മൗലാനാ നജീബുസ്താദിന്‍െറ ആ വീഡിയോ ക്ലിപ്പ് താങ്കള്‍ മുഴുവനും കേട്ടിട്ടില്ല അതില്‍തന്നെ ഉസ്താദ് പറയുന്നുണ്ട് താജുല്‍ഉലമാ സ്ഥാപിച്ചത്കൊണ്ട് സംസ്ഥാന പിഴക്കുകയില്ല എന്ന വാദവും ശരിയല്ല . സുഹൃത്തെ നൂഹ് നബിയുടെ പുത്രന്‍ പിതാവ് നബിയായിട്ടും പിഴച്ചില്ലേ അത് മനസ്സിലാക്കിയാല്‍മതി
സമസ്‌തക്ക് പിഴക്കൂല്ല എന്ന് പറയാൻ പറ്റുകയില്ല അല്ലാഹുവിന്റെ റസൂലിന് പിഴക്കുകയില്ല അല്ലാത്ത ആർക്കും പിഴക്കും ഇതാണ് ദീനിന്റെയഥാർത്ഥകാഴ്ചപ്പാട് സമസ്‌തക്ക് നേതൃത്വം കൊടുക്കുന്നത് സാദാരണമനുഷ്യൻമാരാണ് അല്ലാതെ നബിമാരല്ല
നജീബ് ഉസ്താദ് പറഞ്ഞത് ശരിയാണ് താൻ കുട്ടി ആശാന്റെ സിസ്യൻ അല്ലെ അപ്പൊ അത്ര യെ വിവരം ഉണ്ടാവുള്ളു അവർ സ്ഥാപിച്ചു എന്നല്ല അവർ പ്രബോധനം നടത്തി എന്നാണ് ഉസ്താദ് ഉദ്ദേശിച്ചത്
ഇതിനേക്കാൾ കുറച്ചുകൂടി ഉഷാറായി ഭാഷയിൽ ഇദ്ദേഹം സമസ്തയുടെ കണ്ണൂർ ജില്ലാ നേതാക്കളെ കുറിച്ചും മറുപടി പറയുന്നുണ്ട്😅😅😅 അത് പുറത്തുവന്നത് സമസ്തയുടെ മറ്റൊരു കറാമത്ത്😅😅😅😅😅😅😅😅😅 സമസ്ത യോടുള്ള സ്നേഹം തലക്ക് കയറിയിട്ട് ഒലിച്ചിറങ്ങി നാവുകൊണ്ട് നക്കി എടുക്കുന്ന ഈ വിദ്വാൻ സമസ്തയുടെ മുശാവറ മെമ്പർ ക്കെതിരെ നടത്തിയ വർണ്ണനകൾ യൂട്യൂബിൽ കേൾക്കുന്നുണ്ട്😂😢😢 എന്തൊരു സ്നേഹമാണ് സമസ്തയോട ഈ മൻസന്😅😅😅😅😅
മറുപടി യുണ്ടങ്കിൽ പറ.. ബ.. ബ.. ബ.. പറയല്ലേ.. സമസ്ത പുറത്താക്കി ആദർശ്ശേരി വിഡ്ഢിത്തരം സ്വന്തം ആന കൂടാരത്തിൽ വന്നു വിളമ്പീട്ട് കമ... പറയാൻ കഴിയാതെ ഇളുമ്പിയർ ആയത് പറയിപ്പിക്കണോ.. ❓️❓️
@@voiceofashrafyamani8166സമസ്തയിൽ ജോലിയോ.... എട്ടുകാലി മമ്മൂഞ്ഞാ കല്ലേ... എല്ലാ വിഭാഗം, വിഭാഗമില്ലാത്തവരും ആയ സുന്നികളും അല്ലാത്തവരുമായ മുസ് ലിംകൾ ചേർന്ന മഹല്ലുകൾക്ക് കീഴിലുള്ള മദ്റസകളും പള്ളികളുമല്ലേ മോനേ....
وأُجِيبَ بِأنَّهُ بَعْدَ تَسْلِيمِ عَدالَةِ الجَمِيعِ وأنَّهُ لا يَصْدُرُ عَنْهُمْ كَبِيرَةٌ ولا صَغِيرَةٌ لا يَلْزَمُ مِنهُ أنْ لا يَصْدُرَ عَنْهُمْ الخَطَأُ المُؤَدِّي اجْتِهادُهُمْ إلَيْهِ؛ لِأنَّهُ لَيْسَ بِعِصْيانٍ لا مِن الكَبائِرِ ولا مِن الصَّغائِرِ ولِذا يَكُونُ المُجْتَهِدُ مَأْجُورًا وإنْ أخْطَأ. (അവരെല്ലാം നീതിമാന്മാരാണ് എന്നും അവരിൽനിന്ന് വൻദോഷങ്ങളോ ചെറുദോഷങ്ങളോ ഉണ്ടാവുകയില്ലെന്നും സമ്മതിച്ചാലും ഗവേഷണഫലമായി ഉണ്ടാകുന്ന പിഴവ് അവരിൽ നിന്നു ഉണ്ടാവുകയില്ലെന്ന് വരില്ലല്ലോ പിഴവ് സംഭവിക്കുന്നത് തെറ്റല്ല, ചെറുദോഷവും വൻദോഷവും അല്ല . പിഴച്ചാലും കൂലി കിട്ടുന്ന കാര്യമാണ്. ) അത്വാർ 2 - 232. മുജ്തഹിദുകൾക്ക് വരെ ഖതഉ പറ്റാം....എന്നാലും നമ്മുടെ മുശാവറക്ക് പിഴക്കില്ല.....🥴🥴🥴
ഇത്തരം ഖണ്ഡനങ്ങൾ പറയേണ്ടി വരുന്നത് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാത്തത് കൊണ്ടാണ്. സമസ്തക്കു പിഴക്കില്ല എന്ന് പറഞ്ഞാൽ അതിലുള്ള മുശാവറ മെമ്പർമാർക്ക് പിഴക്കില്ല എന്നോ അതല്ല മൊത്തം സമസ്തക്കാർക്ക് പിഴക്കില്ല എന്നാണോ..? മൊത്തം സമസ്തക്കരെ ഉദ്ദേശിക്കാൻ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഒരിക്കലും നിർവ്വാഹമില്ല.അത്തരം പേകൂത്തുകളാണ് സമസ്തക്കാരിൽ നിന്ന് ഉണ്ടാവുന്നത്. ഈ സമസ്തയുടെ മക്കളിൽ നിന്നുണ്ടാവുന്ന ഗൗരവമായ തെറ്റുകൾ നാം കണ്ടതാണല്ലോ.. വാഫി പ്രശ്നം, ഹുദവീ പ്രശ്നം ഇതൊക്കെ എങ്ങിനെ സംഭവിക്കുന്നു നിങ്ങൾ പറഞ്ഞ പോലെ ഇത് ഖുർആൻ സംരക്ഷിക്കപ്പെട്ട പോലെ പ്രതേക കാവലും protection ഉം ഉള്ളതാണെങ്കിൽ...?സ്ഥാപിത കാലങ്ങളിൽ സൂക്ഷ്മതയുള്ള മഹാന്മാർ തന്നെയാണ് ഉണ്ടായിരുന്നത്.. കാലം കഴിയുന്തോറും ആളുകൾ മാറി കൊണ്ടിരിക്കും. അപ്പോൾ അപജയങ്ങളും തെറ്റുകളും സംഭവിക്കാമല്ലോ.. അതാത് സമയത്തുള്ള നേതാക്കളുടെ കയ്യിലാണല്ലോ പിന്നീട് കയ്കാര്യങ്ങൾ.. അവിടെ ന്യൂനതകൾ വരാമ ല്ലോ. ഇതിനർത്ഥം പഴയ കാലത്തെ നേതാക്കന്മാർക്ക് പിഴച്ചു എന്നല്ല.സ്ഥാപിത നേതാക്കൾ നല്ലവരായത് കൊണ്ട് പിൽകാലത്തു ആളുകൾ മാറുമ്പോൾ പലതും അവരുടെ വീക്ഷണപ്രകാരം മാറി മാറി വരാം..പിന്നെ ഒരു സമാധാനത്തിനും അണികളെ പിടിച്ചു നിർത്താനും വേണ്ടി അതിനു പിഴക്കില്ല, കാവലുണ്ട്, ഖിയാമം വരെ ഒരു പിഴവും വരില്ല എന്നൊക്കെ പറയാം.ഇഖ്‌ലാസോടെ പ്രവർത്തിച്ചവർക്ക് അതിന്റെ പ്രതിഫലം ഉണ്ടാകും.. അവരുടെ പേരും ചൂരും പൊക്കി പിടിച്ചാൽ മാത്രം മതിയാവില്ല..ഇതല്ലേ നജീബ് മൗലവി പറഞ്ഞതിന്റെ ആകത്തുക..
