ഇതൊന്നു കേട്ടു നോക്കൂ..AP..,EK സമസ്തക്കാര്‍ ചെയ്യുന്ന സംഘടനാ അന്യായങ്ങള്‍..!!!മൗലാനാ നജീബ് മൗലവി..

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ''മഹല്ലുകള്‍ ശിഥിലമാകരുത്''എന്ന പ്രമേയത്തില്‍ മഞ്ചേരി യില്‍ നടന്ന ഉജ്വല പ്രഭാഷണത്തില്‍ നിന്ന്..2/1/2017.

ความคิดเห็น • 146

  • @aflahshihab3254
    @aflahshihab3254 5 ปีที่แล้ว +15

    റബ്ബ് മൗലാനക്ക് ദീർഘായുസും ആഫിയത്തും നൽകട്ടെ

    • @sajeerct9450
      @sajeerct9450 5 ปีที่แล้ว

      S A T CREATION ആമീൻ

    • @swadaqabava5818
      @swadaqabava5818 3 ปีที่แล้ว

      آمين يارب العالمين

  • @Travel.point_24-gk5zu
    @Travel.point_24-gk5zu ปีที่แล้ว +7

    ഞാൻ 5വർഷം കണ്ണൂർ ജില്ലാ യിൽ മദ്രസയിൽ പഠിപ്പിച്ച ഉസ്താദ് ആണ് ആ നാട്ടിൽ പ്രത്യേക സങ്കട നയും ഇല്ല പഴയ സിലബസ് പക്ഷെ ഈ msr അവിടെ യും എത്തി എനിക്ക് അത് ഇല്ലാത്ത ത് കൊണ്ട് എന്റെ ജോലി ക്ക് ചില എവിടെ നിന്നോ വന്ന sk മുസ്‌ലിയാർ മാർ തടസ്സം ആയി എന്റെ ജോലി പോയി അതിൽ വിഷമം ഇല്ല പക്ഷെ എന്റെ കയ്യിൽ നിന്നും മുഅല്ലിം വേദനം അവർ വാങ്ങിട്ടുണ്ട് ഇങ്ങോട്ടു 1പൈസ ഗുണം ചെയ്തതും ഇല്ല ഇതാണ് സമസ്ത പുണ്യ ചമസ്ത

    • @vahidas2321
      @vahidas2321 ปีที่แล้ว +1

      അത്രയും കാലം ആ സിലബസ് പഠിപ്പിച്ചു കിട്ടിയത് കൊണ്ടല്ലേ മക്കളെ പോറ്റിയതും ജീവിച്ചതും...! ആ കിട്ടിയതിൽ നിന്നല്ലേ വേദനം അടച്ചത്. എന്നിട്ടിപ്പോ പാടാൻ വന്നിരിക്കുന്നു...!

  • @valiyilmuhammed6253
    @valiyilmuhammed6253 5 ปีที่แล้ว +15

    കലക്കി ഉസ്താദേ ,കലക്കി .

  • @abuliyasaqafi1019
    @abuliyasaqafi1019 5 ปีที่แล้ว +21

    ഏത് ഫന്നും ചിരിച്ച് വിശദീകരിക്കാൻ കഴിവുള്ള നജീബുസ്താദിന് ദീർഘായുസും ആ ഫിയതും നൽകണെ

    • @tmusman5083
      @tmusman5083 4 ปีที่แล้ว

      സൂപ്പർ

  • @AbdulRasheed-sk4xv
    @AbdulRasheed-sk4xv ปีที่แล้ว

    എൻ്റെ വല്ലിപ്പ പഴയ ഓത്തുപള്ളിയിലും പിന്നീട് ദീർഘകാലം മദ്രസയിലും പഠിപ്പിച്ചു ആയിരത്തിനടുത്ത് ശിഷ്യൻമാരുമുണ്ട്. 35 വർഷങ്ങൾക്ക് മുമ്പ് വല്ലിപ്പ മരണ പ്പെട്ടു വളരെ സാമ്പത്തിക പ്രയാസത്തിലാണ് അന്ന് ഞങ്ങളു കുടുമ്പം ജീവിച്ചിരുന്നത്. മുഅല്ലിം ക്ഷേമനിധിയിൽ നിന്നും വല്ലിപ്പാൻ്റെ പെൻമക്കളെ കെട്ടിക്കാനും ചികിത്സക്കും അവകാശപ്പെട്ട സാമ്പത്തിക സഹായത്തിന് പലവട്ടവും അപേക്ഷ കൊടുത്തു.വല്ലിപ്പ സമസ്തയിലെക്ക്അംശാദായം അടക്കുന്നയാളാണ്. എല്ലാവർഷവും അംശാദായം വാങ്ങിക്കുകയും ചെയ്യുന്നു.എന്നാൽ വല്ലിപ്പനൂരിഷത്വരീ ഖത്ത് അംഗമാണെന്ന് പറഞ്ഞ് വല്ലിപ്പാക്ക് സമസ്ത സഹായം നിഷേധിച്ചു. വല്ലിപ്പാൻ്റെ അംശാദായം ഇപ്പോൾ സമസ്തക്കാർ ഖബറിൽ കിടന്ന് നക്കുന്നുണ്ടാകും. പലസമയത്തും വല്ലിപ്പ ആ സഹായത്തിന് വേണ്ടി സമസ്തക്കാരോട് കെഞ്ചിയത് ഞാൻ ഓർക്കുന്നു .വല്ലിപ്പാൻ്റെ ഹഖ് ഇന്നും കൊടുത്ത വീട്ടാത്ത എന്ത് പുണ്യ സമസ്ത - തീ തിന്നും. നിങ്ങൾ

  • @trueway8893
    @trueway8893 8 ปีที่แล้ว +32

    ശൈഖുനാ നജീബുസ്താദിന് റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽക് നാഥാ...

