don't underestimate വഴിയോര കച്ചവടക്കാരെ...🥰🥰❤️❤️ അത് വേറേ വൈബാണ്... നിങ്ങൾ പണം നൽകിയില്ലെലും no problem. പണമുള്ളവൻ പൂഴ്ത്തിവെക്കും. പാവങ്ങൾ എല്ലാർക്കും കൊടുക്കും🔥🔥🔥💪
FooD ന് വേണ്ടി പെടാപ്പാട് പെടുന്നവർ ആണ് അവരും 💯 അവർക്ക് അറിയാം അതിന്റെ വില അവരും അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ ആണ് 💯 നിങ്ങൾ എടുക്കുന്നത് വേറെ വല്ല സ്വർണം അല്ലെങ്കിൽ മറ്റു പലതും അല്ല FOOD ആണ് അത് കൊണ്ട് അത്രക്ക് REACTION കിട്ടില്ല 🙌🏼 ഇത് മലയാളികൾ അവർ FOOD ന് വേണ്ടി പ്രശ്നം ഉണ്ടാകില്ല എന്ന് കരുതുന്നു 💯 LUB U FAYIZZZ 🔥
മനസ്സാ വാജാ കർമണ ആരെയും ദ്രോഹിക്കാതെ അധ്വാനിക്കുമ്പോൾ, ആരെങ്കിലും പറ്റിച്ചിട്ട് പോയ ഈ ചിരി കിട്ടും 4:20 അകത്തെ പിടയുന്ന മനസ്സ് എനിക്ക് കാണാം. നല്ല കച്ചവടം ഉണ്ടാവട്ടെ🤲
ലെ പ്രാങ്കൻ: ലോകത്തിൽ ഇത്രക്കും ഗതികെട്ട പ്രാങ്കോളി ഞാൻ മാത്രേ കാണുള്ളൂ😢 ലെ Viewers: നിർത്തി പൊക്കോ മോനെ😁🤣🤣🤣🤣🤣 കടക്കാർ : നീ അത് കൊണ്ടുപോയി പുയുങ്ങി തിന്ന് കുരുപ്പേ😁
New updates follow instagram : instagram.com/fayizzibrahim?r=nametag
Ameen
Super
എന്തൊരു പാവങ്ങളായ മനുഷ്യരാണ്..അവരുടെയൊക്കെ കച്ചവടത്തിൽ അല്ലാഹു ബറക്കത്ത് നൽകട്ടെ🤲🤲
Ameen
Ameen ❤️
💚❤️
Ameen
Aameen
കടക്കാരൻ: അല്ലെങ്കിൽ തന്നെ ആരും വാങ്ങുന്നില്ല....അവർ എടുത്തോട്ടെന്നെ😂
@@dilxuuu daa
@@kitty__ff negative aanallo ni
😂🤭
😂😂😂😂😂
😂
ഇതിൽ നിന്ന് എല്ലാകടകാരുടെയും നിസഹയകത നമ്മുക്ക് മനസ്സിലാക്കാം
പാവത്തിന് ആരും ഉദ്ദേശിച്ചത്ര റിയാക്ഷൻ കൊടുത്തില്ല 🥲🥲 ആരേലും പിടിക്കാൻ പോവുമെന്ന് കരുതി
Jeevich pottadeii 😂
Fayizz bruhh🔥😌💯
Oru orange eduthathin CBI kk anwesikan kodakanalo😂
😂😹
Correct💥💥💥🤣🤣
😂
*Ummante koode irunn chirich chath😹*
Aysheri
Prokalla😍😍 hi tha
😹😹kallan
@@INS_CIDOX 👀you💔
Mm😃
ഫായിസ് കച്ചവടക്കാരെ പ്രാങ്ക് ചെയ്തപ്പോൾ അവർ തിരിച്ചു ഫായിസിനെ പ്രാങ്ക് ചെയ്തപോലെ ആയി 🤣🤣🤣🤣😁😁
💯💯💯💯🔥🔥🔥🔥😁😁😁😁
💯💯💯💯💯💯💯🤣🤣🤣🤣
@@sudhinp4143 angeneyonnm parayaanilla fayiz athika vedium nalla vedios aaahn (kure vedios okke idumbool kurachokke ingenetheym undaavm swaabaavikam
