Studying MBBS in Germany - Is it good ? What is to be done ?| Jose Thottakara | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2022
  • This video explains the advantages of MBBS study in Germany and the lapses students commit in the choice of their study streams. Watch the whole video for the right understanding.

ความคิดเห็น • 106

  • @sincysincy486
    @sincysincy486 ปีที่แล้ว

    Good message sir❤

  • @sonamariyasiju7284
    @sonamariyasiju7284 2 ปีที่แล้ว +3

    Father, njan germany yil Air craft traffic controller ll Ausbildung cheyyan thalparyam onduu.. Enne onnu help cheyumoo

  • @solitarioserene7581
    @solitarioserene7581 2 ปีที่แล้ว +2

    UMCH Hamburg, doesnt require studienkolleg, is it that a good university?

  • @femimathew5504
    @femimathew5504 2 ปีที่แล้ว +1

    B pharm kazhinju... direct Md edukn evidelum option unduo

  • @rmuraleedharannair3137
    @rmuraleedharannair3137 6 หลายเดือนก่อน

    Sir how is the hydrogen technology course and is there job availability in Germany

  • @anuvincent4550
    @anuvincent4550 ปีที่แล้ว

    Father after Ausbildung nu shesham medizine cheyyavo

  • @feelthemusic9012
    @feelthemusic9012 11 หลายเดือนก่อน +1

    +2 computer science annenkil pattumo padikan
    Athupole nursing Ausbildung kazhina enik mbbs ethra year padikanam

  • @elsyvarghese8665
    @elsyvarghese8665 11 วันที่ผ่านมา

    Fr. Germanyill physiotheraphy stipend ulla college ethanullath. Plrase replay

  • @akku3521
    @akku3521 2 ปีที่แล้ว +7

    Acha, എന്നെ പോലെ ഉള്ളവർക് achante ഈ ചാനൽ വഴി കിട്ടുന്ന അറിവ് വളരെ വലുതാണ്,നന്നായി കുട്ടി നന്നായി പഠിക്കും എങ്കിലും വിദേശത്ത് വിട്ടു പഠിപ്പിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല, achante vedio kanan തുടങ്ങിയതോടെ വലിയ ഒരു പ്രതീക്ഷയോടെ ആണ് ഇന്ന് ജീവിക്കുന്നെ,നാളെ എന്റെ കുട്ടിക്കും ഇതിനു സാധിക്കും എന്ന് വിശ്വസിക്കുന്നു, God bless you Achaa

  • @delindavis6421
    @delindavis6421 2 ปีที่แล้ว +1

    Ivade diploma kazhijavark Germany il entha cheyan patta bachelors ano masters ano

  • @bindubaby1329
    @bindubaby1329 ปีที่แล้ว +2

    Nursing kazhinju mbbs edukkan pattumoo. Pls reply

  • @femimathew5504
    @femimathew5504 2 ปีที่แล้ว

    Chance of b Pharm job in pharmaceutical industry or companies

  • @sandeepKumar-oc5eg
    @sandeepKumar-oc5eg 2 ปีที่แล้ว +1

    How is the scope for masters in music In Germany

  • @ancilapaul5216
    @ancilapaul5216 ปีที่แล้ว +1

    അച്ചാ ഞാൻ ഈയിടെ ആണ് താങ്കളുടെ വീഡിയോസ് കണ്ട് തുടങ്ങിയത്. എൻ്റെ മോൾ +2കഴിഞ്ഞു. നല്ല മാർക്കുണ്ട്. But ഞങ്ങൾക്ക് സാമ്പത്തികം ഒട്ടും തന്നെ ഇല്ല. അച്ഛൻ പറഞ്ഞത് പോലെ പബ്ലിക് കോളജിൽ അഡ്മിഷൻ കിട്ടിയാലും എക്സ്പെൻസ് എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് എന്നെ അലട്ടുന്നത്. പ്ലീസ് ഹെൽപ് മെ fayher 🙏🏻🙏🏻🙏🏻🙏🏻