  • @kareemkareem1713
    @kareemkareem1713 4 ปีที่แล้ว +9

    അതെ.
    സമസ്തക്ക് കീഴിൽ നാട്ടുക്കാർ മദ്റസയും, മഹലും എഴുതി കൊടുത്താൽ പിന്നെ അതിന് ചില നിയമങ്ങളും ഉണ്ടാകും. അതനുസരിക്കാൻ ബാധ്യത ഉള്ളവർ മാത്രമാണ് സമസ്തക്ക് കീഴിൽ വരിക
    നിങ്ങൾക്ക് മദ്റസ കുറവാണ് മുഅലി മുക്കൾക്ക് ജോലി കിട്ടുന്നില്ല അല്ലേ
    എന്താ കാരണം
    നിങ്ങളുടെ ആളുകൾ മദ്റസയിൽ കയറി വന്ന് നിങ്ങളുടെ മദ്ഹ് പറയ്യും
    അത് തൽകാലംഞങ്ങളുടെ മദ്റസയിൽ വേണ്ട
    തൽകാലം നജീബ് ഉസ്താദ് മിണ്ടാതിരിക്ക്
    തൽക്കാലം അതാണ് നല്ലത്
    പിന്നെ ഒന്നും കൂടി പഠിക്ക് സമസ്തയുടെ നിയമങ്ങൾ

  • @അബൂഅംജദ്എളാട്
    @അബൂഅംജദ്എളാട് หลายเดือนก่อน

    حجةالعلما❤ مولانا❤نجيب استاذ❤طول الله عمره❤محي السنة❤وقامع البدعة❤مدظله🎉🎉🎉

  • @kkmmarutha5446
    @kkmmarutha5446 6 ปีที่แล้ว +13

    ആരെന്‍തു പറന്‍ഞാലും നജീബ് മൗലവി തന്‍റെ ദൗത്യം നിര്‍വ്വഹിച്ചു കൊണ്‍ടിരിക്കും അള്ളാഹു ദീര്‍ഗായുസ് കൊടുക്കട്ടേ....

    • @muneerramlapresscholakkal7648
      @muneerramlapresscholakkal7648 5 ปีที่แล้ว

      ഈ ഉസ്താത് ആദ്യം അയാളുടെ സഹോദരന്‍ സവാദിനെ ഒന്ന് ഇസ്ലാമാക്കാൻ പറയൂ ശേഷം നാട്ടുകാരെ ഇസ്ലാമാക്കാൻ

    • @muhammedkandoth7191
      @muhammedkandoth7191 4 ปีที่แล้ว +1

      @@muneerramlapresscholakkal7648 റസൂൽ നോട് നീ ഇത് പറയുമോ

  • @muhammedrasheed1012
    @muhammedrasheed1012 4 ปีที่แล้ว +3

    ഉസ്താദ് ദുആ ചെയ്യണം: ഉസ്താദിന്റെ നസീഹത്തിൽ പഠിക്കാനും പകർത്താനുമുണ്ട് '.

  • @naufalnaufal7890
    @naufalnaufal7890 6 ปีที่แล้ว +15

    മൗലാന ആരുടെ മുമ്പിലും സത്യം പറയും

    • @vahidas2321
      @vahidas2321 ปีที่แล้ว

      സത്യത്തോട് പ്രതിബദ്ധതയുണ്ടെങ്കിൽ സംസ്ഥാനക്കാർ ആരും ഇനി സമസ്തയുടെ സിലബസ് പഠിപ്പിക്കാൻ പോകരുത് എന്ന് പറയാൻ ആർജവം കാണിക്കണം.

