Swapnakoodu Malayalam Movie | Comedy Scenes | Part 2 | Prithviraj | Jayasurya | Kunchako Boban
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Swapnakoodu Malayalam Movie features Kunchako Boban, Prithviraj, Jayasurya, Meera Jasmine and Bhavana in the lead roles. Directed by Kamal, produced by P Rajan, music by Mohan Sithara. Swapnakoodu movie also features Cochin Haneefa, Kalaranjini, Vijeesh among others.
Star Cast: Kunchako Boban, Prithviraj, Jayasurya, Meera Jasmine, Bhavana, Cochin Haneefa, Kalaranjini, Vijeesh
Directed by: Kamal
Produced by: P Rajan
Music by: Mohan Sithara
Cinematography: P Sukumar
Edited by: K Rajagopal
Click here to watch:
Soothradharan Malayalam Movie: bit.ly/2m5uCRV
Sarkar Colony Malayalam Movie: bit.ly/2lZqQt4
Pigman Malayalam Movie: bit.ly/2CTMHKx
Puthiya Mukham Malayalam Movie: bit.ly/2CGQHAo
Enjoy & stay connected with us!
Subscribe to API -goo.gl/sos1Jn
Follow us on:goo.gl/jaomQY
Website:www.apinternati...
Like us on Facebook:goo.gl/Kx9Y4A
Follow us on Twitter:goo.gl/6HCbOu
Blog - apinternational...
www.apinternati...
Online Purchase -www.apinternati...
www.apinternati...
Online Purchase - www.apinternati...
ഇൗ പടം ചെയ്യുമ്പോൾ പൃഥ്വിക്ക് വെറും 20 വയസ്സ്....ജയസൂര്യ, കുഞ്ചാക്കോ യും 25 വയസ്സ്.. അത്രയും ചെറുപ്പത്തിൽ ഇത്ര കിടു ആയി ചെയ്തതിനു പ്രിഥ്വി പ്രശംസ അർഹിക്കുന്നു
20 alla 21 age 2003 yr
But prithikkaan age thonna
20 വയസ്സോ end വിടലാണ് baai
@@muhammednafsalnafsal9745 anna chettanu vendi mathram 45 vayas aakaam
21pritvi kunjako 27
ഇത്ര ചെറുപ്പത്തിലെ രാജുവേട്ടൻ എന്ത് മെച്ചൂട് ആണ് ഒടുക്കത്തെ ഗ്ലാമറും
P
Epoyum gloumar aanu
ചെലോ൪്ക്ക് കുഞ്ഞൂഞ്ഞ്, ചെലോ൪്ക്ക് ദീപു... ന്നാ നിക്ക് കഷ്ടമൂ൪ത്തി 🤩
5:42 കൊറച്ചു നേരം ഞാൻ അങ്ങോട്ട് മാറിനിന്നപ്പോൾ എന്തൊക്ക്യാ ഈ ലോകത് സംഭവിച്ചത് 😂😂... നമ്മൾ ഒരു ദിവസം സ്കൂളിൽ പോയില്ലങ്കിൽ ലെ നമ്മൾ ഈ dialogue അടിക്കും 😂
എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് പ്രിത്വിരാജിന് അന്നുണ്ടായിരുന്ന ലേഡീസ് ഫാൻസ്.... ഈ സിനിമ ഉണ്ടാക്കിയതാ... 😬🤘
itz_me_diru 😁😁
Yes
@@amirthavani4357 prithvi fan ano Amrithaa
Ipozhum kurev vannitilla ! 🤣
Athe athe
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ 3ഇൽ പഠിക്കുകയാണ്... ആ സമയത്ത് പ്രിത്വിരാജ് ഉണ്ടാക്കിഎടുത്ത ഒരു ഓളo ചെറുതൊന്നുമല്ല.. കറുപ്പിനഴക് സോങ് സ്ക്കൂൾ ആനിവേഴ്സറിക്ക് ഞാൻ ഡാൻസ് കളിച്ചത് ഇപ്പോഴും ഓർക്കുന്നു😇😍😇
Aha,evdeya
21 വയസ്സില്‍ പ്രിത്വിടെ maturity...😍
👍
Atha 20 vayse njnoka epporum vayunoki nadakunne😂
രാജുവേട്ടന് മാത്രം കഴിയുന്ന ക്യാരക്ടർ.... ഇതാണ് പെർഫക്ട് കോഴി
Hahaha
Correct
1k like അടിച്ചത് ഞാനാട്ടാ 😜
😁
Sharikkum😳
21 വയസിലൊക്കെ ഇത്ര mature ലുക്ക് വന്നത് അത്ഭുതം തന്നെ. പ്രിത്വിരാജിനെ സമ്മതിക്കണം
Yes kootathil ettavum praayakuravu pritviraajina
21 ഓ......
