DEGREE പഠിച്ചോണ്ട് 5തവണ NEET എഴുതിയ അദീനയുടെ കഥ.... ഇത് നമ്മുടെ മനസിനെ വേദനിപ്പിക്കും🔥

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 645

  • @dr.jpsclasses104
    @dr.jpsclasses104  2 ปีที่แล้ว +111

    കഷ്ടപ്പാടുകൾക്കൊടുവിൽ തന്റെ ആഗ്രഹത്തെ നെഞ്ചോടുചേർത്തൊരു പെൺകുട്ടിയുടെ കഥ....
    #motivation #motivationalspeech #neet
    Dr JPs REPEATERS LAST BATCH ADMISSION CONTINUES....
    9633123500
    9544947748

    • @dreamboy6168
      @dreamboy6168 2 ปีที่แล้ว +2

      Sir avde library undoo
      Dc pandey book available anno

    • @UsmanUsman-uj8ne
      @UsmanUsman-uj8ne 2 ปีที่แล้ว

      avidthe study meterials kittuo

    • @riswanafathima8925
      @riswanafathima8925 2 ปีที่แล้ว

      Sir pls rply me....
      Which books or guides are best?
      Apart from ncert books to crack NEET

    • @Ncc__waala
      @Ncc__waala 2 ปีที่แล้ว

      @@riswanafathima8925 mtg ncert fingertips

    • @sanacp6799
      @sanacp6799 2 ปีที่แล้ว

      The

  • @unidaizygirl
    @unidaizygirl 2 ปีที่แล้ว +289

    ഞാൻ 2nd attempt ആണ് നല്ല score ഇല്ല 👆എനിക്ക് coaching ഇല്ലായിരുന്നു എന്റെ ഫാമിലിക് എന്നേ coaching n വിടാൻ ഉള്ള സാഹചര്യം ഇല്ലായിരുന്നു plus two 2020 പാസ്സ് ആയി 10 ൽ 98% ഉണ്ടായിരുന്നു +2 81% but എനിക്ക് ഒരു guiding or mentor എങ്ങനെ പഠിക്കണമ് എന്ന് പറയാൻ പോലും ആരും ഇല്ലായിരുന്നു 2nd attempt ചെയ്തപ്പോൾ ആണ് എങ്ങനെ ആണ് exam ശെരിക്കും prepare ചെയ്യേണ്ട പോലും മനസിലവുന്നെ ഇനി അറിയാവുന്നവർ എല്ലാം വെറുതെ വീട്ടിൽ ഇരിക്കുന്നു എന്ന് പറഞ്ഞു ഒരുപാട് പറയും അത് കേട്ട് വീട്ടുകാർക്കും tension ആയി നമ്മളെ pressure ചെയ്യും ശെരിക്കും എന്തിനാണ് doctor ആവാൻ സ്വപ്നം കണ്ടത് എന്ന് തോന്നും ലൈഫിൽ ഒന്നും അകത്തെ depression അടിക്കും 👆ഏതായാലും ഞാൻ neet 2023 attempt ചെയ്യും ഇത്രയും നാളും കിട്ടിയ ഇല്ല വിഷമവും മനസ്സിൽ വച്ചു പഠിക്കും 👍യേശു എന്നേ സഹായിക്കും ✨️

    • @vicsecrets9072
      @vicsecrets9072 2 ปีที่แล้ว +19

      Don't worry dear ..I m too in a situation like yours .same batch ..let's make it happen 2023 🥰

    • @Agndudutogfyffigigu
      @Agndudutogfyffigigu 2 ปีที่แล้ว +4

      ​​@@vicsecrets9072 avida coaching? +2 2020 pass out ano

    • @vicsecrets9072
      @vicsecrets9072 2 ปีที่แล้ว +6

      @@Agndudutogfyffigigu I do have materials with me from institute.planning to self study ..nd wht about u?😊

    • @Agndudutogfyffigigu
      @Agndudutogfyffigigu 2 ปีที่แล้ว +9

      @@vicsecrets9072 I am also doing the same. I am a partial dropper same situation only dropping year is different. Chilapole full overthink chyithu mental akum? I wish we both get a medical seat next time🙂🙂😊

    • @vicsecrets9072
      @vicsecrets9072 2 ปีที่แล้ว +3

      @@Agndudutogfyffigiguall' the best dear ❤️

  • @muzic6487
    @muzic6487 2 ปีที่แล้ว +67

    Neet എഴുതാൻ നിൽക്കുന്ന എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ ❤

  • @mcmarsh5052
    @mcmarsh5052 2 ปีที่แล้ว +130

    നിന്നെ കൊണ്ട് പറ്റില്ല അതിനുള്ള കഴിവ് നിനക്കില്ല എന്ന് പറഞ്ഞ് നമ്മളെ പിന്തിരിപ്പിക്കുന്ന മാമി മാമൻ മാരെ നീയോക്കെ ഇത് കാണ് ഇത് നമ്മുടെ വിജയം 👏👏👏 ശ്രമിച്ചാൽ ഏത് ഒരുവനും CRack ചെയ്യാൻ പറ്റാവുന്നതേ ഉള്ളു NEET അതിന് ഇനി എത്ര Repeat എഴുതേണ്ടി വന്നാലും അവസാനം നമ്മളേം തേടി എത്തും ഒരു victory അല്ലാതെ നീ ഒരു below average ആണ് നിനക്ക് പറ്റില്ല എന്ന് പറയാൻ ഒരു തെണ്ടിക്കും അവകാശം ഇല്ല

    • @goldensunrise116
      @goldensunrise116 2 ปีที่แล้ว +15

      സത്യം ഞാൻ അനുഭവിച്ചത് എവിടെയും എത്താൻ പോകുന്നില്ല എന്ന് എല്ലാരും പറഞ്ഞു ഇപ്പോ ഞാൻ ഒരുപാട് ഉയരങ്ങളിൽ എത്തിയില്ലെങ്കിലും അൽഹംദുലില്ലാഹ് ഡൈലി wages ടീച്ചർ ആയി ജോലിചെയ്യുന്നു അത് എന്നെ സംബന്ധിച്ചോളും വലുത് ആണ്

  • @sabirabanu7882
    @sabirabanu7882 2 ปีที่แล้ว +254

    എന്റെ മോളും ഇതു പോലെ അനുഭവങ്ങളിലൂടെ കടന്നുപോയതാണ് Bharm ന് ചേർന്ന് ഒരു വർഷം കഴിഞ്ഞ് അവൾ ഇപ്പോൾ Mbbs ന് പഠിക്കുന്നു
    ഈ മോള് പറഞ്ഞത് ശരിയാണ്
    Mbbs നെ അത്രമേൽ തീവ്രമായി ആഗ്രഹിച്ച ഒരാൾക്ക് മറ്റെന്ത് കേഴ്സ് പഠിക്കുമ്പോഴും മനസ്സിൽ ഒരു നഷ്ടബോധവും നിരാശയും ഉണ്ടാവും ഒരു പാട് അവിശ്വസനീയമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി ഇപ്പോൾ അവൾ നല്ല സന്തോഷത്തിലാണ്🙏🙏

    • @shreya7953
      @shreya7953 2 ปีที่แล้ว +13

      Antyude daughterne contact cheyan ntha vazhi..
      Pls reply.. Njn same situation il aanu

    • @healingstar123
      @healingstar123 2 ปีที่แล้ว +8

      Obviously... Going through the worst situation there comes the best in everyone...☺️🤍

    • @safaah4876
      @safaah4876 2 ปีที่แล้ว +3

      Bpharminte kude anoo neet prep cheythe

    • @drishyaprakasan9275
      @drishyaprakasan9275 2 ปีที่แล้ว +1

      Engane contact cheyan kayum njn um athe situation lnauuu

    • @vineeshavineeshamani9793
      @vineeshavineeshamani9793 2 ปีที่แล้ว +5

      ഞാനും... Mbbs നെ അത്രമേൽ ഇഷ്ടപ്പെടുന്നു.. കിട്ടിയിട്ടില്ല.. കാത്തിരിക്കുന്നു 😊❤️

  • @ramlabasheer178
    @ramlabasheer178 2 ปีที่แล้ว +74

    കുട്ടി അനുഭവിച്ച വിഷമങ്ങൾ സ്വയം അനുഭവിച്ചു പോയി കേട്ടപ്പോൾ.. Best wishes. May God bless

