ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

simple pleated nighty cutting&stiching | yock nighty cutting in malayalam | nighty business |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2020
  • വീട്ടിൽ ഇരുന്ന് പണം ഉണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല വഴിയാണ് nighty തയ്ച്ചു sale ചെയ്യുക എന്നുള്ളത്..എല്ലാവർക്കും ഉപകാരം ആകുന്ന ഈ വീഡിയോ കണ്ടുനോക്കു
    My cooking channel 👇👇
    • small kitchen organiza...
    Mailid sanilabibin123@gmail.com
    hope this video will be helpful to you all.so if you like this video,don't forget to like, share my video and subscribe my channel. press bell button for getting notification of all my new video
    facebook page 👇👇
    / kunjuz-designing-world...
    #Roundpleatednightystiching
    #yocknightycutting
    #roundpleatednightystiching
    #Nightycutting&stiching
    #collernightycutting&stiching
    #collerkurti
    #nightycuttingmalayalam
    #simplepleatednightycutting
    #kunjuzdesigningworld
    #nightystiching
    #easynightystiching
    #pleatednightycutting&stichingmalayalam
    #titanicnighty
    #nightybusiness

ความคิดเห็น • 262

  • @jensilanoufal5070
    @jensilanoufal5070 3 ปีที่แล้ว +12

    ഞാൻ നോക്കിയിരുന്ന വീഡിയോ. മറ്റുള്ള ചാനലുകളിൽ ഇങ്ങനത്തെ വീഡിയോ കണ്ടിരുന്നു . എന്നാലും തൃപ്തിയായില്ല. ഇപ്പോ ഒക്കെയായി. താങ്ക്യൂ സോ മച്ച്. 🥰.

  • @seleenajoby5919
    @seleenajoby5919 3 ปีที่แล้ว +5

    ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ ആയിരുന്നു.
    നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. Thank you chechi.

  • @ashaharidas1720
    @ashaharidas1720 3 ปีที่แล้ว

    Sooper🌹നന്നായി മനസിലാവുന്ന പോലെ പറഞ്ഞു തന്നു... 💕

  • @sunitharaveendran8957
    @sunitharaveendran8957 3 ปีที่แล้ว +1

    സൂപ്പർ എനിക്ക് വളരെയധികം ഇഷ്ടമായി ഇപ്പോൾ എനിക്ക് മാക്സി നന്നായി മനസിലായി.

  • @renjithkrrenjithkr915
    @renjithkrrenjithkr915 3 ปีที่แล้ว

    ഞാൻ തയ്യൽ പഠിച്ചിട്ടില്ല. ഈ വീഡിയോ കണ്ടു ഞാൻ ഇതു പോലെ ഒരു nighty തയ്ച്ചു. Thank u so much. എന്നെ പോലെ ഉള്ളവർക്ക് ഇങ്ങനെ ഒരു വീഡിയോ വളരെ ഉപകാരം ആണ്. ഇനിയും പ്രതീക്ഷിക്കുന്നു

  • @aswathysaneeshgodly9547
    @aswathysaneeshgodly9547 3 ปีที่แล้ว

    Thank u Chechi. Good presentation.

  • @JVC008
    @JVC008 3 ปีที่แล้ว +1

    പല ചാനലിലും കണ്ടിട്ടുണ്ട് ഇത് പക്ഷെ ഒരു ആത്മവിശ്വാസം വന്നില്ല ചെയ്തു നോക്കാൻ. ശരിക്കും മനസ്സിലായി.good class.thank You

  • @hashimpk7790
    @hashimpk7790 3 ปีที่แล้ว

    ഈ നൈറ്റി 4 എണ്ണം തൈച്ചു കൊടുത്തു. നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട് ചേച്ചീ ഒത്തിരി . Thanks

  • @razeenarasheed5588
    @razeenarasheed5588 3 ปีที่แล้ว

    Thanks nalla manassilavunna reediyil parann thannu.naanum thudangi maxi adich vilkaan.yeniyum pradeekshikkunnu kure modal maxi cutting