  • @bibletraveller547
    @bibletraveller547 ปีที่แล้ว +2

    Sir please make this same video in English

  • @reshma5287
    @reshma5287 2 ปีที่แล้ว

    Father Germany BBA chyan details parayamoooooo

  • @haneebahaneebaabdulla643
    @haneebahaneebaabdulla643 ปีที่แล้ว

    Ee Student kolleign , adhupole German language oke 1year kond pdikan ptumo

  • @ksbenny2215
    @ksbenny2215 2 ปีที่แล้ว +3

    ഹലോ ഫാദർ..മെയിൽ ഇൽ msg അയച്ചിട് ഇത് വേറെ റിപ്ലേ തന്നിട്ടില്ല

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว +5

    Sir, എന്റെ മോന് 23 വയസ്സായി.sslc ക്ക് ഫുൾ A+ ഉം +2 വിന്ന് 88% വും മാർക്കുണ്ടായിരുന്നു.. എന്നിട്ട് ഇവിടെ ഒരു വർഷം കൊച്ചിങ്ങിന്ന് പോയി 360 മാർക്കുണ്ടായിരുന്നു നീറ്റ് ക്സാമിന്ന്, രണ്ടുമൂന്ന് സ്ഥലത്ത് എൻജിനീയറിങ്ങിനും കിട്ടി,, iiser -ലെ പ്രത്യേക exam പാസാവുകയും അവിടെ അഡ്മിഷൻ എടുക്കുകയും ചെയ്തു!! ഓടീഷ്യയിൽ BSMS എന്ന കോഴ്സ് ആണ് എടുത്തത്.. അതായത് ഡിഗ്രിയും PG യും ഒന്നിച്ചു 5 വർഷം കൊണ്ട് എടുക്കാം എന്നതാണ്. Pg ക്ക് വേറെ അഡ്മിഷൻ വേണ്ട... പക്ഷെ അവൻ രണ്ട് വർഷം exam ചെയ്തു. ശേഷം കൊറോണ കാരണത്താൽ എല്ലാവരെയും നാട്ടിലേക്ക് വിട്ടു. പിന്നീട് ഓൺലൈൻ പഠനം ആയിരുന്നു. അത് തുടർന്നു എങ്കിലും ഫോണിന് അടിട്ടായതോ, ഉപ്പ മരിച്ചതിന്റെ ഫീലിങ്ങോ അറിയില്ല exam ചെയ്യുന്നില്ല!! കൊറോണയും പണമില്ലാത്തത് കൊണ്ടും ഫീസ് അടച്ചിട്ടുണ്ടായിരുന്നില്ല
    .. ഇനി ഫീസടക്കാനുള്ള ബുദ്ധിമുട്ടും കൊണ്ട് ഫീസില്ലാത്ത ഏതെങ്കിലും കോഴ്സ് ഉണ്ടോ എന്ന് നോക്കിയപ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്. യാത്ര ചിലവും ഭാഷ പഠിക്കുന്ന ചിലവും ആദ്യവർഷ കോച്ചിങ് ചിലവൊ ഉണ്ടാകുമോ??? ഹെല്പ് ചെയ്താലും...

  • @sanjusanthosh3081
    @sanjusanthosh3081 2 ปีที่แล้ว

    Sir njn mail chythaerunnu but sir kandilla

  • @johnkc5480
    @johnkc5480 2 ปีที่แล้ว +1

    Father njan plus two kazhiju anike germany nursing pokkan thalparyam und njan language classnum pokkunuda pass ayyi kazhijal anthanne cheyyadatha

    • @JoseThottakara
      @JoseThottakara  2 ปีที่แล้ว +1

      Contact me after B2. I will helpin the admission

  • @gouthamiganga3228
    @gouthamiganga3228 ปีที่แล้ว +1

    Commerce eduthvrk german mbbs patvo

  • @armedforces3681
    @armedforces3681 6 หลายเดือนก่อน

    direct bds nuu poovan patuoo

  • @Pikachu3.0
    @Pikachu3.0 ปีที่แล้ว +6

    Nursing ausbildung kazhinj mbbs cheyunnathinte process onn parayavo

    • @fa_ir_y__qu_ee_n501
      @fa_ir_y__qu_ee_n501 2 หลายเดือนก่อน

      After ausbildung MBBS nh third yr lek admission edukam enu parayunath sheriyano

  • @riyarahman5404
    @riyarahman5404 2 หลายเดือนก่อน

    നേഴ്സിണ്ട് പഠിച്ച്mbbs പഠിക്കാൻ ജർമനിയിൽ എന്ത് ചെയ്യണം ഏത് പഠിക്കണം c 1.c 2 വേണം എന്ന് പറയുന്നു ശരിയാ ന്നോ

  • @amoskumar9007
    @amoskumar9007 2 ปีที่แล้ว

    Acha ,Mail onnu check chryamo!!?

  • @jiyajojo7616
    @jiyajojo7616 2 ปีที่แล้ว +4

    Acha Germany il BDS padikunathine kurichu oru video edamo

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว +1

    സ്റ്റുഡന്റ് കോളിങ്കലേക്ക് പോകുന്നതിന് മുമ്പ് പണം ചിലവുണ്ടോ???