    • @healingstar123
      @healingstar123 2 ปีที่แล้ว +2

      Thnq ithaa ☺️🤍

    • @paboseagull8641
      @paboseagull8641 ปีที่แล้ว

      ​@@healingstar123 Chechikk evda kittiyath plzz rply

  • @boom-ii8jw
    @boom-ii8jw 2 ปีที่แล้ว +204

    Ithrayum praavashyam exam ezhuthaan sammathicha vaappakkum ummakkum thanneyaanu first salute 👏👏

    • @healingstar123
      @healingstar123 2 ปีที่แล้ว +22

      Yeah, they always kept supporting me rather than anyone. If they weren't like that definitely I wouldn't be able to come infront of this camera...🥰🥰

    • @boom-ii8jw
      @boom-ii8jw 2 ปีที่แล้ว

      @@healingstar123 😊

    • @aakshnaammu6873
      @aakshnaammu6873 2 ปีที่แล้ว

      @@healingstar123 You are lucky chechi🙂💔enne oruvattam repeat inu vidula nn prnju

    • @hudatp5438
      @hudatp5438 ปีที่แล้ว

      ​@@healingstar123 rerepeat etra score indain pls reply

  • @fida5034
    @fida5034 2 ปีที่แล้ว +143

    എന്തോരം Struggles മറികടന്നു....🥺🤗 Hat's off youuu ithaa 🥰

  • @devu6136
    @devu6136 2 ปีที่แล้ว +79

    പറഞ്ഞ ഓരോ വാക്കിലും ഉണ്ട് അനുഭവിച്ച വേദനകൾ ..... കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും നല്ല ആത്മ വിശ്വാസവും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നീറ്റ് എക്സാം എഴുതി ഒരു നല്ല സ്കോറിൽ (അഡ്മിഷന് വേണ്ടത്ര സ്കോർ ) എത്താൻ സാധിക്കൂ. ഇതിൽ ഏതെങ്കിലും ഒരു കാര്യം ഇല്ലെങ്കിൽ തന്നെ നമ്മുടെ വിജയ സാധ്യത കുറയും... ഇത്രയും കഷ്ടപ്പാടുകൾ ഒന്നും നമ്മളിൽ പലർക്കും അഭിമുഖീകരിക്കേണ്ടി വരാറില്ല.എന്നിട്ടും മടി കൊണ്ടോ സ്വന്തം കഴിവിൽ ഉള്ള വിശ്വാസം ഇല്ലായ്മയോ കൊണ്ടാണ് പലപ്പോഴും നമ്മൾ പരാജയപ്പെടുന്നത്. അതുപോലെ നമ്മുടെ മാനസികാരോഗ്യം നിലനിർത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കണം. ഉള്ളിൽ തോൽക്കില്ല ...എനിക്ക് നേടണം എന്ന ചിന്ത ഉണ്ടെങ്കിൽ പിന്നീട് ഒന്നിനും നമ്മളെ തോൽപ്പിക്കാനാവില്ല എന്ന വസ്തുത ഒന്നു കൂടി ഉറപ്പായി ഈ വീഡിയോയിൽ കൂടി.
    സ്വപ്നങ്ങളെ യാഥാർത്ഥങ്ങളാക്കാൻ ... കടന്നു പോയ ഓരോ അനുഭവങ്ങളും ഓരോ കനലാക്കി... അതിനെ ആളിക്കത്തിച്ച് മുന്നോട്ട് കുതിച്ച് .... വിജയം ഉറപ്പിച്ച ഇത്തയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ... നല്ല ഒരു ഡോക്ടറായി സേവനം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @dhanushajnair4344
    @dhanushajnair4344 2 ปีที่แล้ว +16

    Plus two kazhinju njanum one year repeat cheythu.....enikum doctor avanam enna valiya agraham ayirunnu....But rank vannappo athu polum kitilla urappayi....pinne degree kku join cheythu oru vazhiyum indarnilla.....white coat indanulla agraham kond science related course annu degree kku padichathu....thannodu paranjathu pole ennodum ende clg teacher paranjirunnu oru kutty padikkanda seat enthinanu verde kalayunnathennu.....eppo ee course il thanne continue cheyyan theerumanichu....eppo enik oru restart patilla....I was scared to take another chance but regret till now for taking another road of my career......your video gave me the motivation to rethink about my life.....Thank you🙏

  • @z_j8054
    @z_j8054 2 ปีที่แล้ว +157

    എനിക്ക് ഭയങ്കര ഇഷ്ടനായി ഈ കഥ...കേട്ടിരിക്കാൻ നല്ല രസ൦...1 സെക്കന്റ് പോലു൦ skip ചെയ്യാതെ കണ്ടു🔥🔥👏🏻👍🏻

    • @Ncc__waala
      @Ncc__waala 2 ปีที่แล้ว +8

      കഥ അല്ലിത് ജീവിതം

    • @z_j8054
      @z_j8054 2 ปีที่แล้ว +8

      @@Ncc__waala അയ്യോ ഞാൻ ഉദ്ദേശിച്ചത് ഈ കുട്ടിയുടെ ജീവിതത്തിലെ ഇത്രയും ബുദ്ധിമുട്ടുകൾ ഒക്കെ മറികടന്ന് വിജയ൦ കൈവരിച്ച ഈ കഥ കേൾക്കാൻ നല്ല രസമുണ്ട് എന്നാണ് bro...🙂

    • @Ncc__waala
      @Ncc__waala 2 ปีที่แล้ว +4

      @@z_j8054 😂😂

  • @akshay8729
    @akshay8729 2 ปีที่แล้ว +50

    ivada oru kollam repeat cheyth kili poy irikya ……..4 kolllam sammaych dedication🔥🔥

    • @asishebi1228
      @asishebi1228 2 ปีที่แล้ว +5

      Sherikkum saadhikkanam

    • @hameev
      @hameev 2 ปีที่แล้ว +10

      Goal is bigger and more valuable than age and years. MBBS oru big coursaann , nammude youthness sacrifice cheythale nammal nedukayollu ath.Mattucoursinekkal pathin madang kashtappadum pavithrathayum niranjathannath. Neet kazhinjalum no rest for a medico and a medical practitioner. It's a life long endless profession. No retirements. It's a devotion. So Doctor is a great full profession. If u drop to achieve it without losing your parents amount then say that you have done it. And say Thanks to Lord because he gave you a chance to work for human welfare. Be a doctor , feel that you had done a good year of drop. Never feel drop year is a suffocation. It's a year that you have a great determination. All the best if you got now or you had decided for rerepeat.💔

    • @Nanduzz-d7u
      @Nanduzz-d7u 9 หลายเดือนก่อน

      ​@@hameevwellsaid😊🎉

  • @aryav7357
    @aryav7357 2 ปีที่แล้ว +37

    ചെറുപ്പം മുതലേ ഡോക്ടർ ആവാൻ ആയിരുന്നു ആഗ്രഹം പക്ഷെ +2 വിലെ മാർക്ക് ഒരു repeat ബാച്ചിൽ ചേരാൻ ധൈര്യം തന്നില്ല, സാമ്പത്തിക ബുദ്ധിമുട്ട് വേറെയും... അവസാനം ഡിഗ്രിക്ക് അഡ്മിഷൻ എടുത്തു.ഒട്ടും താല്പര്യം ഇല്ലാതെ എന്തൊക്കെയോ ചെയ്യുന്നു എങ്കിലും അതിന്റെ കൂടെ ഞാൻ പഠിച്ചിരുന്നു, ചുറ്റും ഉള്ളവരുടെ പരിഹാസം കൂടെയായപ്പോൾ ആകെ തളർന്നു ... ആ ഇടക്ക് ആണ് 1st sem exam വരുന്നത് അപ്പോഴാണ് ശെരിക്കും neet എനിക്ക് എത്ര important ആണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത്,ഇപ്പോൾ ഞാൻ ഡിഗ്രി ഫൈനൽ ഇയർ ആണ്... എത്രേം പെട്ടെന്ന് course complete ആക്കിയിട്ട് വേണം എന്റെ dream ന് പുറകെ പോവാൻ... പഠിച്ചു തുടങ്ങണം എന്നുണ്ട് പക്ഷെ എവിടെ നിന്ന് തുടങ്ങും എന്നും എങ്ങനെ തുടങ്ങണം എന്നും മനസിലാവുന്നില്ല.... ഒന്നെനിക്ക് ഉറപ്പാണ് എത്ര തവണ fail ആയാലും age limit കഴിയുന്നത് വരെ ഞാൻ try ചെയ്തുകൊണ്ടേയിരിക്കും.. കാരണം വേറെ ഒരു ജോലിയിലും എനിക്ക് വേണ്ട സന്തോഷം കണ്ടെത്താൻ കഴിയില്ല

    • @fathiman6134
      @fathiman6134 2 ปีที่แล้ว +4

      Age limit ethrayanennu aryavo

    • @healingstar123
      @healingstar123 2 ปีที่แล้ว +6

      @@fathiman6134 currently no age limit and attempt limit.

