wayanad tourism video

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. 1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
    കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ ആണ് ഈ അണക്കെട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത് ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം. ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം
  • บันเทิง

ความคิดเห็น • 5

  • @khaopiolifejioquickdelicio7488
    @khaopiolifejioquickdelicio7488 7 ปีที่แล้ว +1

    Super have a wonderful weekend full watched also liked 7

    • @arunkpzh
      @arunkpzh  7 ปีที่แล้ว

      thank you friend

  • @lyftube1218
    @lyftube1218 7 ปีที่แล้ว

    That's great fun and indeed a beautiful place
    Thumbs up

  • @mariabonita56
    @mariabonita56 7 ปีที่แล้ว +1

    this is awesome

  • @daaariiia
    @daaariiia 7 ปีที่แล้ว

    Like :)