അയ്യപ്പന്മാരുടെ വണ്ടികൾ വളരെ അപകടകരമായിട്ടാണ് ഓടിക്കുന്നത്. പ്രത്യേകിച്ചും കർണാടക വണ്ടികൾ. കഴിഞ്ഞ ദിവസം രാത്രി എയർപോർട്ടിൽ നിന്ന് വരുന്ന വഴിക്ക് അനുഭവിച്ചറിഞ്ഞതാണ്
ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... ഏത് വാഹനം ആണെങ്കിലും ഓവർ സ്പീഡ് എടുക്കാതെ ഓടിച്ചാൽ സേഫ് ആണ്... രാത്രികാലങ്ങളിൽ ആണെങ്കിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കണം... റോഡിൽ വണ്ടി കുറവാണല്ലോ സ്പീഡിൽ അങ്ങ് പോകാം എന്ന് വിചാരിക്കും... പക്ഷെ സൂക്ഷിക്കുക...എത്ര expert drivers ആണെന്ന് പറഞ്ഞാലും എപ്പോ വേണോ കയ്യിൽ നിന്ന് പോകാം എന്ന വിചാരത്തോടെ വണ്ടി ഓടിക്കുക...പിന്നെ ഉറക്കം വരുന്നുണ്ട് എങ്കിൽ നിർത്തി കുറച്ച് റസ്റ്റ് എടുക്കുകയോ വല്ല ചായയോ ഒക്കെ കുടിച്ച് ഒന്ന് ഫ്രഷ് ആയിട്ട് വീണ്ടും വണ്ടി എടുക്കുക... ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ പകുതി പ്രശ്നം തീരും... പിന്നെ നമ്മുടെ റോഡുകളുടെ കാര്യം... എല്ലാ റോഡും പ്രശ്നം ആണെന്ന് പറയുന്നില്ല... പക്ഷെ ഇപ്പോഴും പ്രശ്നമുള്ള റോഡുകൾ ഉണ്ട്, കുറച്ചധികം... അത് അധികാരികൾ കൂടി വിചാരിക്കണം... പക്ഷെ നമ്മൾ അത് മനസിലാക്കി ആദ്യം പറഞ്ഞപോലെ ശ്രദ്ധിച്ച് സാവധാനം വണ്ടി ഓടിക്കണം.. ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔
അദ്ദേഹം ആൾടെ രീതിയിൽ നടന്ന കാര്യം പറയുന്നു.. ഏതേലും ഡോക്ടർസ് ഒരാൾ മരിച്ചു എന്ന് കരഞ്ഞു നിലവിളിച്ചു allalo പറയുന്നത്.... അദ്ദേഹത്തിന് മനുഷ്യത്വം ഉണ്ടായത് കൊണ്ട് രക്ഷിക്കാൻ നിന്ന്... അത് ഈ നെഗറ്റീവ് അടിക്കുന്നവർ മനസിലാക്കു...
ഉള്ളത് പറഞ്ഞു. അതിലിപ്പോ എന്താ. അയാൾ ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടാ പറഞ്ഞത്. അല്ലാതെ പിന്നെ നിങ്ങളെ ഒക്കെ പോലെ ജീവിതത്തിൽ അഭിനയിക്കണോ 🙄 പിന്നെ ജീവിതത്തിൽ പതറാത്തവർ വികാരം കൊണ്ടു ചിന്തിക്കില്ല. അതുകൊണ്ട് അദ്ദേഹം സങ്കടം ഒന്നും കാണിക്കുന്നില്ല. ഇങ്ങനെ ഒരു അപകടം മുന്നിൽ കണ്ടാൽ നിങ്ങളൊക്കെ എന്ത് ചെയ്യും എന്ന് ഓർത്തിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ നടക്ക്.