22 ulla njan
Ayye
20 vayassu
ippolum look alle
ഇത്രയും വൃത്തികെട്ട ഉമ്മ എന്റെ പെങ്ങൾ സ്വീകരിച്ചെന്നോ... ഇല്ല ഞാനിത് വിശ്വസിക്കില്ല 🤣🤣🤣 കഷ്ടമൂർത്തി ഇഷ്ടം ✌️
ഹലോ റിയ 🤭😊
ഈ സിനിമ അന്ന് എന്തൊരു feel ആയിരുന്നു... 2003...ഞാൻ 3rd il padikumbo... അതൊക്കെ ഒരു കാലം.... Beautiful love story and songs.... 😍
@@emerson9060 oolan
@@emerson9060 Hahahah Bengali Oolan
@@1995sujith 😂😂
@@emerson9060 Ho comment delete okke cheythu oru maanyan vannirikkunnu🤭
Onnu po Bengali settaaa
@@emerson9060 Hahaha ennitt ponnumon enthina comment delete cheythe..chumma kanakuna ennu parayaathe podei
*ഇതിലെ ജിപ്സി കാണാൻ വേണ്ടി തന്നെ ഈ സിനിമ ടി വി യിൽ വരാൻ നോക്കി ഇരുന്ന കുട്ടിക്കാലം* 😍😍😍😍💪💪💪
ഈ പരിചയപ്പെടൽ എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇത് ഇത് വരെയില്ലാത്ത ഒരു പുതിയ ത്രില്ല് ആണ്
viral Tike 9
Aaa pakach poy meera 😝😝😝
线索尼大👪
🔥🔥🔥
."Athoru pookachodathinte kadha”😀😀Jayasuriya cmdy👌
0:26,0:31 മീര ജാസ്മിന്റെ ചിരി ഹോ എന്റെ പൊന്നോ♥️♥️♥️♥️♥️♥️😘
Navy പോലെ തോന്നി
E combo kiduvarnnu😍 ഈ film എപ്പോൾ കണ്ടാലും sprb ഫീലാണ്..3 പേരുടേം performance 😍ങ്കിലും ഒരു പടി മുന്നിൽ performance കൊണ്ട് അച്ചായൻ കൊണ്ടുപോയി 😜
അച്ചായന്റെ അഭിനയം ഒരു രക്ഷയായില്ലട്ടാ....❤️
RAJUETTAN
@@pradoshk.a2703 സഗാവ് 🚩 ഡാ
പൃഥി, ജയസൂര്യ,കുഞ്ചാക്കോബൻ, മീര&ഭാവന😍🔥
എന്ത് മുടിഞ്ഞ ചുള്ളനാണ് അന്നത്തെ പ്രിത്വി ..
Annu prithvikk 20 vayasse ollu 😍😍😘
Ippozhum chullan thanne
@@sc-ch9be athe😍
Sathyam..😍
ഇപ്പോഴും ചുള്ളനാലോ ❤️
3:18 എന്തോ ഒടുക്കത്തെ feel ആണീ bgm-ന്💓💓
❤️❤️
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമ.🔥🔥😍😍
15.35 ഞാൻ നിന്റെ അളിയനും 😂😂😂 പ്രിത്വി cute expression 😍😍
Ee movieyil Raju ettan aanallo ellarudem favorite😍😍😍🥰🥰😁
I like prithvi's attitude! Extra ordinary
Wow, Prithvi's acting is just on another level, that too at a very young age.
മലയാള സിനിമയിൽ റൊമാൻസ് റോൾ ചെയ്യാൻ രാജുവേട്ടനെ കഴിഞ്ഞേ വേറെ ആള്ളൊള്ളൂ 💝💝💝കുഞ്ഞുനിച്ചായൻ 💝💝💝
ചാക്കോച്ചൻ ഉള്ളപ്പോൾ ആണോ.... മോൻ അനിയത്തി പ്രാവ് നിറം ഇതൊക്കെ കണ്ടു nokk
@@explore4988 എന്നാ നീ വെള്ളിത്തിര,നന്ദനം,ക്ലാസ്സ്‌മേറ്റ്സ്,ചോക്ലേറ്റ് ഒക്കെ കാണ്
@@റഷീദ്ഇക്ക-ച9ഴ എന്നാലും മലയാളത്തിലെ ഷാരുഖ് ഖാൻ ചാക്കോച്ചൻ തന്നെ a
@@explore4988prithviraj ine pole kozhitharam aalk pattila lo, although what you said about aniyathipravu and niram are true.
