സത്യം 😋 അരിപുട്ടും അതിൽ അധികം മൂക്കാത്ത തേങ്ങയുടെ പീരയും നല്ല പഴുത്ത പാളയംതോടൻ പഴവും ഉണ്ടെങ്കിൽ... ൻറെ ജോയിസികുട്ടി.. ഒരു മൂന്ന് കുറ്റി പുട്ട് ഒറ്റയിരിപ്പിന് അകത്താക്കും ഞാൻ 😋😋
കുവൈറ്റിൽ ഇരുന്നു ഞാൻ കൊതി ച്ചു 😂🎉❤പപ്പ പാവം പത്രം വായന സുന്ദൻ ആണുട്ടോ ഉത്തിരി ഇഷ്ടം ❤🎉ചീര കണ്ട് കൊതിച്ചു. ഞാനും നാട്ടിൽ പോകും അപ്പോൾ ചക്ക ആകും ഏപ്രിൽ പോകും ❤😂🎉
എന്റെയും ഫേവറിറ്റ് ഐറ്റം പുട്ടും, പഴവുമായിരുന്നു. പക്ഷെ, അസിഡിറ്റിയുടെ പ്രഭവകേന്ദ്രമാണിതെന്ന് മനസ്സിലായതോടെ അതുപേക്ഷിച്ചു. എന്നുകരുതി പുട്ടും, പഴവും ഉപേക്ഷിച്ചു എന്നല്ല. പുട്ടിനൊപ്പം ചെറുപയറും, പപ്പടവും, അല്പം പഞ്ചസാരയും...... ഇതാണ് സൂപ്പർ ടേസ്റ്റ്. Very nice video 👍 Congratulations.
ഞാൻ കരുതിയിരുന്നത് പാളയൻകോടൻ പഴവും പുട്ടും combination ഞാൻ മാത്രമാകും പറഞ്ഞുനടക്കുന്നത് എന്ന്! ഇത് കേട്ടപ്പോ എനിക്ക് ആശ്ചര്യം ആണ് തോന്നിയത്!!! ആ ടേസ്റ്റ് ഒന്ന് വേറെയാണ് മോളെ.... 👍👍
സത്യം 😋 അരിപുട്ടും അതിൽ അധികം മൂക്കാത്ത തേങ്ങയുടെ പീരയും നല്ല പഴുത്ത പാളയംതോടൻ പഴവും ഉണ്ടെങ്കിൽ... ൻറെ ജോയിസികുട്ടി.. ഒരു മൂന്ന് കുറ്റി പുട്ട് ഒറ്റയിരിപ്പിന് അകത്താക്കും ഞാൻ 😋😋
കുയിലിന്റെ പാട്ട് പുട്ടും പഴവും അടിപൊളി🥰👍👍🥰
കുവൈറ്റിൽ ഇരുന്നു ഞാൻ കൊതി ച്ചു 😂🎉❤പപ്പ പാവം പത്രം വായന സുന്ദൻ ആണുട്ടോ ഉത്തിരി ഇഷ്ടം ❤🎉ചീര കണ്ട് കൊതിച്ചു. ഞാനും നാട്ടിൽ പോകും അപ്പോൾ ചക്ക ആകും ഏപ്രിൽ പോകും ❤😂🎉
😂 മിയ കുട്ടിക്ക് വീടിനോടുള്ള സ്നേഹമാണ്, പൂട്ടിലൂടെ പ്രതിഫലിക്കുന്നത്. ആശംസകൾ🌹✨
പുട്ടും പഴവും..... ഒരുപാട് സന്തോഷത്തോടെ.... ആസ്വദിച്ചു കഴിക്കുന്നത് കണ്ടു..... 👌👌😍😍
മിയ ചേച്ചി ഇങ്ങനെ കൊതിപ്പിക്കാതെ 🤤🤓♥️
You are looking beautiful as always... but missing your glamorous touch
എന്റെയും ഫേവറിറ്റ് ഐറ്റം പുട്ടും, പഴവുമായിരുന്നു. പക്ഷെ, അസിഡിറ്റിയുടെ പ്രഭവകേന്ദ്രമാണിതെന്ന് മനസ്സിലായതോടെ അതുപേക്ഷിച്ചു. എന്നുകരുതി പുട്ടും, പഴവും ഉപേക്ഷിച്ചു എന്നല്ല. പുട്ടിനൊപ്പം ചെറുപയറും, പപ്പടവും, അല്പം പഞ്ചസാരയും...... ഇതാണ് സൂപ്പർ ടേസ്റ്റ്.
Very nice video 👍
Congratulations.
Mia Tender coconut ittille? Padam kanan enthoru bhangi 🥰kuyil karayukayanallo 😄nattilethiyal ellamfresh 👍santhosham❤️❤️❤️❤️❤️😂
കൊതിപ്പിച്ചു 😊
Kothipikalle Mia ee pazham njaghalkum kittilla ennale puttayirunnu njalipoovan ❤❤❤❤❤
Nice Mia കൊതിപ്പിച്ചു😅 ശരിക്കും😊
ഗോതമ്പു പുട്ടിന് പാളൻ കുടം❤'അരി പുട്ടിന് പൂവൻ പഴം
Pappaye pole anu mia❤
Hello Mia sughalle.. Nattil aanalle,.