അബ്ദുൽ ഫത്താഹ് റെഹതമിക്ക് ആരാ ഈ ഡിഗ്രി നൽകിയത് ? പമ്പര വിഡ്ഢിത്തം പുലമ്പുന്ന ഹൈതമിക്ക് മമ്പാട് നജീബുസ്താദിനെ ഒട്ടും തിരിഞ്ഞിട്ടില്ല . ശരിയായ മാർഗത്തിൽ നില നിൽക്കുന്നവർ എവിടെയും പിഴക്കില്ല . ശരിയായ മാർഗം വെടിഞ്ഞാൽ അവൻ പിഴച്ചു. അവൻ സമസ്തക്കാരനാണെങ്കിലും . സമസ്തയുടെ മുശാവറ യോഗത്തിന് ഇജ്മാഇന്റെ പവർ ഇല്ല. തെറ്റു പറ്റാത്ത പ്രമാണം ഖുർആനും സുന്നത്തും ഇജ്മാഉം ആണന്ന് പാവം ഹൈതമാക്ക് ആരും പറഞ്ഞു കൊടുക്കാനില്ലെ
ദീൻ സ്ഥാപിച്ചത് പ്രവാചകർ ( സ്വ ) യാണ് എന്ന് പലരും ശ്രദ്ദിക്കാതെ പ്രസംഗിച്ച് പോകുന്നത് കണ്ടിട്ടുണ്ട്. അത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനെ കുറിച്ച് പണ്ഡിതന്മാർക്കിടയിൽ തന്നെ ബോധവൽക്കരണം നടത്തണം. ( ജനങ്ങളിൽ തെറ്റായ ആശയം പ്രചരിക്കാൻ കാരണമാകും ) ഈ ദീൻ ഏക ഇലാഹ അല്ലാഹു നൽകിയതാണ് . അത് ആദം നബി ( അ ) മുതലുള്ള പ്രവാചകന്മാർ പ്രബോധനം ചെയ്തു. പുണ്യ നബി മുഹമ്മദ് ( സ്വ ) - ഈ ദീനിനെ പ്രബോധനം ചെയ്ത അവസാനത്തെ പ്രവാചകരാണ്. (എല്ലാ പ്രവാചകന്മാരും അടിസ്ഥാനപരമായി തൗഹീദാണ് പ്രബോധനം ചെയ്തത് , എന്നാൽ ഓരോ പ്രവാചകർക്കും - അതാത് കാലത്തിനനുയോജ്യമായ രീതിയിൽ വിവിധ ശരീഅത്ത്കളായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം )
ചെറുശേരി ഒരുപാട് നുണപറഞത് ഞാൻകേട്ടിട്ടുണ്ട് കര്യാട് സമ്മേളത്തിൽ മഹാൻ പറഞ്ഞു 39 പേർ സ്പീക്കർ പാസാക്കി ഒരാൾമാത്രം എതിർത്തു എന്ന് ഇത്കളവോ സത്യ മോ???ആമുശാവറയിൽ എത്ര പേര്. പങ്കെടുത്തു അതിൽത്തന്നെ ആരെല്ലാം എതിർപ്പ് രേഖപെടുത്തി .സത്യം പറയണം കളവ് പറയരുത്.
اسناد الفعل او ما في معناه لعلاقة ...الخകിതാബ് ഓതേണ്ട കാലത്ത് പോസ്റ്ററൊട്ടിക്കാൻ പോയാൽ എങ്ങനെയിരിക്കുമെന്നതിന്റെ മകുടോദാഹരണമാണിയാൾ മോനേ മൗലാനയ്ക്ക് മറുപടി പറയാൻ നീ വളർന്നിട്ടില്ല
അങ്ങനെയാണെങ്കിൽ SSF രൂപീകരിച്ചത്, സിറാജ് ദിനപത്രം ഉദ്ഘാടനം ചെയ്തത്, മർകസ് ഉദ്ഘാടനം ചെയ്തത്. ഇ.കെ ഉസ്താദ്, കണ്ണിയത്ത് ഉസ്താദ് അടക്കമുള്ള സമസ്തയുടെ പണ്ഡിതന്മാർ അല്ലേ?
മൗലാനാ പറഞ്ഞതെന്താണെന്ന് പോലും ഈ പാവത്തിന് മനസ്സിലായിട്ടില്ല. സഹതാപം മാത്രം. ഇയാളോട് മാത്രമല്ല, ഇതൊക്കെ വലിയ കാര്യമായി കൊണ്ട് നടക്കുന്നവരോടും. ജഹ്ൽ മുറക്കബിന്റെ ദൂഷ്യം നിസാരമല്ല. അല്ലാഹു നല്ല ബുദ്ധി നൽകട്ടെ.
സമസ്ത മുഷാവറക്ക് പിഴക്കും മുഷാവറ മെമ്പറും സമസ്ത സെക്രട്ടറി യുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ വളപുരം മുസ്തഫ തൻ്റെ ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലി യിട്ടു ആത്വലാക് പോയിട്ടില്ല എന്ന് ഫത്‌വ കൊടുത്ത ആളാണ് ഇവന്മാർ കൂടി 40മുല്ലാക്ക മാർകൂടി ഒരുകാര്യം പറഞ്ഞാല് അത് പിഴക്കൂലപോൾ വല്ലാത്ത തമാശ
മുസ്ലിയാരെ സഹ്ലബാക്ക് റസൂലുള്ള ബറക്കത്തിന് വേണ്ടി ദുആ ചെയ്തു .ബറകത്തു ലഭിക്കുകയും ചെയ്തു. പക്ഷെ.. പിഴച്ചു പോയില്ലേ. ബർകത്തും പിഴവും ഒന്നിച്ചു വരാൻ പാടില്ല എന്നാണോ നിങ്ങളുടെ വിചാരം.?
