Thallumaala Paattu - Lyric Video| Thallumaala| Tovino Thomas| Khalid Rahman|Ashiq Usman|Vishnu Vijay

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +6033

    ആരാധകരെ ശാന്തരാകൂവിന്... 😎💥
    ടോവിനോയുടെ look & expression പൊളിച്ചു..
    തല്ലുമാല വൻ വിജയാമാകട്ടെ... 👊💥

    • @user-kiran04
      @user-kiran04 2 ปีที่แล้ว +34

      Chullan look💥💥

    • @blackpanther14301
      @blackpanther14301 2 ปีที่แล้ว +23

      അവനെ ശ്രീമാൻ നാരായണ എന്ന സിനിമയിൽ രക്ഷിത് ഷെട്ടി പറയുന്ന അതേ ടോണിൽ ഉള്ള ഡയലോഗ് ആണിത്...

    • @ajcreations7900
      @ajcreations7900 2 ปีที่แล้ว +4

      @@blackpanther14301 So What?

    • @blackpanther14301
      @blackpanther14301 2 ปีที่แล้ว +13

      @@ajcreations7900 കേട്ടപ്പോൾ പറയണമെന്ന് തോന്നി പറഞ്ഞു

    • @harrynorbert2005
      @harrynorbert2005 2 ปีที่แล้ว +1

      ❤❤❤❤

  • @cherppulassery
    @cherppulassery 2 ปีที่แล้ว +4530

    അരിപൊടി ജീരകം മഞ്ഞൾ കൊത്തമല്ലി അമ്മിമേലിട്ടിട്ട് നീട്ടിയരച്ചോളേ.... 😍😍👌👌നൊസ്റ്റാൾജിയ ❤

  • @sabeelsab4u
    @sabeelsab4u 2 ปีที่แล้ว +2198

    കാലങ്ങളായി മലപ്പുറവും മലബാറും സ്റ്ററിയോടൈപ്പ് ചെയ്തിരുന്ന മലയാള സിനിമക്ക് യഥാർത്ഥ മലബാർ കാണിച്ചു കൊടുക്കുന്നതിന് നന്ദി.. kl10, sudani, thallumala.. muhsin pareri❣️❣️

    • @jyothi9913
      @jyothi9913 2 ปีที่แล้ว +55

      Halal Love story നിങ്ങളുടെ ലിസ്റ്റിൽ പെടുത്താത്തതിന് നന്ദി... അതൊരു ഒന്നാന്തരം വൃത്തികെട്ട ഫിലിം ആയിരുന്നു.

    • @railfankerala
      @railfankerala 2 ปีที่แล้ว +4

      🔥

    • @sahilfaizy2979
      @sahilfaizy2979 2 ปีที่แล้ว +26

      തല്ലുമാല ഒരു ആവറേജ് പടം ആയിട്ടെ തോന്നിയുള്ളു!
      ലിജോ ജോസ് പെല്ലിശ്ശേരിയുടെ
      'ഡബിൾ ബാരലിന്റെ' അനുകരണം ആയി തോന്നി.
      ഡബിൾ ബാരലിന്റെ
      അടുത്തുപോലും എത്തിയതുമില്ല.
      ടോവിനോയേക്കാൾ
      നിറഞ്ഞു നിന്നത് ലുക്ക്മാനും , ഷൈൻ ടോം ചാക്കോയും ബിനു പപ്പുവും ആണ്
      അപാര 'Screen Presence'.
      പതിവ് പോലെ ഓവർ ക്യൂട്ട്നസ് മുഖത്ത് വാരി നിറച്ച് കല്യാണിയും.
      തട്ടം ഇടാതെ മോഡേൺ വസ്ത്രം ധരിക്കുന്ന മുസ്ലിം നായിക.
      മദ്യപിക്കുന്ന മുസ്ലിം യുവാക്കൾ,
      പള്ളിമുറ്റത്ത് തല്ല് ഉണ്ടാക്കൽ...
      ഈ കാരണങ്ങൾ കൊണ്ടാണോന്നറിയില്ല
      സാധാരണ മുഹ്സിൻ പരാരി
      സിനിമ വരുമ്പോൾ
      ആഘോഷിക്കുന്ന മൗദൂദികളെ
      ഈ വഴിക്ക് കാണാത്തത്.

    • @sabeelsab4u
      @sabeelsab4u 2 ปีที่แล้ว +37

      @@sahilfaizy2979 തല്ലുമാല ഒരു avg സിനിമ അയത്കൊണ്ടാവും 2nd വീക്കിൽ 50cr ക്ലബ്ബിൽ കേറാൻ പോകുന്നത്

    • @sahilfaizy2979
      @sahilfaizy2979 2 ปีที่แล้ว +29

      @@sabeelsab4u ഒന്നിനും കൊള്ളാത്ത ആ മരക്കാർ വരെ കേറി 50 കോടി 😂😂😂

  • @karthick3249
    @karthick3249 2 ปีที่แล้ว +62

    Love from தமிழ்நாடு

  • @DrSteve666
    @DrSteve666 2 ปีที่แล้ว +11401

    *കേരളത്തിലെ യൂത്തിന് ഇടയിൽ Trendsetter ആകാൻ പോവുന്ന പടം* 🔥💯

    • @nxaze86
      @nxaze86 2 ปีที่แล้ว +126

      Chance undd

    • @Carl-og4ky
      @Carl-og4ky 2 ปีที่แล้ว +39

      💥💥

    • @saak.0119
      @saak.0119 2 ปีที่แล้ว +270

      ആദ്യം പടം വരട്ടെ കാരണം നമ്മൾ പ്രതീക്ഷിക്കുന്ന പടങ്ങളൊന്നും ഇപ്പോ നിരാശയാണ് സമ്മാനിക്കുന്നത് hope is good movie watch ❤️