വല്ല സ്വർണ്ണ കടയിലേക്കും പോയി പ്രാങ്ക് ചെയ്യൂ... നല്ല റിയാക്ഷൻ ആയിരിക്കും 👍😂
kollum
😂
It's risk
Pretrol pump I'll poyii nokk😂😂😁😁
😂😂 അഞ്ചാറു പോലീസ് വണ്ടി കൂടി പിറകിൽ ആവുമ്പോൾ വിഡിയോ ഓന്നു കൊഴുക്കും 💦💦
എല്ലാരും നോക്കി നിൽക്കുന്ന കാണുമ്പോൾ തന്നെ ചിരി വരുന്നു 😀😀
2:38 ആ നിൽപ്പ് 😂
don't underestimate വഴിയോര കച്ചവടക്കാരെ...🥰🥰❤️❤️ അത് വേറേ വൈബാണ്... നിങ്ങൾ പണം നൽകിയില്ലെലും no problem. പണമുള്ളവൻ പൂഴ്ത്തിവെക്കും. പാവങ്ങൾ എല്ലാർക്കും കൊടുക്കും🔥🔥🔥💪
Crct 💯
സത്യത്തില് അവർടെ reaction കണ്ടിട്ട് Fayiz ഇക്ക ആണ് ഞെട്ടിപ്പോയത് 🤣💥
ആരും മൈൻഡ് ചെയാത്തത് കണ്ട് ചിരി വന്നവരുണ്ടോ 😹
Yes😂
Yes😆
Yes 😂
Yes🤣🤣🤣🤣🤣
Yes 😂
ആ ചെക്കന്റെ ഫോൺ എടുത്ത് ഓടിയാൽ മതി..... അവൻ പിന്നാലെ ഓടി വരും 😂😂😂😂
😂💯
Shariya 🤣🤣
Aa chekkan njhaana 😂(Riyas)❤️
@@victoplus5395 🤭😅😅😅
😂
ലെ കടകാരൻ : അങ്ങനെ എങ്കിലും ഇത് ഒക്കെ വിറ്റു പോട്ടെ 🤣🔥‼️
*ഒരു കലിപ്പൻ്റെ കടയിൽ എത്തുമ്പോ , വണ്ടി ഓഫ് ആയി പോയാൽ ഉള്ള അവസ്ഥ 😂🤟🕺*
വെറൈറ്റി ആണ് മോനെ ഇവന്റെ മെയിൻ... 🔥🔥🔥🔥.. ഫുൾ പവർ...
Enth power 🥱🙁
കടക്കാർ :ഇവിടെ ഇപ്പോ എന്താ സംഭവിച്ചേ, ആരാ പടക്കം പൊട്ടിച്ചെ 😌🥂
Erichillaa bro content onnumaattipidikk
@@shamnadahmed28 yes.. 🐾🐭
ഇത്രെയും ഗതികെട്ട കള്ളൻ ലോകത്ത് വേറെ ആരുണ്ട് കർത്താവേ 😂😂
polichu 💓
prank ചെയ്‌ത ചേട്ടന്മാരുടെ കടയിൽ നിന്ന് എന്തെങ്കിലും സാധനം വാങ്ങിച്ച് അവർക് ഒരു പ്രോത്സാഹനം ആവാമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ ❤
ഞാൻ കരുതി 😂എല്ലാ കടയിൽ നിന്നും സാദനം വാങ്ങും എന്ന് 😂
ഇത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ചങ്ങരംകുളത്ത് ആരും പട്ടിണി കിടക്കില്ല അത്രക്ക് നല്ല മനസ്സിന് ഉടമയാണവർ ഒരു തിരൂർകാരൻ
😂 ഒരേസമയം ചിരിയും സങ്കടവും വരുന്ന വീഡിയോ😢
സുന്ദരമായ നാട്,അഭിനന്ദനം അർഹിക്കുന്ന ആളുകൾ, ഒരാൾ പോലും ദേഷ്യപ്പെട്ടില്ല ❤️
ഇത്രയും നല്ല മനുഷ്യർ നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടും ആ മധുവിൻ്റ വിശപ്പിൻ്റെ വിലയ്ക്ക് മരണമാണല്ലോ നീ കൊടുത്തത് പടച്ചോനെ....