മുൻകസീഞ്ഞവരുടെ പത്തായിലോടെയാണോ സമസ്ത ഇപ്പോഴുള്ളത് മലയാള ഖുതുബ ek അനുവച്ചിട്ടുണ്ടോ ഭിതയിക്കേടിരെ രൂപീകരിച്ച സമസ്ത അവരുടെ കൂടെയല്ലേ നേതാക്കൾ അവർക്ക് മയ്യിത്ത് നിസ്കാരം നിർവഹിച്ചില്ലേ അവരുടെ കൂടെ നോമ്പ് തുറ യാത്ര ചെയ്തില്ലേ ഇതു വല്ലതും കുട്ടി ദാരിമിക്ക് അറിയോ സമസ്ത ചരിത്രം അറിയാത്തവരാണ് അവിടെ ഭൂരിഭാഗവും
എനിക്ക് ഈ പേര് കേൾക്കുമ്പോൾ ലീക്ക് ബീരാൻ ലീക്ക് ബീരാൻന്റെ name അൽത്താഫ് ഫാറൂഖ് ഗസാനി എന്ന് പറഞ്ഞപ്പോൾ അതിൽ അഭിനയിച്ച മറ്റൊരാൾ ലീക്ക് ബീരാനോട് പറഞ്ഞതാ ഓർമ്മ വരുന്നത് 😀😀😀ഇത് ഒരാളുടെ പേര് മാത്രം അല്ലല്ലോ? അഞ്ചാറാളുടെ പേരുണ്ടല്ലോ? 😀😀😀👍
അസ്ഹരി തങളെ ഇടക്ക് നിങ്ങൾ ഒഴിവാക്കിയത് യോഗ്യനല്ലാത്തത് ആയതോണ്ടല്ലോ അപ്പം എവിടെയോ ദാരിമി പാളിയിട്ടുണ്ട് അത് ശരിക്ക് പഠിച്ചാൽ ആ സംഘം ഇന്ന് ഏതാണന് വ്യക്തമാകും
*അമ്പലകടവ് അബ്ദുൽ ഹമീദ് ഫൈസി ഉസ്താദ്* ഇവർ ഇന്നലയോ ഇന്നോ വന്നത് അല്ല. സമസ്തക്ക് ഒപ്പം എന്നും നിലനിന്നവർ..!നിരവധി ആത്മീയ പണ്ഡിതരുടെ ഗുരുത്തം കിട്ടിയപണ്ഡിതർ...!തന്റെ ഭാര്യ പിതാവായ ശൈഖുന മാനു ഉസ്താദിന്റെ അവസാന സമയത്ത് വെള്ളം കൊടുക്കാൻ ഭാഗ്യം കിട്ടിയവർ..!അതും ഇവരുടെ മടിയിൽ കിടന്ന് മാനു ഉസ്താദ് നാല് വട്ടം കലിമത്ത് തൗഹീദ് ഉറക്കെ ചൊല്ലി മരിച്ച സന്ദർഭം നിരവധി ആളുകൾ ഓർക്കുന്ന പരമ സത്യമാണ്..! ആ നിമിശത്തെ..! സന്ദർബത്തെ..!കടപ്പുറം സമ്മേളന നഗരിയിലെ ആ രംഗത്തെ..!😢😢😢ഇപ്പോഴും ഓർക്കുന്നു...! അവിടെയും ഒരു തണലായി ഉണ്ടായിരുന്നു ഈ മാഹാൻ..! മാനു ഉസ്താദ് സമസ്തയുടെ എതിരാളികളുടെ മുഴുവൻ ഏറുകളും സമസ്തക്ക് വേണ്ടി കൊണ്ടവരായിരുന്നു.😢😢 ആ..ഒരു പാതയിൽ തന്നെയാണ് ഫൈസി ഉസ്താദും..! അവരൊയൊക്കെ ഇരുത്തേണ്ട സ്ഥലത്ത് ഇരുത്തി സമസ്തക്ക് ശക്തി പകർന്ന ശൈഖുന മാനു ഉസ്താദിന്റെ മരുമകനും കൂടിയാണ് ഉസ്താദ്...! ആ ഉപ്പയുടെ നിലപാടിൽ തന്നെ സമസ്തക്ക് ശക്തി പകർന്നു മുന്നോട്ട് പോവുന്ന ഉരുക്ക് മനുഷ്യനാണ് നമ്മളുടെ ഫൈസി ഉസ്താദ്..! അവിടെ ഒരു ചീഞ്ഞ പ്രവണതയും വേവില്ല..! അവർക്ക് അതിന് സാധിക്കില്ല...! ലക്ഷ്യം റബ്ബിന്റെ തൃപ്തി മാത്രമാണ്. അത് ഏത് കൊടുങ്കാറ്റിലും ആടി ഉലയില്ല..! അല്ലാഹു അവർക്ക് അർവാഹുൽ മുഖദ്ധസിന്റെ കാവലും നൽകി ശക്തി നൽകട്ടെ ആമീൻ അഷ്‌റഫ് യമാനി സൂപ്പർ ബസാർ
നജീബ് ഉസ്താദിനോട് മുട്ടാൻ ഇപ്പോ കേരളത്തിൽ ആളുണ്ട് എന്ന് തോന്നുന്നില്ല...ഈ തലമുറക്ക് മുമ്പ് ഉള്ളവരും നജീബ് മൊയ്ല്യാരെ ചെറുപ്പ കാലത്ത് പോലും ചോദ്യം ചെയ്യാൻ വന്നതായി എന്റെ അറിവിൽ ഇല്ല...
താങ്കൾക്ക് , ഫത്താഹ് ദാരിമി ഉസ്താദിനെ അറിയുമൊ .....? എവിടെ നിന്ന് അറിയാം , എങ്ങനെ അറിയാം ....? അത് വ്യക്തമാക്കാമൊ....! ഫത്താഹ് ദാരിമി ഉസ്താദ് ഖത്ത്വീബായ, മുദരിസായ മഹല്ലു കാർക്കറിയാം ഉസ്താദിനെ , പഠിപിക്കുന്ന വിദ്യാർത്ഥികൾക്കും അറിയാം ... കണ്ണൂരിൽ ചെന്ന് അന്വേഷിച്ചു നോക്കൂ.
ഇതിപ്പൊ ശവസ്ത യിലെ ചളിയഭിഷേകം നടക്കുന്നുണ്ടല്ലോ അതിന്ന് ജന ശ്രദ്ധ തിരിക്കാൻ . ഇത് അതിക്കും വലിയ ജാള്യത . പൂച്ചം എന്നേ കേട്ടിട്ട് തോന്നുന്നുള്ളൂ . ശവസ്ത യുടെ മേൽ കുതിര കയറാൻ തുടങ്ങിയത് ഹുദവികളും വാഫി കളും . ഒന്ന് പോയ് കപ്പ കളക്ക് ടോ
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ചെറിയ ഒരു വിഭാഗം നല്ല വിഭാഗം നിലനിൽക്കും എന്ന് ആ പ്രസ്ഥാനം ആണ് നിങ്ങൾ നിരന്തരം പരിഹസിക്കുന്ന ആ വിഭാഗം നേതൃത്തത്തിന്റെ ആദബ് കണ്ടില്ലെ?
@@ashikedassery6453 ഈ പതാക എന്നല്ല ദുആ ചെയ്തത് .... ഈ സംഘത്തെ മഹ്ദി ഇമാമിലേക്ക് എത്തിക്കണേ എന്നായിരുന്നു. ബഷീർ ഫൈസി ഉസ്താദ് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്.
ഒന്നേക്കാൽ ലക്ഷത്തോളം പ്രവാചകന്മാരെ ലോക രക്ഷിതാവ് ലാ ഇലാഹ ഇല്ലല്ലാഹ് പ്രബോധനം ചെയ്യാൻ ഭൂമി ലോകത്തേക്ക് അയച്ചിട്ട് അവരാരെങ്കിലും മരിച്ച് പോയ മഹാന്മാരോട് സഹായം ചോദിക്കാമെന്നോ അവരുടെ ഉറൂസ് നടത്താനോ അവരുടെ ഖബർ കെട്ടി ഉയർത്താനോ ഖബർ തൊട്ടു മുത്താനോ , ഖബർ നക്കാനോ പഠിപ്പിച്ചിട്ടുണ്ടോ ? ഖബർ കെട്ടി ഉയർത്തൽ ജൂത കൃസ്ത്യാനികളുടെ സമ്പ്രദായമല്ലെ ? കേരളത്തിൽ ഖബർ വരുമാനമായി സ്വീകരിക്കുന്നവരാണോ അല്ലാഹുവിന്റെ പാർട്ടി?