    • @prashobangy
      @prashobangy ปีที่แล้ว +1

      Age limit illa

    • @anaghanp5910
      @anaghanp5910 6 หลายเดือนก่อน

      എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്... ഇഷ്ടം ഇല്ലാത്ത കോഴ്സ് പഠിക്കുന്നു..

    • @TheIntro-Extroshow
      @TheIntro-Extroshow หลายเดือนก่อน

      Hey dear.... Kittyo

  • @AsifAli-uy1xt
    @AsifAli-uy1xt ปีที่แล้ว +21

    Age limit undo?
    Njaanm repeat chytheernn kittyilla
    6 mnthil adhikam veetinn purath irngiyilla ayalkaar ellaam oru pucha nottam naatukaarude kuthi varthaanm
    Pinne b pharm eduth ippo uayil work chyunnu
    Ippozhum mbbs ennokke ketaal vallaatha regret aanu....

  • @ajmialfathima3963
    @ajmialfathima3963 2 ปีที่แล้ว +82

    I liked it "thallakozhi kozhikuttikale kondnadakkunnapole" ❤ Exactly ...... that man behind many smiles ...
    Happy to be a part of the fam !

    • @fathima6404
      @fathima6404 2 ปีที่แล้ว

      Repeater aano?

    • @ajmialfathima3963
      @ajmialfathima3963 2 ปีที่แล้ว

      @@fathima6404 was a student of jps

    • @fathima6404
      @fathima6404 2 ปีที่แล้ว

      @@ajmialfathima3963 ipo neet ezhuthiyathano or previous yr? Ipo endha cheyyunnadh?

    • @thabshirasalam
      @thabshirasalam 2 ปีที่แล้ว +8

      @@fathima6404 studying in kollam medical College

    • @healingstar123
      @healingstar123 2 ปีที่แล้ว

      😂 🤍

  • @anilkumarvt250
    @anilkumarvt250 2 ปีที่แล้ว +16

    മോളുടെ NEET Exam അനുഭവം മുഴുവനായി കേട്ടു. ഒടുവിൽ പരിശ്രമിച്ച് നേടിയല്ലോ അഭിനന്ദനങ്ങൾ..... എന്നെ പോലുള്ള പോലീസുദ്യോഗസ്ഥരുടെ മക്കൾ മോളുടെ ഈ കഥ Skip ചെയ്യാതെ കാണുക തന്നെ വേണം. ഒരിക്കൽ കൂടി മോൾക്ക് ഒരായിരം ആശംസകൾ........

  • @vineeshavineeshamani9793
    @vineeshavineeshamani9793 ปีที่แล้ว +57

    ഞാൻ 3 ആമത്തെ തവണ എഴുതുന്നു 😄😄😄😄 5 തവണ എഴുതി കിട്ടിയ ആൾ ഉള്ളതാണ് എന്റെ ഒരു സമാധാനം 😄😄😄

    • @vineeshavineeshamani9793
      @vineeshavineeshamani9793 ปีที่แล้ว +5

      @@ichuszz123 ഒന്നും ആയില്ലടോ..2023 എഴുതിയില്ല. Family prblm. ആകെ കൺഫ്യൂഷൻ ആണ്

    • @ajmal_org9073
      @ajmal_org9073 ปีที่แล้ว

      ​@@vineeshavineeshamani9793kittiyo

    • @nandanaamz3619
      @nandanaamz3619 10 หลายเดือนก่อน

      ​@@vineeshavineeshamani9793try ur bst😊❤❤❤kitum

  • @adithyanv2023
    @adithyanv2023 2 ปีที่แล้ว +29

    മെഡിസിനിൽ ഉള്ള ഒരു ഗുണം നിങ്ങൾ ഏത് കോളേജിൽ പഠിച്ചുവെന്നോ എത്ര മാർക്ക് കിട്ടിയെന്നോ എന്നൊന്നും ആരും (രോഗികൾ ) നോക്കില്ല. എഞ്ചിനീയറിംഗ് ആണെങ്കിൽ നിങ്ങളുടെ ശമ്പളവും കിട്ടുന്ന ജോലിയും നിങ്ങൾ പഠിച്ച കോളേജിനെയും നിങ്ങൾക്ക് കിട്ടിയ മാർക്കിനെയെന്നും നിങ്ങൾ റിപീറ്റ്‌ ചെയ്യാത്തവരാണോ എന്നതിനൊക്കെ ആശ്രയിച്ചിരിക്കും. വലിയ കമ്പനികൾ റിപീറ്റ്‌ ചെയ്ത് അഡ്മിഷൻ നേടിയവരെ (അവർ അതിനെ അക്കാഡമിക് ബ്രേക്ക് എന്ന് പറയും) എടുക്കില്ല.

    • @anagha______
      @anagha______ 2 ปีที่แล้ว +6

      Edo academic break enn udheshikkunnath engineering complete cheytha shesham veruthe irunnalan😂 chilar undaville btech complete cheytha shesham joli kk pokatheyo joli kittatheyo irikkunnavar psc , upsc okke try cheyyan poyitt break varunnaavar athineyan academic break ennu parayunnath. Allathe plus two kazhinju engineering nu kittan repeat cheyyunnath joli ne bhadhikkilla. Ath academic break alla.
      Nannayi Ariyavunnath kondan parayunnath.
      Ningalude skills um communication skill um btech nte cgpa um okke aan joliye swadheenikkunnath .allathe repeat cheytho nn alla

  • @suhasverkott2221
    @suhasverkott2221 2 ปีที่แล้ว +23

    മോൾ.... Super narration👏👏👍🏻👍🏻👍🏻 definitely your experience and passion will be a scaffold and gateway to the successors.
    Hats off to U & your energy providing institute.
    With prayers.

  • @ashwathyachu9185
    @ashwathyachu9185 2 ปีที่แล้ว +24

    Njn ippo BSc. Chemistry student and a neet aspirant 2um koode nannayitt njn struggle cheyyunnund 🥺

  • @amruthulprakash
    @amruthulprakash 2 ปีที่แล้ว +73

    ``Ever Tried Ever Failed No Matter Try Again Fail Again Fail Better`` - Peter Dinklage

  • @jasmin7923
    @jasmin7923 2 ปีที่แล้ว +76

    Congrats ..Neet UG 2 nd attempt lum neet PG 4th attempt lum Ith pole orupaad struggle cheyth achieve cheytha aalanu njanum..Nywy we can achieve anything if we are willing to struggle for..Good luck to all NEET aspirants..😊

    • @sophia018
      @sophia018 2 ปีที่แล้ว +3

      itti eath college laa padichath..

    • @jasmin7923
      @jasmin7923 2 ปีที่แล้ว +3

      @@Agndudutogfyffigigu ys..Iam a mother of 6 years old girl

    • @jasmin7923
      @jasmin7923 2 ปีที่แล้ว +3

      @@sophia018 MMC

    • @Agndudutogfyffigigu
      @Agndudutogfyffigigu 2 ปีที่แล้ว +1

      @@jasmin7923 mam neet pg join chyithapo married ayiruno?

    • @naira7743
      @naira7743 2 ปีที่แล้ว +3

      Hey,, how did you managed your married life & professional life?
      6 year old girl undayirikke enganeyaa pg cheythath?? Family supportive aayirnno?

