ഈ വരികളിലൂടെ ഇറങ്ങി ആരുടെയോ അടുത്ത് എത്തിയപ്പോൾ ദേ കേൾക്കുന്നു "നൊവേകുന്നോൻ അല്ലാഹ് നോവാറ്റുനോൻ അല്ലാഹ്.. " എല്ലാമറിയുന്ന ഈശ്വരാ എന്തിന എന്റെ പ്രാണനെ എന്നിൽനിന്നും പിഴുത്തെടുത്തത്.., അറിയാതേ നെഞ്ച്പൊട്ടി കരഞ്ഞുപോയത് ഞാൻ മാത്രമാണോ....💕💕
Sufiyum Sujatayum is an extremely good romantic movie with heart touching songs. If this movie is released in some other state (other than Kerala), then it will be a LOVE JIHAD promotion. Thank god, this movie released in Kerala.Hope everyone enjoyed it. This shows our culture of "Respect and take care of all ".
Praise be to God! The light of Allah! As grief reaches up to the doorstep, I’ve become a rosary with its cord untied. In the fire of darkness when desires possess words. How will I, oh divine light, express my gratitude. Allah gives grief, Allah takes away grief. Allah is this earth, Allah is my paradise. Allah gives fire. Allah becomes snow. Allah is my joy. Allah is my sky. I stand like a henna twig. Near the headstone engraved with the truth. Allah has given sorrow. Allah is taking away the grief. Allah is the earth. Allah is a paradise. Allah is giving fire, Allah is turning into snow. Allah is my joy, Allah is my sky. How will I, oh divine light, express my gratitude. Note: Above comments for only for understanding the song. NOT FOR ANY RELIGIOUS PURPOSES. WE Kerala people respect and love all religions and faith. Read more at LyricsRaag.Com: Alhamdulillah Lyrics - Sufiyum Sujatayum (Movie) | Translation lyricsraag.com/?p=111806
അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ് ഓതുന്നു പ്രാണൻ ഈ ജന്മസൂനം നീ തന്ന ദാനം മണ്ണോടു മണ്ണായ് ചേരും വരെ നിൻ സംഗീതമേ ഞാൻ ധൂമങ്ങളായേ പാറുന്നിതാ ഞാൻ ഉന്മാദമേ നീ.. ഓ... നീയെൻ ദസ്ബിയായ്... നൂറുള്ള നൂറുള്ള നൂറുള്ള നൂറുള്ള.... പടിവാതിലോളം അഴൽ പടരുന്ന നേരം ചരടൂർന്നുപോയിടും ജപമാലയായ് ഞാൻ ഇരുളിന്റെ തീയിൽ മൊഴി, മോഹമാളുമ്പോൾ ഇനിയെങ്ങനേ നൂറേ ഒരു നന്ദിയോതാൻ.. നോവേകുന്നോൻ അള്ളാ നോവാറ്റുന്നോൻ അള്ളാ ഈ മന്നെല്ലാം അള്ളാ എൻ ജന്നത്തും അള്ളാ തീയേകുന്നോൻ അള്ളാ മഞ്ഞാകുന്നോൻ അള്ളാ എൻ ആനന്ദം അള്ളാ എൻ ആകാശം അള്ളാ ഞാൻ മൈലാഞ്ചികമ്പായി നിക്കണ് നേരെഴുതിയ മീസാൻ കല്ലിൻ പക്കം നീയെന്ന സുബർക്കത്തിൽ ചായുമ്പോഴാനന്ദ മൂളക്കം..
നൂറുള്ള നൂറുള്ള നൂറുള്ള നൂറുള്ള.... നോവേകുന്നോൻ അള്ളാ നോവാറ്റുന്നോൻ അള്ളാ ഈ മന്നെല്ലാം അള്ളാ എൻ ജന്നത്തും അള്ളാ തീയേകുന്നോൻ അള്ളാ മഞ്ഞാകുന്നോൻ അള്ളാ എൻ ആനന്ദം അള്ളാ എൻ ആകാശം അള്ളാ ഇനിയെങ്ങനേ നൂറേ ഒരു നന്ദിയോതാൻ.......
ജാതിയും, മണ്ണും, മനുഷ്യനും, ആചാരങ്ങളും..... എന്നുവേണ്ട സകലതും സ്വയം വേലികൾ തീർത്തിട്ടും ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് അനന്തമായി പ്രണയം വിഹരിക്കുന്നു....... അതിനു മുൻപിൽ അതിർവരമ്പുകൾ സൃഷ്ടിച്ചതൊക്കെയും ഒരു നാൾ മാഞ്ഞില്ലാതെയാവും........ പ്രണയം ❤️അതിന്റെ വിശുദ്ധിയോട് കൂടെ തനിക്ക് പ്രിയപ്പെട്ടതിനോട് കൂടെ...... എന്നേയ്ക്കുമായി...... സമാധാനം കണ്ടെത്തും ❤️
*ഷാനവാസ് നാരാണിപ്പുഴ & സച്ചി* കഴിവുള്ള രണ്ടു സംവിധായകരെയാണ് മലയാള സിനിമയ്ക്ക് 2020ൽ നഷ്ടമായത്. ഇവരുടെ കഴിവ് മനസ്സിലാക്കാൻ അവർ സംവിധാനം ചെയ്തആ മൂന്നു സിനിമകൾ മാത്രം മതി,🙏🙏🙏🙏
ഗന്ധർവ്വജന്മങ്ങളങ്ങിനെയാണ്...! കഴിവുകൾ വറ്റിപ്പോകുംവരെ അവരെ തുടരാനനുവദിക്കില്ല... മികവിന്റെ അത്യുന്നതിയിൽനിന്നും അങ്ങെടുത്തുകൊണ്ട്പോകും....! സച്ചി..., അവനെന്റെ സഹപാഠിയായിരുന്നു..., തീഷ്ണചിന്തകൾ സ്ഫുരിക്കുന്ന പ്രകൃതമായ ചെറിയൊരു മനുഷ്യൻ... അതിൽ നിന്നിറങ്ങിവന്ന കഥകൾ...!! ഓർമ്മപ്പൂക്കൾ.......!!