  • @musthafamusthafa2248
    @musthafamusthafa2248 8 ปีที่แล้ว +10

    nageeb Usthad thangal munneruka padachavan anugrahikkatte

  • @abushafimanjeri5515
    @abushafimanjeri5515  8 ปีที่แล้ว +21

    *സത്താറും കൂടത്തായിയും വിഖ്യാത തെറികളും:*
    കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ *'മഹല്ലുകൾ ശിഥിലമാകരുത്'* എന്ന കാംപെയ്നിന്റെ ഭാഗമായി ഒട്ടനവധി വേദികളിൽ സംഘത്തിന്റെ ജനറൽ സെക്രട്ടറിയും വക്താവുമായ മൗലാനാ നജീബ് ഉസ്താദ് സദുദ്ദേശ്യപൂർവ്വവും ഗുണകാംക്ഷയുടെ പേരിലും മഹല്ലുകൾ സംഘടനാവൽക്കരിക്കുന്നതും പള്ളി മദ്രസകളിൽ സംഘടനാ സങ്കുചിതത്വം നടപ്പാക്കുന്നതും അന്യായവും അനീതിയും ഭിന്നതയുണ്ടാക്കലുമാണ് എന്ന് സമുദായനന്മ ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തിയ പ്രസംഗങ്ങൾക്ക് മറുപടി എന്നോണം സമസ്തയുടെ വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ നേതാക്കൾ തെറിപൂരണവും സംഘടനാ അധിക്ഷേപവും നടത്തുകയാണ്.
    ഇന്നലെ (21/02/2017) നജീബ് ഉസ്താദിന്റെ നാടായ മമ്പാട് വെച്ച് തെറിയഭിഷേകത്തിലും തറരീതിയിലും സംസ്കാര ശൂന്യമായും പ്രസംഗിക്കുന്നതിൽ രാഷ്ട്രീയക്കാരെ തോൽപ്പിക്കാൻ മാത്രം കഴിവുള്ള നാസർ ഫൈസി കൂടത്തായിയും സത്താർ പന്തല്ലൂരും പ്രഭാഷണം നടത്തി. ആരെയും വ്യക്തിഹത്യ നടത്തുന്നത് സമസ്തയുടെ രീതിയല്ല എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്, ഇരുവരും നടത്തിയ പ്രസംഗത്തിൽ പറഞ്ഞ സുന്ദരമായ തെറികളാണ് ചുവടെ:
    *സത്താർ പറഞ്ഞത്:*
    1) *നജീബ് മൗലവി മനോരോഗിയാണ്*, അദ്ദേഹത്തിൻറെ മക്കളെ ചെന്ന് കണ്ട് ചികിത്സിക്കാൻ നാട്ടുകാർ മുൻകയ്യെടുക്കണം.
    2) വലിയ വിഷയങ്ങളിൽ ഫത്'വാ കൊടുക്കുന്ന ആളായിട്ടും അംഗീകാരം ലഭിക്കുന്നില്ല എന്നതിനാൽ *നജീബ് മൗലവിക്ക് വന്ന മോഹഭംഗമാണ് മനോരോഗത്തിന്റെ കാരണം*.
    3) ഏതെങ്കിലും വൃത്തികെട്ടവരുടെ മെഗാഫോണായി നടക്കുന്നത് തുടരുകയാണെങ്കിൽ സംസ്ഥാനയുടെ അവസാനത്തിന്റെ തുടക്കമാണ്....
    കൂടത്തായി പറഞ്ഞത്:
    1) സംസ്ഥാനക്കാർ *ലോകം തിരിയാത്ത കുളത്തിലെ തവളയെ* പോലെയാണ്.
    2) വണ്ടൂരും നാദാപുരത്തും മാത്രം കറങ്ങുന്ന *കൂപമണ്ഡൂകങ്ങളാണ്* സംസ്ഥാനക്കാർ.
    3) മഹല്ല് ശിഥിലമാകരുത് എന്ന് *നജീബ് മൗലവി പറഞ്ഞത് വേശ്യയുടെ ചാരിത്ര്യപ്രസംഗമാണ്*.
    4) സമസ്തക്കാരെയും ലീഗുകാരെയും *തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ കൗശലമാണ് നജീബ് മൗലവിയുടേത്*.
    5) സമസ്തയുടെ സംഘടനാ പ്രതിയോഗികളിൽ *സംസ്ഥാനക്കാർ എന്ന കുഴിയാനയെ* ഞങ്ങൾ എണ്ണിയിരുന്നില്ല.
    6) നജീബ് മൗലവി നാളുകളോളമായി സമസ്തയെ ചൊറിയുകയാണ്..
    7) *കിബ്‌റിന് കയ്യും കാലും വെച്ച ഞരമ്പ് രോഗിയാണ് നജീബ് മൗലവി.*
    8) *ചീവീടുകളുടെ ശബ്ദം പോലെ* കിതാബ് എനിക്ക് മാത്രം തിരിയുമെന്ന് *മൂട് കുലുക്കി പക്ഷിയെ പോലെ പ്രസംഗിക്കുന്ന ഞരമ്പ് രോഗിയാണ് നജീബ് മൗലവി*.
    9) എവിടുന്നോ കിട്ടുന്ന കാശുമായി സമസ്തക്കെതിരെ *ഊരുചുറ്റുകയാണ് നജീബ് മൗലവി*.
    10) *നജീബ് മൗലവി കഴുതക്കാമം കരഞ്ഞു തീർക്കുകയാണ്*.
    11) വണ്ടൂരിൽ നിന്നും കയറിയാൽ നാദാപുരത്ത് വണ്ടിയിറങ്ങുന്ന ലിമിറ്റഡ് സ്റ്റോപ്പ് വണ്ടിയാണ് സംസ്ഥാനക്കാർ.
    12) ജാഇളിനെ പോലെ *ഇൽമിന്റെ പേരിൽ തലക്കനം ബാധിച്ചവരാണ് നജീബ് മൗലവി*....
    ഇനിയുമുണ്ടാകും, ഓർമ്മയിൽ നിന്നെഴുതിയതാണ്.
    ഒരു സംഘടനയുടെ സംസ്ക്കാരം എത്രത്തോളം താഴ്ന്നു എന്ന് മനസ്സിലാക്കാൻ ഇനിയെന്ത് വേണം?!. കേരളത്തിലെ അതിപ്രഗത്ഭരായ 40 മുശാവറാംഗങ്ങൾ ഉള്ള നാല് സുന്നീ സംഘടനകളിൽ ഒന്നായ *കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും പണ്ഡിത കേരളം ഏതു വിവാദ വിഷയങ്ങളിലും സൂക്ഷ്മമായി പഠിക്കാനും മനസ്സിലാക്കാനും കാതോർത്തിരുന്ന അഹ്ലുസ്സുന്നത്തിന്റെ ആധികാരിക ശബ്ധമായ മൗലാനാ നജീബ് മൗലവി അവർകളെ പറ്റിയാണ്* ഈ പ്രയോഗങ്ങളാകെ നടത്തിയത്. ഇതേ സമസ്തയുടെ പ്രഭാഷകരും ആലിമീങ്ങളും ഒട്ടനവധി പേർ രഹസ്യമായി ഫോണിലൂടെയും ഇടനിലക്കാരിലൂടെയും മൗലാനയിൽ നിന്നും വിഷയങ്ങൾ ചോദിച്ചു പഠിക്കുന്നത് അറിയുന്നവർക്ക് അറിയാം. ഇവരുടെ സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി പുറത്തിറങ്ങിയ ഒട്ടനവധി പേർ മൗലാനയുടെ അടുക്കൽ നിന്ന് ഓതാൻ പോകുന്നു, ഇവരുടെ മുഖ്യ പ്രഭാഷകനായ എം.ടി ദാരിമി പോലും അവിടെ ഓതാൻ ശ്രമിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
    മൗലാന കാമ്പെയ്ൻ പ്രഭാഷണത്തിൽ മുഴുക്കെ സൂചിപ്പിച്ചത് ഇരു സംഘടനകൾ തമ്മിൽ നടക്കുന്ന പ്രസംഗങ്ങളിൽ ഇമ്മാതിരി അസഭ്യങ്ങളും അധിക്ഷേപങ്ങളും നിർത്തണം എന്നും മുസ്ലിമിന്റെ അഭിമാനം ചിന്തയാണ് ആർക്കും അവകാശമില്ല എന്നും ഒരു മുസ്ലിമിനെ പോലും അനിസ്ളാമികമായ രീതിയിൽ തെറിവിളിക്കുകയോ അപഹസിക്കുകയോ ചെയ്യുന്ന സംഘടനാ സംസ്കാരം മാറ്റണം എന്നുമാണ്. അത് പറഞ്ഞ അതെ മൗലാനക്കെതിരെ ഇക്കൂട്ടർ പറഞ്ഞ അധിക്ഷേപങ്ങളും തെറികളും ചുരുങ്ങിയ രീതിയിൽ ഉള്ളതാണ് ഇത്. എവിടേക്കാണ് ഈ സംഘടനയുടെ സംസ്ക്കാരം അണികളെ കൊണ്ട് പോകുന്നത്? വിയോജിക്കുന്നു ഉലമാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചും തെറിവിളിച്ചും എതിരേൽക്കുന്നത് ഇസ്‌ലാമിക സംസ്ക്കാരമാണോ?
    സത്യത്തിൽ മോഹഭംഗവും അസൂയയും ഒക്കെ എവിടെയാണ് എന്ന് മനസ്സിലാക്കാൻ ഒരു ഉസ്താദ് എനിക്കയച്ച മെസ്സേജിൽ പറഞ്ഞ കാര്യം മതിയാകും. എം.ടി ദാരിമി വ്യക്തിപരമായി സ്വകാര്യ സംഭാഷണത്തിൽ മറ്റൊരാളോട് പറയുന്നത് അദ്ദേഹം കേട്ടത്രേ: പറഞ്ഞതിൽ ചില വാക്കുകൾ ഇങ്ങനെ:
    *"സമസ്ത ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി നജീബ് മൗലവിയുടെ വൈജ്ഞാനിക അക്രമണമാണ്...''* (ഇതിന്റെ സനദും ചോദിച്ചു വരണ്ട, എം.ടി ഇത് നിഷേധിക്കുമോ എന്നും അറിയില്ല, എനിക്ക് വിശ്വാസ യോഗ്യനായ ഒരു ഉസ്താദ് ഫെയ്‌സ് ബുക്കിൽ മെസ്സേജ് ചെയ്‍തതാണ്).
    അതാണ് ഈ തെറിവിളിയുടെയും വ്യക്തിയാധിക്ഷേപത്തിന്റെയും മൂലഹേതു. സമസ്തയുടെ ഉലമാക്കളിൽ നിന്നും പ്രസിദ്ധീകരണങ്ങളിലും വരുന്ന പിഴവുകൾക്കെതിരെ ഹഖ് വ്യക്തമാക്കിക്കൊണ്ട് തിരിച്ചൊന്ന് ആധികാരികമായി പ്രതികരിക്കാൻ പോലും കഴിയാതെ പോകുന്ന രീതിയിൽ മൗലാന നൽകുന്ന ഫത്'വാകളും ലേഖനങ്ങളും പ്രസംഗങ്ങളും അടക്കം മൗലാനാ നടത്തുന്ന വൈജ്ഞാനികമായ പടയോട്ടം പ്രതിരോധിക്കാൻ പറ്റിയ ഒരാൾ പോലും അക്കൂട്ടത്തിൽ ഇല്ല. അങ്ങനെ പണ്ഡിതർക്കിടയിലും മുതഅല്ലിമീങ്ങൾക്കിടയിലും വർദ്ധിച്ചു വരുന്ന മൗലാനയുടെ സ്വീകാര്യത കണ്ട് അസൂയ പൂണ്ട് അവിടുത്തെ താറടിക്കാൻ വേണ്ടിയുള്ള ശ്രമമാണ് ഈ തരം ആക്ഷേപങ്ങളുടെ അടിസ്ഥാന കാരണം.
    അല്ലാഹു ഇൽമിന്റെ പേരിൽ ജനമനസ്സിൽ ഉയർച്ചയും സ്വീകാര്യതയും കൊടുക്കാൻ ഉദ്ദേശിച്ചവരെ താഴ്ത്തിക്കെട്ടാൻ നിങ്ങളുടെ തെറി അഭിഷേകങ്ങൾ മതിയാകില്ല സമസ്തക്കാരാ, ആശയം കൊണ്ട് നേരിടാൻ കഴിയാത്തവരാണ് തെറിവിളിയിലും വ്യക്തിഹത്യയിലും അഭയം തേടുക എന്ന് ജനം തിരിച്ചറിയുന്നുണ്ട്...
    Abu Hamid✍🏻

