ഇത് പോലുള്ള അറിവുകൾ പകർന്നു തന്നു,ജീവിതം വഴി മുട്ടിയവരെ,വീണ്ടും,ജീവിത വിജയത്തിലേക്ക്,കൈ pidichuyarthaan,ഉള്ള Aa manasundallo..,അതിനു മുൻപിൽ ശിരസ്സ് നമിക്കുന്നു..ഗുരോ..ശതകോടി പ്രണാമം...
വീട് ജപ്തിയായി എല്ലാ കാര്യങ്ങൾക്കും തടസം മരണഭയം കടം ഒരിക്കലും തീരാത്ത കടം എല്ലാം ഭർത്താവ് വരുത്തി വെച്ചത് ഭർത്താവ് മറ്റൊരു ബന്ധങ്ങൾ ക്ക് വേണ്ടി കുടുംബം തകർത്തു എന്നെ ഞാൻ പോലും അറിയാത്ത കടങ്ങളിൽ പെടുത്തി ഇപ്പോൾ ഞാൻ പ്രശ്നങ്ങളിൽ പെട്ടു മരണത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു ഇതൊന്നും ഭർത്താവിനെ ബാധിക്കാത്ത രീതിയിൽ സുഖിച്ചു ജീവിക്കുന്നു. ഞാൻ ദുരിതത്തിലും ഇതിൽ നിന്നും രക്ഷപെടാൻ ഒരു മാർഗം കാണിച്ചു തരാമോ അങ്ങ് പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ ജീവിതത്തിൽ ഉണ്ട് ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്. ജീവിതം മടുത്ത അവസ്ഥ രക്ഷിക്കണം. ഷബീന. ആർ, അനിഴം നക്ഷത്രം,10/03/1969.
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.... ജോലി പോലും നടക്കുന്നില്ല... കയ്യിൽ വരുന്ന business പോലും പോകുന്നു 😔😔😔ഇങ്ങനെ പോയാൽ ജോലി പോകും.. എന്റെ കുഞ്ഞിനെ വളർത്തണം വീട് നോക്കണം.... ഇതിനൊക്കെ ഈ ജോലി വേണം... ഞാൻ മാനസികമായി തകർന്നിരിക്കുയാണ്.... രക്ഷിക്കണം 🙏🏻🙏🏻🙏🏻
തിരുമേനി ഇതേ അവസ്ഥയിൽ ആയിരുന്നു എന്റെ ജീവിതം ഇപ്പോൾ മാറ്റം വന്നു... തിരുമേനി ഇതേപോലെ ഓരോ അറിവുകൾ ഞാൻ പലതും ചെയ്തു തുടങ്ങിയപ്പോൾ മാറ്റം വന്നു തുടങ്ങി നന്ദി 🙏🙏🙏🙏
@@sahaaravs1852 തിരുമേനി പച്ച കുങ്കുമം ത്തിന്റെ ഒരു വീഡിയോ ചെയ്തത് ഒന്ന് നോക്കൂ... നല്ല മാറ്റം എന്റെ മോന് കിട്ടി.. ഇപ്പോഴും സുഖം ആയിട്ട് ഇരിക്കുന്നു... മോൻ pg. ക്ക് പോകാൻ തെയാറാകുന്നു... തിരുമേനി പറഞ്ഞു തരുന്ന ഓരോ അറിവും ഞാൻ പ്രയോജന പെടുത്താറുണ്ട്. 🙏🙏🙏🥰🥰🥰
നമസ്കാരം ഗുഉരോ🙏🙏🙏 ഇന്ന് കുറെ വീഡിയോ കണ്ടു. മെന്റലിസം ട്രിക്കിലൂടെ ബാധ അയച്ചവരെ കണ്ടു.ദുരിതജീവി തമനുഭവിക്കുന്നവർക്ക് വേണ്ടി ശിവനെ കണ്ടു.യക്ഷിനിന്ന മരവുംകണ്ട്കുഞ്ഞുങ്ങളുടെ കണ്ണെഴുത്തിന് പോയി പഴം പായസവും കുടിച്ചു ... I Am Very Happy Supper VideoThank you god എന്റെ കണ്ണന് ഒരു മുള്ള് പോലും തറയ്ക്കാതെ കാത്തോളണേ ഭഗവാനോട്..... God🌹🌹🌹Bless🌹🌹🌹You🌹💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
ഞാൻ പണ്ട് താമസച്ച വിട് ഓട് വീടാണ് അതിന്റ തൊട്ട് അടുത്ത് തന്നെ മറ്റൊരു ഒല മേഞ്ഞ അടുക്കളഉണ്ടായിരുന്നു പാചകം അവിടെ ആയിരുന്നു അതിൽ ചാണകം മെഴുകിയ തറ ആയിരുന്നു വിട്ടിൽ പശു ഉണ്ട് എനിക്ക് ഒന്നിനോടും വെറുപ്പോ പുച്ഛം മോ ഇല്ലാ ഇതൊക്കെ സന്തോഷം അല്ലെ എത്ര സന്തോഷം ആയിരുന്നു വല്ലാത്ത എനർജി ആണ് ❤
നമസ്കാരം മോനെ 🙏🙏 Nalla വീഡിയോ പഴയ കാലം മറക്കാൻ പറ്റില്ല ente ജീവിത രീതികളിലൂടെയാണ് ente മക്കളും ജീവിക്കുന്നത് 👍 കുടുംബക്ഷേത്രം ആയിട്ടുള്ള ബന്ധം ഉറപ്പായിട്ടും വേണം 🙏🙏
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.സത്യത്തിൽ ഇത് എനിക്ക് വേണ്ടിയാണ് നിങൾ ചെയ്തിരിക്കുന്നത്.കാരണം ഇതിൽ പറഞ്ഞ എല്ലാം ഞങൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. എനിക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ.ഞാൻ നിങ്ങളെ subscribe ചെയ്തു. share um ചെയ്തിട്ടുണ്ട്
നമസ്കാരം തിരുമേനി എന്റെ കടബാധ്യതകൾ തീർന്നു എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം രമ്യ കാർത്തിക നക്ഷത്രം ജനനസമയം വെളുപ്പിന് രണ്ടു മണി 4/2/1990