  • @ibrahimramankulath449
    @ibrahimramankulath449 ปีที่แล้ว +2

    Ellam kooteetaano 6 yr

  • @narratorboy3998
    @narratorboy3998 2 ปีที่แล้ว +1

    +1, Or +2 mark has more prority

  • @femimathew5504
    @femimathew5504 2 ปีที่แล้ว

    Pharm d unduo
    Less than 5 yr

  • @mayamadhu3459
    @mayamadhu3459 ปีที่แล้ว +1

    Sir if we are fixed in studying in Germany for MBBS is NEET necessary

    • @BLACKIFIED_WORLD
      @BLACKIFIED_WORLD 2 หลายเดือนก่อน +2

      Bro avide poyi padikan neet qualify akanam enn illa but avida padichit India I'll vannu work cheyan olla licensing exam attend cheyyanam enkil neet qualify ayirikanam

  • @omkk8594
    @omkk8594 2 ปีที่แล้ว +7

    What about admission for Veterinary medicine in Germany...

    • @jisasaji2885
      @jisasaji2885 ปีที่แล้ว

      Enikkum athariyan agraham undu. Reply tharumo

  • @amoskumar9007
    @amoskumar9007 2 ปีที่แล้ว +1

    Njan father ne contact cheyan sremichu..Mail ayachu..reply onnum vanilla
    Mail onnu check cheyamo??

    • @jisha4940
      @jisha4940 ปีที่แล้ว

      No reply, njanum mail ayachitund... No reply

  • @ammu1246
    @ammu1246 2 ปีที่แล้ว +2

    അച്ചാ ഞാനിപ്പോൾ പ്ലസ്ടൂ വിൽ പഠിക്കുന്നു , എനിക്ക് നേഴ്സിങ്ങ് ജർമ്മനിയിൽ പഠിക്കാൻ താൽപര്യം, അച്ചാ എന്നെ help ചെയ്യുമോ

  • @preethypinkey3831
    @preethypinkey3831 ปีที่แล้ว

    njan oru bsc nurse annu ,Germany ku pokan b2 complete chaithu processing nadakunnu . eniku enim mbbs nu padikan kaziyumo .thudarnnu padikan eniku agraham und

  • @faizalabdulazeez6840
    @faizalabdulazeez6840 2 ปีที่แล้ว +1

    ഞാൻ എന്റെ മകന് master പഠിക്കാൻ public യൂണിവേഴ്സിറ്റിയെ കുറിച്ച് താങ്കളുടെ വിഡിയോ പ്രകാരം പഠിച്ചു visa പ്രോസസ് അന്വേഷിച്ചു സാമ്പത്തിക ബുദ്ദിമുട്ടുകാരനാണ് കഴിയുന്നത്ര ബാധ്യത കുറക്കാൻ നോക്കുകയായിരുന്നു എനിക്ക് കിട്ടിയ വിവരം visa പ്രോസസ്സിന് ഏജൻസി 3ലക്ഷം ചോദിച്ചു നമുക്ക് സ്വന്തമായി ഇതൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അറിയിക്കുമോ പ്ലീസ്‌

  • @femimathew5504
    @femimathew5504 2 ปีที่แล้ว

    B pharm kazhinjvrku pharm d patuo

  • @ammuappu4086
    @ammuappu4086 2 ปีที่แล้ว +1

    അച്ഛാ ബി 2ലെവൽ കഴിഞ്ഞാൽ സ്റ്റുഡിയൻകോളിക് ന് ചേർത്താ ൽ one ഈയറി ലേക്ക് കുട്ടിക്ക് താമസത്തിനും ചിലവിനുംഇവിടുന്നു കയറിപോകാനും കൂടെ , 10 ലക്ഷം മതിയോ അച്ഛാ.. ടോട്ടൽ എത്ര യാകുമെന്ന് പറയാമോ

  • @alphonsamathews8680
    @alphonsamathews8680 2 ปีที่แล้ว

    Hloo
    Achaa contact cheyaan pattunillla
    Please ...

  • @ranjithkumar-md3sz
    @ranjithkumar-md3sz 9 หลายเดือนก่อน

    Age limit?

