നാട്ടിപുറം നന്മകളാൽ സമൃദ്ധം.....അതൊക്കെ ഇപ്പോൾ ഓർമ്മയായി തുടങ്ങി....... നന്മ കുറച്ചൊക്കെ ഉണ്ട് എന്ന് മിയയുടെ video കാണുമ്പോൾ മനസ്സിലാകും...Thanks Miya...❤❤🥰🥰👌👌👍👍
മിയ ഭാഗ്യവതിയാട്ടോ ജനിച്ചതും അതി സുന്ദരമയസ്ഥലത്ത്..ഭർത്താവിന്റെ വീടുംനല്ലഭംഗിയുള്ള സ്ഥലം ഇപ്പോൾ ജീവിക്കുന്ന അമേരിക്കയിലാണെങ്കിൽ ഒരു കൊച്ചു സ്വർഗവും എന്നും നല്ല കാഴ്ചകൾമാത്രം..❤❤❤❤❤❤❤❤❤❤❤❤❤
പുതിയ സ്റ്റൈലിൽ ഉള്ള കപ്പ വേവിക്കൽ ഞങ്ങൾ ബീഫ് കഴിക്കാത്തതുകൊണ്ട് അങ്ങിനെ ചെയ്യാൻ പറ്റില്ല നല്ല രസമുണ്ട് നാട്ടിലെ വീഡിയോസ് കാണാൻ ഞങ്ങൾ കൈക്കല തുണി എന്ന് പറയുന്നു പാലക്കാട്ടുകാർ ഞാൻ Seattle ninnu thirichu വന്നു
ഞാൻ കരുതി മിയ ആ കുയിലിന്റെ പാട്ട് കേട്ട് ഒപ്പം കൂകുമെന്ന്.❤മിയയെക്കാൾ ഉച്ചത്തിൽ ആണ് അത് കൂകിയത് ❤ഞാൻ കുയിലിനെ ദേഷ്യം പിടിപ്പിക്കും അതൊക്കെ ഒരു രസമാ ❤കുട്ടിക്കാലം ഓർമ വരും ❤
നാട്ടിപുറം നന്മകളാൽ സമൃദ്ധം.....അതൊക്കെ ഇപ്പോൾ ഓർമ്മയായി തുടങ്ങി.......
നന്മ കുറച്ചൊക്കെ ഉണ്ട് എന്ന് മിയയുടെ video കാണുമ്പോൾ മനസ്സിലാകും...Thanks Miya...❤❤🥰🥰👌👌👍👍
❤❤
കപ്പ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട്... 😍😍
ഞാൻ ഓർത്തു കപ്പ ബിരിയാണി ആരിക്കും എന്ന് 😂❤🎉കഴിച്ചു കൊതിപ്പിച്ചു 😋😋
എല്ലാം നല്ല ഭംഗി ഉള്ള കാഴ്ചകൾ ❤❤
കൈക്കല തുണി എന്ന് ആണ് ഇവിടെ ഒക്കെ പറയുക മിയ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മിയ ഭാഗ്യവതിയാട്ടോ ജനിച്ചതും അതി സുന്ദരമയസ്ഥലത്ത്..ഭർത്താവിന്റെ വീടുംനല്ലഭംഗിയുള്ള സ്ഥലം ഇപ്പോൾ ജീവിക്കുന്ന അമേരിക്കയിലാണെങ്കിൽ ഒരു കൊച്ചു സ്വർഗവും എന്നും നല്ല കാഴ്ചകൾമാത്രം..❤❤❤❤❤❤❤❤❤❤❤❤❤
കപ്പ പുഴുങ്ങിയതും ബീഫ് കറിയും പണ്ടേ നമ്മുടെ ഫേവറേറ്റ് ആണ്👌👍👍👍
Kuyil kuvunnu nalla resam
നല്ല ഗ്രാമഭംഗി ❤❤
Nice to see that November is a good time to visit kerala
സിമ്പിൾ ആൻഡ് ടേസ്റ്റി കപ്പ മന്തി റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘
You are very lucky mia❤❤❤
Nenchadi Kariura kdichu chew cheithu thinnam....kothi aakunnu Miya...kuttikalathu amma undaki tharum.chaka,kolli,cheru Kai koorka..ithellam ittu vakum.....so tasty..