ഞാൻ കടന്നു വന്ന വഴികൾ എന്റെ മകൻ മരിച്ചു അതും ഒരു ദുർമരണം പുതിയ വീട്ടിൽ താമസിച്ചതിനു ശേഷം അവൻ പറയുമായിരുന്നു ഇവിടെ ആരോ ഉണ്ട് എന്തോ ഉണ്ടെന്ന് ആത്മാക്കൾ സംസാരിക്കുന്നു എന്ന് അവന്റെ അച്ഛൻ മരിച്ചതാണ് ആ ഫോട്ടോ മുൻപിൽ തന്നെ ഉണ്ട് ഞാൻ നാട്ടിൽ അല്ല താമസം എനിക്ക് കേൾക്കാറുമില്ല അങ്ങനെ ഞാൻ ഒരു അഞ്ചു മാസം നാട്ടിൽ അവൻ എന്നും എന്നോട് പറഞ്ഞുകൊണ്ടിരുന്നു ഞാൻ പല ജോത്സ്യന്മാരെയും കണ്ടപ്പോൾ അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞു ഒരു ദിവസം അവൻ സ്വയം ആത്മഹത്യ ചെയ്തു എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഞാനൊരു വശം തളർന്നു പോയി ഇപ്പോൾ രണ്ടു വർഷം ആകാൻ പോകുന്നു എനിക്കിന്ന് അതിൽ നിന്നും ഒരു മോചനം കിട്ടിയില്ല പക്ഷേ ഇവിടെ ഞാൻ വീട്ടിൽ താമസിച്ചപ്പോൾ എന്തോ മരിക്കണം എന്ന് തോന്നൽ ഒരുപാട് കടങ്ങളുണ്ട് അതിനു നടുവിലാണ് ഞാൻ എനിക്ക് തോന്നിയിരുന്നു മരിച്ചാൽ മതിയെന്ന് 😰😰 ജീവിതത്തിനും മരണത്തിനും ഇടയിലാണ് ഇപ്പോൾ ബാങ്ക് എപ്പോൾ വീട് കൊണ്ടുപോകുമെന്ന് അറിയില്ല ആരോടും പറയാനുമില്ല 🙏🏻 മോനേ തന്ന അറിവുകൾ കുറച്ചു മുൻപേ കിട്ടിയിരുന്നെങ്കിൽ എന്റെ മകൻ രക്ഷപ്പെട്ടേനെ 😰😭😭😭🙏🏻🙏🏻
നമസ്കാരം ഹരിജി, ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ പറ്റിയ സാഹചര്യത്തിൽ അല്ല ഞാൻ ജീവിക്കുന്നത്. കുഴഞ്ഞു മറഞ്ഞ കുടുംബമാണ്. അവിടെ ഇതൊന്നും ചെയ്യാൻ സാധിക്കില്ല. ഒരു വീട്ടിൽ 3 കുടുംബമായാണ് ജീവിതം. ജീവിതം അവസാനിപ്പിക്കണം എന്ന് ചിലപ്പോൾ തോന്നും. Sorry hariji. നന്ദിയുണ്ട് എനിക്ക് പറ്റിയില്ലെങ്കിലും പറ്റുന്നവർ ചെയ്ത് രക്ഷ പെടട്ടെ. 🙏🙏🙏🙏🙏🙏ഒരിക്കൽ കൂടി സോറി 🙏🙏🙏🙏🙏🙏
നമസ്കാരം മോനേ 🙏 നല്ല ദൈവചൈതന്യം മോൻ പറയുന്നതിലും ഉണ്ട്. 59 വയസ്സ് എനിക്ക്, ഒരു മകൻ ഉള്ളത് 90 % disabled, സംസാരശേഷിയും ഇല്ലാ, ഭർത്താവ് Heart patient, 4 സഹോദരങ്ങളും ഇൻഡ്യക്ക് പുറത്ത്, അച്ഛനേയും,അമ്മയേയും നോക്കി, അമ്മയെ ,23വർഷം നോക്കി. കഴിഞ്ഞവർഷം അമ്മ മരിച്ചു, അമ്മയുടെ വസ്തു വകകൾ എല്ലാം 4 മക്കൾക്കും കൂടി കൊടുത്തു, എല്ലായിടത്തും ഞാൻ തോറ്റു പക്ഷേ ഭഗവാൻ കൈവീടില്ലാ എന്ന വിശ്വാസം ഉണ്ട്. ഒരു സഹോദരങ്ങളോ, ബന്ധുക്കളോ എന്നെ തിരക്കാറില്ലാ. എന്റെ മകൻ സുഖമില്ലാത്തതായതു കൊണ്ട് അവർക്കൊക്കെ ഞാൻ ബന്ധുവാണന്ന് പറയുന്നത് മോശമാണ്. ഞാനും ഭരണി നക്ഷത്രം. മോന്റെ എല്ലാ വീഡിയോയും എനിക്ക് positive ആകാൻ സഹായിക്കുന്നു. ഈ വീഡിയോയും അങ്ങനെ തന്നെ 🙏🌹സന്തോഷം മോനെ.. ഈശ്വരൻ മോനേയും കുടുംബത്തേയും എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ🙏🙏
അമ്മേ ഞാനും ഭരണി ലോക തോൽ വി സംഭവിച്ചിരിക്കും അമ്മയുടെ Same അനഭവം ഇപ്പോ സ്വന്തം വീട്ടുകാർ തന്നെ ശത്രുക്കളായിരിക്കുന്നു സാരമില്ല ആരുമില്ലെങ്കിലും ഈശ്വരൻ കൈവിടില്ല എന്ന വിശ്വാസത്തിൽ ജീവിക്കുന്നു🙏🙏🙏🙏🙏
@@priyaprem2628 കലിയുഗം അല്ലേ മോളേ. ഈശ്വരനിൽ വിശ്വാസം അർപ്പിക്കുക, ആരേയും മനസ്സുകൊണ്ടും, വാക്കുകൊണ്ടും വിഷമിപ്പിക്കാതിരിക്കുക, ഇന്നല്ലങ്കിൽ നാളെ നല്ലത് വരും. ഹരിമോന്റെ വാക്കുകൾ ശ്രദ്ധിക്കുക, വീഡിയോകൾ കാണുക Mentally & Physically പോസിറ്റീവ് ആകും, നമ്മൾ അറിയാതെ നമ്മളിൽ ഒത്തിരി നല്ല മാറ്റങ്ങൾ ഈ വീഡിയോകൾ കാണുമ്പോൾ ഉണ്ട്. മനസ്സ് വിഷമിപ്പിക്കണ്ടാ, മോൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏💕
നമസ്ക്കാരം ഹരിജി എരുക്കിൻ പൂവ് ഞങ്ങൾക്ക് കിട്ടില്ല ഹരിജി പറഞ്ഞ ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട് ഞങ്ങളുടെ വിട് അടുത്ത ടുത്ത വീടുകളാണ് എന്ത് ചെയ്താലും എല്ലാവരും ചോദിക്കും നിങ്ങളുടെ വീട്ടിൽ എന്തായിരുന്നു എന്ന് പിന്നെ അത് പറയാനെ നേരമുള്ളൂ.നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🏵️🌹🌱🌺🌷
ഞാനൊരു ക്രിസ്ത്യൻ ആണ്.... കടം കൊണ്ട് ഒരു രക്ഷയുമില്ല.... ഹസ്ബന്റിന്റെ സാലറി റിക്കവറി ആകും.5ബാങ്കിൽ.... ഒരു രക്ഷയുമില്ല.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