    • @sabirreeeee
      @sabirreeeee 2 ปีที่แล้ว +17

      Yeah!🔥

    • @basilbasi5762
      @basilbasi5762 2 ปีที่แล้ว +11

      🥰

  • @Ady_NXT
    @Ady_NXT 2 ปีที่แล้ว +2596

    ടൊവിനോയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചടുലമായ ചിത്രമായിരിക്കും ഇത്.. പാട്ടുകളും പ്രത്യേകിച്ച് ട്രെയിലറും നമ്മെ ആവേശഭരിതരാക്കുന്നു 🕺

    • @Trollmixbyajmal
      @Trollmixbyajmal 2 ปีที่แล้ว +5

    • @riyaaah851
      @riyaaah851 2 ปีที่แล้ว +5

      പിന്നെ എല്ലാ സിനിമേലും ഒരേ പോലെ ഉണ്ട്

    • @axbixmafiaeditz
      @axbixmafiaeditz 2 ปีที่แล้ว +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺💔

    • @riyaaah851
      @riyaaah851 2 ปีที่แล้ว +18

      @@axbixmafiaeditz poda mayiree

    • @Rebelstar...
      @Rebelstar... 2 ปีที่แล้ว +16

      @@riyaaah851 athin eth Dq alla😄😅

  • @praisee6683
    @praisee6683 2 ปีที่แล้ว +1611

    അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും
    അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ
    ആലം ഉടയവൻ ഏകൽ അരുളാലെ ആയെ മുഹമ്മദവർകിള ആണോവർ❤️❤️❤️

  • @adwaith7554
    @adwaith7554 2 ปีที่แล้ว +742

    ഈ പാട്ടിന്റെ കൂടെ ആ fight scene ഉണ്ടങ്കിൽ mass aan .🤩🤩theater experience 🤩

  • @rock786.
    @rock786. 2 ปีที่แล้ว +21829

    ഈ ടൂൺ കേട്ടപ്പോ പണ്ട് വെല്ലിമ്മമാർ മാല പാടുന്നത് ഓർമ വന്നവർ ആരേലും ഉണ്ടോ 🤩😂

  • @Itube177
    @Itube177 2 ปีที่แล้ว +2029

    കൊറേ പടം repeat കണ്ടിട്ടുണ്ടെങ്കിലും ഒരു പടത്തിന്റെ trailer repeat കാണുന്നുണ്ടെങ്കിൽ ഒറ്റ പേര് തല്ലുമാല 💞
    What a coloring 😍
    Btw song ❤️

  • @safwanmusthafa2762
    @safwanmusthafa2762 2 ปีที่แล้ว +1967

    ഗോദ, കള, ⚡️മുരളി എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ Effort എടുത്തു ചെയ്ത സിനിമകളിൽ ഒന്ന്. അതിന്റെ ഫലം അയാളെ തേടിയെത്തട്ടെ 👏🔥
    Thallumaalpaattu 😘

    • @jasim963
      @jasim963 2 ปีที่แล้ว +31

      കള യിലും effort ഉണ്ട് അതിൽ അയാൾക്ക് വയറിനു പരിക്ക് പറ്റിയിട്ടുണ്ട്

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 ปีที่แล้ว +5

      @@jasim963 കള ഒന്നും മനസിലായില്ല

    • @harshadoffcl
      @harshadoffcl 2 ปีที่แล้ว +23

      @@evolutedmonkeyhuman6908 ഇപ്പോ എത്ര വയസ്സുണ്ട്?

    • @hannahjjoseph4526
      @hannahjjoseph4526 2 ปีที่แล้ว +1

      @@harshadoffcl 😂😂

    • @dorado7157
      @dorado7157 2 ปีที่แล้ว +3

      @@harshadoffcl ഇജ്ജാതി 😂

  • @FilmyReact
    @FilmyReact 2 ปีที่แล้ว +220

    Addicted to this song! 🎉

    • @sanandhu_
      @sanandhu_ 2 ปีที่แล้ว +6

      🔥🔥💯💯

    • @tech4u415
      @tech4u415 2 ปีที่แล้ว +8

      Thalaivare..neengala!?😻🔥

    • @fidhasworld9602
      @fidhasworld9602 ปีที่แล้ว +1

      💯💯💯💯

  • @noohasiya403
    @noohasiya403 2 ปีที่แล้ว +9790

    പണ്ട് നമ്മളെ വീടുകളില്‍ ഉമ്മ മാര്‍ പാടിയിരുന്ന മുഹ്‌യുദ്ദീന്‍ മാല . Nabeesathumaala യുടെ ഈണം. ❤️👍👍 Nostu 😃🙄🙄.
    ഇത് ഇപ്പൊ എന്താ ഇവിടെ സംഭവിച്ച്. എന്തായാലും tanku tanku 😄😄😄

    • @shahnas2039
      @shahnas2039 2 ปีที่แล้ว +60

      Correcttt

    • @shahnas2039
      @shahnas2039 2 ปีที่แล้ว +173

      Muhiyideen malayude eenamanu

    • @mufasilc7375
      @mufasilc7375 2 ปีที่แล้ว +15

      Crct

    • @darktech9945
      @darktech9945 2 ปีที่แล้ว +45

      Eppo endha paadarillee🤣

    • @noohasiya403
      @noohasiya403 2 ปีที่แล้ว +19

      @@shahnas2039 ys അതും ഈ ഈണത്തില്‍ paadarude

  • @theran.one23
    @theran.one23 2 ปีที่แล้ว +351

    I'm Tamil... really enjoyed Thallumaala

    • @shaibybenny3517
      @shaibybenny3517 2 ปีที่แล้ว +9

      Thanks

    • @guthm2155
      @guthm2155 2 ปีที่แล้ว +6

      Now you can say there is good songs in malayalam too 😈😈

    • @kuku1647
      @kuku1647 ปีที่แล้ว +1

      Malayali enna summava

  • @MuhammedSalim
    @MuhammedSalim 2 ปีที่แล้ว +129

    നല്ല... തല്ലുമാല...🎶🎶🎶
    ഒരിക്കലും വിചാരിച്ചു കാണില്ല ആ പഴമയുടെ ഈണത്തിൽ ഇങ്ങനെ ഒരു സോങ് 🤗🤗🤗

  • @JustThings1992
    @JustThings1992 2 ปีที่แล้ว +190

    Love from Andhra. What a music. Amazing my Mallu brothers.