ഇവിടെ കുറെയെണ്ണം കിടന്നു നെഗറ്റീവ് പറയുന്നല്ലോ.ആ മനുഷ്യൻ ഉള്ളത് പറഞ്ഞു. അതിലിപ്പോ എന്താ. അയാൾ ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടാ പറഞ്ഞത്. അല്ലാതെ പിന്നെ നിങ്ങളെ ഒക്കെ പോലെ ജീവിതത്തിൽ അഭിനയിക്കണോ 🙄 പിന്നെ ജീവിതത്തിൽ പതറാത്തവർ വികാരം കൊണ്ടു ചിന്തിക്കില്ല. അതുകൊണ്ട് അദ്ദേഹം സങ്കടം ഒന്നും കാണിക്കുന്നില്ല. ഇങ്ങനെ ഒരു അപകടം മുന്നിൽ കണ്ടാൽ നിങ്ങളൊക്കെ എന്ത് ചെയ്യും എന്ന് ഓർത്തിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ നടക്ക്.ഇപ്പൊ സോഷ്യൽ മീഡിയയിൽ എല്ലാവർക്കും കരഞ്ഞു വിളിച്ചു ഡ്രാമാ കാണിക്കുന്നത് കാണാനാ ഇഷ്ടം. നശിച്ച ഒരു സമൂഹം 😡😡😡
മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ .. ഈയിടെ നാട്ടിൽ വന്നപ്പോൾ നമ്മുടെ നാട്ടിലെ വാഹന ഓടിക്കലിന്റെ ഭീകരത കണ്ടു ശരിക്കും പേടിച്ചു. എല്ലാവരും പായുകയാണ് ആർക്കും ക്ഷമയില്ല ലക്കും ലഗാനുമില്ല. ബഹുഭൂരിപക്ഷവും നിയമങ്ങൾ പാലിക്കുന്നില്ല. പിന്നെ റോഡ് ആണെങ്കിൽ പഴയ റോഡിൽ കരിയോയിലുപോലെ ഉള്ള കറുത്ത കളർ അടിച്ചു ഇടക്ക് ഒരു വെള്ള വരയിട്ടു അത്രമാത്രം ... ഒരു മാറ്റവുമില്ല .. എല്ലാം ആർക്കോ വേണ്ടി ചെയ്യുന്നതുപോലെ ... AI ക്യാമറ വെച്ചു കുറെ കോടികൾ തുലച്ചതല്ലാതെ ഒരു മാറ്റവുമില്ല .. എന്ത് വൃത്തികേടും കഴിവുകേടും മറക്കാൻ കുറെ സോഷ്യൽമീഡിയ PR തള്ളുകൾ മാത്രം.. ഒരു ഭരണക്കാരല്ല എല്ലാം കണക്കാ ... നമ്മൾ പ്രബുദ്ധർ എന്ന് തള്ളിമറിക്കുമെങ്കിലും "Basic civic sense" (അടിസ്ഥാന പൗരബോധം) ഇല്ലാത്ത ഒരു മനുഷ്യവർഗ്ഗമാണ് മലയാളി. പറയുന്നതിൽ ഖേദമുണ്ട് .. പക്ഷെ അതാണ് സത്യം.
ആ മുഖത്ത് ഒരു ഇത്തിരി സങ്കടം ആരോടെങ്കിലും കടം വാങ്ങിയിട്ടെങ്കിലും തേക്കാമായിരുന്നു...എല്ലാം പോയ മട്ടാണ്... മരിച്ചു കിടക്കുന്ന ആളുകളോട് ഇത്തിരി സങ്കടം 😥... വല്ലാത്തൊരു മനുഷ്യൻ...
Maranam parayumbol doctors karanjano aunty parayunadhu.. ningal parayum pole emotional ayirinenkil ayalke ee oru scenerio handle cheyan sadikilla... he did what he can ..