ന മസ്കാരംതിരുമേനി🙏🙏🙏 പഴയവീഢിയോകാണാറുണ്ട് പക്ഷേ അവിടെ വരെ എത്തിയി ല്ലായിരിക്കാംഇന്ന് എനിക്ക് കാസ്റഗോഡ് N FTC India യുടെ വാർഡ് കോഡിനേററർമാരുടെ Meeting ഉണ്ട്.ബസ്സിന് ഒരു മണിക്കൂർ യാത്ര ഉണ്ട്.തിരി ച്ചെത്തിയാൽ വീഡിയോ കണ്ട് കമന്റിടാം No കിട്ടിട്ടില്ലേ എന്റെ കണ്ണന് ആരോഗ്യകരമായ ദീർഘായുസ്സിന് വേണ്ടി ഞാൻ ഇന്നലെ നന്ദീശ്വരന്റെ ചെവിയിൽ മുഖം വെച്ച് പ്രാത്ഥിച്ചിരുന്നു .. God 🌹Blees🌹You🌹Oear🌹 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
എൻ്റെ പരിചയമുള്ള വീട്ടിൽ നടന്ന ചില കാര്യങ്ങൾ പറയട്ടെ.ഒരു പഴയ തറവാട് വീട്ടിൽ വളരെ ഐശ്വര്യത്തൊടേ കഴിഞ്ഞിരുന്ന ഒരു കുടുംബം.അവിടുത്തെ മക്കളൊക്കെ വലുതായി വിവാഹം കഴിഞ്ഞ് സുഖമിയി ജീവിച്ചു കൊണ്ടിരുന്ന സമയത്ത് അവിടുത്തെ മകൻ ഒരു പുതിയ വലിയ വീട് വെച്ചു.പഴയ വീടിന് കുറച്ച് മുകളിലായി.അന്ന് തുടങ്ങി കാലക്കേട്. ഓടി നടന്നിരുന്ന ആ അമ്മ വീണ് കിടപ്പിലായി. പിന്നീട് അച്ഛൻ പെട്ടെന്ന് രോഗം വന്ന് മരിച്ചു.പീന്നാലെ അമ്മയും.തീർന്നില്ല, അടുത്ത ഒരു വർഷത്തിനകം ആ മകന് എന്തോ മാനസിക പ്രശ്നം പെട്ടെന്നുണ്ടായി ആത്മഹത്യ ചെയ്തു.അതി ബുദ്ധിമാനായ അദ്ധേഹം ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.ഞെട്ടലോടെയാണ് ആ വാർത്ത ഞങ്ങളെല്ലാ. കേട്ടത്. ഇത് വീടിൻ്റെ ദൂഷ്യമാണെന്ന് പലരും പറഞ്ഞു.ഹരിജിയുടെ അഭിപ്രായമെന്താണ്.
നമസ്ക്കാരം ഹരിജീ ഈ പൂജ ചെയ്യാതെ നമുക്ക് വീട് ശുദ്ധിയാക്കാൻ ഇതിൽ പറഞ്ഞ രീതി ചെയ്യാമോ പിന്നെ എരിക്കിൻ പൂവ് പൊടിച്ചതും കുന്തിരിക്കവും പുകയ്ക്കാമോ അതോ പൂജ ചെയ്യുന്നെങ്കിൽ മാത്രമേ ഈ വിധം വീടും പരിസരവും ശുദ്ധിയാക്കാൻ പാടുള്ളോ ഞാൻ ദിവസവും ഉപ്പും മഞ്ഞളും ചേർത്തവെള്ളം (പനിനീരും ചേർക്കും) തളിക്കാറുണ്ട് അതു കൊണ്ടാണ് ചോദിച്ചത് ദയവു ചെയ്ത് മറുപടി തരണേ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ നല്ല അറിവുകളാണ് ഒരു പാട് നന്ദിയുണ്ട് 🙏🙏🙏🙏
എനിക്ക് രണ്ട് ആൺകുട്ടികൾ ആയിരുന്നു മൂത്ത മകൻ രണ്ടു വർഷം മുൻപ് സൂയിസൈഡ് ചെയ്തു അവന്റെ ജാതകത്തിൽ അവനു 86വയസു വരെ ആയുസ്ണ്ട് എന്നാണ് അവൻ അങ്ങനെ ചെയ്യുന്നതിന് രണ്ടാഴ്ച മുൻപും ഞാൻ അവന്റെ ജോലികാര്യത്തിന് ജ്യോൽസ്യൻ കണ്ടു നോക്കിയപ്പോഴും ആയുസിന് കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നു പക്ഷേ പെട്ടെന്നാണ് അവൻ അങ്ങനെ ചെയ്തത് എന്റെ മനസ്സിൽ ഇപ്പോഴും അവൻ ഒരിക്കലും സ്വയം അങ്ങനെ ചെയ്യില്ല എന്നാ ഉറച്ച വിശ്വാസം ആണ് അതിനു ബലം നൽകുന്ന കുറച്ചു കാര്യങ്ങൾ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് ഏതു ജ്യോൽസ്യന്റെ അടുത്ത് പോയാലും അവർ അങ്ങനെ തന്നെ പറയും പക്ഷേ വ്യക്തമായി പറയില്ല അത് വ്യക്തമായി അറിയത്തിടത്തോളം കാലം എനിക്ക് സമാധാനം ഉണ്ടാവില്ല ഹരിസാറിനെ നേരിൽ കാണാൻ എന്ത് ചെയ്യണം സാറിന്റെ സ്ഥലം എവിടെയാണ്
വളെരെ ഉപകാരം പലരും മറുപടി ചെയ്യില്ല പക്ഷേ അങ്ങ് മറുപടി തന്നല്ലോ ഇതാണ് വേണ്ടത് ആളുകളെ പൊട്ടൻ കളിപ്പിക്കുന്നതിൽ ഇതേ പോലുള്ള ചാനൽ നടത്തിപ്പുകാർ മത്സരിക്കുമ്പോൾ അവരിൽ നിന്നും വ്യസ്തസ്ഥമായി ഹരിസർ എല്ലാവർക്കും പരിഗണന കൊടുക്കുന്നത് കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്
നന്ദി മോനെ നമസ്ക്കാരം 🙏🙏🙏
മോനെ പാവങ്ങളോട് കരുണ തോന്നുന്ന മോനു ദൈവം ആയുസും ആരോഗ്യവും നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
Thanks chechi 😊
ഹരികുട്ടാ ഞാൻ ഒരു മുസ്ലിം ആണ്. ആത്മഹത്യ വക്കിൽ ആണ് ഒരു വഴി പറഞ്ഞ് തരുമോ pls 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് വിശ്വാസം ആണ്. അശ്വതി ആണ് നാൾ 😔😔😔😔😭😭😭
ഇത് പോലുള്ള അറിവുകൾ പകർന്നു തന്നു,ജീവിതം വഴി മുട്ടിയവരെ,വീണ്ടും,ജീവിത വിജയത്തിലേക്ക്,കൈ pidichuyarthaan,ഉള്ള Aa manasundallo..,അതിനു മുൻപിൽ ശിരസ്സ് നമിക്കുന്നു..ഗുരോ..ശതകോടി പ്രണാമം...