ഇത് കണ്ടിട്ട് ആരൊക്ക ഫുൾ movie search ചയ്തു
ഞാൻ 😒
പൃഥ്വിരാജ് -മീര ജാസ്മിൻ ജോടി സുപ്പ്ർ
2022 ൽ കാണുന്നവർ ഇവിടെ വാ😁
കാഞ്ഞിരപ്പള്ളി അച്ഛയാൻ ഫേൻസ്😍👍
ഏന്താ ലുക്ക് പൃഥ്വിരാജ് 💕💕💕
2023 January 👌
രാജുവേട്ടൻ എന്നാ ലൂക്കാ 🥰❤😍
എന്റെ സാറേ ആ കുഞ്ഞുഞ്ഞു അച്ചായൻ 😍😍😍
Ufff
കോഴി റോൾ ചെയ്യാൻ രാജുവേട്ടൻ കഴിഞ്ഞേ ഉള്ളു ഏതു നിവിൻ പോളിയും ..
Nivin?
Orikalumilllaaa
____അതിനു മുകേഷ് ചാകണം____
Yes exactly 💯
Mukeshettan kazhinju mathre vere kozhi ollu😂
@@fcb3903 പുതിയ തലമുറയിൽ ആര് എന്ന് പറയൂ
എല്ലാ കോയിത്തരം പഠിപ്പിച്ചു തന്ന ഈ മൂവിയിലെ കുഞ്ഞുഞ് ആണ് എന്റെ ഹീറോ 💥💥
😜
I think sradhikkapedathe poyaa oru kozhi ee cinemayile kashttamoorthiyaa 🤣🤣😂😂😂
ഈ സിനിമ തിയേറ്റർ il പോയി കണ്ട 90's kids ലൈക്കിട്ട് പോ.
Chackochanum jayettanum rajuetteneyum onnumkoodi oru cinemayil kaanan aagrahamullavar adi like ...
lollipop
Lollipopp is Swapnakoodu Team minus Meera Jasmine.
Meera Jasmine in same year 2008 was busy with tamil films & multistarrer Minnaminnikoottam.
Minnaminnikoottam was Classmates Team movie minus Prithviraj & Kavya.
Onnu koodi varund bro 😁 kathiriku shooting തുടങ്ങി
Expecting more films with this combo
@@abhisebastian5618 Athetha
ഒരു പ്രതേക തരം ഫീല ഇ സിനിമയൊക്കെ കാണുമ്പോൾ.. Plz. Upld. Full. മൂവി
ഇപ്പോൾ ഈ സിനിമ ഇറങ്ങി ഇരുന്നു എകിൽ 200കോടി അടിക്കേണ്ട ചിത്രം😍😍😍😍love too much cinema
Satiyam nalla hit ayenem✌
200 koli ketteilla mone
Ee cinema ipoll irangiyal prithviraj onnum ayirikkilla
Naslen, mathew thomas, sanoop sandhosh, mamitha, anaswara 😂😂😂
Rajuettan entha glamour...alle....❤❤❤❤
Playboy ക്ക് മലയാളികൾ ഇട്ട പേര് കോഴി 😪👌
😂
Raju n meera scenes....romantic❤️😘
0
They were really in love those days
kandal marakkan pattathaa padam😗kunjunju..rocksss❤prithwiraj always❤
I am studying for degree when swapnakood was released. What a thrill when it was watching and remembering that period. Meera jasmine and Prithviraj were so cute on this film.
oola english😂
Boran
Alax chadi
ഈ പടം കാണുമ്പോൾ എന്റെ കുട്ടികാലം ഓർമ വരും. എന്ത് രസം ആയിരുന്നു അന്നൊക്കെ ❤️
I was in 6th standard when this was released. Innu kaanumbol Meera Jasmine enthoru cute aayitta thonniyathu, annu angane onnum thonniyirunnilla.
