robin ന്റെ കൂടെ ഞാൻ എപ്പോഴും നിൽക്കും ഒരാളെ എത്രയെന്ന് വെച്ചാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 104

  • @NishaNisha-yj7tc
    @NishaNisha-yj7tc 2 ปีที่แล้ว +34

    Robin 😊always

  • @avlogzz9197
    @avlogzz9197 2 ปีที่แล้ว +13

    Full vote for Dilsha 🔥❤❤

  • @anamikaelizabeth6474
    @anamikaelizabeth6474 2 ปีที่แล้ว +57

    ഈ സൂരജിന് ഡോക്ടർ എന്ന് പറയുമ്പോൾ ഒരു പുച്ഛം ആണല്ലോ? എപ്പോഴും അതേ. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว +6

      അവൻ വിന്നർ ആകും എന്ന് വിചാരിച്ചു ഇരികുകയാ

    • @neethusarath7430
      @neethusarath7430 2 ปีที่แล้ว +2

      Aa 10 lakh ee payyan eduthirunnel ennu agrahichu... ithipol winner aakathum illa... Ithra days ninna remuneration mathre kittullu... allarunnel remuneration+10 lakh kittiyene ennu njan vicharikkunnu...

    • @nitzzz5282
      @nitzzz5282 2 ปีที่แล้ว +3

      Yes but doctor avante karyam enth snehathodeyaanu parayunnath

  • @najimnk3267
    @najimnk3267 2 ปีที่แล้ว +13

    Dr❤❤❤❤❤

  • @kukku7734
    @kukku7734 2 ปีที่แล้ว +10

    DR❤❤❤

  • @jingalaa6588
    @jingalaa6588 2 ปีที่แล้ว +118

    Blesslee deserving ആണെന്ന് പറയാനുള്ള കാരണം.. Cup വേണ്ട ദിൽഷയെ മതി.. കോഴിക്ക ഉയിർ....vote for dilsha

    • @ushababu7493
      @ushababu7493 2 ปีที่แล้ว +5

      Dr ❤️❤️❤️❤️

    • @hail7377
      @hail7377 2 ปีที่แล้ว +4

      Dilsha 👑

    • @pd2120
      @pd2120 2 ปีที่แล้ว +2

      Blesslee ❤️🔥

    • @AneeetaKarthi
      @AneeetaKarthi 2 ปีที่แล้ว +5

      Enn kozhi dr fan...dilsha enna zero vijayippikkunnathil param apamanam ini malayalam bb k undo

    • @kukku7734
      @kukku7734 2 ปีที่แล้ว +3

      Dr❤ dilsha❤

  • @ashaashaa214
    @ashaashaa214 2 ปีที่แล้ว +119

    Dr.Robin ennum hero thanneyanu❤️❤️❤️njan ennum doctor fan aanu...ee kanunna videos .msg okke fake aanu.. robin is real aanu..❤️❤️❤️

  • @podipooram2024
    @podipooram2024 2 ปีที่แล้ว +53

    My vote on Sunday to Dilsha - 50x6 = 300
    Dr🔥🔥🔥🔥
    ഒഫീഷ്യൽ പോളിൽ ദിൽഷ തന്നെ ആണ് ഒന്നാമത്... അതും ലീഡ് നിലയിൽ വളരെ മുന്നിൽ... ഒരു യൂട്യൂബ് പോൾ വിശകലനവും വിശ്വസിക്കില്ല(അഖിലിന്റെ കാര്യം ഓർമ്മയുണ്ട്, അവസാനം വരെയും 3rd പറഞ്ഞിട്ട് പുറത്തായതോ 7ആം സ്ഥാനം ആയി അഖിൽ 😊)... Full vote from me, my family, relatives & friends to Dilsha!!!
    Dr 🔥🔥🔥🔥🔥🔥🔥🔥

    • @ammus616
      @ammus616 2 ปีที่แล้ว

      Keep silence bro, ithokke kaanumbozha ivide palarkkum jealous varunne, ennitt dr ne attack cheyyum

    • @iiiiiiiiii152
      @iiiiiiiiii152 2 ปีที่แล้ว +2

      മാക്സിമം degrade chey bro. ഇനിയും കൂടുതൽ വേണം. ഇത് മതി ആകുല 😂

    • @sachuakshay8632
      @sachuakshay8632 2 ปีที่แล้ว +1

      Noki irikathee uloo robin vaazhak vendi agne ipoo dilsh kayikandaa
      Blessle❤️❤️