നാട്ടുകാർ 👉നോമ്പ് ആയത് കൊണ്ട് കൂടെ ഓടാൻ വയ്യ 😥
നന്മയുള്ളവർ ആണ് മലയാളികൾ. ഒരാൾ ആഹാരസാധനങ്ങൾ എടുത്തുകൊണ്ടു പോയപ്പോൾ അതിനെ നല്ല രീതിയിൽ എടുത്ത ആ ആളുകളുടെ മനസ്സ്.........
എല്ലാരും അങ്ങനെയല്ല
മധുവിൻ്റെ കാര്യം മറക്കണ്ട
Madhu 🤕
ലെ ഫായിസ് :അയ്യോ ഇങ്ങനൊന്നും ചെയ്തുട പിന്നേ ഞൻ എന്തിനു വന്നേ 😂
ലെ ബൈക്ക് ഓടിക്കുന്ന ചേട്ടൻ :ഇങ്ങനാണേൽ ഞൻ കളിക്കാനില്ല
🤭
*സത്യത്തിൽ കച്ചവടക്കാർ ആണ് prank ചെയ്തത് 😂🔥*
തിരിച്ചു കച്ചവടക്കാരുടെ കയ്യിൽ നിന്നും തിരിച്ചു കിട്ടുന്ന ഫ്രാങ്ക് കാണാൻ നല്ല രസമായിരുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Thks
എൻ്റമ്മോ😂ഓരോ ഭാഗവും ചിരിച്ച് ചിരിച്ച് കണ്ടൂ😅🤣
Le fayiz : ഞാൻ ആണോ അവർ ആണോ prank ചയ്തേ...😿🤣
Hi
നിങ്ങളുടെ നാട്ടിലെ നല്ലവരായ കച്ചവടക്കാരെ കണ്ടപ്പോൾ നമ്മുടെ സ്വന്തം സഹോദരനായ മധുവിനെ ഓർത്തുപോയി😢😢😢
ഇതെന്താ ആർക്കും ഒരു reaction ഇല്ലാതെ 😂
Vere level🤣🤣🤣
Nombokkey alley nannayikotteynn vijarichittndavum 😂😂
sathym😂😂😂😂
Avar aake vijrimbich poi
മലപ്പുറം
കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰ഇത്രയും നല്ല മനുഷ്യന്മാർ 🥰
ചിരിച്ചു ഒരു പരിവായി 😂 🤣 എന്റെ ദൈവമെ
Variety at its peak🥵..ente mwone 🔥
പക്ഷെ ആർക്കും റിയാക്ഷൻ ഇല്ല 😂😭
*ലെ അവർ : ഇവിടെ ഇപ്പോൾ എന്താ നടക്കണേ...* 😂❤️🔥
കടക്കാര്. : പാവം കൊണ്ട് പോയി തിന്നോട്ടെ....😁😁😁...