തിരിച്ചറിവിനാണത്രേ പല നഷ്ടങ്ങളും. പക്ഷെ ആ തിരിച്ചറിവിനൊന്നും നഷ്ടപ്പെട്ടതിനെ തിരികെ തരാൻ കഴിയുമോ 🙂മറവി എന്നത് പലപ്പോഴും സങ്കൽപ്പങ്ങൾ മാത്രമാണ്. അതിനപ്പുറം ആണ് ഇഷ്ട്ടപ്പെട്ടു നഷ്ട്ടപ്പെട്ട ഓർമ്മകൾ 💔
If I'm in bad mood or feel sad i just hear this song.... It's gives me some courage... And get me strong..... It's acts me as a magical manthra.... I just love this song. 😍
എപ്പോൾ വേണമെങ്കിലും ഇല്ലാതാവുന്ന ഈ കൊച്ചു ജീവിതത്തിൽ പരസ്പരം സ്നേഹിക്കുന്നവരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിലക്കാതെ ഇനിയെങ്കിലും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കൂ ❤️
എന്റെ പ്രണയം ദൈവത്തിലേക്ക് പോയിട്ട് ഇപ്പോ ഒരു വർഷം. ഇന്നും കരയാത്ത ഒരു ദിവസം പോലുമില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞങ്ങൾ വീണ്ടും ഒരുമിയ്ക്കും. ആ സമയത്തിന് വേണ്ടി ഞാൻ കാത്തിരിക്കുവാ.
😭😭 e ഫിലിം കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്.. ഓരോ thavanayum കാണുമ്പോൾ സങ്കടം കൂടിക്കൂടി വരുവാ .... ചിലപ്പോ ഇതുപോലത്തെ അവസ്ത്ത എന്റെ ലൈഫിൽ ഉള്ളത് കൊണ്ടായിരിക്കാം ഒരു തീരാ വേദന ആയി കിടക്കുന്നത് ..
ഒരേ മതമായിട്ടും പോലും ഒരുമിച്ചു ജീവിതം സ്വപ്നം കണ്ടത് വെറുതെയാണ് എന്ന് എനിക്ക് ഇയ്യ് പാട്ട് കേൾക്കുബോൾ തോന്നും മതമോ നിറമോ ഒന്നുമല്ല നോക്കേണ്ടത് എന്നത് പലർക്കും തിരിച്ചറിയാതെ പോകുന്നു
അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ് ഓതുന്നു പ്രാണൻ ഈ ജന്മസൂനം നീ തന്ന ദാനം മണ്ണോടു മണ്ണായ് ചേരും വരെ നിൻ സംഗീതമേ ഞാൻ ധൂമങ്ങളായേ പാറുന്നിതാ ഞാൻ ഉന്മാദമേ നീ.. ഓ... നീയെൻ ദസ്ബിയായ്... നൂറുള്ള നൂറുള്ള നൂറുള്ള നൂറുള്ള.... പടിവാതിലോളം അഴൽ പടരുന്ന നേരം ചരടൂർന്നുപോയിടും ജപമാലയായ് ഞാൻ ഇരുളിന്റെ തീയിൽ മൊഴി, മോഹമാളുമ്പോൾ ഇനിയെങ്ങനേ നൂറേ ഒരു നന്ദിയോതാൻ.. നോവേകുന്നോൻ അള്ളാ നോവാറ്റുന്നോൻ അള്ളാ ഈ മന്നെല്ലാം അള്ളാ എൻ ജന്നത്തും അള്ളാ തീയേകുന്നോൻ അള്ളാ മഞ്ഞാകുന്നോൻ അള്ളാ എൻ ആനന്ദം അള്ളാ എൻ ആകാശം അള്ളാ ഞാൻ മൈലാഞ്ചികമ്പായി നിക്കണ് നേരെഴുതിയ മീസാൻ കല്ലിൻ പക്കം നീയെന്ന സുബർക്കത്തിൽ ചായുമ്പോഴാനന്ദ മൂളക്കം.. നൂറുള്ള നൂറുള്ള നൂറുള്ള നൂറുള്ള.... നോവേകുന്നോൻ അള്ളാ നോവാറ്റുന്നോൻ അള്ളാ ഈ മന്നെല്ലാം അള്ളാ എൻ ജന്നത്തും അള്ളാ തീയേകുന്നോൻ അള്ളാ മഞ്ഞാകുന്നോൻ അള്ളാ എൻ ആനന്ദം അള്ളാ എൻ ആകാശം അള്ളാ ഇനിയെങ്ങനേ നൂറേ ഒരു നന്ദിയോതാൻ.......
