ദേവ് മോഹൻ അടിപൊളി ആണ് പക്ഷെ ഈ സിനിമയെ ഇത്രയും ഭംഗി ആകുന്നത് ഇത്തരം പാട്ടും വരികളും ആണ്.. 🙌 ബാങ്ക് വിളിക്കുന്നത് മാത്രം മതി വേറെ ഏതോ ലോകത്തു എത്തിക്കും ❤🌸
ആദ്യ പടം തന്നെ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടം പെടണമെങ്കിൽ ആ പാവം അതിന് മാത്രം ഒരുപാട് കഷ്ടംപെട്ടിട്ടുണ്ട് എന്തൊരു ഐശ്വര്യം ഉളള മുഖം മനോഹരമായ ശബ്ദം ദയവ് ചെയ്തു ഈ നടനെ എങ്കിലും സംവിദായകർ ഉപയോകിക്കുക ഒരു നടനെ ഉയർത്തുന്നതും ഇല്ലാതാകുന്നതും സംവിധയകാൻ തന്നെ
ഞാൻ ഒരു ഹിന്ദു നായരാണ്, പക്ഷേ ഈ സിനിമയിലെ വാങ്ക് വിളി കേട്ട് ഞാൻ കരഞ്ഞു പോയി അത്രക്ക് ദൈവം നമ്മുടെ ഉള്ളിൽ വന്ന് അലിഞ്ഞ് ചേർന്നു പോകും ആ വാങ്ക് വിളിയിൽ🙏🙏🙏
ഈ ഫിലിമിലെ പാട്ടുകളും, bgm, നായിക നായകന്മാരുടെ acting എല്ലാം നല്ല feel ആയതു കൊണ്ടാണ് film പെട്ടെന്ന് തീർന്ന പോലെ തോന്നി.ഒന്നും പറയാനില്ല. മറ്റുള്ളവരെക്കാൾ പ്രണയിച്ചവർക്ക് നല്ലവണ്ണം ആസ്വദിക്കാൻ പറ്റിയ പടം.
Hi all out there who wants english meaning of the song..I'm not hindu not muslim not Christian I'm an indian🇮🇳 Alhamdulillah! Praise be to God! Noorullah Noorullah Noorullah Noorullah, Noorullah Noorullah Noorullah Noorullah, Noorullah Aa, The light of Allah! Padi Vathiloolum Azhal, Padarunna Neram, Charadoornnu Poyidum, Japa Malayay Njan, Irulinte Theeyil, Mozhi Moham Alumpol, Iniyengane Noore, Oru Nanni Othan, As grief reaches up to the doorstep, I’ve become a rosary with its cord untied. In the fire of darkness when desires possess words. How will I, oh divine light, express my gratitude. Novekunnon Allah, Novattunnon Allah, Eemannillam Allah, En Jannathum Allah, Allah gives grief, Allah takes away grief. Allah is this earth, Allah is my paradise. Thee Ekunnon Allah, Manjakunnon Allah, En Anandham Allah, En Akasham Allah, Allah Allah Allah, Allah gives fire. Allah becomes snow. Allah is my joy. Allah is my sky. Njan Mayilanchi Kambay Nikkannu, Neruzhuthiya Meesan Kallin Pakkam, Neeyenna Suparkathil, Chayumbol Aentho Moolakkam, I stand like a henna twig. Near the headstone engraved with the truth. Noorullah Noorullah Noorullah Noorullah, Noorullah Noorullah Noorullah Noorullah, Noorullah Aa, The light of Allah! The light of Allah! Novekunnon Allah, Novattunnon Allah, Eemannillam Allah, En Jannathum Allah, Allah has given sorrow. Allah is taking away the grief. Allah is the earth. Allah is a paradise. Thee Ekunnon Allah, Manjakunnon Allah, En Anandham Allah, En Akasham Allah, Allah Allah Allah, Allah is giving fire, Allah is turning into snow. Allah is my joy, Allah is my sky. How will I, oh divine light, express my gratitude.
Addicted to Dev😘😍 since July 3rd... Such a talent he has got there.. Such a good movie and addicted to the music as well... He has nailed it with his acting skills❣️when we look that amazing eyes😍 we are transfiguring to Sujatha😁... kudos!! way to go!!!
