What is the new government orderfor LGS department promotion / LGSൽ നിന്നുംLDC യുടെ department promo

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #aksharagramampsc
    #siddeeknethajipuram
    #What is the new government orderfor LGS department promotion / LGSൽ നിന്നുംLDC യുടെ department promotion
    government order
    government order for LGS department promotion
    10% reservation for LGS candidate in LDC category

ความคิดเห็น • 61

  • @VenaduTalkies
    @VenaduTalkies ปีที่แล้ว +15

    പുതുതായി ജോലിയിൽ പ്രവേശിക്കുന്ന LGS കാർ സംസ്ഥാന തലത്തിലുള്ള Last grade association (klso) യിൽ അംഗമാകാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

    • @babyjiji1188
      @babyjiji1188 ปีที่แล้ว +2

      Kelsco engane angamavam

    • @rachanakg7513
      @rachanakg7513 ปีที่แล้ว +3

      Kelsco angamakan etha echendath plz reply

    • @udhamsingh7149
      @udhamsingh7149 ปีที่แล้ว

      Idhil engane angamakum?

    • @drisyaprasanth2394
      @drisyaprasanth2394 2 หลายเดือนก่อน

      എങ്ങനെയാ

  • @VenaduTalkies
    @VenaduTalkies ปีที่แล้ว +10

    ഈ ഉത്തരവ് ഒക്കെ കുറെ നാളായിട്ടുണ്ട്. But LGS ന്റെ കാര്യത്തിൽ ഇതിലൊന്നും ഒരു നീക്കുന്പോക്കും ഉണ്ടാകാറില്ല എന്നുള്ളതാണ് സത്യം. പുതുതായി കയറുന്നവരെ വെറുതെ കൊതിപ്പിക്കാൻ വേണ്ടി എന്ന് മാത്രം

  • @Rahul_ke
    @Rahul_ke ปีที่แล้ว +3

    വളരെ വളരെ സന്തോഷമുണ്ട്

  • @sibiar9751
    @sibiar9751 ปีที่แล้ว +1

    Thanks a lot Sir 💯🥰❤️🌟👍.

  • @Latheesh770
    @Latheesh770 ปีที่แล้ว +3

    LGS ന് ഡിപ്പാർട്ട്മെന്റ് പ്രൊമോഷൻ കൃത്യമായി ലഭിക്കാറില്ല ഒഴിവ് വന്നാൽ ഞങ്ങൾ എങ്ങനെ അറിയും Typist യോഗ്യതയുണ്ടെന്ന് എങ്ങനെ അറിയിക്കും സാർ

  • @prasobhpp9257
    @prasobhpp9257 12 วันที่ผ่านมา

    സർ ഞാൻ ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെൻ്റിൽ. 4 വർഷമായി O A aayi ജോലിചെയ്ത് വരുന്നു.mechanical diploma und. Ld by transfer exam , technical education ലേക്ക് department change എന്നിവയുടെ സാധ്യതകൾ പറഞ്ഞുതരുമോ?

  • @ani.s2163
    @ani.s2163 ปีที่แล้ว +2

    സാർ,
    ദയവായി ഈ order ന്റെ no ഉണ്ടോ. ദയവായി പറഞ്ഞു തരാമോ. ഇല്ലെങ്കിൽ ഈ വീഡിയോ കൊണ്ട് എന്താ പ്രയോജനം 🤔

  • @babumanikandan5787
    @babumanikandan5787 ปีที่แล้ว +3

    ഇതിന്റെ ഗവ: ഓർഡർ ആയിട്ട് ഇറങ്ങിയിട്ടുണ്ടോ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവ് നമ്പർ എത്രയാണ്

  • @dhanyas5381
    @dhanyas5381 ปีที่แล้ว +1

    Thank u sir....

  • @maneeshkannur8818
    @maneeshkannur8818 ปีที่แล้ว +3

    Ee carum lorryum ponna photok pakaram aa utharavinte photo ittude?

  • @pradeepmv2550
    @pradeepmv2550 ปีที่แล้ว +1

    Thank you sir 👍👍👍👍

  • @musicbeats6096
    @musicbeats6096 ปีที่แล้ว +1

    Thanks sir

  • @asha6422
    @asha6422 ปีที่แล้ว +1

    Thanks

  • @manojkg9523
    @manojkg9523 ปีที่แล้ว +2

    Order website ൽ pdf ആയി കിട്ടുമോ
    Site link തരുമോ??

