എല്ലാ(Realme)ഫോണിലും ഈ മൈക്ക് Work ചെയ്യും |Best Budget Mic for YouTube Videos with Mobile,PC & DSLR

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Best Budget Mic for TH-cam Videos with Mobile, PC & DSLR
    Review of Best Microphone for youtubers Malayalam. Find the unboxing and review of best budget mic for youtubers in Malayalam 2021.
    👉 Buy Mic :amzn.to/3rEvCME
    contact:-
    instagram ;
    I'm on Instagram as @youtuberscornermalayalam. Install the app to follow my photos and videos. / youtuberscornermalayalam
    My shooting mobile - Realme X2
    amzn.to/3cY2RUi
    My Boya M1 mic - amzn.to/2GYpXfu
    Simpex camera tripod good tripod 👇🏼
    amzn.to/3oqt2t6
    Realme Earphone 👇🏼
    amzn.to/32EajQS
    mi redmi power Bank 👇🏼
    amzn.to/2QEljI4
    shahn camera stand clip Bracket holder👇🏼
    amzn.to/3mGNEw8
    👉 PLEASE STAY CONNECT WITH US BY SUBSCRIBING OUR CHANNEL AND DON'T FORGET TO CLICK THE BELL ICON 😊 if you like this video, please hit the Like Button. If you found this video useful, please do Subscribe Our Channel and click the bell icon to get notified for our latest videos.
    If you love this video, please do share the video Thank You!!
    TH-camrs Corner Malayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 454

  • @kadathanadanruchi
    @kadathanadanruchi 3 ปีที่แล้ว +10

    വീഡിയോയിൽ ട്രൈപോഡ് കണ്ടു ഞാൻ വാങ്ങിച്ചിരുന്നു വില കൂടുതലാണെങ്കിലും വളരെ നല്ലൊരു ട്രൈപോഡ് ആണിത് ട്രൈപോഡ് നെ കുറിച്ച് നിങ്ങൾ പറഞ്ഞതെല്ലാം കറക്റ്റ് ആണ്

    • @ikerjimmy2696
      @ikerjimmy2696 3 ปีที่แล้ว

      i know I am kinda randomly asking but do anybody know a good place to stream new movies online?

    • @jaxtonjase7189
      @jaxtonjase7189 3 ปีที่แล้ว

      @Iker Jimmy lately I have been using Flixzone. Just google for it :)

    • @titanronnie9590
      @titanronnie9590 3 ปีที่แล้ว

      @Jaxton Jase Yea, I've been watching on Flixzone for since march myself :)

    • @ikerjimmy2696
      @ikerjimmy2696 3 ปีที่แล้ว

      @Jaxton Jase thank you, signed up and it seems to work =) I really appreciate it!

    • @jaxtonjase7189
      @jaxtonjase7189 3 ปีที่แล้ว

      @Iker Jimmy no problem :D

  • @ShahanaBand
    @ShahanaBand 3 ปีที่แล้ว +3

    ikka video variety aayittund tto

  • @A4GamingMalayalam
    @A4GamingMalayalam 3 ปีที่แล้ว +11

    Ente Monetization Enable Aayi Thanks Bro

  • @B4Editing
    @B4Editing 3 ปีที่แล้ว +9

    ചേട്ടന് ഇപ്പോൾ യൂട്യൂബിൽ നിന്നു Money കിട്ടുന്നുണ്ടോ | അതിന്റെ ഒരു Video ചെയ്യാമോ

  • @Iamaby
    @Iamaby 3 ปีที่แล้ว +1

    നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ...... പൊളി.... ഇത്രയും upakari... ❤❤

    • @KAALAN
      @KAALAN 3 ปีที่แล้ว

      Hello Bro ഇങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ ക്ഷമിക്കണം.ഞാൻ 1 വർഷമായി യൂട്യൂബിൽ കഷ്ടപ്പെടുന്നു നിങ്ങൾക്ക് വേണ്ട Content ആണ് ചെയ്യുന്നത്.എന്നാൽ നിങ്ങളല്ല ഉള്ളത്.വെറും തെമ്മാടികൾ മാത്രം തെറി മാത്രം എനിക്കി വരുമാനം.................