Evidedo സന്തോഷം, അതു അയാളുടെ സംസാര ശൈലി ആണ് എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലുമില്ലേ, അയാൾ തനിക്ക് പറ്റാവുന്നതും ചെയ്തിട്ട് ആണ് പറയുന്നത് എന്നൊക്കെ ഓർക്കണം 🙂💔
Ivde evide aanu 'ayappanmar' tag varunadhu unless ppl like you purposly do it.. oru car drive cheyda aal orangipoyi.. control poyi.. lane change ayi opp poyi vandiyil idichu.. adhipo ee vandi allel vere vandi or objectil idikum... bus ayadhu kondu matte vandile alkarku valya apathu vanilla.. mattoru carilo bikeloke anel adhil ullavarku koode serious injury or death ayene
ഗതാഗത കമ്മീഷണർക്ക് ഇപ്പൊ കാര്യങ്ങൾ ബോധ്യപ്പെട്ടുകാണുമെന്നു വിശ്വസിക്കുന്നു.. വണ്ടി ആര് ഓടിച്ചു എന്നതിലല്ല കാര്യം.. എങ്ങനെ ഓടിച്ചു എന്നതിലാണ്.. എന്റെ വണ്ടി അശ്രദ്ധമായി ഞാൻ ഓടിച്ചാലും മാറ്റാരെങ്കിലും ഓടിച്ചാലും അപകടം ഉണ്ടാകും.. അല്ലാതെ എന്റെ വണ്ടി മറ്റാർക്കും കൊടുക്കാൻ പാടിലെനൊക്കെ പറഞ്ഞാൽ അതെവിടത്തെ നിയമമാ?
Pla case l m ambulance ff late police. Late.. Emergency ayit hospital ethychlmpla jvnmmpokilla.. Mainly chila place l alkr spotl active ayi edukilla.. Ivde seat blt use chythel e chkn pennum death akilla sure.. Frndl sde seat aal seat blt use illa driver seat blt usr bt safty airbag illa.. Air bag undrl desth akilla. Bk piller death akilka seat blt undel avrk jvn kityene ath vsmm ayipoyi
അയാളുടെ സംസാരം കേട്ടാലറിയാം മനുഷ്യത്വം പൊടിക്കുപോലുമില്ലെന്ന് !! 4 മനുഷ്യജീവനുകൾ കണ്മുന്നിൽ ചോരവാർന്നു മരിച്ച ഹൃദയഭേദകമായ സംഭവം വിശദീകരിക്കുന്നത് എന്തോ വീരകൃത്യം ചെയ്തു മെഡല് വാങ്ങി വന്നപോലുണ്ട് !! 😓🙏
Avaraanu athyam help inu ethyathu,pravarthiyil alle karyam,aa chetande samsara reedhi angane aayrikum,aa penkutye max vagathil hospital ethikan ulla arrangementsinokem sramichille,athalle vendathu,nalla reedhiyil samsarikan aarkum pattum 😢 but oru crucial time il onnum nokaathe odi chennu help cheyan ellarkum manasu thoni ennu varilla.ethreyo news ingane accident time il help cheyathe nokininitum mind cheyatheyum povunnath kanditund,athukondu he deserves respect 🙏🏻🙏🏻
മനുഷ്യത്വം ഉള്ളതു കൊണ്ടാണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അദ്ദേഹത്തിൻ്റെ കടമ അദ്ദേഹം 100%ആത്മാർത്ഥതയോടെ നിറവേറ്റി. ആ സന്തോഷമാണ് മുഖത്ത് . ആരും ആ ചേട്ടനെ തെറ്റിധരിക്കരുത്.❤
അയ്യപ്പന്മാരുടെ വണ്ടികൾ വളരെ അപകടകരമായിട്ടാണ് ഓടിക്കുന്നത്. പ്രത്യേകിച്ചും കർണാടക വണ്ടികൾ. കഴിഞ്ഞ ദിവസം രാത്രി എയർപോർട്ടിൽ നിന്ന് വരുന്ന വഴിക്ക് അനുഭവിച്ചറിഞ്ഞതാണ്
Car driver urangippoyathanu reason..
അയ്യപ്പമാരുടെ വണ്ടിയിൽ ഇവർ പോയി ഇടിച്ചതാ
അദ്ദേഹം ദൃക്‌സാക്ഷി ആണ്. അത് aannu പറയുന്നത്.. അതിലും കുറ്റംആണല്ലോ സഹോദരങ്ങളെ..