  • @mr__mm8890
    @mr__mm8890 2 ปีที่แล้ว +63

    ആറു വർഷങ്ങൾക്ക് മുൻപ് മുഹ്സിൻ ആദ്യമായി കൊച്ചിയിൽ വന്നത് തല്ലുമാല എന്ന സിനിമ ചെയ്യാനായിരുന്നു. വർഷങ്ങൾക്കിപ്പുറം അത് ഖാലിദിലേക്ക് എത്തി നിൽക്കുമ്പോഴും നല്ല രീതിയിൽ തന്നെ ചെയ്യാൻ പറ്റി എന്ന് വിശ്വസിക്കുന്നു..Because its a long Project-Jimshi Khalid
    മുഹ്‌സിന്റെ Dream Project.!💗
    Good luck guys

  • @Ajuleo84
    @Ajuleo84 2 ปีที่แล้ว +166

    പാലപ്പള്ളി തിരുപ്പള്ളി ക്ക് ശേഷം അതുക്കും മേലെ trending ആവാൻ പോകുന്ന song🥰🔥

  • @anupama7033
    @anupama7033 2 ปีที่แล้ว +118

    Malayalam industry is such a gem 🔥🔥🔥

  • @RaviChandranBE
    @RaviChandranBE 2 ปีที่แล้ว +33

    ❤️ from Tamilnadu... One of the best entertainment movie... Watched in Malayalam...❤️

  • @althafahf3693
    @althafahf3693 2 ปีที่แล้ว +793

    നല്ല അസ്സൽ മലപ്പുറം വരികൾ 🔥🔥🔥മുഹ്സിൻ പരാരി 🔥🔥🔥
    അരീപൊരി ജീരകം മഞ്ഞള് കൊത്താ മല്ലി..... 😍😍

    • @babzmedia6396
      @babzmedia6396 2 ปีที่แล้ว +45

      ആരീ പൊരി ജീരകം
      മഞ്ഞൾ കൊത്തം മല്ലി
      അങ്ങോട്ടും ഇങ്ങോട്ടും
      നീട്ടി അരച്ചോവർ
      Nostu 😅🥰🤩

    • @sirajmussafirr147
      @sirajmussafirr147 2 ปีที่แล้ว +33

      Muhiyuddeenmala 2x speed il itta ithanne aanu 🤣

    • @axbixmafiaeditz
      @axbixmafiaeditz 2 ปีที่แล้ว +6

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺💔

    • @Nairobi_OP
      @Nairobi_OP 2 ปีที่แล้ว +1

      @@axbixmafiaeditz 👶

    • @shamseercx7
      @shamseercx7 2 ปีที่แล้ว +25

      @@axbixmafiaeditzപച്ചോനോട് പ്രാർത്ഥിക്ക് മോനെ ഒക്കെ ചെരിയാകും 🥴🤝

  • @jinujinu166
    @jinujinu166 2 ปีที่แล้ว +61

    1:22 bgm jst 🔥🔥...thallumala ...❤️🔥

  • @athira689
    @athira689 9 หลายเดือนก่อน +33

    2024 il കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ 🥰

  • @adithyan2147
    @adithyan2147 2 ปีที่แล้ว +261

    ഇതൊരു ട്രെൻസ് സെറ്റർ ആയി മാറാൻ ഒരുപാട് സാധ്യത ഉണ്ട്.. ❤️🔥

    • @rahulappu60
      @rahulappu60 2 ปีที่แล้ว

      ayinn

    • @king-jh5zl
      @king-jh5zl 2 ปีที่แล้ว +3

      എന്തുവാടെ 🙏🙏🙏🙏

    • @rahulappu60
      @rahulappu60 2 ปีที่แล้ว

      @@king-jh5zl aah ennal pinne mindathirunnolanam

    • @king-jh5zl
      @king-jh5zl 2 ปีที่แล้ว +1

      @@rahulappu60 bro ente mather ഇല്ല്ല

    • @rahulappu60
      @rahulappu60 2 ปีที่แล้ว

      @@king-jh5zl sorry

  • @thomasshelby2594
    @thomasshelby2594 2 ปีที่แล้ว +275

    Trailer കണ്ടപ്പോൾ മുതൽ കാത്തിരിക്കുവായിരുന്നു 😍😍

  • @abdulbasith8482
    @abdulbasith8482 2 ปีที่แล้ว +52

    മുഹ്സിൻ പരാരിയുടെ വരികൾ എപ്പോഴും പുതിയ സംഭാവനകൾ കേരള സിനിമയിൽ മികച്ച് നിൽക്കുന്നു...

    • @jaferwaseem4047
      @jaferwaseem4047 2 ปีที่แล้ว

      muhsinte varika ella moyandhe ith,

  • @adhussey9782
    @adhussey9782 2 ปีที่แล้ว +116

    Such an addictive song gives goosebumps everytime listening to the song
    Love from TN
    Definitely a theatrical experience movie

  • @libinbaby3442
    @libinbaby3442 2 ปีที่แล้ว +11

    Innu ee padam kandu
    Heavy padam
    Poli item
    Khalid Rahman ningaloru sambhavam aanu
    Waseem
    Jamshi
    Vikas
    Sathar
    Rajesh
    Reji
    Ellarum ore poli
    A must watch theatre movie
    Thankyou Khalid Rahman

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +100

    Ballad of fight...
    a poem or song narrating a story in short stanzas. Traditional ballads are typically of unknown authorship, having been passed on orally from one generation to the next.