    • @Iamaby
      @Iamaby 3 ปีที่แล้ว

      @@KAALAN dont worry broo katta support undwkum

    • @thugofstars912
      @thugofstars912 3 ปีที่แล้ว

      @@Iamaby pls supoort 😊

  • @MFJ_Talks
    @MFJ_Talks 3 ปีที่แล้ว +2

    Boya mic Samsung Phone ൽ Connecte ആവുമോ ? 🤔

  • @Richusworld802
    @Richusworld802 3 ปีที่แล้ว

    Ith i phonil upayogikkaan pattumo

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว

    Valare useful video ikka❤🤝😍

  • @yesimurdad1718
    @yesimurdad1718 2 ปีที่แล้ว

    മാന്തിപൊളിച്ചു കളഞ്ഞു ലെ ഞാനും ഈ മൈയ്ക്ക് ആണ് വാങ്ങുന്നത് ബോയ ആയിരുന്നു ഉദ്ദേശം റീയൽമീ ആണ് ഫോണും നന്ദി ഉണ്ടിക്കാ ഓരോന്നിന്നും ഇങ്ങനെ രക്ഷിക്കുന്നതിന്

  • @ഉമ്മിപെണ്ണ്
    @ഉമ്മിപെണ്ണ് 3 ปีที่แล้ว

    മാ ഷാ അല്ലാഹ് ഇക്ക മുന്നേയും ഞാൻ ഇക്കാടെ വീഡിയോസ് കണ്ടിട്ടുണ്ട് നല്ല സുപ്പൂർട് ആണ് ഇക്ക എല്ലർക്കും

  • @dineanddecor
    @dineanddecor 2 ปีที่แล้ว

    Ith lapil use cheyyamo

  • @thinkwithmeimsuhana
    @thinkwithmeimsuhana 3 ปีที่แล้ว +1

    Useful video 👍👍👍 kuranja price il nalla oru quality mic aanu tnk u sir

  • @ASOOSMIX1
    @ASOOSMIX1 3 ปีที่แล้ว

    ട്രൈപോയിഡ് 2ണ്ണം ഞാൻ വാങ്ങി 2ഉം കേടായി ഇത് കാണുമ്പോൾ തന്നെ നല്ലതാണെന്ന് തോന്നുന്നുണ്ട് താങ്ക്സ് 👌👌👌

  • @MrbVlogMalayalam
    @MrbVlogMalayalam 3 ปีที่แล้ว +2

    Boya mic I phoneil enganeya use cheyyendad

  • @Kozhikodenrickshaw
    @Kozhikodenrickshaw 3 ปีที่แล้ว +1

    Pocox3 യിൽ boya mic ഒരു application ഉം ഇല്ലാതെ തന്നെ saport ആകുന്നുണ്ട്
    ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് അതാണ്

  • @sinubasheer
    @sinubasheer 3 ปีที่แล้ว

    Thankyou kure nalayi Nalla mic anneshich nadakkeni👍

  • @nymishasvlog4
    @nymishasvlog4 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ ഇക്കാ.

    • @KAALAN
      @KAALAN 3 ปีที่แล้ว

      Hello Bro ഇങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ ക്ഷമിക്കണം.ഞാൻ 1 വർഷമായി യൂട്യൂബിൽ കഷ്ടപ്പെടുന്നു നിങ്ങൾക്ക് വേണ്ട Content ആണ് ചെയ്യുന്നത്.എന്നാൽ നിങ്ങളല്ല ഉള്ളത്.വെറും തെമ്മാടികൾ മാത്രം തെറി മാത്രം എനിക്കി വരുമാനം

  • @rajanparappurath
    @rajanparappurath 2 หลายเดือนก่อน

    Thank you Palakkadan brother

  • @carnival-3109
    @carnival-3109 2 ปีที่แล้ว

    താങ്കൾ ഈ വീഡിയോ ചെയ്യാൻ ഉപയോഗിച്ച mic ഏതാണ്

  • @JusNaturalDazzles
    @JusNaturalDazzles 3 ปีที่แล้ว +2

    Thanks for sharing, I was in search of such a mic for long.