അദ്ദേഹം ചെയ്ത പ്രവൃത്തിയുടെ ആത്മാർത്ഥതയും സ്നേഹവും സന്തോഷവുമാണ് മുഖത്ത് പ്രകടമാകുന്നത്. അഭിനയിക്കാൻ അറിയാത്ത ചേട്ടനാണ്.😂
ശെടാ.. ആ മനുഷ്യൻ സമയോചിതമായി പ്രവർത്തിച്ചു.. എന്നിട്ടും എന്തൊരു നെഗറ്റീവ് ആണ് 🤦♀️
ശ്ശെടാ അയാൾക് കുറച്ചു മനകട്ടി ഉണ്ടായോണ്ട് help ചെയ്യാൻ പറ്റി..ഈ നെഗറ്റീവ് അടിക്കുന്നവമാർ ആ പരിസരത്തേക് പോലും പോകില്ല...😊
ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... ഏത് വാഹനം ആണെങ്കിലും ഓവർ സ്പീഡ് എടുക്കാതെ ഓടിച്ചാൽ സേഫ് ആണ്... രാത്രികാലങ്ങളിൽ ആണെങ്കിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കണം... റോഡിൽ വണ്ടി കുറവാണല്ലോ സ്പീഡിൽ അങ്ങ് പോകാം എന്ന് വിചാരിക്കും... പക്ഷെ സൂക്ഷിക്കുക...എത്ര expert drivers ആണെന്ന് പറഞ്ഞാലും എപ്പോ വേണോ കയ്യിൽ നിന്ന് പോകാം എന്ന വിചാരത്തോടെ വണ്ടി ഓടിക്കുക...പിന്നെ ഉറക്കം വരുന്നുണ്ട് എങ്കിൽ നിർത്തി കുറച്ച് റസ്റ്റ് എടുക്കുകയോ വല്ല ചായയോ ഒക്കെ കുടിച്ച് ഒന്ന് ഫ്രഷ് ആയിട്ട് വീണ്ടും വണ്ടി എടുക്കുക... ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ പകുതി പ്രശ്നം തീരും... പിന്നെ നമ്മുടെ റോഡുകളുടെ കാര്യം... എല്ലാ റോഡും പ്രശ്നം ആണെന്ന് പറയുന്നില്ല... പക്ഷെ ഇപ്പോഴും പ്രശ്നമുള്ള റോഡുകൾ ഉണ്ട്, കുറച്ചധികം... അത് അധികാരികൾ കൂടി വിചാരിക്കണം... പക്ഷെ നമ്മൾ അത് മനസിലാക്കി ആദ്യം പറഞ്ഞപോലെ ശ്രദ്ധിച്ച് സാവധാനം വണ്ടി ഓടിക്കണം.. ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔
അദ്ദേഹം ആൾടെ രീതിയിൽ നടന്ന കാര്യം പറയുന്നു.. ഏതേലും ഡോക്ടർസ് ഒരാൾ മരിച്ചു എന്ന് കരഞ്ഞു നിലവിളിച്ചു allalo പറയുന്നത്.... അദ്ദേഹത്തിന് മനുഷ്യത്വം ഉണ്ടായത് കൊണ്ട് രക്ഷിക്കാൻ നിന്ന്... അത് ഈ നെഗറ്റീവ് അടിക്കുന്നവർ മനസിലാക്കു...
ഈ അയ്യപ്പന്മാരുടെ വാഹനങ്ങൾ ഒരുപാട് അഭകടങ്ങൾ ഉണ്ടാക്കുന്നുണ്ട് അവരെയെല്ലാം പ്രേതേകം ഒന്ന് ശ്രെദ്ധിക്കണം 😢
@@anshadansha9325 car driver Urangippoyathanu.. Ayyappanmarde vandi alla accident undakkiyath
അയ്യപ്പൻമാരുടെ വണ്ടി നേരായ രീതിയിൽ വരികയായിരുന്നു.....
എന്താ ചേട്ടാ ഇങ്ങനെ സംസാരം... എല്ലാം പോയെന്ന് കുറച്ച് ദുഃഖമെങ്കിലും 😥...
അതായിരിക്കും പുള്ളിയുടെ സംസാര രീതി. അഭിനയിക്കാൻ പറ്റില്ലല്ലോ...
ഉള്ളത് പറഞ്ഞു. അതിലിപ്പോ എന്താ. അയാൾ ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടാ പറഞ്ഞത്. അല്ലാതെ പിന്നെ നിങ്ങളെ ഒക്കെ പോലെ ജീവിതത്തിൽ അഭിനയിക്കണോ 🙄 പിന്നെ ജീവിതത്തിൽ പതറാത്തവർ വികാരം കൊണ്ടു ചിന്തിക്കില്ല. അതുകൊണ്ട് അദ്ദേഹം സങ്കടം ഒന്നും കാണിക്കുന്നില്ല. ഇങ്ങനെ ഒരു അപകടം മുന്നിൽ കണ്ടാൽ നിങ്ങളൊക്കെ എന്ത് ചെയ്യും എന്ന് ഓർത്തിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ നടക്ക്.
