ഇന്നസെന്റിന്റെ പഴയകാല കലക്കൻ കോമഡി | Innocent, Oduvil Unnikrishnan | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2023
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download SainaPlay 👇
    For Android ▶ bit.ly/SainaPlayApp
    For Apple ▶ bit.ly/SainaPlayApp
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPlayTV
    ഇന്നസെന്റിന്റെ പഴയകാല കലക്കൻ കോമഡി | Innocent, Oduvil Unnikrishnan | Malayalam Comedy Scenes
    #UnlimitedComedy #malayalamcomedyscenes #innocentcomedyscenes
    #mazhavilkavadi #mazhavilkavadifullmovie #mazhavilkavadicomedyscenes #mazhavilkavadisongs #jayaramcomedy #oduvilunnikrishnan
    #kalabhavanmanicomedyscenes #salimkumarcomedy #dileepcomedyscenes #harisreeashokancomedyscenes #kuthiravattampappu #jagadishcomedy #jayaramcomedy #jayaramjagadishcomedy #kalpana
    Mazhavilkavadi : Velayudhankutty, a villager, goes to a city to earn a living so as to marry his lover, Amminikutty. But many unexpected turn of events happen when he goes to an unknown city.
    #brahmapuramfire #brahmapuramwasteplant #rekhamalayalammovie #rekhafullmovie #christyfullmovie #jawanleaks
  • บันเทิง

ความคิดเห็น • 59

  • @hojaraja5138
    @hojaraja5138 ปีที่แล้ว +74

    പൊന്നു പോലെ മനസ്സിൽ സൂക്ഷിക്കുന്ന പഴയകാല സിനിമകളിൽ ഒന്ന്❤️

    • @ansadansad7102
      @ansadansad7102 2 หลายเดือนก่อน

      @hojaraja5138: YES❤️❤️❤️അതെ

  • @Sun-ce7zz
    @Sun-ce7zz 11 หลายเดือนก่อน +30

    കൊതിപ്പിക്കുന്ന ഗ്രാമീണ സൗന്ദര്യം. ഇതു കാണുമ്പോൾ വല്ലാത്തൊരു മനസുഖം, അമ്പലം, ആൽത്തറ, പാടം, നല്ല കഥാപാത്രങ്ങൾ, കഥ... ❤

    • @nigiyu
      @nigiyu 10 หลายเดือนก่อน

      ഞങ്ങളുടെ ഗ്രാമം ആണ്, തണ്ണീർകോഡ്, പാലക്കാട് district
      പൊന്നുമുട്ട ഇടുന്ന താറാവ് അവിടെ തന്നെ ഷൂട്ട് ചെയ്തത്

    • @Sun-ce7zz
      @Sun-ce7zz 10 หลายเดือนก่อน

      @@nigiyu ഞാൻ തിരുവനന്തപുരത്തുകാരനാ പക്ഷെ എനിക്ക് പാലക്കാട്‌ വല്ല്യ ഇഷ്ടമാ, പാലക്കാടിന്റെ പ്രകൃതി extremely adorable. അവിടെന്നു ഒരു കുട്ടിയെ marriage ചെയ്യാനാ എന്റെ plan 😁.

  • @Bineeshok
    @Bineeshok 11 หลายเดือนก่อน +10

    കൈരളി we ചാനലിൽ മാസത്തിൽ 16 തവണ വരുന്ന സിനിമ എപ്പോ വന്നാലും ഞാൻ കാണാറുണ്ട് 🥰

  • @goldraku9332
    @goldraku9332 ปีที่แล้ว +33

    ആദരാഞ്ജലികൾ ഇരിഞ്ഞാലക്കുടയുടെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയൊരു അതുല്യ കലാകാരൻ.ഇനി ഒരിക്കലും ഇങ്ങനെ ഉള്ള സിനിമകളും ഉണ്ടാവില്ല, ഇതേപോലെ ഉള്ള മഹത് പ്രതിപകളും ഉണ്ടാവില്ല ഒരിക്കലും 😔🌹

