എന്തെങ്കിലും ചാർജുകൾ ആയിട്ട് പിടിച്ചതാണെങ്കിൽ തിരിച്ചു കിട്ടില്ല. ട്രാൻസാക്ഷൻ ഡീറ്റൈൽസ് പരിശോധിച്ചു നോക്കുക അല്ലെങ്കിൽ മിനി സ്റ്റേറ്റ്മെൻറ് എടുത്തുനോക്കുക
Ente 236+236+236+236 minimum balance charge 4 month.Atm charge.. 295Rs full south Indian bank pidichu😭😖😭. Eee bank oro charge nna peril kollayadi kkuva.സാധരണ കാരെ പിഴിയുന്ന ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങിയിരുന്നു 2100 രൂപ അതിൽ ബാലൻസ് ഉണ്ടായിരുന്നു 170 രൂപയുടെ ജGpayപ്പ് ട്രാൻസാക്ഷൻ ചെയ്ത. ഇപ്പോൾ ബാലൻസ് 1514 രൂപയെ ഉള്ളൂ. 400 രൂപയോളം കട്ടായിരിക്കുന്നു എവിടെയാണ് പരാതിപ്പെടേണ്ടത് എന്താണ് അതിനു കാരണം പ്ലീസ് റിപ്ല്യ്
എൻ്റെ സേവിങ്ങ്സ്A / c യിൽ നിന്ന് 112 folio ചാർജപിടിച്ചു ഞാൻ Aps വഴി ദിവസവുംLoan ഇൻ്ററസ്റ്റ് തിരിച്ചടച്ചത് കൊണ്ടാണ് പോലും പ്രശ്നം കൂടുതൽ ഉപയോഗിച്ചാൽ പിടിക്കും പോലും
ഗൂഗിൾ പേ വഴി ക്യാഷ് ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കിൻറെ എസ്എംഎസ് വരുന്നില്ലേ പൈസ ഇത്ര ക്രെഡിറ്റ് ആയി ഡെബിറ്റ് എന്ന് പറഞ്ഞു അപ്പോൾ അതിനൊക്കെ ബാങ്ക് എസ്എംഎസ് ചാർജിയാകുമോ അങ്ങനെയാണെങ്കിൽ ഗൂഗിൾ പേ വഴി ഒരുപാട് ട്രാൻസലേഷൻ ചെയ്യുമ്പോൾ ബാങ്ക് വഴി മെസ്സേജ് വരികയും ചെയ്യുമ്പോൾ ഒരുപാട് പൈസ പോകില്ലേ.
എന്റെ ഇന്ത്യൻ banck ആണ്. അതിൽ 1500 minimum deposit ഇടേണ്ടത്. ഞാൻ ഇപ്പോൾ ആ ac ഉപയോഗിക്കാറില്ല. ഇന്ന് അതിൽ ഒരു 370 രൂപ ഇട്ടതും ബാങ്ക് അതു പിടിച്ചു.. ആ cash ഇനി തിരിച്ചു കിട്ടാൻ വഴി വല്ലതും ഉണ്ടോ
എസ് ബി ഐ യിൽ വിവിധതരത്തിലുള്ള സേവിങ് അക്കൗണ്ടുകൾ ഉണ്ട് അതിൽ നിങ്ങൾ എടുത്തിട്ടുള്ള സേവിങ് അക്കൗണ്ട് ഏത് അക്കൗണ്ട് ആണെന്ന് ബാങ്കിൽ പോയി പരിശോധിക്കുക ചില സേവിങ് അക്കൗണ്ട് മിനിമം ബാലൻസ് ആവശ്യമില്ല എന്നാൽ ആറുമാസത്തിലൊരിക്കൽ അക്കൗണ്ടിൽ നിശ്ചിത പരിധിയിൽ ഇടപാടുകളും നടത്തിയിട്ടുണ്ട് ആയിരിക്കണം എന്ന് മാത്രമേയുള്ളൂ എന്നാൽ ജൻധൻ അക്കൗണ്ട് ഉള്ളതും ഓൺലൈൻ ഏറ്റെടുക്കുന്ന സീറോ ബാലൻസ് അക്കൗണ്ട് കേൾക്ക് മിനിമം ബാലൻസ് ആവശ്യമില്ല
