതിയായിരുന്നു 😂പറ്റിക്കല്ലേ
16:09 കേശുവിന് ചിരി അടക്കാൻ പറ്റുന്നില്ല😄
Thriller episodes veran thudagi😻🔥🔥⚡️......
Enthaylum ithinte bakki ayit nale idukalilla
1000 subscribers aakan sahayikumo🎉❤
🥥 aahn Eni idhinte baaki idula
Yess
Phariii nale ethil comdey ketti edum nokkikko😌
ദിയക്ക് മൈക്കിന്റെ ആവിശ്യം ഇല്ല എന്താ സൗണ്ട് 😅❤
😂
മുടിയനെ മിസ്സ് ചെയ്യുന്നവർ ഒണ്ടോ ❤❤❤😢😢😢😢
1000 subscribers aakan sahayikumo🎉🎉❤❤❤
Illa
Yes❤
30 subscribers avan sahayikumooo
Und
Balu achante mass entry vnam🔥
1000 subscribers aakan sahayikumo🎉🎉❤
Uppum mulakumile vishnuvine kannan aroke waiting🔥
മുടിയൻ ചേട്ടൻ വേഗം വരണം എന്നുള്ളവർ ഉണ്ടോ
350 subscribes avan help cheyyoo pls🥺💗🙏
Today's episode is really thrilled 💯👏
1000 subscribers aakan sahayikumo❤❤
30 subscribers avan sahayikumooo
@@jbhubvengara3650 ete pono🤣🤣🤣
@@don_amban ninak onnum vere panni elle
എനിക്ക് എന്തോ രണ്ടു ദിവസം ആയി നീലു അമ്മയെ മിസ്സ് ചെയുന്നു i love you my cute നീലു അമ്മ ❤❤
Today's dhiya acting was amazing
Today nice episode 🤣🤣👌👌 missing balu and neelu ma
*this episode is increasing the hype to watch the next episodes🔥💯*
*uff what a thrilling episode😯😻*
ബാലുന്റെ ചേട്ടൻ ആണ് ശങ്കരൻ പക്ഷെ പിള്ളേരും ഹൈമവതിയും ഒക്കെ അപ്പൂപ്പൻ എന്ന് വിളിക്കുന്നു 🤔🤔🤔എങ്ങിനെ ശെരിയാകും 🤔🤔🤔
ശങ്കരൻ neelunte അമ്മയെ എടി ഭവാനി എന്നൊക്കെ വിളിക്കുന്നു 😃
ശങ്കരൻ കുറച്ച് അധികം പ്രായം ഉള്ള ബാലുൻ്റെ ചേട്ടൻ ആണ്, അപ്പോ ബാലു അണ്ണൻ ന്നു വിളിക്കും , പ്രായം കൊണ്ട് ബാക്കിയുള്ളവർ അപ്പൂപ്പാന്നും വിളിക്കും... ഭവാനിയും ശങ്കരനും എകദേശം ഒരേ പ്രായവും..
നിനക്ക് എന്തെകിലും കുഴപ്പം ഉണ്ടോ . അവർ പലതും വിളിച്ചോട്ടെ
പിന്നെ ബാലുവിന്റെ അകന്ന ഒരു ചേട്ടൻ ആണ് ശങ്കരൻ. പിന്നെ പുള്ളിക്ക് നല്ല പ്രായം ഉണ്ട്.
ആ മുകളിൽ ഉള്ളവനെ എല്ലാരും കൂടെ ചേർന്ന് പിടിക്കണം എന്ന് ഉള്ളവർ ഇണ്ടോ.... ഇങ്ങനെ എപ്പിസോഡ് close ആക്കാതെ
ഒരു കുട്ടി കണ്ട് പേടിച്ചാൽ വിശദീകരിക്കുന്നതിന്ന് മുന്നേ കണ്ട ഭാഗത്തേക്കു പോയി നോക്കും ഇത് ഫുൾ വിശദീകരിച്ച് കഥ പറഞ്ഞു
😂😂 സംവിധായകാ താങ്കളുടെ ഒരു കാര്യം
ത്രില്ലിങ്ങും പേടിപ്പിക്കലും.... Adipoli ഒരു ഹൊറർ സീരിയൽ കാണുമ്പോലെ ഉണ്ട്....