Vere oru nadanmarkum kaanaatha entho oru spark undu dev mohante kannugalkku. Aiswaryom Ulla mugam.. God bless you. Iam a hindu married with a Muslim man. So enikku ee film kandapol entho oru sangadam. Paavam soofi
പ്രപഞ്ചത്തെയും ഈ ഭൂമിയെയും ഇതുപോലെ സൃഷ്ട്ടിച്ച ദൈവം എന്ന ശക്തിയെ ചിലർ ശിവനെന്നും ചിലർ യേശു എന്നും ചിലർ അല്ലാഹു എന്നും വിളിക്കുന്നു.. ശ്രദ്ധിച്ചാൽ അറിയാം എന്ത് ഭംഗിയാണ് ആ ശക്തിയെ കുറിച്ചുള്ള ഗാനങ്ങൾ.. 🌹
Ooh my god,, what a man, dev mohan you are handsome.endhaa paraya, parayaan vaakkukal illa, adipoli aanutto ellaa kaaryathilum, kaanaan lookundu adipoli abhinayam pne paattum saghalakala vallabhan aanalle, God bless u.iniyum orupaadu films kittatte, ithrayum kaalam evde aayirunnu
ദേവേട്ടൻ ഇഷ്ട്ടം! SMILE KILLER! സൂഫി ഉയിർ! സൂഫിയും സുജാതയും have been seen at least 10 times. Ufff! Sufi's smile is awesome. I can't believe it was devettan's first movie.It was really superb acting. May god bless you for still getting good chances. GOOD ACTING+GOOD SINGER+GOOD SMILE+GOOD BEHAVIOR +etc etc etc....= DEV MOHAN എന്നുള്ളവർ ഇവിടെ LIKE !!
devettaaa ..... വരൂ നിന്റെ മൊക്ഷവും മുക്തിയും ..... ഇത് കേൾക്കുമ്പോ നിങ്ങളോട് ഉള്ള ആരാദന കൂടാ ...... love you ..... സഹിക്കാൻ വയ്യ ഒദുക്കത്ത ഫീൽ അല്ലെ song ന്ന് ........ your very talented ........ 😘😘😘😘😘😘😘😘😘
Dev ur amazing yaar.... iyalude nishkalangamaya chiri its like fairy tale .... oru chiriyil olipichuvakkunna ntho onnu.... am pretty sure u will reach higher best wishes
It's one of my favorite song.... 💓 Also I'm a die hard fan of Dev Mohan... Really, he is Stunning.... And astonishing actor...❤This song is really Tremendous and Heart-Melting... 💞 He will be an ultimate star in the future... 🔥💝
Guys.. Your blessed seriously blessed.. How many millions listening to this song might be sending blessings to you... This music touches the soul... Magic 🙏🙏🙏🙏🙏🙏
Ohhh.....is he a singer too.......😁😁 god bless you sir. God was in a very happy mood while creating you i think. Beauty, talent everything together.....😁😁😁
Cinematography, music and the actors... awesome... aditi rao and dev mohan... real magic... malayalam movie got another handsome hunk.. Dev mohan... all the very best for the entire cast and crew...
Dev Mohan keep rocking....girls are back of u, but end of the day, you are amazing Looking forward to your upcoming projects... All the very best Fans for you from all over south to Assam WOW
എന്താല്ലേ നായകൻ തന്നെ പാടുന്നു,, നൃത്തം ചെയ്യുന്നു... പോരാഞ്ഞിട്ട് ഇജ്ജാതി മൊഞ്ചും❣❣❣ വൈകി വന്ന വസന്തമേ എല്ലാ വിധ ഭാവുകങ്ങളും..... 🤗🤗🤗
You're absolutely right dearr❤
അതാണ് സുഫി
He is so cute..... പക്ഷെ അതിനു ശേഷം വേറെ ഫിലിം ഒന്നും ഇല്ലേ...
What a beauty 😍😍😍
@Dreamy girl ys.. Iyal ende friendinde cousine aan kallyanam kazhichirikunnad. Kutti muslim aan. So. Dev muslim aayennoke kelkunnu
Dev mohan nte fans like adi
Illa
Pls add me his fans goup6
Njan
Yes njan katta fan anuu
I'm his katta fan
എന്റെ ഹൃദയത്തെ വല്ലാതെ ആകർഷിച്ച സിനിമ... ഹൃദയം ഉള്ളവർ തീർച്ചയായും ഈ ടീമിനെ അംഗീകരിക്കും...
Yes yesss
എന്റെ കുറച്ചു frnds ചോദിച്ചു ethil nthirikunnu ethrk ഇഷ്ടപെടാൻ. Enik അറിയില്ല enik എത്ര കണ്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല ethil addict ayipii
Yes
Correct
@@PreethaPreetha-jm4ff ഇതിലെ സംഗീതവും😍,
ആ നഷ്ടപ്രണയത്തിന്റെ വേദനയും 😪.