മൂന്ന് മാസത്തിലൊരിക്കൽ 50 തവണയേ ഇടപാടുകൾ പാടുള്ളൂ എന്നാണ് ഫെഡറൽ ബാങ്ക് മുമ്പൊന്നുമില്ലാത്ത വിധം ഒരു മുന്നറിയിപ്പുമില്ലാതെ ചാർജ് പിടിച്ച ശേഷം ഇപ്പൊൾ പറയുന്നത് അഥവാ ഗൂഗിൾ pey പോലും ഒരു മാസം 15 തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന്. ദിവസം മിനിമം ഒരു തവണയെങ്കിലും ഗൂഗിൾ പേ ഉപയോഗിക്കുന്ന എനിക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു. മറ്റു ബാങ്കുകൾക്ക് ഇങ്ങനെയൊരു ചാർജ് ഉണ്ടോ ? ഉണ്ടെങ്കിൽ ഇത്തരം ചാർജില്ലാത്ത ബാങ്ക് ഏതെങ്കിലും ഉണ്ടോ ? പോസ്റ്റോഫീസ് ബാങ്ക് ആയാലും കുഴപ്പമില്ല. Pls reply
ഏതാ ബാങ്ക്.? Transaction details പരിശോധിച്ചു നോക്കുക. ചില ബാങ്കുകൾ മിനിമം ബാലൻസ് ഇല്ലാത്തവർക്ക് വലിയ പിഴ ഈടാക്കാറുണ്ട്. ചില അക്കൗണ്ടുകളിൽ മിനിമം ബാലൻസ് 2500 രൂപ ആയിരിക്കും ബാങ്കുമായി കോൺടാക്ട് ചെയ്തു നോക്കുക.
എത്ര ആണ് എടുക്കുന്നത് ഇന്ന് msg വന്നു 295 ആണ് പിടിച്ചത് ഞാൻ പേടിച്ചു പോയി എന്തിനാത് ഇത് പിടിക്കുന്നത് ഞങ്ങൾക്ക് കമ്പനി വക സാലറി അക്കൗണ്ട് ആണ് എടുത്തത് o ബാലൻസ് മതി ന്ന് പറഞ്ഞെ അത്യാവശ്യം cash bank ഇൽ അക്കൗണ്ട് ഉള്ളതല്ലേ ന്നു കരുതി അതിൽ ഇപ്പൊ ഇണ്ട് പെട്ടെന്ന് msg വന്നപ്പോ ഞെട്ടി
ബാങ്ക് അക്കൗണ്ടിൽ നിന്നും കാശ് പോയതിന് ശേഷം ഓടി വന്ന് കാണുന്നവരുണ്ടോ 😂😂
🙂🙂 here
Dha ipo poy 160😢😢
900😢 moonji
Ente poyi
Pakshe msg vannila poyathinte athentha
പൈസ പോയിട്ട് മിനിമം ബാലൻസ് നെ കുറിച്ചുള്ള വീഡിയോസ് കുത്തിരുന്ന് കാണുന്നവരുണ്ടോ എന്നെ പോലെ 😌😌😫😫
Unde🥹
Bankil ninnum 500 roopa ottayadik poyi.... Message onnum vannilla
😮😮😮@@Adhrika.
Ye😊
400 പോയ് 😢
Ente acc ill 236 roopa poyi🥲 debit card charge enn paranj ath ntha agane? Eni ith thirich kittumo
@@vipinvipi1821 ഇല്ല എന്റെ 590പിടിച്ചു
Same prblm broo.. Athu bank edukkunna charge aanoo..