  • @vyomvs9025
    @vyomvs9025 ปีที่แล้ว +27

    സിനിമ - മഴവിൽക്കാവടി (1989)
    സംവിധാനം _ സത്യൻ അന്തിക്കാട്
    കഥ _ പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ആയ
    രഘുനാഥ് പലേരി.
    സ്റ്റാർസ് _ജയറാം ,സിത്താര
    സംഗീതം_ ജോൺസൻ
    അന്തരിച്ച പ്രശസ്‌ത നടൻ ഇന്നസെന്റ് ,നെഗറ്റീവ് റോളിൽ അഭിയിച്ച അപൂർവ്വം സിനിമകളിൽ ഒന്ന്. അതി മനോഹരമായ കഥയും , കഥാപാത്രങ്ങളുമുള്ള ഈ സിനിമ അന്നും, ഇന്നും സൂപ്പർ ഹിറ്റ് ആണ്.
    പാട്ടുകൾ,
    1 " പള്ളിത്തേരുണ്ടോ....( സുജാത, ജി വി )
    2 " മൈനാക പൊന്മുടിയിൽ..( ജി വി )
    3 "തങ്കത്തോണി ( ചിത്ര)
    അവാർഡുകൾ. 1989 ലെ കേരളം സംസ്‌ഥാന ചലച്ചിത്ര അക്കാദമി അവാർഡ് നേടിയ സിനിമ.
    മികച്ച നടി ശ്രീമതി ഉർവ്വശി
    സഹനടൻ ഇന്നസെന്റ്
    ഗായിക ശ്രീമതി കെ എസ് ചിത്ര
    മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ജോൺസൻ മാഷും നേടി
    പുതിയ ജനറേഷനു വേണ്ടി എഴുതിയത്
    കടപ്പാട് ഗൂഗിൾ.
    നന്ദി 🙏
    തിരുത്തിയത്. 6 ഏപ്രിൽ 2K23

    • @AmeghakAmeghak
      @AmeghakAmeghak ปีที่แล้ว +2

      🙏💐🤝

    • @Venu-M
      @Venu-M 10 หลายเดือนก่อน +1

      Thank you very much for the details of the movie. 🙏

  • @sreenivasanpk2581
    @sreenivasanpk2581 11 หลายเดือนก่อน +14

    വർഷമെത്ര കഴിഞ്ഞാലും ഇന്നും പുതുമയോടെ കണ്ടിരിയ്ക്കുന്ന സിനിമ. ഓരോ കഥാ പത്രങ്ങളും ഈ സമൂഹത്തിൽ നാം കണ്ടവർ തന്നെ... ❤❤❤❤

  • @rafeequer5902
    @rafeequer5902 10 หลายเดือนก่อน +6

    ഇന്നസെന്റ് ഇതിൽ ഒരിക്കലും കോമഡി കാണിച്ചില്ല അവരുടെ സീരിയസ് വേഷത്തിലെ നാഴിക കല്ല് കളരി ക്കൽ ശങ്കരൻ കുട്ടി

  • @dreamshore9
    @dreamshore9 ปีที่แล้ว +37

    റിമാസ്റ്റർ ചെയ്യേണ്ട പടങ്ങളാ മഴവിൽക്കാവടി, പ്രാദേശിക വാർത്തകൾ, കളിക്കളം, പൊന്മുട്ടയിടുന്ന താറാവ്, കളിക്കളം ഒക്കെ പഴയ ഗ്രാമങ്ങൾ ഒക്കെ വ്യക്തമായി explore ചെയ്യാം

    • @ntoms
      @ntoms ปีที่แล้ว +6

      സന്ദേശം കൂടെ

  • @randomguyy5837
    @randomguyy5837 ปีที่แล้ว +49

    ആന എവിടേ.. മേയാൻ വിട്ടിരിക്കുവ.... മീശ വാസു റോക്ക്സ്..

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +21

    മീശ വാസു 😁

  • @sudirsankr3361
    @sudirsankr3361 ปีที่แล้ว +20

    One of Malayalam’s most loved movie .

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว +31

    *ഈ പെണ്ണിനെ.....സിത്താരയെ കണ്ടു കഴിഞ്ഞാൽ മനസ്സിൽ എല്ലാത്തിനോടും ഒരു പ്രണയം താനെ തോന്നും.......*

    • @engrjoji
      @engrjoji ปีที่แล้ว

      From the very first sight I really start love her, sithara

    • @sudheeshsundaran9351
      @sudheeshsundaran9351 ปีที่แล้ว

      ഇങ്ങനെ ഒരു മുറപ്പെണ്ണ് ഉണ്ടായിരുന്നേൽ ലൈഫ് കളർഫുൾ ആയേനെ ❤🥰

  • @littlefamily8650
    @littlefamily8650 ปีที่แล้ว +7

    Not the point..... "ആസമയം കുഞ്ഞാപ്പു പഞ്ചായത്തപിസിലോട്ട് പോകുന്ന റോഡിന്റെ വലതുഭാഗത്തു നിൽക്കുന്ന ചില്ലിതെങ്ങിന്റെ ഏതാണ്ട് പകുതിഭാഗത്തു നിൽക്കണം "

  • @satheesh2241
    @satheesh2241 ปีที่แล้ว +14

    മീശ ഇല്ലാ വാസു

  • @jabirsulthan7599
    @jabirsulthan7599 ปีที่แล้ว +13

    RIP the legend... Innocent sir🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว +5

    *കുഞ്ഞാപ്പൂ കലക്കുമോ മോളെ...... കലക്കും.....*

  • @pinkyrbs1577
    @pinkyrbs1577 ปีที่แล้ว +2

    ennalum ente meeshavaasooo😂😂😂

  • @baijurs9723
    @baijurs9723 ปีที่แล้ว +16

    പത്മ ശ്രീ ജയറാമിൻറെ മെഗാ ഹിറ്റ് സിനിമ കളിൽ ഒന്ന് ....