ദേവ് മോഹൻ അടിപൊളി ആണ് പക്ഷെ ഈ സിനിമയെ ഇത്രയും ഭംഗി ആകുന്നത് ഇത്തരം പാട്ടും വരികളും ആണ്.. 🙌 ബാങ്ക് വിളിക്കുന്നത് മാത്രം മതി വേറെ ഏതോ ലോകത്തു എത്തിക്കും ❤🌸
Yaa
True 🔥❤️
Valare correct
Yes
Yes
അഭിനയിച്ചു ഞങ്ങടെ ഖൽബിൽ കേറിക്കൂടിയ ജിന്ന് 💖❤️😍
ഇനി പാട്ടും കൂടി പാടി 🤩💖
Satyam
പ്രണയം എന്ത് എന്ന് അറിഞ്ഞു
ആദ്യ ചിത്രത്തിൽ തന്നെ അതിമനോഹരമായി അഭിനയിച്ച സൂഫി വീണ്ടും താങ്കൾ വിസ്മയിപ്പിച്ചു..❤️ എല്ലാ ഭാവുകങ്ങളും നേരുന്നു
ആദ്യ പടം തന്നെ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടം പെടണമെങ്കിൽ ആ പാവം അതിന് മാത്രം ഒരുപാട് കഷ്ടംപെട്ടിട്ടുണ്ട് എന്തൊരു ഐശ്വര്യം ഉളള മുഖം മനോഹരമായ ശബ്ദം ദയവ് ചെയ്തു ഈ നടനെ എങ്കിലും സംവിദായകർ ഉപയോകിക്കുക ഒരു നടനെ ഉയർത്തുന്നതും ഇല്ലാതാകുന്നതും സംവിധയകാൻ തന്നെ
Ethil ethan ningalude peru?
@@sippusworld4888 മനുഷ്യൻ
👍👍👍👍
@@sippusworld4888 ഇതിൽ എല്ലാവരും ഉണ്ട് വർഗീയതയ്ക്ക് എതിരെയാണ് ഞാൻ
Akale ninnu oru Yash look
ആ താടിക്ക് ഒരു ഭംഗി ഉണ്ട് അത്പോലെ ആ ചിരിയും കണ്ണുകളും... ❣️💯💯
പുരികം ഉയർത്തുന്നതിനും നോട്ടങ്ങൾക്കു പോലുമുണ്ട് നിഷ്കളങ്കത
sumiayak ale ishtappettu alle.
@@francisrajxavier7520 married anlo ishtapetitum kryillalo
ഈ പാട്ടു അസ്ഥിക്ക് പിടിച്ചവരുടെ ലിസ്റ്റ് ആണ് ഇത്.
|
|
\/
Ys
Olakkente mood 😃
Njan ii song cover aayitt paadiittund onnu keettitt abhipraayam parayaamo
th-cam.com/video/GKNb_7BdeD4/w-d-xo.html
Same dialog same person ellaa song ilum undallo 😆😆
Sheriyaa
ഞാൻ ഒരു ഹിന്ദു നായരാണ്, പക്ഷേ ഈ സിനിമയിലെ വാങ്ക് വിളി കേട്ട് ഞാൻ കരഞ്ഞു പോയി അത്രക്ക് ദൈവം നമ്മുടെ ഉള്ളിൽ വന്ന് അലിഞ്ഞ് ചേർന്നു പോകും ആ വാങ്ക് വിളിയിൽ🙏🙏🙏
Yes correct njn oru Christian aanu😍
th-cam.com/video/fjeJCuPLctk/w-d-xo.html
ഒരു കോടി പുണ്യം താങ്കളുടെ വാക്കുകൾക്ക് 🙏🙏🙏🙏
Yes.
ഞാനും കരഞ്ഞു
Uff.. 🔥 ന്താ പറയാ.. അടിപൊളി.. ഇനിയും കുറെ സിനിമകൾ ലഭിക്കട്ടെ.. first movie യിൽ തന്നെ കട്ട fan aayi.. ❤️ ദേവ് മോഹൻ 💞
Hy one minute please___just ente channel onnu watch cheyyoo interested aanenkil mathram subscribe cheyyooo___👍😊
Yess
Me too❤❤❤❤
Thangal kando film eganeya eth app nna amazon prime ano
Meee tooo.... dev mohan 💞
പറ്റുമായിരുന്നെങ്കിൽ ഞാൻ ഒരു 1000 ലൈക്സ് കൊടുത്തേനെ😍
OMG!! Dev mohan u can sing .... U r really such a talented person
Check his Instagram profile.Listen to ajeeb dasthan by him.Its wonderful...
@@seenaradhakrishnan4171 plzz mention his insta id
@@divyam557 dev mohanan
Divya M it is devmohan official
Became a great fan of u dev mohan. So charming
Dev bhykara matchannu... Black😍😍ആ മൂവിയിലുണ്ടും oru black കുർത്ത enteponno.. 😍🥰ഈ അടുത്തകാലത്തു ഒന്നും ഇത്ര attraction thonniya Actor Undayittilla😍😍
Sathyammm
Athe.. nokkiyirikan thonnanu.. soofi... athrem nenjil kerii
Sathyotta
It's truee....sufii uyirr...❤️❤️😘😘😘😘
Sufi ❤️❤️
പടം ഇറങ്ങി നാളുകൾ കുറെ ആയിട്ടും ദേവ് എന്ന ജിന്ന് മന്സീന്ന് പോണില്ല. 😍😍😍
സൂഫി katta fans ഇവടെ കുത്തി പോയിക്കോളീം😍
മ്മളെ smile killer ക്ക് fans ഇല്ലേ☹️☹️
Sufi surprising again and again🥰🥰🥰🥰🥰🤩🤩🤩🤩🤩
Hy one minute please___just onnu ente channel watch cheyyoo___interested aanenkil mathram subscribe cheyyooo____😊👍
Crctly
Correct
Sathyam sufi ishtam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇങ്ങേർക്ക് പാടാനുമറിയോ ഈശ്വരാ..2 വർഷം കാത്തിരുന്നെങ്കിലെന്താ നല്ലൊരു Movie കിട്ടിയില്ലേ..ഇനിയും കിട്ടട്ടെ..