Baroda aanoo bank
Bank കത്തിക്കാൻ എന്താണ് വഴി?🔥🔥🔥🔥
😁👌🤣🤭ഞാൻ ചിരിച്ചൊരു കമന്റ് 👍
Valuable information thank you….🥰👍
അക്കൗണ്ടിൽ 330 ഉണ്ടായിരുന്നു 1ദിവസം കഴിഞ്ഞപ്പോൾ വെറും 22 രൂപാ ഇന്ത്യൻ ബാങ്ക് എന്തേലും വഴി ഉണ്ടോ
എന്തെങ്കിലും ചാർജുകൾ ആയിട്ട് പിടിച്ചതാണെങ്കിൽ തിരിച്ചു കിട്ടില്ല. ട്രാൻസാക്ഷൻ ഡീറ്റൈൽസ് പരിശോധിച്ചു നോക്കുക അല്ലെങ്കിൽ മിനി സ്റ്റേറ്റ്മെൻറ് എടുത്തുനോക്കുക
@@all4goodofficial എനിക്ക് cut ആക്കിയത് സ്റ്റേറ്റ്മെന്റ് കാണിക്കുന്നില്ല..
Ente 236+236+236+236 minimum balance charge 4 month.Atm charge.. 295Rs full south Indian bank pidichu😭😖😭. Eee bank oro charge nna peril kollayadi kkuva.സാധരണ കാരെ പിഴിയുന്ന ബാങ്ക്
bro ethra minimum balance vekanam
Enteyum south indian Bank aanu ippo ente full fund ithupole thanne poyi 😭 jolikku poyi indakkitha oomfich thann
1000 minimum
Ente 295 pidichu
Canara Bank account number ഉപയോഗിച്ച് register ചെയ്ത phone number എങ്ങനെ കണ്ടുപിടിക്കാം എന്നതിന്റെ വീഡിയോ ചെയ്യുമേ
Comm other misc service charge 118 പോയി ഇത് എന്നാ സംഭവം
ഗ്രാമീണ ബാങ്ക് atm fee ആയി 89+29=118 രൂപ 2 തവണയായി cut ചെയ്തു. എസ്എംഎസ് fee ആയി 3മാസത്തിൽ ഒരിക്കൽ 15 cut ചെയ്യുന്നുണ്ട്. Saving account
Same
എന്റേതും പോയി 89+29😰☹️
Endeth 295rupa pidichu
Sms fee 301 pidichu idbi for 2 months
Enteth union Bank saving s account aan.Ella maasavum 50 roopa vech branch pidikkunnund...ath minimum balance maintain cheyyathath kondano ?
Ente phone emi 8 aarnnu.2 advance adachu.2 pending aayi 3 balance nilkumbo loan close cheythu.6×295=1770 cut entha cheyyuka..SBI aanu
ente sbi accountil ninnu by transfer Rs 20/- ennu msg vannu 20/- debit aayi ..ith enth charge aanu...pls rply
Bro endhaan ee short recovery charge
4000 rs ഉണ്ടായിരുന്നു ഇന്ന് 473 rs debits ആയി അത് എന്താ,തിരിച്ചു കിട്ടുമോ
No
Poyi😅
അതു പോയതുതന്നെ കിട്ടാൻ ഒരു വഴിയുമില്ല. എന്റെയുംപോയി മാർച്ച് മാസം ലാസ്റ്റ് 5000 അടുത്ത് കട്ട് ആയി.
Withdrawal charges എന്ന് പറഞ്ഞു രണ്ട് പ്രാവശ്യം ക്യാഷ് പിടിച്ചു അതെന്താ സംഭവം ഒന്ന് പറഞ്ഞു തരുമോ 😢
എന്റെ അക്കൗണ്ടിൽ 0 ബാലൻസ് ആയിരുന്നു ഇന്നലെ 20000 രൂപ ഇട്ടിരുന്നു ഇപ്പോൾ അത് 19250 രൂപയായി കുറഞ്ഞു അത് എന്താ ബാലൻസ് കുറുയുന്നത് പ്ലീസ് റിപ്ലേ
Enteyum 😢
sbi ahno
Inn ente account nn 354 pooyi
Ath nthinteya ,atm card eduthathinte charge angane vellom aano?