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +101

    ട്രെയിലറിൽ കേട്ടപ്പോൾ തുടങ്ങി വെയ്റ്റിംഗ് ആയിരുന്നു....ഫുൾ
    രോമാഞ്ചം ആണല്ലോ😍😍🔥🔥🔥

  • @karthickj9003
    @karthickj9003 2 ปีที่แล้ว +433

    Any tamils here.... Love from tamilnadu 🤩💥💥💥😂🔥

  • @mahi_talk
    @mahi_talk 2 ปีที่แล้ว +29

    സന്ധ്യാ നേരങ്ങളിൽ മുസ്‌ലിം വീടുകളിൽ കേട്ടിരുന്ന കേൾക്കുന്ന ഈണം . 🙌

  • @ethicalhappiness7975
    @ethicalhappiness7975 2 ปีที่แล้ว +156

    Cute chorus taking the historical references as a start, drifting towards the descriptions on both fight and the fighters is super cool. The anime representing the scene is really awesome... "And so what happened then?", Holds the heart🤩🤩🤩. May God bless the entire team with all the very best and protect throughout the journey of life 💐💐💐

  • @9447388969
    @9447388969 2 ปีที่แล้ว +68

    ഇത് മാലപ്പാട്ടിൻറെ ട്യൂണല്ലേ... വീട്ടിൽ നിന്ന് പെങ്ങൾ ചൊല്ലുന്നത് കേൾക്കാറുണ്ട്, നല്ല ഈണമാണ്.🥰

    • @shihabuddeenmk3789
      @shihabuddeenmk3789 2 ปีที่แล้ว

      eenam nallath aanu athinte meaning ariyo?
      kevalam paattu alla muhiyudheen shaikinte karamathum mattum vishADHEEKARIKKUNNATH AANU.SHERIKKUM ITHU ATHINE KALIYAAKKUNNA POLE ALLE?
      Allah mujahidhinte sherril ninnum kaathu salaamath aakane 😢😢

    • @9447388969
      @9447388969 2 ปีที่แล้ว +1

      @@shihabuddeenmk3789 eee tunil orupaadu maalakalille, avar moshamaay chinthikkatheyaanu eduthathenn karuthalalle nallath

    • @razikpp4880
      @razikpp4880 2 ปีที่แล้ว +1

      @Shihabuddeen MK Ith Islamil ullathalla. Please ingane bid-ah onnum pokki pidich nadakkalla. Enippo Islamil undenn ningallkk orappanenkil nth konda Western Muslims onnum ith chollathe? Nammalkk maathram swargathil poyal mathyo? Avarkk pondey?

    • @9447388969
      @9447388969 2 ปีที่แล้ว

      @@razikpp4880 malayil thettayi onnumilla, thettaaya varikalundekilalle prashmullooo.

  • @user-Akashvtheindiano
    @user-Akashvtheindiano 7 หลายเดือนก่อน +4

    I am from UP But man this Malayalam industry is built different and it's gonna increase there popularity as time goes by due to the popularity of manjummal boys , aavesham and many movies which where a hit in Northern states.❤❤

  • @andrearun1309
    @andrearun1309 2 ปีที่แล้ว +46

    Experiencing this song in theatre was lit🔥🔥🔥🔥🔥🔥...Love from Pondy

  • @vickzzzzz
    @vickzzzzz 2 ปีที่แล้ว +31

    What a movie!!🥵 love from Andhra ♥️

  • @plant9839
    @plant9839 2 ปีที่แล้ว +524

    I don't understand the meaning of this but I am Addicted to this 🥵 ❤️ from KARNATAKA
    and happy independence day in advance 🎉

    • @hanm4768
      @hanm4768 2 ปีที่แล้ว +22

      ' Malappattu' is a genre of traditional songs which is used to sung by muslim families in kerala. This tune is the masterpiece of malappattu. The makers used the tune with different lyrics in the film to narrate the film background properly.

    • @sh4hhall
      @sh4hhall 2 ปีที่แล้ว +2

      😍

    • @anirudhr796
      @anirudhr796 2 ปีที่แล้ว +3

      @@hanm4768 ah ipla onude pidikitye 😂

    • @hashimkallar
      @hashimkallar 2 ปีที่แล้ว +1

      Nice to hear

    • @Ssabi98
      @Ssabi98 2 ปีที่แล้ว +5

      @@hanm4768 bro not only in Kerala even in kodagu Karnataka

  • @alkkarenjithhere
    @alkkarenjithhere 2 ปีที่แล้ว +83

    Uff this song🔥😍😍
    Theatre experience must 😍🔥💯

    • @vageeshapriya5664
      @vageeshapriya5664 2 ปีที่แล้ว +4

      True.. Watched it today.. Felt like a fest.. A new Brand kind of feel..

  • @suvinmicheal
    @suvinmicheal 2 ปีที่แล้ว +37

    In Khalid Rahman, we believe😍

  • @pkav6298
    @pkav6298 2 ปีที่แล้ว +41

    ഉസ്താദ് ഹോട്ടൽ album കേട്ടപ്പോ കിട്ടിയ ഒരു fresh feel ആണു രണ്ട് പാട്ടുകൾക്കും

  • @nandhujithkp3751
    @nandhujithkp3751 2 ปีที่แล้ว +303

    ട്രൈലെർ റിപീറ്റ് അടിച്ചു കാണാൻ ഈ സോങ് വഹിച്ച പങ്ക് ചെറുതൊന്നുമല്ല...
    ലോലാ ലോലാ ലോ..ലാ 🕺🏼😍
    ഫുൾ 👊സോങ് ⚡️

    • @viveksuresh5892
      @viveksuresh5892 2 ปีที่แล้ว

      Atinu enth tengayada ethil ulle

    • @Dexter-qw9le
      @Dexter-qw9le 2 ปีที่แล้ว +10

      @@viveksuresh5892 Edo ayaalde ishtam. Ninte vakaykkallallo ayaal kaanunne?