  • @abrahamkm1442
    @abrahamkm1442 3 ปีที่แล้ว +1

    You have not mentioned the name and details of the product.

  • @channelyes9573
    @channelyes9573 3 ปีที่แล้ว +1

    You are so dedicated... Congrats.

  • @hathim8429
    @hathim8429 3 ปีที่แล้ว +6

    1k aavan agrahamullavar ivde vaa namuk orumich valaraam urappayum katta support
    👇
    👇
    👇

  • @devooty7074
    @devooty7074 ปีที่แล้ว

    Ikka motorola yil engane connect cheyya mic vangi enganann ariyilla

  • @danarazikfp7919
    @danarazikfp7919 3 ปีที่แล้ว +7

    1k aavan agrahamullavar ivde vaa namuk orumich valaraam urappayum katta support
    👇
    👇
    👇

    • @danarazikfp7919
      @danarazikfp7919 3 ปีที่แล้ว

      ente new channel aanu first kootu enikk aaru tharum

    • @devusfoodworld1748
      @devusfoodworld1748 3 ปีที่แล้ว

      🙋‍♀️

    • @danarazikfp7919
      @danarazikfp7919 3 ปีที่แล้ว

      @@devusfoodworld1748 ente channelile first subscriber aakattee

    • @mr_niranjan_360
      @mr_niranjan_360 3 ปีที่แล้ว

      njan vannu

    • @Vubjibk
      @Vubjibk 3 ปีที่แล้ว

      👍👍ok

  • @B4AINUUS
    @B4AINUUS 3 ปีที่แล้ว

    Redmi 7 pro യിൽ boya mic work cheyumo enikku vangananu plz reply🙏🙏

  • @Dikrugamer
    @Dikrugamer 3 ปีที่แล้ว

    നിങ്ങൾ ഇടുന്ന youtube videos എല്ലാം പോളിയാണ് 👏❤

  • @TripleNNuzaNazeNaazNuaiZ
    @TripleNNuzaNazeNaazNuaiZ 3 ปีที่แล้ว +1

    Iphone 12 pro max connect cheyaan patiya microphone paryaamo? Wireless microphone aavashyamund..

    • @LiansKitchen
      @LiansKitchen 2 ปีที่แล้ว

      Yes ithinonnu reply tharaamo ?🙏🙏

  • @msoulmedia5971
    @msoulmedia5971 3 ปีที่แล้ว

    Thanks chettaa... Mic orennam vaangaan irikkuvaarunnu.....🥰😍🥰

  • @mujeebpanmana
    @mujeebpanmana 4 หลายเดือนก่อน

    പ്രിയരേ, ഒരു സഹായം എന്റെ mobile redmi note 10 lite ഈ മൊബൈലിൽ ഉപയോഗിക്കാൻ പറ്റിയ mic ഏതാണ്. എല്ലാ micum connect ആവുമോ?

  • @sheenavision
    @sheenavision 3 ปีที่แล้ว +1

    Very thanks shre

  • @FinoosVision
    @FinoosVision 3 ปีที่แล้ว

    Thankyou ikka❤️❤️❤️video kaanatte tto

  • @jiofery
    @jiofery 2 ปีที่แล้ว +1

    Ippo mic stock illallo chetta
    3 meetter length ulla vereyoru mic suggest cheyyamo ... please.🥰

  • @momscooktechvlog3137
    @momscooktechvlog3137 3 ปีที่แล้ว +1

    ബ്രോ വീഡിയോ ഇഷ്ടപ്പെട്ടു തീർച്ചയായും ഷെയർ ചെയ്യാം ❤

    • @KAALAN
      @KAALAN 3 ปีที่แล้ว

      Hello Bro ഇങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ ക്ഷമിക്കണം.ഞാൻ 1 വർഷമായി യൂട്യൂബിൽ കഷ്ടപ്പെടുന്നു നിങ്ങൾക്ക് വേണ്ട Content ആണ് ചെയ്യുന്നത്.എന്നാൽ നിങ്ങളല്ല ഉള്ളത്.വെറും തെമ്മാടികൾ മാത്രം തെറി മാത്രം എനിക്കി വരുമാനം.................