Enteyum poyi 354
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നമ്മുടെ കൈന്ന് charge കിടക്കുന്നത്.നമ്മുടെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണോ please reply
1000 maintain cheyathond 1000 pidchu sib..account cancel cheyyn patto? Vere bankil account edutga pire ennit
Mine 236/- gone.., tnx to canar bank 🚶🏻
Idhendhu kondaaan entedhum poyii
@@RaisaRai-d4n ATM card yearly bill anathre
@@RaisaRai-d4n An annual fee.. ithu alla varshavum pidikkum
Same inn 236 podichu
Service charges kurav ulla bank eatha for saving account ?
എന്റെ federal NRI account ആണ് 2 മാസം കൂടുമ്പോൾ 354 വച്ചു കാട്ടാകുന്നു എന്താണ് കാരണം മിനിമം ബാലൻസ് ഉണ്ട് അക്കൗണ്ടിൽ
എന്റെയും 354 ഇന്ന് പോയി. നിങ്ങളുടെ ക്യാഷ് പോയതിന്റെ കാരണം നിങ്ങൾക്ക് മനസ്സിലായോ
Enteyum poyi
എന്റേതും പോയി 354 atm ചാർജ് aan പോലും
Cut ആയി കിടക്കുന്ന അക്കൗണ്ടിലേക്ക് credit ആയ mony accont activate ചെയ്യുമ്പോൾ നമുക്ക് ലഭിക്കുമോ
Enikkum same prblm. But athuvare ulla minimum balance penalty charge vazhi 4600/- pidikkumenn parayunnu
Now sbi account opening charge 500?
പഞ്ചാബ് നാഷണൽ ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങിയിരുന്നു 2100 രൂപ അതിൽ ബാലൻസ് ഉണ്ടായിരുന്നു 170 രൂപയുടെ ജGpayപ്പ് ട്രാൻസാക്ഷൻ ചെയ്ത. ഇപ്പോൾ ബാലൻസ് 1514 രൂപയെ ഉള്ളൂ. 400 രൂപയോളം കട്ടായിരിക്കുന്നു എവിടെയാണ് പരാതിപ്പെടേണ്ടത് എന്താണ് അതിനു കാരണം പ്ലീസ് റിപ്ല്യ്
Endey 295 innum pimne oct 3num 295rupa Pidichu
Ente 295rs debit card fee + 115 sms fee Tnku south indian bank
എന്റെ കയ്യിന്നുന്നു 2വട്ടം 183,185 പോയി 😢എന്താ അത്
354rupa പോയി അതെങ്ങനെയാണ് സീറോ ബാലൻസ് അക്കൗണ്ട് ആയിരുന്നു. അക്കാഡമിക്സ് കഴിഞ്ഞു എങ്കിലും ഉള്ള പൈസ പിടിച്ചു
ആകെ ഉണ്ടായിരുന്ന 2000രൂപയിൽ നിന്ന് അതും പോയി 🥹
Kgb aano? Enteyum per year 354 vach pokunnund. Inspection charge enna peril😡
Thanks brother GOD Bless
Kazhija 7 months ayyitt minimum balance keep cheythittilla...ini cash ettaa ethra roopa pidikkum...? Pls reply
Idanda😂
@@fayazfayu2847sathyam😂
എന്റെ zero ബാലൻസ് അകൗണ്ട് ആണ് but 100 rs gpay vann അത് പിടിച്ചു pinem oru 100 ett athum പിടിച്ചു ഇത് എന്താ ഇങ്ങനെ ബാങ്ക് പിടിച്ചേ
Sbi ano bro😢
Athe bro
Bro sbi minumum charge keep ചെയ്യണ്ടേ @@ajithtu7912
എന്റെ യും പോയി 😂
എന്റെ ₹40 ഇന്ന് പോയി.. 😢😢
RVSL charge എന്താണ്?
Kerala gramina ബാങ്കിന്റെ അക്കൗണ്ടിൽ പലിശ വരുന്നത് എങ്ങനെ അറിയാം.?
സർ എന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ 600 lien amount mark ചെയ്തതായി കാണിക്കുന്നു? എന്താകും കാരണം?