  • @helanjohn8797
    @helanjohn8797 ปีที่แล้ว +3

    Nursing ausbildung kazhinj mbbs edukkan pattumo? Athin ethra year vendi varum

    • @misty.rizzer
      @misty.rizzer 10 หลายเดือนก่อน

      Yes 3yrs nursing padich kazhinj 2 yrs work koodi cheyyanam

    • @alizza_mariyam7186
      @alizza_mariyam7186 หลายเดือนก่อน

      ​@@misty.rizzeragne eduthal nmkk entrance ellathe join cheyyn pattumo medicine padikkn

  • @kalasnair9672
    @kalasnair9672 2 ปีที่แล้ว +2

    I try to contact you... What a harsh reply... Kurachu kude manyamyi perumaran srakku Mr

    • @billiejahseh2049
      @billiejahseh2049 2 ปีที่แล้ว

      What happened ? Was he rude?

    • @kalasnair9672
      @kalasnair9672 2 ปีที่แล้ว +1

      @@billiejahseh2049 I takken number from google then called I feel that's the same sound.. I ask about German admission... One sentence you can learn German.. Then watch my vedioes... Cut the phone... Feel so sad about.. This incident when we heard this we feel he is a kind listener Maybe we get a perfect guideline. No not like that

  • @aleenapoulose2161
    @aleenapoulose2161 2 ปีที่แล้ว +1

    B1 vare ezhuthiyal nursing nu Germany il admission kittoon parayanath sariyano father? B1 kazhinj avde chennal part time work chyyan patto?

    • @deumallu-1571
      @deumallu-1571 2 ปีที่แล้ว +2

      Ah but b2 pass avanam ennale avide work permit kittulu

  • @Joseph001-l1s
    @Joseph001-l1s 2 ปีที่แล้ว +2

    Father ഞങ്ങളുടെ മകൾ plus two കഴിഞ്ഞു. Full A+ ഉണ്ട്. അവൾക്കു ജർമനിയിൽ നഴ്സിംഗ് പഠിക്കുവാൻ ആണ് ഇഷ്ടം. അവിടെ student kollegien free ആയിട്ടു ആണോ പഠിപ്പിക്കുന്നത്.

  • @sanjusanthosh3081
    @sanjusanthosh3081 2 ปีที่แล้ว

    Abroad studies inte kurach karyngal ariyan aerunnu

    • @mayamadhu3459
      @mayamadhu3459 ปีที่แล้ว

      Sir mode of teaching in English alle !!

  • @robinasajeev2947
    @robinasajeev2947 ปีที่แล้ว +4

    Budget for Mbbs in germany?

    • @zehrafid7309
      @zehrafid7309 ปีที่แล้ว

      Zero tution fee

    • @zehrafid7309
      @zehrafid7309 ปีที่แล้ว

      But you need to complete 13 years of schooling

  • @JesusChrist401
    @JesusChrist401 2 ปีที่แล้ว +1

    Father MBbs padichu kazhinjal Germaniyil thanne doctor ayi work cheyyan kazhiyumo atho nammude nattil vannu practice cheyyendi varumo

    • @JoseThottakara
      @JoseThottakara  2 ปีที่แล้ว +1

      Germaniyil doctor aayi work cheyyam

  • @sivanithulaseedharan6595
    @sivanithulaseedharan6595 2 ปีที่แล้ว

    Germany il German medium il ano atho English medium ano padikunne

  • @bheemusu
    @bheemusu ปีที่แล้ว +1

    Medium of language etanu??? For mbbs in Germany

    • @JoseThottakara
      @JoseThottakara  ปีที่แล้ว +1

      German

    • @bheemusu
      @bheemusu ปีที่แล้ว

      @@JoseThottakara thankyou

    • @jayanpm7669
      @jayanpm7669 ปีที่แล้ว

      Is English a medium?

    • @misty.rizzer
      @misty.rizzer 10 หลายเดือนก่อน

      ​@@jayanpm7669in private university

    • @Somiharidas
      @Somiharidas 2 หลายเดือนก่อน

      Sir avide Ella course um German language IL Aano patika?plz reply

  • @richardsteleen5348
    @richardsteleen5348 2 ปีที่แล้ว +1

    Acha
    Germanyil nursing Ausbildung chaith kazhinj enikk masters edukkan pattuvo....
    Athinn njan enna chaiyande