Dukhichu video kandu abiprayam parayunna ningalekal avarku upakarichadu dukhamillatha chettan alle.. thts what matters
മൂപ്പറൊരു പ്രത്യേക charactorinu ഉടമയാണ്
ഇവിടെ കുറെയെണ്ണം കിടന്നു നെഗറ്റീവ് പറയുന്നല്ലോ.ആ മനുഷ്യൻ ഉള്ളത് പറഞ്ഞു. അതിലിപ്പോ എന്താ. അയാൾ ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടാ പറഞ്ഞത്. അല്ലാതെ പിന്നെ നിങ്ങളെ ഒക്കെ പോലെ ജീവിതത്തിൽ അഭിനയിക്കണോ 🙄 പിന്നെ ജീവിതത്തിൽ പതറാത്തവർ വികാരം കൊണ്ടു ചിന്തിക്കില്ല. അതുകൊണ്ട് അദ്ദേഹം സങ്കടം ഒന്നും കാണിക്കുന്നില്ല. ഇങ്ങനെ ഒരു അപകടം മുന്നിൽ കണ്ടാൽ നിങ്ങളൊക്കെ എന്ത് ചെയ്യും എന്ന് ഓർത്തിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ നടക്ക്.ഇപ്പൊ സോഷ്യൽ മീഡിയയിൽ എല്ലാവർക്കും കരഞ്ഞു വിളിച്ചു ഡ്രാമാ കാണിക്കുന്നത് കാണാനാ ഇഷ്ടം. നശിച്ച ഒരു സമൂഹം 😡😡😡
ഈ ദുഖം മറക്കാന്‍ ഈ ജന്മം ആ കുടുബങ്ങള്‍ക്ക് പറ്റില്ല 😥😥😥
മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ ..
ഈയിടെ നാട്ടിൽ വന്നപ്പോൾ നമ്മുടെ നാട്ടിലെ വാഹന ഓടിക്കലിന്റെ ഭീകരത കണ്ടു ശരിക്കും പേടിച്ചു. എല്ലാവരും പായുകയാണ് ആർക്കും ക്ഷമയില്ല ലക്കും ലഗാനുമില്ല. ബഹുഭൂരിപക്ഷവും നിയമങ്ങൾ പാലിക്കുന്നില്ല. പിന്നെ റോഡ് ആണെങ്കിൽ പഴയ റോഡിൽ കരിയോയിലുപോലെ ഉള്ള കറുത്ത കളർ അടിച്ചു ഇടക്ക് ഒരു വെള്ള വരയിട്ടു അത്രമാത്രം ... ഒരു മാറ്റവുമില്ല .. എല്ലാം ആർക്കോ വേണ്ടി ചെയ്യുന്നതുപോലെ ... AI ക്യാമറ വെച്ചു കുറെ കോടികൾ തുലച്ചതല്ലാതെ ഒരു മാറ്റവുമില്ല .. എന്ത് വൃത്തികേടും കഴിവുകേടും മറക്കാൻ കുറെ സോഷ്യൽമീഡിയ PR തള്ളുകൾ മാത്രം.. ഒരു ഭരണക്കാരല്ല എല്ലാം കണക്കാ ... നമ്മൾ പ്രബുദ്ധർ എന്ന് തള്ളിമറിക്കുമെങ്കിലും "Basic civic sense" (അടിസ്ഥാന പൗരബോധം) ഇല്ലാത്ത ഒരു മനുഷ്യവർഗ്ഗമാണ് മലയാളി. പറയുന്നതിൽ ഖേദമുണ്ട് .. പക്ഷെ അതാണ് സത്യം.