🙏☺️
ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ..
ഇത് എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് 😍🙏😍 thank you Hariji ♥️😍
Thanks
വീട് ജപ്തിയായി എല്ലാ കാര്യങ്ങൾക്കും തടസം മരണഭയം കടം ഒരിക്കലും തീരാത്ത കടം എല്ലാം ഭർത്താവ് വരുത്തി വെച്ചത് ഭർത്താവ് മറ്റൊരു ബന്ധങ്ങൾ ക്ക് വേണ്ടി കുടുംബം തകർത്തു എന്നെ ഞാൻ പോലും അറിയാത്ത കടങ്ങളിൽ പെടുത്തി ഇപ്പോൾ ഞാൻ പ്രശ്നങ്ങളിൽ പെട്ടു മരണത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു ഇതൊന്നും ഭർത്താവിനെ ബാധിക്കാത്ത രീതിയിൽ സുഖിച്ചു ജീവിക്കുന്നു. ഞാൻ ദുരിതത്തിലും ഇതിൽ നിന്നും രക്ഷപെടാൻ ഒരു മാർഗം കാണിച്ചു തരാമോ അങ്ങ് പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ ജീവിതത്തിൽ ഉണ്ട് ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്. ജീവിതം മടുത്ത അവസ്ഥ രക്ഷിക്കണം. ഷബീന. ആർ, അനിഴം നക്ഷത്രം,10/03/1969.
ഞങ്ങളുടെ വീട് ജപ്തിയിലാണ്.... മെയ് 30 ന് ലാസ്റ്റ് ഡേറ്റും കഴിഞ്ഞു... ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണേ ഹരിജീ
🙏🙏🙏🥺🥺🥺
ഞങ്ങൾ വിറ്റ് പടിയിറങ്ങി.. വേറെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...
🙏🙏🙏
ഡെപ്യുട്ടി കലക്റ്റർ ക്ക് ഒരു അപേക്ഷ വെയ്ക്കു മാസങ്ങൾ നീട്ടി കിട്ടും 👍
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.... ജോലി പോലും നടക്കുന്നില്ല... കയ്യിൽ വരുന്ന business പോലും പോകുന്നു 😔😔😔ഇങ്ങനെ പോയാൽ ജോലി പോകും.. എന്റെ കുഞ്ഞിനെ വളർത്തണം വീട് നോക്കണം.... ഇതിനൊക്കെ ഈ ജോലി വേണം... ഞാൻ മാനസികമായി തകർന്നിരിക്കുയാണ്.... രക്ഷിക്കണം 🙏🏻🙏🏻🙏🏻
വളരെ നന്ദി യുണ്ട് മനസ്സറിഞ്ഞത് പോലെ ആണ് ഈ വീഡിയോ ഇട്ടത്, 🙏🙏🙏
Thank you ഹരിജി 🙏🏾
സൂപ്പർ മോനെ. ഒത്തിരി ഉപകാരപ്രദം. 🙏🏻🙏🏻❤️
തിരുമേനി ഇതേ അവസ്ഥയിൽ ആയിരുന്നു എന്റെ ജീവിതം ഇപ്പോൾ മാറ്റം വന്നു...
തിരുമേനി ഇതേപോലെ ഓരോ അറിവുകൾ ഞാൻ പലതും ചെയ്തു തുടങ്ങിയപ്പോൾ മാറ്റം വന്നു തുടങ്ങി നന്ദി 🙏🙏🙏🙏
🙏☺️☺️
@umavs7802 dear sister enthokkeya chythathu. Pls vazhimutti nilkkunnu
@@sahaaravs1852
തിരുമേനി പച്ച കുങ്കുമം ത്തിന്റെ ഒരു വീഡിയോ ചെയ്തത് ഒന്ന് നോക്കൂ... നല്ല മാറ്റം എന്റെ മോന് കിട്ടി.. ഇപ്പോഴും സുഖം ആയിട്ട് ഇരിക്കുന്നു... മോൻ pg. ക്ക് പോകാൻ തെയാറാകുന്നു... തിരുമേനി പറഞ്ഞു തരുന്ന ഓരോ അറിവും ഞാൻ പ്രയോജന പെടുത്താറുണ്ട്.
🙏🙏🙏🥰🥰🥰
നമസ്‍തേ ജി 🌹
നമസ്കാരം ഗുഉരോ🙏🙏🙏
ഇന്ന് കുറെ വീഡിയോ കണ്ടു.
മെന്റലിസം ട്രിക്കിലൂടെ ബാധ
അയച്ചവരെ കണ്ടു.ദുരിതജീവി
തമനുഭവിക്കുന്നവർക്ക് വേണ്ടി
ശിവനെ കണ്ടു.യക്ഷിനിന്ന
മരവുംകണ്ട്കുഞ്ഞുങ്ങളുടെ
കണ്ണെഴുത്തിന് പോയി പഴം
പായസവും കുടിച്ചു ...
I Am Very Happy
Supper VideoThank you god
എന്റെ കണ്ണന് ഒരു മുള്ള്
പോലും തറയ്ക്കാതെ
കാത്തോളണേ ഭഗവാനോട്.....
