ഗഹനമായ ഈ ആത്മീയ ചിന്തകൾ എത്രപേർ ഉളളിൽ ദഹിപ്പിച്ച് ആത്മീയ പോഷകം ആക്കുന്നു എന്ന ചോദ്യത്തിന് Ezekiel പറഞ്ഞ ഒരു ഉത്തരമേ ഉള്ളൂ , " കർത്താവേ നീ അറിയുന്നു ". കഴിഞ്ഞ പത്ത് വർഷമായി ഉണങ്ങിയ അസ്ഥികളോട് ചേർന്നുള്ള ഈ നിരർഥക ആചാരം ഞാൻ ഒഴിവാക്കാനുള്ള പ്രഥമ കാരണവും സർ പറഞ്ഞത് തന്നെ. എൻ്റെ പ്രതികരണം പലതും സർ കാണുന്നില്ല എന്നൊരു തോന്നൽ ഉണ്ട്. എന്നാലും സംസർഗ്ഗത്തിന് കുറവൊന്നും ഇല്ല ❤
അർത്ഥം ? E(ARTH) ! ERTH + ARTH. (E+A)rth ! rth of rhythm (R in TH ) ! ARTH (അർത്ഥം) of സ്മ (സമർത്ഥൻ) 🧐 A / അ ? 1) The silent “H” of “HA” creates “A” as prefix meaning the creator of the antonym of the succeeding expression. “A” as prefix creates the antonym of the succeeding expression. 2) Sound A/ അ is the indicator of position or direction of movement with respect to the speaker., ഐൻ many languages. eg. thAt / അത് അങ്ങോട്ട് .. eArth ? അർത്ഥം ? Antonym of rth (monotonous repetition !). ?
Great message : converting feeling to awareness - അമ്മയുടെ ഓർമക്കായി ചെയ്യുന്നതും യേശുവിന്രെ ഓർമക്കായി ചെയ്യുന്നതും തമ്മിൽ ഒരു വൃതൃാസമുണ്ട്- First is EXTERNAL the other is INTERNAL - യേശുവിന്രെ ഓർമക്കായി നമ്മൾ അവന്റെ മാംസവും രക്‌തവും ഭക്ഷിക്കുമ്പോൾ അവൻ നമ്മുടെ “ ഉള്ളിൽ “ വസിക്കുന്നു. Jesus abides in us = JESUS CHRIST LIVES IN MY CORE CENTRE LINE . - മുൻപിലും മുകളിലും ഒന്നുമല്ല നമ്മുടെ ഒത്ത നടുവിൽ
❤
ഗഹനമായ ഈ ആത്മീയ ചിന്തകൾ എത്രപേർ ഉളളിൽ ദഹിപ്പിച്ച് ആത്മീയ പോഷകം ആക്കുന്നു എന്ന ചോദ്യത്തിന് Ezekiel പറഞ്ഞ ഒരു ഉത്തരമേ ഉള്ളൂ , " കർത്താവേ നീ അറിയുന്നു ".
കഴിഞ്ഞ പത്ത് വർഷമായി ഉണങ്ങിയ അസ്ഥികളോട് ചേർന്നുള്ള ഈ നിരർഥക ആചാരം ഞാൻ ഒഴിവാക്കാനുള്ള പ്രഥമ കാരണവും സർ പറഞ്ഞത് തന്നെ.
എൻ്റെ പ്രതികരണം പലതും സർ കാണുന്നില്ല എന്നൊരു തോന്നൽ ഉണ്ട്. എന്നാലും സംസർഗ്ഗത്തിന് കുറവൊന്നും ഇല്ല ❤
Affectionate greetings❤️
സക്രബിന്ദു നമുക്ക് പരിശുദ്ധാത്മാവിനെ തരുന്നു
😆😆😁😄
The need to assimilate the value of the sacrament ❤
....that makes us grow in the personality of our savior ❤️💖💞
Yes!
അർത്ഥം ?
E(ARTH) !
ERTH + ARTH. (E+A)rth !
rth of rhythm (R in TH ) !
ARTH (അർത്ഥം) of സ്മ (സമർത്ഥൻ) 🧐
A / അ ?
1) The silent “H” of “HA” creates “A” as prefix meaning the creator of the antonym of the succeeding expression. “A” as prefix creates the antonym of the succeeding expression.
2) Sound A/ അ is the indicator of position or direction of movement with respect to the speaker., ഐൻ many languages.
eg. thAt / അത് അങ്ങോട്ട് ..
eArth ?
അർത്ഥം ?
Antonym of rth (monotonous repetition !). ?
Great message : converting feeling to awareness - അമ്മയുടെ ഓർമക്കായി ചെയ്യുന്നതും യേശുവിന്രെ ഓർമക്കായി ചെയ്യുന്നതും തമ്മിൽ ഒരു വൃതൃാസമുണ്ട്- First is EXTERNAL the other is INTERNAL - യേശുവിന്രെ ഓർമക്കായി നമ്മൾ അവന്റെ മാംസവും രക്‌തവും ഭക്ഷിക്കുമ്പോൾ അവൻ നമ്മുടെ “ ഉള്ളിൽ “ വസിക്കുന്നു. Jesus abides in us = JESUS CHRIST LIVES IN MY CORE CENTRE LINE . - മുൻപിലും മുകളിലും ഒന്നുമല്ല നമ്മുടെ ഒത്ത നടുവിൽ
Thanks. Keenly appreciated 👏
അതിമനോഹരമായ വിശകലനം. നന്ദി 🙏.
Bless you 🙏
Sir, please allow the videos to extend if necessary. Don’t feel rushed due to a lack of time.
Thanks for the wonderful and priceless sermon 🎉
Bless you for your spiritual interest 🙏
Bible enthennu ariyillatha sathanmarude koottam
Greetings 🙏