Atm card illa.. But 350 rs pidichu ... Ini nthu cheyyum?
SBI aavashyam illaand kure service charge eedakkunnund. ATM service fee ennokke paranj...
Hlw
Ente accountil ninn cash poyi debit card renwel charge aakumo
എൻ്റെ സേവിങ്ങ്സ്A / c യിൽ നിന്ന് 112 folio ചാർജപിടിച്ചു ഞാൻ Aps വഴി ദിവസവുംLoan ഇൻ്ററസ്റ്റ് തിരിച്ചടച്ചത് കൊണ്ടാണ് പോലും പ്രശ്നം കൂടുതൽ ഉപയോഗിച്ചാൽ പിടിക്കും പോലും
THANKS FOR INFORMATION
Broken Ec charge enthanu...
Chatta andalu 1636 rs ondarnu
Ipo 1040 ollu. Anda ondaya ariyilla
Cash ayachatila
Charge pidichathavum. stetment eduth nokku
എൻ്റെ അകൗണ്ടിൽ നിന്ന് 20 രൂപ പോയി union BankAssp
Sms charj ethra month kudubol ann edukunnath ethra chash ann edukunne?
Atm card use cheyyathirunnalum charge pidilkumo.. atm card bank services alle athinu initail charge pidikkunnath valid aano
Enik atm l nn cash eduthappo poi🥹
ഗൂഗിൾ പേ വഴി ക്യാഷ് ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കിൻറെ എസ്എംഎസ് വരുന്നില്ലേ പൈസ ഇത്ര ക്രെഡിറ്റ് ആയി ഡെബിറ്റ് എന്ന് പറഞ്ഞു അപ്പോൾ അതിനൊക്കെ ബാങ്ക് എസ്എംഎസ് ചാർജിയാകുമോ അങ്ങനെയാണെങ്കിൽ ഗൂഗിൾ പേ വഴി ഒരുപാട് ട്രാൻസലേഷൻ ചെയ്യുമ്പോൾ ബാങ്ക് വഴി മെസ്സേജ് വരികയും ചെയ്യുമ്പോൾ ഒരുപാട് പൈസ പോകില്ലേ.
അങ്ങനെയുള്ള കാര്യങ്ങൾക്ക് ഇതുവരെയും ചാർജുകൾ ഒന്നും ഈടാക്കുന്നില്ല
Nammude accountil minez varumbol cash orupad pidikkunnu. Athinenthanoru vazhi.
Minimum balance accountilekku vannittum minez aaya cashum koode orumichittittum cash veendum poyi 1500😢
@bincy2296 ബാങ്കിൽ നേരിട്ട് പോയി കാര്യം പറയൂ മിനിമം ബാലൻസ് വേണ്ടാത്ത അക്കൗണ്ട് ആയിട്ട്
ഒരു പക്ഷേ മാറ്റിതരും
@@all4goodofficial Thank you Sir
🥰
Yente 938 rooba poyi
South Indian Bank
ATM CHARGE -590
FOLIO CHARGE -177
SMS CHARGE -171
Oru thavana bankil vilichappol paranj card platinum ayathkondanenn yennitt card matti classic aakki
Yennittum ippol veendum 😢
Sib account close akkunnathanu nallathu njn ente atm cancel cheythu oru personal loan ulla karanam account maintain cheyyunne
ചേട്ടന്റെ താടിയും മീശയും അടിപൊളി
😂😂
😂
ചേട്ടന്റെ അണ്ടി സുപllll🤣
354 രൂപ പോയി😢രണ്ടാമത്തെ പ്രാവിശ്യം ആണ് പോവുന്നത്. എന്താ എന്ന് അറിയോ
Account maintenance charge
Same problm
കയ്യിൽ ക്യാഷ് വച്ചാൽ ചിലവായി പോകും എന്ന് അറിയാവുന്നത് കൊണ്ട് account ഇട്ടത്.