    • @faisalfaisu855
      @faisalfaisu855 2 ปีที่แล้ว +1

      നിങ്ങൾ സീരിയസ് ആയി പറയുന്നതാണോ ദിലു മുന്നിലാണോ മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ഇരിക്കുവാ നോക്കുന്ന വോട്ട് റിസൾട്ട് മൊത്തം ബ്ലാസ്ളി മുന്നിൽ എന്ന കാണുന്നത് പടച്ചോനെ ഡിലുനെ വിജയിപ്പിക്കണേ

    • @ammus616
      @ammus616 2 ปีที่แล้ว

      @@faisalfaisu855 sathyam, finale time aakumbol hospital il aakumo entho

  • @Anniedevu18
    @Anniedevu18 2 ปีที่แล้ว +9

    Dr❤️dilu❤️blesslee❤️

  • @archanalekshmi6522
    @archanalekshmi6522 2 ปีที่แล้ว +4

    Dr robin ❤️💪vote dilsha

  • @thisiswhatido2345
    @thisiswhatido2345 2 ปีที่แล้ว +7

    Full Vote for Dilsha 🏆🏆❤️❤️❤️🏆🏆

  • @safvansafu1426
    @safvansafu1426 2 ปีที่แล้ว +22

    Dhanyude mugathu ippozhum oru pedi nd ath nthaa purathu irangumbo pedichittano..... 😄🤪

  • @keyesnair2670
    @keyesnair2670 2 ปีที่แล้ว +3

    Dr 🥰

  • @swetha7671
    @swetha7671 2 ปีที่แล้ว

    Always Dr Robin Radhakrishnan 👑

  • @aawathygireesh5097
    @aawathygireesh5097 2 ปีที่แล้ว +23

    Lp ക്കു വട്ടായോ dr വന്നുപോയപ്പോ മുതൽ എന്താ ആക്ട് 😒😒😒😒😒

    • @kuttankk7272
      @kuttankk7272 2 ปีที่แล้ว +2

      Antham fansine sugippikkanalle bro😀

  • @sameerasami2129
    @sameerasami2129 2 ปีที่แล้ว

    Lp 😍😍😍😍

  • @richuswonderland8830
    @richuswonderland8830 2 ปีที่แล้ว +1

    ഫുൾ വോട്ട് ദിൽഷആആ

  • @rafeehaabdulrazak8506
    @rafeehaabdulrazak8506 2 ปีที่แล้ว +6

    Blesslee fans fan fight nirthi maximum votes kodukkan shremikku
    Full votes to blessle

  • @aswathisajeev1277
    @aswathisajeev1277 2 ปีที่แล้ว +9

    Gyzz plz vote for Dilshaa....❤️ Its crucial tym Epoo Vannarum ellarum ottakett ayit Drarmy Dlisha Army Vs other Army ayit ann.. 🔥so plz vote for dilu❤️...

    • @sinivr6109
      @sinivr6109 2 ปีที่แล้ว

      അങ്ങനെ ഒന്നും ചെയ്യല്ലേ ഇപ്പോൾ, ഇപ്പോൾ blessley ആണ് മുന്നിൽ

  • @nilaesai1023
    @nilaesai1023 2 ปีที่แล้ว +1

    ആപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് പറഞ്ഞപ്പോൾ Dr. റോബിന്റെ കൂടെ നിന്ന ഒരാളെ ഈ ലോകത്തുള്ളൂ അതാണ് lp 🤣

  • @shebishebishebi7959
    @shebishebishebi7959 2 ปีที่แล้ว +15

    എന്റെ ലക്ഷ്മി ചേച്ചി പൊളിച്ചു.. നമ്മൾ ഒറ്റകെട്ടാ.. ചേച്ചിയെ കൂടി നമുക്ക് കേറ്റി വിടണം.. ദിൽഷ ഒരുപാട് മുന്നിൽ ആണ്.. അതുകൊണ്ട് ഇനിയുള്ള വോട്ട് ലക്ഷ്മിച്ചേച്ചിക്ക് ❤❤.. സെക്കന്റ്‌ ലക്ഷ്മി ചേച്ചി വരട്ടെ.. ശ്രമിച്ചാൽ നടക്കും.. Pls vot lp🔥🔥🔥🔥🔥

    • @yesteryears336
      @yesteryears336 2 ปีที่แล้ว

      Lp ❤❤

    • @rijzdxb
      @rijzdxb 2 ปีที่แล้ว

      Pls don't split votes. Full vote only for your favourite contestants.