  • @prajeeskpcs2knr15
    @prajeeskpcs2knr15 ปีที่แล้ว +6

    Johnson mash

  • @kiranbabu3026
    @kiranbabu3026 11 หลายเดือนก่อน +4

    ഇതൊക്കെ ആണ് പടത്തിന് ചേരുന്ന bgm....

  • @shamnasshamnu4375
    @shamnasshamnu4375 ปีที่แล้ว +7

    Mazhavilkavadi

  • @Goodthingsonlyinlife
    @Goodthingsonlyinlife ปีที่แล้ว +4

    Rip Legengds❤

  • @RobinKuriakose-hc3pt
    @RobinKuriakose-hc3pt 10 หลายเดือนก่อน +1

    നന്മയുള്ള സിനിമ

  • @muad7anz892
    @muad7anz892 หลายเดือนก่อน

    മീശ വാസു ഫാൻസ് ഘടകം കുവൈറ്റ്‌ 🥸

  • @nidhina2388
    @nidhina2388 ปีที่แล้ว

    Apt movie and songs

  • @sudeeps1995
    @sudeeps1995 ปีที่แล้ว

    Evertime comedy scenes

  • @jasmeenjasmeen6496
    @jasmeenjasmeen6496 ปีที่แล้ว

    ഹിയ

  • @orange6197
    @orange6197 11 หลายเดือนก่อน +1

    Meesha karyasthan spr aanu ithil

  • @Gkm-
    @Gkm- ปีที่แล้ว

    😊😅😂

  • @madhunm3739
    @madhunm3739 11 หลายเดือนก่อน

    😅

  • @ajik2001in
    @ajik2001in 10 หลายเดือนก่อน

    Nalla best broker. Feels sad only coz many of the actors n actress are not with us now

  • @afsalpm9293
    @afsalpm9293 ปีที่แล้ว

    First muvie ഏതാ

  • @AshrafPSA
    @AshrafPSA 4 หลายเดือนก่อน

    അമ്പലങ്ങൾ

  • @nishadmajeed4023
    @nishadmajeed4023 ปีที่แล้ว +2

    🪦 rip

  • @shamsudheenbedadka3254
    @shamsudheenbedadka3254 ปีที่แล้ว +4

    Eta movi

    • @gladwin9320
      @gladwin9320 ปีที่แล้ว +2

      Mazhavilkavadi

    • @gladwin9320
      @gladwin9320 ปีที่แล้ว

      ​@@Ananthu-Surendran. Ponmuttayidunna tharavu th-cam.com/video/7G3tgdSJi6k/w-d-xo.html
      Mazhavilkavadi
      th-cam.com/video/P17RBOUf5ew/w-d-xo.html

    • @ushaushafranics3557
      @ushaushafranics3557 ปีที่แล้ว

      അതല്ല സിനിമ

    • @gladwin9320
      @gladwin9320 ปีที่แล้ว

      @@ushaushafranics3557 th-cam.com/video/P17RBOUf5ew/w-d-xo.html

    • @dodunair
      @dodunair ปีที่แล้ว

      Mazvilkavdi

  • @jasmeenjasmeen6496
    @jasmeenjasmeen6496 ปีที่แล้ว

    Vdeos

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว

    , 👍👍👍👌😃😃😄😂😀

  • @jasmeenjasmeen6496
    @jasmeenjasmeen6496 ปีที่แล้ว

    🇭 🇮 🇮

  • @mtxjack
    @mtxjack ปีที่แล้ว +2

    My proposal..all cancel..I am alive

  • @r0611
    @r0611 ปีที่แล้ว

    ഇത് കോമഡി അല്ല, character റോൾ ആണ്, എന്തികിലും ക്യാപ്ഷൻ
    കൊടുക്കരുത്

  • @vyshnavprakash4906
    @vyshnavprakash4906 ปีที่แล้ว

    inger chattu.

  • @rajbalachandran9465
    @rajbalachandran9465 11 หลายเดือนก่อน

    ആനയെ മേയാൻ വിട്ടിരിക്കുകയാ 🤣🤣