    • @hafizhamzakavanur4316
      @hafizhamzakavanur4316 6 ปีที่แล้ว

      abushafi pullur manjeri ഇതൊന്ന് send ചൈട് തരുമോ
      Whatsapp
      9544998736

    • @hameedvml1181
      @hameedvml1181 5 ปีที่แล้ว +1

      Hah, എന്റെ മൌലാന കു നീ ദീർഘായുസ് നൽകി അ നുഗ്ര ഹി ക്കണേ നാഥാ ആമീൻ

  • @vahidas2321
    @vahidas2321 ปีที่แล้ว +1

    മദ്രസയും മഹല്ലും ഇല്ലാത്തവർക്ക് എന്തും പറയാം...
    നജീബ് മൗലവിക്ക് നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു വാഴനാരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ സനദ് കൊടുത്തു വിടുന്ന വഹബികളോട് പറയൂ... *ഇങ്ങനെയുള്ള സമസ്തയുടെ സിലബസ് പഠിപ്പിക്കാൻ ഒറ്റ വഹബിയും പോകരുത്*
    ഇത് പറയാൻ നട്ടെല്ല് ഉണ്ടോ ഉണ്ടോ ഉണ്ടോ...?!

  • @Anasmuhammed-hl9tp
    @Anasmuhammed-hl9tp 8 หลายเดือนก่อน +2

    മൗലാനാ...❤

  • @hassankvr4403
    @hassankvr4403 8 หลายเดือนก่อน +1

    ദീർഘവീക്ഷണമുള്ള മഹാപണ്ഡിതൻ

  • @manuletheefi1971
    @manuletheefi1971 ปีที่แล้ว

    ഈ ഉസ്താദ് പറഞ്ഞത് വളരെ സത്യമായി ബോധ്യപ്പെട്ടത് ഇപ്പോഴാണ് 2024 ൽ

  • @saeedsaeed70348
    @saeedsaeed70348 6 ปีที่แล้ว +4

    Masha Allah

  • @zakariyazakku5269
    @zakariyazakku5269 8 ปีที่แล้ว +9

    നജീബ് മൗലവി പറഞ്ഞത് വളരെ ശരിയാണ്

  • @ameervilayil5200
    @ameervilayil5200 8 ปีที่แล้ว +17

    നെഞ്ചുപിളർക്കുന്ന ചോദ്യങ്ങൾ......

    • @shabeebhamza3294
      @shabeebhamza3294 7 ปีที่แล้ว

      Ameer vilayil ith chodyangal😂

    • @shabeebhamza3294
      @shabeebhamza3294 7 ปีที่แล้ว

      chiripikkalla....

    • @saidalavisaidalavi3873
      @saidalavisaidalavi3873 7 ปีที่แล้ว

      പിളർന്ന നെഞ്ച് ഇനിയെങ്ങനെ പൂട്ടും

  • @abdullakoyathangalthangal124
    @abdullakoyathangalthangal124 7 ปีที่แล้ว +17

    ഈ ഉസ്താദിന്റെ പ്രസംഗത്തിനെതിരെ കമന്റെഴുതിയവർ
    ഇതു മുഴുവൻ കേൾക്കാതെയാണോ എന്ന് സംശയിക്കണം
    കാരണം
    എത്ര ഗഹനമായാണ് ഇദ്ദേഹം സംസാരിക്കുന്നത് '
    അതോ
    ഇത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ടൊ?
    അതുമല്ല
    തലച്ചോർ ഇത്തരക്കാർക്ക് പണയം വെച്ചത് കൊണ്ടൊ?
    ആത്മാർത്തമായി ചിന്തിക്കണെ.

