6:04 ഈ ചെറിയൊരു സമയത്തെ ലക്ഷ്മിയുടെ അഭിനയം🥰🔥 വളരെ പക്വതയോടെ natural ആയി അഭിനയിക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പൊ അശ്വതി🥰❤️🔥 ഏത് ഇമോഷനും രസകരമായി ഹാൻഡിൽ ചെയ്ത് അവതരിപ്പിക്കാൻ പഠിച്ചു😊 സുസുവിൽ ആദ്യത്തെ എപ്പിസോഡുകളിലെ അഭിനയത്തിൽ നിന്ന് ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട് ഇപ്പൊ അവരുടെ ആക്ടിംഗ്❤️ keep it up and Go ahead🎉✨
Surabhi pratheesh life progress ആയല്ലോ.pratheeshinteyum surabhiyude businessum എല്ലാം നന്നായി പോകുന്നല്ലോ❤ഭർത്താവിനെ ബിസിനസിൽ സഹായിക്കുന്ന ഭാര്യ❤❤ഇങ്ങനെ ആവണം ഭാര്യമാർ❤.
സുരഭി സുഹാസിനി അല്ലങ്കിൽ സുരഭി പ്രതീഷ് കോമ്പോ റിലേറ്റഡ് കഥകൾ വേണം എന്ന് ആഗ്രഹിക്കുന്നവർ
6:04 ഈ ചെറിയൊരു സമയത്തെ ലക്ഷ്മിയുടെ അഭിനയം🥰🔥
വളരെ പക്വതയോടെ natural ആയി അഭിനയിക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പൊ അശ്വതി🥰❤️🔥 ഏത് ഇമോഷനും രസകരമായി ഹാൻഡിൽ ചെയ്ത് അവതരിപ്പിക്കാൻ പഠിച്ചു😊
സുസുവിൽ ആദ്യത്തെ എപ്പിസോഡുകളിലെ അഭിനയത്തിൽ നിന്ന് ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട് ഇപ്പൊ അവരുടെ ആക്ടിംഗ്❤️ keep it up and Go ahead🎉✨
ആദ്യത്തെ ലക്ഷ്മിയെ Miss ചെയ്യുന്നവരുണ്ടോ?
Surabhi pratheesh life progress ആയല്ലോ.pratheeshinteyum surabhiyude businessum എല്ലാം നന്നായി പോകുന്നല്ലോ❤ഭർത്താവിനെ ബിസിനസിൽ സഹായിക്കുന്ന ഭാര്യ❤❤ഇങ്ങനെ ആവണം ഭാര്യമാർ❤.
Susu സ്ഥിരപ്രേക്ഷകർ കോമൺ
Adipoli epsd 🎉 nalla rasamund innathe epsd
Sthiram prekshakar hajarakatte
ലക്ഷ്മിവെണ്ടയിരുന്നു 😭😭😭😘❤❤❤❤ലക്ഷ്മി ഫാൻസ്
❤ മല്ലികാമ്മ❤ മുത്തു😂😂😂❤❤
Surabiyude sari sooper👌👌👌👌👌👌👌👌👌
മല്ലിക: അമ്മ മുത്ത്: അണ്ണൻ🤣😂😂😂😂
Leksmi suhasiniyum cechi adipoli episode 🥰
Surabhi super nalla bangind
ലക്ഷ്മി യ്ക്ക് PR work ഉണ്ടോന്നു ഒരു സംശയം 😆😆😆.. ചില കമന്റ്സ് കാണുമ്പോൾ അങ്ങനെ തോന്നുന്നു
😂
Inn pratheeshinte kurav und pakshe innathe epsd adipoli ahn
സംഗീത തന്നെ ബെസ്റ്റ്
പ്രശോഭന്റെ മട്ട് കണ്ടിട്ട് മറ്റാരോ ഓൺലൈനിൽ ഉള്ള തായി തോന്നുന്നു.
7:31 surabhiyude bag kollam john louis ❤🎉
നമസ്തേ
വിവേകമുള്ളവരാകണം മരുമക്കൾ' വിദ്യാഭ്യാസം കുറഞ്ഞാലും.
പിന്നീടായാലും അമ്മ അറിയില്ലേ, ഒളിച്ചു പോകേണ്ട കാര്യം ഉണ്ടോ 🤔😊
Prashobhinu eppol boldness ethiri koodio. 😂 Radu divasamayi Lakshmiyodu bhayagara kalippanallo😂😂😂. Lakshmi innu nalla comedy aayirunnu .😅
ഞരമ്പ് മുറിച്ചിട്ട് ഇത്രയും സംസാരിക്കുന്ന ഒരു വ്യക്തിയെ ഞാൻ ആദ്യമായിട്ട് കാണുക
ലക്ഷ്മി 😮😮😮നല്ല ആക്ടർ 😮സുരഭി 😢മുത്തു അണ്ണൻ 🥰👍👍👍സൂപ്പർ
Nalla achan.😊😊😊
ലക്ഷ്മി ഇപ്പോൾ കുഴപ്പമില്ല....... വല്ലപ്പോഴുമൊക്കെ ലക്ഷ്മി ജയിക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട്......