@@KavithaPrasad-wv2bq സത്യം ഞാനും അങ്ങനെ കൊണ്ട് പോയി ഇട്ടതാ അപ്പൊ അതും വലിച്ചു അവർ
Enik first account eduthappo check book kitti eni vengil bank pooyi apply cheyyno
Bro എന്റെ sbi sieving account ആണ്.നമ്മൾ atm card ഉബയോഗിച്ചു പൈസ എടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആണോ ചാർജ് കിടക്കുന്നത്.
Canara bankil നിന്ന് 3 ഇൽ കൂടുതൽ time cash ഡെപ്പോസിറ് ചെയ്താൽ 59 വെച്ച് ബാങ്ക് പിടിക്കുന്നു ഇത് ഒഴിവാക്കാൻ എന്താ വഴി
CHRG/NACH RETURN/05-04-2024/1CTRAZORPAY ₹590 cut aayi? Entha sambavam? 2 maaasam koodumbo ith pole cut aakunnund? Pls reply
2 month kudubol undengil bank poyi aneshiykku
ഓൺലൈൻ ലോൺ വെല്ലോം എടുത്തിരുന്നോ അതാവും
Bro yanteyum 1800 ethe reethiyil cut aayi
SBI Minimum balance Athra
2k
@all4goodofficial Eppo 0 Balance Aanu , Kahinja Week 236 Pidichond Pooyi
Intersol cash transaction charge 118 cut cheydu.. idh endha
1536 rs ecs debited ayi athra rs pidikumo sbi poyi avaru cancel cheyyan paranjappol ithra paisa koodi undu ennu paranju cancel cheyyan sammadhichilla ,eppo 10000 amount accountil ittappol 1536 pidichu entha cheyyendath ith eni paisa idum appo avaru pidikum oru 10 rs anenkil polum debited ava accountil ninnu eni valla solution undo
236😢
But why
Entadhum 236 poyi
SBI ano enteum poyi
enteyum poyi ath ntha reason 😢
Comments like adich vidathe reply koode kodukkdei🙄
Northern nach enn paranj pidichondirikunu
Ente sbi bank aanu innalethott csh pokkunnu 200 rs poyi ipom 0 blns ah. Csh poythinte sms oky late ayitta varunnath. Aarelum actl cash ittal ath apo thanne pokunnu. Enthanu krnm enn ariyumo. Ith epo csh ittalum igne sambavikkuvo plz rply
Platinum card annual debit amount pidichh 590😢
Federal bank international transactions charge ethraan?
Ente 350 poyi newcardissu enna paranje
Emi തെറ്റിയാൽ ബാങ്ക് charges പിടിക്കുമോ
Yes
Intersol transaction എന്നാൽ എന്താണ്. എന്റെ അക്കൗണ്ടിൽനിന്നും 95 രൂപ പോയി pls rply
എനിക്ക് ഇന്ന് 2024 മെയ് 27 monday 160 ചില്ലുവണം രൂപ ആവർ അടുക്കുന്നുണ്ട് 🤕.... സർ
Bro What is Lien Ammount I have a canara bank account it has 300 balance and 590 on hold as Lien Ammount what is it now it is showing -290
ente sbi accountil ninnum 236 pidichu,2400 rupee undayirunnu ith enthinte parayamo
Entayum ippol pidichu
Enteethm...ith nth kondan
Entem karanam enthan
Enteyum poyi 236 message valathum vanno
Atm charge aanennanu bankil thirakkiyappol paranjathu
എന്റെ ഇന്ത്യൻ banck ആണ്. അതിൽ 1500 minimum deposit ഇടേണ്ടത്. ഞാൻ ഇപ്പോൾ ആ ac ഉപയോഗിക്കാറില്ല. ഇന്ന് അതിൽ ഒരു 370 രൂപ ഇട്ടതും ബാങ്ക് അതു പിടിച്ചു.. ആ cash ഇനി തിരിച്ചു കിട്ടാൻ വഴി വല്ലതും ഉണ്ടോ
ഇല്ല. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ ചാർജ് ആയിരിക്കും പിടിച്ചത്. അതുപോലെ എടിഎം കാർഡ് എസ്എംഎസ് ചാർജ് തുടങ്ങിയവയുടെ വാർഷിക ഫീസും ഉണ്ടാകും.