Brother 2 subscribe🙂❤ kudi Ondagil 1.1k subscribe🙂 complete avum help chayamo🙂
FooD ന് വേണ്ടി പെടാപ്പാട് പെടുന്നവർ ആണ് അവരും 💯
അവർക്ക് അറിയാം അതിന്റെ വില
അവരും അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ ആണ് 💯
നിങ്ങൾ എടുക്കുന്നത് വേറെ വല്ല സ്വർണം അല്ലെങ്കിൽ മറ്റു പലതും അല്ല FOOD ആണ് അത് കൊണ്ട് അത്രക്ക് REACTION കിട്ടില്ല 🙌🏼
ഇത് മലയാളികൾ അവർ FOOD ന് വേണ്ടി പ്രശ്നം ഉണ്ടാകില്ല എന്ന് കരുതുന്നു 💯
LUB U FAYIZZZ 🔥
പട്ടാപകൽ മോഷ്ടിക്കാനും വേണം ഒരു റേഞ്ച് 🤣🤣🤣🤣
😁😂
High range mathiyooo...onn nirthi podooo kand kandu maduth ee shokam comments onn nirthikoode 🤢
പാവങ്ങളാണ് മുത്തേ അവരൊക്കെ ഒരു നേരത്തെ ഭക്ഷണത്തിന്ന് വേണ്ടിയുള്ള കാത്തിരിപ്പാണ്
2:26 കടയിലെ ചേട്ടൻ അല്ല എന്താ എവിടെ സംഭവിച്ചു 🤣
Brother 2 subscribe🙂❤ kudi Ondagil 1.1k subscribe🙂 complete avum help chayamo🙂
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കച്ചവടക്കാർ. നല്ല മനസ്സുള്ളവർ. ഇതാണ് മലയാളി. ഇതായിരിക്കണം മലയാളി 👍👍
Ithan Malappuram 💥😻
ഫായിസ് ഇബ്രാഹിം ഒരു കില്ലാഡി തന്നെ 😁😍😘
ശരിക്കും...
@@shakkirshakkir2782 mm
വിശപ്പിന്റെ വില അറിയാവുന്നവർ അരിക്കും ആതാ reaction onnum ഇല്ലത്തെ 😊
Brother 2 subscribe🙂❤ kudi Ondagil 1.1k subscribe🙂 complete avum help chayamo🙂
U r right ❤️
@@victoplus5395 😊
ആ നാട്ടിൽ ഉള്ളവർ എല്ലാം നല്ല ആളുകൾ ആണോ 😍 മത്തങ്ങ എടുത്തോണ്ട് പോയിട്ട് ഒരു mind ഉം ചെയ്യാത്ത ആ ബ്രോ 😜....എല്ലാവർക്കും നല്ലത് വരട്ടെ....
Ente ponn chettoo nigal killadi thannee😂😂😂😂😂
Poli ആയിട്ടുണ്ട്..... ❤
150 subscribers akan sahayakemo please support
ലെ ചേട്ടൻ: "പോട്ടെ പുല്ല് " 😃
വണ്ടിയിൽ ഇരുന്നു പിടിക്കാൻ പറ്റോ എന്ന് അറിയാൻ 😂😂😂
😂😂😂😂😂😂കേറി ഇരുന്നാൽ പിടിക്കാൻ പറ്റുവോ😂😂😂😂😂😂😂🔥🔥
Reaction
onnum kittiyilla lle adutha video gold കടയിൽ ഈ prank cheyyane 😂😁🥰🤣🤣🤣
ഇനി മുഖം മൂടിയുള്ള prank മാത്രമേ നടക്കുകയൊള്ളു bro. അല്ലങ്കിൽ എല്ലാരും ഇങ്ങോട്ട് വന്ന് prank ചെയ്ത് പോകും 😂.
@@sudhinp4143 ella commentinte adiyil vann immathiri reply kodukunnath ninak patiya pani thanne 💥🔥
@@sudhinp4143 ayisheri....oru gunavum illaann manassilakkiya vedio irinn full kanda ninne endh vilikkanam enakk areela😂
@@sudhinp4143 oru comment aanell ok idh nee Angana allallo...ella commentinte adeell poovande aavishyam endha ninak...?
@@sudhinp4143 nth kuru aado🥴
@@AndroidGamer-ju6np just for spreading hate...matullavar valarunnath pidikatha chilaroke ingane aayirikum
അടിപൊളി പ്രാങ്ക് 😜😜😜😜💜🔥💯
@@sudhinp4143 😍🤗
@@sudhinp4143 ok bro anyway thankyou ♥️♥️❣️👍
ഒന്നൂടെ prank ഉഷാർ ആയി വരട്ടെ നല്ലൊരു തീം ആയി വരു bro...
