ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
ഇരിക്കുന്നതിനു മുന്നേ കിടത്താൻ നോക്കിയാൽ കിടന്നു പോകും മക്കളെ SGയുടെ മാസ്സ് ഡയലോഗ് | Suresh Gopi
ฝัง
- เผยแพร่เมื่อ 3 ก.ค. 2024
- #thrissur #sureshgopi #malayalamactor #mp #sureshgopithrissur #sureshgopikerala #sg #loksabhaelection2024
#keralanews #thrissurnews #sureshgopinews
ബന്ധുക്കളെ വകുപ്പ് നിയമനങ്ങളിൽ നിന്നും ഒഴിവാക്കുക. ചാനലുകളെ അത്യാവശ്യത്തന് ഉപയോഗിക്കുക. രക്ഷപ്പെടും -സകല ഈശ്വരന്മാരും കൂടെയുണ്ട്.
Yes... അവർ വഴി തെറ്റിക്കും.limit unnecessary talks
You are great really.....
❤❤❤❤👍
മൂപ്പരെ പോലുള്ളവർ നാടിനെ സേവിച്ചാൽ എത്ര നന്നായേനെ.. ഇദ്ദേഹം പറഞ്ഞപോലെ ഓരോ പമ്പിലും നല്ല toilet ഉം ടീഷോപ്പും ഞാനൊക്കെ യാത്രയിൽ ചിന്തിച്ചിരുന്നതാ.. ഇങ്ങേര് പൊളിക്കും 🥰🥰
Sureshetta
Angaude planukal ellam nallathu thanne
Angeekarikkan pattunnathanu
❤️❤️❤️sg
SG.supper.🙏🙏🙏🌹🌹🌹
🙏🙏🙏👏👏👏👏👏👏👏
Sg❤
ജനപ്രതിനിധികളുടെ ജോലിയും, പ്രവൃത്തിയും SG മാറ്റിയെഴുതി.....
Sg plan super
❤❤❤❤❤
❤❤
❤❤❤❤
❤❤❤❤❤❤
S g cheetta eni vacha pragoshanam valare churukku pravartthikal vegathilakku god is love
🙏🙏🙏
Valare mathrukaparamayanu Sir samsarikkunnathu. Theranjeduppinu munne thanne nadinte prasnangal manassilaki. Oru pakshe sirine I.A.S. karku class edukkan kendrasarkar kondu pokanum sadhyathayundu.
ആരും നിവേദനം തരണ്ട... പരാതിയും പറയണ്ടാ. ഞാൻ തൽക്കാലം ഓരോ സ്ഥലത്ത് കുത്തി തിരുപ്പുകാരെ നിയോഗിച്ചിട്ടുണ്ട്. അവനോൻ്റെ പണി നോക്കണം ജയ്SG
ബുദ്ധിശൂന്യതക്ക് കയ്യും കാലും വെച്ചാൽ ഇങ്ങനെയിരിക്കും
Sgjijibgp❤
കേരളത്തിലെ ബാക്കി 19 എംപി മാർ ഇല്ലേ. അവർ എന്ത് ചെയുന്നു? ഒന്നും ചെയ്തില്ല. എന്നിട്ടും അവരെ ജയിപ്പിക്കുന്നു.
Suresh gopi jayichath ldf usd mpmaark oru adiyaanu. Iddeham vikasanam kondu varum. Athode mattu mpmaark utharam illathe aakum.
Ennaalum jayikaan agrahichirunnu. Bjp alla suresh Gopi