  • @sasikalaaravindan8750
    @sasikalaaravindan8750 3 ปีที่แล้ว

    Nannayirikunnu, thanks

  • @krishnamediacookingchannel4380
    @krishnamediacookingchannel4380 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ കുഞ്ചൂസ്👍👍

  • @HanviHanvi-fr6el
    @HanviHanvi-fr6el 3 ปีที่แล้ว

    Njn ith ente ammayk thaychu koduthu .. valare ishtapettu thankuuu chechiii

  • @annupatru2176
    @annupatru2176 3 ปีที่แล้ว

    Molu very easy,thank you eniyum nalla puthiya models edaneto 🙏💕💯

  • @alphonsamathew5896
    @alphonsamathew5896 3 ปีที่แล้ว +2

    Super 👍. ഞാനും കാത്തിരുന്ന വീഡിയോ 🙏

  • @rpcircuits5937
    @rpcircuits5937 3 ปีที่แล้ว

    Superb 👍👍👍
    Thank you 😍

  • @ashaanil2816
    @ashaanil2816 3 ปีที่แล้ว

    👌ഞാൻ കാത്തിരുന്ന വീഡിയോ. ഇന്ന് തന്നെ ഞാൻ തയ്യിക്കും.. 😍😍😍🌹🌹🌹

  • @breadghostie
    @breadghostie 3 ปีที่แล้ว

    Nannayittund

  • @razeenarasheed5588
    @razeenarasheed5588 3 ปีที่แล้ว

    Enn naan 2 yennam adich nokki supper aayi

  • @suharasuharabi5919
    @suharasuharabi5919 3 ปีที่แล้ว

    വീഡിയോ കാണുമ്പോൾ തന്നെ തുണി ഞാൻ കട്ട് ചെയ്തു ട്ടോ എനിക്ക് ഇഷ്ടം ഉള്ള മോഡൽ ആണിത് താങ്ക്സ് കുഞ്ചൂസ്

  • @fazilmonpr5810
    @fazilmonpr5810 3 ปีที่แล้ว

    കൊള്ളാം മനോഹരമായിട്ടുണ്ട് ഓൾ ദി ബെസ്റ്റ് 👌👌👌

  • @bindukurian2069
    @bindukurian2069 3 ปีที่แล้ว +1

    👍Supper എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു . ഞാൻ കുഞ്ചൂസിന്റെ മോഡലുകളാ തയ്ക്കുന്നത് . എല്ലാവർക്കും ഇഷ്ടപ്പെട്ടു .😘😘😘

  • @sujamanoj2474
    @sujamanoj2474 3 ปีที่แล้ว

    Super tto....

  • @subhasubha2233
    @subhasubha2233 3 ปีที่แล้ว

    ഇ ത്രയും നന്നായി മനസിലാക്കി തന്നതിന് വലിയ ഉപകാരം👍👍👍👍👍 കൊച്ചിന് ഒരു ഹായ്🙋😂

  • @sharidileep1102
    @sharidileep1102 3 ปีที่แล้ว

    സൂപ്പർ ശരിക്കും മനസ്സിലായി

  • @MiniSabu-qp1bl
    @MiniSabu-qp1bl 4 หลายเดือนก่อน

    Thanks. So much

  • @sreejasurendran9021
    @sreejasurendran9021 3 ปีที่แล้ว

    Enikke aarum paranjallum ethrayum mansilavilla thanku somuch

  • @marynu5249
    @marynu5249 2 ปีที่แล้ว

    Njan. Thichu. Sooper. Thanks

  • @prabharameshprabharamesh5008
    @prabharameshprabharamesh5008 ปีที่แล้ว

    Suprayitude

  • @sreedevisreedevisreedevisr5425
    @sreedevisreedevisreedevisr5425 3 ปีที่แล้ว

    സൂപ്പർ

  • @reenajoseph6162
    @reenajoseph6162 3 ปีที่แล้ว

    Kidukkachiii........