God🌹🌹🌹Bless🌹🌹🌹You🌹💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
നമസ്തേ☺️☺️☺️🙏🙏🙏
എന്റെ സ്വർണം പണയത്തിൽ ആണ് തുടങ്ങുന്ന എല്ലാം പരാജയയം
നമസ്കാരം ഹരിജി... 🙏🙏🙏ഇതെല്ലാം ചെയ്യണമെന്നുണ്ട്.. പക്ഷെ അറിയില്ലല്ലോ.... എങ്കിലും കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.....
☺️☺️🙏🙏
വളരെ നന്ദി ഈ ഉപകാരം ഒരിക്കലും മറക്കില്ല
🙏☺️
ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരമാവുമെന്ന് തോന്നുന്നു.
☺️🙏🙏🙏 ആകട്ടെ
ഇത് എനിക്ക് വേണിയുള്ള വീഡിയോ ആണ് ❤️❤️ thank you ഹരി bro from ashik ayaan,, ഹിന്ദു ആണുട്ടാ 🙏🏻
🙏
എന്റെ സിന്ധു പിണക്കം മാറി തിരിച്ചു വരാൻ പ്രർത്ഥിക്കേണമേ
🙏🙏🙏ജി.. വളരെ ഉപകാരപ്രദ മായ വിഡിയോ എപ്പോഴും നന്മ വരട്ടെ 🙏🙏🙏🥰🥰🥰🌹🌹🌹👌
Nalla arivanu thank you
Enikkum athyavasyam aya vedio 🙏thanku 🙏🙏🙏🙏🙏
പ്രാർത്ഥിക്കണം ഹരി ജി 🙏🏻ഷൈനി ഉത്രട്ടാതി
പകർന്നു തരുന്ന അറിവുകൾക്ക് നന്ദി ഹരി ജി🙏🙏 🙏
നന്ദി☺️👍🏻
എന്റെ ജീവിതം ഈ അവസ്ഥ യിൽ ആണ് വീട്ടിൽ കുറ്റപ്പെടുത്തൽ കടങ്ങൾ അപകടങ്ങൾ മരിച്ച atmakkal
Hari ji namasthe
Valare nandi
Mr Hari ji 🙏🏽🙏🏽🙏🏽Thank u so much dear ji,, എനിക്ക് വേണ്ടി prarthickane 🙏🏽🙏🏽🙏🏽
😊🙏പ്രാർത്ഥിക്കാം
@@Ayiravallimedia fl
Thank u thirumeni🙏❤️👍
EnikkuIthellamCheyyanamEnnundu,paksheManasThonnikkunnilla.EnteAvasthaValareParithapakaramanu.NjanEnthuCheyyanamManasuvaran😊😊😊
ഞാൻ പണ്ട് താമസച്ച വിട് ഓട് വീടാണ് അതിന്റ തൊട്ട് അടുത്ത് തന്നെ മറ്റൊരു ഒല മേഞ്ഞ അടുക്കളഉണ്ടായിരുന്നു പാചകം അവിടെ ആയിരുന്നു അതിൽ ചാണകം മെഴുകിയ തറ ആയിരുന്നു വിട്ടിൽ പശു ഉണ്ട് എനിക്ക് ഒന്നിനോടും വെറുപ്പോ പുച്ഛം മോ ഇല്ലാ ഇതൊക്കെ സന്തോഷം അല്ലെ എത്ര സന്തോഷം ആയിരുന്നു വല്ലാത്ത എനർജി ആണ് ❤
ഞാൻ ഇപ്പോ അങ്ങനെ ഒരു അവസ്ഥയിലാണ് sr
നല്ല അറിവ്
Thank you
നമസ്തേ
ഇപ്പോഴത്തെ എൻ്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്.. ആകെ അവസ്ഥയാണ്
നമസ്കാരം മോനെ 🙏🙏 Nalla വീഡിയോ പഴയ കാലം മറക്കാൻ പറ്റില്ല ente ജീവിത രീതികളിലൂടെയാണ് ente മക്കളും ജീവിക്കുന്നത് 👍 കുടുംബക്ഷേത്രം ആയിട്ടുള്ള ബന്ധം ഉറപ്പായിട്ടും വേണം 🙏🙏
അതെ
നോക്കിട്ട് പറയാമോ
Valare sathyam anu thirumeni paranjathu, enthina jevikunnathu ennu thonnarundu.🙏🙏🙏
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.സത്യത്തിൽ ഇത് എനിക്ക് വേണ്ടിയാണ് നിങൾ ചെയ്തിരിക്കുന്നത്.കാരണം ഇതിൽ പറഞ്ഞ എല്ലാം ഞങൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. എനിക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ.ഞാൻ നിങ്ങളെ subscribe ചെയ്തു. share um ചെയ്തിട്ടുണ്ട്
Thanks
ഹരിജീ ഇത് വിശ്വാസ ത്തഓടഉകഊടഇ ചെയ്യും. ഞാനും മോളും ആ ഒരു ചിന്തയിൽ ആയിരുന്നു. ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നു. 🙏🙏🙏🙏🙏
☺️🙏
Thankyou hariji
Ee prasadam njangalkku kazhikkamo haiji
Thanks you
ശുഭദിനം ഹരി ജി 🙏🙏🙏🌹
ഓമനാജി നമസ്കാരം
നല്ല പോസിറ്റീവ് എനർജി തരുന്നു താങ്കളുടെ സംസാരം kelkkumbo🙏
നന്ദി☺️🙏
എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു
നമസ്കാരം ഹരിജി 🙏🏾
ഹരേകൃഷ്ണ 🙏🏾
🙏☺️
Thankyou. Hari
ഹരികുട്ടാ 👍🙏🏼❤️
Thanks Hariji
ജലജാജി നന്ദി
നമസ്കാരം തിരുമേനി എന്റെ കടബാധ്യതകൾ തീർന്നു എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം രമ്യ കാർത്തിക നക്ഷത്രം ജനനസമയം വെളുപ്പിന് രണ്ടു മണി 4/2/1990
🙏🙏
ഹരി ചേട്ടാ ഒരുപാട് നന്ദിയുണ്ട് ഇതുപോലെയുള്ള ഒരു വീഡിയോ ഞാൻ ഇതുവരെ കേട്ടിട്ടില്ല ഒരുപാട് നന്ദിയുണ്ട്
വളരെ നന്ദി
Hi.hari super video God bless you.
Ente bavanathil ippozhum muttath thekkarundchanakam 🙏
ഒന്നും നടത്താൻ പറ്റാതെ എപ്പോഴും ഓരോ വിഷമത്തിൽ അപകടവും മരണവും.. ആശുപത്രി. ഒരു മകൻ ഉള്ളതെ നഷ്ട്ടപ്പെട്ടു.. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല സാർ..