ബഹുമാനപ്പെട്ട നജീബ് ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്💯💯💯 അബ്ദുൽ ഫത്താഹ് ദാരിമിക്ക് കിത്താബ് അങ്ങോട്ട് തിരിഞ്ഞിട്ടില്ല.
നജീബ് മുസ്ലിയർക്ക് മറുപടി പറയാൻ വന്ന ആളോ... തരത്തിൽ പോയി കളിച്ചു്ടെ
മോനെ നീയൊരു 25 കൊല്ലം ഓതിയാലും മൗലാനയുടെ ഏഴ് ആയാലും എത്തുകയില്ല എന്നിട്ടല്ലേ നീ മൗലാനക്ക് മറുപടി പറയാൻ
മൗലാനാ നജീബുസ്താദിന്‍െറ ആ വീഡിയോ ക്ലിപ്പ് താങ്കള്‍ മുഴുവനും കേട്ടിട്ടില്ല അതില്‍തന്നെ ഉസ്താദ് പറയുന്നുണ്ട് താജുല്‍ഉലമാ സ്ഥാപിച്ചത്കൊണ്ട് സംസ്ഥാന പിഴക്കുകയില്ല എന്ന വാദവും ശരിയല്ല . സുഹൃത്തെ നൂഹ് നബിയുടെ പുത്രന്‍ പിതാവ് നബിയായിട്ടും പിഴച്ചില്ലേ അത് മനസ്സിലാക്കിയാല്‍മതി
najeeb moulavi the great scholar
സമസ്‌തക്ക് പിഴക്കൂല്ല എന്ന് പറയാൻ പറ്റുകയില്ല അല്ലാഹുവിന്റെ റസൂലിന് പിഴക്കുകയില്ല അല്ലാത്ത ആർക്കും പിഴക്കും ഇതാണ് ദീനിന്റെയഥാർത്ഥകാഴ്ചപ്പാട് സമസ്‌തക്ക് നേതൃത്വം കൊടുക്കുന്നത് സാദാരണമനുഷ്യൻമാരാണ് അല്ലാതെ നബിമാരല്ല
Mahfoolanu auliyaakkal …. Bhava muthukinn kuthubayi vannavarkk piyakkum ennaano
ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചെത്തി ൽ -നജീബ് മാലവിയോട് നേരിടാൻ പറ്റിയ ഒ രാളും ഇന്ന് കേരളത്തലില്ലാ .
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ...
ശരിയാണ്
Aluva sulthante aalukal paranjathum…
അത് മുമ്പും ഇബ്‌ലീസും അങ്ങനെ തന്നെയല്ലേ പറഞ്ഞത്..😂😂😂സത്യം ചിലർക്ക് തിരിയില്ല..😂😂
ഇസ്ലാമിക പ്രമാനങ്ങളുടെ വെളിച്ചത്തിൽ നജീബ് മൗലവിക്ക് ആരെയും നേരിടാൻ സാധിക്കുകയില്ല അതല്ലേ ശരി
നജീബ് ഉസ്താദിന് മറുപടിപറയാൻ ഇന്ന് കേരളത്തിൽ ആരുമില്ല
കേരളത്തി മറുപടി പറയാൻ സമസ്തക്ക് കുറെ മക്കൾ ഉണ്ട്
നജീബുസ്താദിന് മറുപടി കൊടുക്കാൻ പറ്റിയൊരു മൊതല്..😂
നജീബ് ഉസ്താദ് പറഞ്ഞത് ശരിയാണ്
താൻ
കുട്ടി ആശാന്റെ സിസ്യൻ അല്ലെ അപ്പൊ അത്ര യെ വിവരം ഉണ്ടാവുള്ളു അവർ സ്ഥാപിച്ചു എന്നല്ല അവർ പ്രബോധനം നടത്തി എന്നാണ് ഉസ്താദ് ഉദ്ദേശിച്ചത്
Moulana paranjeth enthanenn polum ee saduvin ariyullaa
കറക്റ്റ് 😁😁
അങ്ങനെ തന്നെയല്ലേ സമസ്തയും, വരക്കൽ തങ്ങൾ കൊണ്ട് നടന്ന സമസ്തയുടെ ആദർശം മാറ്റി മറിച്ചവരല്ലേ ഇന്നത്തെ സമസ്ത, അതോടെ സമസ്ത പിഴച്ചില്ലേ.
ഇതിനേക്കാൾ കുറച്ചുകൂടി ഉഷാറായി ഭാഷയിൽ ഇദ്ദേഹം സമസ്തയുടെ കണ്ണൂർ ജില്ലാ നേതാക്കളെ കുറിച്ചും മറുപടി പറയുന്നുണ്ട്😅😅😅 അത് പുറത്തുവന്നത് സമസ്തയുടെ മറ്റൊരു കറാമത്ത്😅😅😅😅😅😅😅😅😅 സമസ്ത യോടുള്ള സ്നേഹം തലക്ക് കയറിയിട്ട് ഒലിച്ചിറങ്ങി നാവുകൊണ്ട് നക്കി എടുക്കുന്ന ഈ വിദ്വാൻ സമസ്തയുടെ മുശാവറ മെമ്പർ ക്കെതിരെ നടത്തിയ വർണ്ണനകൾ യൂട്യൂബിൽ കേൾക്കുന്നുണ്ട്😂😢😢 എന്തൊരു സ്നേഹമാണ് സമസ്തയോട ഈ മൻസന്😅😅😅😅😅
ചെറുശ്ശേരി ഉസ്താദ് മറ്റൊരു നുണയും പറഞ്ഞിരുന്നു.
സ്പീക്കർ പാസാക്കിയത് 39 ആളുകൾ ആണെന്ന്, ഇന്ന് വരെ തെളിയിക്കാൻ സമസ്തക്ക് കഴിഞ്ഞിട്ടുണ്ടോ
എത്രയും പെട്ടൊന്ന് تحفة الاخوان
او نفائس الارتضية
ഓതുക ഉസ്താദേ...
അതെ വരക്കൽ തങ്ങളുടെ മാർഗത്തിൽ നിന്ന് നിങ്ങൾ 1967മുതൽ തെറ്റി
ഇവിടെ ഏറ്റവും അനുയോജ്യമായ കമന്റ് 🤦🏼♂️🤦🏼♂️പാഠം 1 അദബുൻ😃
മൌലാന നജീബ് ഉസ്താദ് പറഞ്ഞ ആശയത്തിന്റെ വിശാലത മനസിലാക്കാൻ സാധിക്കാതെയൊരു അവലോകനമാണിത്.
1967 മുതൽ അതിന്റെ പോക്ക് ശെരിയല്ലടോ, ഇനി അങ്ങോട്ടും അങ്ങനെ തന്നെ
നജീബ് മൗലവി പഠിച്ച് പറയുന്ന പണ്ഡിതൻ
നല്ല പണ്ഡിതനാ..😂😂ഫിത്നക്ക് വഴി ഒരുക്കുന്ന മറ്റൊരു രൂപം.. മാത്രം...
