മുഹറം മാസം 1 മുതൽ 10 വരെ കല്യാണ, നികാഹ്, നിശ്ചയം പാടില്ല | Aslami Usthad | Hubburasool Online

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 46

  • @siyadsiyadplmk5011
    @siyadsiyadplmk5011 4 ปีที่แล้ว +8

    അൽഹംദുലില്ലാഹ് ഒരു സംശയം മാറികിട്ടി.........

  • @abbastk1013
    @abbastk1013 ปีที่แล้ว +1

    Nah s kondanu enna oru pracharanam nadakkunnund.ippol karyangal clear aayi

  • @sadiqsemeena1277
    @sadiqsemeena1277 5 หลายเดือนก่อน

    സമസ്തക് 8:05

  • @sadiqsemeena1277
    @sadiqsemeena1277 5 หลายเดือนก่อน

    7:23

  • @nanu1457
    @nanu1457 2 ปีที่แล้ว +6

    മുഹറം മാസത്തി ൽ വീട് കുടീരിക്കാൻ. പറ്റോ ...
    വീട് പണി പൂർത്തിയായിട്ടില്ല. നങ്ങൾ വാടകയ്ക്ക് ആണ് താമസിക്കുന്നത് .
    പെട്ടെന്ന് ividenn പോവാൻ aan .
    Usthad nangalk vendi dua ചെയ്യണേ

    • @Hhaashh
      @Hhaashh 2 ปีที่แล้ว

      Enikum ariyanamayirunnuu.... plss reply ....

  • @katheejabeevi9215
    @katheejabeevi9215 4 ปีที่แล้ว +2

    Wa alaikkumussalaam.... Maashaa Allah 👍👌💐

  • @shafishafi1348
    @shafishafi1348 4 ปีที่แล้ว +3

    Muharram 1 muthal 10 vare nomb nolkunhavark saukaryathinaan

  • @faisalpullithodi7616
    @faisalpullithodi7616 4 ปีที่แล้ว +1

    പലമുസ്ല്യാക്കമാരുംതെളിവില്ലാതെ പലതും ഇത്പോലെ വിലക്കിയിരുന്നു എന്നതാണ് സത്യം

  • @muhammadpanayathil3317
    @muhammadpanayathil3317 5 หลายเดือนก่อน +3

    ജൂതന്മാരിൽ നിന്ന് ശിയാക്കളിലേക്ക് എത്തിപ്പെട്ടു ശിയാക്കളിൽ നിന്ന് സമസ്തയിലേക്ക് എത്തി എന്ന് പറയാൻ എന്താ ഉസ്താദ് ഒരു മടി

  • @shameemavettom4129
    @shameemavettom4129 4 ปีที่แล้ว

    🕋🕋🕋🕋🌹🕋🕋🕋🕋

  • @Malappuram_update
    @Malappuram_update 4 ปีที่แล้ว

    ماشاء الله

  • @Jasminjasir-h2w
    @Jasminjasir-h2w ปีที่แล้ว

    Muharram 9nu wedding und athu patumo

  • @rishamck3860
    @rishamck3860 4 ปีที่แล้ว

    mashaallh

  • @KEPEESVENGOOR
    @KEPEESVENGOOR 5 หลายเดือนก่อน

    മുഹറം അത്ര പോരിശയുള്ള മാസമെങ്കിൽ എന്ത് കൊണ്ട് പാടില്ലാ. മാസങ്ങൾ ഒന്നും തന്നെ ദിവസങ്ങളും പോരിശ ഉള്ളതോ ഇല്ലാത്തതോ ആയി അള്ളാഹു ഉണ്ടാക്കിയിട്ടില്ല അതല്ലാം ഉണ്ടാക്കിയത് പുരോഹിതപരിഷകളാണ്. അവർക്കത് എല്ലാം ഉപജീവന മാർഗമാണ്. അവൻമാരാണ് എല്ലാം താറുമാറാക്കിക്കൊണ്ടിരിക്കുന്നത്. അള്ളാഹു ആദ്യമായി തിളച്ച എണ്ണയിലിട്ട് വറുക്കുക പുരോഹിതുള്ജാലുകളെയാണ്. 100% ഉറപ്പ് സൗദായത്തിന് കുറച്ച് ഇളവ് കിട്ടും സുദായത്തെ വഞ്ചിക്കുന്നത് ഇവൻമാരാണല്ലോ.