  • @drjasmijames6007
    @drjasmijames6007 ปีที่แล้ว +9

    Manakatti abaram💪
    Evidey njan oke oru mock test kazhiyumbozheey manasu chatha poleyaa😀

  • @swalihep965
    @swalihep965 2 ปีที่แล้ว +15

    Adheena oru rakshayumilatha motivation congrats 😍 Josh talks okke kurach marinilkanam

  • @muneerabdulsalam1956
    @muneerabdulsalam1956 2 ปีที่แล้ว +12

    Ente situationum almost Same like this...2022 il 4th attempt aayirnu...but degreek onnum join chiethittillaa... coaching illathanthinte Ella difficulties um enta exam result il visible anu...

    • @Agndudutogfyffigigu
      @Agndudutogfyffigigu 2 ปีที่แล้ว +1

      Bro please tell me are u going to repeat one more please tell me?

  • @ansalajohnson1694
    @ansalajohnson1694 2 ปีที่แล้ว +163

    Degreede koode neet preparation is really stressful.aa tymil we have to find our own ways to study.ingne oru situation il nammale push cheyyanum motivate cheyyanum support cheyyanum nammal mathre indavoo.we have to manage everything by ourselves

    • @sreelakshmi.s.420
      @sreelakshmi.s.420 2 ปีที่แล้ว +4

      Sathyam

    • @healingstar123
      @healingstar123 2 ปีที่แล้ว +27

      Yes ofcz... Give up cheyyaan namkk ingne thonnum. But, veen povum nn thonniyaal kurachude strength gain cheyth nammal nammale thanne push cheyyanam. Otherwise ithrem kashtappettath okke verthe aavum. So, we wanna keep struggling... But, at the end we'll have a great story to tell everyone. In Sha Allah 🥰🥰

    • @akkushafi8484
      @akkushafi8484 2 ปีที่แล้ว +1

      @@sreelakshmi.s.420 kollath ulla sree aano

    • @irin5592
      @irin5592 2 ปีที่แล้ว +1

      @@healingstar123 ❤️👍

  • @miniammal
    @miniammal ปีที่แล้ว +8

    chechide kadha orupad inspirring an. chehcide oro wordslum ariyam chechi etra matram struggle cheythittunden. chechide aa will power ann enikistpettath. njn 2024il neet ezhuthan ponnu. enikk 1st attemptil kittanam ennanu ippol 12il kernnu. ente munnil 1 chanceollu. repeate pokan achan samadikkula enikk thalparayamum illala. orupad loan edthan enne padikkane appo enikk 1stil crack cheyyanam ellardem prayer ennodoppam undakanam.

  • @Sniper-sz3qs
    @Sniper-sz3qs 2 ปีที่แล้ว +50

    ദൈവം അനുഗ്രഹിക്കട്ടെ മോളെ, ഇതുപോലെ hardwork ചെയ്യാൻ ഉള്ള ഒരു മനസ്സ് മോൾക്ക് ഉണ്ടല്ലോ.. അവിടെയാണ് മോൾടെ വിജയം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. നല്ലൊരു ഡോക്ടർ ആയി മാറാൻ ഞാനും കൂടി പ്രാർത്ഥിക്കുന്നു.. എന്റെ മോളും ഇതുപോലെ ആയിരുന്നു, മൂന്നു വർഷം കളഞ്ഞിട്ടാണ് അഡ്മിഷൻ കിട്ടിയത്. ഇപ്പോൾ ഒരുപാട് സന്തോഷം ആണ്.

  • @jijitha.k.s9175
    @jijitha.k.s9175 2 ปีที่แล้ว +11

    Chechiyude katha ketappol sathyam paranjal സങ്കടം vannupoi karanam itrayokke kashtapadundaayittum veendum veendum patharaathe repeat cheyaanulla aa oru manasille athin valiyoru congrats

  • @felixs3049
    @felixs3049 2 ปีที่แล้ว +64

    Njn one yr repeat cheiythu.Ippo oru B.Sc course n join cheythekkuan, but ente manassil full MBBS seat aahn.This gives me a tones of motivation.I'm gonna do this💯
    Thank you so so so much🖤🌈

    • @fathima120
      @fathima120 2 ปีที่แล้ว +1

      Same me too😓

    • @felixs3049
      @felixs3049 2 ปีที่แล้ว

      @@fathima120 Don't dare to give up without a fight👍

    • @parvathi2003
      @parvathi2003 2 ปีที่แล้ว

      catch your dream.💯

    • @felixs3049
      @felixs3049 2 ปีที่แล้ว

      @@parvathi2003 🤗🖤

    • @Rohan-ry4dd
      @Rohan-ry4dd 2 ปีที่แล้ว

      Always remember dear, There is no substitute for hardwork ❤️
      All the best

  • @spanish-kerala749
    @spanish-kerala749 2 ปีที่แล้ว +23

    പഠിക്കാൻ ആഗ്രഹം ഉണ്ട്
    വീട്ടുകാരെ സപ്പോർട്ട് ഇല്ല
    തോറ്റുപോയ പ്ലസ് ടു വരെ തിരിച്ചെടുക്കാൻ ടൈം തന്നില്ല...
    ഇപ്പോൾ പ്രവാസ ലോകത്തു അകപ്പെട്ടു 🙄

    • @shifana.
      @shifana. 2 ปีที่แล้ว +1

      Veendum ezhuthu

    • @suprabhakm5334
      @suprabhakm5334 ปีที่แล้ว

      Nios എഴുതി +2 എടുത്ത് mbbs ചേരു.. No age limit

    • @shahidha1575
      @shahidha1575 หลายเดือนก่อน

      Pavam😢😢

  • @apuapus10
    @apuapus10 2 ปีที่แล้ว +54

    11:15 'white coat um stethoscope ittu koode padichavaru nikkanath kaanumbho nenjinakathoru kuthalanu...'🥺 its truth...🥲 Eannekkall marks kuranja orupadu per und angane.... Plus two kazhinju crash course maathram attend cheythu, BAMS rank list ill pettittumm... Medicine nu pokann pattatha le njan! Jillaykku porathu poyi padikkanda, ravileam rathreem eanne kananam eannokke father paranju, pinne eanth merit seat kittiyalum medical courses nu fee undennum, Medical related courses girls nu pattiyathalla night duty okke moshamalle, aparichithare sosrushikkunnathokke moshappetta pani aanennokke naatile chila ammavanmar vannu parayukayum.. Penkuttikale dhoore poyi padikkano, chilavulla course padikkano sammadhikkaruthu, athokke nashttamanu... Ivaru kettippoyall athokke koode pokille... Etc etc angane othiri demotivation kitty. Kooode padichavarill eannekkall mark umm financial stateum kuravulla palarum repeat nu poyi... Eanne vittall kollamm veruthe pokille... Degree aanu nallath.. Teacher aavamm.. Athanu girls nu pattiya eattom nalla job eannumm paranju vittu... Ippo UG-PG okke kazhinju veettill veruthe irikkunnu... 😇 annu orupadu niraharam irunnu nokkiyatha, onnumm nadannilla... Ippolumm white coat ne patti oorkkumbho nenju podinju pokana pole thonnumm😐 # innaleam koode oru aunty parayuva,' medical course nonnumm pokanjath nannayi valla nursing okke aayirunnell kandavarude choriyum punnum vrithikkall alle... Teacher aayall sugalle... Kashttapadillathe salary kittoolle! 😐 ' nn. 5 years munne kanda nattukarkkonnumm oru maattoollallo! Eanikkum.. 🥲

    • @FB_CarHunt
      @FB_CarHunt 2 ปีที่แล้ว +4

      DAIVATHE MURUKE PIDICHO CHECHIKK NALLA ORU JOLIYUM JEEVITHAVUM KITTUM.....MAY GOD BLESS U..NATTUKARKK NINNUKODUKKATHE DAIRYATHODE MUNOTTUPOKUU....ALL THE BEST..THANTETHAYA NILAPADIL URACHUNILKKANAM BHUDHIPOORVAM....U WILL WIN BELIEVE YOURSELF AND GOD

    • @fathimashabna8093
      @fathimashabna8093 2 ปีที่แล้ว +4

      Ith entem avasthyanu last ningal parannapole teaching lethi ini my sis ne engilum cherkkanam vicharikkunnu

    • @fathimashabna8093
      @fathimashabna8093 2 ปีที่แล้ว

      Ith entem avasthyanu last ningal parannapole teaching lethi ini my sis ne engilum cherkkanam vicharikkunnu