  • @habimedia3655
    @habimedia3655 5 ปีที่แล้ว +6

    Ustadinde. vakk curect

  • @pcmmedia3218
    @pcmmedia3218 6 ปีที่แล้ว +8

    ഞങ്ങള് ekക്കാർ മതി ഞങ്ങളുടെ മദ്രസ്സയിൽ
    അതിനാൽ MSR നിർബന്ധം
    ഞങ്ങളുടെ മദ്രസ്സയിൽ Ap ക്കാർ
    വേണ്ട

    • @suhaibmp8812
      @suhaibmp8812 5 ปีที่แล้ว

      Bava pc PCM klari

    • @sajeerct9450
      @sajeerct9450 5 ปีที่แล้ว +1

      ഏതാ ഇങ്ങളെ മദ്രസ

  • @alikmuhammadali6621
    @alikmuhammadali6621 ปีที่แล้ว +1

    നിങ്ങൾ ഈ പറഞ്ഞതിൽ എത്ര പൈസ കൊടുത്തു അതിന്റെ കണക്ക്‌ കൂടി ഒന്നു പറ

  • @naufalnaufal7890
    @naufalnaufal7890 6 ปีที่แล้ว +2

    സൂപ്പർ

  • @bookmaster7891
    @bookmaster7891 4 ปีที่แล้ว +1

    Barakallah yaa usthad

  • @aneesrafeekh3713
    @aneesrafeekh3713 5 ปีที่แล้ว +1

    ഒരു ap കാര൯/സമസ്താനകാര൯/ദക്ഷിണക്കാര൯ ek സമസ്തയുടെ മദ്റസയില് മുഅല്ലിമാണ്(അവന്൯െറ പ്രസംഗം/പ്രവ൪ത്തനം ഇഷ്ടപ്പെട്ട് ജമാഅത്ത് കാ൪ നിയമിച്ചതാണ് അയാള്ക്ക് ആജമാഅത്തില് നല്ല സ്വാദീനവുമാണ്) അയാള് ap/ സമസ്താന/ദക്ഷിണ ബന്തം വെച്ച് ek ജംഇയ്യത്തില് നിന്നും ഒരു ആനുഗുല്യവം കിട്ടില്ല അങ്ങനെ വരുമ്പോള് അയാള് കുട്ടികളില് നിന്ന് സമസ്തക്ക് വേണ്ടി സ്റ്റാമ്പ് പിരിവ് നടത്തി(ഉസ്താദ് മാ൪ക്ക് എന്നും പിരിവാണെന്ന നാട്ട് കാര കമന്റും കേട്ട്) കൊടുത്തില്ലന്കില്/ജനസ്വാദീനം വെച്ച് മദ്റസ തന്നെ ത൯െറ സംഗടനില് മാറ്റിയാല് അയാളെ ആക്ഷേപിക്കാ൯ പറ്റുമോ ekകാരാണങ്കിലും ഇത് തന്നെ ചെയ്യുക ഒരു ഉസ്താദ് വിജാരിച്ചാല് ഒരു മഹല്ലിനെ തന്൯െറ സംഗടനയില് ആക്കാ൯ സാദിക്കും

    • @creactiontechs4592
      @creactiontechs4592 ปีที่แล้ว

      മാക്സിമം 5000 ശമ്പളം ? ഇത്‌ ശരിയാണോ

  • @abdulsaleemah960
    @abdulsaleemah960 5 ปีที่แล้ว +1

    الحمدلله

    • @hassanmoulavi4239
      @hassanmoulavi4239 5 ปีที่แล้ว

      എന്താ ഉസ്താതെ - സമസ്ത എന്ന സംഘടനയിൽ താൽപര്യമുള്ളവർക്കെ ഇതൊക്കെ വേണ്ടതുള്ളൂ
      താൽപര്യമില്ലാത്തവർക്ക് ഒന്നും ബാദ കമല്ല
      പിന്നെ സംഭാവന ഹിന്ദുക്കളിൽ നിന്നം സ്വീകരിക്കും
      കൊടുക്കുമ്പോൾ ചില നബന്ധനകൾ പാലിക്കുന്നവർക്കെ കൊടുക്കാൻ കഴിയൂ - അതെല്ലാവർക്കും അറിയാം
      ഗവൺമെന്റിൽ നിന്നും എന്തെങ്കിലും കിട്ടണമെങ്കിൽ എന്തൊക്കെ വേണം ഉസ്താതെ
      എല്ലാം പോട്ടെ
      ഉസ്താതിന്റെ സംഘടനയിൽ നിന്ന് എല്ലാർ ക്കുംയധേഷ്ടം കൊടുത്തൂടെ തം വിസില്ലാത്ത പോലെ സംസാരികല്ലെ -
      കാലം മറന്ന് സംസാരിക്കല്ലെ

    • @hassanmoulavi4239
      @hassanmoulavi4239 5 ปีที่แล้ว

      ഉസ്താതെന്തിനാവേറൊരു സംഘടന ഉണ്ടാക്കുന്നത്
      അതല്ലെ ചെയ്തു കൊണ്ടിരിക്കുന്നത്
      73 വിഭാഗം - റസൂല് പറഞ്ഞില്ലെ
      നിങ്ങൾക്കത് ഒന്നാക്കാൻ കഴിയുമൊ?? ?

  • @salampharma8896
    @salampharma8896 ปีที่แล้ว

    Moulana❤

  • @monusnalakath4169
    @monusnalakath4169 8 ปีที่แล้ว +3

    ആ മീൻ

  • @abdullak2241
    @abdullak2241 4 ปีที่แล้ว +1

    👌

  • @19591959450
    @19591959450 7 ปีที่แล้ว

    May I write these feelings! It was Vayalar Rama Varma who told us musically that it was Man who Created Religions and those Religions in turn created Gods and those Men, Religions and Gods in turn divided not only this earth and its Soil but also our minds. It is common sense what we need to understand that religions and God Almighties (If at all they are up there) have no relation between them. A man becomes part of a religion just because of the stupidity of the parents. A baby becomes a christian by undergoing a church ceremony within one month of his birth. He would never have heard of Bible or Jesus Christ and this applies to all religions and their followers.
    Let us hope that a truly civilized Government will ban this freedom of the parents and make it part of the constitution so that children will be taught love, kindness, politeness, compassion towards others and let them then decide which faith they should follow.