    • @momscooktechvlog3137
      @momscooktechvlog3137 3 ปีที่แล้ว

      @@KAALAN ഞാൻ നാളെ

  • @naturesvegrecipes
    @naturesvegrecipes 3 ปีที่แล้ว

    Creatorsinu upakaarapradamaaya video 🥰❤️👍

  • @KL_khan
    @KL_khan 3 ปีที่แล้ว

    Vivo phonil mic work cheyyuo?

  • @sabik_nizam
    @sabik_nizam 3 ปีที่แล้ว

    Njan oru local mic use cheyythirunnu pakshe mecham undayirunnilla

  • @farsanap.n1169
    @farsanap.n1169 3 ปีที่แล้ว

    Ith HUAWEI Y5 2017 pattoo pls reply

  • @jaseenasworld
    @jaseenasworld 3 ปีที่แล้ว

    ഉപകാരമുള്ള വീഡിയോ ആണ് 💕

  • @neelambariautomobile5184
    @neelambariautomobile5184 3 ปีที่แล้ว

    ഹലോ ബ്രോ താങ്കളുടെ വീഡിയോ ഞാൻ കാണാറുള്ള ഒരു വ്യക്തിയാണ് എനിക്കൊരു സഹായം വേണം ഇത്രയധികം മെസ്സേജിന് ടിയിൽനിന്ന് എന്റെ മെസ്സേജ് കണ്ടു പിടിക്കും എന്ന് എനിക്ക് അറിയില്ല എന്നാൽ സഹായം ലഭിച്ച വളരെ നന്നായിരുന്നു ഞാൻ പറയുന്നതാണ് വീഡിയോ വാച്ചിംഗ് കൂട്ടാനായി ഞാൻ ഒരു അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ചെയ്തായിരുന്നു എന്നാൽ അതിനകത്ത് 600 കൂടുതൽ വ്യൂസ് വന്നിട്ടും എനിക്ക് ആ വീഡിയോ യിൽ ലഭിച്ചിരിക്കുന്ന വാച്ചിങ് അവർ വെറും 49 അവരാണ് ലഭിച്ചിട്ടുള്ളൂ അപ്പോൾ ഡീറ്റെയിൽസ് ചെക്ക് ചെയ്തപ്പോൾ അവരെ പറയുന്ന റീസൺ ഇതാണ് ചില ഇടങ്ങളിൽ ഡാറ്റ കുറവായിരുന്നു അത് ചെക്ക് ചെയ്യുന്നതാണ് എന്നാണ് പറയുന്നത് നമുക്ക് പിന്നീട് തിരിച്ചു മുഴുവൻ വാച്ചിങ് അവർ കിട്ടുമോ എന്നാണ് എനിക്ക് അറിയേണ്ടത് ഇക്കാര്യത്തിൽ താങ്കൾക്ക് എന്നെ ഹെല്പ് ചെയ്യാൻ പറ്റുമോ 🙏🙏🙏

  • @Tastewithnaaz
    @Tastewithnaaz 2 ปีที่แล้ว

    യു ട്യൂബിൽ news/ സ്റ്റോറി റെക്കോർഡ് ചെയ്യുന്നത് എങ്ങിനെ എന്നാ വീഡിയോ ചെയ്തിട്ടുണ്ടോ.... Plz reply