  • @abdulmujeeb7414
    @abdulmujeeb7414 4 ปีที่แล้ว +1

    Good

  • @pearlsofislambyalthaf
    @pearlsofislambyalthaf 3 ปีที่แล้ว

    ❤️❤️❤️❤️

  • @shahabanathta1322
    @shahabanathta1322 2 ปีที่แล้ว

    Gold vangunnathil eth masam an nallath...Muharram masathil nallathano..eth dhivasam

    • @mohammedyaseen7445
      @mohammedyaseen7445 5 หลายเดือนก่อน

      December last aayirikkum athaavumbol offer kitttum

  • @mufimonmdrufimon9599
    @mufimonmdrufimon9599 2 ปีที่แล้ว

    ഉസ്ദാദ് നാളെ കോട്ടയസിൽ പോകാൻ വിചാരിച്ചു പറ്റുമോ പരിപാടി ഇലാ റിപ്ലൈ തരു

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว

      th-cam.com/video/_fAG_SMasOE/w-d-xo.html

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว

      നല്ല ദിവസങ്ങളാണ് , ഒരു പ്രശ്നവും ഇല്ല.

  • @nasmiyashefi3079
    @nasmiyashefi3079 ปีที่แล้ว

    മുഹറം 10 കഴിയാതെ പ്രസവത്തിനു കൊണ്ടുപോകാൻ പറ്റുമോ (7 മാസത്തിലെ )

    • @MullaSidhe-xj8vv
      @MullaSidhe-xj8vv 5 หลายเดือนก่อน

      അള്ളാഹുവിൻറ മാസം പവി ത്ര മാസം മുഹറം പ്രസവിക്കാൻ കൊണ്ട് പോകുന്നതിന്ന് ഒരു കുഴപ്പവും ഇല്ല

    • @MullaSidhe-xj8vv
      @MullaSidhe-xj8vv 5 หลายเดือนก่อน

      ഒരു കുഴപ്പവുo ഇല്ല

    • @MullaSidhe-xj8vv
      @MullaSidhe-xj8vv 5 หลายเดือนก่อน

      പ്രസവം അള്ളാഹു എത്രയുo എളുപ്പമാക്കി തരും

  • @Savad_bin_abdurahiman
    @Savad_bin_abdurahiman 4 ปีที่แล้ว

    ഈ ചാനലിന്റെ പേരിൽ whatsApp ഉണ്ടോ. ഉണ്ടെങ്കിൽ ലിങ്ക്

  • @hamzamunambth6385
    @hamzamunambth6385 2 ปีที่แล้ว

    മുഹർറ മാസത്തിന്റെ പവിത്ര എന്താണെന്ന് നിങ്ങൾ എന്തെ നിങ്ങൾ പറയാതിരുന്നത് ഉസ്താദേ.?
    അത് പാളകിത്താബുകളിൽ കാണില്ല,.. ഇമാം ബുഖാരി മുസ്ലിമിന്റെ എല്ലാം സഹീഹിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്, അള്ളാഹു പവിത്രമാക്കപെട്ട നാല് മാസങ്ങളിൽ ഒരു മാസമാണ് മുഹർറം,
    മുഹർറം പത്തിനാണ് മൂസാ നബി (അ) ഫിർഔനിൽനോട് വിജയിച്ചത്,(രക്ഷപെട്ടത്) ഇത് അങ്ങോട്ട് ജനങ്ങൾക്ക് പറഞ്ഞു കൊടക്ക് ഉസ്താദേ.. ജനങ്ങള് പഠിക്കട്ടെ, അതുകൊണ്ട് തന്നെ നമ്മുടെ ദീനിനേൽക്ക് ജൂതായിസവും സിയാഈസവും കയറികൂടുന്നത് തടയാനും കഴിയുമല്ലോ...?
    ഉസ്താദിനെ അള്ളാഹു ഖൈർ ചെയ്യട്ടെ, ആമീൻ 🤲
    അസ്സലാമു അലൈക്കും...

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 5 หลายเดือนก่อน +2

    ഏതായാലും പഴമക്കാർ ചൈതത് പോലെ 10 കഴിഞ്ഞാണ് നല്ലത്. അതിലൊക്കെ നമ്മുക്ക് പിടുത്തം കിട്ടാത്ത ചില രഹസ്യങ്ങൾ ഉണ്ട്.