ആ മുഖത്ത് ഒരു ഇത്തിരി സങ്കടം ആരോടെങ്കിലും കടം വാങ്ങിയിട്ടെങ്കിലും തേക്കാമായിരുന്നു...എല്ലാം പോയ മട്ടാണ്... മരിച്ചു കിടക്കുന്ന ആളുകളോട് ഇത്തിരി സങ്കടം 😥... വല്ലാത്തൊരു മനുഷ്യൻ...
വാഹന അപകടങ്ങൾക്ക് അവസാനം ഉണ്ടാകണം ഈ ദൈവമേ
മരിച്ചുകിടക്കുന്ന ശവത്തെ നോക്കി കരയാൻ പാടില്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്
Oru sankadavumillatha manushyan
മനക്കട്ടി ഉള്ളവർക്കേ ഇതിലൊക്കെ ഇടപെടാൻ കഴിയു. വാക്കിൽ അല്ല കാര്യം പുള്ളി ചെയ്ത പ്രവർത്തിയിൽ ആണ്.
@@Shfeeqtirur അവന്റെ ആരും അല്ലാലോ അപകടത്തിൽ പെട്ടത്.... ഓസിനു ഒരു വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ ഒരു..... ഊ....... ൽ
അതിവേഗതയാണ് ഈ കാർ എന്ന് തോനുന്നു
Pulliude arum eelllallo avide athulondanu pulli chirikanjathu kashtum chetta
Maranam parayumbol doctors karanjano aunty parayunadhu.. ningal parayum pole emotional ayirinenkil ayalke ee oru scenerio handle cheyan sadikilla... he did what he can ..
@@merlingeorge3535ee kuttam parayan kanikkunna ulsaham avide rakshapravarthanam nadathan thangalkk kanikkamayirunnille...
Save the date photos okkke edukkumbol avar arinjirunnilla ini ee lokathu oru masam polum thikakkan avar kanillennu....
MARUTI SUZUKI ❤❤❤❤ 😢😢😢😢
Anu mathram jeevichirunnenkl engne sahichenee😢😢😢
സംസാരിക്കാൻ അറിയില്ലേ
Illa mone
Pravarthikan ariyam arunnu...
Engane. Samsaarikkanam. Avide. Busl. Undaayirunnavar. Nokkininnatheyullu. Karayano.
അതെന്താ ചേട്ടാ ചേട്ടന് ഇത്ര സന്തോഷം
Poda myre
Evidedo സന്തോഷം, അതു അയാളുടെ സംസാര ശൈലി ആണ് എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലുമില്ലേ, അയാൾ തനിക്ക് പറ്റാവുന്നതും ചെയ്തിട്ട് ആണ് പറയുന്നത് എന്നൊക്കെ ഓർക്കണം 🙂💔
Ella varshavum ayyappanmar peril oru 10 accident kelkunnund
Ivde evide aanu 'ayappanmar' tag varunadhu unless ppl like you purposly do it.. oru car drive cheyda aal orangipoyi.. control poyi.. lane change ayi opp poyi vandiyil idichu.. adhipo ee vandi allel vere vandi or objectil idikum... bus ayadhu kondu matte vandile alkarku valya apathu vanilla.. mattoru carilo bikeloke anel adhil ullavarku koode serious injury or death ayene
@dp5030 comment ittatha nere vayichitt reply iddedoo... ayyappanmar kaaranmnn alla paranjath... ayyappanmar enna peril apakadaggal Ella varshavum undakunnu enn aanu paranjath
@dp5030 ur the useless people...read carefully and reply....chuuu....
വണ്ടികൾ മെല്ലെ ഓട്ടിക്കണം അപകടങ്ങൾ കൂടുന്നത് speed കാരണം
Seat belt idathath aanu accident reason 😅😅😅
@@babyp1842 driver Urangippoyathanu
ഗതാഗത കമ്മീഷണർക്ക് ഇപ്പൊ കാര്യങ്ങൾ ബോധ്യപ്പെട്ടുകാണുമെന്നു വിശ്വസിക്കുന്നു.. വണ്ടി ആര് ഓടിച്ചു എന്നതിലല്ല കാര്യം.. എങ്ങനെ ഓടിച്ചു എന്നതിലാണ്.. എന്റെ വണ്ടി അശ്രദ്ധമായി ഞാൻ ഓടിച്ചാലും മാറ്റാരെങ്കിലും ഓടിച്ചാലും അപകടം ഉണ്ടാകും.. അല്ലാതെ എന്റെ വണ്ടി മറ്റാർക്കും കൊടുക്കാൻ പാടിലെനൊക്കെ പറഞ്ഞാൽ അതെവിടത്തെ നിയമമാ?