    • @nitzzz5282
      @nitzzz5282 2 ปีที่แล้ว

      Ethra vote cheythalum keri varilla dilsha blesslee riyas aanu top so plz dnt split votes

    • @lakshmikurup117
      @lakshmikurup117 2 ปีที่แล้ว

      @@rijzdxb അത് dr fans ഇന്റെ vote split ചെയ്യിപ്പിക്കാനുള്ള നമ്പർ ആണ്.... Blesslee fans ഇൻറെ ചീപ്പ്‌ ചൂണ്ട

  • @dreamcatcher5888
    @dreamcatcher5888 2 ปีที่แล้ว

    DR 💕
    Dilsha 💕

  • @abuptv4303
    @abuptv4303 2 ปีที่แล้ว +5

    Ayyyyoo. Lp. Checcchikkk
    Aarengilum vottt kodukkkkpls

  • @leoryan4047
    @leoryan4047 2 ปีที่แล้ว +2

    Robinu fans indunu aranjapo lp kandam chadi. njgalu group anu 😂😂😂 ente pone..egsne sathikanu

  • @mayasreeni8326
    @mayasreeni8326 2 ปีที่แล้ว +9

    സൂരേജനും ഉണ്ടായിരുന്നു ഗ്രൂപ്പ്‌ 😄 മറന്നു പോയോ അഖിൽ സുചിത്ര ( സുഖിൽ ) 😛😛

  • @pd2120
    @pd2120 2 ปีที่แล้ว +3

    Blesslee ❤️🔥

  • @jasirk5402
    @jasirk5402 2 ปีที่แล้ว +3

    Danya Avdn irangunnath vare nthaaan Avastha

  • @lathikanair9764
    @lathikanair9764 2 ปีที่แล้ว +1

    Eppozhum Dr Dr ellavarkkum atthu mathrame ollu

  • @athulya200
    @athulya200 2 ปีที่แล้ว

    Majority alkare Robin ishtan parjj Dr inte votes oke dilshak kodukan dr ethra care cheydhpolum mansilavath aval Ann dilsha blesslenem robinem itt vattam kalipikne annnn avalk anel GPnod Ann crush avalk Ivar ighne ishta paryndhum purake nadkndhum Oru sugam mathram annn depend cheyne mathram annn avde akeee adipwoli ayit nikuna Rand contestant ulu blessle❤️riyas❤️allde Dr ishtapedunaa Penn Ann parjj avalk vote kodukan ndinan nale bigboss kazhija aval avlude Pattin agh povum robin ishtan parj nalla contestant vote kodukathe ivalkoke vote kodutha nammal mandanmare avum avde randpere derserving ulu blessle and riyas idhil aree jayichalum adh acceptable Ann dilshak ishtapett vote kodukan avare indavum adh ok fine ✨But dr Robin snehikan Penn Ann karuthi koduknel namml mandanmare avum avsanam✨

    • @vishak6282
      @vishak6282 2 ปีที่แล้ว

      Blessly enth thenga aanu avide kaniche idakk avante loop holeum thengayum kond varum pinne kure dilshene chorunjum manthiyum nadakum,,, game maryathak kalikula,, riyas vannapo avante vayil pazham ayirunno avanodu dilsha paranjente pakuthi ee vanam blessly paranjittundo,, kurach pr work cheyan paisayum koduthitt avide poi Kanda pennugale chorinju nadannavanu cup Alla koppa kodukende,,, riyas deserving aanu

  • @rajithababu8364
    @rajithababu8364 2 ปีที่แล้ว

    Group akhil suchithra suraj um puthappum alle viddhi suraje....rathinirvedam kaliyum...

  • @nazriyanaz171
    @nazriyanaz171 2 ปีที่แล้ว

    Ellarum ellam thikanjavar alla

  • @shabanaansudeen5720
    @shabanaansudeen5720 2 ปีที่แล้ว

    😂😂Lekshmi priya nthokeyan kanichathennu namuk ariyam

  • @hisahaneefa3287
    @hisahaneefa3287 2 ปีที่แล้ว +8

    Doctor ne enikk ishttamanu But dhilshakk vote kodukkanda karyam illa.Blessleene mathram kuttam parayan pattilla.Dhilshayum Avante pinnale nadannittund.ippo doctor vannappazhum doctorde kay pidich samsarikkunnath oke dhilsha aanu nnitt frnds aanenn polum..fake aanu Dhilsha.30 vayass aaya pennu alle blessleenodu nere parayanam ishttam illenki aval athinu onnum prathikarichillalo munne aval paranjind doctor ne kaal aduppam blessleeyodu aanenn ennitt ippo inganokke😏😏😏

    • @hail7377
      @hail7377 2 ปีที่แล้ว +6

      Ath bigboss thudangya tymil ale🙄🙄 dilsha ivanod karanju vare paranju frnds ayi pokam enik nine love cheyam patula enu enitum ivante kozhitharam marilekhil ival enth cheyana