സകല ആന കളും ജോലി സമസ്തയിൽ എന്നിട്ടോ കൂർ പുറത്ത്... ഇതിന് ഒക്കെ ദീൻ എന്ന് പറയുമോ... ❓️വിവര ദോശികളെ എന്ന് പറയാമോ.. ❓️❓️😜😜
മറുപടി യുണ്ടങ്കിൽ പറ.. ബ.. ബ.. ബ.. പറയല്ലേ.. സമസ്ത പുറത്താക്കി ആദർശ്ശേരി വിഡ്ഢിത്തരം സ്വന്തം ആന കൂടാരത്തിൽ വന്നു വിളമ്പീട്ട് കമ... പറയാൻ കഴിയാതെ ഇളുമ്പിയർ ആയത് പറയിപ്പിക്കണോ.. ❓️❓️
@@voiceofashrafyamani8166സമസ്തയിൽ ജോലിയോ....
എട്ടുകാലി മമ്മൂഞ്ഞാ കല്ലേ...
എല്ലാ വിഭാഗം, വിഭാഗമില്ലാത്തവരും ആയ സുന്നികളും അല്ലാത്തവരുമായ മുസ് ലിംകൾ ചേർന്ന മഹല്ലുകൾക്ക് കീഴിലുള്ള മദ്റസകളും പള്ളികളുമല്ലേ മോനേ....
وأُجِيبَ بِأنَّهُ بَعْدَ تَسْلِيمِ عَدالَةِ الجَمِيعِ وأنَّهُ لا يَصْدُرُ عَنْهُمْ كَبِيرَةٌ ولا صَغِيرَةٌ لا يَلْزَمُ مِنهُ أنْ لا يَصْدُرَ عَنْهُمْ الخَطَأُ المُؤَدِّي اجْتِهادُهُمْ إلَيْهِ؛ لِأنَّهُ لَيْسَ بِعِصْيانٍ لا مِن الكَبائِرِ ولا مِن الصَّغائِرِ ولِذا يَكُونُ المُجْتَهِدُ مَأْجُورًا وإنْ أخْطَأ.
(അവരെല്ലാം നീതിമാന്മാരാണ് എന്നും അവരിൽനിന്ന് വൻദോഷങ്ങളോ ചെറുദോഷങ്ങളോ ഉണ്ടാവുകയില്ലെന്നും സമ്മതിച്ചാലും ഗവേഷണഫലമായി ഉണ്ടാകുന്ന പിഴവ് അവരിൽ നിന്നു ഉണ്ടാവുകയില്ലെന്ന് വരില്ലല്ലോ
പിഴവ് സംഭവിക്കുന്നത് തെറ്റല്ല, ചെറുദോഷവും വൻദോഷവും അല്ല .
പിഴച്ചാലും കൂലി കിട്ടുന്ന കാര്യമാണ്. )
അത്വാർ 2 - 232.
മുജ്തഹിദുകൾക്ക് വരെ ഖതഉ പറ്റാം....എന്നാലും നമ്മുടെ മുശാവറക്ക് പിഴക്കില്ല.....🥴🥴🥴
ഇത് സ്വന്തം അണികളോട് പറഞ്ഞു ആവേശം കൊള്ളിക്കാം.
മഹ്ദി നിൻ്റെ സമസ്ത തെടിയല്ല വരുന്നത് നുണ പറയരുത് വരക്കൽ മുല്ലക്കോയ തങ്ങളുടെ പേരിൽ വരെ നുണ പറയുന്ന ഒരു ദാരിമി
ഈ കമന്റ് ബോക്സ് നോക്കിയപ്പോൾ തന്നെ ഇയാളുടെ പ്രസംഗം കേൾക്കാൻ ഉള്ള മൂട് പോയി 😂
ഇത്തരം ഖണ്ഡനങ്ങൾ പറയേണ്ടി വരുന്നത് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാത്തത് കൊണ്ടാണ്. സമസ്തക്കു പിഴക്കില്ല എന്ന് പറഞ്ഞാൽ അതിലുള്ള മുശാവറ മെമ്പർമാർക്ക് പിഴക്കില്ല എന്നോ അതല്ല മൊത്തം സമസ്തക്കാർക്ക് പിഴക്കില്ല എന്നാണോ..? മൊത്തം സമസ്തക്കരെ ഉദ്ദേശിക്കാൻ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഒരിക്കലും നിർവ്വാഹമില്ല.അത്തരം പേകൂത്തുകളാണ് സമസ്തക്കാരിൽ നിന്ന് ഉണ്ടാവുന്നത്. ഈ സമസ്തയുടെ മക്കളിൽ നിന്നുണ്ടാവുന്ന ഗൗരവമായ തെറ്റുകൾ നാം കണ്ടതാണല്ലോ.. വാഫി പ്രശ്നം, ഹുദവീ പ്രശ്നം ഇതൊക്കെ എങ്ങിനെ സംഭവിക്കുന്നു നിങ്ങൾ പറഞ്ഞ പോലെ ഇത് ഖുർആൻ സംരക്ഷിക്കപ്പെട്ട പോലെ പ്രതേക കാവലും protection ഉം ഉള്ളതാണെങ്കിൽ...?സ്ഥാപിത കാലങ്ങളിൽ സൂക്ഷ്മതയുള്ള മഹാന്മാർ തന്നെയാണ് ഉണ്ടായിരുന്നത്.. കാലം കഴിയുന്തോറും ആളുകൾ മാറി കൊണ്ടിരിക്കും. അപ്പോൾ അപജയങ്ങളും തെറ്റുകളും സംഭവിക്കാമല്ലോ.. അതാത് സമയത്തുള്ള നേതാക്കളുടെ കയ്യിലാണല്ലോ പിന്നീട് കയ്കാര്യങ്ങൾ.. അവിടെ ന്യൂനതകൾ വരാമ ല്ലോ. ഇതിനർത്ഥം പഴയ കാലത്തെ നേതാക്കന്മാർക്ക് പിഴച്ചു എന്നല്ല.സ്ഥാപിത നേതാക്കൾ നല്ലവരായത് കൊണ്ട് പിൽകാലത്തു ആളുകൾ മാറുമ്പോൾ പലതും അവരുടെ വീക്ഷണപ്രകാരം മാറി മാറി വരാം..പിന്നെ ഒരു സമാധാനത്തിനും അണികളെ പിടിച്ചു നിർത്താനും വേണ്ടി അതിനു പിഴക്കില്ല, കാവലുണ്ട്, ഖിയാമം വരെ ഒരു പിഴവും വരില്ല എന്നൊക്കെ പറയാം.ഇഖ്‌ലാസോടെ പ്രവർത്തിച്ചവർക്ക് അതിന്റെ പ്രതിഫലം ഉണ്ടാകും.. അവരുടെ പേരും ചൂരും പൊക്കി പിടിച്ചാൽ മാത്രം മതിയാവില്ല..ഇതല്ലേ നജീബ് മൗലവി പറഞ്ഞതിന്റെ ആകത്തുക..