    • @viveksuresh5892
      @viveksuresh5892 2 ปีที่แล้ว

      @@Dexter-qw9le entayalum movie pottum

    • @abin5681
      @abin5681 2 ปีที่แล้ว +4

      @@viveksuresh5892 nalla karachil aanallo😅

    • @cris7ianorona7do3
      @cris7ianorona7do3 2 ปีที่แล้ว +9

      @@viveksuresh5892 achanaano dierector enna pottum

  • @nazeemthajudeen
    @nazeemthajudeen 2 ปีที่แล้ว +6

    അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും
    അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ
    ആലം ഉടയവൻ ഏകൽ അരുളാലെ ആയെ മുഹമ്മദവർകിള ആണോവർ...
    ഉമ്മച്ചി പാടി എത്ര കേട്ടിരിക്കുന്നു ഈ ട്യൂൺ.. പക്ഷേ ഇപ്പോഴത്തെ ഈ മാറ്റവും കൊള്ളാം.. എല്ലാം ആസ്വദിക്കാനള്ളതല്ലേ🥰🥳

  • @13blackpostproductions8
    @13blackpostproductions8 2 ปีที่แล้ว +21

    EXACTLY WHAT A FANTABULOUS SONG IT IS ,ARRANGEMENT,GENRE, HATTS OFF VISHNU VIJAY AND THE ENTIRE TEAM

  • @rishadthekkat
    @rishadthekkat 2 ปีที่แล้ว +40

    That quality of work❤️❤️🔥🔥🔥🔥🔥🔥

  • @neethumelvin451
    @neethumelvin451 2 ปีที่แล้ว +168

    This film will sure change the standard of Malayalam film Industry! Thanks to Tovino and his efforts . He is brilliant in his profession

    • @anvar3197
      @anvar3197 2 ปีที่แล้ว +18

      First film makers athu kazhinje ullu tovino okke aarum entha film makersine abhinanthikathath avar kadha ondakki script cheyth adh direct cheythu ethikkunnu...film makers kazhinje actors ullu

    • @VK-vd8fg
      @VK-vd8fg 2 ปีที่แล้ว

      @@anvar3197 actors film makers തന്നെ യാണ് ബ്രോ. Each and every department is equally important. ആക്ടിങ് ആയാലും ഡയറക്ഷൻ ആയാലും.

    • @anvar3197
      @anvar3197 2 ปีที่แล้ว

      @@VK-vd8fg ella departmentum important aanu pakshe actors orikkalum filmmakers aavilla.cinemakk ennum aavashyam nalla script writersum directorsum aanennan njn vishwanath

    • @VK-vd8fg
      @VK-vd8fg 2 ปีที่แล้ว

      @@anvar3197 acting is also a part of film making.നല്ല script, writer's, actors എല്ലാം വളരെ important ആണ്.ഒന്നിനെയും ത്രസ് വെച്ച് അളക്കാൻ പറ്റില്ല.

    • @beholddaempathyangel
      @beholddaempathyangel 2 ปีที่แล้ว

      The standards are already different long back xd

  • @hani_b51
    @hani_b51 ปีที่แล้ว +11

    From Karnataka 🤗

  • @delvindelvincd6010
    @delvindelvincd6010 2 ปีที่แล้ว +22

    Tovino carrier First day Record Collection adikan pokuna Padam ayirukkum.Thallumaala💯💯

  • @roshanrenji
    @roshanrenji 2 ปีที่แล้ว +911

    He is not just a musician😻he is a magician💖❤️👏

    • @sidharths1246
      @sidharths1246 2 ปีที่แล้ว +7

      Ennu vecha🤣🤣

    • @amith1224
      @amith1224 2 ปีที่แล้ว +55

      Ingane thallale ethokeyo mappila pattu remix cheyunath ano magic🤣🤣

    • @sulfimedia
      @sulfimedia 2 ปีที่แล้ว +28

      Ithu muhiyatheen mala yaanu,

    • @midhun8869
      @midhun8869 2 ปีที่แล้ว +7

      @@amith1224 ninne kond pattuvo

    • @musicalmania8832
      @musicalmania8832 2 ปีที่แล้ว +13

      @@midhun8869 ith already ulla tune aanu bro, but arrangements kollam

  • @zanhasherin8961
    @zanhasherin8961 2 ปีที่แล้ว +108

    മൊഹിയദ്ദീൻ മാല യുടെ ഈണത്തിൽ 💓💓💓💓

    • @itsmedear9839
      @itsmedear9839 2 ปีที่แล้ว +2

      nafeeaath malayum othulee ee tune l

    • @naufalnaushad4893
      @naufalnaushad4893 2 ปีที่แล้ว +2

      ബദർ മാല ഇണ്ട്

    • @shihabuddeenmk3789
      @shihabuddeenmk3789 2 ปีที่แล้ว +3

      athinu sandhosham aano varuka?
      avide karaamath paadi parayunnu ivide endha?😢😢😢😢😢😢.
      meaning arinju oru thavana enkilum paadiyaal pinne ee comment ivide upekshikkum.alllah

    • @navascurtain1723
      @navascurtain1723 2 ปีที่แล้ว +1

      Thaan enthado parayunne ithonnum islam il ullathalla. Pinne enthin sangadappedanam😂

    • @nahnasnoushad6687
      @nahnasnoushad6687 2 ปีที่แล้ว

      Erekkure ella malappattukalum ethe eenam thannanu

  • @insights8180
    @insights8180 2 ปีที่แล้ว +20

    Wahhh goosebumps 🔥🔥🔥🔥love from Telugu

  • @jaseenasworld6182
    @jaseenasworld6182 2 ปีที่แล้ว +459

    "അല്ലാഹ് തിരുപേരും സ്തുതിയും സ്വലാത്തും" ♥️🥰 ഒരു മോഡേൺ മൂവി!!