നാല്ല അറിവ് ഇത്തരം വിഡിയോ എനിയും പ്രതീക്ഷിക്കുന്നു
Vaziyildheepamthelikkathebakkikaryaghalchyyamo. Sathruthottarukilundu. Kalahamozivakkunnathinuveandiyanu. Hariji
ശുഭ ദിനം.ഹരി ജീ
ഭാഗ്യ ജി ശുഭദിനം
Good Night Very Good👍❤🙏
Sahodhara njan angaye orupadu bahumanikkunnu,orupadudurithamanubhavikkunnorrkkum enneppole kashtapadukall anubhavikkunbavarkkum itharam vedios valare upakaraprethamanu
ഞാൻ കടന്നു വന്ന വഴികൾ എന്റെ മകൻ മരിച്ചു അതും ഒരു ദുർമരണം പുതിയ വീട്ടിൽ താമസിച്ചതിനു ശേഷം അവൻ പറയുമായിരുന്നു ഇവിടെ ആരോ ഉണ്ട് എന്തോ ഉണ്ടെന്ന് ആത്മാക്കൾ സംസാരിക്കുന്നു എന്ന് അവന്റെ അച്ഛൻ മരിച്ചതാണ് ആ ഫോട്ടോ മുൻപിൽ തന്നെ ഉണ്ട് ഞാൻ നാട്ടിൽ അല്ല താമസം എനിക്ക് കേൾക്കാറുമില്ല അങ്ങനെ ഞാൻ ഒരു അഞ്ചു മാസം നാട്ടിൽ അവൻ എന്നും എന്നോട് പറഞ്ഞുകൊണ്ടിരുന്നു ഞാൻ പല ജോത്സ്യന്മാരെയും കണ്ടപ്പോൾ അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞു ഒരു ദിവസം അവൻ സ്വയം ആത്മഹത്യ ചെയ്തു എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഞാനൊരു വശം തളർന്നു പോയി ഇപ്പോൾ രണ്ടു വർഷം ആകാൻ പോകുന്നു എനിക്കിന്ന് അതിൽ നിന്നും ഒരു മോചനം കിട്ടിയില്ല പക്ഷേ ഇവിടെ ഞാൻ വീട്ടിൽ താമസിച്ചപ്പോൾ എന്തോ മരിക്കണം എന്ന് തോന്നൽ ഒരുപാട് കടങ്ങളുണ്ട് അതിനു നടുവിലാണ് ഞാൻ എനിക്ക് തോന്നിയിരുന്നു മരിച്ചാൽ മതിയെന്ന് 😰😰 ജീവിതത്തിനും മരണത്തിനും ഇടയിലാണ് ഇപ്പോൾ ബാങ്ക് എപ്പോൾ വീട് കൊണ്ടുപോകുമെന്ന് അറിയില്ല ആരോടും പറയാനുമില്ല 🙏🏻 മോനേ തന്ന അറിവുകൾ കുറച്ചു മുൻപേ കിട്ടിയിരുന്നെങ്കിൽ എന്റെ മകൻ രക്ഷപ്പെട്ടേനെ 😰😭😭😭🙏🏻🙏🏻
🙏🙏🙏🙏
Thankyou
🙏🕉️ഞാൻ ഹാജർ
Njnm japthi bhishaniyil aanu ,
നമസ്കാരം ഹരിജി, ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ പറ്റിയ സാഹചര്യത്തിൽ അല്ല ഞാൻ ജീവിക്കുന്നത്. കുഴഞ്ഞു മറഞ്ഞ കുടുംബമാണ്. അവിടെ ഇതൊന്നും ചെയ്യാൻ സാധിക്കില്ല. ഒരു വീട്ടിൽ 3 കുടുംബമായാണ് ജീവിതം. ജീവിതം അവസാനിപ്പിക്കണം എന്ന് ചിലപ്പോൾ തോന്നും. Sorry hariji. നന്ദിയുണ്ട് എനിക്ക് പറ്റിയില്ലെങ്കിലും പറ്റുന്നവർ ചെയ്ത് രക്ഷ പെടട്ടെ. 🙏🙏🙏🙏🙏🙏ഒരിക്കൽ കൂടി സോറി 🙏🙏🙏🙏🙏🙏
🙏
നമസ്കാരം മോനേ 🙏
നല്ല ദൈവചൈതന്യം മോൻ പറയുന്നതിലും ഉണ്ട്. 59 വയസ്സ് എനിക്ക്, ഒരു മകൻ ഉള്ളത് 90 % disabled, സംസാരശേഷിയും ഇല്ലാ, ഭർത്താവ് Heart patient, 4 സഹോദരങ്ങളും ഇൻഡ്യക്ക് പുറത്ത്, അച്ഛനേയും,അമ്മയേയും നോക്കി, അമ്മയെ ,23വർഷം നോക്കി. കഴിഞ്ഞവർഷം അമ്മ മരിച്ചു, അമ്മയുടെ വസ്തു വകകൾ എല്ലാം 4 മക്കൾക്കും കൂടി കൊടുത്തു, എല്ലായിടത്തും ഞാൻ തോറ്റു പക്ഷേ ഭഗവാൻ കൈവീടില്ലാ എന്ന വിശ്വാസം ഉണ്ട്. ഒരു സഹോദരങ്ങളോ, ബന്ധുക്കളോ എന്നെ തിരക്കാറില്ലാ. എന്റെ മകൻ സുഖമില്ലാത്തതായതു കൊണ്ട് അവർക്കൊക്കെ ഞാൻ ബന്ധുവാണന്ന് പറയുന്നത് മോശമാണ്. ഞാനും ഭരണി നക്ഷത്രം. മോന്റെ എല്ലാ വീഡിയോയും എനിക്ക് positive ആകാൻ സഹായിക്കുന്നു. ഈ വീഡിയോയും അങ്ങനെ തന്നെ 🙏🌹സന്തോഷം മോനെ..