    • @totustuus2610
      @totustuus2610 2 ปีที่แล้ว +3

      Bams is also good.. Aalkkarkk ishtamalla and also scope is less... BAMS nu pokan agrahichittum pokan pattathe bcom nu poya njan😥

    • @totustuus2610
      @totustuus2610 2 ปีที่แล้ว +1

      Dear iniyum venel nokkikoode.. Well ella job num importance und we all need teachers, doctors & nurses, bussiness .. etc in a balanced society.. Ingane parayunnavare mind aakaruth.. Iyalodu nursing pokanda ennu paranjavar thanne chelappo parayunundakum nursing poyal rekshapedalo ennokke

  • @ansilakhader2220
    @ansilakhader2220 ปีที่แล้ว +5

    Mol ente Veedin aduthan veetkaroke paranj molk neet kitiyath arinjarnu.njn ketath ashrafkante mol degree padikuna idak neetum ezhuthi kitty.but athinidak mol anibavicha struggling 😢 Alhmdulillah enthayalum molde kashtappadin prathifalam kitiyallo.iniyum uyarangalil ethatte 🙏🙏

  • @sachukd-iq4gk
    @sachukd-iq4gk 8 หลายเดือนก่อน +3

    2024 ee video kanunna repeater 5/5/2024. Time 12:01am 😨😨😮

  • @ameeropticals5950
    @ameeropticals5950 2 ปีที่แล้ว +10

    ലക്ഷ്യത്തിലെത്തിയതിനു ഒരു സലൂട്ട് മിടുക്കി 🌹

  • @ROOOPSS
    @ROOOPSS ปีที่แล้ว +6

    Classic example of "Perseverance" .. Congrats..

  • @shibilasherin6571
    @shibilasherin6571 ปีที่แล้ว +5

    Njnm ingne oru situationil aan literally 😢. After my 2 nd attempt I got gov bhms seat ... But enikk regret undaayrnnu i dropped it neet 2023 ezhuthi 600+ kittiyillaa 😢... Veetukaar ellm ini 1 yr veettil irikkaan povaanoo kalynm kazhich pokkoo okke pressure aan 😢🥺

  • @liyaa.2004
    @liyaa.2004 8 หลายเดือนก่อน +14

    എനിക്കിപ്പോൾ 23 വയസ്സായി..+2 കഴിഞ്ഞ് covid ഓരോന്ന് വന്ന് എല്ലാം തുലഞ്ഞു... മനസ്സിൽ അടിത്തട്ടിൽ എവിടെയോ neet എന്നൊരു ആഗ്രഹം ഉണ്ട്..വീട്ടിൽ നിന്നും വലിയ സപ്പോർട്ട് ഒന്നും ഈ പ്രായത്തിൽ ഉണ്ടാകില്ല... ലൈഫ് എന്താകും എന്ന് മുന്നോട്ട് ആലോചിക്കുമ്പോൾ ഒരു ശൂന്യത ആണ്.. ഒട്ടും സാമ്പത്തികവും ഇല്ല.. നമ്മുടെ അതെ അവസ്ഥയിൽ ഉള്ള ആരെയെങ്കിലും കൂട്ടുകാർ ആയി കിട്ടിയിരുന്നേൽ ഈ depression ന് എങ്കിലും ആശ്വാസം ആയേനെ.. 10 ലും +2 വിലും full A+ നേടിയിട്ടും ലൈഫ് ഇൽ ഒന്നും ആകാൻ സാധിച്ചില്ല

    • @Shaahi_987
      @Shaahi_987 8 หลายเดือนก่อน +1

      Hey.. Enikkum same situation aan 😕

    • @Lemoncandy-q4o
      @Lemoncandy-q4o 8 หลายเดือนก่อน +1

      Enikkum 😢

    • @VANDANABALAKRISHNAN-hm8ft
      @VANDANABALAKRISHNAN-hm8ft 8 หลายเดือนก่อน +1

      Same🥹

    • @Lemoncandy-q4o
      @Lemoncandy-q4o 8 หลายเดือนก่อน

      @@VANDANABALAKRISHNAN-hm8ft repeater ahno

    • @Anjana7417
      @Anjana7417 8 หลายเดือนก่อน +1

      Same avstha 🥹

  • @adithyachandranjs4960
    @adithyachandranjs4960 2 ปีที่แล้ว +16

    Very great work. ❣️such an inspire. Ketti erunnu pooyi🥺🥰

    • @sruthysuraj3959
      @sruthysuraj3959 2 ปีที่แล้ว +1

      Go head all the best njaan repeat cheyyan povaa u

    • @healingstar123
      @healingstar123 2 ปีที่แล้ว

      Thnq dear ☺️🤍

    • @healingstar123
      @healingstar123 2 ปีที่แล้ว

      @@sruthysuraj3959 good job yaar. Keep going dear. 🥰🥰

  • @aswathysukumar2010
    @aswathysukumar2010 2 ปีที่แล้ว +8

    All the best mole kittum... Ente monum ithu anubhavichathanu... But avanu managementil Kitti 2020batch 🙏🙏🙏🙏

  • @alannk2422
    @alannk2422 2 ปีที่แล้ว +77

    I'm a doctor i respect you keep going shine your dream

    • @healingstar123
      @healingstar123 2 ปีที่แล้ว +4

      Thnq sir ☺️🤍

    • @shakirsha4988
      @shakirsha4988 2 ปีที่แล้ว +4

      @@healingstar123 is it adheena ashraf, can i know your Instagram account or something like that to connect with you
      Actually my ambition was also to become a doctor, I had written neet exam two times and unfortunately I can't score a good mark which is enough to got in to a government college
      Now iam 21 Years old ,but still there is a regret for me because I don't follow up my dream due to some reason

  • @padminiedat1599
    @padminiedat1599 2 ปีที่แล้ว +16

    ഇതു പോലെ ഉള്ള കുട്ടി എന്റെ വീട്ടിൽ ഉണ്ട് അവളും ഇത്തിനെ seym തന്നെ 🙏🙏

    • @healingstar123
      @healingstar123 2 ปีที่แล้ว +5

      Keep her motivating and give her all the support. Definitely she'll be a doctor.. in Sha Allah. May God give her the patience to reach there...☺️🤍

  • @farsu2003
    @farsu2003 2 ปีที่แล้ว +21

    Thank you so much sir.. Innale 1 st part kandath mudhal waiting aayirinn ee video kk venditt😍🙏🙏🙏🙏thank you Dr J p classes🥰

  • @padmajacv4715
    @padmajacv4715 2 ปีที่แล้ว +18

    Great mole. Ente molum same karyam anu cheyan pokunnathu. Re repeat cheythu ee varsham kittilla geology ku chernnu oru online classil chernnu veendum repeat cheyukaya arodum paranjittilla molde contact number kittumo

  • @itsmekamal__u5815
    @itsmekamal__u5815 ปีที่แล้ว +2

    Enikkum venam neet adutha kollam ezhuthuvannel pinne njn superrepeater ann..🥲sathyam paranjak mbbs nod ennu oru eshtam indayirunillaa..but crash chernna muthale swaonam kananum prayathnikanaum thudangiyathaa...but elllam kittiyitum neet mathram chance illaa..enthaa cheyende ennum areelaaa

  • @fathimathuthahira3266
    @fathimathuthahira3266 2 ปีที่แล้ว +46

    Congrats.....oru paatu sahichu padichathukondu Allahu ella nilayilum anugrahikkatte!! Ameen,
    Kuttiyude athe durithakadha ente jeevithathilum undayittundu,
    B.Sc Zoology de koode entrance,
    Finally, eniku last year il degree drop cheyyendi vannu,
    Moha saafalyathinaayi entrance coachinginu chernnu,
    1999 ile kerala entrance il oru paadu sangadathode BAMS nu chernnu,
    Ippozhum MBBS moham manassil kondunadakkunnu
    Ippo job govt.service il,
    Ayurveda Medical officer aanu.
    Video kandappo ezhuthiyennu maathram,
    Nediyedukan pattaatheyulla aa moham ippozhum bakki!!