Lyrics Alhamdulillah Othunnu Praanan Ee Janma Sookam Nee Thanna Dhaanam Mannodu Mannaayi Cherum Vare Nin Sangeethame Njaan Thoomangalaye Paarunnitha Njan Unmadhame Noorullah Noorullah Noorullah Noorullah Noorullah Noorullah Noorullah Noorullah Noorullah Aaaaaaaa Padi Vaathiloolum Azhal Padarunna Neram Charadoornnu Poyidum Japa Maalayaay Njan Irulinte Theeyil Mozhi Moham Aalumpol Iniyengane Noore Oru Nanni Othaan Novekunnon Allah Novaattunnon Allah Eemannillam Allah En Jannathum Allah Thee Ekunnon Allah Manjakunnon Allah En Aanandham Allah En Aakasham Allah Allah Allah Allah Njaan Mayilanchi Kambaay Nikkannu Neruzhuthiya Meesan Kallin Pakkam Neeyenna Suparkathil Chaayumbol Aaentho Moolakkam Mmmm…. Noorullah Noorullah Noorullah Noorullah Noorullah Noorullah Noorullah Noorullah Noorullah Aaaaaaaa Novekunnon Allah Novaattunnon Allah Eemannillam Allah En Jannathum Allah Thee Ekunnon Allah Manjakunnon Allah En Aanandham Allah En Aakasham Allah Allah Allah Allah
Miss you ഇക്ക. എവിടെ ആയാലും happy ആയി ഇരിക്ക്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എന്റെ മാത്രം ആവണം. അന്ന് എന്നെ പിരിഞ്ഞു പോവരുത് വീട്ടുകാർക്ക് വേണ്ടി, കൂട്ടുകാർക്ക് വേണ്ടി. അടുത്ത ജന്മത്തിൽ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ഇക്ക
Ee song nyt headset vach kelkumbo orumikkan pattatha pranayathe kurichum. Aa tyml ula sandhosha nimishangalum orma varum. Oru rakshem ila ee song. I love it😍
എല്ലാവർക്കും കാണും രണ്ട് കഥ, ഒന്ന് അയാൾ ജീവിക്കുന്ന കഥ,. മറ്റൊന്ന് അയാൾ ജീവിക്കാൻ ആഗ്രഹിച്ച കഥ. 😶
സത്യം
Exactly 💯💯
Yes
It's really really really true.......😔
True
ഈ മണ്ണിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം ഒന്നിക്കാതെ ശ്വാസം മുട്ടി മരിച്ച എത്ര എത്ര പ്രണയങ്ങൾ..😔😔😔💔💔😢
😭😭😭
💔💔
Sathyama
Ippam oke poyiii😔😔😔😔😥😥😥😥😥😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭missing
@@shifanathps7946 q
എന്തോ ഒരു പ്രത്യേകത ഈ സിനിമക്ക് ഉണ്ട്❤ ഇതിലെ പാട്ടുകളും സംഭാഷണങ്ങളും എല്ലാം മനസിന്റെ ആഴത്തിൽ പതിക്കുന്നവയാരുന്നു..❤👌
Correct
Sathyayittum oro vattam kekkumbolum Enthoru oru prethyeka feel
അതാണ് സൂഫിസം
Thats because of Soofi music ❤️
Yes
എന്തുകൊണ്ടോ ഈ സിനിമക്ക് വല്ലാത്തൊരു ദൈവികത..... Madily addicted.... എല്ലാ സോങ്ങും ഒന്നിനൊന്ന് ഹൃദയ സ്പർശി ആണ് 💝💝💝💝
Yes 💯❤️
That is Islam❣️❣️
Bcse of Hubbu Rasool...His presence included in this film...
th-cam.com/video/R3_b0kWeNO8/w-d-xo.htmlsi=9DidVsy5wmP_wc3f
"❤️മതി മതിയെ അങ്ങ് മാത്രം മതി" ❤️ജീവനാ ജീവനാ ജീവനാ❤️ ജീവിതത്തിൽ ഏതൊരാൾക്കും കാമുകി വേണം❤️ എന്നീ ഹിറ്റുകൾക്ക് ശേഷം :അങ്ങ് മാത്രം മതി " നാലാം ഭാഗവുമായി കാപ്പാട് ബ്രേദേർസ് ഇതാ വീണ്ടും :❤️💛🧡💙💚💛🧡💙❤️💚💛❤️🧡
Lyrics : KM Kinashery
Music : Safvan Tikkodi :Asif Kappad
Singar : Asif Kappad, Afsal bilal Kappad Safvan Kuyinjolam
Direction : Jaleel bai Areekad
Dop : cut: Salim Mannarkad
BGM :iqbal Kannur
Recording : Macbro Kondotty
Mixing: Ligith adars
❤️❤️❤️❤️❤️❤️❤️
Like share commend subscribe
"വരൂ നിന്റെ മോക്ഷവും മുക്തിയും ഞാൻ ആണ്"
#Alhamdulillah killing feel...