കാഞ്ഞിരപ്പള്ളിയിൽ എന്തും വിളയും😝😝
21:05 ithrayum vrithiketta Umma ente pengal sweegarichenno... Illa jhaanidh vishwasikkilla..... Deepu ...
Bahan ... Ninde Bhai Poi 😂😂
00:01 ഞാൻ എപ്പോ ഈ പടം കണ്ടാലും ആ കാർ നോക്കി ഇരിക്കും.....എനിക്ക് ആ കാർ വേണം😪😪
😄
Njnum
Reva ആണ്...
ഇപ്പൊ നിറുത്തിപ്പോയി...
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറുകളിൽ ഒന്നായിരുന്നു... 😊
കുൽജിത് verunn car ആണോ??? അത് ഇലക്ട്രിക് കാർ ആയിരുന്നോ??? എനിക്ക് അറിയില്ല@@harigovindhsreekumar950
Prithvirajine ishttamullavar like adiche
20 vayasulla chekkan thakarthaadiya padam...enna fana njangalude rajuvrtten...😘🥰😘🥰😘🥰😘
20:15 - Ejjaathi comic timing by Prithvi😹😍❤
ഞാൻ ആദ്യമായി കോയിത്തരം പഠിച്ചത് കുഞ്ഞൂഞ്ഞിനെ കണ്ടാണ് 😂രാജുവേട്ടൻ ❤
Romantic roll cheyan..prethi yetane kalum apt arumila............pineeeee kshtamurdhik oru SPL gudmrng🤪🤪🤪
2023 ൽ കാണുന്നവർ ലൈക് അടിക്കണം മിഷ്ട്ടർ 🌚
😂😂😂✌️
ചേട്ടന്റെ. അഭിനയം സത്യം പറഞ്ഞാൽ. കിടിലൻ ആ. പൊളി
അന്ന് ഈ സിനിമ ഇറങ്ങിയ ടൈമിൽ പൃത്വിരാജ് മീര ജാസ്മിനുമായുള്ള മോതിരം മാറ്റം കഴിഞ്ഞെന്നു തള്ളിയ ഒരുത്തൻ ഉണ്ടര്ന് അവൻ ഇപ്പൊ എവിടെയാണോ എന്തോ
ദതാര ലവൻ
Anganoru rumoue r undarunnu.navyayum meerayumayittu cherthu rumours undarunnu...njan evideyo vayichatha
Meekha Merin Binil
But Samvrithayum aayittalle kooduthal gossips vannath.
@@irshadvayad athu just rumours..onnum sathyamalla..they are good friends..but navya and meerayumayi undarunnathil kurachokke sathyamundennu kettu..pinne aah samayathu social media usonnum illarunnallo..athukondu namukkariyilla..
@@merin9298 ആ സമയത്തു പ്രിത്വിരാജ് മീരാജാസ്മിനുമായി ഗോസ്സിപ് ഉണ്ടായിരുന്നു.പിന്നെ കാവ്യാ മാധവനും ആയും
ഇതുപോലുള്ള സിനിമകൾ ഇനി വെറും സ്വപ്നങ്ങൾ മാത്രം...
സ്വപ്നക്കൂട് വല്ലാത്തൊരു nostu പടം
ഈ character എന്റെ രാജുവേട്ടാ😍
👌👌👌👍👍
ഈ ഫിലിം പോണ്ടിച്ചേരിയിൽ ആണ് ഫുൾ ഷൂട്ട് ചെയ്തത് ന്ന് പണ്ട് ആരോ പറഞ്ഞ ഓർമ്മ ണ്ടെർന്നു . ഇപ്പൊ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു . ഈ സ്ഥലങ്ങൾ എല്ലാം പോയി കണ്ടു . അടിപൊളി 😻🥰
പോണ്ടിച്ചേരി. ഓസ്ട്രിയ
പൃഥ്വിരാജിന് അന്ന് 21 വയസ്സ് പക്ഷെ നല്ല പ്രായം തോന്നിക്കും എന്നാൽ 39 വയസ്സായിട്ടും ഇപ്പഴും ഇതേ ലുക്ക് അല്ലെങ്കിൽ ഒന്നു കൂടി ഗ്ലാമർ ,
Meera Jasmin nalla cute aayittund
ഇതൊക്കെ കാണുമ്പോഴാ ഇപ്പോഴത്തെ വെളിച്ചമില്ലാത്ത രാത്രി മാത്രമുള്ള സിനിമയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്... അതെന്താ ഇപ്പോഴത്തെ സിനിമ ഒക്കെ എന്താ ഇരുട്ട്.. 🙄
7:54 Kunjoonj 😍🔥🔥
0:31 മീര ജാസ്മിൻ expression നവ്യയെ പോലെ തോന്നി
Navya alla keerthi sureshine poleyundu
11:48 ഈ ബ്രോക്കറോട് പോവാൻ പറ കമലെ പോടാ ബ്രോക്കറേ.... 🤣🤣🤣🤣🤣
Kottayam kanjirappalli achayan marundo evide .enna kodu oru like. Njnun oru kottayam kaari ane...