  • @radhika.v3114
    @radhika.v3114 ปีที่แล้ว +1

    Thank u

  • @Sunilkumar-fz3tl
    @Sunilkumar-fz3tl ปีที่แล้ว +2

    Sir. ഞാൻ യൂണിവേഴ്സിറ്റിൽ o A : ആണ് PH വിഭാഗം : എനിക്ക് പ്രോ മേഷൻ കിട്ടാൻ സാധ്യത ഉണ്ടോ? എനിക്ക് LDC ക്കയി by തസ്തിക മാറ്റം PSC പരീക്ഷ എഴുതണോ?. അതോ എനിക്ക് വേറെ ഓഫീസിൽ LDC ആയി പോകാൻ പറ്റുമോ

    • @akhila.l7160
      @akhila.l7160 4 หลายเดือนก่อน

      By transfer ezhuthan pattilla

  • @hashifapc4459
    @hashifapc4459 ปีที่แล้ว

    Sir ഞാൻ ആയുർവേദ ഡിപ്പാർട്മെന്റ് ൽ 8 വർഷമായി ലാസ്റ്റ് ജോലി ചെയ്യുന്നു Bed ഉണ്ട്.ടൈപ്പ് മലയാളം lower& ഇംഗ്ലീഷ് ഹയർ ഉണ്ട്.ഹോസ്പിറ്റൽ അറ്റെൻഡർ പ്രൊമോഷൻ റിലൈൻക്യുഷ് ചെയ്തിരുന്നു.എനിക്ക് ലഡി സി, ടൈപ്പിസ്റ് പ്രൊമോഷൻ കാണിക്കുമോ pls help me

  • @abduraheempk3440
    @abduraheempk3440 ปีที่แล้ว

    ഇത് തെറ്റായ വിവരമാണ്. സ.ഉ.അച്ചടി)6/2022 ഉ. പ. ഭ. വ. Dtd 21/07/2022 നോക്കുക.

  • @indupk6289
    @indupk6289 ปีที่แล้ว +1

    English type writting lower computer word processing ulla alinu Clerk typist akan pattumo

  • @nitheeshnarayanan6895
    @nitheeshnarayanan6895 ปีที่แล้ว +1

    🙏

  • @gracyleenaxavier477
    @gracyleenaxavier477 ปีที่แล้ว +3

    LGS മാത്രം അല്ല Driver മാരെയും LDC ayi promotionu പരിഗണിക്കുന്നുണ്ടല്ലോ

    • @abhila7977
      @abhila7977 ปีที่แล้ว

      Driver ne pramotion illallo bro

  • @shahid_ch
    @shahid_ch ปีที่แล้ว +1

    Psc ക്ക് ആവശ്യമുള്ള typist course നെ കുറിച്ച് video ചെയ്യാമോ

  • @padmajalm9596
    @padmajalm9596 ปีที่แล้ว +1

    By transfer exam ezhuthanamenkil minimum ethra year service venam??
    Angana enthenkilum undo??

    • @pscldc5100
      @pscldc5100 ปีที่แล้ว

      1 year probation period

  • @SIVAPRASAD-sn9ly
    @SIVAPRASAD-sn9ly ปีที่แล้ว +1

    ഉത്തരവിന്റെ പകർപ്പിന്റെ link തരാമോ

  • @RpmAsdf
    @RpmAsdf 3 หลายเดือนก่อน

    ഈ ഓർഡർ അനുസരിച്ച് ആർക്കും പ്രമോഷൻ കിട്ടുന്നില്ലല്ലോ

  • @safiyasafiya4626
    @safiyasafiya4626 ปีที่แล้ว +1

    Chemical examiners laboratory oa post inte job nature um promotion details um onnu parayumo sir, please, enikk athilek an kittiyitullath...njan adyam msg ittirunnu... Reply kittiyilla... Plz reply

    • @ashiltt9717
      @ashiltt9717 ปีที่แล้ว

      Hello enikum avideyan kitiyath

    • @safiyasafiya4626
      @safiyasafiya4626 ปีที่แล้ว

      @@ashiltt9717 ആണോ,,.. Join cheytho..?

  • @indukalasundaresan-ku3iq
    @indukalasundaresan-ku3iq ปีที่แล้ว

    എട്ടു വർഷത്തെ ഗ്രേഡ് ലഭിച്ചതിനു ശേഷം ratio പ്രൊമോഷൻ ലഭിച്ചാൽ സാമ്പത്തികലാഭം ഉണ്ടോ

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      സാമ്പത്തിക ലാഭം ഉണ്ട്. പക്ഷെ എല്ലാവരും സർവീസ് കുറവായത് കൊണ്ടും, ജോലി ഭാരം ഉള്ളതുകൊണ്ടും വലിയ സാമ്പത്തിക ലാഭം ഇല്ലാന്ന് പറഞ്ഞു ഒഴിവാക്കുന്നു.