  • @BozmoGaming
    @BozmoGaming 3 ปีที่แล้ว +1

    90 days over not removing copyright

  • @KL_khan
    @KL_khan 3 ปีที่แล้ว

    Hlo njan vedich but red and green ath randum kittiyilla.. Iniyentha cheyyanam

  • @shreyasworld9437
    @shreyasworld9437 3 ปีที่แล้ว

    ഓൺലൈനിൽ ട്രൈ ചെയ്തു vedio യിൽ പറഞ്ഞപോലെ തന്നെ കിട്ടാനില്ല എന്ത് ചെയ്യും

  • @myvoice6266
    @myvoice6266 3 ปีที่แล้ว +1

    ഞാൻ ഇത് ഇപ്പൊ order ചെയ്തു. Oppo f9 pro ആണ് ഞാൻ use ചെയ്യുന്നത്. Open camera വഴി ആണ് shoot ചെയ്തിരുന്നത്. But ഇപ്പൊ health issues കാരണം shoot ചെയ്യാൻ പറ്റില്ല, so kinemaster ൽ prescentation ഉണ്ടാക്കി അതിന് voice over കൊടുക്കാമെന്നു കരുതുന്നു, അതിനാണ് order ചെയ്തത്. ചേട്ടൻ laptop ൽ noise cancellation വേറെ ചെയ്യുന്നുണ്ടോ, അതോ ഈ mic ന്റെ മാത്രം noise cancellation ആണോ ഇത്?

    • @myvoice6266
      @myvoice6266 3 ปีที่แล้ว

      @@TH-camrsCornerMalayalam Boya ആണ് ഇതു വരെ use ചെയ്യുന്നത്, but fan ഒന്നും ഇടാൻ പറ്റില്ല.. ഇത് അതിലേറെ noise cancel ചെയ്യുമോ

    • @yami-n-mommy
      @yami-n-mommy 3 หลายเดือนก่อน

      ​@@myvoice6266eangand und product?

  • @mothermindmedia2025
    @mothermindmedia2025 2 ปีที่แล้ว

    Wirless undo

  • @CinemaSinsMedia
    @CinemaSinsMedia 3 ปีที่แล้ว

    Comparing cheyumpol ethanu nallathu Boya m1 Or This one

  • @malluindianfood2125
    @malluindianfood2125 3 ปีที่แล้ว

    Travel vedio cheyumpol mic aavashyam undo?

  • @Shafaf911YT
    @Shafaf911YT 2 ปีที่แล้ว +1

    Redmi note 9 promax il support aavo ee mic?

  • @ammuskitchenmalayalam3115
    @ammuskitchenmalayalam3115 3 ปีที่แล้ว +6

    1k ആകാത്തവർ ഓടിവായോ നമ്മുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം

    • @KAALAN
      @KAALAN 3 ปีที่แล้ว +1

      Hello Bro ഇങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ ക്ഷമിക്കണം.ഞാൻ 1 വർഷമായി യൂട്യൂബിൽ കഷ്ടപ്പെടുന്നു നിങ്ങൾക്ക് വേണ്ട Content ആണ് ചെയ്യുന്നത്.എന്നാൽ നിങ്ങളല്ല ഉള്ളത്.വെറും തെമ്മാടികൾ മാത്രം തെറി മാത്രം എനിക്കി വരുമാനം.................

    • @mr_niranjan_360
      @mr_niranjan_360 3 ปีที่แล้ว +1

      Vannu njan

    • @jaseementertinment
      @jaseementertinment 3 ปีที่แล้ว +1

      ഓടി വന്നൂ

    • @Naztro_gaming
      @Naztro_gaming 3 ปีที่แล้ว +1

      Njaan🙏🥺

    • @momscooktechvlog3137
      @momscooktechvlog3137 3 ปีที่แล้ว +1

      അമ്മുസേ വായോ

  • @jaalifestyle571
    @jaalifestyle571 3 ปีที่แล้ว

    Mic name parayoo pls

  • @JOBINCR
    @JOBINCR 2 ปีที่แล้ว

    Ente mi note 8 ആണ് ഇതിൽ support ചെയ്യുമോ

  • @AK-zm1ez
    @AK-zm1ez 3 ปีที่แล้ว

    reused content Problem
    എൻറെ ചെറിയ ഒരു യൂട്യൂബ് ചാനൽ
    reused content Problem
    Monetization
    യൂട്യൂബ് എടുത്തു കളഞ്ഞിട്ടുണ്ട്
    ആ വീഡിയോകൾ
    തിരിച്ചറിയാൻ
    എളുപ്പമാർഗ്ഗം എന്തെങ്കിലുമുണ്ടോ
    അറിയുന്നവർ ഉണ്ടെങ്കിൽ പ്ലീസ് എന്നെ വിവരം അറിയിക്കുമോ ?