Bro Kgf prank ചെയ്യുവോ public ഇൽ. ആൾകാരോട് ചെന്ന് ചുമ്മാ Kgf dialogues പറയണം 😂. പൊളി ആയിരിക്കും ❤️
Dialogues mathram pora. Athintekoode yashinte makeoverum koode cheythal polikkum💪🔥
mallus prank cheythittund❤️
Mallus prank
@@Farhanfarhu2024 athe 🔥
Mallu prank 🤓
കച്ചവടക്കാർക് നന്മ വരട്ടെ
ഞാൻ എന്റെ മാമനോട് ചോദിച്ചപ്പോ വേണ്ടാന്ന് പറഞ്ഞ് 🤣🤣🤣
2:40 🤣 aa chettante nirtham nokk🤣
മനസ്സാ വാജാ കർമണ ആരെയും ദ്രോഹിക്കാതെ അധ്വാനിക്കുമ്പോൾ, ആരെങ്കിലും പറ്റിച്ചിട്ട് പോയ ഈ ചിരി കിട്ടും 4:20 അകത്തെ പിടയുന്ന മനസ്സ് എനിക്ക് കാണാം. നല്ല കച്ചവടം ഉണ്ടാവട്ടെ🤲
അത് ചെറുനാരങ്ങ ആണെങ്കിൽ ആരെങ്കിലും ഒക്കെ വന്നെന്നെ 😊
എല്ലാവരും അടിപൊളിമനുഷ്യർ 🤗🤗🤗🤗💛♥️♥️♥️💖💖✌️💥
വഴിയോര കച്ചവടക്കാർ ആയത് നന്നായി, വല്ല ഷോപ്പിൽ ഒക്കെ ആണെങ്കിൽ reaction നിറഞ്ഞു നിന്നേനെ😂👍
ഇനി മുതൽ ഇങ്ങനെയൊക്കെ ചെയ്താൽ പ്രാങ്ക് ആണെന്ന് കരുതി കച്ചവടക്കാർ പലരെയും വെറുതെ വിടുവല്ലോ 😂😂🤣
ഇത് പറ്റിയ സമയം, ഇപ്പൊ തന്നെ അങ്ങോട്ട് പോകാം 😹😹
@@user-fx2fj6pn6y 😂😂
2:44 kayyum ketti noki nikka moshtich poyitt 😂😂
അള്ളാഹു അവരുടെ കച്ചവടത്തിൽ ബർകത് നൽകട്ടെ 🤲
ഇത് വല്ലാത്ത ഇത് ആയി പോയി 😂😂😂
Ayyoo🤣💥
Ente mone😂😂 chirich oru vazhikkayi ...😂😂😂😂
ഇത് നമ്മുടെ നാടാ പാവങ്ങളുടെ നാട് 😇😂😄😁
🤭🤭🤭
ലെ പ്രാങ്കൻ: ലോകത്തിൽ ഇത്രക്കും ഗതികെട്ട പ്രാങ്കോളി ഞാൻ മാത്രേ കാണുള്ളൂ😢
ലെ Viewers: നിർത്തി പൊക്കോ മോനെ😁🤣🤣🤣🤣🤣
കടക്കാർ : നീ അത് കൊണ്ടുപോയി പുയുങ്ങി തിന്ന് കുരുപ്പേ😁
കടക്കാർക്കൊക്കെ എന്തു പറ്റി ആവോ👀😂ഇങ്ങനെയൊന്നു ആയിരുന്നില്ല 😂😂
ഒത്തില്ല ഒത്തില്ല......😂😂
ഞാൻ വിജാരിച്ചു ഉള്ളിക്ക് ഏറു കിട്ടുമെന്ന് 😹🧐
05:47 😂😂ആാാാ faiz ibrahim 😂അറിയുവോ😂
ഇല്ലാ
Athe😂😂😂😂😂
Subscribers നെ കൊണ്ട് mask ഇട്ടു prank ചെയ്യേണ്ട അവസ്ഥയായി 😆😆😆
വിചാരിച്ച പോലെ ഏറ്റില്ല 🤣🤣🤣
Sambavam polichh
Ennalum sookshichooo😂😂😂
Veendum kodukkan poyappo kadakkarank prand elagiya paranjit kaaryo illaaa😂😂😂😂😂😂😂🤣🤣🤣
Eee vesham continue cheytho appol subscribers inu manassilavilla 😂🤣👍