Thriller episodes Vannu thudangi ini pwolikkum😍💥🔥
ഇതേപോലെയുള്ള thrilling എപ്പിസോഡ് വേണമെന്നുള്ളവർ ഉണ്ടോ 💓🔥💥
Mm
venam
Und
Tv ill ninn kanathe TH-cam ill ninn kanonavar indo ,
എന്നെ പോലെ എല്ലാ ദിവസവും TH-cam ill കാണുന്നവർ
Balucha super performance 😂🎉🎉🎉🎉
ഇന്നത്തെ എപ്പിസോഡിൽ അല്ലേ😄😄😄😄😄😄😄super ആയിട്ടുണ്ട് ഇതിൽ കൂടുതൽ നന്നായി ബാലുവിന് ഒരിക്കലും അഭിനയിക്കാൻ കഴിയില്ല ഇന്നത്തെ എപ്പിസോഡിൽ ബാലു ആല്ലേ😄😄😄😄😄😄😄😄😄...
Ayinu ee episodil balu ellalo ☠️
Sathyam innathe innathe episodil baluu ente monwe seen ithre adipoli verori episodilum illya😏🥴😂
1000 subscribers aakan sahayikumo❤❤
Orangumbo ini melal uppum mulakum kaanaruth palathum thonnum
ചിരിപ്പിച്ചു കൊല്ലുന്നതിനിടയിൽ അൽപ്പം ഭയപ്പെടുത്തൽ 😜😜😄😄👌
സംഭവം ത്രില്ലിംഗ് ആയി ... കൊള്ളാം ...😍👌
Parukutti is so cute ❤❤
9
9
Today 's episode is really a thrilling & interesting & horrible episode after a long time.But sincerely speaking really we miss balu & neelu & shiva a lot 🥰🥰🥰🥰❤❤❤😥😥 No one can replace balu & neelu & shiva . And Paru kutty acting is really excellent🥰🥰🥰❤️❤️❤️👏👏👏👌👌👌 and paru kutty is really talented.Eagerly waiting with patience for tomorrow 's episode.
എത്രയും പെട്ടെന്ന് അവർ തിരിച്ചു വരും but വിഷ്ണു വരുമോ ഇല്ലയോ എന്ന് അറിയില്ല..
@@nijomonsajisaji8417 Actually right now where is our vishnu ?
@@geojoseph2011 I don't konow?
horrible ennano horrifying ennano udesichathu.😁
1000 subscribers reach aavan sahayikumo ❤
കാത്തിരുന്ന എപ്പിസോഡ് വന്നു ❤❤🥰🥰
Baalu
Neelu
Vishnu
Diya
Bhavani
Shankaran
Lachu
Keshu
Shiva
Paru
And pretham
Best combo ever ❤❤❤❤❤❤
Thrilling suspens episod 🥰
Diya - Hymavathi Combo 🥰
Lachu + diya 💗
1000 subscribers aakan sahayikumo❤❤🎉
500 sub aki tharumo pls
Balu+ nilu combo 👍
1000 subscribers reach aavan sahayikumo 🎉
@mdmachaneditz7712400 kazhije 500 o
30 subscribers avan sahayikumooo
500 sub aki tharumo pls
Enthuvadey ithe
ഇന്നത്തെ episode പൊളിച്ചു ❤
1000 subscribers aakan sahayikumo🎉❤❤
@@jbhubvengara3650 എന്താണ് bro
Hardwork to get more subs
Hi
adh thanne
30 subscribers avan sahayikumooo
Dia is so underrated in terms of acting. Her potential is so much.. Hopefully, she gets to bcm wt she really possesses. 💙
Eppsode nalla intresting aayittund...😊sherikkum pedich🥲😹
Diya❤Lachu
Keshu❤Shiva
Balu❤Nilu
Hymavathi❤Ram
Parukutty❤Ice cream
This is a family❤❤❤❤❤
Super episode ❤❤
Bro fan aan oru hy parayamo 😢
1000 subscribers reach aavan sahayikumo 🎉❤
@@shaheemmogral5397 hi