Kuyil eppozhum avide thanne undallo 🥰enthoru bhangi padavum vellavum okke kanumbol etho oru lokam 👍ithu ethralundakum avo ✨ari arakkumbol pongu arachu appam chudum ennu kettittundu 👍
Enjoyed you’re video-made my mouth water seeing you’re kappa puzhunghyadu
Mia kutti super enjoy Nadu ok you are luckey
പുതിയ സ്റ്റൈലിൽ ഉള്ള കപ്പ വേവിക്കൽ ഞങ്ങൾ ബീഫ് കഴിക്കാത്തതുകൊണ്ട് അങ്ങിനെ ചെയ്യാൻ പറ്റില്ല നല്ല രസമുണ്ട് നാട്ടിലെ വീഡിയോസ് കാണാൻ ഞങ്ങൾ കൈക്കല തുണി എന്ന് പറയുന്നു പാലക്കാട്ടുകാർ ഞാൻ Seattle ninnu thirichu വന്നു
പൊളപ്പൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
കൊള്ളി ബീഫ് 😍👌🏻
ഞാൻ കരുതി മിയ ആ കുയിലിന്റെ പാട്ട് കേട്ട് ഒപ്പം കൂകുമെന്ന്.❤മിയയെക്കാൾ ഉച്ചത്തിൽ ആണ് അത് കൂകിയത് ❤ഞാൻ കുയിലിനെ ദേഷ്യം പിടിപ്പിക്കും അതൊക്കെ ഒരു രസമാ ❤കുട്ടിക്കാലം ഓർമ വരും ❤
Athu Thresiyama chechide sound anu😂😂
@@Jackson34466 കുയിലിന്റെ സൗണ്ട് ആണോ ചേച്ചിക്ക് 🥰
ന്യൂയോർക്കിൽ എത്തിയോ ചേച്ചി അവിടത്തെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു
Angamaliyil Evida? This month full kaanumo. Address give me. Aavazhi varam to see you. Bless you. ❤
Joicey, kaikala thuni ennanu parayuka 😊
Miade kombu vachu ulla kathi super😂😂
Nice❤
experience makes perfect
മിയ പാടത്തിൻ്റെ എത്തൂ വശത്താ പലപ്രശേരി ഒന്ന് പറയാമോ❤
Kappa erachi❤❤❤❤
Adhyamayi kanunnu kappa beafnte mukalilittu vevikkunnathu😬🤣🤣
Palakkad karithuninnu parayum ❤❤❤❤❤
❤
ഹായ് മിയ ചേച്ചി❤
Super mia👍👍
Nice❤❤❤❤❤
Very nice mia.....
Supper supper vidio❤❤
Mia kothipichallo 😂😂😂
Ithu അങ്കമാലി ഇവിടെയാണ്..ഞാനും അവിടെയൊക്കെയാണ്
ഹായ് mia♥️❤️
ഞങ്ങളുടെ വീട്ടിൽ അങ്ങനെ കപ്പ വേവിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്
Kappa how u eat with fish
Ithu ithupole kazhikkam
Super
ഇന്നാണ് ശരിക്കും continueous വർത്താനം പറഞ്ഞത്. അല്ലെങ്കിൽ മുക്കിയും മൂളിയും ആണ് പറയുക.
❤️❤️❤️👌
Dress pinniyittundo miya
ജോയ്‌സി ചിമ്പുവിനെ വിളിക്കാറുണ്ടോ ❤ ആസ്പിൻ കോഴി താറാവ് ഇവരൊക്കെ സുഖമായിരിക്കുന്നോ
❤❤❤❤❤❤❤❤❤
നാട്ടിലേക്ക് പോകാറായോ?
mia husband veedano ithu
കൊതിപ്പിച്ചു കളഞ്ഞു മിയ കപ്പയുടെ കട്ട് ബീഫിൽ ആയിക്കാണില്ലേ. അത് കുഴപ്പം അല്ലേ. ചിമ്പു താറാവ് കോഴി നീന പോൾസേട്ടൻ എല്ലാരും സുഖമായിരിക്കുന്നോ
❤❤🎉
Dress Kerry tund
ചേച്ചി ചുരിദാറിന്റെ കൈ കിറിയിരികുണു
*കപ്പ പുഴുങ്ങിയത്*
*നല്ല കുരുമുളകിട്ട ബീഫ്*
*നല്ല ചൂടുള്ള കട്ടൻ ചായ*
*ജോൺസൺ മാഷിൻറെ* *പാട്ട്*
*നല്ല മഴ*
*അന്തസ്സ്*
Miayude pappayum mummyum Americayku varille? Orikalum kandittilla.
Aver neerathe 3 times vannu pooyi..ippo varann ishtamilla
Beef and koorkka video ten minutes il kooduthal venda.oru video kaanumbol net theerum.
ഇന്നത്തെ വീഡിയോയിൽ കുയിലാണല്ലോ താരം കുയിലിന്റെ കൂടെ കുക്കിയവർ ആരെല്ലാം.
കപ്പയുടെ കട്ട് കളയണ്ടേമിയ ഇങ്ങനെ പുഴുങ്ങിയാൽ കട്ട് എങ്ങനെ പോകും
അപ്പോൾ കപ്പ ചുട്ടു തിന്നുന്നതോ
Katt charam valichadukkum
പോകാൻ ആയോ
അമേരിക്ക ആയാലും നാട്ടിലായാലും മിയ മിയതന്നെ അന്യ നാട്ടിൽ ജീവിക്കുന്നവർ മിയയെ കണ്ട് പഠിക്കണം
Keeriya dress aano ittathu
ഈ കപ്പക്കും ബീഫിനും പുക മണം വരില്ലേ ?
ചേച്ചി ഡ്രസ്സ് പിന്നിയിട്ടുണ്ട്.
Chechi pappayum mummyum america il kondupoyo.
Joisy chachy amerikkayil e ningade avideyokke caregiver ayitt varan pattumo .varanel ethra leksham akum .onnu marupadi tharumo plz.
Angamaliyil evide anu
Poovathussery
അങ്ങോട്ട് തൂമ്പ കൊണ്ടുപോകുന്നതെങ്ങിന്, പറ്റോ മിയ 🤔
Dress keeripoyi.kandille athu
😄😄😂ellam pooyi😁
😅
Kandillayirikum.
😂😂
Hi
കുറച്ച്മുളക്കാൻപടുള്ളൂ
👍👍👍👍
❤❤❤❤
❤
Food ഉണ്ടാക്കുമ്പോൾ മുടി പിന്നിൽക്ക് കെട്ടിവെക്കണം
Hlo 🙋♀️
വീണ്ടും ഫസ്റ്റ്
❤
❤❤❤❤
❤
❤❤❤
❤❤❤