👍
Oru changanacherry und pengale✌
Maneesha K Suresh njnum kottayamkariya
Prithiraj...... Pwoli....... Njangada fav movie aanu ith😍
👌
Meera jasmine enth cute aah😍😍Uff pwoli🔥🔥
മുകേഷിൻറ്റ് കോഴി ആക്ടിംഗ് കഴിഞ്ഞാൽ ഏറ്റവും നല്ല കോഴി രാജു തന്നെ ആണ് ❤❤❤❤
ജയസൂര്യ❤️❤️ ജയസൂര്യ അപ്പോ അന്നേ പാപ്പൻ എന്ന ഉണ്ടല്ലേ
😁😁😁
??
??
16:55 ufff that bgm 😍
ഇന്ന് മുതൽ കമല നിന്റെ bhehan നീ കമേലെടെ bhai njan ninte aliyanum kunjoon achayan⚡️
ഇതാണ് കോഴി 😃
കോഴി അല്ല പൂവൻ kozhi😁
കുഞ്ഞൂഞ്ഞ് കിടുവേ 😍😘😘😘😘😘
രാജു വേട്ടൻ അടിപൊളി
8:30 prithvi Look 👌🏻😉🤭🥰
ഒന്ന് പോടേയ് 🤭
Ath meeraye nookkiyath ano😅
Ath meeraye nokkith ano😅
3 ചുള്ളന്മാർ....
Point
രാജുവേട്ടൻ❤
2023 ഇൽ ഇറങ്ങുക ആണെങ്കിൽ
കുഞ്ഞുഞ്ഞു ടോവിനോ
ദിപു ആസിഫ് അലി
കൃഷ്ണ മുർത്തി ബേസിൽ
ഇങ്ങനൊരുമിച് മഴ കൊള്ളാൻ നല്ല രസമാ അല്ലിയോ
7:03 that transformation of abbaass🤣😅
Jayasurya - Meera Jasmine pair aayi oru film vannittilla.
Match illa
Old is is gold childhood movie vintage😍
Anyone in 2019
Yah
💖💖
Yes
😍
Ys of course .e filim ethra kandalum mathiyavillla.
ഇത്രയും വൃത്തികെട്ട ഉമ്മ എൻ്റെ പെങ്ങൾ സ്വീകരിച്ചു എന്നോ😂😂😂 illa 🤣💥
Njan annuu, 4th classil.. what a nostalgic movie..
Inganathe film ini ozhikalum undakila..pwoli film..
It
Super movie. I like u പ്രിത്വിരാജ്
Jayasurya Super.polichu
11:07 Varshagalku munpee sanjaricha dialogue.Aadu film releases cheyunne munpe Jayasuryak 'Pappan' ennu title kitti 😍
Shaji പപ്പൻ
😃😃😃😃😃
Observation simhamee
@@vinaya5682 hehe thnq 😂
Observation 🔥🔥🔥
15 varsham mumbe vannu😂
Anyone in 2019?
MMM
Aaa nottam prithviraj 😍😍😍
Chackochan super cute.....
Super scene athra kandalo madukula ☺☺☺☺
സായിപ്പേ... നിന്റെ ഒമ്ലെലി ശെലോത്ത് 😅😅😅🙏🙏🙏
നമ്മടെ പോണ്ടി 😍 നമ്മടെ റോക്ക് ബീച്ച് 😍
PU 😅
Ee Jayasuriya aanu pwoli ippozhathe Jayasurya kurachu serious type aanu
കുഞ്ഞൂഞ്ഞ് ഇച്ചായൻ 🤩🤩
ithokkeyayirnnu padangal ..i like this movie..
Ya
Meera and rajuvettan super combination
11:06 paappan 😃😃😃❤️