ഈശ്വരൻ മോനേയും കുടുംബത്തേയും എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ🙏🙏
അമ്മേ ഞാനും ഭരണി ലോക തോൽ വി സംഭവിച്ചിരിക്കും അമ്മയുടെ Same അനഭവം ഇപ്പോ സ്വന്തം വീട്ടുകാർ തന്നെ ശത്രുക്കളായിരിക്കുന്നു സാരമില്ല ആരുമില്ലെങ്കിലും ഈശ്വരൻ കൈവിടില്ല എന്ന വിശ്വാസത്തിൽ ജീവിക്കുന്നു🙏🙏🙏🙏🙏
@@priyaprem2628 കലിയുഗം അല്ലേ മോളേ. ഈശ്വരനിൽ വിശ്വാസം അർപ്പിക്കുക, ആരേയും മനസ്സുകൊണ്ടും, വാക്കുകൊണ്ടും വിഷമിപ്പിക്കാതിരിക്കുക, ഇന്നല്ലങ്കിൽ നാളെ നല്ലത് വരും. ഹരിമോന്റെ വാക്കുകൾ ശ്രദ്ധിക്കുക, വീഡിയോകൾ കാണുക Mentally & Physically പോസിറ്റീവ് ആകും, നമ്മൾ അറിയാതെ നമ്മളിൽ ഒത്തിരി നല്ല മാറ്റങ്ങൾ ഈ വീഡിയോകൾ കാണുമ്പോൾ ഉണ്ട്. മനസ്സ് വിഷമിപ്പിക്കണ്ടാ, മോൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏💕
എല്ലാം ശരിയാകും🙏🙏 ആ വിശ്വാസം മുറുകെ പിടിക്കുക🙏🙏🙏
@@Ayiravallimedia 🙏🙏🙏
💖hai aniyan kutti. അപ്രതീക്ഷിതമായി മരണം വന്ന് ജീവിതം തകർന്നു തരിപ്പണം ആയ ഒരാളാണ് ഞാൻ. ജീവിതം നീന്താൻ തുടങ്ങിയെ ഉള്ളു. But ഒന്നും ആയില്ല 😭😭.
എല്ലാം ശരിയാകും.......
പ്രാ൪ത്ഥിക്കുക ......
@@ANILKUMAR-rj8vj അത് മാത്രം ആണ് ഒരു ആശ്രയം. But 😭😭
🙏🙏🙏 എല്ലാം ശരിയാകും
നമസ്ക്കാരം ഹരിജി എരുക്കിൻ പൂവ് ഞങ്ങൾക്ക് കിട്ടില്ല ഹരിജി പറഞ്ഞ ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട് ഞങ്ങളുടെ വിട് അടുത്ത ടുത്ത വീടുകളാണ് എന്ത് ചെയ്താലും എല്ലാവരും ചോദിക്കും നിങ്ങളുടെ വീട്ടിൽ എന്തായിരുന്നു എന്ന് പിന്നെ അത് പറയാനെ നേരമുള്ളൂ.നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🏵️🌹🌱🌺🌷
ചെറിയ പ്രശ്നങ്ങൾക്ക് ഈ ഒരു കർമ്മം ചെയ്യേണ്ടതില്ല ......ജീവിതത്തിൽ ഒട്ടും ദൈവാധീനം ഇല്ലാതെ വരുന്ന സന്ദർഭത്തിൽ മാത്രം ഈ ഒരു കർമ്മം ചെയ്താൽ മതി ...
ഹരി ജി യെ കാണുമ്പോൾ തന്നെ എനിക്ക് പോസറ്റീവ് എനർജി കിട്ടുന്നു.🙏🙏🙏
Goodsir
❤❤🎉🎉
ഓം നമോ നാരായണായ.. ഹരേ കൃഷ്ണ.. ഇത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴു കുകയായിരിന്നു... കാരണം അറിയില്ല... ഹരേ കൃഷ്ണ ഹരി ഓം....
Njan undu ethoki anniku undu
പുലർകാല
വന്ദനം 🙏🙏🙏🙏🏵️🌹🏵️🌹🏵️🌹🏵️🌹🏵️🌹🏵️🌹🏵️
നമസ്കാരം പുലർകാല വന്ദനം
Namaskaram Hari 🙏👋
Namskaram hariji
Renjith punartham 5 yrs aayi kashtathilanu 3 time s kal fracture aayi .. joli syeriyavunnilla... Akea kudumbathil samathana kuravanu oru pariharam parayamo....wife Remya thiruvathira makkal uthradam uthram
Pariharam paragu tharamo gurunaatha
നമസ്കാരം ഗുരു ജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം ദൈവികജി
Namaskkaram Hariji 🙏
Thanks
കുറച്ചു ദിവസമായി വീഡിയോകൾ കാണാൻ സാധിച്ചില്ല.ഹരിജി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.
ഞാനൊരു ക്രിസ്ത്യൻ ആണ്.... കടം കൊണ്ട് ഒരു രക്ഷയുമില്ല.... ഹസ്ബന്റിന്റെ സാലറി റിക്കവറി ആകും.5ബാങ്കിൽ.... ഒരു രക്ഷയുമില്ല.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
❤❤❤
എനിക്ക് ഒരു വീട് ഇല്ല ഒരു വീട്കിട്ടുവാൻ പ്രാർത്ഥിക്കണം
Namaskaram. .Hare. Krishna
Ithu മോൻ എന്നോട് നേരിട്ട് പറഞ്ഞത് പോലെ തോന്നുന്നു.
നന്ദി മോനെ.
🙏☺️
എന്റെയും അവസ്ഥ ഇതാമോനെ 🙏🙏🙏🙏
ന മസ്കാരംതിരുമേനി🙏🙏🙏
പഴയവീഢിയോകാണാറുണ്ട്
പക്ഷേ അവിടെ വരെ എത്തിയി
ല്ലായിരിക്കാംഇന്ന് എനിക്ക്
കാസ്റഗോഡ് N FTC India യുടെ
വാർഡ് കോഡിനേററർമാരുടെ
Meeting ഉണ്ട്.ബസ്സിന് ഒരു മണിക്കൂർ യാത്ര ഉണ്ട്.തിരി
ച്ചെത്തിയാൽ വീഡിയോ കണ്ട്
കമന്റിടാം No കിട്ടിട്ടില്ലേ എന്റെ
കണ്ണന് ആരോഗ്യകരമായ
ദീർഘായുസ്സിന് വേണ്ടി ഞാൻ
ഇന്നലെ നന്ദീശ്വരന്റെ ചെവിയിൽ മുഖം വെച്ച്
പ്രാത്ഥിച്ചിരുന്നു ..