    • @coolman-yi9ki
      @coolman-yi9ki 2 ปีที่แล้ว +21

      Muhyudheen mala

    • @rinazkannur8113
      @rinazkannur8113 2 ปีที่แล้ว +6

      Athanne😂 njn ingane chindhikalenu

    • @Hasimazak188
      @Hasimazak188 2 ปีที่แล้ว +1

      Aiwaa

    • @fingertip6816
      @fingertip6816 2 ปีที่แล้ว

      ചെറ്റത്തരം

    • @viveksuresh5892
      @viveksuresh5892 2 ปีที่แล้ว +11

      Allah modern chindakathik ethiralleee atalle ningal okke epozhum stone agil nilkunne

  • @askarck2521
    @askarck2521 2 ปีที่แล้ว +98

    പുതിയ സിനിമകളിൽ മാപ്പിളപ്പാട്ട് കേറി മെയുന്നുണ്ടല്ലോ😂👍🥰

  • @MrMarkcooldude
    @MrMarkcooldude 2 ปีที่แล้ว +40

    2:30 I came for this part🔥🔥

  • @vishnuvijay4406
    @vishnuvijay4406 2 ปีที่แล้ว +21

    0:27 Poli 🔥

  • @sivadasmohanan5777
    @sivadasmohanan5777 2 ปีที่แล้ว +422

    ഈ പടം ഒന്നു കാണണം,ട്രെയിലർ കണ്ടപ്പോഴേ കിളി പറന്നു....🤠🤠🤠

    • @redditstories-o8o1t
      @redditstories-o8o1t 2 ปีที่แล้ว +11

      nice film aanu full thallum comedyum,ee paatozhichu baacki paatu bore aanu

    • @raghunandhalal9595
      @raghunandhalal9595 2 ปีที่แล้ว +1

      Ole melody song ❤️

    • @lejentrokk7892
      @lejentrokk7892 2 ปีที่แล้ว +2

      Interval nu irangipoyavarum und

    • @getmoreviewers4136
      @getmoreviewers4136 2 ปีที่แล้ว

      @@lejentrokk7892 youth nu ishtavum ....ammamark onum ishtavilla...

    • @aryavsarya4856
      @aryavsarya4856 2 ปีที่แล้ว

      Ni ithum paranjivde irunno avde padam irangi pokarai😛

  • @sabirreeeee
    @sabirreeeee 2 ปีที่แล้ว +71

    Thallumaala paattu pwolich🔥, Can't wait for the movie!🤩🔥

  • @nikhiljojujoju394
    @nikhiljojujoju394 2 ปีที่แล้ว +586

    ഞങ്ങളുടെ നാടിന്റെ അഭിമാനം ആണ് ഈ മനുഷ്യൻ...... 😍😘😘😘💥മച്ചാനെ വേറെ ലെവൽ..... 💥💥💥💥

    • @azar3279
      @azar3279 2 ปีที่แล้ว +14

      Ithaanu nammale mandatharam, orikalum ningal oru filim um kandu aa nadane araathikeruth aa filim il illa charecter ne ishtapettoluu...think littile more matured 😕

    • @rameezrazak5630
      @rameezrazak5630 2 ปีที่แล้ว +21

      @@azar3279 onnu podoo aarelum avalude naadine patti chothichal parayunnathu tovinoyude nadalle ennaayirikkum pinne.... Ellarem ningale pole aano

    • @krishnaponnu7743
      @krishnaponnu7743 2 ปีที่แล้ว +27

      @@azar3279 irinjalakuda..ath Tovinode naadu enne ariyappeduuu💥💥ath oru abhimamam allaa...ahangaram ahnu njngalde...💋🙌🏻💪🏻

    • @nikhiljojujoju2567
      @nikhiljojujoju2567 2 ปีที่แล้ว +3

      @@krishnaponnu7743 🥰

    • @nikhiljojujoju2567
      @nikhiljojujoju2567 2 ปีที่แล้ว +2

      @@azar3279 Sneham kondalle bro.....😂

  • @rasheedkc9683
    @rasheedkc9683 2 ปีที่แล้ว +423

    90 കളിൽ എല്ലാ മുസ്ലിം വീടുകളിൽ ഇശാ മഗ്രിബ് സമയങ്ങൾ ഉമ്മമാ പാടി കേൾപ്പിച്ചിരുന്നു അങ്ങനെ കേട്ട് ഉറങ്ങി പോയ കുട്ടിക്കാലം ഓർമ്മ വന്നു പോയി

    • @aandsworld5718
      @aandsworld5718 2 ปีที่แล้ว +1

      Muhyudeen mala
      Nabeesathumala

    • @mahirakp5184
      @mahirakp5184 2 ปีที่แล้ว +6

      90...kalilo..
      Ippozhum chollaarund 😊

    • @shefeeqkp5851
      @shefeeqkp5851 2 ปีที่แล้ว +4

      2022 continues in my house

    • @ashkarmon33
      @ashkarmon33 2 ปีที่แล้ว +1

      ഇത് കേട്ടപ്പോൾ ഉറക്കം പോയില്ലേ 😁

    • @arifarifa4810
      @arifarifa4810 2 ปีที่แล้ว

      Eppo umma mark no time phone nokkande 😀😃

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว +136

    സിനിമയിലെ കഷ്ട്ടകാലം അതിജീവിക്കുവാൻ തിയറ്റർ പുറപറമ്പ് ആക്കുവാൻ മല തല്ലുമാല 👍🤘😍

    • @akhil123ful
      @akhil123ful 2 ปีที่แล้ว

      Nope

    • @adarshk.p9526
      @adarshk.p9526 2 ปีที่แล้ว +3

      അതിനു കടുവ ഉണ്ട്. തള്ള് മാല വേണ്ട

    • @praveensebastian4956
      @praveensebastian4956 2 ปีที่แล้ว

      @@adarshk.p9526 വിശാല ഹൃദയാ 😂😄

    • @മിന്നൽമിശിഹാ
      @മിന്നൽമിശിഹാ 2 ปีที่แล้ว

      @@adarshk.p9526 sathyam💯💯

    • @jonathanarmy4106
      @jonathanarmy4106 2 ปีที่แล้ว

      @@adarshk.p9526 its good movie vro but the some scenes and fights are cringe

  • @shashanth8007
    @shashanth8007 2 ปีที่แล้ว +14

    ട്രെൻഡ്സെറ്റർ സോങ്.... Loading😍🔥

  • @anjaneyuluisr8986
    @anjaneyuluisr8986 2 ปีที่แล้ว +90

    Being a Telugu guy..
    Still vibing for this song unknowingly..much love tovino!