🥰🥰👌👌
Sathayam..
അതെ സിറിയ ലേക്ക് ഉള്ള ക്ഷണം
@@RANJU707ഇസ്ലാമിലെ എല്ലാം സുന്ദരമാണ്. അത് തിരിച്ചറിയുമ്പോ വരും സിറിയ ഡയലോഗ്
@@RANJU707 siriya ...thalibaan ...isis ithallaathe ninakkokke islaamine patti enthariyaam😄
ഈ വരികളിലൂടെ ഇറങ്ങി ആരുടെയോ അടുത്ത് എത്തിയപ്പോൾ ദേ കേൾക്കുന്നു "നൊവേകുന്നോൻ അല്ലാഹ് നോവാറ്റുനോൻ അല്ലാഹ്.. " എല്ലാമറിയുന്ന ഈശ്വരാ എന്തിന എന്റെ പ്രാണനെ എന്നിൽനിന്നും പിഴുത്തെടുത്തത്.., അറിയാതേ നെഞ്ച്പൊട്ടി കരഞ്ഞുപോയത് ഞാൻ മാത്രമാണോ....💕💕
Can available in hindi
😢
Ellavarudeyum jeevan eduthitund palarum!!........
😭
😭
മതം വേലി തീർത്തില്ലായിരുന്നു എങ്കിൽ എന്നെ പോലെ ഒരുപാട് പേരുടെ പ്രണയം സഫലം ആകുമായിരുന്നു 😔miss you ikka
Miss u eatta😒
Eewwqqqddeh
💯💯
👍
നിനക്ക് വിധിച്ചതായിരുന്നെങ്കിൽ കിട്ടിയേനെ....
വിഡിയോയും കമന്റ്സും ഒരുമിച്ചു നോക്കുമ്പോൾ കണ്ണ് നിറഞ്ഞത് എന്റെ മാത്രമായിരുന്നോ
Same here🥺❤
You’re not alone 😢
Same 😔
Me either
കണ്ണു നിറയാതെ നെഞ്ചിടറാതെ കേൾക്കാനാവില്ല....
ആരെയോ എവിടയൊ മറന്ന് വച്ചൊരു ജീവിതം.....മതവും മാതാ പിതാക്കളും തകർത്തെറിഞ്ഞ സ്വപ്നങ്ങളിൽ ഞാനും ഉണ്ട്...ഇപ്പോഴും കണ്ണീർ വാർത്ത്...
ഇടക്കിടക്ക് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ. ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 💞
Yes
ഞാൻ ഇടയ്ക്കിടയ്ക്ക് കേൾക്കും
Nte night drive cllctnil ulltha
Yes
Sssss..... 💓💓💓💓💓💓💓💓
❤
Manass thatti aarum paranjpovum ee paatt kettaal
ALLAH IS GREAT😊😊😊
💯☺️
Tru 💯
@@aayshahannath364 hi..are u tamil?
ഈ പാട്ട് പെണ്ണിനെ അല്ലാതെ ഹൃദയ നാഥനെ (ദൈവത്തെ)ഓർത്തു കേൾക്കു എന്തെന്നില്ലാത്ത ഒരാനന്തം മനസിന് ♥️♥️🤲
✨ റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത് ✨
Means..?!!!
@@meghaab3942 അത് ഒരു സൂഫി ഗ്രന്ഥത്തിലെ വാചകം ആണ്
@@esafvan thanks
I m hindu... Bt my soul connects with this song, with this word " Alhamdulillah "
Alhamdullilah means "Praise to God"
Alhamdulillah
@@234piya 😊♥️
Alhamdullilah means praise to the one n only one ALLAH swt !😭❤
😍❤️
പ്രണയിക്കുന്നവരുടെ ചങ്കിലെ നിറവും ചുവപ്പുതന്നെ.. ജാതിയുടെയും മതത്തിന്റെയും വാൾ മുനകൾ പ്രണയിച്ച ചോരയുടെ നിറവും ചുവപ്പുതന്നെ..!
Awesome words❤️✨
എനിക്ക് പ്രണയം ആണ് സുഫി എന്ന കതപാത്രത്തോട് വല്ലാത്തൊരുഷ്ട്ടം
Its my story 😔
പ്രേമവും കോപ്പും ഇല്ലാഞ്ഞിട്ട് കൂടിയും ഈ പാട്ടിനോട് വല്ലാത്ത ഇഷ്ടം
😂
😂😂
Sufiyum Sujatayum is an extremely good romantic movie with heart touching songs. If this movie is released in some other state (other than Kerala), then it will be a LOVE JIHAD promotion. Thank god, this movie released in Kerala.Hope everyone enjoyed it. This shows our culture of "Respect and take care of all ".
@venkatesan .s yes..yes..sorry bro. I would like to make a correction. The other states refer to states other than Kerala and Tamil Nadu.
@@mohamednishad1462 - can you please translate the lyrics in english?
@@luqmanrana600 actually from the internet the transtalions. i would like know where are you from?
Praise be to God!
The light of Allah!
