ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Fuel filterum .injector.switch eva moonummari.Orazhcha odikodirikkay offayi.pinnay startayilla..nthayirikkum complaint.troble code 88.82.14 moonum kanikkunnu avr parayunnu..
എന്റെ വണ്ടിക്ക് 30-40 സ്പീഡിൽ പോകുമ്പോ ഭയങ്കര missing ആണ് fuel filter മാറ്റിയിരുന്നു എന്നിട്ടും missing മാറുന്നില്ല ☹️50000 ഓടിയിട്ടുണ്ട് dio 2020 മോഡൽ ആണ് bs6 💯എന്താ ചെയ്യുക ❓
എത്ര കിലോമീറ്റർ ആയപ്പോഴാ പെട്രോൾ ഫിൽറ്റർ മാറിയത്
Fuel pumbil ulla aa cablil name enna
Manasilayilla??
Bro filter mari ennittum keyattam kerimpoll vandi valikkunilla
Ethra odiya vandiya??
Hi chetta sthalam evidayaa
Ente sthalam karukachal ah
ചേട്ടാ എന്റെ വണ്ടിക്കും സെയിം പ്രോബ്ലം ആണ്ഇവിടെ ഷോറൂമിൽ കൊടുത്തിട് avar പറയുന്നു പമ്പ് full മാറണം ennu
Fuel filter മാറി നോക്കിയോ??
വണ്ടി എത്ര കിലോമീറ്റർ ഓടി??
26000ഓടി2021 model
Petrol filter മാത്രം വാങ്ങാൻകിട്ടുമോ
ചേട്ടാ പെട്രോൾ ഫിൽറ്റർ എവിടയെഗിലും കിട്ടാനുണ്ടോ ഇവിടെ (കോഴിക്കോട് ) എവിടേയും കിട്ടാനില്ല. അതുകൊണ്ട് വണ്ടി ശരിയാക്കാൻ പറ്റിയില്ല.
Fuel filterum .injector.switch eva moonummari.Orazhcha odikodirikkay offayi.pinnay startayilla..nthayirikkum complaint.troble code 88.82.14 moonum kanikkunnu avr parayunnu..
എന്റെ വണ്ടിക്ക് 30-40 സ്പീഡിൽ പോകുമ്പോ ഭയങ്കര missing ആണ് fuel filter മാറ്റിയിരുന്നു എന്നിട്ടും missing മാറുന്നില്ല ☹️50000 ഓടിയിട്ടുണ്ട് dio 2020 മോഡൽ ആണ് bs6 💯എന്താ ചെയ്യുക ❓
എത്ര കിലോമീറ്റർ ആയപ്പോഴാ പെട്രോൾ ഫിൽറ്റർ മാറിയത്
Fuel pumbil ulla aa cablil name enna
Manasilayilla??
Bro filter mari ennittum keyattam kerimpoll vandi valikkunilla
Ethra odiya vandiya??
Hi chetta sthalam evidayaa
Ente sthalam karukachal ah
ചേട്ടാ എന്റെ വണ്ടിക്കും സെയിം പ്രോബ്ലം ആണ്
ഇവിടെ ഷോറൂമിൽ കൊടുത്തിട് avar പറയുന്നു പമ്പ് full മാറണം ennu
Fuel filter മാറി നോക്കിയോ??
വണ്ടി എത്ര കിലോമീറ്റർ ഓടി??
26000ഓടി
2021 model
Petrol filter മാത്രം വാങ്ങാൻകിട്ടുമോ
ചേട്ടാ പെട്രോൾ ഫിൽറ്റർ എവിടയെഗിലും കിട്ടാനുണ്ടോ ഇവിടെ (കോഴിക്കോട് ) എവിടേയും കിട്ടാനില്ല. അതുകൊണ്ട് വണ്ടി ശരിയാക്കാൻ പറ്റിയില്ല.