  • @igismail123
    @igismail123 7 ปีที่แล้ว +1

    Usthadinn Satyam Satyamayi parayaan allahu taufeeq nalkatte. aameen

  • @MobileMobile-hz2or
    @MobileMobile-hz2or 5 ปีที่แล้ว +1

    parayunnath shariyan

  • @abdullasaqafi1534
    @abdullasaqafi1534 11 หลายเดือนก่อน

    SBS. ൽ. പ്ര വർത്തി ച്ചു വരുന്ന കുട്ടികളെ ബിദ് അത്ത് കാർക് കിട്ടുക യില്ല

  • @younuyounus4740
    @younuyounus4740 ปีที่แล้ว

    👍👍👍👌👌👌🌹🌹🌹✅️✅️✅️

  • @usmantmusman8543
    @usmantmusman8543 3 ปีที่แล้ว

    super

  • @ameervilayil5200
    @ameervilayil5200 8 ปีที่แล้ว +1

    🌹

    • @shabeerkabeer2503
      @shabeerkabeer2503 7 ปีที่แล้ว

      തമ്മിൽ തല്ലി മരിച്ചോൻ ആഖിറത്തിന് പുല്ല് വെലപോലും വെക്കണ്ട്... എവിടെ ചെന്ന് അവസാനി മോ... ആവോ

  • @Muhammad-rp8xe
    @Muhammad-rp8xe ปีที่แล้ว

    സംസ്ഥാന സമസ്ത - ആയാലോ . കുഴപ്പം ഉണ്ടോ

  • @akmmaidin4840
    @akmmaidin4840 6 ปีที่แล้ว

    Nattellu ulla ustad,ap padachonay vimarshikan dhairyam kanicha himmathulla oraal.well said.ap day prshtam thangikalku ithonum manasilakilla.pandithanalla grsnd mukki,ayaal rashtriya karanum vyapariyumanu,kolam naatukar kathikuna nilayileku tharam thazhna oryay oraal .

  • @riiyyaavp8
    @riiyyaavp8 5 ปีที่แล้ว +1

    Kerala muslimkal tharkkich tharkich Alli chilliyàyi
    .

  • @vigayamargam
    @vigayamargam 7 ปีที่แล้ว +4

    ek സമസതക്കാരുടെ ഈ തോ ന്യായസത്തിനെതിരെ പൊതുജനം ഉണരണം

  • @alikmuhammadali6621
    @alikmuhammadali6621 ปีที่แล้ว

    ഇതിലും വലിയ ഫിത്ന വേറെ എന്താ

  • @raeesparakkal4910
    @raeesparakkal4910 6 ปีที่แล้ว +2

    എന്നിട്ടും ഒരുപാട് സമസ്ഥാന മൗലവിമാർ കള്ള ഒപ്പും ഇട്ട് പിടിക്കപ്പെട്ടു.ഹ ഹ ഹ അത് മാണ്ട എന്നു പറയാൻ നിങ്ങൾക്ക് ആവുന്നില്ലല്ലോ

  • @abubackernafis9112
    @abubackernafis9112 8 ปีที่แล้ว

    najeeb moulavi yuday pinnil ani nirànne sk kar mùzhuvanum samastha sthapana Lakshya poorna sanghadanayaya thajul ulamayuday nethru thum Labhicha sanghadayil poovuka khair athilane

  • @abdnrr4165
    @abdnrr4165 7 ปีที่แล้ว

    Money 💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰

  • @musammilk7584
    @musammilk7584 7 ปีที่แล้ว +1

    Usthaade samasthayude madrasakalil samasthayude niyamangal baadakamalle?

    • @hakeemhakeem6646
      @hakeemhakeem6646 5 ปีที่แล้ว

      സമസ്ത എവിടെയാണ്
      മദ്രസ ഉണ്ടാക്കിയത് ?
      നാട്ടുകാർ ഉണ്ടാക്കിയ മദ്രസ,
      ശംബളവും മറ്റെല്ലാ ചിലവും
      നാട്ടുകാർ. സമസ്ത പിരിവ്
      എടുത്തു പോകാൻ മാത്രം.
      പിന്നെ എങ്ങിനെ സമസ്തയുടെ
      മദ്രസ്സ ആകും ?!?
      അതാണ് ഉസ്താദ് വിശദീകരിച്ചത്.
      നിഷ്പക്ഷമായി കേൾക്കൂ....

  • @shabeeralishabeer6004
    @shabeeralishabeer6004 8 ปีที่แล้ว +5

    കലക്ക വെള്ളത്തിൽ മീൻ പിടിക്കരുത് മൗലവി...SKSSF ന്റ ഒപ്പ് മാത്രമല്ല... Sys, SMF ന്റ ഒപ്പ് ആയാലും മതി.... അവർ കുട്ടികളല്ലല്ലോ! ഇത്ര തരം താഴരുത്...
    അസൂയ മൂത്ത നജീബ് മൗലവി, സമസ്തയെ തകർക്കാൻ നാഴികക്ക് നാൽപത് തവണ നാക്കിട്ടടിച്ചാലും സാധിക്കില്ല.
    നിങ്ങളെ ഫിത്നക്കാരുടെ ഗണത്തിൽ നമ്മൾ പെടുത്തിയിട്ടില്ല ഇതുവരെ.... പക്ഷെ, ഇപ്പോൾ....

    • @aneesrafeekh3713
      @aneesrafeekh3713 6 ปีที่แล้ว

      Shabeerali Shabeer ഉമ്പായി മറ്റും എപി കാറിൽനിന്ന് പിരിക്കുമ്പോൾ അവർ ഒരു സംഘടനയുടെയും വാങ്ങിയിട്ടില്ലല്ലോ നിങ്ങൾക്ക് പൈസ തരുന്നത്

    • @saadabdulla6257
      @saadabdulla6257 3 ปีที่แล้ว

      അപ്പൊ skssf ആണെങ്കിൽ ആക്ഷേപകരം തന്നെ എന്ന് പറയാതെ സമ്മതിച്ചല്ലോ..അൽഹംദുലില്ലാഹ്.. ഖൈർ..

    • @DURARUL_ISLAM313
      @DURARUL_ISLAM313 2 ปีที่แล้ว

      Enthadathu parannathu full kekku ningalude sangadana valare mosham (paisa...) chindikkathe okke cheytholum ....

    • @mubeenamol5190
      @mubeenamol5190 2 ปีที่แล้ว

      ഞങ്ങൾക്ക് ഒരു sk ഒപ്പ് വേണ്ട

  • @mujeebmujeeb7144
    @mujeebmujeeb7144 ปีที่แล้ว

    നിങ്ങൾ ഫിത്ന മാത്രമാണ് പറയുന്നത്..... ആന.. ആന.. ആന.. കൂ

  • @muhammedkttvp1898
    @muhammedkttvp1898 6 ปีที่แล้ว

    fet navandanajedba

  • @safarmadeena1843
    @safarmadeena1843 4 ปีที่แล้ว

    ബഹുമാനപ്പെട്ട നജീബ് ഉസ്താദ് ഉസ്താദിൻറെ പ്രസംഗം സ്ഥിരമായി കേൾക്കുന്ന ഉസ്താദിനെ ഇഷ്ടപ്പെടു ന്ന ഒരാളാണ് ഞാനെങ്കിലും ഈ പറഞ്ഞതിറോട് യോജിക്കുന്നില്ല
    MSR വഴി മഹലുത്തുകളിൽ ഫിത്‌നയുണ്ടാകുന്നത് തടയുന്നു
    മറ്റു സങ്കടനയിലെ ഉസ്താദുമാർ സമസ്തയുടെ മദ്രസകളിൽ കയറിക്കൂടി ഫിത്നയുണ്ടാക്കുകയും മഹല്ലിൽ പ്രഷ്ണങ്ങൾ സൃഷ്ടിക്കുക യും പള്ളികൾ പൂട്ടിയിട്ടുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുക
    യും ചെയ്തപ്പോഴാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത് അതിൽ അങ്ങ് സന്തോഷിക്കുകയല്ലേ വേണ്ടത്
    അങ്ങയുടെ പ്രസംഗം കേട്ടപ്പോൾ വളരെയധികം വിഷമം തോന്നി