    • @deumallu-1571
      @deumallu-1571 2 ปีที่แล้ว

      Studienkolig cheytha mathi bro

    • @richardsteleen5348
      @richardsteleen5348 2 ปีที่แล้ว

      @@deumallu-1571 Studienkolleg Ausbildung chaith kazhinj chaiyanano

    • @deumallu-1571
      @deumallu-1571 2 ปีที่แล้ว

      @@richardsteleen5348ha bro

    • @richardsteleen5348
      @richardsteleen5348 2 ปีที่แล้ว

      @@deumallu-1571 ath appo ethra year aakum

    • @deumallu-1571
      @deumallu-1571 2 ปีที่แล้ว

      Studienkolig 2 yrs , ath inu shesham bachelor 3 or 4 yrs total maybe 6 or 7yrs pidikum master's cheyan

  • @sivakumarraveendran
    @sivakumarraveendran 2 ปีที่แล้ว +38

    നേഴ്സിങ് കഴിഞ്ഞാൽ അതിന് ഹയർ സ്റ്റഡി ആയി എംബിബിഎസ് എടുക്കാം എന്ന് പറയുന്നത് ശരിയാണോ സർ

    • @sporuthukaran3283
      @sporuthukaran3283 ปีที่แล้ว +8

      നഴ്സിംഗ് നല്ല mark ഉണ്ടെങ്കിൽ MBBS seat കിട്ടാൻ എളുപ്പമാണ്.
      MBBS പഠനം കൂടുതൽ എളുപ്പമാകും.

    • @Naaaaaaaaaaaaaa593
      @Naaaaaaaaaaaaaa593 ปีที่แล้ว +3

      Nursing 4 yr kayinj mbbs 5 yrum padikno?

    • @elitealhijazenterprises4813
      @elitealhijazenterprises4813 ปีที่แล้ว

      Age 32 ഉള്ളവർക്കു അഡ്മിഷൻ കിട്ടുമോ

    • @Naaaaaaaaaaaaaa593
      @Naaaaaaaaaaaaaa593 ปีที่แล้ว +1

      @@sporuthukaran3283 eth eppoyum undo nursing 4 yr padich nalla mark undkil pinne first muthalano mbbs padikn undavuka

    • @misty.rizzer
      @misty.rizzer 10 หลายเดือนก่อน

      ​@@Naaaaaaaaaaaaaa5933yrs nursing + 2yrs experience venam mbbs seat n

  • @sreejiths682
    @sreejiths682 2 ปีที่แล้ว

    Number kitttan vallla vazhi undo

  • @xavier08kv
    @xavier08kv 2 ปีที่แล้ว

    There is no M.B.B.S degree in Germany.

    • @JoseThottakara
      @JoseThottakara  2 ปีที่แล้ว +1

      This is mentioned this way for the understanding of listeners from India. There it is called Medizine study

  • @moncyjose4524
    @moncyjose4524 2 ปีที่แล้ว +5

    അച്ചാ ഞാൻ പ്ലസ് ടു കഴിഞ്ഞു. എനിക്കു ജർമ്മനിയിൽ നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നു. അച്ചൻ ഹെൽപ് ചെയ്യുമോ

    • @JoseThottakara
      @JoseThottakara  2 ปีที่แล้ว +1

      Study till B2 and contact me

    • @snehaanand9000
      @snehaanand9000 ปีที่แล้ว

      @@JoseThottakara respected sir, sir ne njan oru mail ayachirunnu but reply illa sir onnu athyaavasyam aanu contact cheyyan help cheyyu sir

    • @snehaanand9000
      @snehaanand9000 ปีที่แล้ว

      @@JoseThottakara sir dde contact number enikkonnu veenaairunnu studies dde kaaryaggal onnu vekthammakkanaanu pls sir

    • @JoseThottakara
      @JoseThottakara  ปีที่แล้ว

      You do German till B2 and contact me by email jtkguide@gmail.com

    • @snehaanand9000
      @snehaanand9000 ปีที่แล้ว

      @@JoseThottakara sir B2 edukkunnathinumumbu veere korachu personal karyaggalukoode chodikkanuddu so njn sir ne mail ayachirunnu sir rply onnum ilka athondda

  • @aparnaappu1349
    @aparnaappu1349 ปีที่แล้ว

    German mbbs india valid ahno?

    • @zehrafid7309
      @zehrafid7309 ปีที่แล้ว +1

      Yes. But you need to pass next / mci screening test

  • @globelwaming4907
    @globelwaming4907 2 ปีที่แล้ว

    ഏത് കോഴ്‌സിനു പഠിക്കാനാണെങ്കിലും ജർമിനിയിൽ അഡ്മിഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് ജർമൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വാചകമടിയിൽ ആളുകൾ വീഴരുത്

    • @deumallu-1571
      @deumallu-1571 2 ปีที่แล้ว

      Ausbildung inu admission kitum nte frnds kitiyalo appozha 😹