As grief reaches up to the doorstep, I’ve become a rosary with its cord untied. In the fire of darkness when desires possess words. How will I, oh divine light, express my gratitude.
Allah gives grief, Allah takes away grief. Allah is this earth, Allah is my paradise.
Allah gives fire. Allah becomes snow. Allah is my joy. Allah is my sky.
I stand like a henna twig. Near the headstone engraved with the truth.
Allah has given sorrow. Allah is taking away the grief. Allah is the earth. Allah is a paradise.
Allah is giving fire, Allah is turning into snow. Allah is my joy, Allah is my sky. How will I, oh divine light, express my gratitude.
Note: Above comments for only for understanding the song. NOT FOR ANY RELIGIOUS PURPOSES. WE Kerala people respect and love all religions and faith.
Read more at LyricsRaag.Com: Alhamdulillah Lyrics - Sufiyum Sujatayum (Movie) | Translation lyricsraag.com/?p=111806
You say the movie is back Love Jihad as per the comments by you guys.. but we Hindu see the Beauty of love between two soul. Wake up pervert.
Heart touching song ithu paadiya sudeep chettanu big salute pinne Dev sir uyir❤️❤️❤️
ഒരിക്കലും നടക്കാത്ത പ്രണയം പ്രാന്താകുകയും അത് മരണത്തിൽ മാത്രം അവസാനിക്കുകയും ചെയുന്നു ❤
ഞാൻ കാത്തിരിക്കുന്നു ജാതിക്കും മതത്തിനും സ്ഥാനമില്ലാത്ത എന്റെ പ്രേണയത്തിന് വേണ്ടി തിരിച്ചു വരും എന്നുള്ള കാത്തിരിപ്പ്........
😢
Njanum 😊
വരു നിൻ്റെ മോക്ഷവും മുക്തിയും ഞാൻ ആകുന്നു......
I am constantly crying listening to this song ... I just wished if the father had let them marry ..🥺🥺🥺
എന്റെ വിച്ചു സിന ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു ലൗ യു
Chill 😂 it's Just an made up movie story 😅🤗😂
@@ImranAhmed-vd1wv still its a true story for many💯
Its just sujathas infactuation towards sufi dance,just like a fantasy story,no reality
Headset വെച്ച് കേൾക്കുമ്പോൾ ഉള്ള feel... Uff🖤🖤🖤
അൽഹംദുലില്ലാഹ്.....
അൽഹംദുലില്ലാഹ് ഓതുന്നു പ്രാണൻ
ഈ ജന്മസൂനം നീ തന്ന ദാനം
മണ്ണോടു മണ്ണായ് ചേരും വരെ നിൻ സംഗീതമേ ഞാൻ
ധൂമങ്ങളായേ പാറുന്നിതാ ഞാൻ ഉന്മാദമേ നീ..
ഓ... നീയെൻ ദസ്ബിയായ്...
നൂറുള്ള നൂറുള്ള
നൂറുള്ള നൂറുള്ള....
പടിവാതിലോളം അഴൽ
പടരുന്ന നേരം
ചരടൂർന്നുപോയിടും
ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ
മൊഴി, മോഹമാളുമ്പോൾ
ഇനിയെങ്ങനേ നൂറേ
ഒരു നന്ദിയോതാൻ..
നോവേകുന്നോൻ അള്ളാ
നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ
എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ
മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ
എൻ ആകാശം അള്ളാ
ഞാൻ മൈലാഞ്ചികമ്പായി നിക്കണ്
നേരെഴുതിയ മീസാൻ കല്ലിൻ പക്കം
നീയെന്ന സുബർക്കത്തിൽ ചായുമ്പോഴാനന്ദ മൂളക്കം..
നൂറുള്ള നൂറുള്ള
നൂറുള്ള നൂറുള്ള....
നോവേകുന്നോൻ അള്ളാ
നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ
എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ
മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ
എൻ ആകാശം അള്ളാ
ഇനിയെങ്ങനേ നൂറേ
ഒരു നന്ദിയോതാൻ.......
ഒരു പക്ഷെ ജാതി എന്ന ചെകുത്താൻ ഈ മണ്ണിൽ എല്ലായിരുന്നെങ്കിൽ ഇതു പോലെ കുറെ ജീവിത പ്രണയം സഫലം ആയേനെ 🥺🥀
സത്യം
ജാതിയും, മണ്ണും, മനുഷ്യനും, ആചാരങ്ങളും..... എന്നുവേണ്ട സകലതും സ്വയം വേലികൾ തീർത്തിട്ടും ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് അനന്തമായി പ്രണയം വിഹരിക്കുന്നു....... അതിനു മുൻപിൽ അതിർവരമ്പുകൾ സൃഷ്ടിച്ചതൊക്കെയും ഒരു നാൾ മാഞ്ഞില്ലാതെയാവും........ പ്രണയം ❤️അതിന്റെ വിശുദ്ധിയോട് കൂടെ തനിക്ക് പ്രിയപ്പെട്ടതിനോട് കൂടെ...... എന്നേയ്ക്കുമായി...... സമാധാനം കണ്ടെത്തും ❤️
❤️ I am Hindu ... But when I am hear the song... Feel the god 🙏 ❤️
Yes am
😘👍
Extreme Feel and Addicted This Song🎉🎊
🙏👍👍
I Feel the same. I'm hindu and also I'm a tamilian. Addicted to this song 🎵
Shanavaskka നിങ്ങൾ പറയാൻ ബാക്കി വെച്ച എത്രയോ കഥകൾ ഇനിയും ബാക്കി..................