പടു ജാഹിൽ 🤔
സംഘടന മതത്തിന്റെ മീതെ വളർന്നാൽ ഇങ്ങനെയൊക്കെപറയും
അബ്ദുൽ ഫത്താഹ് റെഹതമിക്ക് ആരാ ഈ ഡിഗ്രി നൽകിയത് ? പമ്പര വിഡ്ഢിത്തം പുലമ്പുന്ന ഹൈതമിക്ക് മമ്പാട് നജീബുസ്താദിനെ ഒട്ടും തിരിഞ്ഞിട്ടില്ല . ശരിയായ മാർഗത്തിൽ നില നിൽക്കുന്നവർ എവിടെയും പിഴക്കില്ല . ശരിയായ മാർഗം വെടിഞ്ഞാൽ അവൻ പിഴച്ചു. അവൻ സമസ്തക്കാരനാണെങ്കിലും . സമസ്തയുടെ മുശാവറ യോഗത്തിന് ഇജ്മാഇന്റെ പവർ ഇല്ല. തെറ്റു പറ്റാത്ത പ്രമാണം ഖുർആനും സുന്നത്തും ഇജ്മാഉം ആണന്ന് പാവം ഹൈതമാക്ക് ആരും പറഞ്ഞു കൊടുക്കാനില്ലെ
ന്താണ് മൊയിലാരെ .മൗലാനയെ തിരിയാത്ത പ്രശ്‌നം നിങ്ങൾക്കുണ്ട് .ചെറുതിൽ നിന്നു വിമർശിച്ചു പടിക്കു .ന്നിട്ട് മ്മക്ക് പതുക്കെ...പതുക്കെ കൊമ്പത്തു പിടിക്കാം 😅
😂😂😂
Najeeb moulavi paranjeth sherikk kelkkum musliyaree
നജീബ് മൗലവിക്കു അമളി ഇപ്പോൾ വന്നിട്ടില്ല
ഒരിക്കലും ഉസ്താദിന്റെ അടുത്ത് എത്തില്ല 👍
മറുപടി പറയൂ ആനക്കാരെ.. ബ.. ബ.. ബ.. പറയല്ലി.. ചോർ ഇവിടെയും കൂർ അവിടെയും ഇതല്ലേ സകല ആനകളുടെയും സ്വഭാവം.. തിന്നുന്നത് നല്ലത് തിന്നാലല്ലേ നല്ലത് വരുകയൊള്ളു ല്ലേ.. ❓️❓️
Niyokke theettam thinnunnath kondalle kithab thiriyathe poyath samasthakkaralle ellaverkkum choar kodukkunnath😂jananghelude choran thinnunnath murachii
Moulaanayude MD ക്ലാസ്സിൽ പങ്കെടുത്തു സുന്നത്ത് ജമാഅ ത്ത് പഠിക്കുക
ദീൻ സ്ഥാപിച്ചത് പ്രവാചകർ ( സ്വ ) യാണ് എന്ന് പലരും ശ്രദ്ദിക്കാതെ പ്രസംഗിച്ച് പോകുന്നത് കണ്ടിട്ടുണ്ട്.
അത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്.
അതിനെ കുറിച്ച് പണ്ഡിതന്മാർക്കിടയിൽ തന്നെ ബോധവൽക്കരണം നടത്തണം.
( ജനങ്ങളിൽ തെറ്റായ ആശയം പ്രചരിക്കാൻ കാരണമാകും )
ഈ ദീൻ ഏക ഇലാഹ അല്ലാഹു നൽകിയതാണ് .
അത് ആദം നബി ( അ ) മുതലുള്ള പ്രവാചകന്മാർ പ്രബോധനം ചെയ്തു.
പുണ്യ നബി മുഹമ്മദ് ( സ്വ ) - ഈ ദീനിനെ പ്രബോധനം ചെയ്ത അവസാനത്തെ പ്രവാചകരാണ്.
(എല്ലാ പ്രവാചകന്മാരും അടിസ്ഥാനപരമായി തൗഹീദാണ് പ്രബോധനം ചെയ്തത് , എന്നാൽ ഓരോ പ്രവാചകർക്കും - അതാത് കാലത്തിനനുയോജ്യമായ രീതിയിൽ വിവിധ ശരീഅത്ത്കളായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം )
ചെറുശേരി ഒരുപാട് നുണപറഞത് ഞാൻകേട്ടിട്ടുണ്ട് കര്യാട് സമ്മേളത്തിൽ മഹാൻ പറഞ്ഞു 39 പേർ സ്പീക്കർ പാസാക്കി ഒരാൾമാത്രം എതിർത്തു എന്ന് ഇത്കളവോ സത്യ മോ???ആമുശാവറയിൽ എത്ര പേര്. പങ്കെടുത്തു അതിൽത്തന്നെ ആരെല്ലാം എതിർപ്പ് രേഖപെടുത്തി .സത്യം പറയണം കളവ് പറയരുത്.
اسناد الفعل او ما في معناه لعلاقة ...الخകിതാബ് ഓതേണ്ട കാലത്ത് പോസ്റ്ററൊട്ടിക്കാൻ പോയാൽ എങ്ങനെയിരിക്കുമെന്നതിന്റെ മകുടോദാഹരണമാണിയാൾ
മോനേ മൗലാനയ്ക്ക് മറുപടി പറയാൻ നീ വളർന്നിട്ടില്ല
സംസ്ഥാന കേരള ജം ഇയ്യത്തല്ല
കേരള സംസ്ഥാന ജംഇയ്യാത്തണ്.
ഇയാളെ പോലുള്ളവരുടെ മറുപടി ആളുകളെ കൂട്ടമായി നേർവഴിയിൽ എത്തിക്കും എന്നതിൽ സംശയം തോന്നുന്നില്ല..😀
ദാരിമീ നിങ്ങളുടെ സനദിൽ ഒരു വിശകലനം നടത്തണം ഉസ്താദ് മാർ വഴികും മാതാ പിതാ വഴികും
ഏതാ ഈ പത്തായം
അങ്ങനെയാണെങ്കിൽ
SSF രൂപീകരിച്ചത്, സിറാജ് ദിനപത്രം ഉദ്ഘാടനം ചെയ്തത്, മർകസ് ഉദ്ഘാടനം ചെയ്തത്.
ഇ.കെ ഉസ്താദ്, കണ്ണിയത്ത് ഉസ്താദ് അടക്കമുള്ള സമസ്തയുടെ പണ്ഡിതന്മാർ അല്ലേ?
സമസ്ത പിഴക്കും എന്നല്ല സമസ്ത തന്നെ പിഴച്ചു പെറ്റതാണ്
മൗലാനാ പറഞ്ഞതെന്താണെന്ന് പോലും ഈ പാവത്തിന് മനസ്സിലായിട്ടില്ല.
സഹതാപം മാത്രം. ഇയാളോട് മാത്രമല്ല, ഇതൊക്കെ വലിയ കാര്യമായി കൊണ്ട് നടക്കുന്നവരോടും.
ജഹ്ൽ മുറക്കബിന്റെ ദൂഷ്യം നിസാരമല്ല.
അല്ലാഹു നല്ല ബുദ്ധി നൽകട്ടെ.
നിങ്ങൾ ഉദ്ധേശിച്ചത് എന്താണ് 2
@@mahamoodm4473ആദ്യം മൗലാനായുടെ പ്രസംഗം കേൾക്കൂ ...
ഇപ്പോൾ ഉള്ള സമസ്തയോ 😂😂😂😂 നിങ്ങൾക്ക് തലക്ക് വെളിവില്ല എന്ന് മനസ്സിലായി
ജാഹിൽ
അല്ല പടുജാഹിൽ😂
ഓൺ ലൈനിൽ നൊ ടിയാതെ നേർക്ക് വരൂ അതിനുള്ള ധൈര്യം ഇല്ലല്ലോ
സമസ്ത മുഷാവറക്ക് പിഴക്കും മുഷാവറ മെമ്പറും സമസ്ത സെക്രട്ടറി യുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ വളപുരം മുസ്തഫ തൻ്റെ ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലി യിട്ടു ആത്വലാക് പോയിട്ടില്ല എന്ന് ഫത്‌വ കൊടുത്ത ആളാണ് ഇവന്മാർ കൂടി 40മുല്ലാക്ക മാർകൂടി ഒരുകാര്യം പറഞ്ഞാല് അത് പിഴക്കൂലപോൾ വല്ലാത്ത തമാശ
മുസ്ലിയാരെ സഹ്ലബാക്ക് റസൂലുള്ള ബറക്കത്തിന് വേണ്ടി ദുആ ചെയ്തു .ബറകത്തു ലഭിക്കുകയും ചെയ്തു. പക്ഷെ.. പിഴച്ചു പോയില്ലേ. ബർകത്തും പിഴവും ഒന്നിച്ചു വരാൻ പാടില്ല എന്നാണോ നിങ്ങളുടെ വിചാരം.?