God 🌹Blees🌹You🌹Oear🌹
💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
നമസ്തേ😊🙏🙏🙏
നന്ദി
No വന്നില്ല
എൻ്റെ പരിചയമുള്ള വീട്ടിൽ നടന്ന ചില കാര്യങ്ങൾ പറയട്ടെ.ഒരു പഴയ തറവാട് വീട്ടിൽ വളരെ ഐശ്വര്യത്തൊടേ കഴിഞ്ഞിരുന്ന ഒരു കുടുംബം.അവിടുത്തെ മക്കളൊക്കെ വലുതായി വിവാഹം കഴിഞ്ഞ് സുഖമിയി ജീവിച്ചു കൊണ്ടിരുന്ന സമയത്ത് അവിടുത്തെ മകൻ ഒരു പുതിയ വലിയ വീട് വെച്ചു.പഴയ വീടിന് കുറച്ച് മുകളിലായി.അന്ന് തുടങ്ങി കാലക്കേട്. ഓടി നടന്നിരുന്ന ആ അമ്മ വീണ് കിടപ്പിലായി. പിന്നീട് അച്ഛൻ പെട്ടെന്ന് രോഗം വന്ന് മരിച്ചു.പീന്നാലെ അമ്മയും.തീർന്നില്ല, അടുത്ത ഒരു വർഷത്തിനകം ആ മകന് എന്തോ മാനസിക പ്രശ്നം പെട്ടെന്നുണ്ടായി ആത്മഹത്യ ചെയ്തു.അതി ബുദ്ധിമാനായ അദ്ധേഹം ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.ഞെട്ടലോടെയാണ് ആ വാർത്ത ഞങ്ങളെല്ലാ. കേട്ടത്. ഇത് വീടിൻ്റെ ദൂഷ്യമാണെന്ന് പലരും പറഞ്ഞു.ഹരിജിയുടെ അഭിപ്രായമെന്താണ്.
ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല ........
ചിലപ്പോൾ മറ്റു കാരണങ്ങളാകാം ........🙏🙏🙏🙏🙏
ശരിയാണ്.
11-9-1993. പുണർതം തിരുമേനി.. എന്റെ സെക്കന്റ് മാര്യേജ് ആണ്. എന്റെ ജീവിതത്തിൽ ഒരു സന്തോഷം ഇല്ല. എന്നും വഴക്കുo. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
Yes
Sarmilado elam sariyakum God bless you
വലിയ prdheekshayum നഷ്ടപ്പെട്ടു ജീ 😭😭😭
എന്ത് പറ്റി
നമസ്കാരം
Mone ende kochu molkke jolium nalla kalyanavum kittuvan prarthikkane
🙏☺️
മുന്നോട്ടുപോകാൻ ഒരു വഴിയും ഇല്ല പച്ചമഞ്ഞാൽ കിട്ടാനില്ല
ഞാൻ ഒരു മുസ്ലിം
നമസ്കാരം മോനേ 🙏🙏
Namaste
നമസ്കാരം ഹരിജി എന്റെ കുടുബതീനു വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻❤️
തീർച്ചയായും പ്രാർത്ഥിക്കാം
ഞാനും എൻ്റെ കുടുംബവും ഈ കുട്ടത്തിൽ...... കടം മൂലം ഒരു വഴിയും ഇല്ല
☺️🙏
Hai hariyetta 🙏
😊🙏🙏
എനിക്കാവില്ല ഇവചെയുവാൻപറ്റില സമ്മതിക്കില്ല
Good morning Hari g
നമസ്ക്കാരം ഹരിജീ
ഈ പൂജ ചെയ്യാതെ നമുക്ക് വീട് ശുദ്ധിയാക്കാൻ ഇതിൽ പറഞ്ഞ രീതി ചെയ്യാമോ പിന്നെ എരിക്കിൻ പൂവ് പൊടിച്ചതും കുന്തിരിക്കവും പുകയ്ക്കാമോ അതോ പൂജ ചെയ്യുന്നെങ്കിൽ മാത്രമേ ഈ വിധം വീടും പരിസരവും ശുദ്ധിയാക്കാൻ പാടുള്ളോ ഞാൻ ദിവസവും ഉപ്പും മഞ്ഞളും ചേർത്തവെള്ളം (പനിനീരും ചേർക്കും) തളിക്കാറുണ്ട് അതു കൊണ്ടാണ് ചോദിച്ചത് ദയവു ചെയ്ത് മറുപടി തരണേ
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ നല്ല അറിവുകളാണ് ഒരു പാട് നന്ദിയുണ്ട്
🙏🙏🙏🙏
ചെയ്യാം
Hare radhakrishna
Harikutta njagalude kuduba devatha badhayamari enanu jodishi paraynnathe endanu cheyedath parajnu tharamo please
എനിക്ക് ഒരു ജോലി കിട്ടുവാൻ തിരുമേനി പ്രാർത്ഥിക്കണേ
വസ്തു വിൽക്കാൻ സഹായിക്കണം 10വർഷം മായി നോക്കുന്നു നടക്കുന്നില്ല
ഇതു എനിക്ക് വേണ്ടി യുള്ളത് 😢
Aellavarkum vijayamundavatte hari g orayiram nanni🙏
Thanks
എനിക്ക് രണ്ട് ആൺകുട്ടികൾ ആയിരുന്നു മൂത്ത മകൻ രണ്ടു വർഷം മുൻപ് സൂയിസൈഡ് ചെയ്തു അവന്റെ ജാതകത്തിൽ അവനു 86വയസു വരെ ആയുസ്ണ്ട് എന്നാണ് അവൻ അങ്ങനെ ചെയ്യുന്നതിന് രണ്ടാഴ്ച മുൻപും ഞാൻ അവന്റെ ജോലികാര്യത്തിന് ജ്യോൽസ്യൻ കണ്ടു നോക്കിയപ്പോഴും ആയുസിന് കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നു പക്ഷേ പെട്ടെന്നാണ് അവൻ അങ്ങനെ ചെയ്തത് എന്റെ മനസ്സിൽ ഇപ്പോഴും അവൻ ഒരിക്കലും സ്വയം അങ്ങനെ ചെയ്യില്ല എന്നാ ഉറച്ച വിശ്വാസം ആണ് അതിനു ബലം നൽകുന്ന കുറച്ചു കാര്യങ്ങൾ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് ഏതു ജ്യോൽസ്യന്റെ അടുത്ത് പോയാലും അവർ അങ്ങനെ തന്നെ പറയും പക്ഷേ വ്യക്തമായി പറയില്ല അത് വ്യക്തമായി അറിയത്തിടത്തോളം കാലം എനിക്ക് സമാധാനം ഉണ്ടാവില്ല ഹരിസാറിനെ നേരിൽ കാണാൻ എന്ത് ചെയ്യണം സാറിന്റെ സ്ഥലം എവിടെയാണ്
ക്ഷമിക്കണം അത്തരത്തിൽ വ്യക്തിപരമായ കാര്യങ്ങളിൽ പ്രശ്നം പറയില്ല