    • @lacuna8460
      @lacuna8460 2 ปีที่แล้ว +9

      Sherikkum neediyedukkaan kazhiyaaattat okke ennum oru സങ്കടം ആണല്ലേ

    • @lavenderthoughts5103
      @lavenderthoughts5103 2 ปีที่แล้ว +9

      Neet നു age limit ഇല്ലല്ലോ. ഇപ്പോൾ വേണമെങ്കിൽ ശ്രമിക്കാമല്ലോ. BAMS കഴിഞ്ഞ കുറച്ചു Drs ഈ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിൽ Neet clear ചെയ്തിട്ടുണ്ട്. BAMS കഴിഞ്ഞവർക്ക് എത്രയോ seat reservation ഉണ്ട്

    • @fathimathuthahira3266
      @fathimathuthahira3266 2 ปีที่แล้ว +2

      @@lacuna8460 ,
      Athe, nikathaanavaatha oru sangadam ippozhum manassil

    • @fathimathuthahira3266
      @fathimathuthahira3266 2 ปีที่แล้ว +1

      @@lavenderthoughts5103 cheyyanoke pattum, reservationum Undy,
      Pakshe, appozheku 3 kuttikal aayi, pinne nammal family , avare uyarthanayi sramikum, Avare iniyum ente padanam karanam budhimuttikkaruthu,ennu vicharichu, aagrahangale oke vendennu vekkunnu!!!

    • @lavenderthoughts5103
      @lavenderthoughts5103 2 ปีที่แล้ว +2

      @@fathimathuthahira3266 അങ്ങനെ ഒന്നും വിചാരിക്കേണ്ട കാര്യമില്ല. Family support വേണം esp from husband അല്ലെങ്കിൽ പിന്നെ നല്ല will power and determination ഉണ്ടാവണം. ഞാൻ രണ്ടു videos ന്റെ link അയക്കാം കണ്ട് നോക്കു. ചേച്ചിക്ക് motivation ആവും

  • @fathimafarhacp
    @fathimafarhacp 2 ปีที่แล้ว +37

    Thank you for telling your story..❣️

  • @ajmialfathima3963
    @ajmialfathima3963 2 ปีที่แล้ว +15

    Hats off ... 👏👏
    All the best 🥰

    • @healingstar123
      @healingstar123 2 ปีที่แล้ว +1

      Thnq ithaaa 🥰😘

    • @anasbasheer2263
      @anasbasheer2263 2 ปีที่แล้ว

      @@healingstar123 Is it you speaking in the vedio?

    • @healingstar123
      @healingstar123 2 ปีที่แล้ว

      @@anasbasheer2263 yep 😊

    • @anasbasheer2263
      @anasbasheer2263 2 ปีที่แล้ว

      @@healingstar123 could you pls give me a opportunity to contact you. I'm in a stressful situation, Do I want to repeat again or go from another course 😔....

  • @asla2138
    @asla2138 2 ปีที่แล้ว +12

    Naanum oru neet aspirant aaahn
    Plus two kazhinn ellareyum poley ipraavaashytahe neet ezhuthi
    Naan plus twonte koode online neet entrance coachingin join cheythirunnu naan plus two l vech nammakk covid aayath kond 2 yearn shesham kittiyah school life aahn adich polichu onnm padcihilla athpole thanne ente plus two mark kurannu ennalum 90 percentage indaayirunnu but enikkum ente familykkum ariyam ath enikk kittamdah mark alla enikk athil kooduthal kittumaayirunnu naan padikkaannath kodnaahn enn but ente parents enne vazhakk parannilla bcoz avar parannu nee mbbsinalle ponneh athin plus twole mark onnum aavashyam illa
    Plus two cource kazhinn aa same institutil thanne naan crash cource cheythu 4 months veettil brthrnte wedding okkeyaayi pinna naan ass onmm ketteela athum online thanne aayirunnu exms okke rank parents kaanum enn karuthi boook thurann vechittaayirunnu ezhthiyath enikk ithavanthe neetin 370 mark kitti onnm padikaathe poyitt eppazho plus two classil ketta kaatyangalum ath pole kore okke karakkikuthi
    Naan orupaad karannu naan parentsinet hope kalannu avar ente coachingin vendi spend cheytha money waste aayi naan nannaayi inn athin regret cheyyunnu but ente parents parannh ithavanatheth shraddikkandah adtha thavan nannaayi padich ezhthiya matheeenn first attempt just oru experiencaayi idtha mathi nnn
    Naan ippol repeatin join cheythu and enikk ippo oru vaashi ind enikk padikkanam and neet crack cheyyanam
    Ur wrds are so much inspiring ithaa

    • @asishebi1228
      @asishebi1228 2 ปีที่แล้ว +1

      370kittiyal onnum kittille . pinne etra mark an vendad crack cheyyan

    • @asla2138
      @asla2138 2 ปีที่แล้ว

      @@asishebi1228 mbbs kittaahn minimum 600 enkilum venam

    • @asishebi1228
      @asishebi1228 2 ปีที่แล้ว

      @@asla2138 600 nu thaazhe mark kittiyalo

    • @asishebi1228
      @asishebi1228 2 ปีที่แล้ว

      Bhms okke yo

    • @asla2138
      @asla2138 2 ปีที่แล้ว

      @@asishebi1228 vere ethelum kittum

  • @yazinhameed1749
    @yazinhameed1749 ปีที่แล้ว +5

    Why students spend these much years for getting an admission for mbbs seat
    Without knowing what is mbbs about and the years it takes to be a doctor😢

  • @ayishafarhana6420
    @ayishafarhana6420 2 ปีที่แล้ว +16

    My biggest dream dr aysha
    Insha allah wanna make my parents proud nd make myself happy 🩺❤️🥺 and ur story is also inspiration for all neet aspirants 💯

  • @rishadarisu8450
    @rishadarisu8450 2 ปีที่แล้ว +29

    Hat's off....
    U r willpower 🔥💯

  • @hinaabubakr2975
    @hinaabubakr2975 9 หลายเดือนก่อน +1

    One of the best story 🤌🏻❤️‍🔥

  • @BeenaDas_
    @BeenaDas_ 3 หลายเดือนก่อน

    Which college are you studying now? What is your NEET score?

  • @Bringlight96
    @Bringlight96 2 ปีที่แล้ว +7

    Adhee...... ❤
    Proud of uh❤😘

  • @aminaami1917
    @aminaami1917 2 ปีที่แล้ว +21

    Your work hard and will power👏🏻
    njanum Rerepaet cheyan thanne theerumanichu

    • @sreelakshmi.s.420
      @sreelakshmi.s.420 2 ปีที่แล้ว +3

      Njnum

    • @healingstar123
      @healingstar123 2 ปีที่แล้ว +7

      Vry gd decision. In Sha Allah definitely you will become a doctor. Keep going dear... God bless you 🥰❤️

    • @healingstar123
      @healingstar123 2 ปีที่แล้ว

      @@sreelakshmi.s.420 🤍🤍

    • @aminaami1917
      @aminaami1917 2 ปีที่แล้ว +2

      @@healingstar123 thank you💕

    • @pabloncertatfingertip409
      @pabloncertatfingertip409 2 ปีที่แล้ว

      @@aminaami1917 etha ee neet ethra score predishikunnu

  • @Rohan-ry4dd
    @Rohan-ry4dd 2 ปีที่แล้ว +3

    Wow! So proud of you ❤️
    Hearty congrats👍

  • @mehbin_mehrazz
    @mehbin_mehrazz ปีที่แล้ว

    Healing star❤💯

  • @ajmalazar1210
    @ajmalazar1210 ปีที่แล้ว +1

    Wish youh all the best future doctors. You are about to recive miracle. Claime it.