    • @saadabdulla6257
      @saadabdulla6257 3 ปีที่แล้ว

      MSR എന്ന സംവിധാനത്തെ പറ്റി നിങ്ങൾക്ക് ഒരു ധാരണയും ഇല്ല അല്ലെ...MSR എന്ന സംവിധാനം സമസ്ത പിളരുന്നതിന് മുമ്പേ ഉള്ളതാണ്..അറിയാവുന്ന വിഷയത്തിൽ പ്രതികരിച്ചാൽ പോരെ..

  • @zainmedia8522
    @zainmedia8522 2 ปีที่แล้ว

    അസൂയ 😄

  • @rasheedkuniyil7652
    @rasheedkuniyil7652 5 ปีที่แล้ว +3

    ഉസ്താദ് നിങ്ങൾ പേരോട് ഉസ്താദിനോട് വല്ല പൈസയും കടംവാങ്ങിനോ വാങ്ങിയിട്ടുണ്ടെങ്കിൽ അതങ്ങ് തിരിച്ചു കൊടുത്തേക്ക് അല്ലെങ്കിൽ ഇനിയും സമസ്തക്കെതിരെ ഒരുപാട് പറയേണ്ടിവരും വാങ്ങിയില്ലെങ്കിൽ എന്തിനാണ് സമസ്തയോട് ഇത്ര വിരോധം മനസ്സിലാകുന്നില്ല നിങ്ങൾ ഇപ്പോൾ കുറച്ച് ആയിട്ട് ap കാരെ സുഖിപ്പിക്കുകയും സമസ്തയെ താർ അടിക്കുകയും ചെയ്യുന്നത്

    • @sajeerct9450
      @sajeerct9450 5 ปีที่แล้ว

      Rasheed Kuniyil എന്തുവാടെ ജാഹിൽ മോനെ

    • @SL.262
      @SL.262 ปีที่แล้ว

      02:45

  • @ummercp30
    @ummercp30 2 ปีที่แล้ว

    കുട്ടനും മുട്ടനും.പിന്നെ കുറുക്കനും

  • @shajahandarimi5087
    @shajahandarimi5087 11 หลายเดือนก่อน

    അസൂയ മൂത്താൽ ഏതു മൗലാനയും ഇങ്ങനെ യാവും.,

  • @AbdulSalam-vi9ir
    @AbdulSalam-vi9ir ปีที่แล้ว

    ivanaonnum vere pani lle nameemath maoulavi

  • @muhammedsalih7983
    @muhammedsalih7983 8 ปีที่แล้ว +1

    marupadi sathar sahib paranhu kayinhu

    • @thinkwiselyabk6193
      @thinkwiselyabk6193 7 ปีที่แล้ว +2

      Muhammed Salih തെറി പറയുന്ന പാമരൻ സത്താർ.... ഔലിയാക്കളുടെ സംഘടനയുടെ തെറിപറയാൻ യോഗ്യനായ വിവര ദോഷി സത്താർ ചെക്കൻ

  • @jbr8879
    @jbr8879 8 ปีที่แล้ว +1

    Ek il alpanmaraan kooduthal.....RSS kaare poleyaan avar

  • @najimol3562
    @najimol3562 7 ปีที่แล้ว +1

    പാവം syf ?