Brother 2 subscribe🙂❤ kudi Ondagil 1.1k subscribe🙂 complete avum help chayamo🙂
0:24 😂😂😂😂പാവം
Part 2 വേറെ ലെവലിൽ ചെയ്യുമോ🥺❣️
@@sudhinp4143 അത് കൊണ്ടല്ലേ വേറെ ലെവലിൽ ചെയ്യാൻ പറഞ്ഞത് സഹോദരാ🌚.. content അടിപൊളി ആണ് narachi പോലുള്ള സ്ഥലം ആണേൽ വേണ്ടത്ര reaction കിട്ടിയേനെ😌❤️
@@sudhinp4143 yesh പറ്റുമെങ്കിൽ സോധരൻ തന്നെ പഠിപ്പിച്ചു കൊടുക്ക്😂🚶 gallery yil ഇരുന്ന് കോണക്കാതെ🌚
@@sudhinp4143 oru video vech pullinte kazhiv underestimate cheyyunna neeyoke..🔥🔥
@@sudhinp4143 above 500k sub und pullikk, ninako ella commentinte adiyil chenn hate spread cheyth nadanno 😆
Le kadakkaran : ithrem vallya gathikettavan vere aarengilum undavo karthaave😂😂😂
*6:9 കൊണ്ട് പോകുന്നവർ കൊണ്ട് പോകട്ടെ 😅 റിയക്ഷൻ വീഡിയോ ആക്കീട്ട് എവിടെ റിയക്ഷൻ* 🙂🚶♀️
😂
കില്ലാടി നിയോ 😂😂
ആൾക്കാർക്ക് ഒന്നും ഒരു പ്രതികരണം ഇല്ലാലോ ബായ് ..കൊണ്ടുപോയി തിന്ന് ചാവട്ടെ ശവങ്ങൾ എന്ന് കരുതി കാണും ഓരൊരുത്തരും 😂🤭
😂😂😂😂എല്ലാര്‍ക്കും maadapravinte മനസ്സ് ആയി 👍🌹💓
ഫസ്റ്റ് ലെ ആ ചെക്കനെ കണ്ടപ്പോൾ പാവം തോന്നി
വെറൈറ്റി ആണ് ഇവന്റെ main❤️
Ente mone ejjathi 🔥vedio ith okke engane saathikknn❣️❣️❣️
എന്റെപൊന്നെ poli😂😂😂🤣❤🔥
Le red t shirt mone :- entha ipo ivade indayyee😹‼️
Chirichu vazhikkayi 😂😂🤣🤣🤣🤣💯
Brother 2 subscribe🙂❤ kudi Ondagil 1.1k subscribe🙂 complete avum help chayamo🙂
ഇത് ഞാൻ ആണേൽ റിയാക്ഷൻ പെരേൽ കാണും എപ്പിസോഡ്‌കൾ ആയിട്ട് 😅
Le fayiz bro : ഒത്തില്ല 😂
😂😂
Le kadakaran : kazhinjekki onnu konduvekkuvavvo 🤣😂
മലപ്പുറം കാർ 🤣🤣fayizine pranki
ഈ നാടിന് ഇതെന്തു പറ്റി ആരും ഒന്നും എന്താ പ്രതികരിക്കാത്ത്ത് 😂😂😂
ആർക്കും reaction ഇല്ല 🤣🤣🤣🤣 പണി പാളി 🤣🤣🤣🤣
Bro ippo kannur aahn ithu cheythethengil☠️😂😂😂
അവന്‍ എടുത്ത് പോയതൊക്കെ ചീഞ്ഞതാണ്... അതാണ് അവർ പ്രതികരിക്കാത്തത്😌😌
നിങ്ങൾ അവരുടെ അടുത്ത് ആദ്യമേ പറഞ്ഞു അഭിനയിക്കുന്നത് പോലെ തോന്നുന്നുണ്ട് അവർക്കൊന്നും ഒരു പ്രതികരണവും ഇല്ല 😂
Adutha prank Jewelry keri Gold eduth pokunne Reaction video venam 😜😜😜
ഇതുപോലെ ഉള്ള വീഡിയോ ഇടൂ ബ്രോ 😹🔥