@@all4goodofficial ATM card miss ആയി പോയി.. അതാ ഞാൻ ആ ac use ചെയ്യാതെ
ബാലൻസ് ചെക്ക് ചയ്തൽ ക്യാഷ് പോവുമോ😢
SBI eee fee oyivakkiytund
@@jubyrahul6542 ente 1000 poi
Sms charge 300 poyi foe 2 months
Ith oyivakkan patto
Etra transactions nadathi?
Enikk 13rs poyi
Ende 273 enn poyi 😣
Sib nala reethil cut akkunund
എന്റെ പൊന്നെ കോല്ലും അവന്മാര് എന്റെ കൈൽ നിന്നും ഇപ്പോഴും പോകുന്നുണ്ട്
Enikk tax adakkam 4345 roopa poyi bna transaction charge ennaanu paranjath. Enthelum idea undo?
Debit card insurance. 177 ruppa pidichu indian overseas bank. Varshathil matrame pidikathullo
413 രൂപ രണ്ട് മാസം അടുപ്പിച്ചു പോയി 😔😔
An emount has been kept and removed enn msg varunnu?ath entha.canara bank anu
Federal സെൽഫീ അക്കൗണ്ട് ന്റെ charges എന്തെല്ലാം
Sbi യിൽ ഇപ്പോൾ minumim balance ആവശ്യം ആണോ sir 2024 ഇൽ?
no
എസ് ബി ഐ യിൽ വിവിധതരത്തിലുള്ള സേവിങ് അക്കൗണ്ടുകൾ ഉണ്ട് അതിൽ നിങ്ങൾ എടുത്തിട്ടുള്ള സേവിങ് അക്കൗണ്ട് ഏത് അക്കൗണ്ട് ആണെന്ന് ബാങ്കിൽ പോയി പരിശോധിക്കുക ചില സേവിങ് അക്കൗണ്ട് മിനിമം ബാലൻസ് ആവശ്യമില്ല എന്നാൽ ആറുമാസത്തിലൊരിക്കൽ അക്കൗണ്ടിൽ നിശ്ചിത പരിധിയിൽ ഇടപാടുകളും നടത്തിയിട്ടുണ്ട് ആയിരിക്കണം എന്ന് മാത്രമേയുള്ളൂ എന്നാൽ ജൻധൻ അക്കൗണ്ട് ഉള്ളതും ഓൺലൈൻ ഏറ്റെടുക്കുന്ന സീറോ ബാലൻസ് അക്കൗണ്ട് കേൾക്ക് മിനിമം ബാലൻസ് ആവശ്യമില്ല
@@all4goodofficial thanks
Ente a/c il ninnu 53 + 51 poyi but enthina amt debit aayth ennonnum kaanikkunnilla. Hack aayennu vijarichu ivide kureperkk cash poyennarinjappo samdanamaayi😅
Enthanu bro sweep trf ?????
Ente 354 debited Aayi
അതു ഇനി തിരിച്ചുകിട്ടുമോ
Transaction historyil kanikuhnuhndo
Und@@adhithyan153
Ente 236 poi
Ente poyi🥴
Entyum🙂
Enteyum poi 🥲
Debit card charge Anu 199 +gst
@@__a__k__h__i__l_________6230 nte 236 poyi. Ath debit card charge aanoo
Ente 149/- inn poii...😿😿
Entem🥲njn aake 1 thavane cash withdraw akeetullu
Yes anteyum
എൻ്റെ 153 പോയി
Ente 150 poyi 😢
എന്റെ 250 ഇന്ന് പോയി
മൂന്ന് മാസത്തിലൊരിക്കൽ 50 തവണയേ ഇടപാടുകൾ പാടുള്ളൂ എന്നാണ് ഫെഡറൽ ബാങ്ക് മുമ്പൊന്നുമില്ലാത്ത വിധം ഒരു മുന്നറിയിപ്പുമില്ലാതെ ചാർജ് പിടിച്ച ശേഷം ഇപ്പൊൾ പറയുന്നത് അഥവാ ഗൂഗിൾ pey പോലും ഒരു മാസം 15 തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന്.