ഒരു പാട്ട് ഇത്ര മധുരമാണെങ്കിൽ എത്ര മനോരഹമായിരിക്കും എന്റെ നാഥനെ കാണാൻ... എന്റെ സത്യാന്വേഷണം തുടരട്ടെ... നിന്നെ കണ്ടെത്തുവോളം...
Sathyamanu
100% entha doubt
100 %sathyam
Ameen You sed it man me too
@Thasleena Faisal Nammal ellarayum Ameen
ഈ ഫിലിമിലെ പാട്ടുകളും, bgm, നായിക നായകന്മാരുടെ acting എല്ലാം നല്ല feel ആയതു കൊണ്ടാണ് film പെട്ടെന്ന് തീർന്ന പോലെ തോന്നി.ഒന്നും പറയാനില്ല. മറ്റുള്ളവരെക്കാൾ പ്രണയിച്ചവർക്ക് നല്ലവണ്ണം ആസ്വദിക്കാൻ പറ്റിയ പടം.
Karanjoru vazhiyayi.. Adar film+ Songs
@@jishajisharaju1158 yes ഇജ്ജാതി feel
His smile is so cute ❤️ soofi ishtam
Hy one minute please___just ente channel onnu watch cheyyoo interested aanenkil mathram subscribe cheyyooo:__😊👍
🥰🥰
Look like sarjano
Yes so cute smile ❤️
സൂപ്പർ സോങ് അടിപൊളി സൂപ്പർ ആയിട്ട് പാടി
അൽഹംദുലില്ലാഹ്…
ഓതുന്നു പ്രാണൻ…
ഈ ജന്മ സൂനം…
നീ തന്ന ധാനം…
മണ്ണോട് മണ്ണായ്
ചേരും വരെ നിൻ
സംഗീതമേ ഞാൻ…
തൂമങ്ങളായി പാറുന്നിതാ ഞാൻ
ഉന്മാദമേ…
നൂറുല്ലാഹ് …നൂറുല്ലാഹ്… നൂറുല്ലാഹ്
നൂറുല്ലാഹ് …നൂറുല്ലാഹ്… നൂറുല്ലാഹ്
നൂറുല്ലാഹ്… ആആ
പടിവാതിലോളം
അഴൽ പടരുന്ന നേരം
ചരടൂർന്ന പോയിടും
ജപമലയായി ഞാൻ
ഇരുളിന്റെ തീയിൽ
മൊഴിമോഹമാളും പോൽ
ഇനിയെങ്ങനെ നൂറെ
ഒരു നന്ദി ഓതാൻ.
നോവേകുന്നൊൻ അല്ലാഹ്
നോവാറ്റുന്നൊൻ അല്ലാഹ്
ഈ മണ്ണെല്ലാം അല്ലാഹ്
എൻ ജന്നതും അല്ലാഹ്
തീയെക്കുന്നൊൻ അല്ലാഹ്
മഞ്ഞാക്കുന്നൊൻ അല്ലാഹ്
എൻ ആനന്ദം അല്ലാഹ്
എൻ ആകാശം അല്ലാഹ്
അല്ലാഹ്… അല്ലാഹ്
ഞാൻ …മൈലാഞ്ചി കമ്പായ് നിക്കണ്
നേരെഴുതിയ മീസാൻ കല്ലിന് പക്കം
നീയെന്ന സുബർകത്തിൽ ചായുമ്പോഴാനന്ദ
മൂളക്കം … …
നൂറുല്ലാഹ് …നൂറുല്ലാഹ്… നൂറുല്ലാഹ്
നൂറുല്ലാഹ് …നൂറുല്ലാഹ്… നൂറുല്ലാഹ്
നൂറുല്ലാഹ്… ആആ
നോവേകുന്നൊൻ അല്ലാഹ്
നോവാറ്റുന്നൊൻ അല്ലാഹ്
ഈ മണ്ണെല്ലാം അല്ലാഹ്
എൻ ജന്നതും അല്ലാഹ്
തീയെക്കുന്നൊൻ അല്ലാഹ്
മഞ്ഞാകുന്നൊൻ അല്ലാഹ്
എൻ ആനന്ദം അല്ലാഹ്
എൻ ആകാശം അല്ലാഹ്
അല്ലാഹ്… അല്ലാഹ്
★★★
Thank u 😊❤️
Sammadechu bro
🙏
😍😍😍
I am from Assam and I don’t understand the language but I must say that language of humanity are more expressive than any language.