@@jbhubvengara3650 hi
@MD MACHAN 10K hi
Diyass and shankarannan fight is super😂😂🔥
1000 subscribers aakan sahayikumo🎉❤
Balu ❤
Neelu ❤
Shiva ❤
Vishnu ❤
Ellavareyum miss cheyyunnundo
Ellavarum orumichilla episode nayi wait cheyyunnavar undo😊😊😊
ഇന്നത്തെ എപ്പിസോഡ് അടിപൊളി നല്ലത്രില്ലിംഗ് ആയിട്ടുണ്ട് ഇനി അങ്ങോട്ട് ഹൊററോർ ത്രില്ലിംഗ് ആയിക്കോട്ടെ ❤️✨️
Bhavani amma +shangran=bestever combo
1000 subscribers reach aavan sahayikumo 🎉❤
Best combo allathe vere nthelum undo
30 subscribers avan sahayikumooo
This series is taking to next level 🔥
Keshu pazhe jagathi chettante athe style okkey und kollam pwoli❤
ഉപ്പും മുളകും ചുമ്മാ വലിച്ചു നീറ്റുന്നുണ്ട് എന്നിട്ട് ലാസ്റ്റ് എപ്പിസോഡ് ആകുമ്പോൾ ആകാംഷ ആക്കി വെക്കും പിന്നെ അത് കഴിഞ്ഞുള്ള എപ്പിസോഡ് വരുമ്പോൾ ഇതിനു മുമ്പുള്ള എപ്പിസോഡിന്റെ ബാക്കിയല്ല വരുന്നത് 🤔
എന്തുകൊണ്ടാണ് ഈ സീരിയലുകളിൽ ആളുകൾ പുറത്തു പോകുമ്പോൾ വാതിലുകൾ അടയ്ക്കാതെ ഇരിക്കുന്നത്
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤❤❤🎉🎉🎉🎉
സീരിയലിന്റെ ഈ അവസ്ഥയിൽ മാധവൻ തമ്പി വരണം എന്നെല്ലാവരുണ്ടോ 💥💥💥💥
👇👇
ഉണ്ട്
മുടിയനെ മിസ്സ് ചെയ്യുന്നു
Innathe episode il hymavathi super . veruppikkunna episode idunnathilere nallath ithu polotha thrilling aaaan❤❤❤❤
Aww... ❤️🔥what a wonderful & thriller episode........... ⚡️uffff......!
Last horror soooper ippothanne bakkikanan excitement und🫀🫀🔥🔥🔥🔥🔥
പഴയത് ഇരുന്ന് കണ്ട്
ഇതെന്താ പ്രേത സീരിയൽ ആണോ
എല്ലാം പോയി നല്ല പ്രോഗ്രാം ആയിരുന്നു തകർന്നുപോയി
മുടിയൻ ചേട്ടൻ ഇല്ലാത്തൊണ്ട് ആർക്കൊക്ക miss cheyunnund😊
*no one can replace our balu's acting💯😻*
*balu fans ondo🔥*
🤮
Who giving likes for this cmt
ഹൈമവതി യുടെ ബിസ്സിനെസ്സ് പൊളിഞ്ഞു പിച്ചക്കാറാകും എന്ന് തോന്നിയവർ ഇണ്ടോ 😅😅😅
ഉപ്പും മുളകും ഇപ്പോ ഒരു horror touch ആണല്ലോ
അങ്ങനെ ഞാനും uppum മുളകിന്റെ ഭാഗം ആയി thank you unni sir, & anoopsir🙏🏻🙏🏻😍
ആരായിട്ട് അല്ല എന്താണ് ഉപ്പും മുളകിൽ ചെയ്യുന്നത് അഭിനയം ആണോ മറ്റെന്തെങ്കിലും ആണോ ചെയ്യുന്നത്..
?
@@nijomonsajisaji8417 അയ്യോ അഭിനയിക്കാൻ ഒന്നും അറിയില്ല 😍 നാളെ മുതൽ ഉപ്പും മുളകും യൂട്യൂബിൽ എഡിറ്റ് ചെയ്യുന്നത് ഞാനാ 😍
@@Mennakshi ❤️❤️☺️
@@abuthahir5882 എല്ലാവരുടെയും പ്രാർത്ഥന വേണം 🙏🏻🙏🏻😭🙏🏻🙏🏻
6:41 Ayyo😂😂😂
Shankarapooppan Poli😂😂😂❤❤❤
ഞാൻ ഉപ്പും മുളകും സ്ഥിരമായിട്ട് കാണുന്ന ഒരു ആരാധകനാണ്. പക്ഷേ ഇപ്പോൾ ഉപ്പും മുളകിന്റെയും പോക്ക് വളരെ മോശമായ രീതിയിലാണ് വെറുപ്പ് തോന്നുന്നു
ആദ്യം ഒക്കെ ഏത് നേരത്തും തനിച്ചിരുന്ന് കാണുന്ന ഉപ്പും മുളകും .... ഇപ്പോ രാത്രി കാണാൻ പറ്റാത്ത കോലത്തിലായി
😅
Angane kuraye kalathe kathirippinu shesham oru thrilling episode vannu 💥💖😇