  • @anijajayakumar2915
    @anijajayakumar2915 2 ปีที่แล้ว +4

    aadyayatta ithrema lenghty aaya video irunnu kandath. i can feel u. im 28 yrs old njaippol bsc nursing nu poyaalo enn chinthikkukayaanu. prayam koodi poyenna thonnal aanu. joli kittan athoru thadsam akumo... please advice me someone. im a post graduate
    but no job and hope. I want to build a new career on UAE with my husband

    • @SREELEKHAVIJAY2024
      @SREELEKHAVIJAY2024 2 ปีที่แล้ว +1

      Un married ആയവർക്ക് മാത്രമല്ലേ നഴ്സിംഗ് ന് join ചെയ്യാൻ കഴിയുകയുള്ളൂ? Eligibility ഒന്ന് നോക്കൂ 👍

  • @Fathimmaa4325
    @Fathimmaa4325 2 ปีที่แล้ว +5

    You are powerfull
    Hatsoff for ur confidence and performance

  • @irin5592
    @irin5592 2 ปีที่แล้ว +2

    Ithane pole njn rep chythitt ippo degree k poka🙏 mbbs dream ❤️ bakki aayi ❤️

  • @diyajayan7175
    @diyajayan7175 2 ปีที่แล้ว +9

    Chechi...You are Great❤

  • @jstagirl
    @jstagirl 2 ปีที่แล้ว +8

    Such an inspiration daa

  • @balakrishnanmc2172
    @balakrishnanmc2172 ปีที่แล้ว +4

    മോള് ആരായി തീരണം എന്നത് ദൈവ നിശ്ചയമാണ്. വിധിക്ക് അനുകൂലമായിട്ടായിരിക്കും നമ്മൾ പ്രവർത്തിക്കുന്നത്. ദൈവം തരാൻ ആഗ്രഹിക്കാത്തത് ആര് വിചാരിച്ചാലും നേടിത്തരാൻ കഴിയില്ല. അതുപോലെ ദൈവം നിശ്ചയിച്ചത് ആരാലും തടുക്കാൻ കഴിയുകയുമില്ല വിധിക്ക് അനുസരിച്ചായിരിക്കും നമ്മൾ പ്രവർത്തിക്കുന്നത്. .

  • @jasminekhaiz2293
    @jasminekhaiz2293 2 ปีที่แล้ว +5

    Ente molu 3thavana ezhuthi kittiyilla ..ഇതുവരെ 😢😭

  • @nishanair2783
    @nishanair2783 2 ปีที่แล้ว +3

    Great 👍 congratulations 👏

  • @nadiyahamza6830
    @nadiyahamza6830 2 ปีที่แล้ว +9

    U are a great person ✨

  • @cindrella8156
    @cindrella8156 ปีที่แล้ว +2

    Njnum mbbs agragichatha but kittiyath bams anu ennalum njn entrance exhuthum

  • @akanagha261
    @akanagha261 ปีที่แล้ว +3

    As a rerepeater u are my inspiration lots of love may God help u

  • @rameesharami6403
    @rameesharami6403 ปีที่แล้ว +1

    Proud of youuuu😍

  • @Anu-rq7rt
    @Anu-rq7rt 2 ปีที่แล้ว +3

    Omg! Hat's off!!❤️

  • @ridailyas1774
    @ridailyas1774 2 ปีที่แล้ว +4

    Congratulations ❤️

  • @irin5592
    @irin5592 2 ปีที่แล้ว +3

    🙏 neet nnath oru Chance factor aayond thanne degreek pokan theermanich ithak kittye pole nik kittane🙏😭

    • @healingstar123
      @healingstar123 2 ปีที่แล้ว

      Aameen 😂🥰kittum in sha allah 🥰 dont worry 🤍

  • @meri1085
    @meri1085 2 ปีที่แล้ว +19

    Everyone is struggling hard to get a MBBS seat.
    Pakshe kitti kayinj join akkitt patti pani cheyth, avasanam athum kayinj MDk entrance ezhuthi athinum keri ,padich eduth irangumbo elladathum jolik Fresherine edukilla.
    Aa pointil orkkum, vere vella couresinum poyal mathiyarunu enn.
    Minnunath ellam ponnalla.
    /Own story/

    • @bhaskaranvk7788
      @bhaskaranvk7788 2 ปีที่แล้ว +1

      Hey onn reply chyyoo??? Oru karyam chothikkanund

    • @naira7743
      @naira7743 2 ปีที่แล้ว +1

      Is the life after MBBS really tough??

    • @meri1085
      @meri1085 2 ปีที่แล้ว +3

      @@naira7743 ella professional courseum ingane thanneya.
      Paramedics, nursing , mbbs .
      Nallapole clinica duty ondavum.
      Internship ( hourse surgency) , u have to work hard .
      DM studentsinu oke duty , continuous 2 days oke aanu.
      Pinne roundsum attend cheyth kayinj veetil pokam.
      Ath kayinj one day leave ondavum
      Pinnem same continuing.
      But the good thing is u will be paid.
      But nammal etra cash mudakki aanu padikunnath.
      Governmentil padikuvanel okay.

    • @meri1085
      @meri1085 2 ปีที่แล้ว +4

      Life after mbbs, is tougher in the sense, u will need more and more time to establish in ur career

    • @naira7743
      @naira7743 2 ปีที่แล้ว +1

      @@meri1085 Iam a 2 year NEET dropper.Confused about continue with this or drop it here and choose another course. I don't want to study for pg.I have some doubts regarding MBBS.
      🔹Do MBBS doctors get paid well?
      🔹is it difficult to get job directly after MBBS?
      ( I have heard that MBBS is a career in which you get the job the next day you complete your internship. And they are also paid well too...... Is n't it correct?)

  • @Createrworld246
    @Createrworld246 2 ปีที่แล้ว +2

    Adheeee🤩🤩❤️

  • @jiz533
    @jiz533 2 ปีที่แล้ว +1

    Congrats dear njm ite pathil anu..... Midukiii🥰

  • @thahira_3375
    @thahira_3375 2 ปีที่แล้ว +6

    Molkk neetinu ethra score kitty....nde molm 2 times repeat cheithu.
    Ini nthu cheyyanamennulla cnfsnil aan.....

  • @ooohk
    @ooohk ปีที่แล้ว +1

    Aarkelum Mtg physics(neat and clean) veno just for 450 rupees?

  • @irfanajasmin8865
    @irfanajasmin8865 2 ปีที่แล้ว +19

    Same nte avastha😭 enik support illa... Ithra polum... Age aaa pedii😥

    • @akasmikaakasmika6207
      @akasmikaakasmika6207 2 ปีที่แล้ว +20

      Ethra age Ind da. I'm 23 now, and I'm trying for next yr. Apam 24 akum. But don't give up dream.

    • @irfanajasmin8865
      @irfanajasmin8865 2 ปีที่แล้ว +5

      @@akasmikaakasmika6207 enik ippo 24 und

    • @irfanajasmin8865
      @irfanajasmin8865 2 ปีที่แล้ว +3

      @@jiyamaria7639 veettukar support allada😭 mrg pressure aanu... Coachinginu povathe padikkan aavuo... Year gap und😥

    • @irfanajasmin8865
      @irfanajasmin8865 2 ปีที่แล้ว +6

      @@jiyamaria7639 financially stable alla😥 athanu prblm... Annoke phon onnulla athondann onnum mnssilakkan aayilla dr ennath dream aayi maari😥 ipola mnssilavnne ellam

    • @irfanajasmin8865
      @irfanajasmin8865 2 ปีที่แล้ว +3

      @@jiyamaria7639 mbbs padikumbol nganeya mrg🤔 pinney 8,9 masam padichal kittuo? Njn coachinginte sirnodu chodichu sir paranju continuos aayitt 2 yr dedicate chyynm... Coaching must enn

  • @devnasr4865
    @devnasr4865 ปีที่แล้ว +4

    Exactly similar story of me this my 3 Rd drop

  • @arshithanizam6443
    @arshithanizam6443 2 ปีที่แล้ว +9

    Really inspiring one🥺

  • @hameev
    @hameev 2 ปีที่แล้ว +6

    What's your age now? Njan ith chodikkunnath nammude communityil girlsinte aginu valare importantsaann. Paisa paditham ennathinekkaal alukal nokka prayamaann aa concept orikkalum marathathaann nammude communityil. Njanum ippo same situation face cheyyaann hats off you breaked that limitations and achieved it. U r an inspiration to me.

  • @beyond_boundaries251
    @beyond_boundaries251 2 ปีที่แล้ว +14

    njan degree kku padikuvanu
    neet nu onnudi try cheyyanam nnu ind
    but enik course onnum afford cheyyan pattunila
    veetukar support um cheyyunilla
    ntha cheyyua🤔

    • @akasmikaakasmika6207
      @akasmikaakasmika6207 2 ปีที่แล้ว

      Join with me

    • @shreya7953
      @shreya7953 2 ปีที่แล้ว +1

      Same

    • @beyond_boundaries251
      @beyond_boundaries251 2 ปีที่แล้ว

      @@shreya7953 eth year a?

    • @healingstar123
      @healingstar123 2 ปีที่แล้ว +4

      If you are self confident, just study ncert wisely and keep anyone of the good objective book to practice problems.