Hi all out there who wants english meaning of the song..I'm not hindu not muslim not Christian I'm an indian🇮🇳
Alhamdulillah!
Praise be to God!
Noorullah Noorullah Noorullah Noorullah,
Noorullah Noorullah Noorullah Noorullah, Noorullah Aa,
The light of Allah!
Padi Vathiloolum Azhal, Padarunna Neram,
Charadoornnu Poyidum, Japa Malayay Njan,
Irulinte Theeyil, Mozhi Moham Alumpol,
Iniyengane Noore, Oru Nanni Othan,
As grief reaches up to the doorstep,
I’ve become a rosary with its cord untied.
In the fire of darkness when desires possess words.
How will I, oh divine light, express my gratitude.
Novekunnon Allah, Novattunnon Allah,
Eemannillam Allah, En Jannathum Allah,
Allah gives grief, Allah takes away grief.
Allah is this earth, Allah is my paradise.
Thee Ekunnon Allah, Manjakunnon Allah,
En Anandham Allah, En Akasham Allah, Allah Allah Allah,
Allah gives fire. Allah becomes snow.
Allah is my joy. Allah is my sky.
Njan Mayilanchi Kambay Nikkannu,
Neruzhuthiya Meesan Kallin Pakkam,
Neeyenna Suparkathil, Chayumbol Aentho Moolakkam,
I stand like a henna twig.
Near the headstone engraved with the truth.
Noorullah Noorullah Noorullah Noorullah,
Noorullah Noorullah Noorullah Noorullah, Noorullah Aa,
The light of Allah! The light of Allah!
Novekunnon Allah, Novattunnon Allah,
Eemannillam Allah, En Jannathum Allah,
Allah has given sorrow. Allah is taking away the grief.
Allah is the earth. Allah is a paradise.
Thee Ekunnon Allah, Manjakunnon Allah,
En Anandham Allah, En Akasham Allah, Allah Allah Allah,
Allah is giving fire, Allah is turning into snow.
Allah is my joy, Allah is my sky.
How will I, oh divine light, express my gratitude.
@@sreerekha95 Thank you Dear Rekha....! നല്ല മനുഷ്യർ ഇനിയുമുണ്ടല്ലോ ഭൂമിയിൽ ....!
yes. prity u r right. language is malayalam. so u from which part of Assam?
@@francisrajxavier7520 guwahati
ഒരു രക്ഷേമീല്ല ..കട്ട ഫാൻ ആയി .എന്ദാ ഒരു ഐശ്വര്യം,ശബ്ദം ,പാട്ട്. മലയാള സിനിമയിൽ നിറഞ്ഞോ നിൽകട്ടെ ഈ നിറ സാന്നിധ്യം,,,
6
സത്യം പറയാലോ തീയേറ്ററിൽ പോയി കാണണം എന്ന് ആഗ്രഹo ഇണ്ടായിരുന്നു....... എന്താ ചെയ്യാ....
Njammak poyaloo😍😍, athenne aayirunnutto inte manassilum🙈
Exactly the visuals are amazing and I had the same feel😊
കൊറോണ പ്രശ്നം തീർന്നിട്ട് ഒരു തീയേറ്റർ റിലീസ് വേണം ഇത്
sathyam
@@malabarbuffet2524 😫😪
*അഭിനയം മാത്രമല്ല ഇവിടെ ഇതും പോകും* 😍 Devmohan ❤️🥀
Sudeep palanad singer
@@firosemk7734 they both sung ryt?
Nishkalankata thonni nd le
ദേവ് നിങ്ങൾ ശെരിക്കും... ആരാണ്??? ശെരിക്കും അതിശയിപ്പിച്ചു കളഞ്ഞു 💕💕💕💕👌👌👌👌👌👌
uff🔥🔥
മണ്ണോട് മണ്ണായി ചേരുംവരെ നിൻ..
ഈ വരിയും Beats ഉം ഈണവും voice ഉം
Really Touch My Soul🖤
My ring tune
ഈ പാട്ട് സംവിധാനം ചെയ്‌ത് ആലപിച്ച Sudeep palanad ഒരു രക്ഷയില്ല എന്താ ലുക്ക്
Adipoliyayitundeee😍😍😍😍😍
S
when we saw you again and again, we all are becoming sujathaa😍😍
Kundan spotted
True actually...