ഈ കോമ്പിനേഷൻ കേരളത്തിന് മാത്രം സ്വൊന്തം 😄😄
അടിപൊളി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘
Super puttum pazham ishtam❤❤❤
Palenkodan pazhavum puttum eniyku ishttamalle. Kazhinja varsham nattile Vanna appol kazhichathane.
Puttu pazhyam is extremely good 👍
After frying back it's good to check your diabatic and cholesterol level.
Really missing the cats and garden
Miaaa molai eniku orupadistamanu tto.ellam njan kanarund Ur character super.vinayam elima ellam kanumbol vallathoru snaham tto.Americayil jeevichittum nadinai marakatha swabavam .very super God bless
ഈ പഴം ചില സീസണിൽ മുംബൈയിൽ ധാരാളം കിട്ടും ❤
അടിപൊളി❤❤❤
❤❤❤❤ . എന്റെ വീട്ടിലേക്ക് പഴയ എന്റെ വീട്ടിൽ പോയി ഇത് കണ്ടപ്പോ😢❤❤❤❤
Yenikum othiri eshtemanu putte.mia ente veedum mundur aduthanutto. Othiri eshtem❤❤
എനിക്കും പുട്ടും പഴവും ആണ് ഇഷ്ടം❤
Correct palenkodan anik attavum eshtam
North india il palenkodan kittarilla robesta mathrame yullu
Churidar adutha shop name parayumo
അങ്ങനെ ആസ്വദിച്ചു കഴിക്കണം
Oru vallatha feeling feeling
Chechi eni americayil poyal epozha nattilek 1vasham okke kazhijhe varu avidunnu ividek ethra paisa aavum flight ticket♥️🤔🥰
❤❤❤❤👌👌👌👌👌
പാവം ആസ്ബിനും ചിമ്പുവും അമ്മയെ കാത്തിരിക്കുന്നുണ്ടാവും
ഹായ് മിയ ചേച്ചി 😍അമേരിക്കയിലേക് തിരിച്ചു പോയോ
❤❤❤
😮😮🙆♀️🙆♀️
Adipoli puttum pazhavum super
Hai miya super
Nangal puttu kutti enaa parayunath
പുട്ടും പഴം പപ്പടം വേണം 👌
Hai Mia❤
ഞാൻ കരുതിയിരുന്നത് പാളയൻകോടൻ പഴവും പുട്ടും combination ഞാൻ മാത്രമാകും പറഞ്ഞുനടക്കുന്നത് എന്ന്! ഇത് കേട്ടപ്പോ എനിക്ക് ആശ്ചര്യം ആണ് തോന്നിയത്!!! ആ ടേസ്റ്റ് ഒന്ന് വേറെയാണ് മോളെ.... 👍👍
എനിക്കും ഇഷ്ടമാണ് പുട്ടും പാളയംകോടൻ പഴവും 😋
എനിക്കും ഭയങ്കര ഇഷ്ടം ആണ് പുട്ടും പലയത്തോടൻ പഴവും
❤😊❤❤
Hai❤️❤️
👍👌❤❤❤❤
Beware of high sugar content
Hi Mia super
സൂപ്പർ
Ethra kuzhakkanno 😅
😂🙏
6.51 കിട്ടാനുണ്ട് ഷോപ്പിൽ ഇപ്പോഴും available ആണ്
First like
🥰🥰😍
Hii Mia, nice vlog❤❤
THANKS
പുട്ടുംപഴവുംഎനിക്കുംഇഷ്ട്ടാണ്ഇങ്ങെനെകോഴക്കുമ്പോഎന്റഹസ്ബന്റ്കുഴക്ക്ണ മെസേൻവേണോന്ന്ചോദിക്കും. 🤣🤣
പുട്ടും പഴമാണ് എന്റെ ഫേവറേറ്റ്
കഴിഞ്ഞ വീഡിയോയിലെ സാരികൾ ഏതു ഷോപ്പിൽ നിന്നാണ് വാങ്ങിയത്
SHEEMATTI
Hai mia contact no.എnnum നോക്കും ഡെസ്ക്രിപ്ഷനിൽ ഞാൻ പക്ഷെ കാണുന്നില്ല
Hiii
Ethra divasam und nattil?
❤
Hi miyyaa❤❤
HI
പുട്ടും, പപ്പടവും നല്ല കോമ്പിനേഷൻ.
Hai
ഹായ് മിയ
HI
✋️🌿🌿♥️♥️♥️
❤
😘
തിരിച്ചു പോകാൻ ആയില്ലേ😊😊😊
😊
Great
🥰
Hiii
HI
Enikkum puttum pazhamanu kazhikkam ishattam
YUMMY
ചിമ്പുവിനെ മിസ്സ് ചെയ്യുന്നു
ENIKKUM 😘
❤❤❤
❤️❤️👌
Hai mia❤
❤❤❤🥰🥰👌👌
❤
🥰🥰
😢😢😢😢😢@@Miakitchen