RIP🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Am addicted this wonderful song..🥰
Me too
Me too
Me too 🖐
ME TOO
*ഷാനവാസ് നാരാണിപ്പുഴ & സച്ചി* കഴിവുള്ള രണ്ടു സംവിധായകരെയാണ് മലയാള സിനിമയ്ക്ക് 2020ൽ നഷ്ടമായത്. ഇവരുടെ കഴിവ് മനസ്സിലാക്കാൻ അവർ സംവിധാനം ചെയ്തആ മൂന്നു സിനിമകൾ മാത്രം മതി,🙏🙏🙏🙏
ആരാ ഷാനവാസ്???
@@rishanriyan7028 ithinte director
ഗന്ധർവ്വജന്മങ്ങളങ്ങിനെയാണ്...!
കഴിവുകൾ വറ്റിപ്പോകുംവരെ അവരെ തുടരാനനുവദിക്കില്ല... മികവിന്റെ അത്യുന്നതിയിൽനിന്നും അങ്ങെടുത്തുകൊണ്ട്പോകും....!
സച്ചി..., അവനെന്റെ സഹപാഠിയായിരുന്നു..., തീഷ്ണചിന്തകൾ സ്ഫുരിക്കുന്ന പ്രകൃതമായ ചെറിയൊരു മനുഷ്യൻ... അതിൽ നിന്നിറങ്ങിവന്ന കഥകൾ...!!
ഓർമ്മപ്പൂക്കൾ.......!!
May I know why sachi was passed away
Is this movies director also passed away?
നീ ; അല്ല ... നിന്നെ എന്നിൽ നിന്ന് അകറ്റിയാലും നിൻ്റെ ഓർമകൾ എന്നിൽ നിന്ന് മായുകയില്ല.....ഓർക്കുന്നു നിന്നെ എന്നും miss you 😘 Srúthy....
തിരിച്ചറിവിനാണത്രേ പല നഷ്ടങ്ങളും. പക്ഷെ ആ തിരിച്ചറിവിനൊന്നും നഷ്ടപ്പെട്ടതിനെ തിരികെ തരാൻ കഴിയുമോ 🙂മറവി എന്നത് പലപ്പോഴും സങ്കൽപ്പങ്ങൾ മാത്രമാണ്. അതിനപ്പുറം ആണ് ഇഷ്ട്ടപ്പെട്ടു നഷ്ട്ടപ്പെട്ട ഓർമ്മകൾ 💔
Music is not limited to a language or caste it's should be pleasant to ears and heart
My fav. മനസ്സിൽ മായാതെ നിൽക്കുന്ന രണ്ടു കഥാപാത്രങ്ങൾ 💕💕💕
If I'm in bad mood or feel sad i just hear this song.... It's gives me some courage... And get me strong..... It's acts me as a magical manthra.... I just love this song. 😍
Ee paatinu endho oru കുഴപ്പം ഉണ്ട്. Startingil ഉള്ള ഒരു ലൈൻ missing aanu😭
Alhamdulillah... Odhunnu pranan ❤️
എപ്പോൾ വേണമെങ്കിലും ഇല്ലാതാവുന്ന ഈ കൊച്ചു ജീവിതത്തിൽ പരസ്പരം സ്നേഹിക്കുന്നവരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിലക്കാതെ ഇനിയെങ്കിലും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കൂ ❤️
Matham ellarnel ethraper onnichene 😭💯
OMG whenever i watched this song my eyes fully tears..Sufi character touched my heart...😭
இறைவன் இந்த இசையில் மயங்கிவிடுவன்
The climax of the movies is😍😍😍
Female singer voice is just amazing 😍, amazing songs amazing movie.....this is real story I can feel it.
My fev song ❤️love from Nepal 🇳🇵
Achahe❤️
Odd
Ayine
Mashallah ☺️☺️🇮🇳
Alhamdulillah, Love from Hyderabad
1qq
I am a Hindu, but I come and listen the Muslim sufi songs once in a while..
It's so soothing, may there be peace upon Earth.
ഈ പാട്ട് വല്ലാത്ത ഇഷ്ടം ♥️👍
My Most Awaited and Favorite Video Song 😍😘❤❤❤
Hai
ഷാനവാസ്ക്ക നിങ്ങളുടെ ഓർമ്മകൾ എന്നും... നാട്ടിൽ വരുമ്പോൾ കാണണം എന്ന് പറഞ്ഞു അകന്നു പോയില്ലേ..😭
ഈ സിനിമയുടെ സംവിധായകൻ ഷാനവാസ് മരിച്ചോ ? ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമയല്ലേ ഷൈൻ നിഗം ആദ്യമായി നായകനായി അഭിനയിച്ച പടം
@@rasheedk2936 അല്ല. ഇദ്ദേഹം 2 സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു. കരി, സൂഫിയും സുജാതയും
@@rasheedk2936 j
@@rasheedk2936 qhvbi
എങ്ങനെയാ മരിച്ചേ??