  • @aishab2847
    @aishab2847 3 ปีที่แล้ว

    super Wait ചെയ്ത nighty Thanks

  • @sajanazakkirhussain936
    @sajanazakkirhussain936 3 ปีที่แล้ว

    Thanks kunjuus

  • @narayananlathanarayananlat4330
    @narayananlathanarayananlat4330 3 ปีที่แล้ว

    Super Akka 👌👌👌

  • @sreejajayakumar6291
    @sreejajayakumar6291 3 ปีที่แล้ว +1

    👌

  • @vinayakvaishnavu6e993
    @vinayakvaishnavu6e993 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @pingusmanzil3247
    @pingusmanzil3247 3 ปีที่แล้ว +1

    അടിപൊളി എനിക്ക് ഇഷ്ട്ടായി

  • @nithink.m496
    @nithink.m496 2 ปีที่แล้ว

    Sooper.... Orupad chanels kandit und bt... Ithu pole clr aayi paraju tharunnath chechi mathram ullu...... ❣️🥰🥰🥰🥰 expt more models...... Take cre...👍❤️

  • @vnsoona7279
    @vnsoona7279 3 ปีที่แล้ว

    Excellent thank u

  • @santhirajesh9055
    @santhirajesh9055 3 ปีที่แล้ว

    Super thanks for new video

  • @deepabiju4607
    @deepabiju4607 3 ปีที่แล้ว

    Super👍👍👍

  • @remaniramakrishnan7343
    @remaniramakrishnan7343 3 ปีที่แล้ว

    Hai super kunjuz

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      Thank you 🥰🥰🙏pls subscribe our vlog channel 🤗🤗th-cam.com/channels/0JwCbjQiz8ig5vXkumJD0g.html

  • @sreejapl9004
    @sreejapl9004 ปีที่แล้ว

    Enik thaykkan kittiya nighty yude oru side alannu nokiyappo 24inch aanu( kaikuzhi to kaikkuzhi). appp aake chest alav 48 Alle? Athinte measurements onnu paranju tharuvo..urgent aanu .nighti ithe design thanne aanu

  • @saleenanizam5001
    @saleenanizam5001 2 ปีที่แล้ว

    Super

  • @sreelathakm2831
    @sreelathakm2831 3 ปีที่แล้ว

    Super very good presentation

  • @ashinaashik5455
    @ashinaashik5455 3 ปีที่แล้ว

    Supparayid manasilay thanks

  • @ajishabiju898
    @ajishabiju898 3 ปีที่แล้ว

    സൂപ്പർ നൈറ്റി...

  • @mumthazbeevi1968
    @mumthazbeevi1968 2 ปีที่แล้ว

    Thank you❤

  • @shahanask2572
    @shahanask2572 3 ปีที่แล้ว

    16 size body vannamullavarkk armholinde sidil ninnu edkkunna measurmnt prnju tharuo.. Reply plz.. 16 size oru Side aaanu.. Total 64 aaanu

  • @rekhapadman4361
    @rekhapadman4361 3 ปีที่แล้ว

    സൂപ്പർ 🥰🥰

  • @bindusajeevan2480
    @bindusajeevan2480 3 ปีที่แล้ว

    Supper

  • @adwaithashajith3388
    @adwaithashajith3388 3 ปีที่แล้ว

    👍👌

  • @nishajak.m2925
    @nishajak.m2925 3 ปีที่แล้ว

    Superrr ......

  • @janani5181
    @janani5181 3 ปีที่แล้ว

    Super mam. I don't know malayalam ur teaching clear please english substitute.

  • @kavithathazekoden4702
    @kavithathazekoden4702 3 ปีที่แล้ว

    നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്

  • @pushpalathagopi8303
    @pushpalathagopi8303 3 ปีที่แล้ว

    Adipoli cheythe nokkathe to

  • @SunilSunil-ri2lb
    @SunilSunil-ri2lb 3 ปีที่แล้ว

    Piping cheythappo cloth randayi fold cheyth adichal korachoode finishing ayenello