മുൻകസീഞ്ഞവരുടെ പത്തായിലോടെയാണോ സമസ്ത ഇപ്പോഴുള്ളത് മലയാള ഖുതുബ ek അനുവച്ചിട്ടുണ്ടോ ഭിതയിക്കേടിരെ രൂപീകരിച്ച സമസ്ത അവരുടെ കൂടെയല്ലേ നേതാക്കൾ അവർക്ക് മയ്യിത്ത് നിസ്കാരം നിർവഹിച്ചില്ലേ അവരുടെ കൂടെ നോമ്പ് തുറ യാത്ര ചെയ്തില്ലേ ഇതു വല്ലതും കുട്ടി ദാരിമിക്ക് അറിയോ
സമസ്ത ചരിത്രം അറിയാത്തവരാണ് അവിടെ ഭൂരിഭാഗവും
ഓരോർത്തർക്കും അവരുടെ സംഘടന വലുത് . ഇതാണ് ചുരുക്കം
ശുദ്ധ മണ്ടത്തരം😊
എനിക്ക് ഈ പേര് കേൾക്കുമ്പോൾ ലീക്ക് ബീരാൻ ലീക്ക് ബീരാൻന്റെ name അൽത്താഫ് ഫാറൂഖ് ഗസാനി എന്ന് പറഞ്ഞപ്പോൾ അതിൽ അഭിനയിച്ച മറ്റൊരാൾ ലീക്ക് ബീരാനോട് പറഞ്ഞതാ ഓർമ്മ വരുന്നത് 😀😀😀ഇത് ഒരാളുടെ പേര് മാത്രം അല്ലല്ലോ? അഞ്ചാറാളുടെ പേരുണ്ടല്ലോ? 😀😀😀👍
ഇത് വിഡ്ഢികളുടെ സ്വഭാവം മാണ്.. മറുപടി യുണ്ടങ്കിൽ ആൺകുട്ടികളെ പോലെ പറയു..
😂
ഏതാ ഈ കോജ രാജാവ് 🤣🤣🤣🤣
അസ്ഹരി തങളെ ഇടക്ക് നിങ്ങൾ ഒഴിവാക്കിയത് യോഗ്യനല്ലാത്തത് ആയതോണ്ടല്ലോ
അപ്പം എവിടെയോ ദാരിമി പാളിയിട്ടുണ്ട്
അത് ശരിക്ക് പഠിച്ചാൽ ആ സംഘം ഇന്ന് ഏതാണന് വ്യക്തമാകും
അസ്ഹരി തങ്ങൾ മരണം വരെ , സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായിരുന്നു.
@@TheRealWay786 നാണമില്ലല്ലോ ഇത് പറയാൻ
@@jamalvt7459 തനിക്ക് നാണമില്ലെ , ഇങ്ങനെ ചോദിക്കാനും , പറയാനും ..... 😀😀🤔
ഞാൻ പറഞ്ഞത് 100% സത്യമാണ് .
താങ്കൾ പരിശോധിച്ച് ഉറപ്പ് വരുത്തുക.
സമസ്തക്കും കറാമത്ത് 😮
സമസ്ത എന്നത് ഒരു വലിയ്യിന്റെ പേരാണോ?
1:51 സമസ്തയുടെ കറാമത്ത് 😅
*അമ്പലകടവ് അബ്ദുൽ ഹമീദ് ഫൈസി ഉസ്താദ്*
ഇവർ ഇന്നലയോ ഇന്നോ വന്നത് അല്ല. സമസ്തക്ക് ഒപ്പം എന്നും നിലനിന്നവർ..!നിരവധി ആത്മീയ പണ്ഡിതരുടെ ഗുരുത്തം കിട്ടിയപണ്ഡിതർ...!തന്റെ ഭാര്യ പിതാവായ ശൈഖുന മാനു ഉസ്താദിന്റെ അവസാന സമയത്ത് വെള്ളം കൊടുക്കാൻ ഭാഗ്യം കിട്ടിയവർ..!അതും ഇവരുടെ മടിയിൽ കിടന്ന് മാനു ഉസ്താദ് നാല് വട്ടം കലിമത്ത് തൗഹീദ് ഉറക്കെ ചൊല്ലി മരിച്ച സന്ദർഭം നിരവധി ആളുകൾ ഓർക്കുന്ന പരമ സത്യമാണ്..! ആ നിമിശത്തെ..! സന്ദർബത്തെ..!കടപ്പുറം സമ്മേളന നഗരിയിലെ ആ രംഗത്തെ..!😢😢😢ഇപ്പോഴും ഓർക്കുന്നു...! അവിടെയും ഒരു തണലായി ഉണ്ടായിരുന്നു ഈ മാഹാൻ..!
മാനു ഉസ്താദ് സമസ്തയുടെ എതിരാളികളുടെ മുഴുവൻ ഏറുകളും സമസ്തക്ക് വേണ്ടി കൊണ്ടവരായിരുന്നു.😢😢 ആ..ഒരു പാതയിൽ തന്നെയാണ് ഫൈസി ഉസ്താദും..! അവരൊയൊക്കെ ഇരുത്തേണ്ട സ്ഥലത്ത് ഇരുത്തി സമസ്തക്ക് ശക്തി പകർന്ന ശൈഖുന മാനു ഉസ്താദിന്റെ മരുമകനും കൂടിയാണ് ഉസ്താദ്...! ആ ഉപ്പയുടെ നിലപാടിൽ തന്നെ സമസ്തക്ക് ശക്തി പകർന്നു മുന്നോട്ട് പോവുന്ന ഉരുക്ക് മനുഷ്യനാണ് നമ്മളുടെ ഫൈസി ഉസ്താദ്..!
അവിടെ ഒരു ചീഞ്ഞ പ്രവണതയും വേവില്ല..! അവർക്ക് അതിന് സാധിക്കില്ല...! ലക്ഷ്യം റബ്ബിന്റെ തൃപ്തി മാത്രമാണ്. അത് ഏത് കൊടുങ്കാറ്റിലും ആടി ഉലയില്ല..! അല്ലാഹു അവർക്ക് അർവാഹുൽ മുഖദ്ധസിന്റെ കാവലും നൽകി ശക്തി നൽകട്ടെ ആമീൻ
അഷ്‌റഫ് യമാനി സൂപ്പർ ബസാർ
നജീബ് ഉസ്താദിനോട് മുട്ടാൻ ഇപ്പോ കേരളത്തിൽ ആളുണ്ട് എന്ന് തോന്നുന്നില്ല...ഈ തലമുറക്ക് മുമ്പ് ഉള്ളവരും നജീബ് മൊയ്ല്യാരെ ചെറുപ്പ കാലത്ത് പോലും ചോദ്യം ചെയ്യാൻ വന്നതായി എന്റെ അറിവിൽ ഇല്ല...
അൽ മൊയന്ത്😂
ഫത്താഹ് മുസ്‌ലിയാർ വളർന്നിട്ടില്ല ഫത്താഹ് നെ അറിയുന്നവർക്ക് അറീയാം
താങ്കൾക്ക് ,
ഫത്താഹ് ദാരിമി ഉസ്താദിനെ അറിയുമൊ .....?