  • @Naachhoo
    @Naachhoo 3 ปีที่แล้ว

    Samsung nu pattiya mic ethan onn paranju theramo

  • @zenusworld6937
    @zenusworld6937 3 ปีที่แล้ว

    Thanks bro .mic vaanganam ennundaayirunnu.

  • @sinan__official
    @sinan__official 3 ปีที่แล้ว

    Cemara Ningal Engane Blur Cheydu🤗♥️

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว

    കൊള്ളാം നല്ലൊരു യൂസ്ഫുൾ വീഡിയോ 👌❣️

  • @PixionMedia
    @PixionMedia 3 ปีที่แล้ว

    ബ്രോ ഒരു സഹായം വേണം
    ഞാൻ ടാക്സ് ഇൻഫർമേഷൻ submit ചെയ്ത് അപ്രോവെൽ ആയശേഷം ..മെയിൽ വന്ന അപ്രൂവ് നോട്ടിഫിക്കേഷൻ നോക്കിയപ്പോൾ അതിൽ update tax info വന്നിരിക്കുന്നു
    അതിൽ registrade individual എന്നും unregistrade individual എന്നും
    GST നമ്പർ എന്നിവ ചോദിക്കുന്നു ...ഒന്ന് പറഞ്ഞു തരാമോ

  • @br.joshyrobert8518
    @br.joshyrobert8518 2 ปีที่แล้ว

    ചേട്ടാ ഈ mic വാങ്ങി but voice sound പോരാ...

  • @Adwaiithh
    @Adwaiithh 3 ปีที่แล้ว +12

    1k avathaver vaaa 👇👇
    😻👇

    • @KAALAN
      @KAALAN 3 ปีที่แล้ว +3

      Hello Bro ഇങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ ക്ഷമിക്കണം.ഞാൻ 1 വർഷമായി യൂട്യൂബിൽ കഷ്ടപ്പെടുന്നു നിങ്ങൾക്ക് വേണ്ട Content ആണ് ചെയ്യുന്നത്.എന്നാൽ നിങ്ങളല്ല ഉള്ളത്.വെറും തെമ്മാടികൾ മാത്രം തെറി മാത്രം എനിക്കി വരുമാനം

    • @mr_niranjan_360
      @mr_niranjan_360 3 ปีที่แล้ว +3

      Vannu njan

    • @momscooktechvlog3137
      @momscooktechvlog3137 3 ปีที่แล้ว +2

      ഞാൻ

    • @Naztro_gaming
      @Naztro_gaming 3 ปีที่แล้ว +2

      Njaan🥺🙏

    • @Adwaiithh
      @Adwaiithh 3 ปีที่แล้ว +3

      @@Naztro_gaming ഓക്കേ ബ്രോ

  • @aripoovlog
    @aripoovlog ปีที่แล้ว

    Super very useful 👍 thanks

  • @brooklynproyt690
    @brooklynproyt690 3 ปีที่แล้ว

    Ith redmi phonsil use cheyyan pattuo bro

    • @brooklynproyt690
      @brooklynproyt690 3 ปีที่แล้ว

      @@TH-camrsCornerMalayalam thanks bro

  • @shamsishanuzz5037
    @shamsishanuzz5037 3 ปีที่แล้ว +1

    സമീർ ഇക്കാ realme x2 ഫോണിൽ ഏത് മോഡിൽ ആണ് ഇക്ക വീഡിയോ എടുക്കുന്നെ. എന്റെ ഫോൺ realme x2 ആണ്.

    • @shamsishanuzz5037
      @shamsishanuzz5037 3 ปีที่แล้ว

      @@TH-camrsCornerMalayalam ഞാൻ വീഡിയോ ചെയ്യുമ്പോൾ ഇത്രേം ക്ലാരിറ്റി തോന്നിയിട്ടില്ല. Kk tnx.