    • @sunilklbm7482
      @sunilklbm7482 2 ปีที่แล้ว +5

      Hi sis u know professionally Dilsha is a dancer, so she don't care abt somebody holding her hand, or sitting with somebody. But here the problem is Blessly intentionally have done all his activities . Unfortunately Dilsha never feel any doubt on him bcos she consider him as a brother. But now she realizes that should be aware on his behaviour

    • @ammu5413
      @ammu5413 2 ปีที่แล้ว +1

      @@sunilklbm7482 Exactly 💯💯

    • @hisahaneefa3287
      @hisahaneefa3287 2 ปีที่แล้ว +1

      @@sunilklbm7482 avalk thett aayi thonniyittilla enn parayunnund blesslee sorry parayumbo.lp Riyad vare paranju parayanda pole parayanam nn .strong aayitt parayanam.its usual oru boy oru girl nodu ishttam aanenn paranjitt girl choodavatheyo chiricha reethiyil perumaariya boys pinnale thanne varum ith nadakkatha karyam onnum allalo ennitt ippo blesslee sorry paranjappazhum dhivya pranayam poyi enn paranju kutta peduthi.

    • @us.-1668
      @us.-1668 2 ปีที่แล้ว +1

      See blessli de character dilshak pidikitti kanilla... But ith kandondirikuna audienceum at the same time ithokke kaanunna dilsha de amma achan sisters ...ivarde manasika avastha onn alochichu nokiye...ith kaanunna sadarana audience nu polum blessli de act irritating ayirunnu...apo dilu nte vtukar etra discomfort ayikanum .. Robin clearly paranju dilshayod vtukar kattakalip anenn dilshayod ..... Upset annu vtukar ennum... Ineem ath thudarathirikan koodi vendi aanu robin paranjath......

  • @fidhafemin422
    @fidhafemin422 2 ปีที่แล้ว +1

    Dilsha ayalkoottathinte president aayo🙄

  • @shimnariyas4089
    @shimnariyas4089 2 ปีที่แล้ว +12

    Dr.Robin നെ ഇഷ്ടമായിരുന്നു പക്ഷെ റോബിന്റെ വായിൽ നിന്നും വന്ന ഭാഷ ഇഷ്ടമായില്ല അത് കൊണ്ട് Full Vote Blesslee♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

    • @shylock8233
      @shylock8233 2 ปีที่แล้ว +4

      കോഴി ഫാൻ

    • @us.-1668
      @us.-1668 2 ปีที่แล้ว

      Ithpoloke sabu vum prethikarichitind.... Apozhonum aarkum kuru poteetilla annokke..........pullikku supporters kooduthal ullond enganenkilum pulliye degrade cheyth thazhthanam alle....kushumbu and asooya at its peak....and its clearly visible....

    • @ihsanasafeer7049
      @ihsanasafeer7049 2 ปีที่แล้ว +4

      Nee podi.. Nee fan maari enn prnj aakasham idinj veezhum

    • @Shehibainu
      @Shehibainu 2 ปีที่แล้ว +3

      ഇതിലും നല്ല ഭാഷയാ ശരിക്കും വേണ്ടത്. ആ മനുഷ്യൻ അത്രയും തരം താഴില്ല എന്നും Dr ക്ക് ഒപ്പം ❤❤❤

    • @shimnariyas4089
      @shimnariyas4089 2 ปีที่แล้ว

      @@ihsanasafeer7049 നിന്റെ വീട്ടിലുള്ളവരെ പോയി വിളിയെ ടീ

  • @shinythomas968
    @shinythomas968 2 ปีที่แล้ว +1

    ഇതാണ് ഗ്രൂപ്പ്‌

  • @readar727
    @readar727 2 ปีที่แล้ว

    naanamille LP... avanu support undennu arinjappol, avante eeettavum adutha friend thanayirunnu polum 🤮🤮🤮

  • @jerinjose99
    @jerinjose99 2 ปีที่แล้ว +1

    Lakshmi priya ,full thallu ane

  • @mck6272ck
    @mck6272ck 2 ปีที่แล้ว +7

    എഞ്ജാതി അവസരവാദികൾ ബ്ളസലി ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആകുമ്പോൾ ഇവരുടെ മുഖം കാണാൻ കൊതിയാവുന്നു