  • @midhunkv9349
    @midhunkv9349 ปีที่แล้ว +3

    Govt order link idamo

  • @rintocherian5463
    @rintocherian5463 ปีที่แล้ว

    Inter district transfer cheytha alanenkil seniority engane calculate cheyyum

  • @shibuajooba8487
    @shibuajooba8487 ปีที่แล้ว +1

    സർ ഉത്തരവ് ഇടാമോ

  • @shafeek601
    @shafeek601 ปีที่แล้ว

    ഞാൻ കാസർഗോഡ് ജില്ലയിൽ എഡുക്കേഷൻ ഡിപ്പാർട്ട്മെൻറിൽ LGട ജോലിയില്ണ്. എനിക്ക് ലൈറ്റ്, ഹെവി ഡ്രൈവിംഗ് യോഗ്യതയുണ്ട്. ആയതിനാൽ ഈ ഡിപ്പാർട്ട്മെൻ്റിൽ എനിക്ക് ഡ്രൈവർ പോസ്റ്റിലേക്ക് പ്രമോഷൻ ലഭിക്കുമോ

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      സാധ്യത വളരെ കുറവാണ്. പൊതുവെ അങ്ങനെ ഇല്ല. നിങ്ങൾ ജോലി ചെയ്യുന്ന ഡിപ്പാർട്മെന്റ് ൽ ആർകെങ്കിലും മുമ്പ് നൽകിയിട്ടുണ്ടോന്ന് തിരക്കണം. ആർകെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കിട്ടും. എന്നാലും ഒന്ന് ശ്രമിച്ചു നോക്കണം.

    • @shyamjithk5098
      @shyamjithk5098 ปีที่แล้ว

      Bro education depart ment job egnae leav indooo

    • @its_hiller9356
      @its_hiller9356 11 หลายเดือนก่อน

      Lgs alle nallath Driver ne kalum ?

  • @girijakumari9931
    @girijakumari9931 ปีที่แล้ว +1

    Please show GO No. & Date

  • @HariKrishnan-ie5cf
    @HariKrishnan-ie5cf ปีที่แล้ว +1

    Order enthe?

  • @aparnasanthosh3517
    @aparnasanthosh3517 ปีที่แล้ว +1

    Order idamo

  • @stuartjohn2701
    @stuartjohn2701 ปีที่แล้ว +1

    ഈ LGS എന്ന് പറയുന്നത് PSC എഴുതി വരുന്നവർക്ക് മാത്രമല്ല. PSC എഴുതി വരുന്നവരുടെ ഇരട്ടിയിലധികമുള്ള employment വഴി നിയമിക്കപ്പെടുന്നവരും 5 ലധികം മറ്റ് വിധ പ്രൊമോഷനുള്ളവരും ഈ പറയുന്ന LGS -ൽ ഉൾപ്പെടും. അതുകൊണ്ടു തന്നെ PSC എഴുതി സർവീസിൽ പ്രവേശിക്കുന്നവർക്ക് യാതൊരു നേട്ടവുമില്ല.

  • @manuraj4947
    @manuraj4947 ปีที่แล้ว +2

    Order pdf idumo

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      മൊബൈലിൽ ആണ് എല്ലാം ചെയ്യുന്നത്.

  • @shezamariyam1669
    @shezamariyam1669 ปีที่แล้ว +2

    Ullathanoooo?

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      അതെന്താ അങ്ങനെ ചോദിച്ചേ. ഈ ഓർഡർ നേരത്തെ ഉള്ളതാണ്. പക്ഷെ എല്ലാ ഡിപ്പാർട്മെന്റ് ഉം കൃത്യമായി ചെയ്യാതെ കാലതാമസം വരുത്തുന്നു. അതുകൊണ്ട് എതാസമയം promotion കിട്ടുന്നില്ല. ഒടുവിൽ LGS കാർ ഗവണ്മെന്റിന് (ഭരണ പരിഷ്കാരകമ്മീഷൻ )നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വന്നതാണ് ഈ പുതിയ ഓർഡർ.

    • @elizabethirrigation7764
      @elizabethirrigation7764 ปีที่แล้ว

      @@aksharagramampsc3862 order evde

    • @elizabethirrigation7764
      @elizabethirrigation7764 ปีที่แล้ว

      @@aksharagramampsc3862 27വർഷം lgs ജോലി ചെയ്തിട്ട് 6മാസം ld ആയി ജോലി ചെയ്ത് റിട്ടയർ ആയ നിരവധി പേരെ എനിക്കറിയാം

  • @Chandran124
    @Chandran124 ปีที่แล้ว

    Contact no. Send chayyamo sir

  • @snlkrishnan1
    @snlkrishnan1 ปีที่แล้ว +1

    Contact number onnu send cheyyamo