    • @beyond_boundaries251
      @beyond_boundaries251 2 ปีที่แล้ว +1

      @@Abdul-qw8ox athinulla paisa illa bro

  • @noumanarmaz5959
    @noumanarmaz5959 2 ปีที่แล้ว +2

    I appreciate u for that patience 🔥

  • @ljgy9555
    @ljgy9555 2 ปีที่แล้ว +8

    Score koodi parayandatayrnnu 🤗🤩

  • @drisyadurga6385
    @drisyadurga6385 2 ปีที่แล้ว +10

    Manss oru karyathil niñnal pinne athinethirayi endhu vanñalum tharanam cheyyum. Manss vidathirikkànm. Athu koode illél ethrekke soukraygl orukki thannu ennu parajittum karyamillà. 🙂

  • @omanabai2734
    @omanabai2734 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ മോളെ

  • @so_lo_gypsy_4780
    @so_lo_gypsy_4780 2 ปีที่แล้ว +5

    Hats of you my frd 👸

  • @msdgamer9377
    @msdgamer9377 2 ปีที่แล้ว +2

    Poli story nallonam kashttappettalle inikkum ee neet ezhuthanamennund ippo njan 10 thilaan enthokke njan cheyyanam enthelum tips undeel aarelum parayoo🥰 PlZ

    • @hajara-tb3ni
      @hajara-tb3ni 8 หลายเดือนก่อน

      Base set akkii padikk ippaleee

  • @hp9133
    @hp9133 2 ปีที่แล้ว +5

    Repeat um rerepeatum cheythathu brilliant il aano. I tooo faced this situation

  • @thameemam3704
    @thameemam3704 2 ปีที่แล้ว +12

    U are really inspiring 🔥🔥

  • @Niha940
    @Niha940 ปีที่แล้ว +1

    Ena repeatin polm vidnla 97percent ondayt☺️

  • @X78946
    @X78946 2 ปีที่แล้ว +6

    Enthayalum kittum 👍🤞

  • @noorafarhanshanavas8780
    @noorafarhanshanavas8780 8 หลายเดือนก่อน

    Hatt's off ❤️

  • @latheeflatheef1737
    @latheeflatheef1737 2 ปีที่แล้ว +4

    മോളെ മോൾ പഠിച്ച കൊച്ചിങ് സെന്റർ എവിടെ ആണ്. എന്റെ മകൾ പ്ലസ് 2 ആണ് പഠിക്കുന്നത്. കൊച്ചിങ് പഠിക്കണമെന്ന് ഇരിക്കുവാണ്. എന്ത് ചെയ്യണം

    • @dr.jpsclasses104
      @dr.jpsclasses104  2 ปีที่แล้ว

      Dr JPs classes koyilandy... Contact@9544947748

  • @jijitha.k.s9175
    @jijitha.k.s9175 2 ปีที่แล้ว +17

    Enikkum nalla aagrahamaan docter aavanamenn. Njan ippo +2 aan pakshe aagraham matram porallo njan padikaan nalla low aan.njan malayalam meadium aan 10 th vare padichath so athond thanne eglishilkk motham maariyappo ath nalloru bhuthimutaan enne sambhathich but enikk ente oragrahamnn vechaal docter aavanamenaan ♥️

    • @dss1473
      @dss1473 2 ปีที่แล้ว +15

      Njanum inganethanneyayirunnu...now am doing final year MBBS...ulllil agrahavum hardwork cheyanulla manassum undel theerchayayum kittum.. Best wishes.

    • @asishebi1228
      @asishebi1228 2 ปีที่แล้ว +1

      @@dss1473 ende adiyayaya aagraham .but njan enn oru mother an 24age ayi.eppoyum marakkaan pattaatha oru aagraham.
      Njan padikkan low an.
      Ennum ad oru agrahamayi nilanilkunnu

    • @jijitha.k.s9175
      @jijitha.k.s9175 2 ปีที่แล้ว

      @@dss1473 thank you ♥️

    • @jijitha.k.s9175
      @jijitha.k.s9175 2 ปีที่แล้ว

      @@dss1473 urapaayum try cheyyum 🥰❤️

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 ปีที่แล้ว

      Njanum aganeyanu
      Engineering pokan enekk pattilla maths katta weak
      Biology istamn
      Neet kittatte
      🥺💝❤️

  • @rajelabisaheer2770
    @rajelabisaheer2770 2 ปีที่แล้ว +2

    ETHADE samsarathinn etha anubavicha stresss kanan pattunundh vashiyil padich nedith annum value ollad ann . i can understand stress because im an neet repeater..

    • @healingstar123
      @healingstar123 2 ปีที่แล้ว

      Study well dear. All the bst for ur exam future doctor. 🥰🤍

  • @hogwartsgurl7653
    @hogwartsgurl7653 2 ปีที่แล้ว +23

    You're really inspiration 🥲❤

  • @user-rw3dp4qf2j
    @user-rw3dp4qf2j 2 ปีที่แล้ว +29

    makkale oru sathyam paranju tharam..MBBS obsession avasanikkenda samayamaayi...MBBS kazhinja ethra peran jolik kersn pattathe nadakknenn ariyumo..nammude nattil karyangal valare worse aan..onnukil superspeciality vare padikkanam..that is 5.5+ 4+3 yrs..plus breaks in between for preparing for neet,neetpg,neet ss.atleast 13-15 yrs ....allengil mbbs kazhinj GP k mathre povan pattulloo... just oru 20-30 k okke max ndakkam..GP yum kuravaan ippol...so its so much competetive out there..athiuvendi ningal 5.5 varshathe kashttapaadum.patientsintem nursumardem attendersintem vare kalupidikkenda karyamilla... ella jolikum athintethaya mahathvamund.. ✨ just dont blindly follow the trend..padikkunnath mathralla..course kazhinj establish cheyyendath valare athyavashyaman innathe kalath.
    athra med proffesionod thalparyamullavaranel..para medical courses opt cheyyam( oru pravshyam neet kitteellenglethe karyaman parayunnath) ..mbbs kar koreyullond..bayankara tight aan.. ith athrem illann mathralla 4 kollam padichal mathi .20-30 kitym..anganokke gunangalund✨..njn oru option paranjunne ulloo..running a hospital and being a doctor of this era I know the struggles of new mbbs graduates..and i see other paramedicals having chill lyf..just an insight.ishttanel mathram recieve cheyya...allel vityukalayuka...

    • @Dreamer-yd5uy
      @Dreamer-yd5uy 2 ปีที่แล้ว +3

      Sir ethokkeya scopeful ayittula para medical courses ethann enn parang tharavo like European countries okke work cheyan vendi
      Pls reply🙏

    • @Dreamer-yd5uy
      @Dreamer-yd5uy 2 ปีที่แล้ว +4

      Nammak Ivide oru govt collegil MBBS padichitt pne uk yil poyi pg cheyunath nalla option anno

    • @user-rw3dp4qf2j
      @user-rw3dp4qf2j 2 ปีที่แล้ว +2

      @@Dreamer-yd5uy cheyyam..but mbbs kazhinj Plab 1 & 2 ezhuthanam.. korach time edukkum..ath verum licensing exam aan..oru 7-8L chelavu varum coaching, exam ellam koode...pinne Uk yil work cheyyunnathinoppam PG aayi varum athin korachadikam years invest cheyyanam..ivdethe pg pole 4 yrs kond theeroola..ellathinum athintethya hurdles und..thats all ✨

    • @user-rw3dp4qf2j
      @user-rw3dp4qf2j 2 ปีที่แล้ว +1

      @@alzeharafemi2660 paramedical courses like...speech and audiotherpy, optometry ,anesthesia technology, dialysis technology, perfusion technology, BMLT, Bsc occupational therapy, cardiac care, dietician course okke hospitalukalil aavshyaman..kore tertiary care centres puthuthyi varunnundallo..eath dept edukkunnathinumunneyum nannayi anweshikkuka..chernn kazhinjal heart and soul itt work cheyyanm..Remember ultimately its ur hardwork is gonna pay off... ✨

    • @Dreamer-yd5uy
      @Dreamer-yd5uy 2 ปีที่แล้ว +1

      @@user-rw3dp4qf2j sir ithil abroad ethann kurach salary ullath