  • @kumarallinonecorner8317
    @kumarallinonecorner8317 3 ปีที่แล้ว

    Bro height kooduthal ulla oru tripod suggest cheyyamo

  • @vinodcp3842
    @vinodcp3842 3 หลายเดือนก่อน

    അടിപൊളി 👍

  • @4info4
    @4info4 3 ปีที่แล้ว +1

    170 ₹ എറണാകുളത്ത് കിട്ടു പിന്നെയെന്തിനാ 600 രൂപ ₹8 condenser mic ആണ് അതിനകത്തുള്ളത് അത്യാവശ്യം നല്ല കോളിറ്റി സൗണ്ട് ആയിരിക്കും

    • @ebiabivlogs2214
      @ebiabivlogs2214 2 ปีที่แล้ว

      എറണാകുളം എവിടെ കിട്ടും ഞാനും ഒരു യൂട്യൂബർ ആണ് ഞാൻ വയറുള്ള ഒരു മൈക്ക് വാങ്ങി 600രൂപ പക്ഷെ സൗണ്ട് ഇല്ല ഇപ്പോഴത്തെ ബഡ്ജറ്റിൽ വീണ്ടും വാങ്ങി ഒരു പരീക്ഷണം വയ്യാ

  • @entekitchen
    @entekitchen 3 ปีที่แล้ว

    useful one

  • @24DigitalFrames
    @24DigitalFrames 3 ปีที่แล้ว

    ഈ പുതിയ മൈക്ക് ഉപയോഗിച്ചിട്ടും നല്ലതുപോലെ ലിപ് ഔട്ട് ഉണ്ടല്ലോ ?

    • @24DigitalFrames
      @24DigitalFrames 3 ปีที่แล้ว

      @@TH-camrsCornerMalayalam OK ശരിയാണ് എനിക്ക് മനസിലാകും കാരണം ഞാൻ 25 വർഷമായിട്ട് ഒരു സാറ്റ്ലൈറ്റ് ചാനലിൻ്റെ പ്രോഗ്രാം ഡിറ്റക്ടർ ആണ്. അതുകൊണ്ട് കണ്ടപ്പം പറഞ്ഞതാ .നല്ല അറിവ് നൽകുന്നതാണ് നിങ്ങയുടെ എല്ലാ വീഡിയോസും ...