    • @aks007sk
      @aks007sk 2 ปีที่แล้ว +1

      same here bro

  • @prabhas7840
    @prabhas7840 2 ปีที่แล้ว +29

    Lola Lola trance in telugu states love from Andhra Pradesh 😍

  • @amjadhussain2664
    @amjadhussain2664 2 ปีที่แล้ว +246

    Kudos to Muhsin Parari for bringing out the OG Malabar vibes to the Malayalam film industry where it was being repetitively mocked in a stereotypical manner since ages. FINALLY !

    • @faiham2920
      @faiham2920 2 ปีที่แล้ว +4

      Yes👏

    • @thameemsthoughts4504
      @thameemsthoughts4504 2 ปีที่แล้ว +3

      Anvar Rasheed and anjali menon did it first..

    • @Sharon-vs8go
      @Sharon-vs8go 2 ปีที่แล้ว +1

      @@thameemsthoughts4504 anjali menon?

    • @thameemsthoughts4504
      @thameemsthoughts4504 2 ปีที่แล้ว +3

      @@Sharon-vs8go ustad hotel writer

    • @sunshine-rm1iu
      @sunshine-rm1iu 2 ปีที่แล้ว

      സങ്കി കുട്ടൻ പ്രിയദർശന്റെ മോളെ തന്നെ നായിക ആക്കിയത് നന്നായി 🥴

  • @NNHU-m4t
    @NNHU-m4t 2 ปีที่แล้ว +19

    The third song from thallumaala pwoli🔥🔥🔥🔥🔥

  • @akhilpt4868
    @akhilpt4868 2 ปีที่แล้ว +20

    ഇതു പൊളിക്കും ഇതൊക്കെ തിയേറ്ററിൽ പോയി തന്നെ കാണണം ❤❤❤

  • @premiumchat5943
    @premiumchat5943 2 ปีที่แล้ว +6

    Ee sanam theatre il👀💥🥵🥵

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +550

    മലയാളത്തിൽ ഇപ്പോൾ ഇറങ്ങുന്ന എന്റർടൈൻമെന്റ് സിനിമകൾക്ക്‌ റിപീറ്റ് വാല്യൂ ഇല്ലാന്ന് ഉള്ള വിമർശനം ഇത്തവണ തല്ലുമാല.....തീർത്താട്ടുണ്ട്..🕺🤩🔥

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +39

      അയ്യപ്പനും koshiyum നല്ല repeat value ulla padam alle?

    • @ashcreatives9118
      @ashcreatives9118 2 ปีที่แล้ว +9

      @@seekzugzwangful ey orikkalum illa

    • @Akhil12321
      @Akhil12321 2 ปีที่แล้ว +21

      @@ashcreatives9118 അ പടത്തിന് എന്തടാ ഒരു കുഴപ്പം

    • @abdulvajidkc3607
      @abdulvajidkc3607 2 ปีที่แล้ว +8

      Broo arattu kanothonda🔥

    • @നാറൊമ്പമോസമാണപയ്യൻ
      @നാറൊമ്പമോസമാണപയ്യൻ 2 ปีที่แล้ว +24

      @@ashcreatives9118 നീ ഇവിടെ ജനിക്കേണ്ടവനല്ല...
      അയ്യപ്പനും കോശിയും അതൊരു വികാരമാണ് 🔥

  • @mmwcuts439
    @mmwcuts439 2 ปีที่แล้ว +21

    1:08 🔥🔥

  • @safwanmusthafa2762
    @safwanmusthafa2762 2 ปีที่แล้ว +44

    തല്ലുമാല 👊🏻💥😇
    A vibrant coming-of-age musical action entertainer 🕺💃
    തീം സോങ് 👊😍

  • @prithiviraj2251
    @prithiviraj2251 2 ปีที่แล้ว +14

    Love from tamil nadu ❤

  • @mubu7224
    @mubu7224 2 ปีที่แล้ว +5

    ഇതുപോലൊരു ഐറ്റത്തിന് വെയ്റ്റിംഗ് ആയിരുന്നു.. പൊളി 🤩🤩🤩🤩

  • @SureshKumar-lx3ji
    @SureshKumar-lx3ji 2 ปีที่แล้ว +30

    01:28 scene🔥🔥

  • @abdulfahad8053
    @abdulfahad8053 2 ปีที่แล้ว +10

    Malabar vibe 😍
    Movie eghne ayalum athinde perfect full vibe kituka malabarkark ayrikum enn urap aan

  • @dilshancm7792
    @dilshancm7792 2 ปีที่แล้ว +56

    പൊന്നാനിക്കാരൻ ആയതിൽ അഭിമാനിക്കുന്നു💪 പണ്ടുകാലം മുതൽക്കേ വ്യത്യസ്തമായ ഒരുപാട് കലാപരിപാടികൾ പൊന്നാനിക്കാർക്ക് മാത്രം സ്വന്തമാണ്