  • @rsmixandmach1305
    @rsmixandmach1305 3 ปีที่แล้ว

    Super chechi

  • @shyjeshev8090
    @shyjeshev8090 3 ปีที่แล้ว

    Super chechi 👍👍👍 pavada jakate cutting stiching kanikamo

  • @VJVLOGSMALAYALAM
    @VJVLOGSMALAYALAM 3 ปีที่แล้ว

    good one👍

  • @arjun.s6303
    @arjun.s6303 3 ปีที่แล้ว +1

    Super😍

  • @sarinivlog7333
    @sarinivlog7333 3 ปีที่แล้ว

    👌👌👌👍

  • @saleenanoush3777
    @saleenanoush3777 3 ปีที่แล้ว

    മോൾ മിടുക്കി ആണല്ലോ

  • @deepaprabalan4449
    @deepaprabalan4449 3 ปีที่แล้ว

    അടിപൊളി

  • @amazingviji470
    @amazingviji470 3 ปีที่แล้ว

    Adipoli nighty 👍

  • @binuvarghese8237
    @binuvarghese8237 3 ปีที่แล้ว +1

    👏👏👏👏

  • @shyjasureshbabu6138
    @shyjasureshbabu6138 3 ปีที่แล้ว

    Very nice❤️

  • @lekhav466
    @lekhav466 3 ปีที่แล้ว

    Very useful

  • @vidyavarnnam3942
    @vidyavarnnam3942 3 ปีที่แล้ว

    ഞാൻ നൈറ്റി തയ്ച്ചുകൊടുത്തു വരുമാനം കണ്ടെത്തുന്ന ഒരാൾ ആണ്.. എനിക്ക് ഈ മോഡൽ നൈറ്റി ആദ്യമായി stich ചെയ്യാൻ കിട്ടിയപ്പോൾ ഞാൻ യൂട്യൂബിൽ ഒരുപാട് വീഡിയോ നോക്കി.. But ഈ വീഡിയോ ആണ് എനിക്ക് ഉപകാരം ആയതു.. പെർഫെക്ഷനോട് കൂടി stich ചെയ്യാൻ സാധിച്ചു... കസ്റ്റമർ ഒരുപാട് ഹാപ്പി ആയി.. Thank you സൊ much..😘😘😘

  • @sreejapl9004
    @sreejapl9004 ปีที่แล้ว

    Shoulder 3 mark cheythath Ella size num orupolano48?

  • @ajithamaniajitha9545
    @ajithamaniajitha9545 3 ปีที่แล้ว

    Super mole

  • @ayshathomas2304
    @ayshathomas2304 2 ปีที่แล้ว

    👍

  • @hashimpk7790
    @hashimpk7790 3 ปีที่แล้ว

    ഈ നൈറ്റി ഞാൻ തൈയ്ച്ചു എല്ലാർക്കും ഇഷ്ടമായി Thanks

  • @rinnujoseph648
    @rinnujoseph648 3 ปีที่แล้ว

    Super.eniyum Puthiya model nightikal kanikkanam ketto

  • @sujasujuzz5118
    @sujasujuzz5118 3 ปีที่แล้ว

    എനിയ്ക്ക് ഒരു പാട് ഇഷ്ടമായി താങ്ക്സ്

  • @jencyjency9694
    @jencyjency9694 3 ปีที่แล้ว

    Very nice super. Thankyou. But 55, 56, full length വരുന്നവർക്കു sleeve കിട്ടുമോ plse reply

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      കിട്ടും ബട്ട്‌ sleeve ജോയിൻറ് ചെയ്തു പിടിപ്പിക്കണം. അല്ലേൽ yock കളർ സ്ലീവ് വെക്കണം

  • @elsyfrancis2183
    @elsyfrancis2183 3 ปีที่แล้ว

    Superrr

  • @jojujojuponnary2162
    @jojujojuponnary2162 3 ปีที่แล้ว

    Ella videosum njan kaanarund nannayi manasilagunnumund pashe thayyal thumb inte karyathil eniku samsayam varunnu body length, neck width shoulder ennivayude alavugal parayumbol thayalumbinte karyathil samsayam varunnu adutha videosil eekaryagal onnukude visatha mayi parayumo three piece nightyilanu kuduthal samsayam vannathu... pls