ദിവസം മിനിമം ഒരു തവണയെങ്കിലും ഗൂഗിൾ പേ ഉപയോഗിക്കുന്ന എനിക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു.
മറ്റു ബാങ്കുകൾക്ക് ഇങ്ങനെയൊരു ചാർജ് ഉണ്ടോ ?
ഉണ്ടെങ്കിൽ ഇത്തരം ചാർജില്ലാത്ത ബാങ്ക് ഏതെങ്കിലും ഉണ്ടോ ?
പോസ്റ്റോഫീസ് ബാങ്ക് ആയാലും കുഴപ്പമില്ല.
Pls reply
Open a current account without interest rate.
Eeth bank aanu eettavum nallath puthiyath onn edukkana
എന്റെ അക്കൗണ്ടിൽ 2000 ഉണ്ടായിരുന്നു.. ഒരു മാസം മുമ്പ് എടുത്ത അക്കൗണ്ടാൺ... ഇപ്പോ 650 ഉള്ളൂ... ഒരു transaction നടത്തിയില്ല... എന്താ അങ്ങനെ
Pls 🥺 reply
@ALL4GOOD reply tharoo cheta
ഏതാ ബാങ്ക്.?
Transaction details പരിശോധിച്ചു നോക്കുക. ചില ബാങ്കുകൾ മിനിമം ബാലൻസ് ഇല്ലാത്തവർക്ക് വലിയ പിഴ ഈടാക്കാറുണ്ട്. ചില അക്കൗണ്ടുകളിൽ മിനിമം ബാലൻസ് 2500 രൂപ ആയിരിക്കും ബാങ്കുമായി കോൺടാക്ട് ചെയ്തു നോക്കുക.
@@all4goodofficial baroda
@@eiNaa748😂😂😂😂 same
SBI 230 roopa debit ayi what I can do
Enikum
എന്റെ കയ്യിൽ നിന്ന് 250₹ പോയി അത് എവിടെ പോയി
Ente 295 yesterday morning poyi😢
എന്റെ ഇന്ന് പോയി
Same 🥲
Lien amount enn vechl ntha
Sbi 236പോയി എന്താണത്..
Atm card ചാർജ് ആണ് നൈസ് ആയിട്ടങ് പിടിക്കും. ആരും അറിയൂല 😂
Entee 500 poyii 🚶🏼🥲🥲
Ente yum poyi card fee ennum paranju bank of baroda
Lies, general service charge entha
295rs vech 11masam pidichu....fundakal....😢
Boi ATM maintanance charge ആയി പൈസ എടുക്കുന്നുണ്ട്
എത്ര ആണ് എടുക്കുന്നത് ഇന്ന് msg വന്നു 295 ആണ് പിടിച്ചത് ഞാൻ പേടിച്ചു പോയി
എന്തിനാത് ഇത് പിടിക്കുന്നത്
ഞങ്ങൾക്ക് കമ്പനി വക സാലറി അക്കൗണ്ട് ആണ് എടുത്തത് o ബാലൻസ് മതി ന്ന് പറഞ്ഞെ
അത്യാവശ്യം cash bank ഇൽ അക്കൗണ്ട് ഉള്ളതല്ലേ ന്നു കരുതി അതിൽ ഇപ്പൊ ഇണ്ട്
പെട്ടെന്ന് msg വന്നപ്പോ ഞെട്ടി
@@divyababu8838 ഇന്നലെ എന്റെ 295 രൂപ ബാങ്ക് എടുത്തു. BOI
Atm card njn use cheyarilla gpay vazhi ahnu cash okke transfer cheyune
Ipoo 2 thavanaya 118 rs deduct ayyathu
Nachdr return charge 🥲
Enttaa 364 annu Bank of Baroda ravile valichathh😢😢
ATM card annual fee ayirikum
Same 354 ravile eduth bob
ente 236 പോയി. എന്താണ്
Enteyum poyi
354 poyi
20 poyi
Central Bank of India