എന്റെ പ്രണയം ദൈവത്തിലേക്ക് പോയിട്ട് ഇപ്പോ ഒരു വർഷം. ഇന്നും കരയാത്ത ഒരു ദിവസം പോലുമില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞങ്ങൾ വീണ്ടും ഒരുമിയ്ക്കും. ആ സമയത്തിന് വേണ്ടി ഞാൻ കാത്തിരിക്കുവാ.
മതവും ജാതിയും ഒക്കെ ഒരു വെറും കാരണം. പ്രണയത്തെ ഒഴിവാക്കനുള്ള കാരണം.
അമൃത..... ❤❤❤Whahaa what a sweet voice ❤👌👌👌
Sudeepettan... ❤❤❤👌👌
😭😭 e ഫിലിം കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്.. ഓരോ thavanayum കാണുമ്പോൾ സങ്കടം കൂടിക്കൂടി വരുവാ .... ചിലപ്പോ ഇതുപോലത്തെ അവസ്ത്ത എന്റെ ലൈഫിൽ ഉള്ളത് കൊണ്ടായിരിക്കാം ഒരു തീരാ വേദന ആയി കിടക്കുന്നത് ..
ഈ മൂവി ഒരു ജിന്ന് ആണ് ❤🙏👌
I am also hindu this song is brillient like I am in heaven
Sir..
വരൂ നിന്റെ മോക്ഷവും മുക്തിയും നാനാകുന്നു
ഒരേ മതമായിട്ടും പോലും ഒരുമിച്ചു ജീവിതം സ്വപ്നം കണ്ടത് വെറുതെയാണ് എന്ന് എനിക്ക് ഇയ്യ് പാട്ട് കേൾക്കുബോൾ തോന്നും മതമോ നിറമോ ഒന്നുമല്ല നോക്കേണ്ടത് എന്നത് പലർക്കും തിരിച്ചറിയാതെ പോകുന്നു
ഇതുകാണുമ്പോൾ എന്തിനാണോ ഞാൻ കരയുന്നത് 🚶♀️❤️
ഉണ്ടായിരുന്നു അല്ലെ പ്രണയം 🙂
@@Al_ameen_ ഉണ്ടായിരുന്നു ....
@@Gaayathrikalluvila പിന്നെ എന്നാ പറ്റിയടോ 😒
Me to frnds....
@@Gaayathrikalluvila "എങ്കിലെന്തേ....!
തുറന്നുവിടൂ മനസ്സിലെയാ വെള്ളരിപ്രാവിനെ,
അർഹിച്ച
പ്രണയമരികിലെത്തിയിരിക്കും....
പ്രണയം സത്യമാണ്...."
Super heart melting music
Very very hart taching song
Thank u bro
Feel pain crying my eyes I don't how to I tell ... Allah Allah allah
10 വർഷമായി no contact ഇനിയുഠ കാത്തിരിക്കുഠ മരണഠ വരെ❤❤❤❤❤❤
അൽഹംദുലില്ലാഹ്.....
അൽഹംദുലില്ലാഹ് ഓതുന്നു പ്രാണൻ
ഈ ജന്മസൂനം നീ തന്ന ദാനം
മണ്ണോടു മണ്ണായ് ചേരും വരെ നിൻ സംഗീതമേ ഞാൻ
ധൂമങ്ങളായേ പാറുന്നിതാ ഞാൻ ഉന്മാദമേ നീ..
ഓ... നീയെൻ ദസ്ബിയായ്...
നൂറുള്ള നൂറുള്ള
നൂറുള്ള നൂറുള്ള....
പടിവാതിലോളം അഴൽ
പടരുന്ന നേരം
ചരടൂർന്നുപോയിടും
ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ
മൊഴി, മോഹമാളുമ്പോൾ
ഇനിയെങ്ങനേ നൂറേ
ഒരു നന്ദിയോതാൻ..
നോവേകുന്നോൻ അള്ളാ
നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ
എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ
മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ
എൻ ആകാശം അള്ളാ
ഞാൻ മൈലാഞ്ചികമ്പായി നിക്കണ്
നേരെഴുതിയ മീസാൻ കല്ലിൻ പക്കം
നീയെന്ന സുബർക്കത്തിൽ ചായുമ്പോഴാനന്ദ മൂളക്കം..
നൂറുള്ള നൂറുള്ള
നൂറുള്ള നൂറുള്ള....
നോവേകുന്നോൻ അള്ളാ
നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ
എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ
മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ
എൻ ആകാശം അള്ളാ
ഇനിയെങ്ങനേ നൂറേ
ഒരു നന്ദിയോതാൻ.......
ഇനിയെങ്ങനെ നൂറേ ഒരു നന്ദി ഓതാൻ.🥀🥀🥀e സോങ് കേട്ടു 🎧 നന്നായിട്ട് ഉറങ്ങണം...!