True
So true 😍😍😍
True
ഒരൊറ്റ സിനിമ കൊണ്ട് മനസ്സിന്റെ ഉള്ളിലേക്ക് കയറിപോയൊരു മുഖമാണ്... അഭിനയിക്കുകയൊന്നും വേണ്ട ഒന്ന് ചിരിച്ചാൽ തന്നെ മതി ഒരുപാട് സംസാരിച്ച പോലെ തോന്നും😍
ഒരു ഉണ്ണിമുകുന്ദൻ സർജാനോ ചായ കാച്ചൽ എവിടെയൊക്കെയോ 😍🤩ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ 🔥🔥
സ്നേഹത്തോടെ.... 😊💓
ശരിക്കും, എനിക്കും തോന്നി👍👍
Enikkukum thonni same
Jishnu chaya unde
Really
Enikkum തോന്നി
Full time അള്ളാഹു അക്ബർ കേൾക്കലാണ് 😘😘😘😘😘
Same
👌👌👌🤲🤲🤲
Logath full time allahu akbar muzhangunnud bank
There’s an innocence and a spark in his eyes!! Loved the movie and the casts!👍👍
Exactly
Mm ...mmm
U r right
th-cam.com/video/lq4C54r0l28/w-d-xo.html
Yaa🔥
ദേവ് ,ഒരൊറ്റ സിനിമ കൊണ്ട് തന്നെ താങ്കൾ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു .ഒരു അഭിനേതാവെന്നനിലയിലും ഗായകനെന്നനിലയിലും ❤
നല്ലൊരു ഭാവി ആശംസിക്കുന്നു 👍
Sufi ആയി എല്ലാരുടെയും മനസിൽ ഒരു ഇടം പിടിച്ചു ദേവ് താങ്കൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിട്ടെ 🥰🥰🥰👏👏👏
ഇനിയും നല്ല സിനിമകൾ ചെയ്താൽ ഭാവിയിലെ ഒരു താരത്തിനെ നമുക്ക് കിട്ടും...
ദേവ് മോഹൻ...
മ്മളെ മൊഞ്ചൻ സൂഫിയും 😍😍😍😍😍😍😍അഡാർ ബാങ്ക് വിളീം......... ❤️
He has a divine glow on his face...didn't know he could sing so we'll too....otta Cinema kondu kayyil eduthu...ineyum orupadu avasarangal labhikkate
Njan Sufi sujatha film kand udane Google search cheyth Dev Mohan .angane cheythavar undo evide
Njn
Almost everyone
Me😌
Yeh me
Undeee
Dev Mohan is here to stay in malayalam cinema..😍
Hy one minute please ___just ente channel onnu watch cheyyoo interested aanenkil mathram subscribe cheyyooo___👍😊
Dev Mohan ❤️❤️❤️ his voice , smile , eyes!!!
Awwwwww😍😍😍pedayanu
I love him
സൂഫിയെ ഭയകര ishttayitta....... aaa സൂഫി dance😘😘😘😘 suprb......മാത്രമല്ല ipo song..... ohh മനുഷ്യ നിങ്ങൾ ഞങ്ങളുടെ മനസിലാണ് കയറി കൂടിയത് .... love u ദേവ്
Dev mohan and sudheep... ആ അൽഹംദുലില്ലാഹ് തുടക്കം ഗംഭീരം 👌👌അല്ലാഹുവിന്റെ ബർകത്ത് നിങ്ങൾക്ക് എന്നും ഉണ്ടാകും... ആമീൻ 🙏🙏🙏👍👍👍
ദേവ് വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു... ആ കണ്ണുകളും ചിരിയും ഒരു രക്ഷയും ഇല്യ ലോ💕💕💕
Addicted to Dev😘😍 since July 3rd... Such a talent he has got there.. Such a good movie and addicted to the music as well... He has nailed it with his acting skills❣️when we look that amazing eyes😍 we are transfiguring to Sujatha😁... kudos!! way to go!!!