  • @shyamalovejith3745
    @shyamalovejith3745 3 ปีที่แล้ว

    👌👌👌👌

  • @sobhamathew5871
    @sobhamathew5871 3 ปีที่แล้ว

    Kollam

  • @fancygappy5069
    @fancygappy5069 3 ปีที่แล้ว

    Super nannayittund kunjuz😘😘😘

  • @PrincyJohnbenzier
    @PrincyJohnbenzier 3 ปีที่แล้ว

    😊👍

  • @santhyasaji6662
    @santhyasaji6662 3 ปีที่แล้ว

    Mm ok chechi

  • @anoshibinu423
    @anoshibinu423 3 ปีที่แล้ว

    👌👌👌👌👌

  • @smithakrishna5384
    @smithakrishna5384 3 ปีที่แล้ว

    Adipoli nighty. Cloth 3 meter ano ? Superb.👌👌

  • @user-rr4dz3ju4i
    @user-rr4dz3ju4i ปีที่แล้ว

    എനിക്ക് yock nighty വളരെ ഇഷ്ടമായി പക്ഷെ back ൽ u ഇല്ലാതെ ചെറിയ neck. Cut. ചെയ്യുന്ന ത് പറഞ്ഞു തരാമോ

  • @jameelaktk2973
    @jameelaktk2973 ปีที่แล้ว +1

    Bek churikillathe meksi katt cheyyu

  • @sreejapl9004
    @sreejapl9004 ปีที่แล้ว

    Ithil front vasam ithupolwyum back vasam sadha pleated um aayi oru nighty njan kandu. Ath onnu paranju tharo

  • @dennisrobin9172
    @dennisrobin9172 3 ปีที่แล้ว

    Vannam kuranju poyal entha cheyyuka

  • @ansilaazeez6807
    @ansilaazeez6807 3 ปีที่แล้ว

    Body ok ninnum direct measurements edukkunnathum ethra veetham add cheyyanam annum thayyal thump koodaathe video idane .chest waist&hip

  • @rathnap6167
    @rathnap6167 3 ปีที่แล้ว

    Neck width ethrayanennu paranjillallo mole

  • @jayachandran4508
    @jayachandran4508 3 ปีที่แล้ว

    Super nighty

  • @zamafathima8295
    @zamafathima8295 3 ปีที่แล้ว

    Frontil zib vechittulla normal modal nighty kanikamoo

  • @sarithavipin5198
    @sarithavipin5198 3 ปีที่แล้ว

    Kunjuze Aline nighty kanikamo

  • @sigibenny6863
    @sigibenny6863 3 ปีที่แล้ว

    Back neck sadha yoke thaikkan pattumo

  • @vincentkalathil7227
    @vincentkalathil7227 3 ปีที่แล้ว

    Yock pieceil enthiklum cheriya flower kkodi koduthaaal nannayirikkum.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      Yes

    • @vincentkalathil7227
      @vincentkalathil7227 3 ปีที่แล้ว

      @@kunjuzdesigningworld4198 njanghal stich cheytha pic enghaneya send cheythu tharaan pattuva.... Insta fb ellaa.. Whts no tharoo...eth ente husinte no.aanuuuu...

  • @reenajoseph6162
    @reenajoseph6162 3 ปีที่แล้ว

    8 years nte pattupavada and blouse kanikkumo

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 3 ปีที่แล้ว

    Ne me എന്താണ് ഞാൻ വീഡിയോ എപ്പോഴും കാണാറുണ്ട്

  • @santhyasaji6662
    @santhyasaji6662 3 ปีที่แล้ว

    Chechi...yock nighty thane but backil pleats ellathe nighty onnu ayachu tharamo please...cha

  • @jershihafashionstitching9
    @jershihafashionstitching9 3 ปีที่แล้ว

    Chachi njan nighty material holsalenu kodukkunnundu athintea oru add ethil kodukkamo

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      ഞാനും കൊടുക്കുന്നുണ്ട് 😃

    • @ABHISHEK-vh6ft
      @ABHISHEK-vh6ft 3 ปีที่แล้ว

      @@kunjuzdesigningworld4198 ethra roopayayitta thuni kodukkunnathu

  • @shylamathew1822
    @shylamathew1822 3 ปีที่แล้ว

    Kunjoose ith innale ittenkil, pinne oru night dress cheyyo, feeding mother nu.please