  • @ജനമൈത്രി
    @ജനമൈത്രി 2 ปีที่แล้ว +3

    Alert👁️‍🗨️🚫🚫🚫alert 🚫
    സുഹൃത്തുക്കളെ..... Bb യിൽ നിന്ന് or അപ്ഡേറ്റ് കിട്ടിയിട്ടുണ്ട്... ബ്ലെസ്ലി ഇപ്പൊ താഴ്ട്ടേക്ക് പോയിട്ടുണ്ട്... ദിൽഷാ നല്ല ഭൂരിപക്ഷത്തിൽ വന്നിട്ടുണ്ട്... ഇനി ആഞ്ഞു പിടിച്ചാലേ കാര്യം നടക്കൂ... ഇന്നലെ ഉണ്ടാക്കിയ ബ്ലെസ്ലി തരംഗം ഇന്ന് ഇല്ല എന്നാണ് കിട്ടിയ ഇൻഫർമേഷൻ... റിയാസും ബ്ലെസ്ലിയും ഏകദേശം അടുത്ത് എത്തി കഴിഞ്ഞു.. എന്റെ ഒരു ഫ്രണ്ട് തന്നെ ഒരു ദിവസം ദിൽഷക്ക് ഒക്കെ 3000വോട്ട് വരെ സങ്കടത്തിപ്പിക്കുന്നു.. ഇന്നലെ ബ്ലെസ്ലി ആർമിയുടെ ആവേശം ഇന്നില്ല... ദിൽഷാ നല്ല കോണ്ടെസ്റ്റ് തന്നെയാണ് ബട്ട്‌ റിയാസും ബ്ലെസ്ലി ഒക്കെ കഴിഞ്ഞേ ഉള്ളൂ... ഒരാൾ വന്ന് പറഞ്ഞു വോട്ട് ഇടുകയല്ല വേണ്ടത്... ബ്ലെസ്ലി മൂന്നാം സ്ഥാനത്തേക്ക് പോയി കൊണ്ടിരിക്കുകയാണ്.... യൂട്യുബിലൊക്കെ ദിൽഷാ രണ്ടാമത് എന്ന് പറയുന്നത് വെറുതെ ആണ്...bcz dilrob fan onnnoode ശ്രമിക്കാൻ so...3സ്ഥാനം അല്ല വേണ്ടത് ഓനാം സ്ഥാനം...
    മാക്സിമം വോട്ട് for ബ്ലെസ്ലി... നിരപരാതികൾ ശിക്ഷിക്കാൻ സമ്മതിക്കില്ല... ഒറ്റപ്പെടുത്താനാണ് ശ്രമം എങ്കിൽ ചേർത്ത് പിടിക്കാനാണ് ഉദ്ദേശം..
    Maximum vote for bleslee 💥💥💥💥💥

    • @vishak6282
      @vishak6282 2 ปีที่แล้ว +1

      Njarembanu enthayalum vote illa

    • @lakshmikurup117
      @lakshmikurup117 2 ปีที่แล้ว

      അടുത്ത ചൂണ്ട 😂😂

  • @krafton479
    @krafton479 2 ปีที่แล้ว +8

    എല്ലാം കൊണ്ടും ഈ സീസൺ Entertainment ആക്കിയത് Blesslee ആണ്😍💯..അവൻ്റെ കഴിവിനുള്ള അംഗീകാരം അവന് കിട്ടട്ടെ 🏆

    • @remyasebastian916
      @remyasebastian916 2 ปีที่แล้ว +1

      Achoda...

    • @vishak6282
      @vishak6282 2 ปีที่แล้ว +3

      Thankal Bigg boss thanne Ano kande😀😀,, blessly bb housil pokunnenu munp adicha kanjavinte hang overil loop hole ,loop hole ennu paranju nadannathallathe enthelum cheytho

    • @shylock8233
      @shylock8233 2 ปีที่แล้ว +3

      ഞരമ്പ് രോഗം കൊണ്ടാണ്

    • @us.-1668
      @us.-1668 2 ปีที่แล้ว

      Ano bigbosse.....thottum thalodalum pirake nadann irritate cheyunathum revenge ladies nod edukunathum okke ninakku angu fayankara entertaining arnnu alle....best fan ever...ithupoloke thanano bibbosse neeyum

  • @fathimafidha6161
    @fathimafidha6161 2 ปีที่แล้ว

    Dr ഫാൻസ് ചത്തു bleslee മുന്നിൽ ആണ് റിയാസ് ഫാൻസ്‌ ങ്ങങ്ങടെ മുത്ത് lee ക്ക് ആണ് മണ്ടൻ dr ഫാൻസ് ചത്തു gaayzzzz🤣🤣🤣🤣🤣😂✌️🤭

  • @sahadiyam1760
    @sahadiyam1760 2 ปีที่แล้ว +8

    Dr♥️♥️♥️