ഇവിടെ ഇതും വശമുണ്ടായിരുന്നോ 😍😍😍😍 killing smile❤️
Superb ❤️...ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ മനസ്സ് അലിയിപ്പിക്കുന്ന സംഗീതം...കൂടെ perfect ഗായകരും ...മികച്ച casting..💕
The malalayam film industry should be credited for introducing such a stunner to us.. My heart yearns to date Dev Mohan🥰 Oh God make my wish true 🙏
എവിടെ ആയിരുന്നു ഇത്രെയും നാൾ Just fall in love with his eyes...... ദേവ് മോഹൻ 😍
Bagalooru
Can’t stop watching Dev Mohan! Completely mesmerised 💓💓💖💖
Amazing Voice 😍
Dev Mohan ❤️ is the new trend setter of Malayalam Cinema ❤️
He is here to make History 👏👏😊
Who r watching this movie or this song diffenatly think he only the hero of every girls ,
Sssss💯 😍
Ssssssss😍😍😍😍😍😍😍😍😍😍😍😍😍
S I addicted by him
ഈ സിനിമ ഒന്നുടെ തീയറ്ററിൽ പോയ് കാണാൻ ഒരവസരം കിട്ടണേ ദൈവമേ
Soofi... I'm a big fan of u
Me too
Me to
Njanum
Me too❣️❣️❣️❣️
Me too.. 🤩
first movie യിൽ തന്നെ കട്ട fan aayi.. ❤️ ദേവ് മോഹൻ
Incredible passion... Determined eyes... Hats off Dev Mohan
Vere oru nadanmarkum kaanaatha entho oru spark undu dev mohante kannugalkku. Aiswaryom Ulla mugam.. God bless you. Iam a hindu married with a Muslim man. So enikku ee film kandapol entho oru sangadam. Paavam soofi
Movie കണ്ട് സൂപ്പർ ഭയങ്കര ഫീലിംഗ് ആയി .. എല്ലാ love storiyil നിന്നും വ്യത്യസ്തം ആയി ചെയ്തു സൂപ്പർ.ആക്ടർ അതിലേറെ സൂപ്പർ
On repeat mode 😍😍😍🤩🤩....hearing this song, ppl will forget religion. So divine
ഇതും dislike ചെയ്യാൻ ആളുകളോ. എന്തൊരു മനുഷ്യരാണ്
Hii
ഹംബഡ സങ്കി കുട്ടാ 💩🤣
അതാണ് മനുഷ്യർ
യൂട്യൂബിന്റെ അല്ഗോരിതം അങ്ങനെ ആണ്.. ഓട്ടോമാറ്റിക് ആയി dislike വീഴും
ശെരി ആണ്
OMK! Dev mohan chettaa.. itrem adipowliyarnnoo... never thinked.., ❤️💯💥🖤🖤🤜🤛
പ്രപഞ്ചത്തെയും ഈ ഭൂമിയെയും ഇതുപോലെ സൃഷ്ട്ടിച്ച ദൈവം എന്ന ശക്തിയെ ചിലർ ശിവനെന്നും ചിലർ യേശു എന്നും ചിലർ അല്ലാഹു എന്നും വിളിക്കുന്നു.. ശ്രദ്ധിച്ചാൽ അറിയാം എന്ത് ഭംഗിയാണ് ആ ശക്തിയെ കുറിച്ചുള്ള ഗാനങ്ങൾ.. 🌹
Ethra ishttamaanenno ...aa paattum bank viliyoum .....❣🥰
Ooh my god,, what a man, dev mohan you are handsome.endhaa paraya, parayaan vaakkukal illa, adipoli aanutto ellaa kaaryathilum, kaanaan lookundu adipoli abhinayam pne paattum saghalakala vallabhan aanalle, God bless u.iniyum orupaadu films kittatte, ithrayum kaalam evde aayirunnu
Shyoo എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല 😍😍😍😍😍😍
👌
Yes
ആദ്യ സിനിമയിൽ തന്നെ പൊളിച്ചു.... 👌👌👌❤️❤️ഇനിയും കുറെ നല്ല സിനിമകൾ കിട്ടട്ടെ...suffiiiiiiiii💓💓💓💓... sprrrrrrr🥰🥰🥰🥰🥰
Best wishes to Dev... Talent should be recognized & given chances...
Mesmerizing performance as debutant...well done Dev.
sathyam parayaalo phonil download cheyth kudungi . daily ikkante cheetha kandu kandu kedu varuthunn paranj . orupakshe ithra adhikam njaanoru cinema repet cheyth ithu vare kandittilla . super soofiyikkante nottamaanu pani pattikkunnath . aadhyamaayittanu abhinayikkunnathennu parayilla love you dev
ദേവേട്ടൻ ഇഷ്ട്ടം!
SMILE KILLER!
സൂഫി ഉയിർ!
സൂഫിയും സുജാതയും have been seen at least 10 times. Ufff! Sufi's smile is awesome. I can't believe it was devettan's first movie.It was really superb acting. May god bless you for still getting good chances.
GOOD ACTING+GOOD SINGER+GOOD SMILE+GOOD BEHAVIOR +etc etc etc....= DEV MOHAN
എന്നുള്ളവർ ഇവിടെ LIKE !!
I don't understand this language being north Indian, but just loved this music and vocals... And I also watched this movie through subtitles 🥰
We don't know your language too and onu padai vere pani onum ile verupikathe
This language from kerala
@@มาเลยมาเลย-ง2ณ that I know, Malayalam
Could you please say where you got this with subtitles . I need to watch this movie just for this actor
@@harinim61 u can watch it on Amazon prime, they were closed the subtitles Last week..but now getting subtitles..