  • @habebee4903
    @habebee4903 2 ปีที่แล้ว

    എന്നെയും കൊണ്ടു പോകോ ഉംറക്ക്? 😔

  • @KEPEESVENGOOR
    @KEPEESVENGOOR 5 หลายเดือนก่อน

    ആരാ ദിവസങ്ങളും മാസങ്ങളും ഉണ്ടാക്കിയത്? ആരാ ദിവസത്തിന് മാസത്തിനും ശുദ്ധവും അശുദ്ധിയും ഉണ്ടാക്കിയത്? പടച്ചോനാണ് ഇതല്ലാം ഉണ്ടാക്കിയതെങ്കിൽ തീർച്ചയായും എല്ലാ ദിവസവും ഒരേ പോലെയായിരിക്കും ഏതെങ്കിലു ദിവസത്തിന് താഴ്ചയോ ഉയർച്ചയോ ഇല്ല പുരോഹിതരാണ് ഉണ്ടാക്കിയതെങ്കിൽ പല താഴ്ചയും ഉയർച്ചയും അവർ ഉണ്ടാക്കി വെക്കും പുരോഹിതർക്ക് നിന്ന് തിരിയാൻ അതൊക്കെ വേണം അള്ളാഹു ഈ സിയാക്കിത്തന്ന മതത്തെ കടുകട്ടിയാക്കിയത് ഈ പുരോഹിതരാണ്. കട്ടിയില്ലെങ്കിൽ പുരോഹിതരില്ലല്ലോ.

  • @koradanmusthafa3511
    @koradanmusthafa3511 5 หลายเดือนก่อน

    ഇപ്പോഴത്തെ ആൾക്കാർ തന്നെയാണ് മോശഠഎന്ന് പറയുന്നത്

  • @fasnafaisal4796
    @fasnafaisal4796 4 ปีที่แล้ว

    ഉസ്താദ് എന്റെ നികാഹ് ന്റെ ദിവസം നികാഹ് കഴിഞ്ഞു ഭർത്താവ്ന്റെ വീട്ടിൽ നിന്നുംമഹ്റും മായി എന്റെ വീട്ടുകാർ തിരിച്ചു വരുപോൾ അവരുടെ അയൽവാസിയുടെ കാലിന് എന്റെ അയൽവാസിയുടെ കാർ ഇടിച്ചു പരിക്ക് പറ്റി എന്താണ് ഉസ്താദ് ഇതിന് അർഥം വെക്കുക നല്ലതാണോ അതോ ദുഃഖം ആണോ പ്ലീസ് റിപ്ലൈ

    • @zakiyaziyu474
      @zakiyaziyu474 4 ปีที่แล้ว +1

      Enthaaan. Ithilokke enth

    • @fasnafaisal4796
      @fasnafaisal4796 4 ปีที่แล้ว

      നികാഹ് ദിവസം അപകടം pattiyathond chodika

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +3

      ഇതിൽ എന്താ പ്രശ്നം. അള്ള വിധിക്കുന്നതെനടക്കൂ.അതിൽ മുസീബത്ത് കാണുന്നതാണ് പലരുടെയും പ്രശ്നം. ഇത് നടന്നതും നിക്കാഹും ആയും എന്തിനാ കൂട്ടി കലർത്തുന്നത്. നിങ്ങളുടെ ജീവിതത്തിൽ എല്ലാ വൈറും ബർക്കത്തും അള്ളാഹു നൽകട്ടെ ആമീൻ. നല്ല ഒരു കുടുബ ജീവിതം ഉണ്ടാക്കാൻ നോക്കൂ ശകുനകൾ ഇസ്ലാമികമല്ല.

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +1

      @@fasnafaisal4796
      ഈ ചാനലിൽ തന്നെ ഉണ്ട് പല ക്ലാസുകളും. പൂച്ച കുറുകെ ചാടിയാൽ .കൂമൻ മൂളിയാൽ എന്നിങ്ങനെ ഉള്ളത്. അതൊക്കെ കേട്ടാൽ നന്നായിരിക്കും കുട്ടീ.

    • @fasnafaisal4796
      @fasnafaisal4796 4 ปีที่แล้ว

      Aameen

  • @faisalpullithodi7616
    @faisalpullithodi7616 4 ปีที่แล้ว +2

    പലമുസ്ല്യാക്കമാരുംതെളിവില്ലാതെ പലതും ഇത്പോലെ വിലക്കിയിരുന്നു എന്നതാണ് സത്യം

  • @falahonlilne84
    @falahonlilne84 3 ปีที่แล้ว +1

    Mashalla