എവിടെ നിന്ന് അറിയാം ,
എങ്ങനെ അറിയാം ....?
അത് വ്യക്തമാക്കാമൊ....!
ഫത്താഹ് ദാരിമി ഉസ്താദ് ഖത്ത്വീബായ, മുദരിസായ മഹല്ലു കാർക്കറിയാം ഉസ്താദിനെ ,
പഠിപിക്കുന്ന വിദ്യാർത്ഥികൾക്കും അറിയാം ...
കണ്ണൂരിൽ ചെന്ന് അന്വേഷിച്ചു നോക്കൂ.
Samasthakkum pizhakkum
ഇതിപ്പൊ ശവസ്ത യിലെ ചളിയഭിഷേകം നടക്കുന്നുണ്ടല്ലോ അതിന്ന് ജന ശ്രദ്ധ തിരിക്കാൻ . ഇത് അതിക്കും വലിയ ജാള്യത . പൂച്ചം എന്നേ കേട്ടിട്ട് തോന്നുന്നുള്ളൂ . ശവസ്ത യുടെ മേൽ കുതിര കയറാൻ തുടങ്ങിയത് ഹുദവികളും വാഫി കളും . ഒന്ന് പോയ് കപ്പ കളക്ക് ടോ
എടൊ വളർന്നിട്ടില്ലങ്കിൽ മറുപടി പറയാൻ എളുപ്പമല്ലേ.. ആന കളെ...😂😂😂😂ഇതിനാണോ മണ്ടത്തരം എന്ന് പറയുക...
@@TheRealWay786എല്ലാം ഇതു
കേട്ടപ്പോൾ തന്നെ മനസ്സിലായി😂😂😂😂
Ijjathi മരമണ്ടൻ 😅😅😅😅😅
😂😂😂
ഞാൻ പോട്ടെ
Moulanane kurich thaghalk onnum ariyooolaaaa 😅😅😅 padich parayannam ella kariyavum
ആദ്യം പറഞ്ഞ പോയിന്റ് തന്നെ ഒന്ന് ആലോചിക്കൂ ദാരിമീ
താങ്കൾക്ക് ഉസ്താദിൻ്റെ 4 ഇൽ 1 അറിയോ... ഇല്ലാ..എത്തില്ല ninghal
جعلنا الله من عباده
വരക്കൽ മുല്ലക്കോയ തങ്ങൾ, ശംസുൽ ഉലമ കുതുബി തങ്ങൾ പറഞ്ഞതിൽ നിന്ന് സമസ്ത പിഴച്ചു പോയില്ലേ ?
കുതുബി തങ്ങൾ സ്പീക്കർ ഖുതുബയെ അംഗീകരിച്ചിരുന്നോ ?
Caret 👍
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അൽഹംദുലില്ലാഹ്
Daa moyanthe enthenghilumokke padikk nhanoru yamaniyan ennulla Aa vijaramokke matti kithab oothi padikk allathe verum uthirathinte moliyar ayal aaliminghel parayunnath thiriyulla
Ethra fathwa thiruthendi vennittund😂
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്
ചെറിയ ഒരു വിഭാഗം
നല്ല വിഭാഗം നിലനിൽക്കും
എന്ന്
ആ പ്രസ്ഥാനം ആണ്
നിങ്ങൾ നിരന്തരം
പരിഹസിക്കുന്ന
ആ വിഭാഗം
നേതൃത്തത്തിന്റെ
ആദബ് കണ്ടില്ലെ?
👍
നിങ്ങളുടെആശസഫലമാവാൻ നമുക്ക്ദുആഇരക്കാ൦
طلق ابنتك ثلاثا باالمعر ف اوالمجهول...يقع به الطلاق
എല്ലാ ചെകുത്താന്മാരും സന്മാർഗത്തിലാണ് സ്വർഗത്തിലും പ്രസംഗം കേടാലറിയാം ഇവനും നന്ന്
الیم اکملت لکم دینک...
لکدینکمولییدین
Mashaallah
ആളാവാൻ വന്നതാവും പാവം
😠😠😠
👍🏻👍🏻
സമസ്തക്കാർ നടത്തിയ കൊടിയത്തൂർ മുബാഹല എന്ന ഒരു സംഭവമുണ്ടായിരിന്നു
എന്തായിരുന്നു അത്
😄😄😄😄😄
Orupaddidanakonn.thalliyitt.valiya.viduvaayathamparayunnu
Vekam ee video oyivaak
Samastthakabarpooganirttoo. Athulladetthoolamsamastthagoothaaisam
Bahu manippetta koyi
എല്ലാ സമസ്തയും ശരിയാ
സമാസ്തയെ വെള്ള പൂശാൻ നോക്കേണ്ട
സമസ്തയുടെ പാരമ്പര്യം sadaqatullah ഉസ്താദ് കൊണ്ട് kanniyattado
@@mujeebrahman4459വരക്കൽ തങ്ങൾ ഈ പതാക/ഈ സംഘം ഇമാം മഹ്ദിയുടെ കയ്യിൽ ഏൽപിക്കണേ എന്ന് ദുആ ചെയ്തതോ???
@@mujeebrahman4459 ഏതാണ് ശരി എന്ന് ഇമാം മഹ്ദി (റ) വന്നാൽ അറിയാം
😂😂😂
ഇപ്പൊ കാണുന്ന പോലെ...
നല്ല സംഘടനാ...
ഇത് കൊണ്ട് മഹതി ഇമാമിന്റെ അടുക്കലേക്ക് അങ്ങട്ട് ചെന്നാൽ മതി...
നല്ല മൊയ്‌ല്യർ... 😂😂😂😂😅
@@ashikedassery6453 ഈ പതാക എന്നല്ല ദുആ ചെയ്തത് ....
ഈ സംഘത്തെ മഹ്ദി ഇമാമിലേക്ക് എത്തിക്കണേ എന്നായിരുന്നു.
ബഷീർ ഫൈസി ഉസ്താദ് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്.
ദൈവമേ സമസ്തക്കുംകരാമത്തോ അമിട്ട് ഫൈസി ക്കേക്കണ്ട ട്ടോ
ആനകളെ സമസ്ത്തക്കാരുടെ ഇടയിൽ പോലും വെറുപ്പ് ഉണ്ടാക്കുന്നത് ഈ ആന ക്കാരൻ നജീബ് മൗലവി യാണ്. അത് അവർക്ക് തന്നെ അറിയാം...😂😂😂
Po mooree😂
Poda Mira badayiparayadhe
പോടാ മരക്കഴുതേ
പോടാ മരമാക്രീ
ഒന്നേക്കാൽ ലക്ഷത്തോളം പ്രവാചകന്മാരെ ലോക രക്ഷിതാവ് ലാ ഇലാഹ ഇല്ലല്ലാഹ് പ്രബോധനം ചെയ്യാൻ ഭൂമി ലോകത്തേക്ക് അയച്ചിട്ട് അവരാരെങ്കിലും മരിച്ച് പോയ മഹാന്മാരോട് സഹായം ചോദിക്കാമെന്നോ അവരുടെ ഉറൂസ് നടത്താനോ അവരുടെ ഖബർ കെട്ടി ഉയർത്താനോ ഖബർ തൊട്ടു മുത്താനോ , ഖബർ നക്കാനോ പഠിപ്പിച്ചിട്ടുണ്ടോ ?
ഖബർ കെട്ടി ഉയർത്തൽ ജൂത കൃസ്ത്യാനികളുടെ സമ്പ്രദായമല്ലെ ?
കേരളത്തിൽ ഖബർ വരുമാനമായി സ്വീകരിക്കുന്നവരാണോ അല്ലാഹുവിന്റെ പാർട്ടി?