  • @majeedkasmi1226
    @majeedkasmi1226 7 ปีที่แล้ว

    ഞങ്ങൾ മാങ്ങിക്കോളാ ങ്ങള് മാങ്ങണ്ട

  • @muhammedsalih7983
    @muhammedsalih7983 8 ปีที่แล้ว

    this is fitna

    • @sajeerct9450
      @sajeerct9450 5 ปีที่แล้ว

      Muhammed Salih ആന്നോ

  • @aboobackerabu4922
    @aboobackerabu4922 4 ปีที่แล้ว +2

    ഏതാണിയാൾ
    ഫെയ്മസാവാൻ വേണ്ടി പല കാര്യങ്ങളെയും വളച്ചൊടിക്കുന്നു

    • @saadabdulla6257
      @saadabdulla6257 3 ปีที่แล้ว +2

      വളച്ചൊടിക്കാതെ ഒന്ന് പറഞ്ഞു തരുമോ കാര്യങ്ങളൊക്കെ

    • @DURARUL_ISLAM313
      @DURARUL_ISLAM313 2 ปีที่แล้ว

      Parayunnathu sathyam aanallo pinne entha

  • @umarnisha3613
    @umarnisha3613 7 ปีที่แล้ว +1

    നിങ്ങൾ എത്ര വായിട്ടടിച്ചാലും സമസ്തയെ തകർക്കാൻ കഴിയില്ല മൗലവി ssf sys

    • @abdullaabdullav5332
      @abdullaabdullav5332 7 ปีที่แล้ว

      umar nisha 0

    • @aneesrafeekh3713
      @aneesrafeekh3713 6 ปีที่แล้ว

      ഒരു ഉസ്താദ് വിചാരിച്ചാൽ മതി ഒരു ജമാഅത്ത് മറ്റൊരു സംഘടനയിലേക്ക് മാറാൻ പലപ്പോഴും ദക്ഷിണ കേരളയിൽ കേൾക്കുന്നു ഒരു വിഷയമാണ് എപി കാർ മദ്രസ പിടിച്ചു എന്ന എന്നാൽ ദക്ഷിണ കേരളം പഠിപ്പിക്കുന്ന എപി ഇകെ വിഭാഗത്തിൽപ്പെട്ട ഒരു ഉസ്താദിനെയും സംഘടനയുടെ പേരിൽ ക്ഷേമനിധിയിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്നിട്ടും അവർ അവസരം കിട്ടുമ്പോൾ തങ്ങളുടെ സംഘടനയിലേക്ക് മദ്രസകൾ മാറ്റുകയാണ് ഇങ്ങനെ വരുമ്പോൾ എപി വിഭാഗത്തിൽപ്പെട്ട ഒരു ഉസ്താദ് ഒരു മഹല്ലിൽ ജോലിനോക്കുകയും ആ മഹല്ലിലെ മദ്രസ ഇ കെ വിഭാഗത്തിന് മദ്രസ പുകയും ആ ഉസ്താദിന് എപി കാരൻ എന്നനിലയിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്താൽ അയാൾ സ്വാഭാവികമായും തങ്ങളുടെ സംഘടനയായ എപി വിഭാഗത്തിലേക്ക് മദ്രസ രജിസ്റ്റർ ചെയ്യാൻ അവിടുത്തെ ഭാരവാഹികളെ അദ്ദേഹത്തിൻറെ സ്വാധീനം കൊണ്ട് പ്രേരിപ്പിച്ചാൽ അല്ലെങ്കിൽ അങ്ങനെ രജിസ്റ്റർ ചെയ്താൽ അതിലെന്താണ് തെറ്റ്

    • @shammasmt4801
      @shammasmt4801 2 ปีที่แล้ว +1

      സത്യം വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ ബ്ബ ബ്ബ ബ്ബ ആവുന്നുണ്ട് അല്ലെ

    • @afsalmohamed5960
      @afsalmohamed5960 2 ปีที่แล้ว +1

      യാഥാർഥ്യമാണ് പറയുന്നത് അല്ലാതെ സംഘടനയെ തകർക്കാനല്ല പറയുന്നത് വെക്തമായി മനസിലാക്കുക

    • @Ssfsysponoorunit
      @Ssfsysponoorunit 2 ปีที่แล้ว

      തലച്ചോറിന് നര ബാധിച്ച സംസ്കാരം

  • @muhiyadheenp3805
    @muhiyadheenp3805 ปีที่แล้ว

    അത് നിങ്ങൾക്കും കൊടുക്കാമല്ലോ മൗ ലാന നിങ്ങൾ കൊട് ക്കുന്ന കണക്കും കൂടി പറ യണ മായിരുന്നു അധേന്ധാ പറയാഞ്ഞൂ.മാറുള്ളവർചെയ്യു ന്നു. നിങ്ങൾക്ക് കണ്ണ് കടി കൂടുന്നു.അധാന്. കാരണം

  • @abdullakoyathangalthangal124
    @abdullakoyathangalthangal124 7 ปีที่แล้ว +3

    ഈ ഉസ്താദിന്റെ പ്രസംഗത്തിനെതിരെ കമന്റെഴുതിയവർ
    ഇതു മുഴുവൻ കേൾക്കാതെയാണോ എന്ന് സംശയിക്കണം
    കാരണം
    എത്ര ഗഹനമായാണ് ഇദ്ദേഹം സംസാരിക്കുന്നത് '
    അതോ
    ഇത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ടൊ?
    അതുമല്ല
    തലച്ചോർ ഇത്തരക്കാർക്ക് പണയം വെച്ചത് കൊണ്ടൊ?
    ആത്മാർത്തമായി ചിന്തിക്കണെ.

  • @majeedkasmi1226
    @majeedkasmi1226 7 ปีที่แล้ว +1

    ഞങ്ങൾ മാങ്ങിക്കോളാ ങ്ങള് മാങ്ങണ്ട

  • @abubackernafis9112
    @abubackernafis9112 8 ปีที่แล้ว

    najeeb moulavi yuday pinnil ani nirànne sk kar mùzhuvanum samastha sthapana Lakshya poorna sanghadanayaya thajul ulamayuday nethru thum Labhicha sanghadayil poovuka khair athilane

  • @abdullakoyathangalthangal124
    @abdullakoyathangalthangal124 7 ปีที่แล้ว +9

    ഈ ഉസ്താദിന്റെ പ്രസംഗത്തിനെതിരെ കമന്റെഴുതിയവർ
    ഇതു മുഴുവൻ കേൾക്കാതെയാണോ എന്ന് സംശയിക്കണം
    കാരണം
    എത്ര ഗഹനമായാണ് ഇദ്ദേഹം സംസാരിക്കുന്നത് '
    അതോ
    ഇത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ടൊ?
    അതുമല്ല
    തലച്ചോർ ഇത്തരക്കാർക്ക് പണയം വെച്ചത് കൊണ്ടൊ?
    ആത്മാർത്തമായി ചിന്തിക്കണെ.

  • @abdullakoyathangalthangal124
    @abdullakoyathangalthangal124 7 ปีที่แล้ว +17

    ഈ ഉസ്താദിന്റെ പ്രസംഗത്തിനെതിരെ കമന്റെഴുതിയവർ
    ഇതു മുഴുവൻ കേൾക്കാതെയാണോ എന്ന് സംശയിക്കണം
    കാരണം
    എത്ര ഗഹനമായാണ് ഇദ്ദേഹം സംസാരിക്കുന്നത് '
    അതോ
    ഇത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ടൊ?
    അതുമല്ല
    തലച്ചോർ ഇത്തരക്കാർക്ക് പണയം വെച്ചത് കൊണ്ടൊ?
    ആത്മാർത്തമായി ചിന്തിക്കണെ.

    • @vahidas2321
      @vahidas2321 ปีที่แล้ว

      തലച്ചോറോടെ ചിന്തിക്കുന്ന ഗഹന വിഷയം പറയാൻ എളുപ്പമാണ്... പ്രവർത്തികമാക്കാനാണ് പ്രയാസം. സ്വന്തം ആശയം അനുസരിച്ചു ജീവിക്കുന്നവർക്ക് ജോലി പോലും കൊടുക്കാൻ കഴിയാത്തവരാണ് അത് കൊടുക്കുന്നവരോട് കൊഞ്ഞനം കാണിക്കുന്നത്..!

  • @abdullakoyathangalthangal124
    @abdullakoyathangalthangal124 7 ปีที่แล้ว +3

    ഈ ഉസ്താദിന്റെ പ്രസംഗത്തിനെതിരെ കമന്റെഴുതിയവർ
    ഇതു മുഴുവൻ കേൾക്കാതെയാണോ എന്ന് സംശയിക്കണം
    കാരണം
    എത്ര ഗഹനമായാണ് ഇദ്ദേഹം സംസാരിക്കുന്നത് '
    അതോ
    ഇത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ടൊ?
    അതുമല്ല
    തലച്ചോർ ഇത്തരക്കാർക്ക് പണയം വെച്ചത് കൊണ്ടൊ?
    ആത്മാർത്തമായി ചിന്തിക്കണെ.