എല്ലാ സ്ഥലങ്ങളിലും കിടങ്ങ് തീർക്കാൻ സാധിക്കില്ല കാരണം പാറയാണ് പിന്നെയുള്ള ഒരു മാർഗ്ഗം റെയിൽ പെൻസിംഗ് ആണ് അവിടെ എപ്പോഴും ആളെ നിർത്തി ടച്ച് വെട്ടിച്ച് അതിനുവേണ്ടിയിട്ടുള്ള സൗകര്യങ്ങൾ ചെയ്യണം അതിനുവേണ്ടി ഫോറസ്റ്റ് അധികൃത തയ്യാറാകണം എന്നാലേ ഇതിനൊരു ശാശ്വതമായ പരിഹാരം കാണാൻ കഴിയും അശാസ്ത്രീയമായ ട്രഞ്ച് നിർമ്മാണം കൊണ്ട് യാതൊരു വിധത്തിലുള്ള പരിഹാരവും കാണാൻ കഴിയില്ല

NSK umesh sir❤