Love from Chennai💓💓
Kaathiripinte vedhaneyakal agalunna vedhanaya.yaaaa ALLAH snehikunavare orikallum akattaruthe.sneham pure aanu.pure love is unconditional🙏✨
ഇങ്ങനെയും പ്രണയികാം....♥️
Lyrics
Alhamdulillah
Othunnu Praanan
Ee Janma Sookam
Nee Thanna Dhaanam
Mannodu Mannaayi
Cherum Vare Nin
Sangeethame Njaan
Thoomangalaye Paarunnitha Njan
Unmadhame
Noorullah Noorullah Noorullah Noorullah
Noorullah Noorullah Noorullah Noorullah
Noorullah Aaaaaaaa
Padi Vaathiloolum Azhal
Padarunna Neram
Charadoornnu Poyidum
Japa Maalayaay Njan
Irulinte Theeyil
Mozhi Moham Aalumpol
Iniyengane Noore
Oru Nanni Othaan
Novekunnon Allah
Novaattunnon Allah
Eemannillam Allah
En Jannathum Allah
Thee Ekunnon Allah
Manjakunnon Allah
En Aanandham Allah
En Aakasham Allah
Allah Allah Allah
Njaan
Mayilanchi Kambaay Nikkannu
Neruzhuthiya Meesan Kallin Pakkam
Neeyenna Suparkathil
Chaayumbol Aaentho Moolakkam
Mmmm….
Noorullah Noorullah Noorullah Noorullah
Noorullah Noorullah Noorullah Noorullah
Noorullah Aaaaaaaa
Novekunnon Allah
Novaattunnon Allah
Eemannillam Allah
En Jannathum Allah
Thee Ekunnon Allah
Manjakunnon Allah
En Aanandham Allah
En Aakasham Allah
Allah Allah Allah
Miss you ഇക്ക. എവിടെ ആയാലും happy ആയി ഇരിക്ക്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എന്റെ മാത്രം ആവണം. അന്ന് എന്നെ പിരിഞ്ഞു പോവരുത് വീട്ടുകാർക്ക് വേണ്ടി, കൂട്ടുകാർക്ക് വേണ്ടി. അടുത്ത ജന്മത്തിൽ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ഇക്ക
💔💔😢😢😢
th-cam.com/video/dgXWJ1ds-cA/w-d-xo.htmlsi=D5Ew_nqN8UvF-Ogc
Such a beautiful song. 💚 From Bangladesh.
Uffh.. ijjadi song kattakk addict aayi poyiii ❤️❤️ god is great✨️
orupadu ishtapetta ganam... athramel hridyam.... sadharana pranaykadhayalla.. orupadu differented story...
I saw the movie yesterday, sad 😔...but beautiful love story 🤲🏻🙏🏼❤
Alhamdulillah
I am new ☪️ Islam alhmdulillah
Allhandullillah☪️☪️
alhamdulillah
Pranayam sathyamaanu.. Jaathiyudeyum madhathinteyum idayil pett shwasam mutti pidayunna sundharamaaya anubhavam💞💔
Heart-melting song...
Alhamdulillah ❤
ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഫീൽ ഉണ്ട് 😍😍
പ്രണയം മണ്ണോടു ചേരാതെ മരിക്കുകയില്ല.
Alhamdulillah....
സുഫിയുടെ.. പുതിയ പടത്തിനു വേണ്ട്ടി, ഞങ്ങൾ.. കാത്തിരിക്കുവാ
Vallathoru feeling aanu ee paatinum cinema Kum. Viraloornupoyora pranayanovithu nammileku pakarum pole.
Pranayam maranam pole powerful aanu😢
Correct but i don't know how to explain ....❤🥲
ഈ സിനിമക്കും ഇതിലെ പാട്ടുകളും മനസ്സിൽ തങ്ങി നില്കും
ഒന്നും അങ്ങനൊന്നും മാഞ്ഞു പോവില്ല...കാലത്തിനും ഒരു ദൈവത്തിനും ആ നോവിനെ ഒന്ന് തൊടാൻ പോലും കഴിയില്ല..നമ്മോടൊപ്പം നോവും മണ്ണാവും വരെ കാത്തിരിക്കുന്നു...
Orikkalengilum nashtam anubhavichavarkk id verumoru pattilodungi nilkilla....
Ee song nyt headset vach kelkumbo orumikkan pattatha pranayathe kurichum. Aa tyml ula sandhosha nimishangalum orma varum. Oru rakshem ila ee song. I love it😍
അത്രമേൽ addiction💕...
ഈ വരികൾ ഇപ്പോൾയാണ് ഞങ്ങൾക്ക് മനസ്സിൽലാകുനത് ....കാത്തിരികുകയാണ് സിറു വിന്റെ അരികിൽ എതാൻ ... നിധിയുടെ റൂഹ് സിറുവാണ്.
എന്നാ ഒരു feel അന്നേ ഈ പാട്ട് കേൾക്കാൻ
Love from Tamilnadu❤️
I love this movie from Bangladesh
I am sufiyum sujathayum fan....♥️♥️♥️
Favorite!!!....just awesome❤
Adipoli song love from Tamilnadu
Vallandu Asthikku pidichupoi ee cinemayum ee pattum🤗💕💕😍😍😍 ee idaykkanu ithu kandathu
Alhamdulillah hert touchg song feel something song super 😍😍😍😍😍😍😍😍
iam from ap i saw this song 159 times
அருமையான பாடல்..❤️❤️❤️
Such a beautiful song...😍 from sri lanka....