Dev nte face inu bayankara divinity . Oru Sufi, krishnan...... ingane okke ulla divine roles inu cherunna pole. Aaa chiri pinne parayandallo 😍
devettaaa ..... വരൂ നിന്റെ മൊക്ഷവും മുക്തിയും ..... ഇത് കേൾക്കുമ്പോ നിങ്ങളോട് ഉള്ള ആരാദന കൂടാ ...... love you ..... സഹിക്കാൻ വയ്യ ഒദുക്കത്ത ഫീൽ അല്ലെ song ന്ന് ........ your very talented ........ 😘😘😘😘😘😘😘😘😘
Le ഉണ്ണിമുകുന്ദൻ. : നീ എന്റെ കഞ്ഞിൽ പാറ്റ ഇടാൻ വന്നവൻ അല്ലേ.... 🙄
Dev: 😬
Some resemblance..... 😉
Athe 😄
😄😄😄😄😄😄😄
രണ്ട് പേരും തൃശ്ശൂർ ആണ് സ്വദേശം 😄😄
Unni mukuthante mamante mon anu tonu😎
Sariyannallo
Devinu പകരം വല്ല പെൺപിള്ളേർ ആണെങ്കിൽ u ട്യൂബ് ഫുൾ ഇന്റർവ്യൂ പിന്നെ viral ഇതുവരെ ഞാൻ ഈ പുള്ളിടെ ഒരു ഇന്റർവ്യൂ പോലും കണ്ടില്ല ന്താല്ലേ
3 years munne ulla oru interview und youtubeil
@@anjana1668 ethil?
Ithiri samayam kodukkadey
@@shabnamniyas9113 madhu mohan interview search cheiyal mathi
Sathyam
Dev ur amazing yaar.... iyalude nishkalangamaya chiri its like fairy tale .... oru chiriyil olipichuvakkunna ntho onnu.... am pretty sure u will reach higher best wishes
Just like Aditi reminds me of Shobhana in some angle.. Dev Mohan reminds me of Vijay Devarakonda at some point
Vijay devarekondekkalum adipoliya
True
True
@@nadihashim yeah
Craftlover Craftlover nkm Toni shobana pole
It's one of my favorite song.... 💓
Also I'm a die hard fan of Dev Mohan...
Really, he is Stunning.... And astonishing actor...❤This song is really Tremendous and Heart-Melting... 💞 He will be an ultimate star in the future... 🔥💝
Dev mohanum, sudeepum nammale Allah ileku ettichu.. Itanu nammal Indians.. Dev mohan vilichalum nammude hridayatil baangnte pavitrata etti cherum..
What a mesmerising smile man.. just one movie and you stole everyone's heart
Couldnt come out from dev mohan from july 3rd😍repeatedly watching songs.today 5th time watching film only for sufi.
Mee to😍💓
Guys.. Your blessed seriously blessed.. How many millions listening to this song might be sending blessings to you...
This music touches the soul... Magic 🙏🙏🙏🙏🙏🙏
Sufiiii ...😍😍😍😍love from tamilnadu 😍😍😍😍
ആ നേരത്തെ നിലാവ്, പള്ളിക്കാട്, കബറുകൾ മൈലാഞ്ചിചെടികൾ, എല്ലാം വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോവും ☺️
dev mohan s smile and eyes.....♥️
You're surely gonna be the face of our Malayalam Industry soon♥️
I am become your fan after watching this movie ❤❤❤❤ lots of love from Tamilnadu 😍😍😍😍😍
Ohhh.....is he a singer too.......😁😁 god bless you sir. God was in a very happy mood while creating you i think. Beauty, talent everything together.....😁😁😁
മുത്തു മണിയെ....... പൊളിച്ചു..... എത്ര ദേഷ്യം വന്നാലും കണ്ണിലെ ആ സ്നേഹം മതീലോ പ്രിയപ്പെട്ടവർക്ക് ജീവിതകാലം മുഴുവൻ സന്തോഷിക്കാൻ....... lub youuuuuuhh
Omg iam literally crying when i saw the sufi sujatha film last night. Sufi is a pain for us now.
bro... really you are an extraordinary talented personality...
Ennu movie kandu......ento vallatha oru feel paranj ariyikan pattathathu......sufi njagalude kalbil agu kathinikuva....All the best for your future
Alhamdhulillah very nice song dev Mohan like real Islamic guy superb song
Ee movie..ithile songs..lyrics..Oru rakshemilla..athilupari music..♥ Ithilellamupari Devinte aa chiri..ooh...Poli 👌👌👌
സൂഫി..... നിങ്ങളെ കുറിച്ചെന്തു പറയും .... ദൈവത്തെ കണ്ട പോലെ തോന്നുന്നു..🌸
Very promising talented guy... Will go a long way... Charming personality too.. 👍😃💐
Cinematography, music and the actors... awesome... aditi rao and dev mohan... real magic... malayalam movie got another handsome hunk.. Dev mohan... all the very best for the entire cast and crew...
Dev Mohan keep rocking....girls are back of u, but end of the day, you are amazing
Looking forward to your upcoming projects... All the very best
Fans for you from all over south to Assam WOW
Next Romantic hero of malayalam
Dev Mohan💖💖💖💖