  • @deepub8384
    @deepub8384 2 ปีที่แล้ว +24

    വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ Tovino Mass ആണ്

  • @alluarjunonlineedits5214
    @alluarjunonlineedits5214 2 ปีที่แล้ว +5

    Thallumaala movie iragiyathin shesham katta tovino fan aaya njaan

  • @aaradhya.k9487
    @aaradhya.k9487 2 ปีที่แล้ว +36

    Malayalam songs are just🔥👌❤️

  • @jishnuzztecy8390
    @jishnuzztecy8390 2 ปีที่แล้ว +5

    Innu poy sinima kandu oru raksha illa idi ennu patanjali idi seeen 🥵 sinima 🤩🤩

  • @harishankar6413
    @harishankar6413 2 ปีที่แล้ว +14

    This movie could be turning point in tovino's career 🔥🔥🔥🔥

  • @aljinjacob1889
    @aljinjacob1889 2 ปีที่แล้ว +407

    ഏറ്റവും പ്രതീക്ഷ ഉള്ള പടം.. കാരണം ഒരേയൊരു പേര്- ഖാലിദ് റഹ്മാൻ🔥

  • @abduljamsheed1406
    @abduljamsheed1406 2 ปีที่แล้ว +131

    🎶🎶അല്ലാഹ് തിരു ഫെറും
    സ്തുതിയും സ്വലാവാത്തും...🎶🎶🚶‍♂️🔥

    • @pranavp1880
      @pranavp1880 2 ปีที่แล้ว

      👍🏼കൊള്ളാം

    • @dreamraider4984
      @dreamraider4984 2 ปีที่แล้ว +1

      Aa reethikkaan

    • @fimshinakc4975
      @fimshinakc4975 2 ปีที่แล้ว +1

      Muhyudheen Maalaea Pala reethikkum paadaam

    • @axbixmafiaeditz
      @axbixmafiaeditz 2 ปีที่แล้ว

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺🔥

    • @0My-life-is-gone
      @0My-life-is-gone 2 ปีที่แล้ว

      Ha cpy adiche somg alle njanum vijarich

  • @karthikkat3942
    @karthikkat3942 ปีที่แล้ว +6

    ❤️ from TELUGU 💥💥💥

  • @shebeelibraheem5574
    @shebeelibraheem5574 2 ปีที่แล้ว +11

    Ee song oru vere level experience aayirilkum theatre ill
    Still waiting 🔥🔥🔥❤️💖

  • @nadir_nad
    @nadir_nad 2 ปีที่แล้ว +12

    Aaaha...full energy mode aa.. Ee song kelkumba... 🔥🔥🌟😍

  • @gzl-fx-5416
    @gzl-fx-5416 2 ปีที่แล้ว +11

    വേറെ വേറെ ലുക്കിൽ ആണ് പലരും...🔥🔥🔥
    ഒരു അടാർ സാനം ആയിരിക്കും....😍😍😍😍

  • @sanjayvijay100
    @sanjayvijay100 ปีที่แล้ว +11

    This song is amazing.. Love from tamilnadu 🙏🙏🙏🙏

  • @brushanddrive
    @brushanddrive 2 ปีที่แล้ว +7

    Uff എന്റെ മോനെ...💕
    വേറെ മാരി.. വേറെ മാരി..
    Waiting for thallumala🔥🔥🔥

  • @NNHU-m4t
    @NNHU-m4t 2 ปีที่แล้ว +6

    Katta waiting for thallumaala on august 12🔥🔥🔥🔥🔥

  • @vysakhchandran229
    @vysakhchandran229 2 ปีที่แล้ว +7

    അരിപൊടി ജീരകം മഞ്ഞള് കൊത്തമല്ലി .. അമ്മീമ്മലിറ്റിയിട്ട് അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിയരച്ചോളീ ... മലപ്പുറം വൈബ് ❤️

  • @mrLeo-yf1fo
    @mrLeo-yf1fo 2 ปีที่แล้ว +9

    മഞ്ഞൾ കൊത്ത൦വാരി അമ്മീമ്മലിട്ടീട്ട് നീട്ടി അരച്ചോളെ........ Ahh ha nostalgia 😇😆

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 ปีที่แล้ว +54

    ആരിപൊടി ജീരകം..🎶
    മഞ്ഞള് കൊത്തമ്പാരി...
    അമ്മിമ്മെലിട്ടീട്ട്...
    നീട്ടിയരിചോവർ.. 🎶🤭🤭

  • @mr__mm8890
    @mr__mm8890 2 ปีที่แล้ว +15

    The Hype Is Real
    Witness It On Aug12 👊🤍 Thallumaaala pooram💪🏻

  • @Hulk__eugo
    @Hulk__eugo 2 ปีที่แล้ว +18

    It will become a trend setter💥💯

  • @kirancc81
    @kirancc81 2 ปีที่แล้ว +7

    Nothing more to say. It's a musical hit. Congratulations to Vishnu Vijay. ❤️❤️

  • @akshay4848
    @akshay4848 2 ปีที่แล้ว +3

    ഇതിന്റ ഇടയിൽ രാക്ഷസൻ മൂവിയിലെ സ്റ്റാർട്ടിങ് പേര് എഴുതി കാണിക്കുമ്പോൾ ഉള്ള മ്യൂസിക് എനിക്ക് ഫീൽ ചെയ്തു അത് അടിപൊളി ആയിക്കണ്

  • @safwanmusthafa2762
    @safwanmusthafa2762 2 ปีที่แล้ว +481

    ആരാധകരെ ശാന്തരാകുവിൻ...!!
    .
    👊മാല ട്രെയിലറിലുള്ള Track ഉടൻ തന്നെ റിലീസ് ചെയ്യുന്നതാണ് 🎧😌💥

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 ปีที่แล้ว +42

    1:22
    *this bgm is🔥*

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +15

    Ee padathin action choreography cheytheven national award kodukkenam✌🔥🔥

    • @aromalsuresh290
      @aromalsuresh290 2 ปีที่แล้ว +5

      Supreme sundar aanu stunts bheeshma parvam and ajagajantharam also pulli aanu.

    • @a5lm_mdk-20
      @a5lm_mdk-20 2 ปีที่แล้ว +1

      @@aromalsuresh290 ys

  • @lpssp7523
    @lpssp7523 2 ปีที่แล้ว +166

    What can I say, a "magical musician" or "musical magician" 😇💫🎶🎵🎼

    • @MLS0707
      @MLS0707 2 ปีที่แล้ว +18

      This is just a remix of muhyudheen mala

    • @ansharvk3112
      @ansharvk3112 2 ปีที่แล้ว +3

      Naaamude vittil ippozum owthumm

    • @blindeagle1631
      @blindeagle1631 2 ปีที่แล้ว +2

      Malbar style mohyudheen mala search youtube.... Ntheelm oru sync inddaaavuvooonn noookiye😂

    • @shihabuddeenmk3789
      @shihabuddeenmk3789 2 ปีที่แล้ว +1

      @@ansharvk3112 yes.avide karamath parayunnu ivide athine kaliyaaki paadunna pole alle?
      alllah ithu enghottaanu pookku?

    • @sairajoji4535
      @sairajoji4535 2 ปีที่แล้ว

      Variety und