പ്രശോബ് ചേട്ടന്റെ ലക്ഷ്മിക്കുട്ടിയമ്മ മോൾ ടെ വട്ട്
Ennathe episod seeen>>>>>>>😂
Ennathe episode adipoli 👌climaxil egane oru twist expect cheytilla 😂. Ennalum Muthu annade oru idea😂.
Lakshmi innu super acting aayirunnu.👌
Prashobhinu ennu oru pani kodukkedatu aavasyamayirunnu.Lakshmiyodu etraku agu harsh aayi perumaran padillayirunnu. Lakshmiyude sthanathu Prashobh aayalum egane thanne missunderstand cheyyumayirunnu. Privacy ennatu ellavarkum badhakamalle. Lakshmi phone cheyyunnatu olichu ninnu kettitu avarku oru kamukanudennu paraja Prashobh aano privacy ye patti advice cheyyunnatu atu moshamayipoyi.😅
Edayalum climax sharikkum chiripichu. Prashobh ,Muthu annan ellavarum kalakki.
Nice sis❤🎉❤
കോമഡി വീഡിയോ കാണുന്നവന് google നോക്കി കുഞ്ഞിന് സംശയം തീർത്തു കൊടുക്കാമായിരുന്നല്ലോ
വിദ്യാഭാസമില്ലാത്ത മരുമക്കൾ വന്നാൽ ഇങ്ങനെയിരിക്കും
സംശയ രോഗവും അവിഹിത വും ഭാര്യയെ പേടിക്കുന്ന ഭർത്താവ് ഇങ്ങനത്തെ കഥകൾ കൊണ്ട് വന്ന് ഇതൊരു കണ്ണീർ സീരിയലലാക്കരുത് ഒരു അപേക്ഷയാണ്
എന്നാ പിന്നെ താങ്കൾ കുറെ കഥകൾ പറഞ്ഞു കൊടുക്ക്..........😅😅😅
Uppum mulakum + susu oru episode venam
അത് കലക്കി
❤🎉 👌👍
Ayyayye lakshmi borayi poyi ayye ayye
പ്രേതഷ് ഇവിടെ
കൈ മുറിഞ്ഞു ചോര olichondu നിൽക്കുന്ന ഭാര്യ യെ പെട്ടെന്ന് hsptl കൊണ്ടുകാണിക്കാതെ സംസാരിച്ചോണ്ട് നിൽക്കുന്നു, എന്ത് കഥ
സുരഭി😢😢😢
ലക്ഷ്മി.❤🙏😢😢😢😢😢
❤❤❤❤❤❤❤❤❤❤❤
അടുത്തത്തിലും പ്രതീഷ് ഇല്ലെന്നു തോന്നുന്നു
Thirichu varum , sidarth Prabhu, anumol location videos ,pics kanditayrinnu, udane varuvayrikum
❤❤❤❤
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
💔🥰🥰💔
Episode wait cheyalundo?
S2 is way better than 1st one... Not disrespecting S1❤
I Don't think so😊❤
അതും പൊളി ആയിരുന്നു❤
ഇതും പൊളി ആയി പോവുന്നു❤🎉
സംശയ രോഗവും അവിഹിത വും ഭാര്യയെ പേടിക്കുന്ന ദർത്താവ് ഇങ്ങനത്തെ കഥകൾ കൊണ്ട് വന്ന് ഇതൊരു കണ്ണീർ സീരിയലലാക്കരുത് ഒരു അപേക്ഷയാണ്
പാവം ലക്ഷ്മി
പ്രശോബ് ആവശ്യം ഇല്ലാതെ ലക്ഷ്മിയെ കുറ്റപ്പെടുത്തുന്നുണ്ട്, കളിയാക്കലും കൂടുതൽ ആണ്.
സുഹാസിനി ചേച്ചിക്ക് നല്ല ഒരു തയ്യൽക്കാരെ കൊണ്ട് ഒരു ബ്ലൗസ് തൈപ്പിച്ചു കൊടുക്കണേഷോൾഡർ റെഡിആ വുന്നില്ല ഒറ്റബ്ലൗസിനും
110 like
❤
🥰🥰
അറിയില്ലെങ്കിൽ പറി ലക്ഷ്മി അച്ഛൻ അങ്ങനെ
Prasobhin oru mol undallo. Pinne surabhiye mole ennu eppozhum vilikkunnath enthina. Aniyante wife aniyaythi enno pero vilikkam
Exactly
@@ranics8884 അങ്ങിനെ വിളിക്കാം
വിളിക്കുന്നവർ ഉണ്ട്, കേട്ടിട്ടുണ്ട്
Ivarkk ennum Theetta
Athinu ningaku nastamundoo nimgade veetinu anno kodukkune?
Aynu
Ennum thinnathoru paavam
@@achuuuzzz3391 ninte veetil ninnum alla ente veetil ninnum alla .ente abhiprayam paranjathinu ne enthina choriyan varunnath ??
@@dsm2962 avarum avarude abhiprayam alle paranjullu😢
Ellavarkum abhiprayam പറയാമല്ലോ
❤❤❤❤❤❤
❤❤❤❤