എന്തൊരു അവസ്ഥ ആണ് പടച്ചോന 😢
😢😮
😢
ഈ ഒരു മാസം എത്ര അപകടമരണം 😢
ഗ്ലാസ് പൊട്ടിച്ചു ഡോർ തുറക്കുക.. 🙏🙏
Pla case l m ambulance ff late police. Late.. Emergency ayit hospital ethychlmpla jvnmmpokilla.. Mainly chila place l alkr spotl active ayi edukilla.. Ivde seat blt use chythel e chkn pennum death akilla sure.. Frndl sde seat aal seat blt use illa driver seat blt usr bt safty airbag illa.. Air bag undrl desth akilla. Bk piller death akilka seat blt undel avrk jvn kityene ath vsmm ayipoyi
Exactly.. seat belt purakil ullavarum nirbandhamayi idanam
Aa 19 pera samadhikanam
രക്ഷിക്കാന്‍ കൂട്ടാക്കാതെ മാറി നിന്നു.... വൃ തം മുറി യു മോ
Eyalentha. Oru mattedathe samsaaram
മനുഷ്യത്വം ഇല്ലാത്തവന്റെ രക്ഷപ്രവർത്തനം
Manushatham illatha aaalu rakshapravarthanam nadatho
Messi പുറകിൽ ഉണ്ട് 😂
എന്താണ് വർഷം അവസാനം... അപകടം കൂടുതൽ ആണല്ലോ... ദൈവമേ.... എല്ലാവരും ചെറിയ കുട്ടികൾ ആണ്...
രക്ഷാ പ്രവർത്തനം അതു ഞമ്മളാ
ഞാൻ ഉറങ്ങുക.ഞാൻ സാധരണ ഞാൻ ഇങ്ങനെ ചാടി പുറപ്പെടില്ല.
മനുഷ്യൻ അല്ലെന്ന് തോന്നുന്നു 🙏🙏😒
അയാളുടെ സംസാരം കേട്ടാലറിയാം മനുഷ്യത്വം പൊടിക്കുപോലുമില്ലെന്ന് !! 4 മനുഷ്യജീവനുകൾ കണ്മുന്നിൽ ചോരവാർന്നു മരിച്ച ഹൃദയഭേദകമായ സംഭവം വിശദീകരിക്കുന്നത് എന്തോ വീരകൃത്യം ചെയ്തു മെഡല് വാങ്ങി വന്നപോലുണ്ട് !! 😓🙏
സത്യം
സത്യം
Raksha pravarthanam nadathiyavar anu, deserves respect.
Avaraanu athyam help inu ethyathu,pravarthiyil alle karyam,aa chetande samsara reedhi angane aayrikum,aa penkutye max vagathil hospital ethikan ulla arrangementsinokem sramichille,athalle vendathu,nalla reedhiyil samsarikan aarkum pattum 😢 but oru crucial time il onnum nokaathe odi chennu help cheyan ellarkum manasu thoni ennu varilla.ethreyo news ingane accident time il help cheyathe nokininitum mind cheyatheyum povunnath kanditund,athukondu he deserves respect 🙏🏻🙏🏻
മനുഷ്യത്വം ഉള്ളതു കൊണ്ടാണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അദ്ദേഹത്തിൻ്റെ കടമ അദ്ദേഹം 100%ആത്മാർത്ഥതയോടെ നിറവേറ്റി. ആ സന്തോഷമാണ് മുഖത്ത് . ആരും ആ ചേട്ടനെ തെറ്റിധരിക്കരുത്.❤
കുഴപ്പമില്ല എല്ലാവരും മരിക്കാൻ ഉള്ളതാ
Aarkk kuzhappamilla???
@@kukku22 ആർക്കും
@@JishadMajeed thanikk kuzhappam illayirikkum.. Aa marichavarude veettukarkkanu nashtam..
Aarante ammakk bhranth vannal kanan nalla chelanu...
😢😢😢