  • @shabsarsal
    @shabsarsal 3 ปีที่แล้ว

    ചേട്ടാ nammal live ചെയ്യുന്ന watch hour monetization add akumo

  • @jobinjohn2730
    @jobinjohn2730 3 ปีที่แล้ว

    How to blur background

  • @kbross1392
    @kbross1392 3 ปีที่แล้ว

    Oppo യിൽ കണക്ട് ആവോ ചേട്ടാ

  • @adithalam
    @adithalam 3 ปีที่แล้ว

    Thank you ❤

  • @jaleelsafarivlog
    @jaleelsafarivlog 3 ปีที่แล้ว

    I phone 12 use ചെയ്യാൻ പറ്റുന്ന mic പറയുമോ

  • @pepepranks1752
    @pepepranks1752 2 ปีที่แล้ว

    Noice problm undo

  • @olthomas7736
    @olthomas7736 3 ปีที่แล้ว

    അതികം വിലയില്ലാത്ത dynamic bass ഉള്ള മൈക് പറയാമോ

  • @JV12356
    @JV12356 3 ปีที่แล้ว

    Nan ട്രൈപോഡ് എടുത്തു പൊളി സാനം

  • @pepepranks1752
    @pepepranks1752 2 ปีที่แล้ว

    Eee mic ipo kittunilla sir

  • @fasilfasi5712
    @fasilfasi5712 3 ปีที่แล้ว

    ബ്രോ ഈ മൈക് കിട്ടുന്നില്ല ഓൺലൈനിൽ ഒരു നല്ല മൈക് പറഞ്ഞു തരുമോ realme മൊബൈൽ ആണ്

  • @taste4you113
    @taste4you113 3 ปีที่แล้ว

    നല്ല കാര്യം അടിപൊളി 🌹🌹🌹🌹🌹❤

  • @ctk2247
    @ctk2247 2 ปีที่แล้ว

    Thanku so much❤️

  • @GAMINGWITHSACHIN726
    @GAMINGWITHSACHIN726 2 ปีที่แล้ว

    IKKA E MIC KOD KINEMASTER IL VOICE OVER CHYTHAL WORK AKUMO PLZ IKKA PARAYUMO 🙏🏻🙏🏻

  • @justforfun4670
    @justforfun4670 3 ปีที่แล้ว

    ethu ella phonilum work chaiyumo

  • @S_A_n_a_aXh.
    @S_A_n_a_aXh. 3 ปีที่แล้ว

    Ithu I phonil connect cheyyan pattumo ikka

  • @RaichuzzPlayWorld
    @RaichuzzPlayWorld 3 ปีที่แล้ว +1

    Share cheyyatto👍

  • @UshasHomemadeRecipes
    @UshasHomemadeRecipes 3 ปีที่แล้ว +2

    1k akathavar ondoo.. nmmkku orumich valaram😍

  • @demo3656
    @demo3656 3 ปีที่แล้ว

    ഇക്ക copyright claims ഉള്ള സോങ്‌സ് അപ്ലോഡ് ചെയ്യുന്ന മുന്നേതന്നെ നമ്മൾക്ക് എങ്ങനെ കണ്ടുപിടിക്കാൻ പറ്റുക please onnu paranju tharo

  • @arivukal7218
    @arivukal7218 3 ปีที่แล้ว

    Thanku

  • @fishingandcookingtravel8225
    @fishingandcookingtravel8225 3 ปีที่แล้ว

    ആമസോണിൽ മൈക് unavailable ആണല്ലോ any ideas 🤔🤔🤔

    • @fishingandcookingtravel8225
      @fishingandcookingtravel8225 3 ปีที่แล้ว

      വേറെ എവിടെ കിട്ടും ബ്രോ ആമസോണിൽ ഇല്ല

  • @joblessguyz5894
    @joblessguyz5894 3 ปีที่แล้ว

    Support akum bro...oru karym cheyithal 100% connect akum...realme phonil ellam connect akum...oru settings mattiyal theeravunna preshnme ollu

  • @marthya14channel56
    @marthya14channel56 3 ปีที่แล้ว

    SAMSUNG S8+ mobile work agunnoo

  • @Hitecalimoideen
    @Hitecalimoideen 3 ปีที่แล้ว

    Good

  • @TravelwithPrince1
    @TravelwithPrince1 3 ปีที่แล้ว

    Thanks 🙏

  • @abrahamkm1442
    @abrahamkm1442 3 ปีที่แล้ว

    Can I use this mic with realm note4?

  • @amish7330
    @amish7330 2 ปีที่แล้ว

    Edil kodutha linkil nokiyapol unavailable aanu ഈ microphone. Apol vere edanu nallad vagan pls reply

  • @sankerala4285
    @sankerala4285 3 ปีที่แล้ว +1

    👍 സൂപ്പർ മൈക്ക്

  • @Sibivalara
    @Sibivalara 3 ปีที่แล้ว

    സൂപ്പർ ബ്രോ

  • @jobtalks7783
    @jobtalks7783 3 ปีที่แล้ว

    Spr ikka 💥

  • @foodinvalley7823
    @foodinvalley7823 3 ปีที่แล้ว

    150- 200 രൂപയ്ക്കു ഫ്ലിപ് കാർട്, ആമസോണിൽ ഓക്കെ മൈക് കൾ കിട്ടാനുണ്ട്, അവ വാങ്ങിക്കാൻ പറ്റുമോ? ക്വാളിറ്റി ഉണ്ടാകുമോ?

  • @KL_khan
    @KL_khan 3 ปีที่แล้ว

    Ee mic ippolum use cheyyunnundo.. Complaint aayo?

  • @bijeshpaduva
    @bijeshpaduva 2 ปีที่แล้ว

    ഈ മൈക്ക് വാങ്ങിയവർ ഉണ്ടോ .... ഇതാണോ Boya ആണോ നല്ലത്ത്🤔